വാഴയിലയിൽ നിന്നും നല്ല വരുമാനം || വാഴയില കൃഷി

  Рет қаралды 50,879

Travel Desk

Travel Desk

Күн бұрын

Пікірлер: 55
@traveldesk668
@traveldesk668 Жыл бұрын
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. 9446586849 ,8606585427
@rejiomrejiom4809
@rejiomrejiom4809 7 ай бұрын
ഒരു കഷണം വില എങ്ങിനെ
@salimkumar2505
@salimkumar2505 Жыл бұрын
വളരെ നല്ല വീഡിയോ. മറ്റുള്ള സംസ്ഥാനത്തെ ആശ്രയിക്കാതെ ഇവിടെ ഉത്പാദനം . great ❤
@BIJUManattu
@BIJUManattu 7 ай бұрын
എന്തു നല്ല മനുഷ്യൻ ആണ് ഇദ്ദേഹം ലോക രാജ്യങ്ങൾ എല്ലാം പോയി ജോലി ചെയ്തു എല്ലാം കണ്ടറിഞ്ഞു പക്ഷെ അഹങ്കാരം ഇല്ല തലക്കനം ഇല്ല വേറെ ആൾക്കാർ ഒക്കെ ഒരു വിദേശ രാജ്യത്തു പോയാൽ മതി എന്തൊരു പൊങ്ങച്ചം അഹംകാരം ആണ് നല്ല ഒരു കൃഷി പരിചയപ്പെടുത്താൻ കുറെ ആൾക്കാർക്ക് സഹായം ആകണം എന്ന് മനസുള്ള വ്യെക്തി വളരെ നന്ദി സർ Best wishes for you 😍😍😍❤️❤️❤️👍
@k.varghese6197
@k.varghese6197 Жыл бұрын
My schooling age I used to sale banana leafs for school fees and pocket expenses.,My child wood life remembered after watching this vedio.
@paulosed4621
@paulosed4621 10 ай бұрын
നല്ല. അറിവിനു.നങി.bro
@sureshach4823
@sureshach4823 Жыл бұрын
Valare santhosam nanmakal nerunnu🙏🙏🙏
@muhamedsherilpa5705
@muhamedsherilpa5705 Жыл бұрын
നല്ല വീഡിയോ... 👌🏼👌🏼
@sureshbabu5783
@sureshbabu5783 5 ай бұрын
ഒരു സെൻറിൽ എത്ര വാഴ വെക്കാൻ സാധിക്കും
@mariammamathew1087
@mariammamathew1087 Жыл бұрын
Congratulations.
@abdul.basheer
@abdul.basheer 11 күн бұрын
ആയിരം വാഴയിൽ നിന്ന് നിങ്ങൾക്ക് എല്ലാദിവസവും എങ്ങനെയാണ് ആയിരം രൂപ ലഭിക്കുക അതിൻറെ കണക്ക് എങ്ങനെയാണ് എന്ന് മനസ്സിലായില്ല
@sathiyadevan7705
@sathiyadevan7705 Жыл бұрын
Hai..kayipuram. my native place!
@aydinayd2346
@aydinayd2346 Жыл бұрын
ഉൾകാഴ്ച എല്ലാവർക്കും കിട്ടില്ല അതിന് എത്രയോ വർഷത്തെ അനുഭവങ്ങൾ ആവശ്യമാണ്
@abinodattil6422
@abinodattil6422 3 ай бұрын
Super personality
@vinodhvp1
@vinodhvp1 Ай бұрын
തമിഴ് നാട്ടിൽ നിന്ന് വരുന്ന ഇലകൾക്ക് ഒരു മഞ്ഞനിറമാണല്ലോ. പച്ചനിറം കുറവായിരിക്കും. എന്ത് തരം വാഴയാണ് അത്? ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരാമോ? അതിൻ്റെ കന്ന് എവിടെ കിട്ടും?
@edens4364
@edens4364 6 ай бұрын
Ithinte vithu kittumo
@keyaar3393
@keyaar3393 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... ഒരു 500 വാഴ നടുന്നതിനു എത്ര സ്ഥലം വേണ്ടി വരും .... അത് അനുസരിച്ചു പ്ലാൻ ചെയ്യാൻ ആണ് ..
@dmcfury9229
@dmcfury9229 Жыл бұрын
75 cent
@muhammedinsafpa6562
@muhammedinsafpa6562 6 ай бұрын
Ithinte reply kanan pattanillalo😊
@jobypaul6399
@jobypaul6399 4 ай бұрын
40 cent
@unnikrishnan266
@unnikrishnan266 4 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@Shajiagri
@Shajiagri 2 ай бұрын
ഇല വാഴ 16 എണ്ണം ഒരു സെന്റഇന്.
@sudindiy4937
@sudindiy4937 Жыл бұрын
വാഴ അധികം പൊന്തിയാൽ വെട്ടാൻ ബുദ്ധിമുട്ടാവില്ലേ... കുള്ളൻ വാഴയാണെങ്കിൽ (നെന്ത്ര )പറ്റുവോ
@Todayismydayonlymyday
@Todayismydayonlymyday Жыл бұрын
നേന്ത്രവാഴയുടെ ഇല പെട്ടെന്ന് കീറും , ഡിമാൻഡ് കുറവാണ്
@sabirapk4247
@sabirapk4247 Жыл бұрын
ഇല യുണ്ട്. ആരു വാങ്ങും
@mohamedrafi1906
@mohamedrafi1906 5 ай бұрын
Marketing ആണ് പ്രശ്നം
@എവിയാസ്
@എവിയാസ് 3 ай бұрын
സൂപ്പർ
@chandhurnair6329
@chandhurnair6329 Жыл бұрын
👍
@praveentony-t2b
@praveentony-t2b Жыл бұрын
1000 plant inu etra stalam vendi varum....
@sudindiy4937
@sudindiy4937 Жыл бұрын
അര ഏക്കർ മതിയാവും ബ്രോ
@reemajoji4430
@reemajoji4430 11 ай бұрын
എറണാകുളത്ത് 4രൂപക്ക് ഇല എടുക്കുന്ന വർ ഉണ്ടോ, നമ്പർ തരുമോ
@joyealjoy912
@joyealjoy912 5 күн бұрын
Kityo chetta kityal parayane
@sudindiy4937
@sudindiy4937 Жыл бұрын
നേന്ത്ര വാഴയില പറ്റുവോ
@Shajiagri
@Shajiagri 2 ай бұрын
പറ്റും.
@vsl369
@vsl369 8 ай бұрын
ഏത് ഇനം വാഴയാണിത് 🤔
@BIJUManattu
@BIJUManattu 7 ай бұрын
ഞാലി പൂവൻ വാഴ 👍
@IRSHADALIK-q5p
@IRSHADALIK-q5p Жыл бұрын
കൊണ്ടോട്ടി ഏരിയയിൽ എടുക്കുന്നവർ ഉണ്ടോ നമ്പർ കിട്ടുമോ
@panchajanyam2477
@panchajanyam2477 11 ай бұрын
ഈ വാഴക്ക് കുല ഉണ്ടാകില്ലേ സാർ
@jamesantony517
@jamesantony517 4 ай бұрын
എന്റെ പൊന്നു ചേട്ടാ ഇലയാണ് വെട്ടുന്നെങ്കിലും രണ്ടുമാസം കൊണ്ട് കൊല വെട്ടാം എന്നാണ് ചേട്ടൻ പറഞ്ഞത്
@VISHNU-js8pt
@VISHNU-js8pt Жыл бұрын
നല്ലൊരു കാറ്റു അടിച്ചാൽ മുഴുവൻ elayum കീറില്ലേ
@aimruisajuk9421
@aimruisajuk9421 Жыл бұрын
ആ കാറ്റ് നിൻെറ വീടിൻെറ പരിസരത്ത് അടിച്ച് മരം ഒടിഞ്ഞു വീണു 😅 നീ ചത്താൽ എങ്ങനെ അറിയിക്കാൻ പറ്റും ??😅
@VISHNU-js8pt
@VISHNU-js8pt Жыл бұрын
@@aimruisajuk9421 kunna eennn parayumpo kooothi enn kekkathirik
@ashhar7
@ashhar7 Жыл бұрын
വാഴയില കൃഷിയെക്കുറിച്ച് അറിയാൻ ഞാനിന്ന് ചാക്കോ ചേട്ടനെ വിളിച്ചു. കാര്യങ്ങൾ എല്ലാം മണിമണിപോലെ പറഞ്ഞു തന്നു... ദീർഗായുസ്സ് നൽകട്ടെ💞
@anandhuvu8083
@anandhuvu8083 Жыл бұрын
number tharawo bro
@anandhuvu8083
@anandhuvu8083 Жыл бұрын
brooo
@abhimanyuum2181
@abhimanyuum2181 11 ай бұрын
​@@anandhuvu8083videoyil koduthitnd
@shinilps490
@shinilps490 7 ай бұрын
ചേട്ടാ ചാക്കോചേട്ടൻ്റ ഫോൺ നമ്പർ തരുമോ
@jobypaul6399
@jobypaul6399 4 ай бұрын
ഞാൻ ചാക്കോ ചേട്ടനെ വിളിച്ചിരുന്നു 1000 വാഴ വച്ചിട്ടുണ്ട്. 1 മാസം ആയി. Thankyou
@krishnanjayaprasad5201
@krishnanjayaprasad5201 Жыл бұрын
Mob no pls
@bennyinashu3324
@bennyinashu3324 Жыл бұрын
Number please
@dinujoseph7043
@dinujoseph7043 Жыл бұрын
Video il undu bro
ഇലവാഴ കൃഷി
6:13
Variety Farmer
Рет қаралды 35 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН