വാഴയുടെ രോഗങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും l Vazhakrishi

  Рет қаралды 44,480

Better Tomorrow

Better Tomorrow

Күн бұрын

vazhakrishi
vazhakrishi in kerala
banana tree farming
banana cultivation
Vazhakrishi

Пікірлер: 29
@user-xz5ih1hh7y
@user-xz5ih1hh7y Жыл бұрын
ഡിയർ മാഡം താങ്കൾ കർഷകർക്ക് അറിവ് പകരുകയാണോ അതോ രാമായണം വായിക്കുകയാണ് നിങ്ങൾ ഈ വീഡിയോകൾ ഒരു നൂറു നൂറ്റമ്പത് പ്രതിവിധികളും വളപ്രയോഗങ്ങളും പറഞ്ഞു ഇതു കേട്ടാൽ എന്നെ പോലെയുള്ള കർഷകർക്ക് ഒന്നും മനസ്സിലാകാതെ വട്ടു പിടിക്കും ആയതിനാൽ ദയവു ചെയ്തു ഒരു കർഷകൻ വാഴ നടുന്നത് മുതൽ വാഴ കൊലക്കുന്നത് വരെ എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കേണ്ടത് അത് എപ്പോഴൊക്കെ ചെറിയ രീതിയിൽ പറഞ്ഞുതരിക ഭാഗവതം വായിക്കാതിരിക്കുക താങ്ക്സ്
@abdulrasakrasak3158
@abdulrasakrasak3158 3 жыл бұрын
ഒരുപാട് അറിവുകൾ വാഴക്കൃഷിയിൽ പകർന്നു നൽകി വളരെ വളരെ നന്ദി
@kamalakshank3559
@kamalakshank3559 3 жыл бұрын
നല്ല പ്രസൻ്റേഷൻ' കൃഷി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഒരു പാട് ഉപകാരപ്പെടും ഇനിയും ഇതുമാതിരി അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
@soubinak1012
@soubinak1012 Ай бұрын
വളരെ useful 26:39
@user-xz5ih1hh7y
@user-xz5ih1hh7y Жыл бұрын
വാഴക്കന്നു നടുമ്പോൾ എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി ഏതു മിശ്രിതത്തിലാണ് വാഴക്കന്നു മുക്കി വയ്ക്കേണ്ടത് അത് എത്ര നേരം കൂടാതെ ചൂടോമോണസ് പ്രയോഗം എത്ര മാസം ചെയ്യണം എന്നുമുതൽ എപ്പോൾ വരും പ്ലീസ് പറഞ്ഞുതന്നാലും
@vallathvenugopalan3611
@vallathvenugopalan3611 2 жыл бұрын
നല്ല ഉപകാരപ്രദമായ വിവരണം.
@kpmenon2665
@kpmenon2665 10 ай бұрын
Vazhayilayile manjaliu rogam engene tadayam.pradividikl marunukal parayu. Pls reply.
@gangadharankodakkalvalappi5108
@gangadharankodakkalvalappi5108 2 жыл бұрын
Madam, നല്ല അവതരണം. കുറച്ച് സമയം കൂടിപ്പോയോ എന്ന് തോന്നുന്നു. . എന്റെ വാഴ കൃഷിക്ക് പ്രധാനമായും വരുന്ന രോഗം തണ്ടുതുരപ്പനാണ്. വാഴ കുലക്കാറാകുമ്പോഴാണല്ലോ ഈ രോഗം വരുന്നത്. അപ്പോൾ തന്നെ വാഴ ഒടിഞ്ഞ് വീണ് നശിക്കുകയു ചെയ്യുന്നു. ഇത് നിയന്ത്രിക്കുന്നതിന് ഏത് കീടനാശിനിയാണ് ഉപയാഗിക്കേണ്ടത് ? നമുക്ക് തയ്യാറാക്കാൻ പറ്റിയ ജൈവ കീടനാശിനി ഉണ്ടോ ?
@suvinss6285
@suvinss6285 Жыл бұрын
നന്നായിട്ടുണ്ട് മാം. മൂലകങ്ങൾ കുറവ് സഹിതം ഫോട്ടോ ഇട്ടത് വളരെ നന്നായി, Kvk യിൽ ഇപ്പോൾ അയർ വിൽപ്പനയ്ക്കുണ്ടോ ?
@bijup8669
@bijup8669 2 жыл бұрын
നല്ല അറിവുകൾ നല്ല അവതരണം
@julietaloysius544
@julietaloysius544 Ай бұрын
Thank you🙏
@ajaypb407
@ajaypb407 2 жыл бұрын
Thanks Madam
@suraendransura1955
@suraendransura1955 Жыл бұрын
തണ്ടുതുരപ്പൻ ഉണ്ട്. Medicine പറഞ്ഞു തരണം
@babymoonjely2503
@babymoonjely2503 5 ай бұрын
Very very good
@sajeevsukumaran2710
@sajeevsukumaran2710 2 жыл бұрын
very useful
@user-xz5ih1hh7y
@user-xz5ih1hh7y Жыл бұрын
കുമ്മായം ചേർത്ത് മൂന്നാഴ്ച കഴിയുമ്പോൾ മഗ്നീഷ്യം സൾഫേറ്റ് ചേർത്ത് ഉടൻതന്നെ വാഴക്കന്നു നടാമോ മാഡം
@sushamasusha4062
@sushamasusha4062 Жыл бұрын
രസകദളി കായ് വെടിച്ചുകീറി പഴുക്കുമ്പോൾ പുഴു വരുന്നു.. ന്താ പരിഹാരം ബ്രദർ.. Plz reply ☝🏻
@scariasebastian5347
@scariasebastian5347 2 жыл бұрын
Highly informative. Thanks 🙏
@ajaypb407
@ajaypb407 Жыл бұрын
Thank u for the detailed information.
@sujababu3162
@sujababu3162 3 жыл бұрын
Very helpful💖
@josekaredan7031
@josekaredan7031 Жыл бұрын
Super class thanks
@vkuriachan7247
@vkuriachan7247 Жыл бұрын
ചൊരിയമ്പുഴു വനെ എന്താണ് cheyandth
@nikhiltk7507
@nikhiltk7507 3 жыл бұрын
✌️
@prabhakaranpb1131
@prabhakaranpb1131 Жыл бұрын
സൂപ്പർ വിശദീകരണം👍
@badarudheent7971
@badarudheent7971 Жыл бұрын
👍good information
@kcvarhese2265
@kcvarhese2265 2 жыл бұрын
Madam.ente.vazayudeverekedunu
@kcvarhese2265
@kcvarhese2265 2 жыл бұрын
Metaphon.no.tharanamvazavekanpokayane
@pappachanmichael1994
@pappachanmichael1994 2 жыл бұрын
പിണ്ടിപുഴു എന്നൊരു രോഗമുണ്ട് അതിൻറെ പ്രതിവിധി ഒന്നും പറഞ്ഞില്ലല്ലോ പ്രധാനപ്പെട്ട ഒരു രോഗ
@pappachanmichael1994
@pappachanmichael1994 2 жыл бұрын
രോഗമാണ്
വാഴ ഇലകരിച്ചിൽ നിയന്ത്രിക്കാൻ simple tips # namukkumkrishicheyyam
10:04
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 8 М.
Tissue culture വാഴ കൃഷി തുടക്കം മുതൽ ഇങ്ങനെ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ്
17:37
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 65 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 147 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
FIB NOORUMENI EPI  456
23:24
Farm Information Bureau Kerala
Рет қаралды 67 М.
New Trends in Banana Cultivation
25:13
kissankerala
Рет қаралды 72 М.
വാഴകൃഷി കന്നൊരുക്കൽ നടീൽ
banana 🍌farmig
15:23
കൃഷിയും ആരോഗ്യവും [krishiym aarogyavum]
Рет қаралды 113 М.
വാഴയില വളഞ്ഞ് പിരിഞ്ഞ് നശിക്കാതിരിക്കാൻ ഇതു പോലെ വളം ചെയ്യൂ
11:21
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 26 М.