എന്താ ഇപ്പോ പറയാൻ ഒന്നു പറയാനില്ല തരുശായി കടന്ന നമ്മുടെ പാടങ്ങളിൽ ഒരു പുതു ജീവൻ ഉണർവ് നൽകിയ സുഹൃത്തിന് ഒരായിരം നന്ദി എന്റെ വീട് മരുത്തോർവട്ടത്താണ് ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് സൗദി അറേബ്യയിൽ ഇരുന്നാണ് നമ്മുടെ പുത്തനമ്പലത്തിലെ കവലയ്ക്ക് ഒരു മാറ്റി വും വന്നിട്ടില്ല ഒരായിരം നന്ദി
@binishmalloossery1 Жыл бұрын
നിങ്ങൾ ഒരു വല്യ സംഭവമാണ്❤🙏 ഒന്നും പറയാൻ പറ്റണില്ല😂 മനോഹരമായ വീഡിയോ👌🙏❤️🦋💐👥 Happy Friendship Day🎉🎉🎉🎉🎉
@ratheeshms5421 Жыл бұрын
അടിപൊളി വാഴ കൃഷി
@greennestbuilders Жыл бұрын
Sujith bro neril kanaan agrahum undu god bless yoo
@MyDreamsMyHappiness Жыл бұрын
ഞാനും വാഴ കൃഷി ചെയ്യുന്നുണ്ട് ചേട്ടാ കുറച്ചൊക്കെ രണ്ടാംഘട്ടം വളപ്രയോഗം ചെയ്തു കഴിഞ്ഞതേയുള്ളൂ ചേട്ടന്റെ കൃഷി വീഡിയോകൾ കാണുന്നത് ഒത്തിരി പ്രചോദനമാണ് താങ്ക്സ് 🌹🌹🌹
@jayabhanukrishna150723 күн бұрын
👍👍
@HaleelTS10 ай бұрын
Good bro , ppacket കടിച്ചുപൊട്ടിക്കാതെ ഒരു ചെറിയ കത്രിക വാങ്ങിക്കൂടെ
@ShajiMichael Жыл бұрын
Good❤❤nallaidea🎉🎉
@asgardfamily8997 Жыл бұрын
Chilav um. Labhavum koodi video il paranja nannaiyrikum. Krishi cheyyan aalukalk aavesham koodum kanunavrk apo😊😊😊😊
@mujeebrahman5491 Жыл бұрын
❤️❤️👍👍
@IOSBABY Жыл бұрын
ഇത് കണ്ടിട്ട് വളത്തിന്റെ പ്രൊമോഷന് വെണ്ടിട്ട് വിഡിയോ ചെയ്തെ പോലുണ്ട് 😎😎😇😇
@ranjithranjithnc5354 Жыл бұрын
കിൻഡൽ വാഴ കന്നു കിട്ടാൻ ഉണ്ടോ
@greennestbuilders Жыл бұрын
Super
@joelmonachen495 Жыл бұрын
Quintal vazha kannu evide labhikkum
@shamsudheenmuttichira2193 Жыл бұрын
ഈ കൃഷിയുടെ അദ്യം കണ്ട് വാഴ വെച്ചവനാണ് ഈ ഞാൻ... ടിഷ്യൂ കിട്ടിയില്ല.. എന്നാലും ഇതിനടുത്ത് ആയിട്ടുണ്ട്. റോബസ്റ്റ, പൂവൻ, എന്നിങ്ങനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്നാം വളം ചെയ്യണം