No video

V. D. SATHEESHAN INTERVIEW with TM Harshan

  Рет қаралды 8,951

truecopythink

truecopythink

Күн бұрын

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍, ഹിന്ദുത്വ പ്രതീകങ്ങള്‍ ഉപയോഗിച്ചുനടത്തുന്ന മൃദുഹിന്ദുത്വ കാമ്പയിനുകളില്‍ വിയോജിപ്പ് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അത് ഉത്തരേന്ത്യന്‍ രീതിയാണെന്നും അവിടെ കുറെക്കൂടി റിലീജ്യസാണ് കാര്യങ്ങളെന്നും അതിനോട് യോജിപ്പില്ലെന്നും, ഇത്തരം പ്രചാരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വം എടുക്കേണ്ട ആവശ്യമില്ല. തീവ്ര ഹിന്ദുത്വം എടുക്കുന്ന ബി.ജെ.പി അവിടെയുണ്ട്, അപ്പോള്‍ മൃദുഹിന്ദുത്വത്തിന് എന്താണ് പ്രസക്തി- സതീശന്‍ ചോദിക്കുന്നു.
ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായുള്ള അഭിമുഖം.
#SUBSCRIBE_NOW #truecopythink #VDSATHEESAN
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 53
@hacklearndaily
@hacklearndaily 2 жыл бұрын
Huge respect you VD, never seen a politician or leader with such a deep understanding and clarity in words, you have a clear idea what congress or UDF should be near future, all the very best to your leadership and works.
@shanavasnahas
@shanavasnahas 2 жыл бұрын
He is a very brilliant leader .He has good knowledge about democracy and the people
@vishnuprasadvasudevan6068
@vishnuprasadvasudevan6068 2 жыл бұрын
VD Fan ആയി
@Afsal-Nawab
@Afsal-Nawab 2 жыл бұрын
Harshan is always top class and so this interview! Salute VDS, as we need to have that Nehruviayan land back, together..👌
@sudeeppm3966
@sudeeppm3966 2 жыл бұрын
Good conversation 👍
@subashk1900
@subashk1900 28 күн бұрын
എന്താ ഇൻ്റർവ്യൂ 👌❤️❤️ കേരളത്തിൽ ഒരു കോൺഗ്രസുകാരൻ ഇങ്ങനെ സംസാരിക്കുന്നത് അധികം ഒന്നും കേട്ടിട്ടില്ല. ബലറാം സംസാരിക്കും, പക്ഷെ അതിന് ഇടയിൽ AKG യെ കുറിച്ച് പറഞ്ഞത് മറക്കാൻ പറ്റില്ല.. പക്ഷെ ഈ ഇൻ്റർവ്യൂ 👌👌👌👌❤️❤️
@sibinkchedichery5791
@sibinkchedichery5791 2 жыл бұрын
Sharp points🔥
@protean-peregrination
@protean-peregrination 2 жыл бұрын
well said
@reallovery9594
@reallovery9594 2 жыл бұрын
Fan aayi🤩🤩🤩🤩
@arung4900
@arung4900 2 жыл бұрын
Salute you VD 👍👍 Brilliant leader🔥🔥
@creator7235
@creator7235 2 жыл бұрын
Well said sir👍🏻🔥VD💙
@mallupodcast2644
@mallupodcast2644 2 жыл бұрын
Respect ❤️
@jithinrajtp2917
@jithinrajtp2917 2 жыл бұрын
Vd is brilliant leader in kerala .but congress !!
@mujeebrahman8727
@mujeebrahman8727 2 жыл бұрын
V.d.❤️💙🧡🌟💯
@kishanpallath
@kishanpallath 2 жыл бұрын
സർക്കാരിന്റെ അനാസ്ഥ/ കെടുകാര്യസ്ഥതയിൽ പരാതി ഉയരുമ്പോൾ പ്രതിപക്ഷം ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയാൽ അതിന്റെ ക്രെഡിറ്റ് എങ്ങനെയാണ് എൽ ഡി എഫ് ന് പോകുന്നതെന്ന് ചോദ്യം ചോദിക്കുന്ന ആൾ ഒന്ന് പറഞ്ഞുതന്നത് നന്നായിരുന്നു. ഇങ്ങനെ ക്രെഡിറ്റ് കൊടുക്കാൻ മുട്ടി നിൽക്കുന്ന ആൾക്കാരുടെ മാനസികനില പരിശോദിക്കപ്പെടേണ്ടതാണ്.
@reallovery9594
@reallovery9594 2 жыл бұрын
വളരെ പ്രതീക്ഷ ഉള്ള ഒരു നേതാവ് ഇദ്ദേഹം.. നിലവിൽ ഇതുപോലൊരു മുൻനിര നേതാവ് കേരളത്തിൽ ഇല്ല. ബെൽരാം, സ്വരാജ്, ഷാഫി, വിഷ്ണുനാഥ്, ഒക്കെ വളർന്ന് വരുന്നുണ്ട്. എന്തായാലും വീഡി പൊളി ആണ്. അടുത്ത മുഖ്യമന്ത്രി ആവാൻ എന്ത് കൊണ്ടും യോഗ്യൻ
@ullasjoseph4502
@ullasjoseph4502 2 жыл бұрын
Congress doesn't have any Nehruvian aspects left, neither socially nor economically. They're centrist at best and often moving to center right. Socially, they've played soft Hindutwa for decades. The economic liberalisation of 90s, which Manmohan Singh continued essentially ended any Socialist/ Nehruvian aspects they had. Feeble attempts at UBI can't undo that.
@noufalmp9522
@noufalmp9522 2 жыл бұрын
❤️
@ajal48
@ajal48 2 жыл бұрын
V❣️D
@farzin1517
@farzin1517 2 жыл бұрын
A strong opposition is a necessity of a true democratic system.hope he can retain congress to its previous power atleast in kerala.
@subashk1900
@subashk1900 28 күн бұрын
I'm a left supporter. I vote for cpim. But if u stick for Nehruvian socialism I would definitely support you man. You can bring that Nehruvian socialism back to Kerala. But dont let that Sudhakaran rule your party..
@9746682210
@9746682210 2 жыл бұрын
പ്രതിപക്ഷം ജനപക്ഷം...
@gangadharapanicker6521
@gangadharapanicker6521 2 жыл бұрын
എറണാകുളം ജില്ലാ കമ്മറ്റി ട്രാക്കിലായി.ഈ വിധത്തിൽ എല്ലാ ജില്ലാ കമ്മറ്റികളിലും ട്രാക്കിട്ടാൽ നന്നായിരിക്കും.
@itSoundsWELL
@itSoundsWELL 2 жыл бұрын
VDS:)
@abkabinkumar
@abkabinkumar 2 жыл бұрын
8:19 👌👌
@mohammedt2956
@mohammedt2956 2 жыл бұрын
Soft Hindutwa antoniyude koodi budhiyil vannath aannen thonunnu....24 k is always preferable than 18k or 22K
@martinsam8787
@martinsam8787 2 жыл бұрын
Vd sateshan 💙🧡💚🤍
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
കേരളത്തിൽ തന്നെ കൊണ്ടുവരാൻ കഴിയുന്നില്ല
@albins5433
@albins5433 2 жыл бұрын
Ennu deshiya party
@noushadkuttoth7188
@noushadkuttoth7188 2 жыл бұрын
എയ്ഡ്‌ഡ് സ്കൂൾ നിയമനം പി എസ് സി ക്ക് വിടാൻ ആവശ്യപ്പെടുമോ?
@pradeepsasidharan3603
@pradeepsasidharan3603 2 жыл бұрын
If Congress get more than 100 seat also you will not become chief minister. You will realise that one day.
@Sabueg12
@Sabueg12 2 жыл бұрын
മൊത്തത്തിൽ ഒരു ട്രാക്ക് തെറ്റിയ മട്ടിലാണ് ...... ഗ ർ ർ ർ
@vishnuprasadvasudevan6068
@vishnuprasadvasudevan6068 2 жыл бұрын
അൽ. ദേശീയപാർട്ടി
@wayanad113
@wayanad113 2 жыл бұрын
Podo
@nayibemm
@nayibemm 2 жыл бұрын
നോർത്തത്തിന്ത്യയിൽ പക്കാ ഹിന്ദുത്വ പാർട്ടിയാണ് കോൺഗ്രസ്. ഞങ്ങളിവിടെ പഠിക്കാൻ മതനിരപേക്ഷ പാർട്ടിയെന്ന് പറഞ്ഞ് പഠിക്കാൻ നോക്കുന്നത് പോലെ അവരും പഠിച്ച് ട്രാക്കിലേക്ക് വരട്ടെയെന്ന്. സമ്മതിക്കണം സതീശാ 🙏
@abdulrahimk3598
@abdulrahimk3598 2 жыл бұрын
കോൺഗ്രസ്‌ ആണോ നന്നാവുന്നത്. ചിരിപ്പിക്കല്ലേ 😄😄😄
@tech-story-plansmalayalam2048
@tech-story-plansmalayalam2048 2 жыл бұрын
അല്ല ഇന്ത്യൻ മുഴുവൻ വ്യാപിച്ചു കിടക്കുന്ന.... കമ്മ്യൂണിസ്റ്റ്‌ പാർട്ടി 🔥🔥
@creator7235
@creator7235 2 жыл бұрын
അല്ല ചി പി യും 😂🖕🖕
@binunair2796
@binunair2796 2 жыл бұрын
അൽ അവലാതി 🤭
@creator7235
@creator7235 2 жыл бұрын
ആര് പിണുവോ 😂🖕
@abcedefghg
@abcedefghg 2 жыл бұрын
എട്ടുകാലി സതീശന്റെ തള്ള് കേട്ടു ഹർഷൻ തന്നെ പുറത്തേക് പോയിട്ടുണ്ടാവും... പ്ലാനിങ്, പ്രൊജക്റ്റ്‌ എന്നൊക്കെ തള്ളുന്നുണ്ടല്ലോ.. ഇതേ നാവുകൊണ്ട് തന്നെ ഇടതുപക്ഷം കൊണ്ടുവന്ന വമ്പൻ പ്രൊജക്റ്റ്‌ ഏതാ എന്നും ചോദിക്കും? കുമ്പിടി ആണ് കുമ്പിടി.... നെഹ്‌റുവിയൻ എന്ന് പുട്ടിനു പീര കേറ്റുന്നത് പോലെ കേറ്റാതെ ഇരിലുകയെങ്കിലും ചെയ്യടെ...
@tech-story-plansmalayalam2048
@tech-story-plansmalayalam2048 2 жыл бұрын
🤣🤣.. ഇടതു പക്ഷം കൊണ്ട് വന്ന വമ്പൻ പദ്ധതി... ഏതാണ്
@noufalmp9522
@noufalmp9522 2 жыл бұрын
@@tech-story-plansmalayalam2048 metro vamban padhadiyayi ulgadichu 😎😎
@balagopalanbalagopalan5336
@balagopalanbalagopalan5336 2 жыл бұрын
ചാനലിന് ആകെ നാലും മൂന്നും ഏഴ് പേരെയുള്ളല്ലോ വരിക്കാരായിട്ട് ? മാതൃഭൂമിയുടെയും, ഇരുപത്തിനാലിന്റെയും ഇസ്ലാമിക നിലപാട് പോരെന്നു കണ്ടാണോ സ്വന്തമായി ചാനൽ തുടങ്ങിയത് ? ഇസ്ലാം വർഗ്ഗീയതയും, തീവ്രവാദവും മാത്രം കണ്ണിൽ പെടില്ല അല്ലേ ചേട്ടാ ? വല്ല കൂലിപ്പണിയും എടുത്തു കഴിയരുതോ ? മറുനാടൻ മലയാളി കരുത്തോടെ ഉള്ളിടത്തോളം കാലം മലയാളത്തിൽ വേറെ ഒരു ഓൺലൈൻ ചാനൽ കളം പിടിയ്ക്കില്ല . അവിടെയെങ്ങാനും ഒരു ജോലി തരപ്പെടുത്താൻ നോക്ക് , നേരം കളയാതെ . പക്ഷേ സ്വന്തമായി നട്ടെല്ലുള്ളവരെ മാത്രമേ അവിടെ ജോലിയ്‌ക്കെടുക്കൂ .
@joepaulsojan6441
@joepaulsojan6441 2 жыл бұрын
You seem like a person who isn’t happy with left wing politics. We all know the ideology you people sympathize with. Don’t drag Islam nor Muslims to each and every issue. If you don’t believe in Republic of India and constructive discussions don’t watch the content in this channel.
@makhboolt1358
@makhboolt1358 2 жыл бұрын
Marunadan Malayali oru chanelano setta. It is just bunch of hate/fear mongers funded by "you know who"
@hamzakakkasseryk.k1520
@hamzakakkasseryk.k1520 2 жыл бұрын
ബെഡ ങ്കൊ രണ ചാരായത്തിെന്റെ കുപ്പിയുടെ മുകളിൽ ദശമൂലാരിഷ്ടം എന്ന് എഴുതി ഒട്ടിച്ചാൽ അത് ദശമൂലാരിഷ്ടം ആകില്ല. പിണറായി ഫാൻസുകാരെ എങ്ങനെ ഇടതുപക്ഷം എന്ന് പറയും. അത് ആർ എസ് എസ് ന്റെ ബി. ടീം തന്നെയാണ്.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 40 МЛН
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 417 М.