Palakkad byelection അട്ടിമറിയോ? | കൃത്യമായ വിലയിരുത്തൽ | രാഷ്ട്രതന്ത്ര വിദഗ്ധൻ Dr. Gopakumar

  Рет қаралды 272,164

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 796
@PSethumadhavan-he5rq
@PSethumadhavan-he5rq 9 сағат бұрын
രാഹുൽ ജയിക്കും സരിൻ മൂന്നാം സ്ഥാനത്തു വരും
@ajitha3497
@ajitha3497 7 сағат бұрын
വെയ്റ്റ് ആൻഡ് സീ....
@ashokanmundon2556
@ashokanmundon2556 3 сағат бұрын
ബിജെപി ബഹുദുരം മുന്നിൽ
@prashant20245
@prashant20245 38 минут бұрын
Avasanam vere ninte thallal athmavishasam ninne rakshikatte..
@TechnoPack-u8i
@TechnoPack-u8i 9 сағат бұрын
സിപിഎം വോട്ട് പോലും സരിന് കിട്ടില്ല
@naadan751
@naadan751 8 сағат бұрын
ആയ്യോ അതു ഇയായുടെ ഭാര്യയെ ഏല്പിച്ചുവെന്നു അവരു പറഞ്ഞോ?
@aabraham4966
@aabraham4966 6 сағат бұрын
കോൺഗ്രസ്‌ കാരൻ ചെറ്റ പറയുന്നത് കേട്ടു ഞെളിയണ്ടാ.
@Useri530
@Useri530 5 сағат бұрын
തന്നോട് ചോദിച്ചിട്ടാണോ സിപിഎം കാർ വോട്ടു ചെയ്തത് വോട്ടിന്റെ തലേന്ന് രാത്രി സഖാക്കൾ തന്റെ വീട്ടിലായിരുന്നോ
@prasadchandran1080
@prasadchandran1080 4 сағат бұрын
Correct P. Sarinum, AARahiminum NNKrishnadassinum ki jai
@viviankx8155
@viviankx8155 3 сағат бұрын
തന്നെ ആരെങ്കിലും സിപിഎം ക്കാരുടെ വോട്ട് ചെയ്യാൻ സിപിഎം ക്കറുടെ വോട്ട് അവർകൃത്യമായി ചെയ്തോളും താൻ തീരുമാനിക്കേണ്ട
@akhilank6931
@akhilank6931 9 сағат бұрын
മെട്രോ ശ്രീധരന് കിട്ടിയ വോട്ട് ബി.ജെ.പി.സ്ഥാനാർത്ഥിക്ക് കിട്ടില്ല
@rajneeshkoipally6692
@rajneeshkoipally6692 9 сағат бұрын
23 നു കാണേണ്ടി വരും
@hsd7156
@hsd7156 9 сағат бұрын
Nokkam
@Bipranira
@Bipranira 9 сағат бұрын
ഷാഫിക്കു കിട്ടിയത് മാങ്കൂട്ടത്തിനും കിട്ടില്ല 😊
@BijuPm-z8v
@BijuPm-z8v 8 сағат бұрын
ഇയാൾ എന്നും. U. D. F. ന് അനുകൂലം
@SeethalakshmiMS
@SeethalakshmiMS 8 сағат бұрын
Enthukondu
@akhilank6931
@akhilank6931 9 сағат бұрын
രാഹുൽജയിക്കും സരിൻ മൂന്നാം സ്ഥാനത്ത് തന്നെ നിൽക്കും.
@nassarnassar291
@nassarnassar291 5 сағат бұрын
Maagootam 3 il
@sman6372
@sman6372 10 сағат бұрын
എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ. സിപിഎം എന്ന പാർടിയെ പൊതുജനം ഇത്രമാത്രം വെറുക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനിയും നമ്മളുടെ വോട്ടർമാർ, എന്ത് റീസണിംഗിൻ്റെ പേരിൽ ആയാലും അവരെ പ്രൊമോട്ട് ചെയ്യും എന്ന് വന്നാൽ നമുക്ക് എന്തോ വളരെ വലിയ കുഴപ്പം ഉണ്ട് എന്നേ പറയാൻ ഉള്ളൂ .....
@ratheeshkalleri581
@ratheeshkalleri581 9 сағат бұрын
23 വെയിറ്റ്
@sman6372
@sman6372 9 сағат бұрын
@ratheeshkalleri581 that's right .....
@JiNuPk-zq7bx
@JiNuPk-zq7bx 9 сағат бұрын
Pothujanathinaano aano thankalude partikkarkkano cpim nodu veruppenn thankal chinthichu nokkuuu...
@rajanek1281
@rajanek1281 9 сағат бұрын
Kolibikalude swapnam
@decruzd5715
@decruzd5715 9 сағат бұрын
വെറൈറ്റി കരച്ചിൽ😂😂 നല്ല രസണ്ട് കേൾക്കാൻ
@rafeek3636
@rafeek3636 4 сағат бұрын
എഴുതി വച്ചുകൊള്ളൂ.. രാഹുൽ മാങ്കൂട്ടത്തിൽ 25,000 ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.. സന്ദീപ് വാര്യർ വന്നത് മുസ്ലിം സമൂഹം സന്തോഷിക്കുന്നു എന്നാണ് മനസ്സിലാവുന്നത്. ഇസ്ലാമിനെ ഇല്ലാതാക്കാൻ വന്ന ഉമറിനെ, അബുസുഫിയാനെ, ഇക്രിമത്തിനെ നയം തിരുത്തി വന്നപ്പോൾ സ്വീകരിച്ച മുസ്ലിം സമൂഹത്തിന് സന്ദീപ് വാര്യർ BJP യിൽ നിന്ന് നയം തിരുത്തി കോൺഗ്രസിൽ വന്നത് സ്വീകരിക്കാൻ എളുപ്പമാണ്
@SISHILK
@SISHILK Сағат бұрын
Kunna
@muhammedabdulkhader7907
@muhammedabdulkhader7907 Сағат бұрын
ഖലീഫ ഒമറിനോടൊപ്പം താരതമ്യം ചെയ്യാൻ പറ്റിയ മുതൽ 😂
@naushadpulhikkal4189
@naushadpulhikkal4189 28 минут бұрын
😅😅😅​@@muhammedabdulkhader7907
@Ramakrishnankapil
@Ramakrishnankapil 5 сағат бұрын
അടുത്ത നിയമസഭ സമ്മേളനം ഗാലറിയിൽ ഇരുന്നു കാണാൻ പോകുന്ന സരിന് ആശംസകൾ. 🙏
@SibThomas-m8o
@SibThomas-m8o 4 сағат бұрын
പാലക്കാടിൻ്റെ പുതിയ MLA സരിൻ ബ്രോ
@chakkocp8486
@chakkocp8486 8 сағат бұрын
ഈ തെരഞ്ഞെടുപ്പ് കൊണ്ട് കേരളത്തിലോ കേന്ദ്രത്തിലോ ഭരണ മാറ്റം ഉണ്ടാവില്ലെന്ന് മനസിലായത് കൊണ്ട് കുറെ ആളുകൾ മാറി നിന്നു
@emsiddik3041
@emsiddik3041 8 сағат бұрын
ഇയാൾ 2016ലും2021 ലും യു ഡി ഫ് അധികാരത്തിൽ വരും എന്നാണ് അഭിപ്രായപ്പെട്ടത്'
@SuryanKS-f2o
@SuryanKS-f2o 8 сағат бұрын
എന്നിട്ട് എന്തുണ്ടായി?. യുഡിഎഫ് തന്നേ അധികാരത്തിൽ വന്നില്ലേേ...
@rifamohammed1309
@rifamohammed1309 6 сағат бұрын
അല്ല പിന്നെ😅
@azeezkavaal4299
@azeezkavaal4299 5 сағат бұрын
ഇല്ലേ ഇല്ല, നിങ്ങൾ പറഞ്ഞത് ശുദ്ധ അബദ്ധമാണ്. വിശേഷിച്ചും 2021 ൽ വിജയന് തുടർ ഭരണം ഉറപ്പെന്ന് ഉറപ്പിച്ച് പറഞ്ഞ ആളാണ് ഗോപകുമാർ. പുള്ളിയുടെ പാളിപ്പോയ വിശകലനം കഴിഞ്ഞ തവണത്തെ പാർലിമെന്റ് ഇലക്ഷൻ പ്രവചനങ്ങളാണ്, വിശേഷിച്ചും, യുപി, മറാത്ത, കർണ്ണാടക, ബംഗാൾ എന്നിവിടങ്ങളിലേത്. പക്ഷെ അപ്പോയും കേരളത്തിൽ UDF ന് 17 ഉം NDA ക്ക് 2ഉം LDF ന് 1 ഉം എന്നായിരുന്നു സാറ് പറഞ്ഞതും.
@nitin56789
@nitin56789 2 сағат бұрын
🙄​@@SuryanKS-f2o
@sureshbabut4114
@sureshbabut4114 Сағат бұрын
Sri.Gopakumar is always perfect. Do appreciate his talent 🎉 Let's wait and see. Ultimate winner will be Krishna Kumar ❤
@santhoshps3487
@santhoshps3487 8 сағат бұрын
Sir u r observation is 75% correct. But C Krishnakumar will win in a narrow margin.
@sidharthsb436
@sidharthsb436 8 сағат бұрын
Never
@devparambath
@devparambath 7 сағат бұрын
Still there is an edge for Rahul's win, though by a meagre margin and I suspect the scattered votes of sarin will be shared most by Rahul than Krishna kumar of BJP...
@nisamahamed9609
@nisamahamed9609 7 сағат бұрын
😂😂😂😂😂😂comedy
@balachandranc6282
@balachandranc6282 5 сағат бұрын
Sarin Ethote Veettilpokam Mattullapartikkar Cheriyavottinu Jayikkum Vachakamatikondu Congress Cheriya be Jayam
@Shaji222
@Shaji222 5 сағат бұрын
Vote shares... CK....48k to 52k Mangootam...45 to 49k Sarin....34 to 38k 💯💯💯💯💯
@dipukp3720
@dipukp3720 3 сағат бұрын
ആരും ഞെട്ടില്ല രാഹുൽ പതിനായിരത്തിലധികം വോട്ടിന് ജയിക്കും! കൃഷ്ണകുമാർ രണ്ടാമതും, സരിൻ ദയനീയമായി മൂന്നാമതും എത്തും
@jayakumarparayatheravi4879
@jayakumarparayatheravi4879 9 сағат бұрын
ഇങ്ങേരുടെ നിരീക്ഷണം എന്നെങ്കിലും ശരിയായിട്ടുണ്ടോ
@chinthucpillai5392
@chinthucpillai5392 8 сағат бұрын
Illa..orikalum illa...
@nissonattoor478
@nissonattoor478 8 сағат бұрын
തൃശൂർ കറക്റ്റായിരുന്നു
@swrp124
@swrp124 7 сағат бұрын
Tcr sg jayikum ennu sir paeanjapol ellarum engere ethe pole panjikitu😄
@karunankannoli2422
@karunankannoli2422 5 сағат бұрын
നമുക്ക് അനുകൂലമായി പറഞ്ഞാൽ ഇദ്ദേഹം ശരി
@jayakrishnanvchandran1244
@jayakrishnanvchandran1244 5 сағат бұрын
ലോകസഭ ശരിയായിരുന്നു.
@sankarannamboodiri6745
@sankarannamboodiri6745 2 сағат бұрын
സന്ദീപ് വാര്യരെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹം പിണങ്ങിയപ്പോഴും BJP ക്കാരനോയി തുടര്യം എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. കോൺഗ്രസ്സുകാരനായി മാറി മോദിജിയെ വരെ തള്ളിപ്പറഞ്ഞപ്പോൾ എന്നെ പോലെ മോദിജിയെ ഇഷ്ടപ്പെടുന്ന വരെ എല്ലാം നിരാശപ്പെടുത്തി എന്ന് മാത്രമല്ല വളരെ ചൊടിപ്പിച്ചിട്ടുണ്ടാവാം. 'ഞാനേതായാലും അയാളെ വെറുക്കുന്നു. വൃത്തികെട്ടവൻ - ഒരിടത്തും ഗതികിട്ടരുത്.
@rajeshpillaik
@rajeshpillaik 8 сағат бұрын
ചുരുക്കം സന്ദീപ് വാര്യർ ഒരു ബാധ്യതയായി
@Sree-w7e
@Sree-w7e 21 минут бұрын
ഇപ്പോൾ ഇടതുപക്ഷമാണോ കോൺഗ്രസ്സാണോ എന്നു കൂടി വ്യക്തമാക്കാമോ?
@mohdkhani
@mohdkhani 6 сағат бұрын
ഇ ശീധരന് കിട്ടിയ വേട്ട് വച്ച്. Krishnakuma r. ജയികാൻ ചാൻസ്. ഇല്ല
@LeninManikandan
@LeninManikandan 4 сағат бұрын
@@mohdkhani അതെന്താ... അവിടെ നിന്റെ ആരെയെങ്കിലും കൊണ്ടുപോയി കൂട്ടി കൊടുത്തോ....
@LovelyBluebonnetFlowers-yn6jb
@LovelyBluebonnetFlowers-yn6jb 9 сағат бұрын
കണ്ണാടിയിലും മാത്തൂരിലും സി പി എം വോട്ട് കൾ പൂർണ്ണമായും ചെയ്തു താങ്കളുടെ നിരീക്ഷണം ശരിയല്ല.
@safiyack6048
@safiyack6048 7 сағат бұрын
RAHUL JAIKUM. ❤❤❤BIGHAI GOOD SANDEEP WARIYAR GOOD LEADER ❤❤❤❤BIGHAI
@pavithranev-zm2he
@pavithranev-zm2he 8 сағат бұрын
ഏതെങ്കിലും ഒരു ചാർട്ടിയുടെ ആളായി വിശകലനം നടത്താതെ സ്വതന്ത്രമായി ചിന്തിക്കെടേ
@Chandran421
@Chandran421 7 сағат бұрын
പോളിങ് കുറയാൻ കാരണം ജനങ്ങൾക്കു ചില പ്രസ്ഥാനത്തോട് ഉള്ള എതിർപ്പ് കൊണ്ട് അവർ വോട്ട് ചെയ്യാൻ വരാത്തത് ആണ്.
@VilasiniRajeev
@VilasiniRajeev 14 минут бұрын
Rahul M L A Palakkad 💯🔥🇮🇳💪💪💪💪🤝
@jayakrishnanvettoor5711
@jayakrishnanvettoor5711 8 сағат бұрын
, കഴിഞ്ഞ പ്രാവശ്യം ബിജെപി യെ തോല്പിക്കാൻ ഇടതു പക്ഷ വോട്ടുകൾ മറിഞ്ഞു. ഇത്തവണ അത് സരിന് തന്നെ കിട്ടും
@sidharthsb436
@sidharthsb436 8 сағат бұрын
ചേട്ടാ പാർട്ടി വോട്ട് കൊണ്ട് അവിടെ ആരും ജയിക്കില്ല.
@FarooqueVkpadi
@FarooqueVkpadi 7 сағат бұрын
താങ്കളുടെ നിരീക്ഷണം തെറ്റാണ് ഞങ്ങൾ പിഡിപി ആണ് പാലക്കാട് ഞങ്ങൾക്ക് കുറഞ്ഞ വോട്ട് ഇവിടെ ഉള്ളൂ നേതൃത്വം പറഞ്ഞത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ പക്ഷേ അണികൾ അനുസരിച്ചില്ല അവർ രാഹുലിന് വോട്ട് ചെയ്തു ബാംഗ്ലൂരിൽ നിന്ന് തൊഴിൽ ഉപേക്ഷിച്ച് വരെ വന്നവർ ഉണ്ട് കോൺഗ്രസിന് വോട്ട് ചെയ്യാൻ അതും കോൺഗ്രസ് വിരോധികൾ ഇവിടെ നോക്കിയത് ബിജെപി ജയിക്കുമോ എന്ന ആശങ്കയാണ്
@ajeeshmangalathe
@ajeeshmangalathe Сағат бұрын
ബിജെപി ജയിക്കും
@scariapeejay754
@scariapeejay754 8 сағат бұрын
ചേട്ടൻ എന്നാണ് LDF ന് വേണ്ടി വാദിച്ചിട്ടുള്ളത്?
@RiyasKA-bw4qw
@RiyasKA-bw4qw 5 минут бұрын
രാഹുൽ ജയിക്കട്ടെ പാർട്ടി യാണ് വലുത് 🥰
@NadarajanBudhan
@NadarajanBudhan 2 сағат бұрын
പോളിംഗ് ശതമാനം കുറഞ്ഞത് ഇടതുപക്ഷ അനുഭാവികൾ സരിന് വോട്ട് ചെയ്യ്യാത്തതിനാലാണ് സരിന് കിട്ടുന്ന വോട്ടും നോട്ടയും തമ്മിൽ വലിയ വ്യത്യാസം വരുകയില്ല.
@vipinkv6283
@vipinkv6283 7 сағат бұрын
ഈ വിലയിരുത്തൽ വസ്തുതാപരമാണെന്ന് തോന്നുന്നില്ല ...ഇടതുപക്ഷം ... സരിൻ എന്തായാലും വോട്ട് വർദ്ധിപ്പിക്കും രണ്ടാം സ്ഥാനമോ ഒന്നാം സ്ഥാനമോ ഉറപ്പായി നേടും ....
@Shaji222
@Shaji222 5 сағат бұрын
Vote shares... CK....48k to 52k Mangootam...45 to 49k Sarin....34 to 38k 💯💯💯💯💯
@mohan.g
@mohan.g 3 сағат бұрын
മുനമ്പം പ്രശ്‌നം ഹിന്ദു കൺസോളിഡേഷൻ നല്ലവണ്ണം സൃഷ്ടിച്ചു .ബീജെപി അതിന്റെനേട്ടം കൊയ്യും.കൄഷ്ണകുമാർ മൂവായിരം വോട്ടിനെങ്കിലും വിജയിക്കും.
@balankp18
@balankp18 4 сағат бұрын
ഇദ്ദേഹത്തിൻ്റെ ഇത്തുവരെ ഉളള നിരീക്ഷണം ഒറ്റയും ശരിയായിട്ടില്ല
@VishambranK
@VishambranK 2 сағат бұрын
(CPIM😂 കാർ കെട്ടിയും പിടിച്ച് നടക്കുന്നു എന്നോ യുള്ളു അത് അവരുടെ മുൻകാല വിശ്വസം ആയിരുന്നു👍 അത് ഒരു വിശ്യസം ഉറച്ചതായിരുന്നു 👍
@ajanjkurian3807
@ajanjkurian3807 5 сағат бұрын
സാറിന്റെ നിരീക്ഷണം പുണമായും തെറ്റാണ് ഇത് തോൽക്കാൻ പോകുന്ന B. J. P യെയും, C. P. M നെയും ഒരു ദിവസം സന്ദോഷിക്കാൻ അവസരം കൊടുക്കാമെന്നു മാത്രമേയുള്ളു അതിന് ഒരു കുമിളയുടെആയിസേയുള്ളു. പാലക്കാട്‌ ജയിക്കുന്നത് രാഹുൽ മാത്രമായിരിക്കും. 👍
@ashokanod2977
@ashokanod2977 3 сағат бұрын
ഈ kകെളവൻ സിപിഎം നെ തോല്പിക്കാൻ ഇറങ്ങി യിട്ട കുറകാലമായി. ഒരു കാലത്ത് AKG സാന്റാ റിൽ അന്തി uragiയവനാണ് ഇയാൾ.
@mr.pakyara2886
@mr.pakyara2886 2 сағат бұрын
വളരേ correct അഭിപ്രായം ബിജെപിക്ക് ഗുണം ചെയ്യും
@Sathyathinoppam
@Sathyathinoppam 42 минут бұрын
പാലക്കാട് ക്രിസ്ത്യൻ സമൂഹത്തിന് 6000 ത്തോളം വോട്ടുകൾ ഉണ്ടെന്നു പറയപ്പെടുന്നു.. അതിൽ 5000 വോട്ടുകളും ബിജെപിക്ക് നൽകുമെന്ന് ക്രിസ്ത്യൻ സമൂഹം തീരുമാനിച്ചിട്ടുണ്ട്.. അതിന്റെ വീഡിയോസും പുറത്തുവന്നു.. ഗ്രീസങ്കികൾ പഠിക്കാൻ കിടക്കുന്നതേയുള്ളൂ
@santhoshbalakrishnan2577
@santhoshbalakrishnan2577 Минут бұрын
ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത ഒരു ഉപതിരഞ്ഞരെടുപ്പ്. ഇതിൻ്റെ ചിലവ വഹിച്ച പൊതുജനം. ഇതിനെങ്ങിനെ ഇവർ തിരിച്ച് കൊടുക്കും. ഏതെങ്കിലും തരത്തിൽ ഗുണപരമായ നേട്ടം ഈ സംസ്ഥാനത്തിനോ സ്റ്റേറ്റ ജില്ലക്കോ ഉണ്ടാവുമോ? രാഷ്ട്രീയം ബിസിനസ്സായി രേഖപ്പെടുതുമോ?😊
@anasyoosuf2657
@anasyoosuf2657 8 сағат бұрын
ഇദ്ദേഹത്തിന്റെ വിശകലനം പലതും വസ്തുതാപരമല്ല.
@shajahankk790
@shajahankk790 8 сағат бұрын
Ninak pidichilla bjp jayikum ennu paragittano
@remizpm9899
@remizpm9899 Сағат бұрын
പോളിംഗ് ശതമാനം കുറഞ്ഞത് UDF ന് അനുകൂലം ആകാനാണ് സാധ്യത . കാരണം ഉറച്ച LDF അണികൾ പോലും ഇന്നാട്ടിൽ തൃപ്തരല്ല . അവർ UDF ന് ഇപ്പോൾ വോട്ടു ചെയ്യാൻ മനസ് പാകപ്പെട്ടിട്ടില്ല. അതിനാൽ പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ പോളിംഗ് കുറയുന്നു.
@mujeeburrahman1517
@mujeeburrahman1517 9 сағат бұрын
നമ്മൾ തൃക്കാക്കരയിലും പുതുപ്പള്ളിയിലും എത്ര തലപ്പുകച്ചാണ് കണക്കുകൾ കൂട്ടലും കിഴിക്കലും നടത്തിയത്, വോട്ട് എണ്ണിയപ്പോൾ അല്ലേ അല്പം ആശ്വാസം ലഭിച്ചത്,
@akhilthomas356
@akhilthomas356 6 сағат бұрын
Athupole oru mandalam allalo palakkad
@poppttlalpb431
@poppttlalpb431 3 сағат бұрын
ഇയാള് കോൺഗ്രസ്സ് പാർട്ടിയിലെ ഉൾക്കളികളെ കുറിച്ച് അറിയാഞ്ഞിട്ടാണോ അതോ പറയാൻ മടിയാണോ?
@vijayannarayana7891
@vijayannarayana7891 Сағат бұрын
എന്തായാലും എണ്ണാൻ ഒരു ദിവസവും കൂടി ബാക്കി നിൽക്കെ ആത്മനിർവൃതി കൊള്ളാൻ എല്ലാവർക്കും അവകാശമുണ്ട്. അത് നടക്കട്ടെ, മൂന്നാം തിയതിക്ക് ശേഷം ഇതിനൊരു തിരുത്ത് ഇൻ്റർവ്യൂ കാണുമോ?
@viviankx8155
@viviankx8155 3 сағат бұрын
ഗോപകുമാർ യുഡിഎഫിൻ്റെ കൂലി എഴുത്ത് കാരൻ ആയിരുന്നല്ലോ എന്ത് പറ്റി ഗോപകുമാർ സാറേ😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤😂😂😂
@ramachandrannair7777
@ramachandrannair7777 7 сағат бұрын
സന്ദീപിന്റെ കൂരുമാറ്റം വോട്ട് നെ ബാധിക്കില്ല പക്ഷെ സരിന്റെ സ്ഥാനാർഥി ത്വ മാണ് സിപിഎം ന് വിനയാക്കുക
@aboobackermuringakkodan9908
@aboobackermuringakkodan9908 2 сағат бұрын
Sukumaran Nair രെ സന്ദീപ് വാര്യർ പോയി കണ്ട സമകാലിക സംഭവം പോലും ഈ പാവത്തിന് അറിയില്ല.😂
@Sunil.p.k
@Sunil.p.k 2 сағат бұрын
രാഹുൽ ജയിക്കാൻ സാധ്യത കൂടുതലാണ്. ഭൂരിപക്ഷം കുറവാണെങ്കിലും.. പിന്നെ 23 ന് final result വരെ wait ചെയ്യാം
@2020emerging
@2020emerging 42 минут бұрын
C കൃഷ്ണകുമാർ ഭൂരിപക്ഷം -346👍
@AbdulNazar-mv4li
@AbdulNazar-mv4li 8 сағат бұрын
പ്രവചനം കുറെ ശരിയുണ്ടെന്കിലും കുറെ ഭാഗങ്ങൾ ശരിയുമല്ല ഇദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. മനസ്സിൽദുരുദ്ദേശം വെച്ച് ഈപണിക്ക് നില്‍ക്കരുത് .
@rammohanbhaskaran3809
@rammohanbhaskaran3809 5 сағат бұрын
വഖഫ് തോന്നിയവസങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ കത്തിയത് ... 140 ഇസ്ലാമിക അടിമകൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കും
@sayidkkl3579
@sayidkkl3579 8 сағат бұрын
യുഡിഫ് നേട്ടം
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 5 сағат бұрын
No DOUBT 👁️👁️ മാങ്കൂട്ടം MLA 🎉
@sundaranpn8006
@sundaranpn8006 2 сағат бұрын
രാഹുൽ മാങ്കൂട്ടത്തിന് ഭൂരിപക്ഷം 8000 കടക്കും 💪
@vipinabraham5118
@vipinabraham5118 9 сағат бұрын
നഗരസഭയിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്.
@skti.7438
@skti.7438 6 сағат бұрын
സന്ദീപ് വാര്യരെ മുസ്ലിം സംഘടനകളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട് അദ്ദേഹം വന്നത് യുഡിഎഫിന് ഗുണം മാത്രമേ ചെയ്യൂ ഞാനൊരു മുസ്ലിമാണ് ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു ഇവിടെ ബിജെപി മുനമ്പം ഒന്ന് വിറ്റഴിക്കാൻ നോക്കി അത് ഇവിടെ നടന്നു നടപടി ആവില്ല
@joe-hv5nn
@joe-hv5nn 6 сағат бұрын
മുസ്ലിം സമുദായത്തിന്റെ പരമാവധി വോട്ട് കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയിട്ടുണ്ട്. അതിൽ കൂടുതൽ രാഹുലിന് കിട്ടാനില്ല. പ്രത്യേകിച്ചും രാഹുൽ മുസ്ലിം ഇല്ലാത്തതുകൊണ്ട്. Ldf അവരുടെ മാക്സിമം വോട്ട് പിടിച്ചാൽ കൃഷ്ണകുമാർ ജയിക്കും.
@umeshchandran9617
@umeshchandran9617 4 сағат бұрын
കൃഷ്ണകുമാർ ജയിച്ചു 👍🙏
@maheshkumarsasidharannair797
@maheshkumarsasidharannair797 45 минут бұрын
പൊട്ടകുണപ്പാ പഞ്ചായത്ത്‌ ഇൽ 16% ത്തോളം വോട്ട് ആണ് കുറഞ്ഞത്. നഗരസഭയിൽ 5% കൂടി. ബിജെപി യുടെ വോട്ട് കഴിഞ്ഞ പ്രാവശ്യത്തെക്കാളും കൂടുതൽ ആണ്.
@SureshkumarSureshkumar-rq8zp
@SureshkumarSureshkumar-rq8zp 4 сағат бұрын
ഇങ്ങേരു പറയുന്നത് കേട്ടാൽ ഷാഫി mla എന്നനിലക്കു വിജയം ആയിരുന്നു അത് പോലെ നഗരസഭ അതിലും വലിയ വിജയം ആണ് എന്ന് തോന്നും 😊
@prakassanpk2600
@prakassanpk2600 5 сағат бұрын
താങ്കളുടെ നിരീക്ഷണം തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കണ്ണാടി യില്‍ LDF ന്റെ vote കുറഞ്ഞു എന്ന് പറഞ്ഞത്‌ തെറ്റാണ്.
@bijoypillai8696
@bijoypillai8696 6 сағат бұрын
ത്രികോണ മത്സരം നടന്ന നേമം മണ്ഡലത്തിൽ പണ്ട് പൊട്ടൻ ശിവൻകുട്ടി ജയിച്ചപോലെ പാലക്കാട്ട് പൊട്ടൻ സരിൻ ജയിക്കാൻ സാധ്യതയുണ്ട്.
@sabuvp8885
@sabuvp8885 6 сағат бұрын
പൊട്ടന്മാർ പൂർണ്ണമായും കോൺഗ്രസ്സ് കാരാണ്
@benoyt.v
@benoyt.v 2 сағат бұрын
Post man പ്രതിഷിച്ചത് ഗോപകുമാർ പറയും ബിജെപി ജയിക്കുമെന്ന് 😂
@muhammedjazeem1803
@muhammedjazeem1803 6 сағат бұрын
കണ്ണാടി പഞ്ചായത്തിൽ സിപിഎമ്മിന്റെ വോട്ടുകൾ പോൾ ചെയ്യുകയും മറ്റുള്ളവരുടെ വോട്ടുകൾ പോൾ ചെയ്യാതിരിക്കുവാനുള്ള കുതന്ത്രം കയറ്റിയിട്ടുണ്ട്
@vipinadissamangalathu
@vipinadissamangalathu 10 сағат бұрын
വല്ലാത്ത വിലയിരുത്തൽ തന്നേ 😂😂😂😂😂
@sasidharansasi559
@sasidharansasi559 7 сағат бұрын
വല്ലാത്ത രാഷ്ട്രീയ വിശകലനം കഴിഞ്ഞപ്രാവശ്യം കോൺഗ്രസിന് കിട്ടിയതും ബിജെപിക്ക് കിട്ടിയ വോട്ടുകൾ തമ്മിൽ താരതമ്യപ്പെടുത്തി വിലയിരുത്തണം കഴിഞ്ഞപ്രാവശ്യം ഷാഫി പറമ്പിൽ എത്ര വോട്ടിനാണ് വിജയിച്ചത് എന്നും.വിലയിരുത്തപ്പെടേണ്ട കാര്യം തന്നെയാണ്.
@gopalank.m.1652
@gopalank.m.1652 4 сағат бұрын
ഒരു പാർട്ടിയുടെ ഭാഗമായി പറയുന്ന വാദങ്ങൾ ഉന്നയിച്ചത് അവരുടെ ആശയമാണ്.വ്യക്തിപരമായി കാണാൻ സാധിക്കില്ല.
@krishnanak2556
@krishnanak2556 2 сағат бұрын
ഈ വിലയിരുത്തൽ പൂർണ്ണമായും തെറ്റാണ്
@abalakrishnan1457
@abalakrishnan1457 4 сағат бұрын
ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ തീർച്ചയായും എൽ ഡി എഫിനു അനുലമാണ്. അവർക്കു സന്ദീപ വാര്യർ അവർക്ക് ഒരു പേടി സപ്നമായിരുന്നു. വെറക്കെട്ടവനായിന്ന്നു.
@rajeshpankan1467
@rajeshpankan1467 8 сағат бұрын
right observation
@rajendrans9415
@rajendrans9415 8 сағат бұрын
Raghul win with 10500 Votes
@swalahthirurangadi4669
@swalahthirurangadi4669 6 сағат бұрын
രാഹുൽ 💚🤍🧡💚🤍🧡💚🤍🧡 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 5 сағат бұрын
പാലക്കാട്‌ വിജയിക്കാൻ മെട്രോ ഇനി ഒരിക്കലും നോക്കണ്ട മെട്രോ പോലും 😂
@prasadchandran1080
@prasadchandran1080 4 сағат бұрын
Rahul Mankoottathil palakkattu vijayichu. NN Krishnadas, MB Rajesh, AARahim, Neela trolly, Reji Lukose, Jaik Tholkku, K. Anilkumar ellavarkkum nandhi Jai 🇮🇳Hind
@shajimathew1896
@shajimathew1896 4 сағат бұрын
പാണക്കാട് പോയത് ഒരുവിഭാഗത്തിന്റ ആത്മീയ നേതാവിനെ കാണാൻപോയെന്ന് പറയേണ്ടതില്ല യു ഡി ഫ് ന്റെ പ്രധാന ഘടകകക്ഷിയുടെ നേതാവിനെ കാണാൻ പോയതാണ്.
@prasadp8067
@prasadp8067 2 сағат бұрын
അത് കുഞ്ഞാലികുട്ടി അല്ലെ അച്ചായാ 🤔
@siddikabufathumi3708
@siddikabufathumi3708 7 сағат бұрын
വീഡിയോ തുടക്കത്തിൽ തന്നെ കമന്റ് വായിച്ചു ഇയാളുടെ വിശ്വാസം നഷ്ടപ്പെട്ട അതുകൊണ്ട് ഞാൻ ഈ വീഡിയോ കാണുന്നില്ല🙏
@SL-bh4is
@SL-bh4is 5 сағат бұрын
ആരാണ് പാലക്കാട് വോട്ട് ചെയ്യാതെ വിട്ടുനിന്നത് ഈ എലെക്ഷനിൽ
@ijasijas1617
@ijasijas1617 50 минут бұрын
രാഹുൽ 💚💚
@vipinachandranbalakrishnap5517
@vipinachandranbalakrishnap5517 9 сағат бұрын
I am a palakkadan.Sorry to say, your assessment will not going to work out.CK will be the winner
@sidharthsb436
@sidharthsb436 8 сағат бұрын
ഇല്ലെങ്കിൽ? കൂടിയാൽ 35% വോട്ടു ബിജെപി
@muraleedharannarayanan9858
@muraleedharannarayanan9858 Сағат бұрын
സന്ദീപ് candidate അല്ലല്ലോ. ആണെങ്കിൽ ഈ പറഞ്ഞത് ശരി ആണ്.
@swaminathkv5078
@swaminathkv5078 Сағат бұрын
ജനങൾക്ക് ബുദ്ധി പ്രവർത്തിച്ചു തുടങ്ങി എന്ന്‌ അർത്ഥം
@JayakrishnanH007
@JayakrishnanH007 2 сағат бұрын
I don't support any candidates and any idiotic political parties. I follow politics only as my hobby. 1. Rahul 2. Krishnakumar 3. Sarin But Rahul's edge will not be as high as everyone predicted. It will be by narrow margin. Please like my comment after you see the results on 23rd
@chandranmeethalveettil
@chandranmeethalveettil 4 сағат бұрын
ഗോപകുമാറിന്റ നിഗമനം തെറ്റും... തീർച്ച....
@bijustephen5378
@bijustephen5378 6 сағат бұрын
Udf
@Nation89902
@Nation89902 7 сағат бұрын
രാഹുൽ ❤❤❤❤❤
@JoseJoseph-o4y
@JoseJoseph-o4y 6 сағат бұрын
Rahul❤❤❤❤nammude MLA❤❤❤❤🎉🎉🎉🎉🎉🎉
@VintageKuwait
@VintageKuwait 44 минут бұрын
രാഹുൽ ❤❤ 15000 ഭൂരിഭക്ഷം
@sujithgopi1980
@sujithgopi1980 2 сағат бұрын
ഇത് കൃഷ്ണകുമാർ ജയിക്കും
@123sunilsundaram
@123sunilsundaram 9 сағат бұрын
Right conclusion, Rahul should win
@chackocj1353
@chackocj1353 8 сағат бұрын
പക്ഷപാതപരം ഈ വിലയിരുത്താൽ അതായത് ആന്റി എൽ ഡി എഫ്
@mujeebctech
@mujeebctech 8 сағат бұрын
എണ്ണുമ്പോൾ കാണാം​@@chackocj1353
@jacksonoa4322
@jacksonoa4322 4 сағат бұрын
Sarin 45℅ vote
@akpakp369
@akpakp369 6 сағат бұрын
എന്തോന്ന് ഞെട്ടാൻ, വക്കഫ് പ്രാകൃത നിയമത്തിനായി ഇണ്ടി മുന്നണിയിലെ 140 - മരവാഴകൾ കൈ പൊക്കുമ്പോൾ ഓർക്കണമായിരുന്നു🤗
@azeezkavaal4299
@azeezkavaal4299 5 сағат бұрын
എന്തോർക്കണമായിരുന്നൂന്ന് ചുമ്മാ പകൽകിനാവ് കണ്ടോളു, അങ്ങയുടെ അതിനുള്ള അവകാശം ആദ്യമേ നിഷേധിക്കുന്നില്ല. എന്നാൽ, ആ ദിവാസ്വപ്നത്തെ യാഥാർത്ഥ്യമെന്ന് കരുതി വൃഥാ ഇത്തരം വികട വീരസ്വമൊന്നും പുലമ്പാതെ പ്ലീസ്.
@jamespc8285
@jamespc8285 3 сағат бұрын
പോളിംഗ് കുറഞ്ഞത്. . LDF, UPE, BJP, രാഷ്ടിയ നീരിക്ഷകർ ഇവർ അറിയില്ല. ഇവരെല്ലാം തല പുകയുകയാണ്. കഷ്ടം. വിദ്യാഭ്യാസം ഉള്ള കുട്ടികൾ കേരളത്തിന് പുറത്തുപോയി എന്ന് അറിയാത്ത കുറെ........ ചർച്ചയിൽ .
@AswaniSumesh-s2o
@AswaniSumesh-s2o 7 сағат бұрын
ഡോ. സരിൻ ബ്രോ 🩺🩺🩺
@asifalishihab92
@asifalishihab92 8 сағат бұрын
up ൽ ബിജെപി ക്ക് 70സീറ്റ് കിട്ടും ന്ന് പറഞ്ഞ മഹാൻ ല്ലയോ
@BaburajBabu-m1w
@BaburajBabu-m1w 7 сағат бұрын
പപ്പു ഇന്ത്യ ഭരിക്കും എന്നും 150സിറ്റിൽ കൂടുതൽ കോത മത കോൺഗ്രസ്സിന് കിട്ടും എന്നും ഈ മഹാൻ പറഞ്ഞിരുന്നു അവസാനം ഘടാ ഘട് ഘടാ ഘട് ടാറ്റാ ഗുഡ് by കോത മത കോണ്ഗ്രസ് 😂😂😂😂😂
@laljeevan6102
@laljeevan6102 6 сағат бұрын
75 എന്നാ സംഘി ഗോപൻ പറഞ്ഞത്
@sidheek.edayadimuttanur9173
@sidheek.edayadimuttanur9173 6 сағат бұрын
​@@BaburajBabu-m1wഅപ്കീ ബാർ ചോക്കോ ബാർ എന്ന് പറഞ്ഞതാരാണ്? 😀
@gk-dl7wl
@gk-dl7wl 5 сағат бұрын
Vannuvannu khaffirukalum thakkiya prayogikkunnu?😂
@rammohanbhaskaran3809
@rammohanbhaskaran3809 5 сағат бұрын
വഖഫ് തോന്നിയവസങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ കത്തിയത് ... 140 ഇസ്ലാമിക അടിമകൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കും
@josecj111
@josecj111 7 сағат бұрын
Mr ഗോപകുമാർ അത്തരം നിലപാട് ഉള്ള ഒരാൾ അതിനെ തള്ളിപ്പറഞ്ഞു മറുചേരിയിൽ വരുമ്പോൾ അതെ നിലപാടുകൾ ഉള്ള മറു ചെരികു വോട്ടുകൂടും എന്നുള്ള നിങ്ങളുടെ വിലയിരുത്തലിന്റെ പിന്നിൽ ഉള്ള ദുഷ്ട ലാക് സാധാ ജെനങ്ങൾ തിരിച്ചറിഞ്ഞിരിക്കും വിദഗ്ധ
@SaidalaviSaidalavi-i4w
@SaidalaviSaidalavi-i4w 8 сағат бұрын
ഇവർ മൂന്നുപേരും ജയിക്കാനാണ് സാധ്യത എന്ന് പറയാതിരുന്നത് നന്നായി
@ismaillsmuvengara6728
@ismaillsmuvengara6728 5 сағат бұрын
രാഹുൽ💯🔥💙💜20000 ഭൂരിപക്ഷം
@aniyanjohnaniyan8391
@aniyanjohnaniyan8391 31 минут бұрын
രാഹുൽ ❤️
@jitheshvarghese5199
@jitheshvarghese5199 6 сағат бұрын
പഞ്ചായത്തുകളിൽ UDF ന് വോട്ട് കുറവാണ് ഇടതുപക്ഷത്തിൻ്റെ വോട്ട് ഷെയർ കൂടും BJP ക്ക് അടിസ്ഥാന വോട്ട് മാത്രമേ ലഭിക്കു BJP യിലെ Shifting vote ഇടതുപക്ഷ വിരോധം മൂലം UDF ന് പോകാനാണ് സാധ്യത മൂന്ന് മുന്നണിയ്ക്കും തുല്യ സാധ്യതയേ ഉള്ളൂ.
@k.v.jubileeroad9991
@k.v.jubileeroad9991 8 сағат бұрын
സന്ദീപ് വാര്യർ ക്ക് മാനസിക പരിവർത്തനംചെയ്യപ്പെട്ടു അതുകൊണ്ടാണ് തങ്ങളെ ആദ്യം കണ്ടത്
@ChandranKedaram
@ChandranKedaram 6 сағат бұрын
എന്തായാലും രാഹുൽ 👍❤❤❤
@yashciteko8202
@yashciteko8202 7 сағат бұрын
Sarin jayikum
@anur3913
@anur3913 6 сағат бұрын
Parikum...koopu
@muneesmunees3157
@muneesmunees3157 5 сағат бұрын
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് വിവാദങ്ങൾ ഒന്നും ഉണ്ടാക്കിയിട്ട് ആരുമില്ല കോൺഗ്രസിന് ആരും ഉച്ചത്തിൽ സംസാരിച്ചിട്ടുമില്ല സന്ദീപ് വാര്യർ വന്നത് കോൺഗ്രസിന് ഉപകാരപ്പെട്ടിട്ടേ ഉള്ളൂ
@rekhars6667
@rekhars6667 4 сағат бұрын
ബിജെപി ആഹ്ലാദ പ്രകടനം നടത്തും പാലക്കാട്‌ 23 ന് എല്ലാവരും പങ്കെടുക്കണം 🌹❤️
@sajeeshpattambi6377
@sajeeshpattambi6377 6 сағат бұрын
CK 3500 vote🎉🎉🎉
@gdevrajanacademy8013
@gdevrajanacademy8013 6 сағат бұрын
കുതന്ദ്ര വിദഗ്ദ്ധൻ 😍😍😍
@varghesemd567
@varghesemd567 9 сағат бұрын
30% മുസ്ലീം വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഹിന്ദു വോട്ടർമാരിൽ 20% വും 6% ക്രിസ്ത്യൻ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും അടക്കം ഏറ്റവും കുറഞ്ഞത് 45% വോട്ട് രാഹുൽ നേടും BJP യ്ക് 35 % LDF 25% ബാക്കി എല്ലാവരും നോട്ടയുമടക്കം 5% വോട്ടും നേടും
@jishnuvijay8695
@jishnuvijay8695 9 сағат бұрын
110% വോട്ട് 😂😂😂
@midhunraj4294
@midhunraj4294 9 сағат бұрын
45+35+25+5=110😂😂😂
@kajahussain6680
@kajahussain6680 8 сағат бұрын
ക്രിസ്ത്യൻ വോട്ട് യുഡിഫ്നു കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട തൃശൂരിൽ ഞാനും ഇങ്ങനെ കണക് കുടിയതാണ് ബ്രോ
@binofrancis1300
@binofrancis1300 8 сағат бұрын
L D. F..20. /...40 +35 +20 +5
@jishnuvijay8695
@jishnuvijay8695 6 сағат бұрын
@@varghesemd567 udf 37.5% ബിജെപി 34.8% സരിൻ 26.7%, നോട്ട 0.6%,മറ്റുള്ളവർ 0.4% ഭൂരിപക്ഷം 2.7% (3850 വോട്ട് )
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 84 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
Uppum Mulakum 3 | Flowers | EP # 133
24:28
Flowers Comedy
Рет қаралды 26 М.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 84 МЛН