Рет қаралды 21,320
കേരളത്തിന്റെ തനത് ക്ലാസിക് കലകളില്‍ ഒഴിച്ചു കൂടാനാവാത്തതാണ് വിവിധ വാദ്യ മേളങ്ങള്‍. ഈ വാദ്യോപകരണങ്ങളുടെ ഉത്പാദനത്തില്‍ പാലക്കാട് ജില്ലയിലെ പെരുവെമ്പ് എന്ന 'വാദ്യഗ്രാമം' വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. ചെണ്ട, മൃദംഗം, ഇടയ്ക്ക, മദ്ദളം എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇരുനൂറ് വര്‍ഷത്തെ പെരുമ ഈ ഗ്രാമത്തിന് സ്വന്തമാണ്.
#MridangamMaking #PeruvembaPalakkad #Mathrubhumi
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Google Plus- plus.google.com/u/0/+mathrubhumi
Instagram- / mathrubhumidotcom