No video

വേഗമാകട്ടെ,40ദിവസം തടർച്ചയായി ഈ അനുഗ്രഹ വചനജപമാല ചൊല്ലുക, അതോടൊപ്പമുള്ള അനുഗ്രഹങ്ങൾ സ്വന്തമാക്കുക

  Рет қаралды 226,672

Healing Prayers

Healing Prayers

Күн бұрын

#mostpowerfulprayer
#prayerforblessing #HealingPrayersChannel
🔶40ദിവസം തടർച്ചയായി ഈ അനുഗ്രഹ വചനജപമാല ചൊല്ലുക, അതോടൊപ്പമുള്ള അനുഗ്രഹങ്ങൾ സ്വന്തമാക്കുക
സംഖ്യാ പുസ്തകം 6ആംഅദ്ധ്യായം 24 മുതൽ26വരെയുള്ള വാക്യത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ തലമുറകൾക്കും ലഭിക്കുന്നതിനും ഈ അനുഗ്രഹങ്ങൾ നമ്മുടെ നിത്യേനയുള്ള ജീവിതത്തിൽ നാം അനുഭവിക്കുന്നതിനും ഈശോയുടെ പീഡാസഹനങ്ങളുടെയും, ഈശോയുടെ നാമത്തിന്റെയും യോഗ്യതയാലും, നമ്മെ ഏവരെയും യോഗ്യരാക്കുന്ന അത്ഭുതകരമായി അനുഗ്രഹിക്കപ്പെടുന്നതിനുള്ള അത്ഭുത വചനജപമാല.
🔶ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.
** വീട് വയ്ക്കാനോ, പണിയാനോ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക
• വീട് പണിയുടെ തടസ്സം മാ...
** കടബാധ്യതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഈ വീഡിയോ കാണുക
• പെട്ടന്ന് അത്ഭുതം നടക്...
** രോഗപീഡകളിൽനിന്നും സൗഖ്യം ലഭിക്കാൻ ഈ വീഡിയോ കാണുക
• കുടുംബങ്ങൾ സൗഖ്യവും വി...
** കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ കാണുക
• കുടുംബത്തിൽനിന്നും കലഹ...
👉Follow us
Instagram: / healingprayers123
Facebook:
/ healingprayers123
🔶പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Teresa
ഹീലിംഗ് പ്രയേഴ്സ്
Video Suggestions :
1) Healing Prayers
2) Prayers for healing
3) Healing Prayers Channel
4) Healing Prayers Video
5) Healing Prayers Latest
6) Healing Prayers Malayalam
7) Healing Prayers Spiritual Channel
8) Healing Prayers KZbin
9) Healing Prayers 2021
10) Top prayers for healing
11) Best prayers for healing
12) Prayers for faith healing
13) Malayalam prayer
14) Malayalam Christian Prayer
15) Morning Prayer Malayalam
16) Daily Prayer Malayalam
17) Nigoga Prarthana
18) Niyoga Prarthana Malayalam
19) Athiravile Prarthana
20) Malayalam Athiravile Prarthana
21) Sandhya Prarthana
22) Sandhya Prarthana Malayalam
23) Rathri Prarthana
24) Malayalam Rathri Prarthana
25) Most Powerful Prayer Malayalam
26) Miracle Prayer
27) Miracle Healing Prayers
28) Miracle Prayer Malayalam
29) Miracle Healing & Deliverance Prayer
30) Prayer For Miracle Today
31) Prayer for abundance
32) Prophetic Miracle Prayer for house
33) Prayer for protection from financial loss
34) Prayer deliverance from poverty
35) Prayer for new house
36) Prayer new house blessing
37) New house building blessing prayer
38) House construction miracle prayer
39) Own house prayer
40) Powerful Bible Promises & Verses
prosperity, prosper, prosperous, prospering, life, abundance, riches, free from poverty, healing poverty, deliverance from poverty, രോഗിക്ക് വേണ്ടിയുള്ള പ്രാർത്ഥന ക്രിസ്ത്യൻ, രോഗശാന്തി പ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ,രോഗശാന്തി മന്ത്രം, രോഗശാന്തിക്കുള്ള പ്രാർത്ഥന, രോഗശാന്തി, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന, ക്രിസ്ത്യൻ പ്രാർത്ഥന,
ബിസിനസ് പ്രാർത്ഥന, ബിസിനസ് സംരംഭങ്ങൾ, ബിസിനസ് ഐഡിയ, business idea, ബിസിനസ് എങ്ങനെ തുടങ്ങാം, ബിസിനസ് ഐഡിയ മലയാളം, വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ബിസിനസ്, ചെറുകിട ബിസിനസ്, ബിസിനസ്, കടബാധ്യകൾ മാറാൻ, കടബാധ്യത മാറാൻ, ഐശ്വര്യം ഉണ്ടാവാൻ, ഭവനത്തിൽ ഐശ്വര്യം നിറയാൻ, വീട്ടിൽ ഐശ്വര്യം നിറയാൻ, ഭവന വിശുദ്ധീകരണ പ്രാർത്ഥന, കർത്താവ് ഭവനം, സ്വപ്ന ഭവനം, എൻ ഭവനം, കുടുംബ സമാധാനം, കുടുംബ ബന്ധം, ജോലിയിൽ അഭിവൃദ്ധിക്ക്, അഭിവൃദ്ധിക്കുള്ള പ്രാർത്ഥന, ജോലി പ്രാർത്ഥന, ജോലി ഒഴിവുകൾ 2021, ജോലി ലഭിക്കാനുള്ള പ്രാർത്ഥന, ജോലി വേക്കൻസി, ജോലി ഒഴിവ്, ജോലിക്ക് ആളെ ആവശ്യമുണ്ട്, ജോലി തടസ്സം മാറാൻ, അത്ഭുത പ്രാർത്ഥന, കടബാധ്യത, കേരളത്തിൻെറ കടബാധ്യത, ഇന്ത്യയുടെ കടബാധ്യത, കടങ്ങൾ വീടാൻ, കടങ്ങൾ വീട്ടാൻ, ജോലി സാധ്യതയുള്ള കോഴ്സുകൾ, വിദേശ ജോലി, വിദേശ ജോലി ഒഴിവുകൾ, വിദേശ ജോലികൾ, ജോലി ജാതകം, ജോലി ജ്യോതിഷം, ജോലി ജീവിതം, ജപ്പാനിലെ ജോലി, നോർവേയിൽ ജോലി, ജെർമനിയിൽ ജോലി, അമേരിക്കയിൽ ജോലി, കാനഡയിൽ ജോലി, കാനഡ ജോലി, യുഎസിൽ ജോലി, യുകെയിൽ ജോലി,blessing prayer,blessing prayer malayalam,40day blessing prayer, 40 days prayer

Пікірлер: 1 800
@sangeethas889
@sangeethas889 Жыл бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറണം എന്റെ മക്കൾക്ക് സമാധാനം നൽകാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@sunithathomas3270
@sunithathomas3270 2 жыл бұрын
മാതാവേ എന്റെ അമ്മേ എന്റെ എല്ലാ ആവശ്യവും ഞാൻ പറയാതെ അറിയുന്ന അമ്മേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തിത്തരേണമേ. ഈ ജീവിതം വല്ലാതെ എന്നെ കണ്ണീരിലാഴ്ത്തുന്നു.
@clarammajoy1749
@clarammajoy1749 2 жыл бұрын
Ammea pray for my brothers son aged 37, vivaham
@googlejuju7060
@googlejuju7060 11 ай бұрын
സമാധാനമില്ലാത്ത എന്റെ കുടുംബത്തെസമാധാനം നല്കി അനുഗ്രഹിക്കണമേ . ആമ്മേൻ സ്വഭാവ വൈകല്യങ്ങൾ എടുത്ത് മാറ്റണമേ ......
@rinnparkash4118
@rinnparkash4118 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടായിരിക്കേണമേ
@thankammageorge2264
@thankammageorge2264 2 жыл бұрын
എന്നയും എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
@omanavincent4404
@omanavincent4404 2 жыл бұрын
ലോകം മുഴുവനുമുള്ള കോവിഡ് രോഗികളെ അനുഗ്രഹിക്കണേ ഈശോയെ അമേൻ 🌹🌹🌹
@nishigs3378
@nishigs3378 2 жыл бұрын
അമ്മ മാതാവേ എന്റെ കടബാധ്യത എല്ലാം മാറ്റിതരണമേ .എന്റെ കടയില്‍ കച്ചവടം നടക്കാനായി പ്രാർത്ഥിക്കണമേ .
@Mini-dd1su
@Mini-dd1su Жыл бұрын
എന്റെ അമ്മയെ എന്റെ ഈശോയെ അങ്ങ് ദാനമായി തന്ന മകനെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപയും ദൈവകൃപയിൽ വളർന്നു വരാനുള്ള അനുഗ്രഹം കൊടുത്ത അവനെ അനുഗ്രഹിക്കണമേ 🙏🙏❤️
@jessypaulson1955
@jessypaulson1955 2 жыл бұрын
യേശുവേ അങ്ങേ കാരുണ്ണ്യത്തിനായി കാത്തിരിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@jasminegeorge1080
@jasminegeorge1080 Жыл бұрын
ഈശോയെ കട ബാദ്ധ്യതയിൽ നിന്നും രക്ഷിക്കണമേ കുടുംബത്തിൽ സന്തോഷവും സമധാനവും തരണമേ മക്കൾ ദൈവ വിശ്വസത്തിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@lissyjose3860
@lissyjose3860 3 күн бұрын
എന്റെ മകന് uk visa കിട്ടുവന് അതിനുള്ള ഡെപ്പോസ്ലിറ് പൈസക്കിട്ടുവാനും.. തരാമെന്നു പറഞ്ഞവർ താരനും മനസ്സുത്താനാണമേ... ആമ്മേൻ 🙏
@anjujoseph7213
@anjujoseph7213 Жыл бұрын
ഈശോ അമ്മേ മാതാവേ ഒരു വീഴച്ചയിൽ അരക്ക് താഴോട്ട് തളർന്നു പോയ എനിക്ക് എഴുന്നേറ്റു നടക്കാൻ ഉള്ള തരണേ മാതാവേ 😭😭😭 തൊട്ട് സുഖപ്പെടുത്തി തരണേ 😭
@sunithathomas3270
@sunithathomas3270 2 жыл бұрын
അമ്മേ മാതാവേ എന്റെ വേദനയും സങ്കടവും കണ്ണീരും കടങ്ങളും രോഗങ്ങളും എല്ലാം സമർപ്പിക്കുന്നു. ഞാനുമായി ഇടപെടുന്ന എല്ലാവരെയും വിട്ടുതരുന്നു. എല്ലാം നടത്തിതരണേ. ഞങ്ങളുടെ മേൽ വരേണമേ.
@elsammageorge5291
@elsammageorge5291 2 жыл бұрын
Pray for my life partner save from liquiring and bad habits and filling holy Spirit
@elsammageorge5291
@elsammageorge5291 2 жыл бұрын
Pray for my son for getting suitable course at suitable college
@elsammageorge5291
@elsammageorge5291 2 жыл бұрын
Pray for all illness especially lung problems and leg pain
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ മകനു വേണ്ടി പ്രാർത്ഥിക്കണേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
ഈശോയേ എൻെറ മകനെ അനുഗ്രഹിക്കണേ അവന് ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയിൽ സ്ഥിരമാകുവാൻ അനുഗ്രഹിക്കണേ ഈ വർഷത്തിൽ തന്നെ സ്ഥിരപ്പെടുത്തുവാനും പ്രവർത്തിക്കുന്നു
@sreepriya6423
@sreepriya6423 2 жыл бұрын
പിശാചിന്റെ കൈയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ.
@ranijerson7178
@ranijerson7178 2 жыл бұрын
സർവ്വ ശക്തനായ ദൈവമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@jessypaulson1955
@jessypaulson1955 2 жыл бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനു ഒരായിരം കോടി നന്ദി പറയുന്നു 🙏🏻🙏🏻എന്റെ മോൾക്ക് നല്ലൊരു ജോലി നല്ല സാലറി യോടുകുടി നൽകി അനുഗ്രഹിച്ചതിനു നന്ദി നീയെന്റെ പ്രാർത്ഥന കേട്ടു.. ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@simplymywayofliving7462
@simplymywayofliving7462 2 жыл бұрын
സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്തിന് വേണ്ടി ഞങ്ങൾ താഴ്മയോടെ കാത്തിരിക്കുന്നു ഹാലേലൂയാ യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🌹🌹🌹❤️❤️❤️
@saintthomasadorationconven9629
@saintthomasadorationconven9629 2 жыл бұрын
Please pray for skin disease
@jessyjoseph3975
@jessyjoseph3975 2 жыл бұрын
കർത്താവേ ദാവീദിന്റെ പുത്രാ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ നിലവിളി അങ്ങേപക്കൽ എത്തിച്ചേരാൻ പ്രാർത്ഥിക്കണേ
@omanakn6931
@omanakn6931 2 жыл бұрын
ഈ ശോ എന്നെ ആണുങ്ങറജിക്കണംമ
@omanakn6931
@omanakn6931 2 жыл бұрын
അമ്മ്മാതാവേ....
@allenjj10
@allenjj10 2 жыл бұрын
Kindly pray for my son who is facing a problem which our God alone can resolve.
@sunithathomas3270
@sunithathomas3270 2 жыл бұрын
അമ്മേ ഞങ്ങളെ സഹായിക്കാൻ ഓടി വരേണമേ. ഞങ്ങളുടെ കടബാത്യത കളും രോഗങ്ങളും മാറ്റിത്തരേണമേ. പിടിച്ചു നിൽക്കാൻ വയ്യ അമ്മേ.
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ മാതാവേ ഞാൻ ആകെ ടെൻഷനിലാണമ്മേ എൻെറ മകന് ഒരു സ്ഥിര ജോലി ഇതുവരെയും ആകാത്തതിനൽ അവന് ഇപ്പോൾ ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് അവരോട് ജോലികാരൃം പറഞ്ഞിട്ടില്ല അതു പറഞ്ഞാൽ ചിലപ്പോൾ ആലോചന മുടങ്ങും എത്ര യും പെട്ടെന്ന് അവന് ജോലി സ്ഥിരമാകുവാൻ പ്രാർത്ഥിക്കണേ അവൻെറ പേര് ജസ്റ്റിൻ
@rossykoshy718
@rossykoshy718 2 жыл бұрын
Karthave karunairrkenna
@annujoy7691
@annujoy7691 2 жыл бұрын
ഈശോയെ കുടുംബത്തിൽ ഞങ്ങൾ വിവിധ പ്രശ്നങ്ങളാൽ തകർച്ചയുടെ വക്കിലാണ് ഞങ്ങൾക്കായി ഇടപെടണമേ നാഥാ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ
@rajisunny1416
@rajisunny1416 2 жыл бұрын
മക്കൾ ആയിരിക്കുന്ന സ്ഥലത്തു അവരുടെ കൂടെ ഉണ്ടാകണമേ കർത്താവെ 🙏👏🙏👏🙏👏🙏👏👏
@jessyjoseph3975
@jessyjoseph3975 2 жыл бұрын
എൻെറ മകൻ ജസ്റ്റിനെ അനുഗ്രഹിക്കണേ അവന് ജോലി തടസ്സവും വിവാഹ തടസവും മാറ്റണേ
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏🙏🙏🙏
@sheebastephen585
@sheebastephen585 2 жыл бұрын
Neethumanu🙏🙏🙏🙏🙏🙏🙏
@reenaroymusicalmix7752
@reenaroymusicalmix7752 Жыл бұрын
Amen
@officialvlogz1166
@officialvlogz1166 Жыл бұрын
എന്റെ. ഈശോയെ.. എന്റെ. കുടുംബത്തിൽ. എന്റെ. കുഞ്ഞുങ്ങളുടെ. കൂടെ. ഉണ്ടായിരിക്കണമേ. അവര്ക്. തുണ. ആയിരിക്കേണമേ. ആമേൻ. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@vijayan1550
@vijayan1550 2 жыл бұрын
എന്റെ അസുഖം മാറ്റിയത് തരേണമേ, കടം മാറ്റി തരേണമേ, കേറി കിടക്കാൻ വീടും ഉണ്ടാകണമേ, സന്താന ഭാഗ്യം ഉണ്ടാകാൻ അനുഗ്രഹങ്ങൾ ഉണ്ടാകണമേ , കഷ്ടപ്പാടിന് ഒര് അറുതി ഉണ്ടാകാൻ അനുഗ്രഹങ്ങൾ തരണം, കർത്താവിന്റെ അനുഗ്രഹമാണ് വേണം
@kamalambalakrishnannair2589
@kamalambalakrishnannair2589 2 жыл бұрын
അമ്മേ മാതാവെ എന്റെ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി അവർക്ക് സ്ഥിരമായ നല്ല ജോലിയും സന്തോഷവും സമാധാനവും നൽകണെ എല്ലാവരേയും അനുഗ്രഹിക്കണെ ആമേൻ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ മകനു വേണ്ടി പ്രാർത്ഥിക്കണേ അവന് സ്ഥിരജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ മക്കൾക്ക് നല്ല സ്വഭാവം കൊടുക്കണേ എൻെറ മൂത്ത മകനും ഭാര്യ യ്ക്കും ഞങ്ങളോടു ളള പിണക്കവും വാശിയും മാറി ഞങ്ങളെ ഒന്ന് വിളിക്കാൻ അവർക്ക് മനസ്സു തോന്നണേ ഞങ്ങളോടു സ്നേഹമുണ്ടാകാൻ പ്രാർത്ഥിക്കണേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ ഇളയ മകനെ അമ്മയുടെ വിമല ഹൃദയ ത്തിൽ സമർപ്പിക്കുന്നു അവൻ്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു പ്രാർത്ഥിക്കണേ അമ്മേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
ഈശോയെ എൻെറ ജസ്റ്റിനെ അനുഗ്രഹിക്കണേ അവന് സ്ഥിജോലിഉടനെകിട്ടണേ ഈശോയെ
@jancysunny8297
@jancysunny8297 2 жыл бұрын
🌹🌹🌹🌹🌹🙏🙏🙏
@shinevolster8886
@shinevolster8886 2 жыл бұрын
അമ്മേ മാതാവേ എന്റെ മനസ്സിൽ ഉള്ള എല്ലാ വേദനകളയും മാറ്റി തരണമേ. Amen
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
അമ്മ മാതാവേ മോന്റെ മനസ്സിന് സമാദാനം കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏
@jisha6678
@jisha6678 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളും ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു അവിടുന്ന് കൂടെ ഉണ്ടാവനെ. സഹായിക്കാൻ ആരും ഇല്ല അമ്മേ അവിടുന്ന് മാത്രേ ഞങ്ങളെ സഹായിക്കാൻ ഒള്ളു
@susanbabu3637
@susanbabu3637 2 жыл бұрын
എന്റെ brother Cherian Varghese (Aju)നെ സമർപ്പിക്കുന്നു 🙏അവന്റെ ആത്മീയവും സാമ്പത്തികവും ആയ ഉയർച്ചക്ക്‌ വേണ്ടി പ്രാർത്ഥി ക്കുന്നു 🙏🙏🙏
@joannalibu6283
@joannalibu6283 2 жыл бұрын
may god bless you
@arshilarshil4147
@arshilarshil4147 2 жыл бұрын
Njangalum oru bhavanathinayi othiriyere agrahichu prarthikkunnu🙏🙏🙏
@dallypiuspius6808
@dallypiuspius6808 2 жыл бұрын
@@arshilarshil4147 അമ്മേ മാതാവേ മനുവിന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ
@jancysunny8297
@jancysunny8297 2 жыл бұрын
Sabin UK Ieltes Exaam Prayers 🙏🙏🙏🙏🙏🙏🙏🙏
@ushap5728
@ushap5728 2 жыл бұрын
എന്റെ മക്കളുടെ കുട എന്നും ഉണ്ടാവാണേ മക്കൾക്കു നല്ല മനസ് ഉണ്ടാവണമേ 🌹🌹🌹🌹
@lissammamathew1819
@lissammamathew1819 2 жыл бұрын
Enta ponnumolku ethraum pettannu oru kungina kodukkan prarthikkanam
@lissammamathew1819
@lissammamathew1819 2 жыл бұрын
Entakukkumolku ukyil koodthul partime joly kodukkana
@lissammamathew1819
@lissammamathew1819 2 жыл бұрын
Enta achukuttanu ke sckoolil spesial bachil plus vanninu ad mision labikkunnareethiyil sceeening test rank nalkansm short listil peruvaranam
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ പ്രാർത്ഥന കേൾക്കേണമേ എൻെറ മനസ്സിൻറെ വേദന ഞാൻ അമ്മെക്കു സമർപ്പിച്ചിരിക്കുന്നു
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ മകനു വേണ്ടി പ്രാർത്ഥിക്കണേ ഈശോയെ എൻെറ മകനെ അനുഗ്രഹിക്കണേ അവന് ഒരു സ്ഥിര ജോലി നല്ലൊരു വിവാഹവും ഉണ്ടാകുവാൻ അവനെ അനുഗ്രഹിക്കണേ
@sukumarivasudevan9497
@sukumarivasudevan9497 Жыл бұрын
കർത്താവെ എന്റെ കുടുബത്തിൽ ദൈവാനുഗ്രഹം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ
@jimcybiju8313
@jimcybiju8313 2 жыл бұрын
അമ്മേമാതാവേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ
@ivyantony87
@ivyantony87 2 жыл бұрын
അമ്മേ മാതാവേ യൂജിൻ എന്ന മകന് രോഗം മൂലം സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളെയും നീക്കിത്തരാൻ പ്രാർത്ഥിക്കുന്നു
@lijipaul9099
@lijipaul9099 2 жыл бұрын
അമ്മ മാതാവേ എന്റെ ഭവനം അങ്ങയുടെ വാസസ്ഥല മായിരിക്കുവാൻ കൃപ ഉണ്ടാകണമേ 🙏🙏
@lilithomas8642
@lilithomas8642 2 жыл бұрын
I beleive Jesus u will answer my requests.Thankulord!!!
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ എൻെറ മകനെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏🙏🙏🙏🙏
@sheebastephen585
@sheebastephen585 2 жыл бұрын
Neethumanu🙏🙏🙏🙏🙏🙏🙏
@sreedevi7659
@sreedevi7659 2 жыл бұрын
അമ്മേ. മാതാവേ. എന്റെ മകൾ രാതികയ്ക്കു ഇന്ന് നടക്കുന്ന ketet. എക്സാം നടക്കുകയാണ്. Nalla ഓർമ്മ കിട്ടുവാൻ വേണ്ടി അവിടുത്തെ കൃപ കൊടുക്കേണമേ.
@minibenny8897
@minibenny8897 2 жыл бұрын
എന്റെ ഈശോയെ എന്റെ അമ്മേ പരീക്ഷയിൽ വിജയം തന്ന അനുഗ്രഹിക്കേണമേ ഇത്തവണ കാത്തു രക്ഷിക്കേണമേ ഇത്തവണയെങ്കിലും വിജയിപ്പിക്കേണമേ അമ്മേ ഒമ്പതാം തീയതി നടക്കുന്ന പരീക്ഷയിൽ കാവലായി കൂടെയുണ്ടാകണം
@jimcybiju8313
@jimcybiju8313 2 жыл бұрын
അമ്മേമാതാവേഎന്റെ കടഭാരങ്ങൾ മാറ്റി bhavanathinte പണികൾ പൂർത്തീകരിക്കുവാൻ സഹായിക്കേണമേ 😭😭🙏
@jayamathewt4704
@jayamathewt4704 2 жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് എന്നും കൂട്ടായിരിക്കണമെ. തിന്മയിൽ വീഴാൻ അവരെ അനുവദിക്കരുതേ .
@jesletjohnson1923
@jesletjohnson1923 2 жыл бұрын
അമ്മേ മാതാവേ ജിതിൻ മോന്റെ വിവാഹതടസ്സം മാറ്റിത്തരണം
@jesletjohnson1923
@jesletjohnson1923 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ആവശ്യത്തിനുള്ള പണം എങ്കിലും എത്തിച്ചു തരണം
@jesletjohnson1923
@jesletjohnson1923 2 жыл бұрын
കടബാധ്യതയിൽ നിറഞ്ഞ എന്റെ കുടുംബത്തിൽ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണം
@lucydominic7903
@lucydominic7903 2 жыл бұрын
അമ്മേ മാതാവേ എൻറെ മകൻറെ വിവാഹ തടസ്സം മാറ്റി തരണമേ അമ്മേ എത്രയും കരുണയുള്ള അമ്മ എൻറെ പ്രാർത്ഥന കേൾക്കണമേ എന്നെ ഉപേക്ഷിക്കരുത് നിൻറെ സന്നിധിയിൽ എത്തുന്ന ഒരു യാചനയും അങ്ങ് ഉപേക്ഷിക്കുകയില്ല എന്നു ഞാൻ വിശ്വസിക്കുന്നു എൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ ഞങ്ങളോട് കരുണ ആയിരിക്കണം എൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏🙏
@sunithathomas3270
@sunithathomas3270 2 жыл бұрын
എന്റെ ഈശോയെ എന്റെ അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണമേ.
@sunnykuttythomas367
@sunnykuttythomas367 2 жыл бұрын
എന്റെ മകനെ ദൈവത്തിൽ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തുവാൻ അനുഗ്രഹിക്കണ മെ ആമേൻ 🙏🙏
@minibenny8897
@minibenny8897 2 жыл бұрын
അമ്മേ മാതാവേ എന്റെ പരിശുദ്ധാത്മാവേ, എന്റെ മോൾക്ക് ഇത്തവണ എഴുതുന്ന OET പരീക്ഷയിൽ ഉന്നത വിജയം തന്ന അനുഗ്രഹിക്കേണമേ നാലാമത്തെ തവണയാണ് എന്റെ കർത്താവേ എഴുതുന്നത് ഏതെങ്കിലും ജയിപ്പിച്ചു തരേണമേ എന്റെ മോള് തനിയെ ഉള്ളെ കാത്തുകൊള്ളേണമേ കാവലായി കൂടെ ഉണ്ടാകണമേ 🙏🙏🙏🙏
@bindur7919
@bindur7919 2 жыл бұрын
കർത്താവേ അനുഗ്രഹിക്കേണമേ കൃപ ചൊരിയേണമേ കരുണ കാണിക്കേണമേ 🙏🙏🙏
@gladysben5628
@gladysben5628 2 жыл бұрын
അമ്മേ മാതാവേ Akhil, Nikhil, ഇവരെ അനുഗ്രഹിക്കണേ സംരക്ഷിക്കണേ നല്ല ഭാവി നൽകി അനുഗ്രഹിക്കണേ എന്റെ അമ്മേ എന്റെ മക്കൾക്ക്‌ വേണ്ടി അപേക്ഷിക്കണേ
@vijayammamt5363
@vijayammamt5363 2 жыл бұрын
എന്റെ ഈശോ എന്റെ ഭർത്താവിന്റെ മനപ്രയാസം മറ്റേണമേ. ഞങ്ങളുടെ ജീവിതം സന്തോഷം കൊണ്ട് നിറ ക്കണമേ
@mollypaul5171
@mollypaul5171 2 жыл бұрын
അമ്മേ മാതാവ് എന്റെ മകൻ ആഷിൻ പുറത്ത് പോയി പഠിക്കാൻ തടസ്സങ്ങൾ നീക്കി കൊടുക്കണമേ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@lissysunny6353
@lissysunny6353 2 жыл бұрын
എന്റെ മക്കൾ നല്ല സ്വഭാവം ഉള്ള മക്കൾ ആക്കി മാറ്റി അനുഗ്രഹിക്കണമേ. നാടിനും വീടിനും സമൂഹത്തിന് നന്മ ചെയ്യുന്ന മക്കളെ തീർക്കണമേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
ഈശോയെ എൻെറ മകനെ അനുഗ്രഹിക്കണേ അവനെയും അവൻെറ നിയോഗങ്ങളയും അവിടുത്തെ തിരുഹ്റദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
ഈശോയേ എൻെറ കുടുബത്തെ അനുഗ്രഹിക്കണേ
@omanavincent4404
@omanavincent4404 2 жыл бұрын
🙏
@omanavincent4404
@omanavincent4404 2 жыл бұрын
🙏kunjunu soukhyam kodukkane esoye
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏🙏
@jimcybiju8313
@jimcybiju8313 2 жыл бұрын
അമ്മേമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 😭🙏
@soyavindhyan7854
@soyavindhyan7854 Жыл бұрын
Karthavaya daivame enik oru bacanam nalki enne anugrahukename.
@soyavindhyan7854
@soyavindhyan7854 Жыл бұрын
Thank you for your support and prayers.
@manojshyni1098
@manojshyni1098 Жыл бұрын
അമ്മ മാതാവേ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി കുടുംബത്തെ അനുഗ്രഹിക്കണമേ. കുടുംബമായി ആരാധിക്കുവാനുള്ള കൃപ നൽകണമേ. അതുപോലെ എനിക്ക് ഞായറാഴ്ചയുള്ള കുറുബാന മുടങ്ങാതെ ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹക്കണമേ. ആമേൻ
@user-kq3rr5wl2r
@user-kq3rr5wl2r 6 ай бұрын
എന്റെ ദൈവമേ എന്റെ കുടുംബം അനുഭിവിക്കുന്ന തടസ്സം പാപ ശാപബന്ധനങൾ എല്ലാം മാറി കിട്ടി കുടുംബത്തിൽ ഒരു ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം നൽകി ദൈവത്തിന്റെ മക്കളായി വളർന്നു വരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@usha.b.pillaiupusha.b.pill9030
@usha.b.pillaiupusha.b.pill9030 2 жыл бұрын
കർത്താവേ എന്റെ പ്രാർഥന കേൾക്കണമേ 🙏🙏🙏🙏👏👏👏👏👏👏
@kjvarghese1881
@kjvarghese1881 2 жыл бұрын
kartave enikku daiva hitha prakramulla job labikuvan mathavite madyasthathal prarthikunnu
@jimcybiju8313
@jimcybiju8313 2 жыл бұрын
കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കയും ചെയ്യട്ടെ. അവിടിന്നു നിന്നിൽ പ്രസാധിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കർത്താവ് കരുണയോടെ കടക്ഷിച്ചു നിനക്ക് സമാധാനം നൽകട്ടെ
@thomasal2208
@thomasal2208 10 ай бұрын
Priya🎉Thomas കല്യാണം തടസ്സങ്ങൾ നൽകുന്നതിനുവേണ്ടി
@mollypaul5171
@mollypaul5171 2 жыл бұрын
അമ്മേ മാതാവ് എന്റെ മകൻ ആഷിൻ വേണ്ടി പ്രാർത്ഥിക്കണമേ തെറ്റായ കൂട്ടുകാരിൽ നിന്നും വിടുതൽ നൽകേണമേ പൈശാചിക ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ
@jessyjoseph3975
@jessyjoseph3975 2 жыл бұрын
അമ്മേ മാതാവേ എൻെറ മകൻ ജസ്റ്റിനെ ജോലിയിൽ സ്ഥിരപ്പെടുത്തുവാൻ പ്രാർത്ഥിക്കണേ അവൻ ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയിൽ സ്ഥിരമാകുവാൻ അനുഗ്രഹിക്കണേ അവൻെറ ജീവിതത്തിലെ തടസങ്ങൾ എല്ലാം എടുത്തു മാറ്റണേ അവനെ അനുഗ്രഹിക്കണേ
@usha.b.pillaiupusha.b.pill9030
@usha.b.pillaiupusha.b.pill9030 2 жыл бұрын
🙏🙏🙏🙏🙏🙏🙏 കർത്താവേ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@sijimolsubitha9098
@sijimolsubitha9098 2 жыл бұрын
മാതാവേ എല്ലാ വശങ്ങളുടെ മേലും കരുണയായിരിക്കേണമേ 🙏🙏🌹🌹🌹🙏🙏🌹🌹
@healingprayers1
@healingprayers1 2 жыл бұрын
തീർച്ചയായും കർത്താവ് നിങ്ങളെ അനുഗ്രഹിക്കും, ഞങ്ങൾ പ്രാർത്ഥിക്കാം
@lucyjn1863
@lucyjn1863 2 жыл бұрын
@@healingprayers1 pray for us.
@neethumohanant9417
@neethumohanant9417 2 жыл бұрын
@@healingprayers1 please pray for me.... 🙏🙏🙏
@mariammajoseph3819
@mariammajoseph3819 Жыл бұрын
Chechyde sthalam vilkkanum veedupaniyanum prarthikkane
@layammajohn3937
@layammajohn3937 Жыл бұрын
അമ്മേ മാതാവേ എൻറെ ഈശോയെ എനിക്ക് ഷുഗറും കൊളസ്ട്രോള് തൈറോഡ് പ്രഷർ എന്നിവരെ എന്നീ രോഗങ്ങൾ ഉണ്ട് അമ്മയെ എനിക്ക് അത് നോർമൽ ആക്കി തരാൻ പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി, 🙏🙏🙏🙏🙏🙏🙏🙏🙏
@jessypaulson1955
@jessypaulson1955 2 жыл бұрын
അമ്മേ മാതാവേ അമ്മ ഇടപെടുമെന്ന വിശ്വാസത്തോടെ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു🙏🏻വീട് വിൽക്കാൻ സാധിക്കുന്നതിനായി തടസങ്ങൾ കൂടാതെ വിൽക്കാനായി അമ്മ ഇടപെടണമേ 🙏🏻🙏🏻
@sudharsanan9437
@sudharsanan9437 2 жыл бұрын
യേശു രക്ഷപ്പെടുത്തുമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏
@amenu1136
@amenu1136 2 жыл бұрын
എൻറ മക്കളുടെ മദ്ധ്യാ പാനം മാറ്റി തരുവാൻ പ്രാർത്ഥിക്കണം രാജീവ് രാജേഷ്. വിജീഷ്
@vimalajohny8606
@vimalajohny8606 2 жыл бұрын
Amen thank you jeesus
@sijugeorge6504
@sijugeorge6504 Жыл бұрын
അമ്മേ മാതാവേ 16 വർഷമായി വാടക വീട്ടിലാണ് സ്വന്തമായി ഒരു ഭവനം ഒരുക്കിത്തരണമേ ആമ്മേൻ🙏🙏🙏🙏🙏
@jessypaulson1955
@jessypaulson1955 Жыл бұрын
ഈശോയെ എനിക്കിപ്പോൾ ഉള്ള ഭവനം വിൽക്കാൻ സാധിക്കുന്നതിനും, കേരളത്തിൽ അങ്ങാഗ്രഹിക്കുന്ന സ്ഥലത്തു ഒരു വീടും സ്ഥലവും ഒരുക്കി തന്നനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@lilithomas8642
@lilithomas8642 2 жыл бұрын
Bless my children,let them experience your love, let them live holylife and attain eternity
@liziammathomas2776
@liziammathomas2776 2 жыл бұрын
Lord Jesus me and my husband to join with my children in UK with a job
@sabinamary299
@sabinamary299 2 жыл бұрын
Lord bless my family and relatives heal the sick
@victoriakr8220
@victoriakr8220 2 жыл бұрын
Amen
@victoriakr8220
@victoriakr8220 2 жыл бұрын
Amenaamenamen
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏🙏
@jessybenny9553
@jessybenny9553 2 жыл бұрын
ഒക്ടോബർ 1ന് ആരംഭിക്കണം എന്നു ആഗ്രഹിക്കുന്നു.... നടത്താനുള്ള കൃപ ഉണ്ടാകണേ... 🙏🙏🙏
@susammamohan5935
@susammamohan5935 2 жыл бұрын
എൻ്റെ മക്കൾ പരീക്ഷയിൽ മികച്ച വിജയംനേടുന്നതിനും ജോലി ലഭിക്കുന്നതിനും വേണ്ടി യാചിക്കുന്നു
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏
@sheebastephen585
@sheebastephen585 2 жыл бұрын
Neethumanu🙏🙏🙏🙏
@jessydavis5073
@jessydavis5073 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെല്ലാവരും ആത്മിയ വിശുദ്ധിയിലേക്ക് കടന്നുവരുവാനം കുമ്പസാരിക്കാനും പള്ളിയിൽ പോകാനും ദിവ്യബലിയിൽ പങ്കെടുക്കുവാനം ദൈവവചനം വായിക്കാനും ഗ്രഹിക്കാനും ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കണമേ എന്നു പ്രത്ഥിക്കന്നു. ആമേൻ.
@jessypaulson1955
@jessypaulson1955 2 жыл бұрын
അമ്മ മാതാവേ എന്റെ വീട് വിൽക്കാനായി സാധിക്കുന്നതിനും, നാട്ടിൽ ഒരു വീടും കുറച്ചു സ്ഥലവും, എന്ന ആഗ്രഹം സാധിച്ചു നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻എന്റെ മേൽ കരുണയുണ്ടാകണമേ 🙏🏻🙏🏻
@sreekalajayaraj7501
@sreekalajayaraj7501 2 жыл бұрын
കർത്താവായ ദൈവമെ എന്റെ രണ്ടു മകളെയും അവരുടെ കുടുബത്തെയും കാത്തു കോളേണമേ. ദൈവ കൃപയാൽ നിറയ്ക്കേണമേ
@minibenny8897
@minibenny8897 2 жыл бұрын
അമ്മേ ആശ്രയമേ ഇത്തവണ എന്റെ മോളെ എഴുതുന്ന ഓ ഇ ടി പരീക്ഷയിൽ വിജയം തന്ന അനുഗ്രഹിക്കേണമേ അമ്മേ നാലാമത്തെ തവണയാണ് എന്റെ മോളെ എഴുതുന്നത് സൂക്ഷിക്കണം🙏🙏🙏🙏🙏..
@jimcybiju8313
@jimcybiju8313 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റിത്തരേണമേ
@omanavincent4404
@omanavincent4404 2 жыл бұрын
എന്റെ കൊച്ചു മക്കൾ നന്നായി പഠിക്കുന്നതിനും അലസത ആൻഡ്‌എത്താൻ പഠിക്കുന്ന സമയത്തുള്ള cry മാറ്റിത്തരനെ ഈശോയെ ഹാലേലൂയ 🙏🌹
@ansammajaise5769
@ansammajaise5769 Жыл бұрын
കർത്താവേ എൻറെ വേദനകൾ എല്ലാം മാറ്റിതതരണേ.
@jincijoby505
@jincijoby505 2 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിശ്വാസം കൂടാൻ മദ്യപാനം മാറാനും അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ , ഈ വചന ജപമാലയിൽ ഞാൻ അപേക്ഷിക്കുന്ന നിയോഗം സാധിച്ചു തരേണമേ . ഈശോയെ ഞങ്ങളോടു കരുണ കാണിക്കണമേ . ഈശോയെ എന്റെ മകൻ ജോബിൻ പെരേരയുടെ കിഡ്നിയിലെ സ്റ്റോൺ പൊടിച്ചു കളയുകയും , എന്റെ മകനു സൗഖ്യം നൽകി അനുഗ്രഹിച്ചു , നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കണമേ ... ഈശോയെ... കരുണ കാണിക്കണമേ . അങ്ങിൽ ആശ്രയിക്കുന്ന മക്കളെ കരുണയോടെ കടാക്ഷിക്കണമേ . ആമേൻ... ഹാലേലൂയ....
@jessypaulson1955
@jessypaulson1955 2 жыл бұрын
അമ്മേ മാതാവേ എന്റെ മോളുടെ ആഗ്രഹം സാധിച്ചുകൊടുത്തനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു പുറത്തേക്കു പോകാനായി പരിശ്രമിക്കുന്നു. തടസ്സങ്ങളൊക്കെ മാറ്റി പോകാനുള്ള സാഹചര്യം ഒരുക്കി അനുഗ്രഹിക്കണമേ. 🙏🏻നാട്ടിൽ സ്വന്തമായൊരു ഭവനം ആഗ്രഹിക്കുന്നു സാധിച്ചു തരുമെന്നുറച്ചു വിശ്വസിക്കുന്നു അമ്മേ മാതാവേ ഈശോയിൽ നിന്നും ഞങ്ങൾക്കായി ഈ അനുഗ്രഹങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@omanavincent4404
@omanavincent4404 2 жыл бұрын
വിദ്യ വിദേശ ത്തു പോകുന്നതിന് അവിടുത്തെ hitamanenkil pr കിട്ടാനുള്ള അനുഗ്രഹവും ജോബ് um കിട്ടുന്നതിന് അനുഗ്രഹിക്കണേ ഈശോയെ ആത്‍മവിശ്വാസം നൽകണേ ഹാർഡ് വർക്ക്‌ ചെയ്യാനുള്ള മനസ് കൊടുക്കണേ ഈശോയെ ഈ നിയോഗംങ്ങളെല്ലാം അവിടുത്തെ tiruhrdayattil സമർപ്പിക്കുന്നു ഈശോയെ അമേൻ 🙏🙏🙏🌹🌹🌹
@nashjoseph
@nashjoseph 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞു മക്കൾക്ക് നന്നായി പഠിക്കുവാനുള്ള അനുഗ്രഹം തരണേ ഞങ്ങളുടെ രോഗാവസ്ഥയൊക്കെ മാറ്റിത്തരണേ
@annammaj1714
@annammaj1714 2 жыл бұрын
ഈശോയെ ക്രിസ്നക്കു, ഒരു, നല്ല, ജോലി, നൽകി, അനുഗ്രഹിക്കണമേ, ഈശോയെ, സ്തോത്രം, ഈശോയെ, നന്ദി, ഈശോയെ സ്തുതി,, ഈശോയെ, ആരാതന,
@benny-lx8wf
@benny-lx8wf 2 жыл бұрын
അമ്മേ അമ്മയുടെ പേരു സ്വീകരിച്ച എന്നെ രോഗമുക്തി നല്കി അനുഗ്രഹിക്കണമെ ആമ്മേൻ
@minibenny8897
@minibenny8897 2 жыл бұрын
പരിശുദ്ധാത്മാവേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് ഇത്തവണത്തെ പരീക്ഷയിൽ വിജയം തന്ന അനുഗ്രഹിക്കേണമേ
@jessythomas7274
@jessythomas7274 2 жыл бұрын
എന്റെ ഈശോ എന്റെ മക്കൾ ടിബിൻ, ആൻഡ് സാന്റിൻ നല്ല വിവാഹം നടത്തി തന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണം
@annammaj1714
@annammaj1714 2 жыл бұрын
ഈശോയെ, അവിടുത്തെ, അനുഗ്രഹത്തിനായ് കാത്തിരിക്കുന്നു അനുഗ്രഹിക്കണമേ, amen
@minibenny8897
@minibenny8897 2 жыл бұрын
അമ്മേ മാതാവേ ഇപ്പോൾ എന്റെ മോളെ എഴുതിക്കൊണ്ടിരിക്കുന്ന പരീക്ഷയിൽ ബുദ്ധിമുട്ടൊന്നും ഇല്ലാതെ എഴുതുവാൻ ഉള്ളപ്പോൾ കൊടുത്ത അനുഗ്രഹ🙏🙏🙏🙏
@abhiramis8785
@abhiramis8785 Жыл бұрын
ഇശോയ എന്റെ ലോൺ കളും അടയ്ക്കാൻ ഉള്ള വഴികാണിച്ചു തരണമേ എന്റെ സാമ്പത്തി ബുദ്ധിയ് മാറ്റി തരണമേ
@judyshajan636
@judyshajan636 2 жыл бұрын
അമ്മേ മാതാവേ എന്റെ തളർന്നു പോയ ഇടതു വശം ബലം പ്രാപിക്കാൻ എനിക്ക് നന്നായി നടക്കാനും സ്വന്തo കാര്യങ്ങൾ തനിയെ ചെയ്യുവാ നും േവണ്ട കുപ കൃപ ലഭിക്കാൻ എ എനി ക്ക് വേണ്ടി പ്രാർത്ഥിക്കേണേ
@phyllischacko4680
@phyllischacko4680 2 жыл бұрын
അമ്മേ മാതാവേ ആര്യയുടെ സോപാപം ഒന്ന് മാറ്റി നല്ല സോപാപം കൊടുത്ത് അവൾ വഴി ജിമ്മയുടെ വീട്ടിൽ ഉണ്ടാകുന്ന സമാധാനം എല്ലായ്മ മാറ്റി തരണമേ jesus.
@layammajohn3937
@layammajohn3937 Жыл бұрын
എന്റെ അമ്മേ മാതാവേ ജപമാല റാണി ഒത്തിരി നന്ദി പറയുന്നു എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മക്കളുടെ മദ്യപാനവും പുകവലിയും മാറ്റി തരേണമേ പള്ളിയിൽ പോകാനുള്ള തടസ്സവും മടിയും മാറ്റി തരേണമേ ആമേൻ അമ്മേ മാതാവേ എല്ലാ മക്കളെയും മോചിപ്പിക്കേണമേ അവരുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ നന്ദി പറയുന്നു ആമ്മേൻ...🙏💜♥️🌹🌹🙏👏💜💜🌷🥀🔥🌋🙏
@sherlyjohn788
@sherlyjohn788 2 жыл бұрын
ഞാൻ ജോലിയിൽ പ്രവേശിച്ചെങ്കിലും എന്റെ അപ്പോയ്ന്റ്മെന്റ് ഇത് വരെ പാസ്സായിട്ടില്ല . എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ . എന്റെ എല്ലാ പ്രശ്നങ്ങളിലും അങ്ങ് ഇടപെടണമെ അതിനു പരിഹാരം അങ്ങ് ഉണ്ടാക്കി തരണമേ . ഞാൻ ഈശോ യിൽ ആശ്രയിക്കുന്നു .
@seramariya.n.fernandez7157
@seramariya.n.fernandez7157 Жыл бұрын
മാതാവേ എന്റ് മകൻ പത്താം class ലാണ് 'പരിക്ഷയോർത്ത് അവന് പേടിയാണ് ', പേടി മാറുന്നതിനും പരീക്ഷ നന്നായി എഴുതുന്നതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമ്മേൻ
@minibenny8897
@minibenny8897 2 жыл бұрын
കർത്താവേ ഇത്തവണ എന്റെ മോളുടെ റിസൾട്ട് നല്ലതുതന്നെ സഹായിക്കേണമേ നാഥാ
@manojshyni1098
@manojshyni1098 2 жыл бұрын
അമ്മ മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന ഉണ്ണി $ സംഗീത എന്ന ദമ്പതികളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവർക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. അതുപോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാരെയു അനുഗ്രഹിക്കണമേ. ആമേൻ
@ratheeshkichu7709
@ratheeshkichu7709 2 жыл бұрын
അമ്മ മാതാവേ എന്റെ മോനെ നടത്തി തരണമേ. മോനെ ഹാർട്ടിന് ഹോൾ ഉണ്ട് അത് അടഞ്ഞു പോകണമെ എന്റെ ഈശോ മാതാവും എന്റെ കുടുംബത്തിൽ വരണമേ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mercykurian1486
@mercykurian1486 2 жыл бұрын
അമ്മേ എന്റെ അനുമോൾക്ക് പൂർണ്ണ രോഗശാന്തി നല്കി. ബിനോയിക്ക് ഒപ്പം ജീവിക്കാൻ കൃപ നല്കണമേ
@mollypaul5171
@mollypaul5171 2 жыл бұрын
അന്നേ മാതാവ് എന്റെ മകൻ ആഷിൻ പൈശാചിക ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ Ilets exam pass ആയീ ഇപ്പാൾ അലസനായി വെറുതെ കൂട്ട്കൂടി നടക്കുന്നു ഇതിൽ നിന്നും വിടുതൽ നൽകേണമേ അവന്റെ ആഗ്രഹം ആയിരുന്നു പുറത്ത് പോയി പഠിക്കാൻ രക്ഷിക്കേണമേ
@ranibabu2136
@ranibabu2136 2 жыл бұрын
അമ്മേ NEET ന് പഠിക്കുന്ന എന്റെ കുഞ്ഞിനെ നല്ല മാർക്കു നൽകി AFMC യിൽ Admission കൊടുത്ത് നല്ല doctor ആക്കണേ.
@phyllischacko4680
@phyllischacko4680 2 жыл бұрын
ജിമ്മയുടെ മകൻ ആൽബർട്ടിന്റെ എല്ലാകാര്യങ്ങളും സാധിച്ചുകൊടുത്തു ആൽബർട്ടിനെ അനുഗ്രഹിക്കണമേ jesus
@omanavincent4404
@omanavincent4404 2 жыл бұрын
എന്ടെ ഈശോയെ എന്ടെ മകളുടെ ന്യൂ പിറന്നബേബി യുടെ prasavasamayathu stuck ആയ റൈറ് കയ്യ് physiotherapy ചെയ്യാതെ sariyakkitarane യേശുവേ നന്ദി .haleluyya .
@shinimani5223
@shinimani5223 2 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും സഹോദരന്റെയും കുടി മാറ്റി കുടുംബ സമാധാനം തന്നു അനുഗ്രഹിക്കണമേ 😭😭😭😭😭😭😭😭😭🙏🙏🙏🙏
@maryav3881
@maryav3881 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ ഈ മാസം ഉള്ള എല്ലാ പരീക്ഷകളും എളുപ്പമാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏
@jincmary8
@jincmary8 2 жыл бұрын
Myself third time and my sister second time is going to write exam Oet on March 5 please bless us to perform the exam nicely
@rosejames4557
@rosejames4557 2 жыл бұрын
Ammamathava kudumbathilullaassamadhanum mattikkalayanama parisudhalmavintidanangalal kondu ororutharayum anugrahikkanama sadramoludayum avaluda jeevitha pangaliyayum koottiyojippikkenamashamikkuvanulla
@marythomas601
@marythomas601 2 жыл бұрын
. എന്റെ ഈശോയെ എന്റെ മകൻ വിവാഹിതനായിട്ടില്ല. 34 വയസ്സായി ദൈവത്തിൽ നിന്ത് വിശുദ്ധ കുർബ്ബാനയിലും കുടുബ പ്രാത്ഥനയിൽ ഇല്ല. ഇപ്പോൾ മദ്യം വാങ്ങിച്ച് കഴിക്കുന്നു എനിക്ക് ഭയം വരുന്നു ഇതെല്ലാം മാറ്റി മകനെ ഒരു തിരച്ചറിവും ഭൈവ വിശ്വാസത്തിൽ വേഗം വളർത്തണമെ പരിശുദ്ധാത്മാവേ സുബോധം നൽകണമെ ആമേൻ
@tessyaugustine4618
@tessyaugustine4618 2 жыл бұрын
അമ്മേ എൻ്റെ മോളുടെ വിവാഹ തടസ്സം . ജോലി തടസ്സം marunnatninuvendi .To get a good God fear life partner soon.she is now 28 years.Thank you jesus
@umanair2501
@umanair2501 2 жыл бұрын
എൻറെ പരിശുദ്ധ അമ്മേ നാളെ ഞാൻ ഒരു കാര്യത്തിന് രാവിലെ പോകുന്നു അത് സാധിച്ചു കിട്ടണമേ അമ്മേ മാതാവേ
@layammajohn3937
@layammajohn3937 Жыл бұрын
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ.. എന്റെ മക്കളുടെ മദ്യപാനം പുകവലി എന്നിവ പൂർണമായും മാറ്റി തരേണമേ പള്ളിയിൽ പോകാനുള്ള തടസ്സവും മടിയും മാറ്റി തരേണമേ... മകൻ റെൻവിവാഹതടസ്സംമാററിതരണമേ.. യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലുയ്യ ഹാലേലുയ്യ,,🙏🙏🙏🙏🙏🧡♥️💙💚💝🌹🌷🥀🤌👏🏽❤️💓💜🥀👍🫀🌹🌷💌
@SanisWorld
@SanisWorld 2 жыл бұрын
ദൈവമേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണമേ, എന്റെ കട ബാധ്യത മാറ്റി തരണമേ, എന്നെ അനുഗ്രഹിക്കേണമേ.
@jessyjoseph3975
@jessyjoseph3975 2 жыл бұрын
മാതാവേ എൻെറ ജീവിതപങ്കാളി യുടെ ശരീരത്തിന് ആരോഗൃവും രോഗശാന്തി യും കൊടുക്കണേ
@jossyjo4883
@jossyjo4883 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ ആമേൻ 🙏
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 252 М.