ഈശോയെ എന്റെ ആവശ്യങ്ങ ളിൽ അങ്ങേ സഹായങ്ങൾ എനിക്കു നല്കണമേ
@priyashiji6027 Жыл бұрын
എന്റെ മക്കളെയും എന്റെ ഭർത്താവിനെയും അവിടുന്ന് അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ഒരു ഭവനം വയ്ക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@joicybenoy37426 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ പൈശാചിക ബന്ധ 26:25 നങ്ങളും തഴക്ക ദോഷങ്ങളും അങ്ങയുടെ തിരുശരീര രക്തയോഗ്യതയാൽരനിർവീര്യമാക്കണമേ ആമ്മേൻ. പരിശുദ്ധാത്മാവിൻ്റ അഭിഷേകം ഞങ്ങളിൽ നിറയണമേ
@vijayanvp43292 жыл бұрын
എന്റെ ഈശോയെ എന്റെ മാതാവേ എന്റെ കടങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകണേ 🙏🙏🙏ആമേൻ 🙏🙏🙏
@jancymathew36872 жыл бұрын
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ
@googlejuju7060 Жыл бұрын
ദൈവമേ എന്റെ കുടുംബത്തെയും കുടുംബത്തിലെ ഓരോ പ്ര ശ്നങ്ങളേയും അങ്ങേക്ക് സമർപ്പിക്കുന്നു. ആമ്മേൻ .......
@Janardhanan-f4t Жыл бұрын
Thanks to Almighty God heard my prayer and destroy all devil spirit and bless my entire family and tennents and believers and healing prayer group Ameen 🙏
Jesus have mercy on our family and cure our son Jitin from depression and bi polar disorder and fill in him with your Holy spirit and bless him with a good job.
@anniejose39322 жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബം സമാധാനം നിറയാൻ അനുഗ്രഹിക്കണേ
@darsanamurukan98312 жыл бұрын
ഈശോയെ എന്റെ വിഷമം കാണണമേ 🙏
@radamanis76322 жыл бұрын
കർത്താവെ എന്റെ കുടുബംതെ കാക്കണേ സമാധാനം നല്കണമേ
@sencyvarghese57592 жыл бұрын
Abba Father Please send your Holy Spirit upon our children and lead them always 🙏🙏🙏. Please Bless them with your Gifts and fruits.
@daisybiju81662 жыл бұрын
പിതാവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ. കുടുംബത്തിന്റെ സാമ്പത്തികം, മക്കളുടെ വിദ്യാഭ്യാസം എല്ലാം അങ്ങ് അറിയുന്നു. പ്രവർത്തിക്കണേ.
@johnkumar5633 Жыл бұрын
എന്റെ ഇളയ മകൻ ഡേവിഡ് ജോൺ വേണ്ടി മുട്ടിപായി പ്രാർത്ഥിക്കണമേ മദ്യ കള്ളകച്ചവടം നടത്തുന്ന ശേഖരെയിനിൽ നിന്നും വിടുതൽ നൽകി വിദേശത്തേക്കു വിസലഭിച്ചു താമസം കൂടാതെ മടങ്ങി പോകുവാൻ എടയകനും വിസ എളുപ്പം കിട്ടുവാനും എടയകനും മദ്യപാനം ഉപേക്ഷിച്ച കൂറുകൾ വിട്ടുമാറുന്നതിനും പ്രാർത്ഥനയിൽ മുട്ടിപ്പായി ഓർക്കണമേ
@shinyynihs31152 жыл бұрын
യേശുവേ എന്റെ നീ യോഗങ്ങളുടെ കരുണ തോന്നേണമേ എല്ലാ ആവശ്യങ്ങളും ഈശോയെ കടന്നുവന്ന സാധിച്ചു തരേണമേ കടബാധ്യതകൾ തീർക്കുവാൻ ഉം മോനു ഒരു ജോലി നല്ലൊരു ജോലി കാണിച്ചുകൊടുക്കുകയും
@gloriyaglori18952 жыл бұрын
കർത്താവേ എന്റെ കടബാധ്യതയിൽ നിന്നും എന്നെയും എന്റെകുടുമ്പത്തിന്റെയും കടബാധ്യതയിൽ നിന്നും മോ ചിപ്പിക്കണമേ
@savithrinc81142 жыл бұрын
യേശുവേ എന്റെ അസുഖം മാറ്റി തരണേ🙏🙏🙏
@johnrose43692 жыл бұрын
എൻ്റെ ഭവനത്തിൽ എല്ലായ്പ്പോഴും അവിടുന്ന് ഞങളുടെ കൂടെ അയിരികണമ, രോഗങ്ങളിൽ നിന്നെ എനിക്ക് സുഖം തരണമേ, എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ
ഈശോയെ എനിക്ക് പനി യും തല വേദന ചുമ തൊണ്ട വേദന ആണ് സുഖപ്പെടുത്തണേ
@kanchanakv92572 жыл бұрын
ഈശോയെ എന്റെ മോൾക്ക് മനസ്സിന് സമാധാനവും സന്തോഷവുംകൊടുത്തു അനുഗ്രഹിക്കണമേ
@jayajoy9553 Жыл бұрын
Pray for my family 🙏🙏🙏
@annieandrews2522 Жыл бұрын
Ente kochumonu good job kittan pray for him 🙏🙏🙏
@JancyRoy-v3p Жыл бұрын
. മനസ്സിലുള്ള വേദന പ്രയാസങ്ങൾ ബുദ്ധിമുട്ടുകളും കാണണമേ. മനസ്സിലു ള്ള എല്ലാ പ്രശ്നങ്ങളും നിന്നിൽ സമർപ്പിച്ചപ്രാർത്ഥിക്കുന്നു
@aleenaantony4626 Жыл бұрын
¹ .
@minidavid17032 жыл бұрын
ഈശോയെ ഞങളുടെ കുടുബത്തിന്റെ മേൽ കരുണയായിരിക്കണേ 🙏
@caabraham8815 Жыл бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏
@caabraham8815 Жыл бұрын
Amen🙏🙏🌹🌹
@a.rgriphen30132 жыл бұрын
അമ്മ മാതാവേ നല്ലൊരു ദിവസം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@libuvarghese12442 жыл бұрын
എന്റെ ഭാരങ്ങൾ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി സന്തോഷം നിറഞ്ഞ ജീവിതം എനിക്ക് നൽകേണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@sreedevi76592 жыл бұрын
എന്റെ ജോലി സ്ഥലം അനുഗ്രഹിക്കപ്പെടാൻ. ബിസിനസ് നല്ലരീതിയിൽ നടക്കുവാൻ വേണ്ടി അവിടുന്ന് പ്രാർത്ഥന സഹായം ചോദിക്കുന്നു അപ്പാ പിതാവേ അനുഗഹിക്കേണമേ
@sreedevi76592 жыл бұрын
എന്റെ. ഭാര ങ്ങളും. പ്രെയാസം. എല്ലാം മാറ്റി. ഒരു ടെൻഷൻ ഇല്ലാത്ത ജീവിതം തരണമേ.. ജോലിചെയ്യാനുള്ള ആരോഗ്യം തരണമേ. സ്വന്തം ആയി ഒരു സെന്റ് സ്ഥലം പോലും ഇല്ല അപ്പാ അവിടുന്ന് യാചന കേൾക്കേണമേ
@mayasanuraj97822 жыл бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണെ...
@bindu51582 жыл бұрын
ഈശോയെ എനിക്ക് കടം വീട്ടാനുള്ള രണ്ട് ലക്ഷം രൂപ ഈ ആഴ്ച തന്നെ ശരിയാക്കി തരണേ
@caabraham8815 Жыл бұрын
Amen🙏🙏
@elizabethv43262 жыл бұрын
Oru samdanama jeevedam tanne anugragekaname Amen 🌹🙏🙏🙏🙏🙏
@ivyantony872 жыл бұрын
ലൈല യുടെ മനസ്സിൽ ഭർത്താവിന്റെ സഹോദരങ്ങളോടുള്ള വഴക്കും വൈരാഗ്യവും മാറി സ്നേഹത്തിൽ ഒന്ന് ചേരുവാൻ കനിയണമേ
@shajuthomas90892 жыл бұрын
Eesoye Aaradhna Eesoye Nanni Karthave Karuna yayirikaname, Anugrahikane, Krupa tharaname.Karthave have mercy on me, bless me to solve my financial problems 🌹🌹🙏🙏🙏🙏🙏🌹🔥🔥🔥
@jithujoseph6543 Жыл бұрын
Eshoye ante madhave thadasangal Elam mare poye happiness therane 🙏
@babut56312 жыл бұрын
Yesuappa nandhi, sthothram, Amen 🙏🙏🙏
@Janardhanan-f4t Жыл бұрын
Ameen Almighty God Jesus heard our morning prayer and blessed every one e of my family tennents and believers and healing prayer group
@caabraham8815 Жыл бұрын
Amen🙏🙏🙏🌹🌹🌹🌹🌹
@caabraham8815 Жыл бұрын
Ame n🙏🌹🙏🌹🙏🌹🙏🌹
@thankamani54432 жыл бұрын
ഈശോയെ എന്റെ അസുഖങ്ങൾ മാറ്റിത്തരാണമേ എനെ തൊട്ട് സുഖപെടുത്താണമേഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു
@alphonsajohn53402 жыл бұрын
Pithavae bless us to sell our family property
@SarathmJack-zo2fu2 жыл бұрын
സമാധാനത്തിന്റ ദൈവമേ 🙏 എന്റെ മകൻ ജിജോയെ പൈശാചിക ശക്തികൾ നിന്നും രക്ഷിക്കേണമേ ❤🙏 കുടുംബം നോക്കാനുള്ള മകൻ,, അച്ഛനും വിട്ടുപോയപ്പോൾ മറ്റുള്ളവർ അവിടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, ദൈവമേ,, രക്ഷിക്കേണമേ ദൈവമേ,, പൈശാചിക ശക്തികളെ അവിടുത്തെ കാൽക്കീഴിലാക്കി കുടുംബം രക്ഷിക്കേണമേ ദൈവമേ,, ❤️🙏😭😭
@Janardhanan-f4t Жыл бұрын
Thanks to Almighty God Jesus heard my prayer and blessed each one of my family members brother and sisters tennents hour and Veena cottage all believers and healing pryer group Ameen
@sandrasartsandrasart33382 жыл бұрын
കടബാദ്യധ മാറ്റി തരേണമേ 🙏🙏
@molammajacob72242 жыл бұрын
ഞങ്ങൾ പ്രീ പ്രൈമറി അധ്യാപകരുടെ ഡിസംബർ 20ാം തീയതി നടക്കുന്ന കേസിൽ ഞങ്ങൾക്ക് അനുകൂലമായ ഒരു വിധി ഉണ്ടാകുന്നതിന് തീർപ്പാകുന്നതിനു യേശുവേ കൃപയായിരിക്കണമേ
@elizabethv43262 жыл бұрын
Pray for my husband Amen 🌹🙏
@amenu11362 жыл бұрын
എന്റെ പേര് മിനി. എനിയ്ക്ക് 3. ആൺ മക്ക ളാണ് . മദ്ധ്യപാനികളാണ് ജീവിതം സന്തോഷകരം മനസമാധാനം അവരുടെ ഭാവി എന്റെ സങ്കടം എല്ലാ പിതാവിന്റ കാൽ ചുവട്ടിൽ . വച്ചു പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏😭😭😭
Nada ente kadagal othiri ane. ente ee veede vitte ente kadagal mattitharane.Amen
@caabraham8815 Жыл бұрын
A men 🙏🙏🌹
@elizabethv43262 жыл бұрын
Today's exam place pray for my daughter Amen 🌹🙏🙏🙏🙏🙏🙏
@healingprayers12 жыл бұрын
We will surely pray. God will help her to be successful. Thank God.
@bobbymathew561810 ай бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ ഞങ്ങൾ വാങ്ങിയ ഭവനത്തിന് ലോൺ ലഭിക്കുന്നതിനും യാതൊരു തടസ്സവും കൂടാതെ ആധാരം നടക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കുന്നു ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ശാസ്ത്രം ആരാധന❤❤❤🙏🙏🙏
@marykutty27382 жыл бұрын
Ente eesoyee ente makkale anugrahikkane avarude jeevithathil santhosham nalkane, amme màthave ente makkalude jeevithathile thadasangal mattename
@alvyrodriguezlenin4711 Жыл бұрын
🙏🙏🙏 ESUNADHA ante kunnagalye todaname Parishudhalmaval nirakkaname samrekshanam nalkaname AMEN
@annammathomas8478 Жыл бұрын
Jesus be with us forever.
@rosyjohnson29552 жыл бұрын
Ente dhaivame ente kudumbathile ella paisachika bha dhanangalum neekki samadhanam nalkaname
Please pray for me to get relief from the sever backpain
@prasadjose11132 жыл бұрын
യേശുവേ എന്റെ ജോലിസ്ഥലത്തും, കുടുംബത്തിലും സമാധാനം നൽകേണമേ.. സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, മക്കളുടെ സ്വഭാവ രൂപീകരണം എല്ലാം സമർപ്പിക്കുന്നു..
@comedyboyzz1512 жыл бұрын
Ente kuduba preshanam thiruth tharaname daivamee.... ente kadabathitha okk thiruth tharaname daivamee🙏🙏🙏🙏🙏🙏🙏🙏
@elizabethv43262 жыл бұрын
School il pogan made Ulla magale anugragekaname Amen 🌹🙏🙏🙏🙏
@savithrinc81142 жыл бұрын
ആമേൻ ❤🙏🙏🙏
@LeslieLesliemorris8 ай бұрын
എന്റെ മക്കളുടെ ജീവിതത്തിലെ എല്ലാം തടസ്സം മാറി കിട്ടി ഒരു നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടി നല്ല ഒരു ജീവിതം ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം എന്റെ കുടുംബത്തി നെ അലട്ടി കൊണ്ടിരിക്കുന്നഎല്ലാപാപ ശാപബന്ധനം പിശാചിന്റെ എല്ലാബന്ധനം എല്ലാത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏