Bro ഇനിമുതൽ Daily vlog ഇടോ അതും horror place ലോട്ട് ആകുമ്പോൾ ഇതിനേക്കാൾ നല്ല views ഉം കിട്ടും❤️💯
@vysakhclicksАй бұрын
☺️
@SanoopSanoopbabu-og9bj27 күн бұрын
സൂപ്പർ 👌👌👌🥰
@mrm3434Ай бұрын
ബ്രോ ....love from കൊല്ലം...❤❤
@vysakhclicksАй бұрын
🫂❤️❤️
@vivektk323Ай бұрын
Wow. Super video👌👌👌
@vysakhclicksАй бұрын
🥰❤️
@MisterRoGАй бұрын
Adipoli location, onnude poyalo bro 😀 aa അമ്പലം / വീട് , അവിടെ കൂടെ ഒന്ന് കയറാൻ പറ്റുമായിരുന്നെങ്കിൽ 😁
@vysakhclicksАй бұрын
Poyekkam bro😄🤝
@Im_4sw1nАй бұрын
Nice❤ hidden spot and cycling ride videos eniyum porattee😅
@vysakhclicksАй бұрын
Sure bro🤝😊😍
@ShijuAnandanАй бұрын
👌👌👌
@vysakhclicksАй бұрын
🥰🥰
@storyLainАй бұрын
അതിരാവിലെ നേരം വെളുക്കും മുൻപേ ഒറ്റക്ക് കയറിയ ആളാണ് ഞാൻ
@vysakhclicksАй бұрын
🔥
@vishakhvt6479Ай бұрын
ജനവാസമില്ലാതെ ആ മേഖലയിൽ എങ്ങനെയാണ് ഒരു ക്ഷേത്രം വന്നത്? ആർക്കേലും അറിയാമോ?
@vysakhclicks29 күн бұрын
അതൊരു പ്രൈവറ്റ് temple ഒരു വ്യക്തിയുടെ ആണ്, ആ പ്രദേശത്ത് ഈ അമ്പലം മാത്രമേ ഉള്ളു കണ്ടാൽ ഒരു വീട് പോലെ തോന്നും, അവിടെ താമസ സൗകര്യവും ഉണ്ടെന്ന അറിയാൻ കഴിഞ്ഞേ
@vishakhvt647929 күн бұрын
@ ഒരു രണ്ട് മാസം മുൻപ് ഞാൻ ഗൂഗിൾ മാപ്പിൽ കണ്ടാരുന്നു. ഈ പ്രദേശത്ത് എങ്ങിനെ ഇതുപോലൊരു എന്ന് ഓർക്കുകെ ചെയ്ത്, അങ്ങനെ ഇരിക്കെ ആണ് ബ്രോ യുടെ വീഡിയോ കാണുന്നത്,, ഈ റൂട്ട് എന്റെം എടക്കാടൻ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രജിത്ത് ന്റെയും ഫേവറേറ്റ് റൂട്ട് ആണ്
@jgj_edits516227 күн бұрын
Bro trekking ekadesham etra time eduthu view point ethan?
@vysakhclicks26 күн бұрын
Minmum 1hr edukkum bro view point nte veendum ponam. trekking video cheythittundu.
@B2KMALAYALIАй бұрын
👍👍👍
@vysakhclicksАй бұрын
🥰❤️
@intothewild5804Ай бұрын
തടസ്സം വച്ചിരിക്കുന്നത് പോട്ടെ. എന്നാലും Scooter ൽ പോകാൻ പറ്റുന്ന സ്ഥലമാണോ ? Please reply 🙏
@vysakhclicksАй бұрын
Yes👍 മുകളിലേക്ക് കൊണ്ട് പോകാൻ പറ്റില്ലന്നേ ഉള്ളു റോഡ് സൈഡിൽ വെച്ചിട്ട് നടന്ന് പോകാം
@PradeepAg-rj2vxАй бұрын
മിക്കവാറും എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.. ബ്രോ പൊളിയാണ് .. 😍😍
@vysakhclicksАй бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@AswathyAswathy-s8pАй бұрын
10:33 ആരാ camera man 🙄
@vysakhclicksАй бұрын
ഞാൻ തന്നെ ആണ് 😄 അത് Insta 360 ക്യാമറ ആയത് കൊണ്ടാണ് അങ്ങനെ തോന്നുന്നേ Stick Invisible ആണ്
@AswathyAswathy-s8pАй бұрын
@vysakhclicks 😍
@prasanthsupriya2198Ай бұрын
❤
@Kabeer-pt2miАй бұрын
വരുന്നുണ്ടോ
@yasiryt000Ай бұрын
aaaa
@Kabeer-pt2miАй бұрын
@yasiryt000 നബർ send
@kL_triPpan_9326Ай бұрын
ക്യാമറ ഏതാ റിപ്ലൈ തരണേ
@vysakhclicksАй бұрын
Gopro 10 & Insta 360 X4
@Jake_00777Ай бұрын
ohh it kolalo nice spot 😍
@vysakhclicksАй бұрын
Onnoode pokunnundu with romy bro full trek cheyyan 😄
@Jake_00777Ай бұрын
@@vysakhclicksaa ambalam Kanan pattuo enn nok 😁
@zubinjoshygeorge1455Ай бұрын
,👍🚴💪
@vysakhclicksАй бұрын
🥰❤️
@IsmailK.S-x6hАй бұрын
👍👍🇳🇪🇳🇪♥️♥️
@vysakhclicksАй бұрын
❤️❤️🫶
@sudeeshk9744Ай бұрын
ഞാൻ പോയി തിരിച്ചു. മനസ്സ് അനുവദിച്ചില്ല പോയാൽ എനിക്ക് തിരിച്ചു വരാൻ പറ്റിയില്ലെകിലോ എന്ന് വിചാരിച്ചിട്ട് അത്രക്കും dead place ആണ്
@vysakhclicksАй бұрын
ആണോ? കുഴപ്പമില്ല ഒരാൾ കൂടി കൂട്ടിനു ഉള്ളത് നല്ലതാ. ഒന്ന് കൂടി പൊക്കോ. Problem ഒന്നും വരില്ല 🤝
@IDUKKI_VIEWSАй бұрын
വീഡിയോ ഒക്കെ അടിപൊളി ആണ് പക്ഷെ കട്ടിലിരിക്കുന്ന അമ്പലവും പള്ളിയും കാണുമ്പോൾ എന്താണ് നെഗറ്റീവ് തോന്നാൻ കാരണം കാരികട് csi പള്ളിയുടെ നെഗറ്റീവ് ഞാൻ പൊളിച്ചു കളഞ്ഞിട്ടുണ്ടേ വനത്തിലിരിക്കുന്ന അമ്പലവും പള്ളിയും കാണുമ്പോൾ പോസറ്റീവ് ആയിട്ടു പറ നെഗറ്റീവ് എന്നർജി ഒന്നും ഇല്ല മനുഷ്യനെ മാത്രം പേടിച്ചാൽ മതി