വാഹനത്തിന്റെ കാലാവധി 15 വർഷം എന്ന് ഗവണ്മെന്റ് തന്നെ പറയുന്നുണ്ട്. 15 വർഷം കഴിയുമ്പോൾ വാഹനതിന്റെ രെജിസ്ട്രേഷൻ തനിയെ ക്യാൻസൽ ആകുന്ന സംവിധാനം ആലോചിച്ചുകൂടെ? പിന്നീട് ഉടമയ്ക്ക് ആവിശ്യമെങ്കിൽ ഫിറ്റ്നസ് എടുത്തു tax അടച്ചു ഓടിക്കട്ടെ. അല്ലാത്തവർ അത് ഗവണ്മെന്റ് aprooved scrap സെന്ററിൽ പൊളിക്കട്ടെ. 15 വർഷം കഴിഞ്ഞാൽ വാലിഡിറ്റി ഇല്ല എന്ന് ഗവണ്മെന്റ് തന്നെ പറയുന്നു, എന്നിട്ട് ഓടാത്ത വണ്ടിയുടെ tax വേണംപോലും. പകൽക്കൊള്ളയല്ലേ ഇത്?
@s.d.panicker690615 күн бұрын
Ss👍
@varghese.k.mammen792715 күн бұрын
R.T ഓഫീസകളിൽ നിയമപ്രകാരം പൊളിച്ചു സ്ക്രപ്പ് ആക്കിയ ആയിരക്കണക്കിന് വാഹനങ്ങൾ കമ്പ്യൂട്ടർ കളിൽ നിന്നും മാറ്റാതെ കിടപ്പുണ്ട്.അതൊക്കെ കലാകാലങ്ങളയുള്ള ക്ലാർക്ക് മാരുടെ അനാസ്ഥയാണ്. R T ഓഫീസകളിൽ പഴയ ഫയലുകൾ നമ്മൾ കൊടുത്ത R. C. ബുക്ക് chasis നമ്പർ cut ചെയ്ത് തകിട, engine number metal ഒന്നും ഇപ്പോൾ ഇല്ല. Files മറ്റു metal റെക്കോർഡ്സ് ഒന്നും. R T ഓഫീസകളിൽ ഇല്ല. എന്റെ അന്വേഷണത്തിൽ ഇവിടെ സൂക്ഷിക്കൻ സ്ഥലം ഇല്ലാത്തതിനാൽ സ്ക്രപ്പ് ആക്കി വിറ്റു എന്നറിഞ്ഞു.R. C ക്യാൻസൽ ചെയ്ത റെക്കോർഡ് കൾ ഇപ്പോൾ പലരുടെ കൈകളിൽ ഇല്ല. R. C ക്യാൻസൽ ചെയ്ത 10 രൂപയുടെ നിലവാരം ഇല്ലാത്ത പ്രിന്റ് ഒക്കെ ഇപ്പോൾ മഞ്ഞു പോയി. 2010ൽ പൊളിച്ച ലോറികൾക്കൊക്കെ യാതൊരറിയിപ്പും ഇല്ലാതെ ലക്ഷങ്ങൾ tax കുടിശിക അന്ന് പറഞ്ഞു. MEMO വരുന്നു. ഇതിനുത്തരവാദി R T ഓഫീസിലെ ക്ലാർക്ക് മാരാണ്. Parivahan site ഉണ്ടായത് ഇപ്പോൾ ആണ്. നമ്മൾ എല്ലാം തീർന്നു മറന്നിരിക്കുമ്പോൾ ദ വരുന്നു പോസ്റ്മാൻ രജിസ്റ്റർഡ് ലെറ്റർ വിത്ത് അക്കനോലേജ്മെന്റ്.അവരുടെ വീഴ്ച പാവപ്പെട്ട വാഹനതുടമയുടെ തലയിൽ ഇടണ്ട. കമ്പ്യൂട്ടർ ഒക്കെ ഇപ്പോൾ ആണ് ഉണ്ടായത്. "എന്റെ written files എന്തിയെ "എന്ന ചോദ്യത്തിന് മുൻപിൽ Joint RTO ചമ്മുന്നു.
@Sonofsun8814 күн бұрын
അപ്പോള് ആളുകളെ കൊള്ള അടിക്കാൻ പറ്റില്ലല്ലോ
@mohammedpl46114 күн бұрын
അങ്ങനെ ചോദിക്കാനൊന്നും പാടിലഭായ്.....പിടിച്ചു അകത്തിടും...ടാക്സ് അടച്ചു ജനങ്ങളെ പിഴിഞ്ഞ് ഊറ്റിയിരിക്കും
@subisubi407813 күн бұрын
ജനാധിപത്യത്തിൽ വോട്ട് ചെയ്യുന്നത് വരെ മാത്രമേ ജനത്തിന്ന് വിലയുള്ളൂ അത് കഴിഞ്ഞാൽ ജനം പിഴിയാനുള്ള ഒരു വസ്തു മാത്രമാണ്
@SyedifyArt16 күн бұрын
ഇതൊരു മഹാ കൊള്ളയാണ്. പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വണ്ടിയുടെ ടാക്സ് അടക്കണം പോലും. ഇതെന്ത് നിയമം?
@sajikrishna157615 күн бұрын
അതെ, റോഡിലിറങ്ങാത്ത വാഹനത്തിന് എന്ത് നികുതി'പൊട്ടന്മാരാണോ ഇത് കൈകാര്യം ചെയ്യുന്നത് ശമ്പളം കിട്ടുന്നുണ്ടോ? റോഡിലിറങ്ങി ജോലി ചെയ്യട്ടെ
@think_free-15 күн бұрын
അതാണ് നിയമം . അല്ലെങ്കിൽ G form പൂരിപ്പിച്ച് കൊടുത്താൽ മതിയായിരുന്നു .
@pradeepkk553215 күн бұрын
@@think_free- എല്ലാ നിയമവും കേരളത്തിൽ മാത്രം,
@sibinmadhav16 күн бұрын
കേരളത്തിൽ ഇന്നേറ്റവും വലിയ തെറ്റായി ഞാൻ കാണുന്നത് സ്വന്തമായി ഒരു വാഹനം വാങ്ങിക്കുന്നതാണ്... പറ്റുമെങ്കിൽ ഒരു കാള വണ്ടി വാങ്ങിക്കുക
@treasapaul961416 күн бұрын
Sathyam
@paavammalayali395716 күн бұрын
😂
@Root_06616 күн бұрын
എന്നിട്ട് വേണം കാള കുത്തി കൊല്ലാൻ.
@NandakumarNandanam16 күн бұрын
അതിനും ടാക്സ് വരും ബ്രോ
@naiksadplty16 күн бұрын
അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിൽ സ്വന്തമായി ഒന്ന് വാങ്ങി മാതൃക കാണിക്കണം
@Abdurahman-v7y16 күн бұрын
വാഹനം കൈമാറ്റം നടന്നാൽ ഉടനെ rto ഓഫിസിൽ വിവരം അറിയിക്കാനുള്ള സംവിധാനം ഉണ്ടാവണം
@subairpeettayullathil228313 күн бұрын
അതാണ് വേണ്ടത്
@rmk801715 күн бұрын
25 വർഷംപഴക്കമുള്ള ഒരു സ്കൂട്ടർ rc ക്യാൻസൽ ചെയ്യാൻ ചെന്നപ്പോൾ 4000 രൂപ അടയ്ക്കണം എന്ന് പറയുന്നു. ചെയ്സ് എൻജിൻ നമ്പറുകൾ കട്ട് ചെയ്ത് കാണിക്കണമെന്ന് ' അതിന് കാശ് വേറെ കൊടുക്കണം. ഇത്തരം നടപടികൾ ലഘൂകരിച്ചാൽ മാത്രം നല്ലൊരു വരുമാനം സർക്കാരിന് കിട്ടും.
@febinfrancis762615 күн бұрын
max 1000 ok
@abyamathews15 күн бұрын
അടിപൊളി, എന്റെ കൈയിൽ ഒന്നും ഇല്ല. 24 വർഷം ആയി. 10 വർഷം മുൻപ് മാറ്റി എടുത്തു.
@Roycb16754Күн бұрын
ഞാനൊരു ബൈക്ക് വിറ്റു, പേര് മാറിയില്ല.. ബ്രോക്കർ അത് പേര് പേര് മാറാതെ കൈമാറി. ആ വണ്ടി ആക്സിഡന്റ് ആയി. ആൾ കോമയിൽ.10 വർഷം കഴിഞ്ഞ് എനിക്കൊരു നോട്ടീസ് 23 ലക്ഷത്തി 30 നായിരം അടക്കാൻ. ഇല്ലെങ്കിൽ ജപ്തി.കേസിന് പോയി. ഇപ്പൊ വർഷം8 കൊണ്ട് തുക 45 ലക്ഷമായി. കേസ് നടക്കുന്നു.ആകെ ഉള്ളത് 5 സെന്റ് സ്ഥലവും വീടും, വിറ്റാൽ പോലും ഈ തുക കിട്ടില്ല.😢
@ajithkmmathew57516 сағат бұрын
sale letter valid ആണ്
@bavarasheed411215 күн бұрын
ഒരു വാഹനം rc പേരിൽ ആക്കാൻ കൊടുത്തിട്ട് മാസങ്ങൾ ആയി ഇതുവരെ കിട്ടിയില്ല ഗുഡ്സ് വണ്ടി ആയതു കൊണ്ട് പെർമിട്ടില്ലാതെ ഓടിക്കാൻ വയ്യ പെർമിറ്റ് എടുക്കാനും ലോൺ എടുക്കുവാനും rc കിട്ടുന്നില്ല എവിടെ പരാതി പറയണം 😢😢😢
@think_free-15 күн бұрын
R C vahan site ൽ നിന്നും ഡൗൺലോഡ് ചെയ്യലേ ഉള്ളൂ . ഇതൊന്നും അറിയാതെയാണോ വണ്ടി വാങ്ങുന്നത് .
@bavarasheed411214 күн бұрын
@@think_free- എന്നാൽ ലോണും പെർമിറ്റും കിട്ടുന്നില്ല ഫിനാൻസികൾക്ക് ഒർജിനൽ rc വേണം ഇതില്ലാതെ ലോൺ വാങ്ങി തരാൻ പറ്റുമോ ചേട്ടന് ഇതിനെ കുറിച്ച് വല്ല്യ ധാരണ ഒന്നുമില്ലേ ലെ
@sajihsl4051Күн бұрын
@@think_free- ഡൌൺലോഡ് ചെയ്യ്ത r ചുമ്മാ ക്കു ലോൺ കിട്ടില്ല. ലോൺ കിട്ടാനും വിൽക്കാനും ഒറിജിനൽ r c വേണം
@remmyachu25277 күн бұрын
Rc book Orignal Kannilla Dublicate unde puthiyathe Edukan Entha Cheyya
@AjithSurya-go7xi15 күн бұрын
മോഷണം പോയ വാഹനത്തിൻ്റെ Tax ഉം ഉടമ അടയ്ക്കണോ . 'അടയ്ക്കാം പക്ഷേ നികുതി പണം തിന്ന് ജീവിക്കുന്ന പോലിസിന് അത് കണ്ട് പിടിച്ച് തിരികെ ഏല്പിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട് ' അത് സാധ്യമല്ലങ്കിൽ അതിൻ്റെ നികുതി ഉടമ അടയ്ക്കണം എന്ന് പറയുന്നത് അന്യായമാണ്
@sajiv838213 күн бұрын
Moshanam poyal ath police il complaint kodutha Petition undavumallo...athum ithum randaanu...
@jijutr237810 күн бұрын
മോഷണം പോകാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ഉടമയ്ക്ക് ഉണ്ട്
@MuhammeddilshadDilshad8 күн бұрын
@@jijutr2378നീ വണ്ടി കള്ളനാണോ??? നല്ല useles ആണല്ലോ താങ്കളുടെ നയം... 🤭
@sulfikkerp240015 күн бұрын
സാർ ഈ സംവിധാനം ഒക്കെ വന്നത് ടെക്‌നോളജി വികസിച്ചപ്പോൾ ആണ് അതിന് മുൻപ് ഉണ്ടായിരുന്ന വാഹനങ്ങൾ എങ്ങനെ പേര് മാറിയത് അറിയാൻ ഒരു വഴിയുമില്ല. ഞാൻ 17 വർഷം മുൻപ് ഒരു ബൈക്ക് വിൽക്കാൻ കച്ചവടക്കാരനെ. ഏല്പിച്ചു അയാൾ അത് വിറ്റ് പണവും തന്നു അതിന് ശേഷം ഞാൻ വിദേശത്തു ജോലി കിട്ടി പോകുകയും ചെയ്തു ഇപ്പോൾ ആണ് അറിയുന്നത് ആ വാഹനം ഇപ്പോഴും എന്റെ പേരിലാണ് എന്ന് ഞാൻ കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ ഞാൻ ബൈക്ക് കൊടുത്ത ബ്രോക്കാരെ കണ്ടു സംസാരിച്ചപ്പോൾ അയാൾക്ക് ഓർമ ഇല്ല ആർക്കാണ് കൊടുത്തന്നു ഇനി എന്താ എനിക്ക് ചെയ്യാൻ കഴിയുന്നത് 2020 ഇൽ കാലാവധി കഴിഞ്ഞിട്ടുണ്ടാവും rc യുടെ
@rajeev215616 күн бұрын
Sir പറഞ്ഞ കാര്യങ്ങൽ ഭൂരിപക്ഷം ആൾക്കർക്കും അറിയില്ല ഒരു വ്യക്തി പുതിയ വാഹനം വാങ്ങുമ്പോൾ or second hand വാങ്ങുമ്പോൾ motor vehicle department registration നടത്തി RC certificate കൊടുക്കുമ്പോൾ തന്നെ നോട്ടീസ് നൽകി കാര്യങ്ങൽ ബോധ്യപ്പെടുത്തണം പണം വാങ്ങിയാൽ മാത്രം പോര ഉത്തരവാദിത്തപ്പെട്ട ഡിപ്പാർട്ട്മെൻ്റ് അത് ചെയ്യണം എങ്കിൽ ആരും ഇങ്ങനെ പെടില്ലയിരുന്നു
@retheeshkumarvr764613 күн бұрын
മോട്ടോർ വാഹന വകുപ്പ് ഫൈൻ ഈടാക്കാൻ കാണിക്കുന്ന വ്യഗ്രത പൊതുജനങ്ങൾക്ക് നൽകേണ്ട സേവനത്തിലും കൂടി കാണിച്ചാൽ നന്നായിരുന്നു. നിയമലംഘകരെ പിടിക്കാൻ കാണിക്കുന്ന ഉത്സാഹം നിയമപരമായി ഫീസ് സഹിതം അടച്ച് അപേക്ഷ നൽകുന്നവരുടെ കാര്യത്തിലും കൂടി ഒന്ന് കാണിക്കണം. വാഹനത്തിന്റെ പേര് ഒന്നു മാറി കിട്ടുന്നതിന് പോസ്റ്റൽ ഫീസ് വരെ അടച്ചിട്ട് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ മാസങ്ങളോളം കാത്തിരിക്കണം.
@sajikrishna157615 күн бұрын
അതെങ്ങനെ, വില കൊടുത്തു വാങ്ങിയ വാഹനംമുതൽമുടക്കിയവർക്കാണ് സ്വന്തം 'ടാക്സ്, ഇൻഷ്വറൻസ് ഇല്ലെങ്കിൽ റോഡിലിറക്കിയാലല്ലെ പ്രശ്നമുള്ളൂ. ഷോകേസിൽ വച്ചിരുന്നാൽ കുടിശിഖ അടയ്ക്കണോ? ഇതെന്ത ന്യായം
@ajhjgs818615 күн бұрын
റോഡ് tax ഈടാക്കേണ്ടത് വാഹനം റോഡിൽക്കൂടി ഓടിക്കുമ്പോൾ അഥവാ റോഡ് ഉപയോഗിക്കുമ്പോൾ മാത്രമാണ്.
@AnilKumar-ug9dc16 күн бұрын
Govt is not taking a positive step to simplify the procedure for transfer of ownership. Further, Govt is not giving license to agencies attached to authorised vehicle dealers or for scrap merchants during an exchange of vehicles for buying a new one.
@ABCNair-dz2yg15 күн бұрын
ഇനി ഒരിക്കലും സ്വന്തമായി ഒരു വാഹനം വാങ്ങില്ല
@vipinchandran122316 күн бұрын
കോഴിക്കോട് KVR. മോട്ടോർസിൽ 2012 ൽഎൻ്റെ ഡിസ്കവർ 100 cc kl 11ad 86.. വണ്ടി എക്സ്ചേഞ്ച് കൊടുത്തു പുതിയ വണ്ടി വാങ്ങി അവരുടെ സെയിൽ ലെറ്ററിൽ ഒപ്പിട്ട് കൊടുത്തു മുന്നു കൊല്ലം കഴിഞ്ഞു നോക്കുമ്പോൾ Rc മാറിയിട്ടില്ല അവിടെ പോയി അന്വേഷിച്ചപ്പോൾ അവരുടെ റെക്കോർഡ് നോക്കി പറയാം എന്ന് പറഞ്ഞ് കളിപ്പിച്ച് കൊണ്ടിരുന്നു 2025 ആയിട്ടും Rc മാറിയിട്ടില്ല ഇനിയെന്ത് ചെയ്യും എവിടെയാണ് പരാതി കൊടുക്കുക
@MoonSon-zx8ek16 күн бұрын
Police il parthi kodukkuka , moshanam poyi ennu paranju,vere vazhi onnum illa
@പോരാളിഷാജി-198812 күн бұрын
ആ വണ്ടി എടുത്തിങ് പോര് തന്ടെ പേരിലല്ലേ
@Sooraj74110 күн бұрын
@@പോരാളിഷാജി-1988അതിന് വണ്ടി അവിടെ undavande ഷാജിയെ..😂😂
വാഹനം (bike) പൊളിക്കാൻ കൊടുത്തു അതിന്റെ ഒറിജിനൽ rc book നഷ്ടപെട്ടു വണ്ടി നമ്പർ ഓർമ്മയില്ല ഇനി ഇത് എന്ത് ചെയ്യും ?😢please replay
@think_free-15 күн бұрын
കമന്റുകളിൽ നിന്നും ഒരു കാര്യം മനസ്സിലായി . വാഹനം വിൽക്കാനും പൊളിക്കാനും പാലിക്കേണ്ട നിയമങ്ങൾ മലയാളികളെ MVD പഠിപ്പിക്കേണ്ടിയിരിക്കുന്നു .
@balagopalr516715 күн бұрын
നിയമങ്ങൾ എല്ലാം ഉള്ളത് ജനങ്ങളെ പിഴിയാൻ മാത്രമാണോ? സർക്കാർ പാലിക്കാത്ത എത്രയോ നിയമങ്ങൾ ഇവിടെയുണ്ട്? റോഡിലെ കുഴികൾ നിയമപ്രകാരം ആണോ? KSRTC ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ശമ്പളം പോലും കൊടുക്കാത്തത് നിയമമാണോ.. ഇതിനും കൂടി സർക്കാർ സമാധാനം പറയണം
@rejithrj513615 күн бұрын
Sir, vahanam scrap nu koduthitt chasis number nte part vangilel entha cheyyuka... RC ippolum active anu
@Dxbdm12315 күн бұрын
എന്റെയും ഇപ്പോളും ആക്റ്റീവ് ആണ്
@ramesht45214 күн бұрын
ആജീവനാന്ത. ഇൻഷുർ വാഹന കമ്പനി ഏറ്റെടുക്കുക
@sudheersha376014 күн бұрын
RTO ഓഫീസിൽ RC Cancellation ൻ്റെ എല്ലാ procedure ചെയ്തതിന് ശേഷം, RTO office നിന്ന് registered owner ന് RC Cancellation Certificate or മറ്റ് എന്തെങ്കിലും proof ലഭിക്കുമോ
@TJsVehiclePoint243414 күн бұрын
Yes
@ameenvs871015 күн бұрын
Sir, Car True value il exchange cheythu. December il Tax kazhinju. Jan 31 registration um kazhiyum. Rc name maariyittilla. Vandi sale aayittumilla. Entha cheyya?
@think_free-15 күн бұрын
വണ്ടി മോഷണം പോയതായി പരാതി കൊടുക്കൂ . ഇപ്പോൾ സെയിൽ ലെറ്ററിന് വാലിഡിറ്റിയില്ല എന്നാണ് അറിവ് . കാര്യങ്ങളിൽ വേഗത്തിൽ തീരുമാനം വരും .
@Sooraj74110 күн бұрын
Contact true value
@aboobackersidheequefaiziko560416 күн бұрын
വാഹനം ഇപ്പോൾ ഇല്ല ഒർജിനൽ rc ഉണ്ട് ഫിറ്റ്നസ് ഉണ്ട് ടാക്സ് ഉണ്ട് വണ്ടി ഇല്ല എന്താ ചെയ്യുക സർ
@TJsVehiclePoint243416 күн бұрын
Video യുടെ last എഴുതിയിട്ടുണ്ട്
@abyamathews16 күн бұрын
എന്റെ boxer ct 2001 മോഡൽ ബൈക്ക് ഞാൻ xchange ചെയ്തു വേറെ മേടിച്ചു 2014ൽ . അതിപ്പോളും എന്റെ പേരിൽ കിടക്കുന്നു. ഇതു ഓൺലൈൻ ആയിട്ടു എങ്ങനെ rc close ചെയ്യാൻ പറ്റും. ഇതിന്ടെ വേറെ details, chasis/details ഒന്നും എൻടെയിൽ ഇല്ലാ
@kunchanippak984214 күн бұрын
Same prblm
@rijob730314 күн бұрын
എന്റെയും same pblm😢
@SuperMuths23 сағат бұрын
ഒരു വാഹനം മറ്റൊരാൾക്ക് കൈമാറ്റം ചെയ്ത ശേഷം ട്രാൻസ്ഫർ of owneship online apply cheytha shesham documents new owner nu കൊടുത്തു പക്ഷെ അയാൾ അത് പ്രസ്തുത ആർടിഒ ഓഫീസിൽ സബ്മിറ്റ് ചെയ്തിട്ടില്ല എങ്കിൽ first owner ne athu ബാധിക്കുമോ
@TJsVehiclePoint243422 сағат бұрын
Ownership transfer ആകുന്നത് വരെ owner responsible ആയിരിക്കും
@renjukurian707216 күн бұрын
TRUE VALUE വിൽ കൊടുന്നവർ എന്താണ് ചെയ്യേണ്ടത് sir? Separate procedure ഉണ്ടോ? അത് പോലെ TOTAL LOSS vehicles insurance കമ്പനിക്ക് കൊടുക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്?
@rajeev215616 күн бұрын
@@renjukurian7072 true value വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ മാറ്റി നൽകും
@amstrongsamuel320115 күн бұрын
Impounded vehicles should be kept safely but safety compromised by keeping it beside station stealing parts
@anupmanohar37624 күн бұрын
വണ്ടി അച്ഛൻ്റെ പേരിൽ ആയിരുന്നു... രണ്ടെണ്ണം ഉണ്ട്...1995 ഐൽ വിറ്റ്...rc യില് പേര് മാറിയോ എന്നറിയില്ല... രണ്ടാമത്തേത് സ്ക്രാപ്പ് കൊടുത്ത് . ..parts parts ആയാണ് കൊടുത്തത്.... അതും 8-10 വർഷം മുമ്പ്.. അച്ഛൻ മരിച്ച് പോയി... മക്കൾക്ക് ബാധ്യത വരുമോ... വന്നാലും അടക്കില്ല... കേസ് കൊടുക്കും... അല്ല പിന്നെ
@507657818215 күн бұрын
ബൈക്ക് ഉണ്ടായിരുന്നു പൊളിക്കാൻ കൊടുത്തു. Che സ് നമ്പർ കട്ട് ചെയ്തിരുന്നില്ല. ആർസി കയ്യിലുണ്ട് ഇത് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@jibindevasia-oi6bs15 күн бұрын
സാറേ പഴക്കം ചെന്ന വാഹനം പൊളിക്കണം എന്ന് നിയമം ഉടനെ വരുമോ
@abdurahman814415 күн бұрын
ഒരു സെക്കന്റ് വാഹനം വാങ്ങുമ്പോൾ ആ വാഹനത്തിന് വല്ല കേസോ നിലവിൽ ഉണ്ടോ എന്നറിയാൻ എന്ത് ചെയ്യണം
@mohandasksa402810 күн бұрын
6 മാസമായി എൻ്റെ വാഹനതിൻ്റെ RC change ചെയ്യാൻ കൊടുത്തിട്ട് ഇത് വരെ കിട്ടിയിട്ടില്ല പെട്ടെന്ന് കിട്ടാൻ എന്ത് ചെയ്യണം
@Sooraj74110 күн бұрын
സൈറ്റിൽ ownership maariyo എന്ന് നോക്കുക.... Rc book വരുന്നത് ഒക്കെ ഇനി നടക്കുമോ എന്തോ
@VivekKumar-tr1yr14 күн бұрын
Sir എന്റെ ബൈക്കിന് 3500 രൂപയുടെ ചല്ലാൻ അടയ്ക്കാൻ ഒണ്ട്. ഒരൊറ്റ തീയതിയിലെ തന്നെ ഹെൽമെറ്റ് ഇടാത്തതിന് പല ക്യാമറ വഴി കിട്ടിയതാണ് ഇത്.. ചല്ലാൻ വന്നിട്ട് 3 മാസം ആകാറായി.. 3 മാസം ആയാൽ സമൻസ് ആകുമോ.. സമൻസ് ആയാൽ അദാലത്ത് വഴി തുക കുറച്ചടയ്ക്കാൻ സാധിക്കുമോ. അതോ ഫൈൻ സഹിതം കൂടുതൽ അടക്കേണ്ടി വരുമോ? Pls reply
@adarshs57315 күн бұрын
Njan sale cheyitha കടക്കാരൻ ടിസി കാൻസൽ ചെയ്യാതെ വേറെ ആളുകൾക്ക് കൊടുത്ത്😢
@amrtrips727716 күн бұрын
പഴയ ഫോൺ നമ്പർ നിലവിലില്ല otp വരാത്തത് കൊണ്ട് Rc മാറ്റാൻ കഴിയുന്നില്ല പഴയ സിം കിട്ടാതെ വേറെ വഴിയില്ല ഞാൻ പ്രവാസിയാണ്.. എന്താണ് ചെയ്യാൻ കഴിയുക...?
@abdulrahiman881815 күн бұрын
പുതിയ നമ്പർ ആധാറുമായി ബന്ധിപ്പിച്ച് എടുക്കുക. നമ്പർ മാറ്റാൻ കഴിയും .
@abdulrahiman881815 күн бұрын
പുതിയ നമ്പർ ആധാറുമായി ബന്ധിപ്പിച്ച് എടുക്കുക. നമ്പർ മാറ്റാൻ കഴിയും .
@tecce920615 күн бұрын
, എൻറെ വണ്ടിക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല കുറച്ചു ദിവസങ്ങൾക്കു മുമ്പ് എൻറെ വണ്ടി ഒരു ആക്സിഡൻറ് പെട്ടു പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എനിക്ക് എന്തൊക്കെ തിക്ത ഫലങ്ങൾ ഉണ്ടാകും
@Sooraj74110 күн бұрын
Insurance ഉണ്ടോ
@balachandrannair695715 күн бұрын
ഞാൻ ഇനി ഒരിക്കലും ഒരു വാഹനം കേരളത്തിൽ മേടിക്കില്ല!
@Sonofsun8814 күн бұрын
വേറെ സ്റ്റേറ്റ് രജിസ്റ്റർ ചെയ്യുക
@hafizahamed952115 күн бұрын
Twoweelerin baadagham aano
@ajithkhanbekkar250715 күн бұрын
ആ പെരുമാറിയ ബുക്കൊന്ന് നേരാംവണ്ണം കൊടുത്തു തീർക്കാൻ പറ്റുന്നില്ല എന്നിട്ടാ... എന്റെ വണ്ടി പേര് മാറിയിട്ട് 3മാസമായി ഇതുവരെ ബുക്ക് കിട്ടിയില്ല
@christy747815 күн бұрын
2018ലെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വാഹനങ്ങൾ എന്തുചെയ്യും
@jasirpjasir616915 күн бұрын
അദ് ചോദ്യം..
@Sonofsun8814 күн бұрын
Yente same case aanu..tax nu pirake nadakkunnu..
@Sonofsun8814 күн бұрын
ഒരു വീഡിയോ ഇടുമ്പോൾ വെക്തമായി കര്യങ്ങൾ പറയുക..എങ്കിലേ കാണുന്ന ആളുകൾക്ക് പ്രയോജനം കിട്ടുക ഉള്ളൂ..അല്ലെങ്കിൽ കമൻ്റ്സ് മറുപടി കൊടുക്കുക..
@skyland015 күн бұрын
ഈ പറഞ്ഞ കാര്യത്തിന് ഒന്ന് ജെപ്തി ചെയ്തു നോക്കട്ടെ സർകാർ... അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ കാണട്ടെ.... 😂😂😂😂😂😂😂
@Sonofsun8814 күн бұрын
ചെയ്യും ചെയ്യും എന്ന് ആണ് പറയുന്നത്😅
@josephabraham669014 күн бұрын
Kodathyil kaanam
@Sonofsun8814 күн бұрын
@@josephabraham6690 yengane
@ig_draco16 күн бұрын
Rc transfer cheyan apply cheythatt one month Ayi 😢 eppolum pending l annu
@bennytc719016 күн бұрын
It will take time.❤❤❤
@പോരാളിഷാജി-198812 күн бұрын
ഇവിടെ വാ ഉരുട്ടിത്തരാം ശമ്പളം കൊടുക്കാൻ പൈസ ഇല്ലെങ്കിൽ പോയി തെണ്ടാൻ പറ
@velliyoor4 күн бұрын
ജപ്തി ചെയ്യൂ ക എന്നാൽ വാഹനം പിടക്കലാണോ ? അതും കൂടി വ്യക്തമാക്കാമോ ? നിങ്ങളുടെ വീഡിയോ കണ്ട ശേഷം ഞാൻ ഒരു ഫൈൻ അടച്ചു ബാക്കി അടക്കാൻ സാധിക്കുന്നില്ല വണ്ടി ബ്ലാക്ക് ലിസ്റ്റിലുമാണ് ഞാൻ അറിയാതെയാണ് ബ്ലാക്ക് ലിസ്സി ലായത് എൻ്റെ പിന്നിൽ നടക്കാൻ സാധിക്കാത്ത ഒരാൾ ഹെൽമെറ്റിടാതെ കയറിതിനാണ് ഫൈൻ അടുത്ത് ഒരാളെ കയറ്റാത്തതിന് അയാൾ എന്നെ ഇപ്പോൾ മൈൻഡ് ചെയ്യുന്നില്ല
@mansoorbabu360716 күн бұрын
സാർ എനിക്കൊരു 98 മോഡൽ മാരുതി ഉണ്ടായിരുന്നു അത് കമ്പ്ലീറ്റ് ആയി വീട്ടിൽ തന്നെ ഇട്ട് വീട്ടിൽ നിന്ന് അത് തുരുമ്പെടുത്ത് വാഹനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട് പക്ഷേ ഞാൻ അതിൻറെ ചെയ്സ് നമ്പർ കട്ട് ചെയ്ത് വെച്ചിരുന്നു അതിപ്പോൾ എൻറെ കയ്യിലുണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നത് എന്താണ് സാർ
@valluvanadan713014 күн бұрын
RTO ഓഫീസിൽ പോയി RC കാൻസൽ ചെയ്യണം. 2000യോളം വരും എന്ന് തോന്നുന്നു
@jacobkoshy435116 күн бұрын
Sir , എൻ്റെ 26 വർഷം പഴക്കം ഉള്ള vespa scooter ഒരുത്തൻ ബലമായി പിടിച്ചു വെച്ചിരിക്കയാണ് . അതിൻ്റെ fitness 2013 ൽ കഴിഞ്ഞു . Tax , insurance എന്നിവ പുതുക്കിയിട്ടില്ല . വണ്ടി ഇപ്പോഴും എൻ്റെ പേരിൽ തന്നെ ആണ് . സർക്കാർ വണ്ടി ജപ്തി ചെയ്ത് കൊണ്ടുപോകുകയല്ലാതെ , tax കുടിശികയും , പിഴയും ഞാൻ അടയ്ക്കേണ്ടതായും വരുമോ ?
@TJsVehiclePoint243416 күн бұрын
Video മുഴുവന്‍ കാണുക
@muhammedsihabthangal282316 күн бұрын
മോഷ്ടിച്ചു എന്ന കേസ് കൊടുത്തു കൂടെ
@jacobkoshy435116 күн бұрын
@@muhammedsihabthangal2823 കേസ് കൊടുക്കാൻ പറ്റാത്ത ഒരുത്തനാ .
@jinuknr99914 күн бұрын
ഒന്നും നോക്കണ്ട വണ്ടി പെട്രോൾ ഒഴിച് കത്തിച്ചേക്ക് 😂
@jacobkoshy435114 күн бұрын
@jinuknr999 അവൻ്റെ two wheeler Workshop ൽ വണ്ടി വെച്ചിരിക്കുന്നത് , അതുകൊണ്ട് തീ ഇടാൻ പറ്റില്ല ; തീ ഇട്ടാൽ മറ്റ് വണ്ടികളും കത്തും , പിന്നെ കേസ് ആകും .
@sulaimanrajab570715 күн бұрын
നിങ്ങളുടെ വീഡിയോ സ്പീഡ് കൂട്ടി കേൾക്കാൻ പറ്റുന്നില്ല
@GMFT-gp8eu5 күн бұрын
2 വർഷമായി RC validity തീർന്നിട്ട് . ഇനി tax അടയ്ക്കാതെ RC cancel ചെയ്യാൻ പറ്റുമോ? വണ്ടി ആക്രി കൊടുക്കാനാണ്
@askarmandoormandoor302315 күн бұрын
സാറിന്റെ nombar കിട്ടുമോ
@oru_sancharapriyan_16 күн бұрын
🌹🌹
@premanpp886816 күн бұрын
എങ്ങനെയാണ് വാഹനം കൈമാറാനുള്ള പ്രോസസ്സ് ? അതിന്റെ വീഡിയോ നിങ്ങൾ ഇട്ടിട്ടുണ്ടോ ? എങ്കിൽ ലിങ്ക് തരുമോ ?
@MoonSon-zx8ek16 күн бұрын
Channel il video undu, nokku kzbin.info/www/bejne/oHOXapl5mtiYa7Msi=iU1IRpvZOFsL9h86
@premanpp886816 күн бұрын
@@MoonSon-zx8ek Thanks
@pradeepkk553215 күн бұрын
പൊളിച്ച വാഹനത്തിന്റെ എഞ്ചിൻ / ചെയ്‌സ്സ് നമ്പർ കൊണ്ട് rto ഓഫീസിൽ കൊടുത്താൽ rc ക്യാൻസൽ ആകില്ലേ??ഈ നിയമം എല്ലാം കേരളത്തിൽ മാത്രം, ബൈക്കും ബൈക്കും കുട്ടി ഇടിച്ചു ആളുകൾ മരിക്കുന്നതും കേരളത്തിൽ ഏറ്റവും കൂടുതൽ,
@Brose-z7g15 күн бұрын
Tax കുടിശ്ശിക തീർത്ത് പെർമിറ്റ് സറണ്ടർ ചെയ്ത് 10 രൂപ അടച്ച് rc cancel ചെയ്ത് വേണം
@niyasniyas177015 күн бұрын
സെക്കൻഡ് ഹാൻഡ് വാഹനം സെയിൽ ആക്കുമ്പോൾ നിങ്ങളുടെ പേര് മാറ്റി കൊടുക്കണം ഒരു കുഴപ്പമില്ല പേര് മാറ്റി കൊടുക്കാൻ ഒരുപാട് ക്യാഷ് ആകില്ല
@GafoorGafoorka12 күн бұрын
പോലീസ് പിടിച്ചിടുന്ന വണ്ടി കേസ് കഴിഞ്ഞ് തിരിച്ചു കൊടുക്കുമ്പോൾ സകല കേടു പാടുകളും തീർത്തു കൊടുക്കണം അല്ലാത്ത പഷം നഷ്ടപരിഹാരം കൊടുക്കണം
@Sooraj74110 күн бұрын
Police വെറുതെ ആയിരിക്കില്ലല്ലോ പിടിച്ച് ഇടുന്നത്.... എന്തെങ്കിലും നിയമ ലംഘനം നടത്തിയിട്ട് ആയിരിക്കുമല്ലോ.....
@jijutr237810 күн бұрын
പോലീസ് വെറുതെ പിടിച്ചു ഇടില്ല.
@AbdulNasar-b5e2 күн бұрын
വിറ്റവാഹനം rc മാറ്റാ ൻ കൊടുത്തു നാലു മാസം aayi. Eppozum സൈറ്റ് നോക്കിയാൽ പഴയ rc ഓണരുടെ പേരാണ് varunnath. Aaddiyam rto edukkunna ജോലി ശരിയായി ചെയ്തു okka കൃത്യമായി കൊടുത്താൽ tanna മതി.. പുതിയ വണ്ടി എടുത്തു മൂന്നു മാസമായിrc കിട്ടുന്നില്ല
@maheen-16 күн бұрын
സർ, ഒരു സംശയം, മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വണ്ടി സെക്കൻഡ് ഹാൻഡ് ആയി വാങ്ങി നമ്മുടെ പേരിലേക്ക് മാറ്റാതെ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഒരു വീഡിയോ ചെയ്യാമോ.
@jijutr237810 күн бұрын
നിയമം അങ്ങനെ അല്ല നിയമം അനുസരിക്കൂ
@bibinjoseph671616 күн бұрын
Rc ബുക്ക് കൈയിൽ കിട്ടാതെ വാഹനം വിറ്റാൽ പേര് മാറ്റാൻ പറ്റുമോ
@abdulrahiman881815 күн бұрын
ഇല്ല
@Sonofsun8814 күн бұрын
കറക്റ്റ് ആയി പറയൂ...എന്താണ് ജപ്തി ചെയ്യാൻ പറ്റുക. ഇവിടെ ബാങ്കിൽ നിന്ന് കോടികൾ എടുത്തവരെ പോലും ജപ്തി ചെയ്യരുത് എന്ന് പറയുന്ന goverment aano ..നികുതി കുടിശ്ശിക കിട്ടാൻ ജപ്തി ചെയ്യാൻ പോകുന്നത്
@RaviShekar-bc4iw14 күн бұрын
വാങ്ങിയ വാഹനത്തിന്റെ rc മാറ്റിയിട്ടും 4മാസമായി. കൈയിൽ കിട്ടാതെ ഈ വണ്ടി മറ്റൊരാൾക്കും വിളിക്കാനും പറ്റുന്നില്ല ഇതിനു കുഴപ്പമിലെ.
@rajeevr60113 күн бұрын
Arum adakkan nilkanda😂
@askarmandoormandoor302315 күн бұрын
സാർ വണ്ടി ലീസിന് കൊടുക്കൽ വാങ്ങൽ തെറ്റുണ്ടോ ഇപ്പോ ഫേസ്ബുക്ക് വാട്സാപ്പ് ഗ്രൂപ്പ് വഴി കമ്മീഷൻ വാങ്ങിയിട്ട് പരിപാടി നടക്കുന്നുണ്ടല്ലോ ലീകൾ ആണെങ്കിൽ ഒരു വണ്ടിയെടുക്കാനാ
@freelancer208413 күн бұрын
ഒന്നും ചെയ്യാതെ ഒരു മൂലക്കിട്ടaൽ കോയപ്പം ഉണ്ടോ
@Sooraj74110 күн бұрын
അതും കുഴപ്പം ആണ്.... Rc cancel ചെയ്യണം
@reghunathc536516 күн бұрын
വാഹനം വാങ്ങിയാളല്ലേ RC മാറ്റേണ്ടത്? അവർ മാറ്റിയില്ലെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അതിൻ്റെ നിയമവശം പറഞ്ഞു തരുമോ?
@TJsVehiclePoint243416 күн бұрын
വാഹനം വില്‍ക്കുന്ന ആളുടെ ഉത്തരവാദിത്തം ആണ്.
@muhammedsihabthangal282316 күн бұрын
അല്ല വിൽക്കുന്നവർ മാറ്റണം ഞാൻ വാഹനം വാങ്ങിയപ്പോൾ പഴയ ആർസി ഓണർ എന്നെ അക്ഷയയിൽ കൊണ്ടുപോയി അതിനുള്ള അപേക്ഷ കൊടുത്ത ശേഷമാണ് പിരിഞ്ഞത്😊
കോപ്പ് ആദ്യം rc ബുക്ക് അയച്ചു തരാൻ നോക്കു എന്നിട്ട് ന്യായം പറയു..... നിങ്ങള്ക്ക് മാത്രമേ നിയമം ഉള്ളോ? ജനങൾക്ക് നിയമം നടപ്പാക്കി തരാനുള്ള അധികാരം നിങ്ങക്ക് ഇല്ലേ? ഞാൻ ഒരു സെക്കൻഡ് car വാങ്ങി ടെസ്റ്റ് മുടങ്ങിയത് ലോൺ ക്ലോസ് rc യിൽ ചെയ്തിട്ടില്ല ഞാൻ വാങ്ങി ടെസ്റ്റും ലോണും ക്ലോസ് ചെയ്തു പേര് മാറണം എങ്കിൽ rc വരണം ടെസ്റ്റ് കഴിഞ്ഞിട്ട് 4 മാസം ആയി rc ഇത് വരെ കിട്ടീട്ടില്ല അതുവരെ ഞാൻ കാർ ലോക്കറിൽ കൊണ്ട് വയ്ക്കണോ? ഇതിനു ആൻസർ പറയണം താങ്കൾ