ഇടുക്കിയിൽ വീടിനുമുകളിൽ കല്ലു വീഴുന്നു / യാഥാർത്ഥ്യം എന്ത് / Tricks by Fazil Basheer /Episode: 137

  Рет қаралды 960,948

Tricks by Fazil Basheer

Tricks by Fazil Basheer

3 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ
അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 5 000
@prabheeshramankutty4044
@prabheeshramankutty4044 2 жыл бұрын
ഈ വാർത്തആദ്യം കേട്ടപ്പോൾ തന്നെ ഇതിൽ ഒരു ഉടായിപ്പ് ഉണ്ട് തോന്നിയവർക്ക് ലൈക്ക് അടിക്കാം. ചേട്ടൻ എന്തായാലും പൊളിച്ചടുക്കി.
@shameermisri9687
@shameermisri9687 2 жыл бұрын
എനിക്ക് തോന്നിയിരുന്നു.
@kl10veettukaaryangalbyminn84
@kl10veettukaaryangalbyminn84 2 жыл бұрын
പ്രകൃതി ദുരന്തത്തിന്റെ മുന്നോടിയായി രിക്കും എന്ന് കരുതി.
@aneeshbabup2193
@aneeshbabup2193 2 жыл бұрын
ഉടായിപ്പ് പരിപാടി
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@amruthaprasanth4215
@amruthaprasanth4215 2 жыл бұрын
Enikkum
@bichuprakash3882
@bichuprakash3882 2 жыл бұрын
പോലീസ് ഡിപ്പാർമെന്റിന് കിട്ടേണ്ടിയിരുന്ന മികച്ച ഒരു investigator ആണ് താങ്കൾ....,
@hamdhasworld
@hamdhasworld 2 жыл бұрын
Theerchayayum ningal paranjath shariyanu
@anjalis3096
@anjalis3096 2 жыл бұрын
Sheriyane.
@Cliche19
@Cliche19 2 жыл бұрын
Sathyam
@majeedkottakkal876
@majeedkottakkal876 2 жыл бұрын
എനിക്കേകദേശം ഏറക്കുറേ മനസ്സിലായീീീീ
@okguys7168
@okguys7168 2 жыл бұрын
No ennit vennam rashtriyakaarante..................
@nidhinjohn8297
@nidhinjohn8297 2 жыл бұрын
ഇതാണ് മാധ്യമധർമം അല്ലാതെ പറഞ്ഞ് കേൾക്കുന്നത് അതുപോലെ വിഴുങ്ങുന്നതല്ല.. Good work bro✌️💥💥
@jibinjoseputhupalli
@jibinjoseputhupalli 2 жыл бұрын
ഒരു വീടിനു വേണ്ടിയല്ലേ ആ പാവങ്ങൾ ഇതൊക്കെ കാണിച്ചത് അവരെയും കുറ്റം പറയാൻ പറ്റില്ല...
@muhammedsafvan9321
@muhammedsafvan9321 2 жыл бұрын
Sheriyan
@user-pg2nl9cf7s
@user-pg2nl9cf7s 2 жыл бұрын
😂
@theanonymousrider5634
@theanonymousrider5634 3 жыл бұрын
ആ കുന്നിന്റെ മുകളിലും കറന്റ് എത്തിച്ച KSEB ക്ക് കൊടുക്കൂ ഒരു ലൈക്ക് 🤩
@anumon8615
@anumon8615 3 жыл бұрын
Avde stiram reading edukkan pokunna ale namikkanam🙏
@theanonymousrider5634
@theanonymousrider5634 3 жыл бұрын
@@anumon8615 😄
@sajithsajan6671
@sajithsajan6671 2 жыл бұрын
⚡️
@eeemm1112
@eeemm1112 2 жыл бұрын
വെറുതെ അല്ലലോ പൈസ കൊടുത്തിട്ടല്ലേ ചേട്ടാ 🙏
@GeoMariaGeorge
@GeoMariaGeorge 2 жыл бұрын
@@eeemm1112 Sathyam. They've all been paid for the extra drudgery!
@sri4481
@sri4481 3 жыл бұрын
കേട്ട പാതി കേൾക്കാത്ത പാതി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനും അത് തൊണ്ട തൊടാതെ വായിച്ച അവതരകർക്കും എൻറെ വക ഒരു കുതിരപ്പവൻ.
@Legend-tg8fq
@Legend-tg8fq 3 жыл бұрын
ദേ പിന്നേം കഴുതപ്പവൻ..
@kuttymoonnakkal7441
@kuttymoonnakkal7441 2 жыл бұрын
താങ്കളെപ്പോലെ നമ്മുടെ നാട്ടിലെ വാർത്താ മാധ്യമങ്ങളും കൂടെ സത്യസന്തമായി വാർത്ത കൊടുക്കുകയാണങ്കിൽ ഈ നാട് എന്നേ നന്നായിയേന്നേ എന്തായാലും Broi പൊളിച്ചു✌️✌️✌️👍👌🔥
@al-malayali
@al-malayali 2 жыл бұрын
ആ വീട്ടുകാർ തള്ളുന്നു... മാമാ മാധ്യമങ്ങൾ ആഞ്ഞു തള്ളുന്നു... ഫാസിൽ ഇക്ക വരുന്നു.. കാറ്റഴിച്ചു വിടുന്നു..ശുഭം..!!
@ashav1211
@ashav1211 2 жыл бұрын
😂😂😂
@bhavyapb8048
@bhavyapb8048 2 жыл бұрын
Great😁
@sumangalak1795
@sumangalak1795 2 жыл бұрын
🤣😜
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
Correct 😅😅😂👍
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@dr.salimpk4546
@dr.salimpk4546 3 жыл бұрын
എത്ര ബുദ്ധിമുട്ടിയും സത്യം കണ്ടെത്തുന്നതിനും അത് കാഴ്ചക്കാരിലെത്തിക്കുന്നതിനും ഫാസിലിന്റെ ആത്മാർത്ഥമായ പരിശ്രമത്തെയും അത് വേണ്ട രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവിനെയും അഭിനന്ദിക്കാതിരിക്കാനാവില്ല.
@m.vattoli9628
@m.vattoli9628 3 жыл бұрын
നമ്മുടെ വാവ സുരേഷിനെ പോലെ പാമ്പിന്റെ മടയിൽ പോയി യാഥാർഥ്യം കണ്ടെത്തി തക്കതായ മറുപടി കൊടുക്കുന്ന ഫാസിൽ ഭായി... നിങ്ങളാണ് എന്റെ ഹീറോ...💪💪💪✌️
@kunjammajohn7129
@kunjammajohn7129 2 жыл бұрын
8
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@kpfarook7833
@kpfarook7833 3 жыл бұрын
എന്തായാലും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് താങ്കളുടെ ഈ ചാനൽ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു🍁🌱🌴🍁
@amalprincejose4057
@amalprincejose4057 3 жыл бұрын
Ath point
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
True Good channel
@EasyStitchingByBhagya123
@EasyStitchingByBhagya123 2 жыл бұрын
അതു ശെരി തന്നെയാണ് ഈ ചാനലിലൂടെ ചില സത്യങ്ങൾ പുറത്തു കൊണ്ടുവരുന്നു 👍👍👍🙏🙏🙏
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes coorct
@sreekumarpillai609
@sreekumarpillai609 2 жыл бұрын
ബ്രോ.. ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഈ ചാനൽ കാണുന്നത്.. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ സത്യസന്ധ്യമായി അന്വേഷിച്ചു അതിനൊരു വ്യെയ്ക്തത കൊണ്ടുവരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@fasaludheenpz
@fasaludheenpz 2 жыл бұрын
"കുത്തുന്നതാണോ കണ്ടത്, കുത്തിയ കത്തി വലിച്ചൂരി നിൽക്കുന്നതാണോ കണ്ടത്"🤣🤣🤣🤣
@karthi7160
@karthi7160 2 жыл бұрын
എനിയ്ക്കും ഈ രംഗം തന്നെയാണ് ഓർമ്മ വന്നത്-
@Aneespyoxi
@Aneespyoxi 2 жыл бұрын
വലിച്ചൂരിയ കത്തിയുമായി നിൽക്കുന്നതാണ് കണ്ടത് 😂
@binosharon3792
@binosharon3792 2 жыл бұрын
😂😂😂
@THANOS-gw2nz
@THANOS-gw2nz 2 жыл бұрын
🤣🤣😂
@bspmedia2362
@bspmedia2362 2 жыл бұрын
😂
@rahulramapuram4596
@rahulramapuram4596 3 жыл бұрын
അവരുടെ കഷ്ടപ്പാടുകൾ പുറംലോകം അറിയാൻ വേണ്ടി തയാറാക്കിയ ഒരു ചെറിയ സുത്രം. ഇക്ക മാന്യമായി അത് തെളിച്ചു, 👍
@schooltime6732
@schooltime6732 3 жыл бұрын
ഫാസിൽ ക്കാ. ഇടുക്കിയിൽ ഇത് പോലെ യുള്ള ഒത്തിരി ജനവാസ മേഖലകൾ ഉണ്ട്. ഞാൻ ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്തിലെ ഒരു അധ്യാപകനാണ്. താങ്കളുടെ സ്ഥിരം പ്രേഷകൻ ആണ്. അഭിനന്ദനങ്ങൾ 🌹🌹🌹
@NiTROooOP
@NiTROooOP 2 жыл бұрын
കള്ളം പറഞ്ഞവരോട് തന്നെ സത്യം പറയിപ്പിക്കാനും വേണം ഒരു റേഞ്ച് 😂
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@ajmalvp07
@ajmalvp07 2 жыл бұрын
🤣😁
@jusnajamsheer7846
@jusnajamsheer7846 2 жыл бұрын
Athe
@cv3368
@cv3368 2 жыл бұрын
Uff😂
@jomyv.j1116
@jomyv.j1116 2 жыл бұрын
👏👏👏😂😂😂
@hussainpettayilpettayil4970
@hussainpettayilpettayil4970 2 жыл бұрын
ഇക്കാടെ അനേഷണം കണ്ടപ്പോ സേതുരാമയ്യർ.. സിനിമ ഓർമ്മ വന്നവർ മാത്രം ലൈക്‌ 🥰😎
@surumi7369
@surumi7369 2 жыл бұрын
🤪🤪
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏
@mariumbeeviabdulkhaderkasa5680
@mariumbeeviabdulkhaderkasa5680 2 жыл бұрын
😭😂🤣
@rakeshstanley3059
@rakeshstanley3059 2 жыл бұрын
20-20
@Essra310
@Essra310 3 жыл бұрын
ശെരിക്കും അവരുടെ ആവശ്യം മറ്റൊരു വീടാണ്.. നേരായ വഴിയിൽ അവർക്കു കിട്ടില്ല..!!പാവങ്ങൾക്ക് മറ്റു വഴി കാണില്ല... ഗതികേട് 🙄🙏
@mish5475
@mish5475 3 жыл бұрын
😥
@fasalrasi8479
@fasalrasi8479 3 жыл бұрын
yes
@v.hz._6910
@v.hz._6910 3 жыл бұрын
Sathyam
@achus.vlog.01
@achus.vlog.01 3 жыл бұрын
സത്യം 😔😔
@prasinpremanand958
@prasinpremanand958 3 жыл бұрын
Correct
@prn3740
@prn3740 3 жыл бұрын
അവരുടെ സ്റ്റേറ്റ്മെൻറ് കേട്ട് ചിരി കടിച്ചു പിടിച്ചു ഭാവ വ്യത്യാസം വരുത്താതെ നിന്ന ഫാസിൽ ഇക്കയാണ് ഞാൻ കണ്ട മികച്ച നടൻ 🤓❤️🤣
@ameenbinhamza7449
@ameenbinhamza7449 3 жыл бұрын
Mask ഉണ്ടല്ലോ.. അപ്പൊ അറിയില്ല
@prn3740
@prn3740 3 жыл бұрын
@@ameenbinhamza7449 😹
@elizabethtijo2479
@elizabethtijo2479 2 жыл бұрын
അതെ സത്യം.. ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣
@akhilms_
@akhilms_ 2 жыл бұрын
Sathyam 😂
@abyeldhose9688
@abyeldhose9688 2 жыл бұрын
അവരുടെ അവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പാവങ്ങൾ ചെയ്യുന്നതാ.... അവരെ സഹായിക്കണേ
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@diyaff8989
@diyaff8989 2 жыл бұрын
sᴀᴛʏᴀᴍ
@SpyGod_MR
@SpyGod_MR 2 жыл бұрын
@@arifakichenvlogs1410 kazhivundenkil valarum
@disnet809
@disnet809 2 жыл бұрын
അതാണ് 😄 പാവങ്ങൾ
@aljisarkurikkal3295
@aljisarkurikkal3295 2 жыл бұрын
ഒരു രക്ഷയും ഇല്ല താങ്കളെ പോലെ നല്ല അറിവുള്ളവർ മറ്റുള്ളവരുടെ തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കുന്നു.
@aseeskca9419
@aseeskca9419 3 жыл бұрын
ഈ വിഡിയോ ഇടുന്നതിനു മുമ്പ്..3.95 lakh സബ്സ്ക്രൈബേർസ്. ഇന്ന് നാല് ലക്ഷം ആയിരിക്കുന്നു.ഒറ്റ ദിവസം കൊണ്ട് 5000 പേർക്ക് സത്യം മനസ്സിലായിരിക്കുന്നു .ഒരുപാട് സന്തോഷം തോന്നുന്നു ❤❤എത്രയും പെട്ടെന്ന് 1. മില്യൺ ആവട്ടെ എന്ന് ആശംസിക്കുന്നു ❤❤
@johnatpm3196
@johnatpm3196 3 жыл бұрын
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. Tricks by (ഷെർലക്ക് ഹോംസ് )ഫാസിൽ ബഷീർ 👏👏👏
@basithek
@basithek 2 жыл бұрын
രാത്രി ഒരു ഒൻപത് മണിക്ക് ശേഷം കല്ലുകൾ ഒന്നും വീഴാറുണ്ടാവില്ല, അപ്പോഴേക്കും മോളിലെ വീട്ടിലെ പിള്ളേരൊക്കെ ഉറങ്ങുമല്ലോ 😊
@Angelwithgoldenwings313
@Angelwithgoldenwings313 2 жыл бұрын
😀😀😀
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏
@Jackfruitvillage285
@Jackfruitvillage285 2 жыл бұрын
😆
@jobin914
@jobin914 2 жыл бұрын
@@arifakichenvlogs1410 pinnentha
@rajinasameer9672
@rajinasameer9672 2 жыл бұрын
😂😂😂
@robichanjobs
@robichanjobs 2 жыл бұрын
മാധ്യമങ്ങൾ - അന്ധവിശ്വാസം പരത്തുന്ന അനോഫിലിസ് കൊതുകുകൾ....RC 🙏🙏🙏
@gurusekharank1175
@gurusekharank1175 2 жыл бұрын
Correct✅
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
Yes
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@sushinaa5325
@sushinaa5325 2 жыл бұрын
@@shaheenshaikh5745 CZZR
@ajikumar567
@ajikumar567 3 жыл бұрын
നമ്മുടെ മുഖ്യധാരാ ചാനലുകൾ ഇത്രയധികം അധഃപതിച്ചു കഴിഞ്ഞു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഉള്ളത്.
@redcap4756
@redcap4756 3 жыл бұрын
sathyam
@sumeshkuttungal
@sumeshkuttungal 3 жыл бұрын
ചാനൽ karu ഇപ്പോൾ social മീഡിയ ന്യൂസ്‌ ന്റെ പുറകെ aannu😀😀
@ashikmizra1096
@ashikmizra1096 3 жыл бұрын
വേറെ ന്യൂസ് എന്തെങ്കിലും വെണ്ടയ് അവര്ക് വെറുതെ ഇരിക്കുമ്പോൾ ബോറടിക്കുന്നുണ്ടാവും അതായിരിക്കും ഈ പണിക് ഇറങ്ങിട്ടുണ്ടാവുക
@saleelkklm3660
@saleelkklm3660 3 жыл бұрын
കല്ലു എവിടെ നിന്നു വന്നു എന്നു ippozhum paranjilla
@bijubalakrishnan1773
@bijubalakrishnan1773 3 жыл бұрын
,💯
@thebiketripsinger
@thebiketripsinger 3 жыл бұрын
CBi അന്വേഷിച്ചിട്ടു തെളിയാത്ത കേസ് ഉണ്ടെങ്കിൽ നമ്മുടെ അണ്ണനെ കോൺടാക്ട് ചെയ്യുക... അണ്ണൻ ഉയിർ 👍👍💙💙
@riderfaizi2558
@riderfaizi2558 3 жыл бұрын
യഥാർത്ഥ ജനറൽ ലിസ്റ്റ് ഫാസിക്കയാണ്
@saga5645
@saga5645 3 жыл бұрын
👍👍👍
@roopamstudiopta6035
@roopamstudiopta6035 3 жыл бұрын
What you thinks money money don't ask more
@shadowpath1335
@shadowpath1335 2 жыл бұрын
Inganoru channel ivide undennulla kaaryam njan ariyaan vaiki poyi..you are great bro
@shahanazkoshani1153
@shahanazkoshani1153 2 жыл бұрын
മാധ്യമങ്ങളുടെ കള്ളത്തരം പൊളിച്ചടുക്കിയ നിങ്ങൾ ഇരിക്കട്ടെ എന്റെ 👍🏻👍🏻
@josephbastian1692
@josephbastian1692 3 жыл бұрын
Ith planning ആണെങ്കിൽ പോലും കുറ്റം പറയാൻ പറ്റില്ല. വേണ്ട സഹായം കിട്ടാൻ പഞ്ചായത്ത് ഓഫീസ് തോറും കയറി ഇറങ്ങി ചെരുപ്പ് തേയും എന്നല്ലാതെ എന്ത് ഗുണം. ആര് അറിയും ഇവരുടെ അവസ്ഥ .. ഇതിപ്പോൾ ലാഭം ആയില്ലേ...
@rahulrajts7661
@rahulrajts7661 3 жыл бұрын
പാറേപ്പള്ളി ദ്യാനം...!!
@thankammaraju6157
@thankammaraju6157 3 жыл бұрын
ഇതുപോലെ എത്ര?കണ്ടിട്ടും കാണാത്ത പോലെ നടിക്കും
@thankammaraju6157
@thankammaraju6157 3 жыл бұрын
ഇതുപോലെ എത്ര?കണ്ടിട്ടും കാണാത്ത പോലെ നടിക്കും
@faisalsalmu
@faisalsalmu 3 жыл бұрын
ചെരുപ്പ് തീർന്നിട്ടുണ്ടാവും.. പിന്നെ അറ്റ കൈ പറയിഗിച്ചതായിരിക്കും
@josephbastian1692
@josephbastian1692 2 жыл бұрын
Friends... അല്ലെങ്കിലും നമ്മുടെ സർക്കാർ അല്ലെങ്കിൽ ഉദ്യോഗ്ഥന്മാർ ഒരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എന്താണ് ചെയ്തിട്ടുള്ളത്. എല്ലാം കഴിഞ്ഞ് ലക്ഷങ്ങൾ പ്രഖ്യാപിക്കും... സിസ്റ്റം ശരിയല്ല.
@Maya-ef6zf
@Maya-ef6zf 3 жыл бұрын
വേറെ വഴി ഇല്ലാത്തതുകൊണ്ട് ചെയ്യുന്നതാണ് പാവങ്ങൾ. പെട്ടന്ന് safe ആയ സ്ഥലത്തേക്ക് മാറാൻ കഴിയട്ടെ.
@ameerkenza4722
@ameerkenza4722 3 жыл бұрын
💯👍🤲🤲🤲
@nachu7137
@nachu7137 3 жыл бұрын
Satyam💯 bro
@monuttieechuttan210
@monuttieechuttan210 3 жыл бұрын
😪😪😪
@obf-hunder-4495
@obf-hunder-4495 2 жыл бұрын
Sarkarinodu sakhamayi paranjal vedinte karyam sheri avum engane ulla vazhi thiranjeduthathusheriyayilla janagal enthu vijarikkum..
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏
@mariyammariyam5892
@mariyammariyam5892 2 жыл бұрын
ഉ ട്യൂബിലെ best ചാനൽ... Congrats faizal
@smartboy-jr8qk
@smartboy-jr8qk 2 жыл бұрын
yes
@latheef_vibes
@latheef_vibes 2 жыл бұрын
പറ്റിച്ചവരോട് പരാതി ഇല്ലാത്ത fazi ബ്രോ നിങൾ ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയാണ് (വേറെ channel ആയിരുന്നെങ്കിൽ അതിൻ്റെ പേരും പറഞ്ഞ് ഒരു episod തന്നെ ചെയ്തേനെ🙄)
@Dkvloggs
@Dkvloggs 2 жыл бұрын
അവർ എന്നെ ചതിച്ചു ഗുയ്‌സ് എന്നു ക്യാപ്ഷനും
@neverforaway
@neverforaway 3 жыл бұрын
"നേരോടെ നിർഭയം നിരന്തരം.." ശെരിക്കും ട്രിക്ക്‌സിനാണ് യോജിക്കുന്നത്...
@aswinpj9739
@aswinpj9739 3 жыл бұрын
💯
@abhinav6845
@abhinav6845 3 жыл бұрын
Sathyam
@Arthur_Dayne05
@Arthur_Dayne05 3 жыл бұрын
Asianet ee vartha report cheytharno ??
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
.
@neverforaway
@neverforaway 3 жыл бұрын
@@Arthur_Dayne05 ഉം
@AliBABA-uz6oj
@AliBABA-uz6oj 3 жыл бұрын
ഭായ്, നമുക്കൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങണം 💪💪💪
@JK-ju7zj
@JK-ju7zj 2 жыл бұрын
ആ മലമുകളിലെ വീടിന്റെ അവസ്ഥ വളരെ കഷ്ട്ടം ആണല്ലോ
@HADEESVLOG85
@HADEESVLOG85 2 жыл бұрын
ടിവിയിലേക്ക് വീഴാതിരിക്കാൻ കല്ല് കാണിച്ച ആ മഹാ മനസ്സ് നമ്മൾ നന്ദി പറയേണ്ടിയിരിക്കുന്നു..😂
@muhamadwasbstrd-islamichis1136
@muhamadwasbstrd-islamichis1136 2 жыл бұрын
Ithupoleyanu mathangalum daivangalum
@nottheone9735
@nottheone9735 2 жыл бұрын
അടുത്ത ആഴ്ച്ച ഈയാളടെ വീഡിയോ ആണെന്ന കേട്ടെ എവിടൊക്കെ ഉണ്ടാവല്ലൊ ല്ലേ
@HADEESVLOG85
@HADEESVLOG85 2 жыл бұрын
@@nottheone9735 അയ്ന് ഞമ്മള് കൊറേ കൊല്ലായിട്ട് ഇവടെന്നെ ഉണ്ടല്ലോ...🙄
@GeoMariaGeorge
@GeoMariaGeorge 2 жыл бұрын
Lololol. Spot on!
@Diludaniel87
@Diludaniel87 3 жыл бұрын
സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...ഒരു രക്ഷയുമില്ല bro.. ഒരു investigation thriller നേക്കാൾ interesting ആയിരുന്നു ഇത്.. സൂപ്പർ സൂപ്പർ 👌👌👌👌👌 ഈ ചാനൽ ഏറ്റവും കൂടുതൽ വൈറൽ ആകട്ടെ....
@rajappankottayam6058
@rajappankottayam6058 3 жыл бұрын
ശരിക്കും പറഞ്ഞാൽ ആദ്യം ചെയ്യേണ്ടതു യുട്യൂബിൽ കാണുന്ന 99% കള്ളത്തരം . ഫൈസൽ എന്ന വ്യക്തി സഫാരി ചാനൽ പോലെ വളരണം . അതിനു നമ്മൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യും
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💕👌😔
@amalsonu5281
@amalsonu5281 3 жыл бұрын
👍
@kurupath7775
@kurupath7775 3 жыл бұрын
Njan vijarikuna karyam thane anu👍🏼👍🏼
@hamzathpasha4064
@hamzathpasha4064 3 жыл бұрын
Yes👍
@indan5770
@indan5770 3 жыл бұрын
👍👍
@tomthomas3986
@tomthomas3986 2 жыл бұрын
ഇപ്പോൾ ആണ് യഥാർത്ഥ സത്യം ആളുകൾ മനസിലാക്കിയത് 👏👏👏👏
@anandu.krishh
@anandu.krishh 2 жыл бұрын
Physics നെ തോൽപ്പിക്കുന്ന ചിന്തകൾ, 👀
@faisalrahman1043
@faisalrahman1043 3 жыл бұрын
മറ്റൊരു areayilekk ഫ്രീ ആയി മാറ്റി താമസം സൗകര്യം ആരെങ്കിലുമൊക്കെ ഏർപ്പാട് ചെയ്തുകൊടുക്കണം... ഇത്രയും കഷ്ടപ്പെട്ട് നാടകം ഒരുക്കിയത്‌ വെറുതെ ആയിപ്പോകാരുത്...
@prv3865
@prv3865 3 жыл бұрын
സത്യം തെളിയിക്കാൻ കുന്നും മലയും കേറനുള്ള ആ മനസുണ്ടല്ലോ 👌👌👌👌
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 жыл бұрын
Karuttha chjarddi moonnu kaakkaye chjarddicha Katha kunjunnaalil kaettittillae.
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏
@bru_tal_43
@bru_tal_43 2 жыл бұрын
ഫാസിൽ ബ്രോ ഉള്ളത് കൊണ്ട് ഒരു ഉഡായിപ്പും കേരളത്തിൽ നടക്കില്ല 😂😁👌Good work Bro ❤️
@devilqueen9237
@devilqueen9237 2 жыл бұрын
Aar paranju keralatthil kallatharam mathrame nadakunullu😂
@sameerkamal784
@sameerkamal784 9 ай бұрын
ആ വീട്ടിൽ താമസിക്കുന്നവരെ വിഡിയോയിൽ blurer ചെയ്തു കാണിച്ചത് വളരെ നന്നായി 👍
@azadtk
@azadtk 3 жыл бұрын
സേഫ് അല്ലാത്ത സ്ഥലത്തിൽ നിന്ന് രക്ഷപെടാൻ ആ പാവങ്ങൾ കണ്ടെത്തിയ ഒരു മാർഗ്ഗ മായിരുന്നു...പക്ഷേ കയ്യിന്ന് പോയി...,😒
@anilk.a3539
@anilk.a3539 3 жыл бұрын
സത്യം...😭ഗതികേട് കൊണ്ട് ആണ്...
@binumathan7460
@binumathan7460 3 жыл бұрын
അതാണ് സത്യം.....👍😁
@jaisonjs2262
@jaisonjs2262 3 жыл бұрын
U right
@shalumohanan5165
@shalumohanan5165 3 жыл бұрын
Sathyam enikum thonni🙄
@journeyofashwin9210
@journeyofashwin9210 3 жыл бұрын
Enikum inganaya thonni....aa gathiketa stalath ninn aa pavangalk rakshapedan ulla oru plan ayirunnu... But Gov ith kandit avre hlp cheyanam....bcoz athrek risk aanu avde thamasikunnath....
@shihabjannah7981
@shihabjannah7981 3 жыл бұрын
ആ പാവങ്ങൾ അവരുടെ വീട് നിക്കുന്ന അപകടകരമായ സ്ഥലവും , ദുരിദ ജീവിതവും മനുഷ്യത്വമുള്ളവർ കാണുവാണേൽ സഹായിക്കും എന്ന് കരുതി ചെയ്തതാണേൽ അതിൽ തെറ്റില്ല ! അങ്ങനെ നല്ല മനസും സമ്പത്തും ഉള്ളവർ അവരെ സഹായിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കട്ടെ !
@Ofthepeople586
@Ofthepeople586 2 жыл бұрын
Athe sarkarinte utharavadithyom aanu
@peacesmileandlove6150
@peacesmileandlove6150 2 жыл бұрын
അതെ അവർ മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു - എന്തോ ലക്‌ഷ്യം വെച്ച് നടത്തിയ നാടകം പോലെ ഉണ്ട് .... ചിലപ്പോൾ സംഭവം ആ അപകടം പിടിച്ച സ്ഥലത്തിൽ നിന്ന് മാറ്റി വേറെ വീട് വെച്ച് കൊടുക്കാൻ വേണ്ടി ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത് ആയിരിക്കാം പാവങ്ങൾ ..
@Noufal3028
@Noufal3028 2 жыл бұрын
അവർ നല്ലതിന് വേണ്ടി ചെയ്ത താണ്.ii എന്തെങ്കിലും അപകടം പറ്റിയിട്ടല്ല അവർക്ക് വേണ്ട സഹായം ചെയ്യെണ്ടത് എത്രയും പെട്ടന്ന് അവരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Sarikkum
@rdtweaks7655
@rdtweaks7655 2 жыл бұрын
👏👏
@mohdyunus9185
@mohdyunus9185 2 жыл бұрын
എനിക്ക് ഒരു സിനിമയിലെ ഒരു സീൻ ഓർമ്മ വരുന്നത് മമ്മു കോയയും മോഹൻലാലും (ആരാണ് ആദ്യം കണ്ടത്) ആ സീൻ
@thasleesamad7432
@thasleesamad7432 2 жыл бұрын
ജോലിക്ക് പോയിട്ട് വന്ന ആ ചേട്ടൻ എല്ലാം നശിപ്പിച്ചു 😁 അമ്മച്ചിയെ എടുത്തിട്ട് ചാമ്പും 😂😂🤭
@LooLooteams
@LooLooteams 2 жыл бұрын
😄😄😄😄😄😆😆😆😆😆🤣🤣🤣🤣😅😅😅😅😅😅😅😅
@thasleesamad7432
@thasleesamad7432 2 жыл бұрын
@@LooLooteams 🤭😂🤭
@tenstrings7937
@tenstrings7937 2 жыл бұрын
സത്യം 😃😃😃😃😃😃
@thasleesamad7432
@thasleesamad7432 2 жыл бұрын
@@tenstrings7937 😂😂😂
@aryaj6397
@aryaj6397 2 жыл бұрын
🤭
@abdulsathar7488
@abdulsathar7488 3 жыл бұрын
കത്തിഎടുത്തു കുത്തുന്നതാണോ.. അതോ കുത്തിയ കത്തി വലിച്ചൂരുന്നതാണോ കണ്ടത്.. 😂😂 fazilkka uyir 🔥
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
😅😅😅
@shakirksalim5974
@shakirksalim5974 3 жыл бұрын
🤣🤣🤣
@abdulsukooreredan2335
@abdulsukooreredan2335 3 жыл бұрын
🤣🤣🤣🤣👍👍
@mujeebsha7054
@mujeebsha7054 3 жыл бұрын
😁
@sreesedits9580
@sreesedits9580 3 жыл бұрын
😁😂😂
@RahulAdukkadan
@RahulAdukkadan 3 жыл бұрын
ഈ യുട്യൂബ് ചാനൽ എന്നൊക്കെയുള്ള concept കൊണ്ട് യഥാർത്ഥ അർത്ഥമാക്കുന്നത് ഈ ചാനലിലൂടെയൊക്കെയാണ്.
@shamsivlogs5836
@shamsivlogs5836 2 жыл бұрын
ഫാസിൽ ഭായ്... ഇനി ഒന്ന് സൂക്ഷിക്കുക.. ചാത്തൻ സേവക്കാരും, സാമൂഹിക വിരുദ്ധരും, ഓപ്പസിറ്റ് വരാൻ ചാൻസ് ഉണ്ട്....
@foodhuntercrazy5532
@foodhuntercrazy5532 2 жыл бұрын
പറപ്പള്ളിയിൽ ധ്യാനത്തിന് പോയ george കുട്ടി and ഫാമിലി...
@sinuhassi148
@sinuhassi148 2 жыл бұрын
കൊടുങ്കാറ്റിൽ ആന.......
@anjalis3096
@anjalis3096 2 жыл бұрын
😂
@rajeshktm752
@rajeshktm752 3 жыл бұрын
അന്തവിശ്വാത്തിന്റെ അന്തകൻ......💪💪💪💪💪
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💪💪
@lqdspidey1788
@lqdspidey1788 3 жыл бұрын
എനിക്ക് ഒരു കാര്യം മനസിലായി നമ്മുടെ ഭൂരിഭാഗം news ചാനലും is fake😡avar nammale പറ്റിക്കുക ആണ് സത്യസന്ദമായി news ഇടുന്നത് വരെ avare ബഹിഷ്കരിക്കുക
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 жыл бұрын
Epozhaano manasilaayathu.. Cash vendi nthum chaanel maattikodukum
@anilvatiadath6669
@anilvatiadath6669 2 жыл бұрын
സൂപ്പർയാട്ടുണ്ട് ഇവാർത്ത കൊടുത്ത ഏല്ലാ ചനലുകളുടെയും വിശ്യാസ്തത തകർത്തു തരിപ്പണമാക്കുന്നതാണ് നിങ്ങൾ കാണിച്ചു തന്ന വീഡിയോയിൽ കാണുന്നത് ഇതു പൊ ലു ളള നല്ല വർത്തകൾ കാണുന്നതിനായി കാത്തിരിക്കുന്നു
@jeswinmariya5234
@jeswinmariya5234 2 жыл бұрын
ഫാസിൽ ഇക്ക.., നിങ്ങളൊരു നല്ല അദ്ധ്യാപകൻ്റെ റോളാണ് ചെയ്യുന്നത്, നിങ്ങളുടെ ചാനൽ ഒരു ഹൈസ്കൂൾ മുതൽ ഒരു പാഠ്യവിഷയം തന്നെ ആക്കേണ്ടതാണ്. അന്ധവിശ്വാസമില്ലാതെ, യുക്തിബോധത്തോടെ വളരുന്ന ഒരു തലമുറയെ ആർക്കും പറ്റിക്കാനും, ചൂഷണം ചെയ്യാനും കഴിയില്ലാ... All the best dear fazil ikka..💐
@sadikarippur6733
@sadikarippur6733 3 жыл бұрын
നിങ്ങൾ പൊളിയാണ് bro. ആ കള്ളത്തരം പൊളിച്ചു. ആ പാവങ്ങളെ നേരിട്ട് കുറ്റം പറയാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് അധികാരികളെ ഓർമ്മിപ്പിച്ചു. അപാര investigation 👍👍
@sulaikaap9518
@sulaikaap9518 3 жыл бұрын
👍
@sulaikaap9518
@sulaikaap9518 3 жыл бұрын
🤭
@MuhammedAli-ns5el
@MuhammedAli-ns5el 3 жыл бұрын
@@josecherukara4964 കാര്യം സിംപിൾ ഫാസിൽbroആദ്യം പറഞ്ഞത് പോലെ അവർക്ക് ആ പർവ്വതത്തിൻ്റെ നെറുകയിൽ നിന്ന് താഴെ ഭൂമിയിൽ സുരക്ഷിതമായി പാർക്കാനൊരിടം വേണം അത്ര തന്നെ
@sadikarippur6733
@sadikarippur6733 3 жыл бұрын
@@josecherukara4964 അദ്ദേഹം ആ വീഡിയോയിൽ പറയാതെ പറയുക എന്ന പ്രയോഗമാണ് പ്രയോഗിച്ചിരിക്കുന്നത്. " തിരിയുന്നവന് തിരിഞ്ഞിട്ടുണ്ട്, അല്ലാത്തവന് നട്ടം തിരിയും".
@anasanasudheen
@anasanasudheen 3 жыл бұрын
പെട്ടന്ന് കാര്യം മനസിലാക്കാൻ വീഡിയോ കണ്ട് കമെന്റ് വായിക്കുന്നവർ ഉണ്ടോ🤣
@dewdrops4647
@dewdrops4647 2 жыл бұрын
ഞാൻ ഉണ്ട്👋
@padmapilai122
@padmapilai122 2 жыл бұрын
ഞാൻ
@_kannur_kaaran4572
@_kannur_kaaran4572 2 жыл бұрын
അന്ധവിശ്വാസങ്ങളേയും ഉടായിപ്പുകളേയും പ്വൊളിച്ചടുക്കാൻ ഫാസിൽ ഭായിയൊടൊപ്പം സപ്പോർട്ടായി എന്നും ഞങ്ങളുണ്ടാവും.♥♥♥♥
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@_kannur_kaaran4572
@_kannur_kaaran4572 2 жыл бұрын
@@arifakichenvlogs1410 തീർച്ചയായും
@_kannur_kaaran4572
@_kannur_kaaran4572 2 жыл бұрын
@@arifakichenvlogs1410 cheythu tto
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
@@_kannur_kaaran4572 k🥰
@suhailk7432
@suhailk7432 2 жыл бұрын
എന്തെങ്കിലും ഒരു കാര്യം കേട്ടാൽ അത് ഉപ്പും മുളകും കൂട്ടി വിളമ്പുന്നത് ഞമ്മൾ മലയാളികളുടെ ഒരു പൊതു സ്വഭാവമാണ്.
@mhmdsadik5395
@mhmdsadik5395 3 жыл бұрын
പാവങ്ങളാണ് കല്ല് വീഴുന്നത് കള്ളം ആണ്‌ അവർ താമസിക്കുന്ത് തിരെ സേഫ് അല്ല അധികാരികള്‍ അവരുടെ എധാര്‍ത്ഥ പ്രശ്നം എന്താ എന്ന് മനസ്സിലാകി പരിഹരിച്ചു കൊടുക്കുക
@sayoojsayoo7276
@sayoojsayoo7276 3 жыл бұрын
💯
@sagapthiyan
@sagapthiyan 3 жыл бұрын
പാവങ്ങൾ എങ്ങിനെയാണാവോ അവിടെ ജീവിക്കുന്നെ.
@lilith12320
@lilith12320 3 жыл бұрын
*ലെ ന്യൂട്ടൻ : ഹാവൂ സമാധാനായി അല്ലേൽ ഇപ്പൊ ആകെ ചമ്മി നാറിപോയേനെ 😌💙
@skk5289
@skk5289 3 жыл бұрын
ന്യൂട്ടൻ സേട്ടൻ സൂപ്പറാ
@foodideasbynittu
@foodideasbynittu 3 жыл бұрын
🤣
@user-bilaljohnkurishingal369
@user-bilaljohnkurishingal369 3 жыл бұрын
വാർത്ത സത്യമായിരുന്നെങ്കിൽ ന്യൂട്ടനെ ഞാൻ കൊന്നേനെ
@abhinav6845
@abhinav6845 3 жыл бұрын
Uff ejjathi comment 😂🔥
@mknnasa8586
@mknnasa8586 3 жыл бұрын
🤣🤣🤣🤣🤣🤣🤣👌🏻👌🏻
@naseemamusthafa4958
@naseemamusthafa4958 2 жыл бұрын
ഒരു 30 വർഷം മുമ്പ് ഞങ്ങളുടെ വീടിൻ്റെ ഓടിന് മുകളിലേക്കും രാത്രികളിൽ കല്ല് വന്ന് വീഴുമായിരുന്നു . രണ്ട് മൂന്ന് ദിവസം ആവർത്തിച്ചപ്പോൾ ചാത്തനേറ് എന്ന വിസേഷണം ജനങ്ങൾ നൽകി . നാലാം ദിവസം ഞാനും എൻ്റെ ജേഷ്ടനും കൂടി തൊട്ടടുത്തുള്ള ബിൽഡിങ്ങിന് മുകളിൽ ഒളിച്ചിരുന്നു വീക്ഷിച്ചു . റോഡിൻ്റെ എതിർവശത്തുള്ള ഹോട്ടലിൻ്റെ കിണറിൻ്റെ അടുത്ത് നിന്നും ഹസൈനാർ എന്ന ചാത്തൻ നല്ല ആവേശത്തോടെ കല്ലെടുത്തെറിയുന്നു. ഹസൈനാർ ചാത്തൻ്റെ അടുത്ത് ചെന്ന് നാല് പൊട്ടിച്ചപ്പോൾ സത്യം പുറത്ത് വന്നു. നല്ല വിജയകരമായി ഓടിക്കൊണ്ടിരുന്ന ഹോട്ടൽ കെട്ടിട ഉടമ ഒഴിയണമെന്ന് പറഞ്ഞപ്പോൾ തൊട്ട പരിസരത്ത് ചുളുവിലക്ക് സ്ഥലം ലഭിക്കാൻ ഹോട്ടൽ മുതലാളി ഒപ്പിച്ച കൊനിഷ്ടായിരുന്നു അത് .
@vinu2072
@vinu2072 2 жыл бұрын
ഈ ചാനല് കാരാണ് ഉത്തരേന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം നമുക്ക് കൃത്യമായി അറിയിച്ച് കൊണ്ടിരിക്കുന്നത്... 🙏🙏🙏🙏🙏
@riyastir
@riyastir 3 жыл бұрын
ഇത് ആ വീട്ടുകാർ അവിടെ safe അല്ല എന്ന് കാണിക്കാൻ അവർ തന്നെ ചെയതത് ആകും. സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ
@anilk.a3539
@anilk.a3539 3 жыл бұрын
സത്യം....👍
@nevaeh8522
@nevaeh8522 3 жыл бұрын
Yes
@ArjunTechnologies25
@ArjunTechnologies25 3 жыл бұрын
അത് news channels അവരുടെ rating കൂട്ടാൻ ഉപയോഗിച്ചു. 🙁
@albintombaby7768
@albintombaby7768 3 жыл бұрын
Yes
@mujeebibz989
@mujeebibz989 3 жыл бұрын
Yes
@Mammoottybasheer
@Mammoottybasheer 3 жыл бұрын
എല്ലാ വരെയും അറിഞ്ചം പോറിഞ്ചം തേച്ചു കിടത്തിയ ഫാസിൽ ബ്രോക്ക് ഒരായിരം ആശംസകൾ നേരുന്നു ♥️♥️♥️♥️😄
@shijinfrances7337
@shijinfrances7337 2 жыл бұрын
"കത്തികൊണ്ട് കുത്തുന്നതാണോ കണ്ടത് അതോ കുത്തിയ കത്തി വലിച്ചൂരി പിടിച്ചിരിക്കുന്നതാണോ കണ്ടത്???"
@alenthomas6518
@alenthomas6518 2 жыл бұрын
😄20-20
@hamzakmoloor
@hamzakmoloor 2 жыл бұрын
😜
@sinuhassi148
@sinuhassi148 2 жыл бұрын
പുന്നാകാടൻ പറഞ്ഞത് തെറ്റ് 😁
@kuruvilathomas2176
@kuruvilathomas2176 2 жыл бұрын
കൊള്ളാം, സത്യാവസ്ഥ ജനങ്ങളെ അറിയിച്ചതിൽ നന്ദി
@shanusalam9589
@shanusalam9589 3 жыл бұрын
കുത്തുന്നതാണോ കണ്ടത് കുത്തിയ കത്തി വലിച്ച് ഊരുന്നതാണോ കണ്ടത് വലിച്ച് ഊരിയ കത്തിയുമായി നിൽക്കുന്നതാണോ കണ്ടത് വലിച്ച് ഊരിയ കത്തിയുമായി നിൽക്കുന്നതാണ് സാർ കണ്ടത് 😂 fazil ikka💚😍😎🥰
@jibinkdrvlog8881
@jibinkdrvlog8881 3 жыл бұрын
😄പൊളി..
@mujeebep5427
@mujeebep5427 2 жыл бұрын
Adi sakka
@abhijithabhi1318
@abhijithabhi1318 2 жыл бұрын
😂
@epmrahman7311
@epmrahman7311 2 жыл бұрын
@@mujeebep5427 😂
@shinu7606
@shinu7606 2 жыл бұрын
😂😂😂
@sha_chamravattom
@sha_chamravattom 3 жыл бұрын
ഇങ്ങനെ കാത്തിരുന്ന ഒരു എപ്പിസോഡ് ഇല്ല... 😍😍😍
@bibinpepe
@bibinpepe 3 жыл бұрын
Sathyam
@youtubecowoy6212
@youtubecowoy6212 3 жыл бұрын
100%
@shamnaashrafshamnaashraf7872
@shamnaashrafshamnaashraf7872 3 жыл бұрын
സത്യം
@bijinbabu9015
@bijinbabu9015 3 жыл бұрын
Sathyam
@jasibacker432
@jasibacker432 3 жыл бұрын
Sheriya videok vendi waiting ayirunnu
@kcmmedia2020
@kcmmedia2020 2 жыл бұрын
ഓരോ വീഡിയോസും നമുക്ക് വ്യക്തമാക്കി തരുന്ന ട്രിക്സ് ബൈ ഫാസിൽ ബഷീർ 👍👍👍🌷🌷🌷
@jashajinantalks5276
@jashajinantalks5276 2 жыл бұрын
Masha allah 👍👍 God bless you 🙌🔥🔥 ഞാനിന്നലെ ആദ്യമായിട്ടാണ് ഈചാനൽ കാണുന്നത്.... കണ്ടപ്പോൾ തന്നെ എനിക്ക് ചാനൽ ഇഷ്ടമായി.......👍👍
@skanali4783
@skanali4783 3 жыл бұрын
ന്യൂസ്‌ ചാനലുകാർക് വേണ്ടത് കേവലം വാർത്ത മാത്രമാണ്. Tricks ന് വേണ്ടത് സത്യമായ വാർത്തയാണ്... അത്രേ ഉളളൂ
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿❤❤❤
@muhammadasifali4181
@muhammadasifali4181 3 жыл бұрын
🙏 സത്യസന്ധമായ വാർത്തകൾ എന്ന് അല്ല മറിച്ച് വാർത്തയിലെ സത്യസന്ധത എന്ന് തിരുത്തി വായിക്കാൻ അപേക്ഷ 🤣🤣🤣🤣😂
@amalsunny8055
@amalsunny8055 3 жыл бұрын
ഒരു രക്ഷേം ഇല്ല...നിങ്ങൾ ഒരേ പൊളി ആണ് ഫാസിൽ ഇക്ക....ഇങ്ങനത്തെ ഒരുപാട് ചാനലുകൾ ഉണ്ടായാൽ അന്ധമായ കൊറേ വിശ്വാസങ്ങൾ ഇല്ലാതാക്കാം...
@safvan0
@safvan0 3 жыл бұрын
Orupaad nthia oraal matheele 😌
@shamsudheenvalappil3438
@shamsudheenvalappil3438 2 жыл бұрын
Supper.. ലാസ്റ്റ് കോമഡി perfect okey 💞💞💞💞
@jithujith3055
@jithujith3055 2 жыл бұрын
അപ്പൊ ഇത്രയേ ഉള്ളു mass medias okke...🤣🤣..Anyway gud work bro...👍👍👍👌
@ArjunTechnologies25
@ArjunTechnologies25 3 жыл бұрын
അവരുടെ ആവശ്യം സുരക്ഷിതമായ സ്ഥലത്ത് സുരക്ഷിതമായ ഒരു വീടാണ്. അവരുടെ ചെറിയ ബുദ്ധിയിൽ അതിനൊരു മാർഗം കണ്ടെത്തി. പക്ഷെ അത് news ചാനൽസ് അവരുടെ rating കൂട്ടാൻ ഉപയോഗിച്ചു.
@krishnakumarm8363
@krishnakumarm8363 3 жыл бұрын
I felt the same bro.
@Dheen-le2fu
@Dheen-le2fu 3 жыл бұрын
വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയത് ഞാൻ പറയാം 😊 ആ വീട്ടുകാർക്ക് എന്തൊക്കെയോ ആവിശ്യങ്ങൾ ഉണ്ട് അത് അധികാരികളോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും പാവങ്ങൾ ആയത് കൊണ്ട് ആരും തിരിഞ്ഞു നോക്കി കാണില്ല അപ്പോ എല്ലാവരുടെയും ശ്രദ്ദ കിട്ടാൻ ഉണ്ടാക്കിയ ആരുടെയോ ബുദ്ധി ആണിത് അവരുടെ ആവിശ്യങ്ങൾ നടന്നോട്ടെ വിചാരിച്ചു ആണ് ബഷീർ ഭായ് അത് തുറന്നു പറയാഞ്ഞത് 😊 എന്തായാലും ആ പാവങ്ങളുടെ ആവിശ്യങ്ങൾ നടക്കട്ടെ🌹
@sherink3811
@sherink3811 3 жыл бұрын
എനിക്കും തോന്നി
@adil4242
@adil4242 2 жыл бұрын
നിങ്ങൾക്ക് പോലീസ് ആയിക്കൂടെ😁😁
@jobinkarett1438
@jobinkarett1438 2 жыл бұрын
വന്ന ആളിന്റെ വലിപ്പം ചേച്ചിമാർക്കറിയില്ലാർന്നു 🤣🤣
@greenflag333
@greenflag333 3 жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന ചാനൽ ഇത് മാത്രമേ ഉള്ളു..✌✌
@youtubecowoy6212
@youtubecowoy6212 3 жыл бұрын
Kallam parayaruth😜
@akhileshanil906
@akhileshanil906 3 жыл бұрын
@അൽ ഇബ്ലീസ് ആഹ് ഇപ്പോ എങ്ങനെ ഇരിക്കണ്...
@irash8512
@irash8512 3 жыл бұрын
Njanum
@Therealhunter4
@Therealhunter4 3 жыл бұрын
Njaanum 😍😍
@dreamrider450
@dreamrider450 3 жыл бұрын
മാമ മാധ്യമങ്ങളെ അടിച്ചു എയറിൽ കയറ്റിയ എപ്പിസോഡ് 😂😂😂😂
@ek.s6743
@ek.s6743 3 жыл бұрын
💪💪
@jp-ke4dc
@jp-ke4dc 3 жыл бұрын
Mav marathil perakka undai ennu paranjavaraa😂😂
@bibingeorge5249
@bibingeorge5249 3 жыл бұрын
@@sakariyamisiriya1356 അതിനാണ് സാമാന്യ ബോധം എന്നാ സാധനം വേണം എന്ന് പറയുന്നത്. യാതൊരുവിധ പ്രകൃതി പ്രതിഭാസമോ അത്ഭുതമോ അല്ല. തികച്ചും മനുഷ്യ പ്രവർത്തികൾ മാത്രം
@neelakurinji8270
@neelakurinji8270 3 жыл бұрын
@@sakariyamisiriya1356 സാമാന്യ ബോധത്തോടെ ചിന്തിച്ചാൽ മനസിലാകുന്ന കാര്യമല്ല സഹോ ഇത്...എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളോട് എന്ത് പറയാൻ
@bibingeorge5249
@bibingeorge5249 3 жыл бұрын
@@sakariyamisiriya1356 ഇനി ഇത് പ്രകൃതി പ്രതിഭാസം വഴി കല്ല് വന്നു വീണപ്പോൾ.. നേരത്തെ കേടുപാടുകൾ സംഭവിച്ച വസ്തുക്കൾക് വല്ല നഷ്ടപരിഹാരവും സംഘടിപ്പിക്കാൻ പഞ്ഞതാക്കാനും സാധ്യത ഉണ്ട് 😅
@joby..
@joby.. 2 жыл бұрын
ഇതു ഒക്കെ കണ്ടു കല്ല് എറിഞ്ഞ മുകളിലെ വീട്ടിലെ ചേട്ടൻ....ഇവരിത് കൊളമാക്കും 🤣🤣🤣🤣🤣🤣🤣🤣
@Angelwithgoldenwings313
@Angelwithgoldenwings313 2 жыл бұрын
😀😀😀
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@vimaljude3277
@vimaljude3277 2 жыл бұрын
Chakkakuruvinu pinnale ini pramukha channels
@muhammedwhitehill6096
@muhammedwhitehill6096 2 жыл бұрын
🤣🤣🤣🤣
@anjanajoseph1941
@anjanajoseph1941 2 жыл бұрын
🤣🤣🤣ഞാൻ പോയി തകർത്തേനെ എന്നു പുള്ളി
@poulosevadakan5798
@poulosevadakan5798 2 жыл бұрын
ബൗളിൽ ഉള്ള മീനിനെ കണ്ടപ്പോൾ 🐱 പൂച്ച അത് തട്ടിയിട്ടു തിന്നു
@ajmalsha3091
@ajmalsha3091 2 жыл бұрын
🤣🤣🤣🤣🤭🤭എനിക്കും തോന്നി അച്ചായാ 👍🏻👍🏻👍🏻👍🏻
@faizyfaisal5464
@faizyfaisal5464 3 жыл бұрын
18 കോടി 7 ദിവസംകൊണ്ട് ഉണ്ടാക്കിയ നമ്മൾ മലയാളികൾക്ക് അവരെ അവിടെനിന്നും മാറ്റാൻ 3 ദിവസം പോലും വേണ്ടി വരില്ല...... ""ആ കുന്നിന്റെ മുകളിൽ ജീവിക്കാനുള്ള ഭയമാണ് ആ കല്ലുകൾക്ക് പിന്നിൽ"" അവരെ തള്ളിപ്പറയാതെ അവരെ ഉടൻ അവിടെനിന്നും മറ്റേണ്ടത്താണ്........ ഈ കമ്മ്യൂണിറ്റി വഴി അതിന് ഒരു പരിഹാരമുണ്ടാവുകയാണെങ്കിൽ ഞാനും അതിന് ഒരു ധനസഹായം തരാൻ തയ്യാറാണ്.........
@anshifkp737
@anshifkp737 3 жыл бұрын
🥰🥰🥰
@anilk.a3539
@anilk.a3539 3 жыл бұрын
👍
@motivation78666
@motivation78666 3 жыл бұрын
വീടിന്റെ മുകളിൽ കല്ല് വീഴുന്ന പ്രതിഭാസം tricks ന്റെ ചാനലിൽ കാത്തിരുന്നവർ ഉണ്ടോ😊😊😊😊😊😊
@pushparevathy2036
@pushparevathy2036 3 жыл бұрын
Yes
@swathy-1234
@swathy-1234 3 жыл бұрын
Yes
@nonameee2004
@nonameee2004 3 жыл бұрын
S
@abdulazeez-mv6oq
@abdulazeez-mv6oq 3 жыл бұрын
@അൽ ഇബ്ലീസ് 😄😄
@glozevlogs2131
@glozevlogs2131 3 жыл бұрын
@അൽ ഇബ്ലീസ് എന്തുവാടെ😂😂😂😂😂😂😂
@pathupathuzzz
@pathupathuzzz 2 жыл бұрын
ഇതിനെപ്പറ്റിയുള്ള ന്യൂസ്‌ ചാനലിൽ ഇട്ട് പൊലിപ്പിച്ചിട്ട് ഇപ്പൊ ഈ യൂട്യൂബ് ചാനെൽ കാണുന്ന ആ ചാനൽകാരുടെയൊക്കെ അവസ്ഥ 🤣🤣🤣🤣
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 жыл бұрын
സിബിഐ ഇൽ മമ്മൂട്ടി പോയത് പോലെ ഉണ്ട് ചോദ്യ വും 😄😄😄അത് പോലെ തന്നെ കൈ വച്ചതും 👍👍
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
Ente chnl sprt chymo dear🙏🥰
@sagapthiyan
@sagapthiyan 3 жыл бұрын
ഇനിയങ്ങോട്ട് അവരുടെ പ്രയാസങ്ങൾ കാണിക്കുന്ന വ്ലോഗ്കളുടെയും ന്യൂസ്‌ റിപ്പോർട്ട്‌കളുടെയും വരവാണ്. എന്തൊക്കെയായാലും അവർക്ക് സുരക്ഷിതമായ താമസസ്ഥലം കിട്ടട്ടെ.
@rainbowhuman710
@rainbowhuman710 3 жыл бұрын
സത്യം
@kabeerali4367
@kabeerali4367 3 жыл бұрын
ഇതിൽ ശരിക്കും പെട്ട് പോയതു് ഫാസിലിക്കയാണ് സത്യം പറയാനും മേല പറയാതിരിക്കാനും മേല എന്ന അവസ്ഥ😀😀😀😀 എന്നാലും പറയാതെ ചില കാര്യങ്ങൾ പറഞ്ഞു അത് മനസിലാകുന്നവർക്ക് മനസിലായി
@Muneer_Shaz
@Muneer_Shaz 3 жыл бұрын
അത് എന്തായാലും ഞാൻ ഉൾപ്പെടെയുള്ള സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാകും..😂😂😂
@protech3793
@protech3793 3 жыл бұрын
അധികാരിഗൾക്ക് മനസ്സിലായാലേ കാര്യം ഒള്ളു ..
@mollyaugustian6475
@mollyaugustian6475 3 жыл бұрын
Sathiyam
@2558757
@2558757 3 жыл бұрын
അതേ....😀😀😀
@lidadilsbonsai
@lidadilsbonsai 3 жыл бұрын
സത്യം 😀
@muhammedyazeen0794
@muhammedyazeen0794 2 жыл бұрын
ഇങ്ങേരുടെ ഭാര്യക്ക് ഒരു കള്ളത്തരവും ചെയ്യാൻ സാധിക്കില്ല.. കയ്യോടെ പൊക്കുല്ലേ 😄
@sameerahamza7381
@sameerahamza7381 2 жыл бұрын
അവതരണം അടിപൊളി. ഫേക്ക് ആയ വാർത്തകൾ polichadukanam...... super
@jobyard1632
@jobyard1632 3 жыл бұрын
എല്ലാ വാർത്തകളും ടിവി ക്കാർ ഇത്‌ പോലെ തന്നെ യാണ് കൊടുക്കുന്നത് ഇവരാണ് ലോകത്തിലെ തന്നെ ഭീകര വാദികൾ
@philozoic-1630
@philozoic-1630 3 жыл бұрын
E coronayum e tendikal beekaratha shrishtikunnataakuo
@salmanbinameer72
@salmanbinameer72 3 жыл бұрын
സത്യം പറയാതെ പറഞ്ഞ ഫാസിലിക്ക 👌👌 അവസാനം പറഞ്ഞ പോലെ ചാനെൽ സ്ഥിരം കാണുന്നവർക്കെ സത്യം മനസ്സിലാകൂ.....
@deepakm3668
@deepakm3668 2 жыл бұрын
അവിടെത്തെ കുട്ടികൾക്ക് റബ്ബർ ബോൾ വാങ്ങി കൊടുത്താൽ തീരും കല്ല് വീഴ്ച !!
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear,🙏🥰
@theazure5762
@theazure5762 2 жыл бұрын
@@arifakichenvlogs1410 nth veruppikkalado. Ella comment ilum ondallo
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
@@theazure5762 🙄🙄🤔🤔
@theazure5762
@theazure5762 2 жыл бұрын
@@arifakichenvlogs1410 pengale ingane ella comment ilum support choich chenna aarum mind aakkila veruppikkalayitte karuthu ..... Nalla nalla video itta thanne reach kerum ... Ellarum support um cheyyum..
@yourlikeandyourchoice4376
@yourlikeandyourchoice4376 2 жыл бұрын
22:29... 😂😂😂 Ijjathi......allooh ചിരിച്ചു ചത്തു😂😂😂😂
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
My chnl sprtchyumo dear🙏🥰
@boss-vv6lr
@boss-vv6lr 3 жыл бұрын
അഞ്ചാം പാതിരാ മൂവിയിലെ കുഞ്ചാക്കോ ബോബനെയാണ് ഓർമ വന്നത്.. Investigation. 🔥👌🏻മച്ചാനെ നിങ്ങൾ വേറെ ലെവൽ 🔥🔥🔥
@sujithpsuresh8587
@sujithpsuresh8587 3 жыл бұрын
എനിക്കും
@sanuab7515
@sanuab7515 3 жыл бұрын
സത്യം പുറത്തുകൊണ്ടുവരാൻ താങ്കൾ എടുക്കുന്ന effort കൾക്ക് ഒരു BIG SALUTE👌👍
@bdxgamer2788
@bdxgamer2788 2 жыл бұрын
Thanks🙂
@albertjoseph7743
@albertjoseph7743 2 жыл бұрын
ഓരോ വീഡിയോയ്ക്കു പിന്നിലെയും ആത്മാർത്ഥമായ കഷ്ടപ്പാടുകളും സത്യം കണ്ടെത്തുവാനുള്ള അഭിനിവേശവും പ്രശംസനീയമാണ്. ഇനിയും ധാരാളം വിഡിയോകൾ ചെയ്യുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17
11:15
Tricks by Fazil Basheer
Рет қаралды 282 М.