ഒരു കുട്ടിയാണോ ഇതെല്ലാം ചെയ്തത് | ശ്രെദ്ധിക്കുക ട്രിക്സ് ചാനലിന്റെ പേരിൽ വ്യാജ ID | Episode : 238

  Рет қаралды 322,078

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
യൂട്യൂബിലെ സെക്കൻഡ് ചാനലിന്റെ ലിങ്ക് 👇
Tricks Tube
/ @trickstubebyfazilbash...
ഫേസ്ബുക്ക് ലിങ്ക് 👇
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
ടെലഗ്രാം ചാനൽ ലിങ്ക് 👇
Name : Tricks Mania
t.me/tricksmaniamentalism
#tricksbyfazilbasheer

Пікірлер: 1 100
@jyothibalan4621
@jyothibalan4621 Жыл бұрын
താങ്കൾ കേരളത്തിനു തന്നെ അഭിമാനമായ് മാറുന്നു ഒരു പാട് അഭിമാനം🏆♥️
@underworld6990
@underworld6990 Жыл бұрын
ആണ് എന്ന് പറയു
@arjunvs300
@arjunvs300 Жыл бұрын
Thaaan paranja agane akumo....
@healthydays8888
@healthydays8888 Жыл бұрын
ഇങ്ങനെയും നാട്ടുകാരോ ഇതേതു സ്ഥലം
@vichukerala4334
@vichukerala4334 Жыл бұрын
@@healthydays8888 kollam kakkathanam
@sreebinkl1842
@sreebinkl1842 Жыл бұрын
🤣🤣🤣
@teslamyhero8581
@teslamyhero8581 Жыл бұрын
ഫസൽ ബഷീറിന്റെ പ്രവർത്തനത്തിന്റെ,സത്യം മനസിലാക്കി തരുന്നതിലെ ഉജ്വല വിജയം 👍👍🤝🤝🤝
@justhuman5878
@justhuman5878 Жыл бұрын
തട്ടിപ്പുകൾ പൊളിച്ച് അടുക്കുന്നതിനേക്കാൾ അതിനെ പക്വതയോടെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഫാസിൽ അണ്ണനെ വേറിട്ട് നിർത്തുന്നത് 👌🏻👌🏻
@pathfinder4801
@pathfinder4801 Жыл бұрын
Aarattu aananum nalath aanu aa karyathil
@bepositive7235
@bepositive7235 Жыл бұрын
@@pathfinder4801. 🙄🤢
@pratheshr
@pratheshr Жыл бұрын
700k❤️ ആൾക്കാർക്ക് ബോധം വന്നു തുടങ്ങിയിട്ടുണ്ട് 🤩🤩🤩🤩🤩
@Sajumonworld
@Sajumonworld Жыл бұрын
അതിൽ ഒരാൾ ഞാൻ ആണ്, എനിക്ക് എത്ര ബോധം വന്നട്ടോനുല്ല,😅
@vivekantoprakash2366
@vivekantoprakash2366 Жыл бұрын
True 😊
@Hitman-055
@Hitman-055 Жыл бұрын
ഇനിയും ബോധം വരാത്തവരാണ് ഭൂരിപക്ഷം!
@Sajumonworld
@Sajumonworld Жыл бұрын
@@Hitman-055 ശെരി മന്യാ
@user-richus
@user-richus Жыл бұрын
@@Sajumonworld ഉറങ്ങുന്നവരെ വിളിച്ച് ഉണർത്താം ഉറക്കം നടിക്കുന്ന വരെയോ Bro ഉണരു അപ്പോ താനെ ശരിയാവും എല്ലാം👍
@TheShortTraveller
@TheShortTraveller Жыл бұрын
ഒന്നിലും വഴങ്ങാതെ കണ്ണിൽ കാണുന്ന സത്യം തുറന്നു പറയുന്ന മനുഷ്യൻ. നന്ദി..
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
തങ്ങളുടെ വീഡിയോ കണ്ടപ്പോളാണ് ഇതിന്റെ സത്യാവസ്ഥ മനസ്സിലായത്..... പല ചാനലും ഇതൊരു ആഘോഷമാക്കി മാറ്റി അവരുടെ ഉദ്ദേശം വേറെ .....❤️❤️❤️
@Achuzzzzzzz
@Achuzzzzzzz Жыл бұрын
ഈ ചാനൽ കാണുന്നത് കൊണ്ട് ഒരു കാര്യവും പൂർണമായി വിശ്വസിക്കാതായി....
@rimarose9594
@rimarose9594 Жыл бұрын
ഞാനും ചേട്ടാ 😀
@bilalhamsa4418
@bilalhamsa4418 Жыл бұрын
🤣
@sanjunadal1833
@sanjunadal1833 Жыл бұрын
സത്യം ആണെകിൽകൂടിയും മറ്റൊരാൾക്കു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ കാണിക്കുന്ന വലിയ മനസ് 🙏😍😍
@jibish7999
@jibish7999 Жыл бұрын
കുറച്ചു നൂറ്റാണ്ടുകൾ മുമ്പായിരുന്നു ഇത് നടന്നത് എങ്കിൽ ആവീട് ഒരു വലിയ ആരാധനാലയം ആയേനെ. അവിടുത്തെ കാരണവർ അവിടുത്തെ പ്രധാന കർമ്മിയും 😅
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
വർഷങ്ങൾ?
@vichukerala4334
@vichukerala4334 Жыл бұрын
സത്യം 😂😂😂👍🏻
@Lionheart219theking
@Lionheart219theking Жыл бұрын
😆
@Phoenixx828
@Phoenixx828 Жыл бұрын
😂
@CraftyNimi
@CraftyNimi Жыл бұрын
എന്തിനാ നം നൂറ്റാണ്ടുകൾക്ക് അപ്പുറത്തെക്ക് പോകുന്നത്. Kandu പിടിക്കപ്പെട്ട ഇല്ലായിരുന്നു എങ്കിൽ ഇപ്പൊഴും നല്ല സാദ്ധ്യതയില്ലെ?
@nobzz809
@nobzz809 Жыл бұрын
മതത്തിന്റെയും അത്ഭുതങ്ങളുടെയും ഒക്കെ ചുരുൾ അഴിയിക്കുന്ന ബ്രോക്ക് ഹൃദയത്തിൽ നിന്നും ഒരു പിടി സ്നേഹം ❤️
@jrjtoons761
@jrjtoons761 Жыл бұрын
Ipol hackingilum
@ushal.s8256
@ushal.s8256 Жыл бұрын
എന്റെ പൊന്ന് ഇക്കാ നിങ്ങൾ ഈ ഒരു വീഡിയോയിലൂടെ സത്യം പുറത്ത് കൊണ്ട് വരുകയും ഒരു നിരപരാധി കൂടി രക്ഷപ്പെടുത്തുകയും ചെയ്യ്തു 🙏 നിങ്ങൾ പൊളി ആണ് ❤
@bepositive7235
@bepositive7235 Жыл бұрын
ഫാസിൽ sir പറഞ്ഞതുപോലെ ആ കുട്ടിയെ കുറ്റം പറയേണ്ടത്തിന്റെ ആവശ്യകത ഇല്ല, അറിവില്ലാത്ത പ്രായത്തിൽ അനാവശ്യമായി ഫോൺഉപയോഗിക്കാൻ അവന് അവസരം ഉണ്ടായതും അവൻ എന്തൊക്കെ കാണുന്നു കേൾക്കുന്നു എന്നൊക്കെ ഉത്തരവാതിത്വപെട്ടവർ അറിയാതെ പോയതുമൊക്കെ ഈ പ്രശ്നങ്ങൾക്ക് ഒരു വലിയ കാരണമാണ്👍
@bindurajesh3237
@bindurajesh3237 Жыл бұрын
ആ അമ്മച്ചി പറയുന്ന കേട്ടോ.. ആളെ കണ്ടാ ഇച്ചിരി നീളം ഉണ്ട് പക്വത ഇല്ലാന്ന്...പക്വത ഓവർ ആണ് 🌹ഇന്നത്തെ കുട്ടികളുടെ തല അപാരം തന്നെ.... അഭിനന്ദനങ്ങൾ ഫാസിൽ സർ 🌹
@amalsukumaran2230
@amalsukumaran2230 Жыл бұрын
ഫാസിൽ ബ്രോ നമ്മൾ മലയാളികളുടെ സ്വന്തം ഷെർലക് ഹോംസാണ്.. Hatsoff 💐
@manojk2408
@manojk2408 Жыл бұрын
ശാസ്ത്രീയ മനോഭാവം വളർത്തുന്നതിൽ താങ്കൾ വലിയ സംഭാവന നൽകുന്നു
@akm_1437
@akm_1437 Жыл бұрын
അത് പറഞ്ഞിട്ട് കാര്യമില്ല ഫാസിൽ ഇക്കാ .. നമ്മുടെ നാട് അങ്ങനെ ആണ് .. കളവും വഞ്ചനയും വിശ്വസിക്കാന് ആണ് മലയാളികള്ക്ക് താല്പര്യം .. ഇല്ലാത്തത് പറഞ്ഞു നടക്കാന് ആണ് താല്പര്യം .. ഒരു കാര്യത്തെ ഏതൊക്കെ വേണ്ടാത്ത തലത്തില് എത്തിക്കാന് ആവുമോ അതിലോട്ടോക്കെ മലയാളികള് കാര്യങ്ങള് എത്തിക്കും .. 🚶🚶🚶
@shajiravp
@shajiravp Жыл бұрын
അപ്പോഴേ തോന്നിയിരുന്നു ആ കുട്ടിയാണ് എന്ന്...എന്നാലും ഫാസിൽകാ ഇങ്ങൾ പോളിയാണ് ട്ടോ 😍
@visakhchanduvisakhchandu5852
@visakhchanduvisakhchandu5852 Жыл бұрын
ഫാസിൽ ബ്രോ നിങ്ങള് മുത്താണ്....❤️❤️ സകല ഉടായിപ്പ് പരിപാടിയും വളരെ സിമ്പിൾ ആയിട്ടാണ്... പൊളിച്ചു അടുക്കുന്നത് 💯💯❤️❤️
@abiabizz1853
@abiabizz1853 Жыл бұрын
കുട്ടികൾ ഇന്നത്തെകാലത് മുതിർന്നവരേക്കാൾ *അപകടകാരികൾ* ആയികൊണ്ടിരിക്കുന്നു 🙄 ഫാസിൽ ഇക്ക *അഭിനന്ദനങ്ങൾ* സത്യത്തിന്റെ മാർഗത്തിലേക് വഴി തെളിക്കുന്നതിനു 👏👏👏👏
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
പരിണാമ പരമായി തന്നെ കുട്ടികൾ ആണ് ഏറ്റവും ആക്രമണ സ്വഭാവം ഉള്ള ത്, ധൈര്യം കൂടി ഉണ്ടെങ്കിൽ എന്തും ചെയ്യും.
@sanjaybabu1704
@sanjaybabu1704 Жыл бұрын
Koppane🙏🏻
@blind2540
@blind2540 Жыл бұрын
Oralu chythapol ath allarudeyoum thalayilayi Mari 🥴
@deepaklal1155
@deepaklal1155 Жыл бұрын
ശെരി സേർ... കുട്ടികൾ ആണ് അപകടകാരികൾ 🙂👌
@kannanes6
@kannanes6 Жыл бұрын
എങ്ങനെയാണോ ഈ സംഭവങ്ങൾ കൈകാര്യം ചെയേണ്ടത് അതു പോലെ തന്നെ കൃത്യമായി തന്നെ യാണ് ബ്രോ കഴിഞ്ഞ episode അവതരിപ്പിച്ചത് പറഞ്ഞ പോലെ തന്നെ ആളെ നമ്മൾക്കും മനസിലായിരുന്നു 👍❤️
@dhilusvlog6515
@dhilusvlog6515 Жыл бұрын
അതെ
@underworld6990
@underworld6990 Жыл бұрын
ഈ ചാനലിന്റെ ഒരു ഫോള്ളോവർ ആയത് വളരെ നന്നായി എന്ന് തോനുന്നു 😍😍
@underworld6990
@underworld6990 Жыл бұрын
😯😳😳😳😍😍😍😍
@underworld6990
@underworld6990 Жыл бұрын
എന്റെ കമന്റ്റിനും 😳😳😳
@efootball_highlight_2024
@efootball_highlight_2024 Жыл бұрын
CBI സിനിമയിലെ timing തെറ്റിപ്പോയ scene ഓർമ വന്നവരുണ്ടോ 😅
@duafathima9008
@duafathima9008 Жыл бұрын
Athe athanu orma vannath😅
@abdulazzezomassery4341
@abdulazzezomassery4341 Жыл бұрын
സഹതാപത്തിന്റെ പുറത്ത് സ്ത്രീകൾ പറയുന്നത് അപ്പടി വേദവാക്യമാക്കുന്ന മാമാമാധ്യമങ്ങൾക്കിടയിലെ വേറിട്ട ശബ്ദം hatts off
@joefrancisdominic5138
@joefrancisdominic5138 Жыл бұрын
Parenting Issues ആണ്. Video ൽ വല്യമ്മ പറയുന്നുണ്ട് ചെക്കന് പൊക്കം മാത്രമേ ഉള്ളു പക്വത ഇല്ല എന്ന് കുട്ടികൾക്ക് അറിവില്ല ഒന്നും അറിയില്ല എന്നുള്ള ധാരണ എന്തായാലും parents മാറ്റണം , comparison ഒഴിവാക്കണം. ചെക്കൻ കാണിച്ചു കൊടുത്തതാണ് , വാശി തീർക്കുന്നതാണ് അതിന്റെ ഭവിഷ്യത്തു ചിന്തിക്കാതെ . ഇത് അവന്റെ തമാശയല്ല. കുട്ടികൾ അവരറിഞ്ഞ അറിവ് എങ്ങനെ ഉപയോഗിക്കണം എന്ന് അവരെ പഠിപ്പിച്ചില്ലെങ്കിൽ അവർ അവർക്കാവിശ്യമുള്ളടത്തു ഉപയോഗിക്കും. അവരുടെ ശരി മറ്റൊന്നായിരിക്കും.
@nizamhaneef7379
@nizamhaneef7379 Жыл бұрын
കടുത്ത അന്ധവിശ്വാസിയായിരുന്ന എന്നെ മാറ്റിയത് ഈ ചാനലാണ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല
@__mayavii__
@__mayavii__ Жыл бұрын
കാള പെറ്റു എന്ന് കേക്കുബോ തന്നെ കയറും കൊണ്ട് നടക്കുന്ന കൊറേ മാമ മാധ്യമങ്ങൾ 🥱🥱 എല്ലാം പൊളിച്ച് കയ്യിൽ കൊടുത്തു .. സൂപ്പർ 👏👏
@arunpj8765
@arunpj8765 Жыл бұрын
സൂപ്പർ ഇക്ക 😍❤. ആ കുട്ടി ആണെന്ന് വീട്ടുകാർക്ക് മനസ്സിലായി. കുട്ടിയെ രക്ഷിക്കാൻ അവർ പരമാവധി ശ്രെമിച്ചു 😁
@shajanabraham3753
@shajanabraham3753 Жыл бұрын
ഫാസിൽ നിങ്ങടെ വീഡിയോ കണ്ടപ്പോൾ തന്നെ എല്ലാ ആൾക്കാർക്കും ആ വീട്ടിൽ തന്നെ ഉള്ള ആളാണെന്ന് മനസ്സിലായിക്കഴിഞ്ഞു. ഇടയ്ക്ക് ആ കുട്ടിയുടെ ഒരു കാര്യവും പറഞ്ഞു അന്നേരമേ എല്ലാവർക്കും നിങ്ങളുടെ വീഡിയോയിൽ നിന്ന് മനസ്സിലായി ആ വീട്ടിലെ ഉള്ള ആൾ തന്നെയാണെന്ന്💐💐💐👍🙏
@fouzavlog3.013
@fouzavlog3.013 Жыл бұрын
Ys
@ichoosmon5237
@ichoosmon5237 Жыл бұрын
ഫാസിൽകാ നമസ്കാരം
@bijunchacko9588
@bijunchacko9588 Жыл бұрын
യുക്തി ബോധത്തോടെ നിരീക്ഷണം നടത്തുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ
@NanduMash
@NanduMash Жыл бұрын
Fazil ഇക്ക..., താങ്കൾ ഒരു നല്ല മനസ്സിന്‌ ഉടമയാണ് എന്ന് തെളിയിക്കുന്ന ഒട്ടനവധി Videos ഇതിനകം Tricksന്റെ Subscribers ആയ ഞങ്ങൾ കണ്ടു കഴിഞ്ഞു. അതിലേക്ക് ചേര്‍ത്ത് വായിക്കാവുന്ന രണ്ട് Episodes ആയിരുന്നു കഴിഞ്ഞ തവണത്തെയും ഇപ്പോഴത്തെയും ഈ incidents നെ കുറിച്ചുള്ള videos. Respect 🙏🙏 Love ❤️❤️ Pride😇🤝
@Linsonmathews
@Linsonmathews Жыл бұрын
പല സത്യങ്ങളും അറിയിച്ചു തരുന്ന ചാനൽ 😍👌👌👌
@rajuanittaanittaraju3818
@rajuanittaanittaraju3818 Жыл бұрын
ഞാൻ കരുതി അച്ഛൻ ആണെന്ന്. എന്താല്ലേ ഇപ്പോഴത്തെ കുട്ടികൾ...
@amalvijayan6536
@amalvijayan6536 Жыл бұрын
Njanum
@irshadirshuPv
@irshadirshuPv Жыл бұрын
Same
@praseethap010
@praseethap010 Жыл бұрын
Njanum😂
@BrothersLoveS
@BrothersLoveS Жыл бұрын
Same pinch
@jiju466
@jiju466 Жыл бұрын
ഞാനും
@manusankarbabu6882
@manusankarbabu6882 Жыл бұрын
ആ കുട്ടിയുടെ കഴിവിനെ നേർവഴിയിൽ കൊണ്ട് വരാൻ കഴിഞ്ഞാൽ ആ കുട്ടിക്കും വീട്ടുകാർക്കും ഒരു മുതൽകൂട്ടവും അത് നശിപ്പിച്ചു കളയാതെ നേരെ തന്നെ കൊണ്ട് വരട്ടെ എന്ന് ആശിക്കുന്നു
@sarithamalu9127
@sarithamalu9127 Жыл бұрын
കഴിവൊ, ഇത് ക്രിമിനൽ വാസന ആണ്
@jeffinjoseph8662
@jeffinjoseph8662 Жыл бұрын
അല്ല അത് കഴിവാണ് അത് നേരെ ആക്കാൻ വീട്ടുകാർ പരിശ്രമിക്കണം
@anzil1197
@anzil1197 Жыл бұрын
@@sarithamalu9127 ഇതൊക്കെ ചെയ്യാനും തലയിൽ എന്തെങ്കിലും വേണം ചുമ്മാതെ അങ്ങ് ചെയ്യാനൊന്നും പറ്റില്ല
@anithavijayan3102
@anithavijayan3102 Жыл бұрын
@@sarithamalu9127 അങ്ങനെ പറയല്ലേ. അവനെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കുക
@sarithamalu9127
@sarithamalu9127 Жыл бұрын
@@anzil1197 ഒരാൾ പിടിക്കപ്പെടാത്ത രീതിയിൽ kolapathakam ചെയ്താൽ അത് കഴിവ് ആണോ, കഴിവ് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് ശരിയല്ല.. ചെറിയ പ്രായത്തിൽ ഇത്തരം രീതിയിൽ പെരുമാറുമ്പോൾ കുറച്ചു കൂടി വലുതായാൽ അത് വച്ചു വേറെയും കൂടിയ കുറ്റങ്ങൾ ചെയ്യും, കൗൺസിലിംഗ് കൊടുത്ത് നന്നായാൽ നന്നായി എന്ന് പറയാം
@vavachis9280
@vavachis9280 Жыл бұрын
വേറെ ചാനൽ കാണാതെ tricks ചാനൽ el മാത്രം ഈ news കണ്ടിട്ട് confuse illatha ഞാൻ 😎
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Google search cheyyan eduthapol Thazhe news kandu... Apol uraplayirun fazil ikka vdo cheyyum enn.
@sumas966
@sumas966 Жыл бұрын
ഫാസിൽ.. വീഡിയോകൾ.. കുറെ കണ്ടിട്ടുണ്ട്... ഒരു വീട്ടമ്മയാണ് ഞാൻ.. പലതരം വീഡിയോകളും കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആൾക്കാരെ.. അതുപോലാണ് ഈ വീഡിയോ.. വീഡിയോ കണ്ടപ്പോൾ ആദ്യം ഞാൻ ഓർക്കുകയും ചെയ്തു. ഫാസിലിന്റെ കാര്യം.. വളരെ സന്തോഷം🙏🙏 സത്യാവസ്ഥ അറിഞ്ഞതിൽ.. 🙏🙏🙏
@DM-vw9lo
@DM-vw9lo Жыл бұрын
കുട്ടിക്കാലത്തു ചന്ദനത്തിരി പല വലിപ്പത്തിൽ മുറിച്ചു പടക്കത്തിൽ കെട്ടി വീടിന്റെ പുറത്തു പലഭാഗത്തായി കത്തിച്ചു വെച്ചിട്ട് ഒന്നു മറിയാത്ത ഭാവത്തിൽ വീടിന് അകത്തിരുന്നു ;പടക്കം പൊട്ടുമ്പോൾ വീട്ടുകാരുടെ ആശ്ചര്യം കണ്ടു മനസിൽ ചിരിച്ചിരുന്ന എന്റെ കുസൃതിപ്പണി ഓർമ വന്നു…😅
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
😅
@loveji
@loveji Жыл бұрын
👍 24 മുട്ട ഇട്ട കോഴി യുടെ പിന്നിൽ ആരാണെന്ന് ഒരു ചിരിയിൽ കാണിച്ചിരുന്നു നേരത്തെ
@rasheedrb2922
@rasheedrb2922 Жыл бұрын
ഫാസിൽ ഇക്ക വരുവാനും ആ പ്രശ്നം എന്ത് എന്ന് അറിയാനും ആഗ്രഹം ഉള്ള ഒരാള് ആയിരുന്നു ഞാൻ.. കാരണം മറ്റൊന്നും അല്ല.. ട്രിക്സ് ചാനൽ സ്ഥിരം കാണുന്ന ഒരു ആരാധകൻ ആണ്.. 😍..മുൻപ് ഒക്കെ കാണുക മാത്രം ആയിരുന്നു... കമന്റ് അങ്ങനെ ഇടാലറില്ല... ട്രിക്സ് ചാനൽ ഒത്തിരി ഇഷ്ടം 😍😍😍.. Fb യിലും കാണും... യു ട്യൂബിൽ കണ്ടത് ആണെങ്കിലും..
@dontomtom5707
@dontomtom5707 Жыл бұрын
ബ്രോ investigation വീഡിയോ ൽ 12 min ആ അമ്മച്ചി പറയുന്നുണ്ട് അവരുടെ മൂത്ത മോളുടെ മൂത്ത മോനെ പരാതി കൊടുത്തപ്പോൾ പോലീസ് ചൂഷണം ചെയ്തു പേടിപ്പിച്ചു എന്നൊക്കെ..... ഇവർ കുറ്റം ആരോപിച്ച വ്യക്തി ആ വീഡിയോ ൽ ഉള്ള പുള്ളികാരിയുടെ husband ആണ്.... ഇത് ആ പുള്ളിക്കാരൻ നെ കുടുക്കാൻ മെനഞ്ഞ കഥകൾ ആണന്നു ബ്രോ ടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ചിന്ദിക്കുന്ന എല്ലാർക്കും മനസിലായി.... പക്ഷെ ദാരിദ്ര്യം പിടിച്ച ചില യൂട്യൂബ് ന്യൂസ്‌ ചാനൽസ് ഇപ്പഴും ആ പുള്ളിയെ തന്നെ കുറ്റകാരൻ ആക്കുന്നു കുട്ടി ഒറ്റക് ചെയ്യില്ല അച്ഛന്റെ സഹായം കാണും അച്ഛനെ പിടിക്കാതെ ഇരിക്കാൻ കുട്ടി കുറ്റം ഏറ്റടെത്തു എന്നൊക്കെ പറഞ്ഞു...പോലീസ് പിടിച്ച കുറ്റവാളി കുറ്റാരോപിതൻ ആയ ആളുടെ മകൻ അല്ല എന്ന് പോലും മനസിലാക്കാൻ കഴിവ് ഇല്ലാത്ത കുറെ എണ്ണം
@mallumasala8245
@mallumasala8245 Жыл бұрын
സത്യം
@afsalabdulla5931
@afsalabdulla5931 Жыл бұрын
🥵🤯🥶
@vishnuksvishnuks2701
@vishnuksvishnuks2701 Жыл бұрын
മാറിയ സാഹചര്യത്തിൽ കുട്ടികളെ വളർത്താൻ അറിയാതെ കുഴയുകയാണ് മാതാപിതാക്കൾ
@pratheshr
@pratheshr Жыл бұрын
ഉടായിപ്പ് കാണിക്കുന്നവർ ഫാസിൽ ഉണ്ടെന്നു ഓർക്കുക 👍👍👍
@anjukunju
@anjukunju Жыл бұрын
ഞാൻ കരുതി ആ ഇലക്ട്രിഷ്യൻ ഗൃഹനാഥൻ ആയിരിക്കും ന്ന് ആണ് vdo കണ്ടപ്പോ അങ്ങേര് തപ്പികളിക്കുന്ന പോലെ തോന്നി സംസാരം
@Anialbiaj
@Anialbiaj Жыл бұрын
Njanum
@lpavithran8896
@lpavithran8896 Жыл бұрын
Njanum
@abhicreations7414
@abhicreations7414 Жыл бұрын
സാമൂഹിക പ്രതിബദ്ധത....സാമൂഹിക പ്രസക്തി....ട്രിക്സ് ചാനലിന് അഭിനന്ദനങ്ങൾ.... ഫാസിൽക്ക♥️
@kkr1981
@kkr1981 Жыл бұрын
താങ്കൾ പറഞ്ഞത് ഒരു വളരെ പ്രധാന കാര്യം.⬇️ """"എല്ലാ മാതാപിതാക്കളുടെയും വിചാരം കുട്ടികൾക്കൊന്നും തങ്ങളേക്കാൾ കൂടുതൽ അറിയില്ല എന്നാണ്""""" അതു ശുദ്ധ മണ്ടത്തരമാണെന്നു അവർ ചിലപ്പോൾ ഒരിക്കലും അറിയാൻ പോകുന്നില്ല. എല്ലാ മാതാപിതാക്കളും ഈ സത്യം മനസ്സിലാക്കി കുട്ടികളെ നിരീക്ഷിക്കട്ടെ അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും 🌴🌴🌴
@shinybaijushinybaiju4024
@shinybaijushinybaiju4024 Жыл бұрын
ഞാൻ ഈ അടുത്തിടെ ആണ്‌ ട്രിക്‌സ് കണ്ടത്.... സൂപ്പർ ... ഒരുപാടു ഇഷ്ട്ടം ആയി...ഗുഡ് പേഴ്സണലിറ്റി...ആൾക്കാർ പറ്റിക്കപെടുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു... ഇനിയും മുന്നോട്ട് നന്നായി പോകട്ടെ...സർവശക്തൻ അനുഗ്രഹിക്കട്ടെ 😘😘😘❤️👍
@shajeerthuruthy3289
@shajeerthuruthy3289 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ഭയങ്കര ബുദ്ധിയാണ് എല്ലാ കാര്യങ്ങളും അറിയാം👍👍👍
@adheera_
@adheera_ Жыл бұрын
♥️♥️♥️♥️👌👌👌👍👍👍 ഇപ്പൾത്തെ പിള്ളേര് കൊള്ളാം. എന്താ പണി.
@midhunmohan1973
@midhunmohan1973 Жыл бұрын
👍
@nijusebastian6341
@nijusebastian6341 Жыл бұрын
ഫോൺ ഹാക്കിങ് ഒക്കെ നടത്താം. പക്ഷെ ഇലെക്ട്രിക്കൽ മേഖലയിൽ അറിവില്ലാത്ത ഒരാൾക്കും ഇത്തരം തട്ടിപ്പു നടത്താൻ ആകില്ല. അത് ആ കുട്ടിയുടെ തലയിൽ വച്ചു മറ്റാരോ രക്ഷപ്പെടുന്നു എന്നൊരു തോന്നൽ. Bcz ഞാൻ ഒരു electrician ആണ്.
@latheefmekattayil570
@latheefmekattayil570 Жыл бұрын
കബളിക്കപ്പെടുന്ന ജന സമൂഹത്തെ നേരിന്റെ വഴിയിൽ കൊണ്ട് വരാൻ ...... ഫാസിൽ Bro ഒരു പാട് അഭിനന്ദനങ്ങൾ
@ebyjoseph8291
@ebyjoseph8291 Жыл бұрын
അങ്ങനെ കുട്ടി psycho വരെ ആയി... Climax ൽ വീട് കത്തിക്കുന്ന രംഗം ആയിരുന്നു അവൻ പ്ലാൻ ചെയ്തിരുന്നത് 🙄🙄അതും പൊളിഞ്ഞു,,,
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
ചില പിള്ളേർ ക്ക് ദേഷ്യം തലയ്ക്കു പിടിച്ചാൽ പിന്നെ പകയോട് പക ആയിരിക്കും, എന്തും ചെയ്യും (ധൈര്യം ഉണ്ടെങ്കിൽ )
@shestechandtalk2312
@shestechandtalk2312 Жыл бұрын
🧐നേരാ. ചിലപ്പോൾ അതും പ്ലാൻ ഉണ്ടാവും..
@vijaymadav1568
@vijaymadav1568 Жыл бұрын
ട്രിക്‌സ് ചാനൽ ഉള്ളേടത്തോളം കാലം ഒരുഡായിപ്പു പരിപാടിയും ഇനി നടക്കത്തില്ല... ജാഗ്രതൈ 💞
@user-ob6is1im9d
@user-ob6is1im9d Жыл бұрын
ഇപ്പോൾ ആണ് ന്യൂസ്‌ കണ്ടത്,അന്നേരം ഫാസിൽ ബ്രോ അന്ന് പറഞ്ഞെ(വീട്ടിൽ തന്നെ ഉള്ള ആരോ ചെയ്തെ എന്ന് )ആണ് ഓർമ്മ വന്നേ.❤️❤️..... ഗുഡ് വർക്ക്‌ ബ്രോ 👍🏻👍🏻👍🏻
@akshayroy163
@akshayroy163 Жыл бұрын
ഉടായിപ്പ് കാണിക്കുന്നവർ ശ്രദ്ധിക്കണം..... മുകിളിൽ ഉള്ള ആളിനെ നോക്കുന്നതിനു മുൻപ് താഴെയും ഒരാളുണ്ട് 🔥🔥🔥❤❤❤❤ love frm Bulgarian malayali ❤❤❤
@drstrange897
@drstrange897 Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ചാനൽ അത്യാവശ്യം ആണ് Good job ബ്രോ 👍
@akhilaraj5056
@akhilaraj5056 Жыл бұрын
Fasil basheer ❣️ Santhosh George kulangara ❣️ Gopinath muthukad ❣️
@sereenakk9462
@sereenakk9462 Жыл бұрын
ഇനിയും സമൂഹത്തിലെ തെറ്റിദ്ധാരണകൾ നീക്കാൻ താങ്കൾക്ക് അവസരവും ഭാഗ്യവും ഉണ്ടാവട്ടെ 👍👍🌹
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
Happy 700k Fazil bro 🥰❤️
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
💝
@renjithparameswaran6585
@renjithparameswaran6585 Жыл бұрын
പണ്ട് പാടത് കളിക്കാൻ പോവാൻ വേണ്ടി കരയുന്ന ഒരു യൗവനം ഉണ്ടായിരിന്നു.. ഇന്ന് ആ യൗവനം ബാക്കിയുള്ളവരെ കരയിപ്പിക്കുന്നു 🤔🙏
@honeyjayan6975
@honeyjayan6975 Жыл бұрын
അതെ.
@vipin4060
@vipin4060 Жыл бұрын
ഇത് നാലാമത്തെ ടി വി ആണെന്ന് ആ അച്ഛൻ പറഞ്ഞപ്പഴേ തോന്നിയതാണ് എന്തോ കുഴപ്പമുണ്ടെന്നു. കാരണം ഈ മോഡൽ tv ഇപ്പൊ കിട്ടാനില്ല.
@Dkvloggs
@Dkvloggs Жыл бұрын
9:29 poli. ഒരിക്കലും ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം. താങ്കൾ ശ്രദ്ധിച്ചു
@Kk-fr7tj
@Kk-fr7tj Жыл бұрын
കുട്ടികളെക്കൊണ്ട് ഒക്കെ ഇത് കഴിയും ഇന്റർനെറ്റ് ഇത്ര സുലഭമല്ലാത്ത പത്ത് പതിന്നാലു കൊല്ലം മുന്നേ ഞാനും ഈ ചാത്തനേറ് പരിപാടി ചെയ്തിട്ടുണ്ട് വല്ലാത്തൊരു ഹരം ആണത് ആ പ്രായത്തിൽ അതിന്റെ തെറ്റായ വശമൊന്നും ചിന്തിക്കില്ല
@vineeshvedhik4328
@vineeshvedhik4328 Жыл бұрын
Fazil bai നിങ്ങൾ ഒരു ജഡ്ജി ആവണമെന്നാണ് ഞങ്ങടെ അഭിപ്രായം. 👍💪
@suryakmars5192
@suryakmars5192 Жыл бұрын
അഭിനന്ദനങ്ങൾ............ സുഹൃത്തേ
@sakalakala9945
@sakalakala9945 Жыл бұрын
ഒരു പാട് സന്തോഷം ...... ഇത് പോലുള്ള വ്യാജ വാർത്ത പൊളിച്ചടുക്കിയതിന്..... കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന കുറേ ചാനലുകൾ ഉണ്ട്. ഈ പതിമൂന്ന് കാരന്റെ മൂളപോലും ഇല്ല അവർക്ക് ..........താങ്കളിൽ ഞാൻ അഭിമാനം കൊള്ളുന്നു Mr : Fazil
@edit_club45
@edit_club45 Жыл бұрын
നിങ്ങൾ എത്ര നല്ല രീതിയിലാണ് വിഡിയോ അവതരിപ്പിക്കുന്നത് 🙌🏻🙌🏻❤️
@user-richus
@user-richus Жыл бұрын
എനിക്ക് അമ്മയെയും മകനെയും ആയിരുന്നും കൂടുതൽ സംശയം സത്യം സത്യമായി എത്തിക്കുന്ന ഫാസിൽ Bro യ്ക്ക്👍👍❤️
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Njan ammaye aayirunn samshayiche.
@prempreman8244
@prempreman8244 Жыл бұрын
വെരി ഗുഡ് ഇൻവെസ്റ്റിക്കേഷൻ. ഒരു സെക്കന്റ് പോലും സുഷ്മനിരീക്ഷണം. ഗുഡ് വെരി ഗുഡ്. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@shabbirmohammad8017
@shabbirmohammad8017 Жыл бұрын
Ningel kureche perudeyenkilum manassil kuree karyangel manassil aakki kodekkan oru channel upakaramai fazil ikka eshttam ❤❤👌👌👌👍👍👍👍👍
@CPI_M
@CPI_M Жыл бұрын
ഞാൻ ഇത്രെയും ബഹുമാനിക്കുന്ന വേറെ ഒരു യൂട്യൂബർ ഇല്ല... ഫാസിൽ ഇക്ക ഇഷ്ട്ടം❤️❤️🔥🙏
@abdulrazack_MT
@abdulrazack_MT Жыл бұрын
ഒരു പ്രദേശത്ത് ഒരു ജീവിയെ ഒട്ടനവധി കുരുടന്മാർ കാണുന്നു പക്ഷേ അവർക്ക് അറിയില്ലല്ലോ ആ ജീവി എന്തായിരുന്നു എന്ന് അവരെല്ലാം കുറേ പൊടിപ്പും തൊങ്ങലും വെച്ച് ആവുന്ന വിധം എല്ലാം വ്യാഖ്യാനിച്ചു കൊടുക്കുന്നു പക്ഷേ കുരുടൻ അല്ലാത്ത ഫാസിൽ ബഷീർ നേരിട്ട് കണ്ട് ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നു 👍👍👍👍 ഇല്ലാത്ത കഥകൾ കേൾക്കുന്നതാണ് ജനങ്ങൾക്ക് താൽപ്പര്യം അവർ മനപ്പൂർവ്വം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാനും കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു അസത്യ വാർത്തകൾ ജനങ്ങളെ കേൾപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് ജനങ്ങൾ സത്യം മനസ്സിലാക്കുമ്പോഴേക്കും അവർ സമ്പാദിക്കേണ്ടത് സമ്പാദിച്ച് മാളത്തിൽ പോയി ഒളിച്ചിരിക്കുകയും ചെയ്യുന്നു
@AjayKumar-wq2ki
@AjayKumar-wq2ki Жыл бұрын
Congratulations for 700K Fazilkkaa...😍❤️‍🔥🎉👏
@T0134om
@T0134om Жыл бұрын
സത്യം പുറത്തു കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ 👌❤❤❤
@shajichengazhathu1176
@shajichengazhathu1176 Жыл бұрын
നിങ്ങൾ അന്ന് പറഞ്ഞത് 100%ശരിയായിരുന്നു എന്ന് പ്രതിയെ പിടിച്ചപ്പോൾ മനസ്സിലായി
@shefinshereef8941
@shefinshereef8941 Жыл бұрын
വളരെ ഉപയോഗം ഉള്ള videos ആണ് tricks channel il എപ്പോഴും വരുന്നത്👍🏻👍🏻good luck fazil ikka
@rageshar5382
@rageshar5382 Жыл бұрын
നേരറിയാൻ cbi.... അത് പണ്ട്..... ഇപ്പോൾ... . നേരറിയാൻ... ഫാസിൽ ഇക്കാ ☺️
@sureshbabu4768
@sureshbabu4768 Жыл бұрын
നേരറിയാൻ F B I നേരറിയാൻ Fasil Basheer lkka
@syamkumar8859
@syamkumar8859 Жыл бұрын
7 ലക്ഷം പേർ നിങ്ങളുടെ കൂടെ തന്നെയുണ്ട് 👍👍👏👏
@santinlazar5331
@santinlazar5331 Жыл бұрын
കുട്ടി മാത്രമാവില്ല മൂപ്പിലാനും പങ്കുകാണും അയാളുടെ വയറിംഗ് വൈഭവം ഹോ! മാർവലസ്സ്
@user-id3ep6jx9o
@user-id3ep6jx9o Жыл бұрын
പിടിക്കപെടാത്ത പല കേസ് കളിലും പോലീസ് ന് താങ്കളുടെ സഹായം ഉണ്ടായാൽ വളരെ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം
@vishnudas7289
@vishnudas7289 Жыл бұрын
വളരെ വ്യക്തമായ വിവരണം ഇനിയും ഒരുപാട് ഉയരങ്ങളിലേക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@manojkumark9368
@manojkumark9368 Жыл бұрын
ഫാസിൽ സാറേ ഞാൻ ഇ വാർത്ത വന്നപ്പോൾ തന്നെ കമെന്റ് ഇട്ടതാ മാടം പള്ളി യിലെ മനോരോഗി അവിടെ തന്നെ ഉണ്ട് എന്ന് ഇട്ടതാ എന്തായാലും സാർ എത്തി ഇതു പൊളിച്ചു അടുക്കിയതിൽ ഒത്തിരി നന്ദി സാർ മനോജ്‌ TVM
@nishadb7364
@nishadb7364 Жыл бұрын
ആ കുട്ടി മിടുക്കനാണ് അവന്റെ ബുദ്ധി ഇന്ത്യയുടെ വളർച്ചക്ക് ഉപകരിക്കും
@renjithtr9499
@renjithtr9499 Жыл бұрын
Whattsapp web upayogich msg vittathaano bro ithra velya hacking 😂😂
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
സാമൂഹ്യ ദ്രോഹി ആകാതിരുന്നാൽ മതിയായിരുന്നു.
@nilaavu206
@nilaavu206 Жыл бұрын
kazhinja episode il valare vyakthamakki thannirunnu sathyam. 🤝👏👍
@vijayanck7713
@vijayanck7713 Жыл бұрын
കേരളത്തിന്റെ വരദാനമാണ് താങ്കൾ
@nabeeltoday
@nabeeltoday Жыл бұрын
ഇത്തരം അസാധാരണ കാര്യങ്ങൾ മനുഷ്യരിൽ ചെയ്യുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ട്.ദൈവം കാക്കട്ടെ
@drdark8654
@drdark8654 Жыл бұрын
എത്രേം പെട്ടന്ന് 1M അടിക്കാൻ പറ്റട്ടെ!❤
@ibak0006
@ibak0006 Жыл бұрын
ഇത്ര care ചെയ്തു ഒരു വിഡിയോ ചെയ്യുന്ന ഒരു ചാനലും ഇല്ല 10000000%❤️❤️❤️❤️❤️❤️
@shilpasreeshilpasree5435
@shilpasreeshilpasree5435 Жыл бұрын
എല്ലാ ചാനലുകളും ഈ വാർത്ത ആഘോഷിച്ചു സത്യം പുറത്തു കൊണ്ടു വരാൻ ആരും ശ്രമിച്ചില്ല താങ്കളെ പോലെയുള്ളവരാണ് ഈ സമൂഹത്തിൽ ആവശ്യം
@leoo9878
@leoo9878 Жыл бұрын
700K DESERVED FAZIL IKKAA❤️🎉. HEARTLY CONGRATS❤️
@saatannn
@saatannn Жыл бұрын
Ente lifile oru turning point ayirunnu meeting your squad Fazil ikka, Shekhar sir , Ravichandran Sir guiding young generation to right thing keep going society need people like you.
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
👍🏼👍🏼👍🏼
@sanooja3633
@sanooja3633 Жыл бұрын
ശേഖർ സർ ആരാണ്
@lonelyrider3503
@lonelyrider3503 Жыл бұрын
ഇവിടെ തൊടുപുഴക്കടുത്തു ഒരു വീട്ടിൽ ചാത്താനെറ് ഉണ്ടായിരുന്നു. ഒരാഴ്ച എല്ലാവരെയും അതിവിദഗ്ധമായി ആ വീട്ടുകാർ പറ്റിച്ചു. ഒടുവിൽ നാട്ടുകാരിൽ ഒരാൾ തന്നെ പോക്കറ്റിൽ ഓൺ ആക്കി വച്ച മൊബൈൽ കാമറയുടെ സഹായത്തോടെ കള്ളം പൊളിച്ചു. ആ വീട്ടിലെ ഒരു കുട്ടി തന്നെ അസാമാന്യ കൈ വഴക്കത്തോടെ എല്ലാവരുടെയും ഇടയിൽ നിൽക്കുമ്പോൾ തന്നെ അവിടെയുള്ള സാധങ്ങൾ കല്ല് കൊണ്ട് എറിഞ്ഞു പൊട്ടിക്കുന്നത് മൊബൈൽ ക്യാമെറയിൽ പതിഞ്ഞു.
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
Njan ആദ്യമായിട്ടാണ് ഈ chanal കാണുന്നത്.. സത്യാവസ്ഥ ariyichathil valare nanni...
@teddyjthomas3482
@teddyjthomas3482 Жыл бұрын
The boy is brilliant.... അവൻറെ കഴിവുകൾ വളർത്തണം രാജ്യത്തിനും ഗുണം ഉണ്ടാകുന്ന നല്ല കാര്യങ്ങളിലേക്ക് മാറ്റണം.... നമ്മളും പല കാര്യങ്ങൾ പരീക്ഷിക്കുന്നത് സ്വന്തം വീട്ടിൽ തന്നെ അല്ലിയോ.... അവനും അത്രതന്നെ ചെയ്തത്.......
@mosamaster
@mosamaster Жыл бұрын
24 മണിക്കൂറും കൊല്ലും കൊലയും കുറ്റകൃത്യങ്ങളും മാത്രം കൊട്ടിഘോഷിക്കുന്ന ചാനലുകള്‍ ഉള്ളനാട്ടില്‍ വളരുന്ന തലമുറ വഴിപിഴച്ചില്ലെന്കിലേയുള്ളു അത്ഭുതം !
@pravi947
@pravi947 Жыл бұрын
700 k ആയല്ലോ congrats ഫാസിലിക്ക 👏👏
@safreenakp9786
@safreenakp9786 Жыл бұрын
7 ലക്ഷം ആയി അല്ലെ അടിപൊളി ഇനിയും ഉയരട്ടെ
@Uldvjjap
@Uldvjjap Жыл бұрын
വളരെ നല്ല ബോധവത്കരണം ആണ്. Excellent🙏👏👏👏
@bluestarchannel.1393
@bluestarchannel.1393 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ഈ വിഷയം കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ💐💖
@mohangprachodana6027
@mohangprachodana6027 Жыл бұрын
അഭിനന്ദനങ്ങൾ
@preethipreethi6616
@preethipreethi6616 Жыл бұрын
വീഡിയോയിക് വെയ്റ്റിംഗ് ആയിരുന്നു 🥰
@abduaman4994
@abduaman4994 Жыл бұрын
ക അബ ശരീഫ് ന്റെ അകത്തു പാമ്പ് ന്റെ ശബ്ദം കേട്ടു, നമസ്കാരത്തിന്റെ ശബ്ദം കേട്ടു, ആളുകൾ പേടിച്ചു, ഗവണ്മെന്റിന്റെ ആളുകൾ വന്ന് തുറന്നു നോക്കി, ഒന്നും കാണാൻ പറ്റിയില്ല എന്നൊക്കെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്, ഫാസിൽ ബായ് അതൊന്ന് നോക്കണം 🙏
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 14 МЛН
Did you see the photo?
0:20
Women Power
Рет қаралды 37 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 9 МЛН
The mother gave birth to a capsule baby ➡️#nico #dog #funny #smartnico #cute
0:33