കുറെ കാലമായി ഇത് പഠിക്കണം എന്ന് വിചാരിക്കുന്നു. Thank you so much.
@kochumolbinoy5722 Жыл бұрын
ഇന്ന് ഞാൻ മാതാവ്നോട് പ്രാർത്ഥിച്ചു കൊന്ത കെട്ടാൻ പഠിപ്പിക്കുമേ എന്ന് എനിക്ക് സന്തോഷം തോന്നി നിമിഷ നേരം അമ്മ എന്നെ കാണിച്ചു തന്നു ഈ വീഡിയോ ഇത് പറഞ്ഞു താന്ന മകളെ അമ്മ mathav തീർച്ചയായും അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കു 🙏
@sarannyasworld3893 Жыл бұрын
Thank u
@gracystanislavose50207 ай бұрын
Yes
@lissykuriakosepalatty81924 ай бұрын
Yes
@mariyammadekudumbam63734 ай бұрын
എനിക്കും. ഞാൻ യൂട്യൂബിൽ നോക്കണം എന്ന് വിചാരിച്ചതാണ്
@jessygeorge57024 ай бұрын
Yes interested
@gracethomas7364Ай бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കും ഈശോ അനുഗ്രഹിക്കട്ടെ🎉🎉❤
@josevp26616 ай бұрын
ഞാൻ വളരെ നാളായി ആഗ്രഹിക്കുന്നു കൊന്ത കെട്ടുന്നത് ഒന്ന് പഠിച്ചെടുക്കണമെന്ന്. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ!
@sarannyasworld38932 ай бұрын
Thanks
@aleyammajohn3736 Жыл бұрын
Mole എനിക്കും കൊന്ത കെട്ടാൻ ആഗ്രഹമായിരുന്നു, രക്തക്കണ്ണീർ കൊന്ത ട്രൈ ചെയ്യ്തു രണ്ടു പ്രാവശ്യം തെറ്റി,3 ആം പ്രാവശ്യം 90%ശരിയായി, ഇനിയും ttry cheyyam🥰🌹🌹🙋♀️
@JessyDavis-p8j9 ай бұрын
Very good. God Bless you.
@KannanlachuLachuАй бұрын
ഈ വീഡിയോ വളരെ ഉപകാര പ്പെട്ടു.
@lucyinasu63214 ай бұрын
🙏 ഞാൻ പന്തകെട്ടാൻ വളരെ ആഗ്രഹിച്ചിരുന്നു ഇപ്പോൾ എനിക്ക് കാണാൻ പറ്റി വളരെ നന്ദി അനുഗ്രഹിക്കട്ടെ
@sarannyasworld38932 ай бұрын
Thanks
@shynababu23713 ай бұрын
കൊന്ത കെട്ടാൻ പറഞ്ഞു തന്ന മോൾക്ക് മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@sherly_j4 ай бұрын
സൂപ്പർ first time seeing this. May God bless you.
@SelinSunny-t7n4 ай бұрын
ഞാൻ ഒത്തിരി ആഗ്രഹിച്ച കാര്യം ആണ് കൊന്ത കെട്ടാൻ thank you 🙏🏻
@sarannyasworld38932 ай бұрын
Welcome
@josekk1080 Жыл бұрын
മിടുക്കി 🎉
@SaliStiphen14 ай бұрын
മോളെ മാതാവ് ഒത്തിരി അനുഗ്രഹിക്കട്ടെ ഒത്തിരി ആഗഹിച്ചതാണ് എനിക്ക് കൊന്ത കെട്ടാൻ സാധിക്കണമേ🙏🙏🙏
@sarannyasworld38932 ай бұрын
Thanks
@gesalalazar63 Жыл бұрын
ഇനി ഞാനും കൊന്ത കെട്ടും. ♥️
@kathreenajose48794 ай бұрын
ഇതു എങ്ങനെ പഠിക്കാൻ പറ്റും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. വളരെ നന്നായി മോളെ. ദൈവം അനുഗ്രഹിക്കട്ടെ.
@sarannyasworld38932 ай бұрын
Thanks
@elizabethmathew7257 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടേ
@merymercyka62394 ай бұрын
കൊന്ത കെട്ടുന്നത് ആദ്യമായി കാണുകയാണ്. നന്നായി മനസ്സിലാക്കി തന്നു. അമ്മ മാതാവിന്റെ അനുഗ്രഹം എപ്പോളും കൂടെയുണ്ടാകും 🙏🙏Thanks Saranya 🙏🙏❤️
Thank you very much. Explained well. Looks easy to make. I will try soon. I am glad you have posted this video. It is very helpful. Blessed mother will send you all graces. 🙏🏼🙏🏼❤️🙏🏼🙏🏼
ഒത്തിരി ആഗ്രഹിച്ചിരുന്ന കാര്യം ഒരു കൊന്ത കെട്ടിയാൽ ചിലവും കഴിഞ്ഞാൽ നമുക്ക് എന്തു കിട്ടും മോളു ഞനെന്നും കൊ ചെല്ലുന്നത് ഇങ്ങനെത്ത കൊന്ത കൊണ്ടാണ് റീപ്ലേ തരണമേ
എനിക്ക് ഒരു ചേച്ചി വീട്ടിൽ മുത്തും നുലും എത്തിച്ചുതരും, അവർ തന്നെ അതു എടുക്കും
@dincyjiju81824 ай бұрын
എവിടെ സ്ഥലം @@sarannyasworld3893
@AnilPhilipose11 ай бұрын
Number kitumo
@jincybinoy Жыл бұрын
🙏🏻🙏🏻🙏🏻
@RenjiniPr-d9f10 ай бұрын
🙏🙏🙏🥰
@jessystephen66326 ай бұрын
🙏👌
@Philomina-mp3ef11 ай бұрын
❤❤❤
@ambilill624510 ай бұрын
1000മണി ജപമാല ഉണ്ടാക്കുന്നത് കാണിച്ചു തരാമോ
@sarannyasworld38938 ай бұрын
Sorry
@kochumolbinoy5722 Жыл бұрын
ഈ മുത്തു നുൽ എവിടെ കിട്ടും പറഞ്ഞു തരാൻ ണ് മേ
@sarannyasworld3893 Жыл бұрын
North paravoor aanu ,
@mariammajolly21444 ай бұрын
കറുകുറ്റി , മാതാ ബുക്സ് ഷോപ്പ്
@sheela24887 ай бұрын
🙏🏽🌹❤️🌹🙏🏽
@soumianishsoumianish93 Жыл бұрын
Muttum kurishum kitumna place parayamo
@sarannyasworld3893 Жыл бұрын
North paravoor
@mariammajolly21444 ай бұрын
Karukutti, മാതാ ബുക്ക് shop. Road sideil. Towards trichur പോകുമ്പോൾ left side. വില കുറവാണ്
@saimasaima5462 Жыл бұрын
👍👍
@sarannyasworld3893 Жыл бұрын
Thank u
@aleyammajohn3736 Жыл бұрын
Mole ഓരോ മുത്തിന്റ ഇടയിൽ കെട്ട് ഇടേണ്ട, കാരണം പ്രാർത്ഥിക്കുമ്പോൾ തടസം ആകും ഒരു അതിനിടയിൽ കെട്ടിടുക, ശേഷം 10എണ്ണം ഓർക്കുക ശേഷം space ഇട്ടിട്ടു ഒരെണ്ണം പിന്നെ കെട്ട്, അല്ലാതെ ഓരോമുത്തിനിടയിലും കെട്ടിടരുത് pls 🙏oru മുത്ത് കെട്ടി യതിനു ശേഷം എന്നു read cheyyuka, താങ്ക്കൾക്ക് കെട്ടി പരിചയം me ഉള്ളു, കൊന്ത ചൊല്ലി പരിചയം ഇല്ല എന്നു തോന്നുന്നു 🙏Ithupole iniyum kettalle, kanan kollam, use cheyyan kollilla, athuple 0:06
@ancys948711 ай бұрын
Ningalkku പറ്റുമ്പോലെ നിങ്ങൾ cheyy അവരെ കുറ്റം പറയുന്നത് എന്തിനു കൊന്ത ചൊല്ലിയത്തൂകിണ്ട് വല്ല്യ കാര്യം ഇല്ല മറ്റുള്ളവരിൽ നന്മ കാണാൻ മനസ് വേണം മാതാവിനെ പോലെ
@vijilukose2 Жыл бұрын
Ningalude phonnumberonnu tharaamo
@jospaul22094 ай бұрын
Dear rosary is not for finance making....your caption is not suitable....
@mettildadennis92214 ай бұрын
എനിക്ക് ഇങ്ങനെ കെട്ടാൻ അറിയില്ല അ അറിയില്ലാരുന്നു വെറുതെ കോർത്താണ് കെട്ടിയത് എന്റെ പൊട്ടിയ കൊന്ത
@PraseethaPraseetha-o9q11 ай бұрын
നമ്പർ തരോ
@usha45389 ай бұрын
Anekum agrhom ude
@sarannyasworld38938 ай бұрын
Ok try it
@darwinteparinamam65002 ай бұрын
ഞാൻ കെട്ടിയിട്ട് ശരിയാകുന്നില്ല😢
@sarannyasworld38932 ай бұрын
ഒരു വീഡിയോ ചെയ്യാം
@darwinteparinamam6500Ай бұрын
വീഡിയോ ചെയ്തില്ലല്ലോ
@rekhap.r39992 жыл бұрын
Onnum manassilavunilla, ith evide nin meterial kittunth, contact number tharumo
@sarannyasworld38932 жыл бұрын
North paravoor aanu sthalam, pallikalludea stallil chothichamathi