No video

വീട്ടിൽ നടാൻ പറ്റിയ 15 ഇനം മാവുകൾ | PRS Kitchen | Krishi Tip

  Рет қаралды 3,137

PRS Kitchen

PRS Kitchen

Күн бұрын

വീട്ടിൽ നടാൻ പറ്റിയ15 ഇനം മാവുകൾ | PRS Kitchen | Krishi Tip
രുചിയിൽ മുന്നിൽ നിൽക്കുന്ന 15 ഇനം മാവുകൾ
.
.
.
PRS Kitchen KZbin Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
--------------------------------------------------------------------------------------------------
Subscribe For More Videos : 🙏
rb.gy/tr30u5
Follow and Support US
🔸KZbin : rb.gy/tr30u5
🔹Facebook : rb.gy/0qzsk8
Follow this link to join my WhatsApp group: chat.whatsapp....
--------------------------------------------------------------------------------------------------
For Promotions, Collaborations and Other Business Enquiries
📧 Mail : storysomedia@gmail.com
--------------------------------------------------------------------------------------------------
ANTI-PIRACY WARNING
This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood #mango #mangorecipe #mangofarming #mangofarm #mangofarmers

Пікірлер: 19
@prskitchen
@prskitchen 4 ай бұрын
നമ്മുടെ വീട്ട് മുറ്റത്ത് നട്ടുവർത്താൻ പറ്റുന്ന നല്ലയിനം മാവുകളുടെ പേര് ഇടാട്ടോ 1 മൂവാണ്ടൻ 2 പ്രിയൂർ 3 കൊളമ്പ് 4 അൽഫോൺസ 5 സിന്ദൂരം 6 മല്ലിക 7 കോശ്ശേരി 8 ഓൾ സീസൺ മാവ് സ്ഥല സൗകര്യം ഇല്യാത്തവർ പോലും നിർബന്ധമായും ഡ്രമ്മിൽ ഇത് നടണം ബഡ് തൈകൾ തന്നെ നടണം അപ്പോ അധികം ഉയരം വരാതെ 2 വർഷം കൊണ്ട് വിളവെടുക്കാം ഇനി ബാക്കിപേരുകൾ പറയാം 9 ചന്ദ്രകാരൻ 10 ഇമാംപസന്ത് 11 കേസരി 12 കോട്ടൂർകോണം 13 മൽഗോവ 1 4 നാസിപസന്ത് 15 കർപ്പൂരം
@lekshmyp3684
@lekshmyp3684 4 ай бұрын
ഞാൻ തിരുവനന്തപുരതാണു. അവിടെ വരാൻ പറ്റുന്ന ആരോഗ്യം ഇല്ല . അതുകൊണ്ടാണ് കൊറിയർ അയച്ചുതരുമോ എന്നു ചോദിച്ചത് .മൂവാണ്ടൻ , സിന്ദൂരം , കിളിച്ചുണ്ടൻ ഇവ ആയിരുന്നു ആഗ്രഹിച്ചത്. സാരമില്ല. വിവരം അറിയിച്ചല്ലോ. അതിന് നന്ദിയും സന്തോഷവും ഉണ്ട്.
@tssalil
@tssalil 4 ай бұрын
ഇതിൽ പറയാത്ത ഒരു സൂപ്പർ മാവ് ആണ് കാലപാടി
@tpplants
@tpplants 4 ай бұрын
കാലാപാടി മാവ് എവിടെ? കോശ്ശേരി ആദ്യ ലിസ്റിൽ പെട്ടത് ശരിയായില്ല
@leenamols1683
@leenamols1683 4 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ ❤❤വളരെ നന്ദി പ്രിയമ്മ
@kandrasseri
@kandrasseri 4 ай бұрын
Nalla vivaranam
@soniathomas1877
@soniathomas1877 4 ай бұрын
Nalla thaikal aanu PRS supply cheyyunne. Priyama parayunna pole paricharanam nalkiyaal, nalla fruits kittum.
@ShinyJohnson-fz7sm
@ShinyJohnson-fz7sm 4 ай бұрын
Super
@geetha_pk
@geetha_pk 4 ай бұрын
Kosseri atra nallathalla
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 4 ай бұрын
👌👌👌 നല്ല വിവരണം അടിപൊളിയായിട്ടുണ്ട് 👌👌
@VYASAN_Mangattidam.
@VYASAN_Mangattidam. 4 ай бұрын
ഇവർ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. ബഡ്ഡ് ചെയ്ത മാവുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒട്ടുമാവ് ആയിരിക്കും. ഒട്ടിക്കുന്നതിലെ ഒരു മെത്തേഡ് മാത്രമാണ് ബഡ്ഡിംഗ്. ഇവർക്ക് അതൊന്നും വലിയ പിടിയില്ലെന്ന് തോന്നുന്നു. മാവിനെപ്പറ്റി കുറച്ചെങ്കിലും അറിയെങ്കിൽ കോശ്ശേരിയും ഓൾ സീസണും ഈ ലിസ്റ്റിൽ പെടുത്തില്ല. കാലപ്പാടിയെ ഉൾപ്പെടുത്താത്തത് അറിവില്ലായ്മ.
@rekhaajith9990
@rekhaajith9990 4 ай бұрын
Good information
@lekshmyp3684
@lekshmyp3684 4 ай бұрын
ഈ പറഞ്ഞിരിക്കുന്ന മാവുകൾ PRS ൽ ഉണ്ടോ. കോറിയറിൽ അയച്ചുതരുമോ ? ഈ മാവുകളുടെ വിലകളും ഒന്ന് അറിയിക്കുമോ ?
@priyama8936
@priyama8936 4 ай бұрын
നമ്മുടെ അടുത്ത് എല്ലാം ഉണ്ട് പക്ഷെ കൊരിയർ ചെയ്യാൻ പറ്റില്ലാ 100 രൂപ മുതൽ വലുപ്പം അനുസരിച്ച് 500 രൂപ വരെ ഉണ്ട്
@hinusworld6930
@hinusworld6930 4 ай бұрын
പാലക്കാട് കൊല്ലങ്കോട് പോയാൽ മതി.അവിടെ മാങ്ങ കൃഷി ഉണ്ട്.രണ്ട് മാസം മുന്നേ മുതൽ ഡൽഹിയിലേക്ക് കയറ്റി അയക്കാൻ തുടങ്ങി
@sunilnair3868
@sunilnair3868 4 ай бұрын
മാഡം കലാപടി നല്ലതല്ലേ
@saleenaammotty3824
@saleenaammotty3824 4 ай бұрын
Super
@komalampr4261
@komalampr4261 4 ай бұрын
Super
@sujatanair8979
@sujatanair8979 4 ай бұрын
No names seen
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН