No video

വീട്ടിൽ നിന്ന് 3 മിനിറ്റ് ഇത് ചെയ്താൽ മരുന്ന് പോലും ഇല്ലാതെ ബിപി കുറക്കാം | blood pressure |Dr Bibin

  Рет қаралды 268,351

Healthy Dr

Healthy Dr

Күн бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ybasym
Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
Dip.Diabetes (Boston) PGDC Cardiology (UK)
M.Phil(De-Addiction, Family & Child Psy,) Ph.D
Scholar(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centre, Pala,
Aravinda(KVMS) Hospital Ponkunnam
Assumption Hospital,Sultan Bathery
PULMO CENTRE
Kottayam, Idukki and Wayanad Dts
For Consultation contact Number +91 9567 710 073
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#malayalam_health_tips #health_tips_malayalam #healthy_dr #healthylifestyle #healthy #dr_bibin_jose #blood_pressure_kurakkan_malayalam #bloodpressure
bp malayalam
ibuprofen oral suspension bp malayalam
sodium fusidate ointment bp malayalam
low bp malayalam
high bp malayalam
magnesium sulphate paste bp malayalam
normal bp malayalam
estriol cream bp malayalam
diclofenac gel bp malayalam
how to control bp malayalam
bp malayalam meaning
bp avoid food malayalam
what is blood pressure malayalam
bp blood pressure malayalam
bp manager meaning
bp discount code
bp vs bc
budesonide nebuliser suspension bp uses in malayalam
betamethasone and clioquinol cream bp uses in malayalam
bp codes
bp kais

Пікірлер: 199
@rohinisreeni8254
@rohinisreeni8254 Жыл бұрын
എന്റെ അമ്മ 43 വർഷമായി Bp യുടെ ഗുളിക കഴിക്കാൻ തുടങ്ങിയിട്ട്... ഇപ്പോൾ 83 വയസ്സ്... ഡോക്ടർ മാരാണെന്നു പറഞ്ഞ് ഓരോ ദുരന്തങ്ങൾ ഇറങ്ങിക്കോളും മനുഷ്യരെ പേടിപ്പിക്കാൻ....
@josegeorge4301
@josegeorge4301 Жыл бұрын
നിങ്ങൾ ഇങ്ങനെയുള്ളവരുടെ മെസ്സേജുകൾ കേൾക്കണ്ട ആവശ്യക്കാർ കേട്ടുകൊള്ളട്ടെ
@ramachandran9873
@ramachandran9873 Жыл бұрын
ചുമ്മാ ആവശ്യമില്ലാതെ കാണാവുന്ന കാര്യങ്ങൾ പറഞ്ഞു ആൾക്കാരെ പിടിപ്പിച്ചു പിന്നെ അങ്ങനെ പറയാൻ ഉള്ളതെല്ലാം കുത്തിയിരുന്നു പറഞ്ഞു പോടാ
@lissytaitus493
@lissytaitus493 Жыл бұрын
@johnlukose7931
@johnlukose7931 Жыл бұрын
correct
@jamespt1494
@jamespt1494 Жыл бұрын
​@@ramachandran9873o
@saleemnv4481
@saleemnv4481 Жыл бұрын
കേരളീയർ test ചെയ്തു test ചെയ്തു എല്ലാവരും രോഗികളായി മാറി ....ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കുടിക്കുന്നവർ കേരളീയർ ആയി മാറി ....ഇത്ര കൂടുതൽ മെഡിക്കൽ shops കേരളത്തിൽ മാത്രം ...🌷🙏
@sureshbabu2881
@sureshbabu2881 Жыл бұрын
This Is Very Good information
@abdulmajeedrk4981
@abdulmajeedrk4981 Жыл бұрын
ഉയർന്ന BP ഉണ്ടായിട്ടും അത് മരുന്ന് കഴിച്ച് നിയന്ത്രിക്കാതിരുന്നാലാണ് കിഡ്നിക്ക് പ്രശ്നമുണ്ടാകുന്നത് - ഡോക്ടർ എന്ന് പറഞ്ഞ് ഓരോ ദുരന്തങ്ങൾ ഇറങ്ങിക്കോളും! -
@DeepSleep1
@DeepSleep1 Жыл бұрын
"ബിപി ക്കു സ്ഥിരമായി മരുന്നു കഴിക്കുന്നവരാണോ, കിഡ്‌നി യുടെ കാര്യം അകപടത്തിലാണ് " . സത്യത്തിൽ ബിപി യെക്കാളും ബിപി മരുന്നുകളെക്കാളും ജനങ്ങൾ ഭയപ്പെടുന്നത് ഇതു പോലെയുള്ള വീഡിയോ കാപ്ഷൻസ് (video thumbnail) ആണ് . വ്യൂവർഷിപ് കൂട്ടാൻ വേണ്ടി ചില തരികിട ചാനലുകൾ അനുവർത്തിക്കുന്ന അതെ പ്രയോഗം ഒരു ഡോക്ടർ ആയ താങ്കൾ ചെയുന്നത് ധാർമികമായും മാനുഷികമായും ശരിയല്ല.
@prasannasanthosh8055
@prasannasanthosh8055 Жыл бұрын
Currect
@siljmanoj1794
@siljmanoj1794 Жыл бұрын
Bp anu kidney failure undakunnath..anubhavam guru..
@rijeesh2240
@rijeesh2240 Жыл бұрын
Currect
@remyaribin3652
@remyaribin3652 Жыл бұрын
ഒരിക്കലും BP യുടെ മരുന്നല്ല കിഡ്നി തകരാറാക്കുന്നത്. അതിനു കാരണം BP തന്നെ ആണ്
@johnlukose7931
@johnlukose7931 Жыл бұрын
​@@prasannasanthosh8055 correct, correct.
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
Dr.അല്ലേ കഴിഞ്ഞ വീഡിയോ യിൽ ബിപി മെഡിസിൻ കഴിച്ചത് കൊണ്ടു ആരുടേയും കിഡ്നി അടിച്ചു പോയിട്ടില്ല എന്നും...മരുന്ന് കറക്റ്റ് ഡോസിൽ എടുത്താൽ അത് നല്ലത് ആണ് എന്നും.. Dr. ടെ ക്യാപ്ഷൻ ഉം വീഡിയോ യും അങ്ങോട്ട് ശരി ആവുന്നില്ല...😢😢😢.... മരുന്ന് കഴിക്കാൻ പേടിച്ചിട്ടു കഴിക്കാതെ ഇരുന്ന് ഞാൻ ഇപ്പോൾ കറക്റ്റ് ആയി കഴിക്കുന്നുണ്ട്...😞😞😞...അപ്പോൾ ആണ് ഈ ക്യാപ്ഷൻ...🙏🙏🙏....
@user-dd7qi6ph2k
@user-dd7qi6ph2k 9 ай бұрын
BP.Colostrol. ഷുഗർ ഇതൊക്കെ ജീവിത ശൈലിയിൽ വരുന്നത് അല്ലെ.? അപ്പൊ ആദ്യം ജീവിത ശൈലി പരമാവധി മാറ്റാൻ നോക്കുക. അതിന് കഴിയുന്നില്ലെങ്കിൽ മാത്രം മരുന്ന് കഴിക്കുക. കോളസ്ട്രോളിംനൊക്കെ മരുന്ന് കഴിച്ചാൽ ഷുഗർ വരുമെന്ന് ഡോക്ടർ മാർ തന്നെ പറയുന്നുണ്ട്. പ്രഷറിന്റ അറിയില്ല പരമാവധി മരുന്ന് കഴിക്കാതെ നോക്കുക. എനിക്കും പ്രഷറും. കളസ്ട്രോളും ഉണ്ട്. ഞാൻ മരുന്ന് കഴിക്കുന്നില്ല. Food കണ്ട്രോൾ ചെയ്യുന്നു. Exsasaires ചെയുന്നു..
@krishnakumarkumaran2467
@krishnakumarkumaran2467 Жыл бұрын
എന്റെ ഡോക്ടറെ ഇങ്ങനെ തലക്കെട്ടൊക്കെ ഇട്ടു BP ക്കു മരുന്ന് കഴിക്കുന്ന എന്നെ പേടിപ്പിക്കല്ലേ വയസായിരിക്കുകയാണ്
@sindusukumaran3303
@sindusukumaran3303 Жыл бұрын
11¹❤
@rahimanchal4314
@rahimanchal4314 Жыл бұрын
എന്തിന ഇത്രയും വലി ച്ചുനിട്ടുന്നത്
@pushpanmrraghavan3005
@pushpanmrraghavan3005 Жыл бұрын
😮
@mathewssamuel5605
@mathewssamuel5605 Жыл бұрын
Well said, My Dr prescribed me a small doze tablet for hyper tension.But i never used.6 months before Dr advised me to continue .since it's a small doze.
@AbdulSalam-xn5pi
@AbdulSalam-xn5pi Жыл бұрын
​@@sindusukumaran3303¹¹¹
@vinodnair4304
@vinodnair4304 Жыл бұрын
ഇത് കാണിച്ചപ്പോൾ ഒരു സാദാ കാരണവർ പറഞ്ഞത് " മിനിമം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഭാര്യാ ഭർത്താവ് ശാരീരിക ബന്ധം ലീലകളോടെ പുലർത്തിയാൽ സകല രോഗങ്ങളും പമ്പ കടക്കും " .
@ashokkumare9743
@ashokkumare9743 Жыл бұрын
😅😂😂😂
@thajushareef6650
@thajushareef6650 Жыл бұрын
ആരും പേടിക്കേണ്ട ഞാന്‍ 20 വർഷമായി BP ക്കുള്ള മരുന്ന് കഴിക്കുന്നു എനിക്ക് 54വയസ് ഉണ്ട് മരുന്ന് കഴിക്കാതിരുന്നാൽ കിട്ണി അടിച്ച്പോകും
@ShanthaviswamShantha.M.C-zm7ux
@ShanthaviswamShantha.M.C-zm7ux Жыл бұрын
Thank You Dr Very Good Message
@jayaprakashthampuran6521
@jayaprakashthampuran6521 Жыл бұрын
I am taking BP medicine for the last 35 years. Now Iam 75 .There is no problems to my kidneys.
@ibrahimkolikara6476
@ibrahimkolikara6476 Жыл бұрын
Very good. May God bless all of us.
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
മരുന്ന് കഴിച്ചില്ല എങ്കിൽ ബിപി കൂടും...സ്‌ട്രോക് വരും 🙏.
@technicalmind615
@technicalmind615 Жыл бұрын
Yenthaanu താങ്കൽ headlinesnodu നീതിപുലർത്താതെ സംസാരിക്കുന്നതു
@mohamedmuha4872
@mohamedmuha4872 Жыл бұрын
ഡോക്ടർകും നുണ എഴുതി വീഡിയോ കാണാൻ ആളെ കൂട്ടേണ്ട അവസ്ഥയോർത്ത് ഈ ഡോക്ടരുടെ പല വാക്കുകളും നുണയായി തോന്നുന്നു.
@ahmedbaqavi2751
@ahmedbaqavi2751 Жыл бұрын
ഒരു പാട് കാര്യം താങ്കൾ പഠിപ്പിച്ചു. നന്ദി തുടരണം
@rudrakshamchannel7561
@rudrakshamchannel7561 Жыл бұрын
Sir എന്റെ പേര് അരുൺ.. ഞാൻ സ്ഥിരമായി ബിപി ക്ക് മെഡിസിൻ കഴിക്കുന്നു, concor5,150ആയി 3months, ഇപ്പോൾ ബിപി നോർമൽ ആണ്....
@prabhakitchen3195
@prabhakitchen3195 Жыл бұрын
ഡോക്ടറുടെ ഉപദേശം വളരെ ഉപകാരമായി താങ്ക്യൂ
@sreekala9038
@sreekala9038 Жыл бұрын
Thank so much doctor nalla message 👍🙏❤
@sadanandanck3629
@sadanandanck3629 Жыл бұрын
ഞാൻ രജീഷ് കുമാർ ഡോക്ടറുടെ ഒട്ട് മിക്ക രോഗങ്ങളെപ്പറ്റിയുള്ള വീഡിയോയും കാണാറുണ്ട് ഇതു് ആദ്യമായി കാണുകയാണ് നല്ല നിലവാരമുള്ളത് ഇനിയും ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു
@muhammedmanaf9375
@muhammedmanaf9375 Жыл бұрын
ബിപി,കോളെസ്ട്രോൾ, എന്നിവക്കുള്ള മരുന്നിന്റെ സൈഡ് എഫക്ട്... നോക്കിയാൽ പിന്നെ ആരും മരുന്ന് കഴിക്കില്ല... ഡോക്ടറുടെ വിശദീകരണ ഹെഡിങ്ങും കൂടി കണ്ടാൽ കൂടുതൽ ഞെട്ടും.... ഈ രണ്ടു അസുഖത്തിന് വേണ്ടി കഴിക്കുന്ന മരുന്നുകൾ കഴിച്ചാൽ... വേറെ 10 ഗുരുതരമായ അസുഖം ഉണ്ടായേക്കാം.. എന്നതാണ് സൈഡ് എഫക്ടുകളിൽ കാണാറുള്ളത്... അങ്ങനെയാണെങ്കിൽ പിന്നെ... ഒരസുഖത്തിന്... മാത്രം മരുന്ന് കഴിക്കാതിരിക്കലല്ലേ നല്ലത്....
@rajendranr7118
@rajendranr7118 Жыл бұрын
Sir magnesium അടങ്ങിയ medical spliment ഒന്ന് പറഞ്ഞു തരുമോ
@jaseenaashraf6636
@jaseenaashraf6636 Жыл бұрын
മുരിങ്ങയില eppolum foodil ഉൾപ്പെടുത്തുക bp കുറയും
@ranishaji696
@ranishaji696 Жыл бұрын
Very correct
@danielvarghese2651
@danielvarghese2651 Жыл бұрын
Thanks for the kind information.please tell me what type of exercise need.
@reethathomas6321
@reethathomas6321 Жыл бұрын
നല്ല അവതരണം. 👍👍👍🙏🙏🙏
@janu....6617
@janu....6617 Жыл бұрын
ഹെഡിംഗ് കണ്ട് പേടിച്ചാണ് വീഡിയോ ഓപ്പണ്‍ ചെയ്തത്...ഒരു ഡോക്ടര്‍ ഇത്രയും ഉഡായിപ്പ് ഹെഡിംഗ് ഇട്ട് പേടിപ്പിച്ചത് നിങ്ങളോടുളള ബഹുമാനം കുറച്ചു...!ഈ വിഷയം അവതരിപ്പിക്കുന്ന വേറേ ഇഷ്ടം പോലെ ചാന്‍സ് ഉണ്ട് അത് കണ്ടോളാം..!
@abcdefgh8403
@abcdefgh8403 Жыл бұрын
Very informative. Thank you Dr.
@johnlukose7931
@johnlukose7931 Жыл бұрын
If we hear the speech of this doctor, we can come to the conclusion that persons not consuming BP medicine will not be affected by kidney failure/decease. I know several persons lived long by consuming bp medicine including my mother who expired at the age of 90. I know several persons who didn't consume BP medicine died at the early stages ( below 40years ) because of kidney problems . Bring down the dosage of the long term consuming of allopathic medicines only after consulting with a doctor.
@SajeevCR
@SajeevCR Жыл бұрын
This is right. These stupid doctors want viewers. So they create any rubbish and ultimately it will jeopardize their profession.
@sheelafoodvlog86
@sheelafoodvlog86 Жыл бұрын
Exercise can't do with leg bcoz knee pain so what to do? Swelling in leg while standing what to do?
@saleemkayakkoth6206
@saleemkayakkoth6206 Жыл бұрын
Thank you for good advice
@varghesemm1798
@varghesemm1798 Жыл бұрын
Eyal PanAm undakkan ulla പരിപാടി.
@shamsudeenvp2059
@shamsudeenvp2059 Жыл бұрын
തല കെട്ടു പുതിയ രൂപത്തിൽ കൊടുത്താൽ അല്ലെ നമ്മളെ പോലെ ഉള്ളവർ വായിക്കുക ഉള്ളു, മറ്റു വരുമാനം ഇല്ലങ്കിൽ ഈ വഴി വരുമാനം ഉണ്ടക്കട്ടെ
@shajijacob3337
@shajijacob3337 Жыл бұрын
ഡോക്ടറെ, അവിയൽ പരുവത്തിൽ പറഞ്ഞു തീർത്തു. 140/90 പറഞ്ഞു തുടങ്ങി 120/80 ൽ വന്നു. പിന്നെ 130/80. ഇതിന്റെ മാറ്റങ്ങൾ ഡോക്ടർ അറിഞ്ഞില്ലേ. ഇപ്പോൾ 140/90 വരെ നോർമൽ എന്നാണ് അമേരിക്ക മുതലായ രാജ്യങ്ങൾ വിലയിരുത്തിയിട്ടുള്ളത്.
@geethaprabhu2902
@geethaprabhu2902 Жыл бұрын
BP kku marunnu kazhichu good control undengil oru kuzhappavumilla. Marunnu kazhikkathe control illengil ellam prashnam.35 varshathe anubhavamaanu
@valsanair1817
@valsanair1817 Жыл бұрын
Good informations. Thank u Doctor.
@balakrishnankp3176
@balakrishnankp3176 11 ай бұрын
Daily 100gram ragiyum 50gram uluvayum kazhikkuka. Oru sugarum BP yum pimne namme bhudhimuttilkilla. Offcurse.
@balakrishnankp3176
@balakrishnankp3176 11 ай бұрын
Ethu allavarum sremikkuka. Oru english medicimum kazhikkaruth. Human bodies nalla fittayirikkum Offcurse. 👍👍💙🙏
@balakrishnankp3176
@balakrishnankp3176 11 ай бұрын
Sugar BP, kiddnnirogangal, Thiroide rogangal mattallarogangalum ellathavum. Theerchhayayum.👍👍👍
@venugopalpillai9574
@venugopalpillai9574 Жыл бұрын
എത്ര ചീപ്പായ ഹെഡിങ് ആണ് ഡോക്ടർ കൊടുക്കുന്നത്. ഇതു ഡോക്ടർ ടെ വിശ്വാസത്തിൽ കുറവ് വരുത്തുന്നു.
@elsystephen3426
@elsystephen3426 11 ай бұрын
Thank you Dr
@rpoovadan9354
@rpoovadan9354 11 ай бұрын
കഠിനമായ വ്യായാമം ചെയ്താൽ bp കുറയും പക്ഷേ കുറച്ചു കഴിഞ്ഞാൽ കൂടി വരും. ഇല്ലെങ്കിൽ 24 മണിക്കൂറും വ്യായാമം ചെയ്ത് കൊണ്ടേയിരിക്കണം.😂
@SanthaKk-dn5sn
@SanthaKk-dn5sn Жыл бұрын
സാർ ഞാൻ 24വർഷമായിഗുളിക കഴിക്കുന്നു ഇപ്പോൾതന്നെ മുഖംമൂടി ഉണ്ട് 60വയസ്സായി ഗുളിക സ്ഥിരം കഴിക്കണംഎന്ന്ഡോക്ടർപറഞ്ഞു
@somalatha8905
@somalatha8905 Жыл бұрын
Good information🙏🙏
@ajithakumari7497
@ajithakumari7497 Жыл бұрын
Verythanks.sir
@thomasscaria1216
@thomasscaria1216 Жыл бұрын
Please come to the subject first according to your tittle then you can give briefing
@jyothynair3953
@jyothynair3953 Жыл бұрын
Thanks
@subhashpk8169
@subhashpk8169 Жыл бұрын
Udayippu ayale mind cheyyanda
@hamzak5059
@hamzak5059 Жыл бұрын
ഇത്തരം വീഡിയോകൾ അധികവും യൂട്യൂബിൽ റീച് കൂട്ടാനാണ്.
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 Жыл бұрын
Thanks God bless you 🙏🇮🇳🙏
@preethavinod8282
@preethavinod8282 11 ай бұрын
BP മരുന്നു കഴിക്കുന്നവർ BP കുറഞ്ഞാലും നിർത്തരുത്. നിർത്തി എനിക്ക് പണി കിട്ടി. കണ്ണിൽ സ്ട്രോക്ക് വന്നു.😢 ഇപ്പൊ ട്രീറ്റ്മെന്റ് ചെയ്യുന്നു. BP മരുന്ന് ഞാൻ ഇനി ഒരിക്കലും നിർത്തില്ല
@user-dd7qi6ph2k
@user-dd7qi6ph2k 9 ай бұрын
BP മരുന്ന് കഴിക്കാതെ നിയന്ത്രിച്ചൂടെ?
@diffwibe926
@diffwibe926 Жыл бұрын
3മിനിറ്റ് "ഈ ഇത്‌"ചെയ്യാൻ 16മിനിറ്റ് വീഡിയോ, ഇതൊരു വല്ലാത്ത "ഇത്‌ "ആയിപ്പോയി, വീഡിയോ എല്ലാവരും കാണാൻ വേണ്ടി സമൂഹത്തിൽ വിലയുണ്ടെന്ന് പറയുന്ന ഡോക്ടർ മാർ പോലും ഈ ""ഇത്‌""മായി ഇറങ്ങിയി രിക്കുകയാണ്,😅😅😅😅😅😅😂😂😂😂😂😂
@rajeevb2605
@rajeevb2605 Жыл бұрын
യു ട്യൂബ് ഡോക്ടർമാർ പണം ഉണ്ടാക്കാൻ വേണ്ടി പലതും പറയും ആളുകളെ തെറ്റിദ്ധരിപ്പിക്കും.
@Enteponneful
@Enteponneful Жыл бұрын
Doctor.... Do justice to your viewers...its not done.... Sorry... Have appropriate titles...
@balakrishnankp3176
@balakrishnankp3176 11 ай бұрын
ente BP rate 145/95 annu. Ethu kuravano, kooduthalano? please replay.
@saleemnv4481
@saleemnv4481 Жыл бұрын
ടെൻഷൻ കൊണ്ട് bp കൂടി ഡോക്ടറെ കാണാൻ പോയ ആൾക്ക് ഉടനെ ബിപി യുടെ മരുന്ന് കുറിച്ച് കൊടുത്തു ....എന്നിട്ടും കുറഞ്ഞില്ല ...യഥാർത്ഥ കാരണത്തിന് treatment കിട്ടിയപ്പോൾ ബിപി മാറി ....പണ്ട് ബിപി ലെവൽ എത്രയായിരുന്നു ....മരുന്ന് കുടിച്ചാലും മോശം ഇല്ലെങ്കിലും മോശം
@user-dd7qi6ph2k
@user-dd7qi6ph2k 9 ай бұрын
എനിക്ക് Bp ചെക്ക് ചെയ്തപ്പോൾ കൂടുതൽ ആണ്. പക്ഷെ മരുന്ന് കഴിക്കുന്നില്ല. Anxaity ഉണ്ട് അതുകൊണ്ടാവും?
@ksthampatty3105
@ksthampatty3105 Жыл бұрын
👌👌👌🙏🙏🙏
@ashokanmathavil6664
@ashokanmathavil6664 Жыл бұрын
Sir anikshugar 160 BP. 190 colosrol 240 marunnukal kazikunnu eppol valathu kythol vethana
@oldishart1859
@oldishart1859 Жыл бұрын
ബിപി കുറക്കാം ദിവസവും രാവിലെ വെറും വയറ്റിൽ 4 നല്ല ഇത്തപ്പഴം ചൂടുള്ള ചായയുടെ കുടെ കഴിക്കുക അനുഭവം
@sreelathamohan4271
@sreelathamohan4271 Жыл бұрын
Nebicard kazhickunnatu kond kuzhappam undo. 4 varsham kond kazhickunnund
@Lalji.120
@Lalji.120 Жыл бұрын
Bp medicine kashikan avar edake nirthavo 2.5 amalovas kashikunnu
@mohanant9602
@mohanant9602 Жыл бұрын
Thanks for good advice
@anvertk9557
@anvertk9557 Жыл бұрын
Bp മരുന്ന്,2.5അമൽവാസ് അത് വലിയ ഡോസ് അല്ല നിർത്തിയാൽ ആണ് പ്രശ്ശ്നം ഹാർട്ടില്ലേക്കുള്ള രക്‌തോട്ടം സുഗമമാക്കാനാണ് മരുന്ന് കഴിക്കുന്നത് നിർത്തണമെങ്കിൽ ദിവസവും ഒരേ സമയം നിശ്ചിത സമയം ജിം അല്ലങ്കിൽ ഹാർട്ട് കൂടുതൽ വർക്ക്‌ ചെയ്യുന്ന വ്യായാമം ചെയ്യണം എന്നിട്ട് 3ദിവസം ഇട വിട്ട പ്രെഷർ ചെക്ക് ചെയ്തിട്ട് പ്രശ്നമില്ലെങ്കിൽ ഡോക്ടറോട് ചോദിച്ചു നിർത്താം പക്ഷെ വ്യായാമം തുടർച്ച അല്ലെങ്കിൽ ഏത് സമയവും പ്രഷർ ഒറ്റ അടിക്ക് കൂടാനും ശരീരം തളർന്നു പോകാനോ തലച്ചോറിനെ ബാധിക്കാനോ ഇട വരും തുടർച്ചയായി മരുന്ന് കറക്റ്റ് കഴിക്കാതെ പലരുടെയും അഭിപ്രായം അനേഷിച്ചു പോകുന്നവർക്കാണ് കിട്ണി പോകുന്നത് രക്ത ഓട്ടം നോർമൽ അല്ലെങ്കിൽ ഹാർട്ടിനും അകത്തുള്ള എല്ലാ പാർട്സും ക്രമേണ ഡാമേജ് ആകും യൂട്യൂബിൽ പലരും പലതും പറയും അവർക്ക് അതൊരു വരുമാന മാർഗം ആണ്
@Balakri15
@Balakri15 Жыл бұрын
ഡോക്ടർ നമസ്കാരം ഞാൻ ടെൽ മിഗററ് 40mg ആണ് കഴിക്കുന്നത് മെലിഞ്ഞിട്ടുണ്ട് ഭക്ഷണം വേണ്ട പോലെ കഴിക്കുന്നുണ്ട് മെലിഞ്ഞത് ഈ മരുന്നു കഴിച്ചത് കൊണ്ടു ണോ മത്സ്യം മാംസങ്ങൾ കഴിക്കാറില്ല ഇപ്പോൾ
@pavithrankunjan2667
@pavithrankunjan2667 Жыл бұрын
113/66 BP .Age 74 Female What is yyour opinion about my BP ?
@minimanoj7193
@minimanoj7193 Жыл бұрын
Normal
@DRBIBINJOSE
@DRBIBINJOSE Жыл бұрын
High Intensity Exercise for 3 minutes daily ചെയ്യൂ BP ഏറെക്കുറെ normal ആകും
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
Thank you Doctor 🙏
@MeeraDevi-yb9ci
@MeeraDevi-yb9ci Жыл бұрын
Thank you doctor . Didn’t understand this HIE
@siljmanoj1794
@siljmanoj1794 Жыл бұрын
Dr ckd and heart problem undenkil high intensity exercise cheyyamo pls advice.
@sayeedshamsrv3120
@sayeedshamsrv3120 Жыл бұрын
What is High intensity exercise.. kindly explain.
@josegeorge4301
@josegeorge4301 Жыл бұрын
ഡോക്ടർ ബിബിൻ ജോസിന്റെ മിക്കവാറും പോസ്റ്റുകൾ ഞാൻ കാണാറുണ്ട്, എല്ലാം തന്നെ നല്ല അറിവുകൾ പ്രധാനം ചെയ്യുന്നതാണ്, നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണവും കൊള്ളാം ജനങൾക്കു ഉപകാരപ്രദമായ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@manithan9485
@manithan9485 Жыл бұрын
ബീപിക്ക് എന്നത് ബീജെപി ക്ക് എന്നാ ആദ്യം വായിച്ചത് ഇങ്ങനെ ആർക്കെങ്കിലും തോന്നിയൊ 😅
@minishivan9174
@minishivan9174 Жыл бұрын
Marunnu kazikunnundu 3years
@momnunu1537
@momnunu1537 Жыл бұрын
Dr.kurach.thadi.koodittund
@haneefavkchemmad7910
@haneefavkchemmad7910 Жыл бұрын
ബിപി ഉണ്ട്, ഞാൻ ഏത് സ്പെഷ്യലിസ്റ്റ് ഡോക്ടറെയാണ് കാണിക്കേണ്ടത്
@subhashpattoor440
@subhashpattoor440 Жыл бұрын
StRted with Teloby 40 &Telmeget 49,later BP was low so Telmeget 20,continues. BP now 90_100/64_65.Can I stop the drug,foot both have black coloring.?
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
Black colour means less blood supply. Consult nephrologist
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Жыл бұрын
🙏
@abdulazeez2771
@abdulazeez2771 Жыл бұрын
എന്ത് ചെയ്താൽ എന്ന് പറയുന്നില്ല എന്നാല് എലെ ച്ചെത് നോകാൻ പറ്റു സാറെ അത് പറയുക സറേ
@zachariasebastian4665
@zachariasebastian4665 Жыл бұрын
കടുപ്പമുള്ള വ്യായാമം 3 മിനുട്ട്
@alicepunnoose6801
@alicepunnoose6801 Жыл бұрын
Kasundakanulla pani
@Balakri15
@Balakri15 Жыл бұрын
Bpക്കുമരുന്നു കഴിച്ചിട്ട് 130 ൽ കൂടുതൽ ആണെങ്കിൽ മരുന്നു കൂട്ടി കഴിക്കണോ ഡോക്ടറെ കാണിക്കണോ
@susanbasheer2416
@susanbasheer2416 Жыл бұрын
HCT - Hydrochlorthiacid side effects are diabetics and hair loss. I am a victim. High bp high auger and hair loss three disease . Non sense 🙏🙏🙏🙏🙏🙏
@SatheeshKumar-kp5ro
@SatheeshKumar-kp5ro 2 ай бұрын
ഡോക്ടർ, നിങ്ങൾ തന്നെ രണ്ടും പറയുന്നു. അതായതു മരുന്ന് കഴിച്ചില്ലെങ്കിൽ പ്രശ്നം ആണെന്ന് പറയുന്നു. അതെ നിങ്ങൾ പറയുന്നു ബിപി മരുന്നു side effect ഉണ്ടാക്കും എന്ന്
@mohammedalik8222
@mohammedalik8222 Жыл бұрын
സർ, എന്റെ അയോട്ടിക് വാൾവ് മൂന്ന് വർഷം മുമ്പ് മാറ്റി വച്ചതാണ്.എന്റെ ഷുഗറും രക്തസമ്മർദ്ദവും കൊളസ്ട്രോളും നോർമലാണെങ്കിലും എനിക്ക് പ്രലോമറ്റ് XL 50 എന്ന ഗുളികയും അറ്റോർവ 10 എന്ന ഗുളികയും ഇത് രണ്ടും ദിവസേന ഓരോന്ന് കഴിക്കാനുണ്ട്, ഇതിലെ പ്രൊലോമെറ്റ് എക്സൽ ഫിഫ്റ്റി എന്ന ഗുളിക പ്രഷറിനുള്ളതാണെന്ന് അറിയുന്നു, ഇത് സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ മറുപടി തന്ന്‌ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@hamzak6599
@hamzak6599 Жыл бұрын
ഇയാൾ എന്ത് ഡോക്ടർ രോഗികളെ പേടിപ്പിക്കുന്നു
@abdulkareem974
@abdulkareem974 Жыл бұрын
ഇങ്ങനെ പേടി പിച്ചാലെ ഇത് കൂടുതൽ ആളുകൾ കാണുക യൊള്ളു എന്നാലെ ഇയാൾക്ക് കൂടുതൽ പണം കിട്ടുക യൊള്ളു
@user-sp9iv3jt7k
@user-sp9iv3jt7k Жыл бұрын
കാര്യങ്ങൾ പറയാം..... ഇങ്ങനെ പേടിപ്പിക്കുന്ന തലക്കെട്ടോടെ വേണോ????? ആളുകളെ ഇങ്ങനെ പാനിക് ആക്കുന്നത് കഷ്ടം.. സോഷ്യൽ മീഡിയയിലൂടെ എന്തും ആവാലോ ല്ലെ
@kamarudheenk.k.4393
@kamarudheenk.k.4393 Жыл бұрын
വേറെ പണി വല്ലതും നൊക്കികൂടെ..ഇങ്ങനെ ഈ വലിച്ച് നീട്ടൽ കേട്ട് കേട്ട് ഞങ്ങൽ ഈ പറയുന്നവരേക്കാൾ വിവരം ഉള്ളവരായി. എനി വേണം ഈപരിപാടി തുടങ്ങാൻ.
@KTLF-dr4se
@KTLF-dr4se Жыл бұрын
Heading എവിടെ വിഷയം എവിടെ 😀😀
@sijunair4171
@sijunair4171 2 ай бұрын
Bp യുടെ മരുന്ന് കഴിച്ചില്ലെങ്കിൽ പിന്നെ കിഡ്നി ഉണ്ടായിട്ടും പിന്നെ കാര്യം ഇല്ലല്ലോ.
@sukumarannair417
@sukumarannair417 Жыл бұрын
KZbin ൽ കൂടി ധനവാൻ ആകാനുള്ള ആർത്തി : ഒന്ന് പോടോ
@brentwoodmanor9597
@brentwoodmanor9597 Жыл бұрын
U never told what u told us
@deepachandran5488
@deepachandran5488 Жыл бұрын
Ende doctere pedippikelle
@aravindakshanpr5301
@aravindakshanpr5301 Жыл бұрын
ഹെഡിങ്ങിനോട് നീതി പുലർത്താത്ത, വെറുതെ, വള വളാ വർത്തമാനം, വേറെന്തെങ്കിലും ചെയ്തു കാശുണ്ടാക്കി ക്കൂടെ...
@abrahamnettikadan2831
@abrahamnettikadan2831 Жыл бұрын
മേസ്സജ് ഫുൾ ശ്രദ്ധിച്ച് കേൾക്കുക, ഇതിൽ ഉണ്ട് ഞാൻ കേട്ടതാണ്.
@shamsudheenshamsu1138
@shamsudheenshamsu1138 Жыл бұрын
ഡോക്ടറെ നീ പഠിപ്പിക്കുക ആണോ ??
@shamsudheenshamsu1138
@shamsudheenshamsu1138 Жыл бұрын
ഇദ്ദേഹം എന്തോന്ന് വള വള സംസാരിച്ചു..?? താൻ ഒന്ന് ശരി ആയി കേൾക്കൂ
@abdulkareem974
@abdulkareem974 Жыл бұрын
ജോലി ഇല്ലാത്ത ഡോക്ടർമാർ യൂട്യൂബ് ൽ കൂടി പലതും പറയും അതൊന്നും കാര്യമായി എടുക്കണ്ട
@shanmughanappu4707
@shanmughanappu4707 11 ай бұрын
ഈ ഡാകട്ടര് പറയുന്നത് കേട്ടു ബിപി ക്കു മരുന്ന് കഴിക്കാതിരുന്നാലോ 🤔🤔🤔🐒🤔🤔
@mithranm.p
@mithranm.p Жыл бұрын
Scare creating social media
@user-il9mk8ng5p
@user-il9mk8ng5p Жыл бұрын
ഡോക്ടർ , വൃക്തമായി പറഞ്ഞാൽ നന്ന്.
@sulekhavasudevan680
@sulekhavasudevan680 Жыл бұрын
80/120 എല്ലാവരുടെയും normal bp അല്ല.പലർക്കും പല normal ആണ്.പലരുടെയും കാര്യങ്ങൾ എനിക്കറിയാം.എൻ്റെ normal bp എന്നും 70/110 ആണ്.90/200 നോർമൽ BP ആയിട്ടുള്ളവരെ എനിക്ക് നേരിട്ടറിയാം.പിന്നെ നിങ്ങൾ പറഞ്ഞ ആ bp apparatus അത്ര accurate ഒന്നുമല്ല.ആവശ്യമില്ലാതെ bp നോക്കി നോക്കി വെറുതെ രോഗിയാകണ്ട കാര്യമില്ല.
@markosepc3298
@markosepc3298 Жыл бұрын
താങ്കൾ 3മിനിറ്റ് 'ഇത് ' ചെയ്താൽ എന്ന് എഴുതി ഏത് എങ്ങനെ എന്ന് ഒന്ന് വിശദം ആക്കി എങ്ങിൽ നന്നായിരുന്നു. അത് ചെയ്തില്ല.
@asharafca3220
@asharafca3220 Жыл бұрын
കറക്റ്റ്
@MeeraDevi-yb9ci
@MeeraDevi-yb9ci Жыл бұрын
true
@abrahamnettikadan2831
@abrahamnettikadan2831 Жыл бұрын
മെസ്സേജ് ഫുൾ ശ്രദ്ധിച്ച് കേൾക്കൂ, ഇതിൽ ഉണ്ട്
@BasheerVellarakad
@BasheerVellarakad Жыл бұрын
7 മത്തെ മിനിറ്റിൽ പറയുന്നു HIET
@aboobackerellathodi1113
@aboobackerellathodi1113 Жыл бұрын
കുട്ടി ഡോക്ടർ ചുമ്മാ ഓരോന്ന് പറഞ്ഞു വിടല്ലേ
@rajasreekr8774
@rajasreekr8774 Жыл бұрын
Njan med.ellathe only home remedies....ante BP 160....110.....athu 190...140 vare ethiyettundu....anikku yathoru kuzhappavum ella.....pakshe njan nannayee exercise chayyum....home remedies chayyarundu....body fit aanu🤣🤣🤣💪
@thomasps9256
@thomasps9256 11 ай бұрын
ഇയാൾ പറയുന്നത് കേട്ട് ഗുളിക കഴിക്കുന്നത് നിർത്തി അപകടത്തിൽ ചാടരുത്
@nassarnassar291
@nassarnassar291 Жыл бұрын
Onupoda
@ravindrant8440
@ravindrant8440 Жыл бұрын
1:34 🎉😂😊
@thankachanto8909
@thankachanto8909 Жыл бұрын
ഡോക്ടറാണ് പോലും ഡോക്ടർ കഷ്ടം
@ravindrang7553
@ravindrang7553 Жыл бұрын
വാലു തലയും ഇല്ലാത്ത പറച്ചൾ
@shybupadinjaremury9703
@shybupadinjaremury9703 Жыл бұрын
Sir, with due respect.. Almost all BP patients knows the issues, in your subject its shows 3 mnts to do somthing, but your video is laaging too too much, try to conclude in 3 mints, as i am a BP patient and don't have that much patience to wait... Cool.. Lol 😂
@johnlukose7931
@johnlukose7931 Жыл бұрын
ethu doctor ano entho, parayunnathu entharo entho. 😂
@sathyanm6660
@sathyanm6660 Жыл бұрын
3 മിനുറ്റ് കാരൃം 14 മിനുറ്റിൽ പറയുന്ന വീഡിയോ.....
@dharmajakk4664
@dharmajakk4664 Жыл бұрын
Thank you doctor
@ramachandrank4220
@ramachandrank4220 Жыл бұрын
ഇയാൾ ഒന്നും മുഴുവൻ പറയില്ല്ല പിന്നെ കുറെ തോന്നലുകളും വെറുപ്പിക്കും
@thomasps9256
@thomasps9256 Жыл бұрын
😄😄😄
@asharafca3220
@asharafca3220 Жыл бұрын
ഒന്നും വ്യക്തമായി പറയൂല, ഒക്കെ ഒരു....
@SuperKomalan
@SuperKomalan Жыл бұрын
താങ്കൾ എന്തൊരു കാർഡിയോളജി ആണ് പഠിച്ചത്. QT പ്രശ്നം ഉള്ള ഒരു രോഗി താങ്കൾ പറഞ്ഞ 7:21 പ്രകാരം 3 മിനിറ്റ് വർക്കൗട്ട് ചെയ്താൽ ഹൃദയം സ്തംഭിച്ചു മരിക്കും. 11:07ൽ പറയുന്ന മീനുകൾ എല്ലാം കാൽസ്യം കൂടുതൽ ഉള്ളതാണ്. അത് BP കൂട്ടും.
@DeepSleep1
@DeepSleep1 Жыл бұрын
അതെന്താ, മാനേജ്‌മന്റ് ക്വാട്ടയിൽ എംബിബിസ് പഠിച്ചാൽ ഡോക്ടർ ഡോക്ടറല്ലാതാകുമോ? ഒന്നുമല്ലെങ്കിലും ഇതുപോലെ നൂറോളം വൈറൽ വീഡിയോകൾ സ്വന്തമായി പബ്ലിഷ് ചെയ്തതിന്റെ, നന്ദി വേണ്ട, കുറച്ചു ബഹുമാനമെങ്കിലും കാണിച്ചുകൂടെ?
@Virtues128
@Virtues128 Жыл бұрын
😂
@muhammadkuttymuhammadkutty3126
@muhammadkuttymuhammadkutty3126 Жыл бұрын
Pralomet xl 50പത്തു കൊല്ലമായി കഴിക്കുന്നു, criatine ടെസ്റ്റ്‌ ചെയ്തപ്പോൾപോയിന്റ് 8കാണിക്കുന്നു നോർമൽ ആണോ
@siljmanoj1794
@siljmanoj1794 Жыл бұрын
.8 ano 1.8 ano
@minimanoj7193
@minimanoj7193 Жыл бұрын
.8 normal
@user-hb3ze1cw5b
@user-hb3ze1cw5b Жыл бұрын
Doctor Przoprees 2.5ml morning 1 Aretel ch80 morning 1 Aretel20mg night 1 Przoprees night 1 സാർ, എൻറ്റെ വയസ്സ് 67 ckd പേഷ്യൻറ്റ് ആണ് എൻറ്റെ ബി പി 128 രാവിലെ ഉച്ച ആകുമ്പോൾ 130 റ്റു 135 രാത്രി ആകുമ്പോൾ 145വരെ പൊകും ഇ മരുന്നുകൾ കണ്ട്യനു ചെയ്യാമോ
@abhiramimannadiyaar4828
@abhiramimannadiyaar4828 Жыл бұрын
Diet can help you ..
@amalbiju5324
@amalbiju5324 Жыл бұрын
മൂന്ന് മിനിറ്റ് കഠിനവ്യായാമം ച്ചെയ്താൽ BP നോർമൽ ആകും. പക്ഷേ ഒരു മണിക്കൂർ കഴിഞ്ഞ് BP നോക്കിയാൽ പഴയപടി തന്നെയാകും ഡോക്ടറേ
@mobitechandsport1775
@mobitechandsport1775 Жыл бұрын
Enthelum dushilam undoo
@mohandaschandrashekar4587
@mohandaschandrashekar4587 Жыл бұрын
ഹെഡ്‌ലൈൻ വായിച്ചപ്പോൾ പെട്ടന്നൊരു കൺഫ്യൂഷൻ. ബിപി ക്ക്‌, എന്നുള്ളത് BJP ക്ക്‌ എന്ന് വായിച്ച ഞാൻ!!!🙆🤭😜
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
Normalആകുകയില്ലBJP കാരുടെ പ്രഷർ
@josephthomas3049
@josephthomas3049 Жыл бұрын
​@@abdulsalamabdul7021😂😂😂😂😂
@minivijayan7861
@minivijayan7861 Жыл бұрын
@@josephthomas3049 sir
@minivijayan7861
@minivijayan7861 Жыл бұрын
സാർ എനിക്കൊരു നിർദ്ദേശം തരണേ
@minivijayan7861
@minivijayan7861 Жыл бұрын
എനിക്ക് എന്നും എപ്പോഴും അങ്ങ് പനി വരും എണ്ണ തേക്കാൻ പറ്റുന്നില്ല മഞ്ഞ കൊള്ളാൻ പറ്റുന്നില്ല വേലുകൊള്ളാൻ പറ്റുന്നില്ല ഒരു ദിവസമെങ്കിലും പനിയുടെ ഗുളിക കഴിക്കാതെ പറ്റില്ല ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ സാർ
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 165 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН