No video

885:❤️അമിത രക്തസമ്മർദ്ദം: ഈ ആദ്യ 7 ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക |7 Early Symptoms Of High Blood Pressure

  Рет қаралды 268,016

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

❤️ അമിത രക്തസമ്മർദ്ദം: ഈ ആദ്യ 7 ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക | 7 Early Symptoms Of High Blood Pressure
ഉയര്‍ന്ന രക്തസമ്മര്‍ദക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കതകരാറ്, തലച്ചോറിനു തകരാര്‍ എന്നിവയുണ്ടാകാന്‍ സാധ്യതയേറെയാണ്. ലോകത്താകമാനം 35 വയസിന് മുകളിൽ പ്രായമുള്ള 40 ശതമാനം ആളുകൾക്കും അമിത രക്ത സമ്മർദം ഉണ്ടെന്നതാണ് കണക്ക്. എന്നാൽ അതിൽ തന്നെ പകുതി കൂടുതൽ പേരും ഇതറിഞ്ഞിട്ടില്ലെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റ് ബുദ്ധിമുട്ടുകൾ കൊണ്ട് ആശുപത്രിയിലെത്തുമ്പോഴായിരിക്കും അമിത രക്ത സമ്മർദമുള്ള കാര്യം മിക്കവാറും പലർക്കും മനസിലാക്കുക. പല രോഗങ്ങളുടെയും വഴികാട്ടിയാണ് രക്താതി സമ്മർദം അഥവാ അമിത രക്ത സമ്മർദം. അതിനാൽ തന്നെ നിശബ്ദ കൊലയാളി (silent killer) എന്നാണ് അമിത രക്ത സമ്മർദം അറിയപ്പെടുന്നത്. രക്തസമ്മർദ്ദം ഉയരുന്നു എന്ന് ശരീരം നൽകുന്ന ആദ്യ സൂചനകൾ എന്തെല്ലാമാണ്?
❤️ rzp.io/l/W8bpIrc : Discounted BLOOD PRESSURE automatic machine
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
🔴Hypertension (അമിത രക്തസമ്മർദ്ദം) മറ്റു വിവരങ്ങൾ 👇
1: അമിത രക്ത സമ്മർദ്ദത്തിനു ഫലപ്രദമായ ഒരു ഡയറ്റ് പ്ലാൻ | Diet to control high Blood Pressure: • 564: 🍎 അമിത രക്ത സമ്മർ...
2:അമിത രക്ത സമ്മർദ്ദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : • 213 : എന്താണ് രക്തസമ്മ...
3: രക്ത സമ്മർദ്ദവും സ്‌ട്രോക്കും തമ്മിൽ ബന്ധമുണ്ടോ?: • 226 : രക്ത സമ്മർദ്ദവും...
4: അമിത രക്ത സമ്മർദ്ദം ഓർത്തിരിക്കേണ്ട കുറച്ചു കാര്യങ്ങൾ: m.facebook.com...
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #HighBloodPressureMalayalam #HighBloodPressureControl
Dr Danish Salim
Dr D Better Life
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 290
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@FS-uz7ic
@FS-uz7ic 2 жыл бұрын
Thank you for your valuable messages doctor Danish sir
@10mr149
@10mr149 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോയിൽ എന്തിനാവോ dislike, കഷ്ടം 🙏
@mvssumeshkumar1403
@mvssumeshkumar1403 2 жыл бұрын
athu maybe automatic aavaanaanu saadhyatha,
@favascvd3166
@favascvd3166 2 жыл бұрын
Bp ക്കുറയുന്നതിന്റെ ലക്ഷണവും പരിഹാര മാർഗങ്ങളും അടുത്ത വിഡിയോയിൽ പറയുമോ
@saheersahee2898
@saheersahee2898 2 жыл бұрын
ithu thanneyaanu hyigh bp
@reshmaramachandran4510
@reshmaramachandran4510 2 жыл бұрын
Thank you Doctor for this valuable information.God bless you🙏
@butterflies8941
@butterflies8941 2 жыл бұрын
Dr. കോവിഡ് വാക്‌സിൻ എടുത്ത ശേഷം ഹൃദയ പേശികൾക്ക് കുഴപ്പം വരുന്നു, ധാരാളം പാർശ്വ ഫലങ്ങൾ ഉണ്ടാകുന്നു അത് മൂലം മരണം ധാരാളം ഉണ്ടാകുന്നു എന്ന് മറ്റൊരു വീഡിയോ കണ്ടു. വാക്‌സിൻ എടുത്താൽ കുഴപ്പങ്ങൾ ഉണ്ടാകുമോ? അതിന്റെ സൈഡ് എഫക്റ്റ് എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ ഉൾപെടുത്തിയുള്ള വീഡിയോ ചെയ്യുമോ?വാക്‌സിൻ എടുത്തവർക്ക് ഇതുപോലുള്ള വാർത്തകൾ കേട്ടാൽ പേടി ആണ് ഉണ്ടാകുന്നത്.
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thanks Dr. 🙏 Good Explanation🙏
@shifashams6162
@shifashams6162 2 жыл бұрын
Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena
@bush8315
@bush8315 2 жыл бұрын
Thank you Dr padachavan thankale anugrahikkatte
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
U have explained all points in a combat way very useful vlog
@thulasikrishna9678
@thulasikrishna9678 2 жыл бұрын
Sir.... Ariyaan.. Kathirinnatha. E. Subject. Thanks. Dr. 😍👍
@sumanair9778
@sumanair9778 Жыл бұрын
Thanks Sir Many Many Thanks,BP Problem Yellavarkkum Ond ,pakshe Ethrayum Detail Aayi Aarkkum Thanne Ariyilla Athane Mattoru Sathyam Yee Message Kettappol Yellavarkkum Santhi Kittum Thanks Sir
@beenageorge8263
@beenageorge8263 2 жыл бұрын
Very very valuable information, lots of thanks🌹🌹🌹 doctor
@Vasantha-et9pd
@Vasantha-et9pd 2 жыл бұрын
Thank you Dr mone. Ella nanmakalum nerunnu. Ella Drs um itu pole nanma nirajavar ayirunnu egil lokame maripoyenem. All the best mone.
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Thank you doctor.🙏
@rajivijayan2190
@rajivijayan2190 2 жыл бұрын
Thanks Dr for your valuable information
@coolsandydj
@coolsandydj 2 жыл бұрын
Thank you very much Dr. For this amazing and informative video . Stay blessed always Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 My mom don’t miss any of your videos Dr. 😊
@10mr149
@10mr149 2 жыл бұрын
Thank you ഡോക്ടർ 🙏
@jyothi777
@jyothi777 2 жыл бұрын
Njan bp ulla aalanu. Kanninte thadathinu thadipp varuo. Bp tablet hairloss nu kaaranam aavuo dr?
@nishadmp6219
@nishadmp6219 11 ай бұрын
കല്യാണം കഴിഞ്ഞ ] ൽ പല ചെറുപ്പക്കാരുടേയും BP കൂടും
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
Dr very good information.. Thanks alot Dr.. God bless u and ur family
@venugopalannambiar1363
@venugopalannambiar1363 2 жыл бұрын
Thank you so much for sincere and valuable advice from your busy schedule. These videos will be very useful to many people. A big salute and prayers to you and family for better health, wealth, etc. Pranamam♥️🙏
@dilnamathew1600
@dilnamathew1600 Жыл бұрын
Ppp
@miaoogly6935
@miaoogly6935 2 жыл бұрын
I was waiting for this topic thank you doctor
@jomolabraham9682
@jomolabraham9682 4 күн бұрын
ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് 160 -100 ആയിരുന്നു
@madhavinair6897
@madhavinair6897 2 жыл бұрын
Very good information. Thank you Sir
@thachuttytt5038
@thachuttytt5038 Жыл бұрын
ബിപിക്ക് മരുന്ന് കുടിച്ചാൽ പിന്നെ നിറുത്താൻ പറ്റുമോ
@valsalababu1849
@valsalababu1849 2 жыл бұрын
Good morning Dr. Very informative talk. Thank you very much for your every new update s.
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Valuable information👌 🙏🙏
@ummuanas880
@ummuanas880 2 жыл бұрын
Thanks a lot Respected Dr sir
@agratvk1465
@agratvk1465 2 жыл бұрын
Thanks for your valuable advise. Let Almighty Allah bless you 🙏
@seenababuraj6848
@seenababuraj6848 2 жыл бұрын
Thank u doctor,useful message🥰❤
@ushatr3405
@ushatr3405 2 жыл бұрын
Good information doctor 🙏👍
@fazalrahman_ch
@fazalrahman_ch 2 жыл бұрын
Very informative..keepitup.. continue this informative class... congratulations..Dr u r a good teacher..so go to medical College students
@user-wt6pu6hh3e
@user-wt6pu6hh3e 2 жыл бұрын
എനിക്ക് 150/ 160 Concor Cor 1.25 കഴിക്കുനത് നല്ലതാണൊ? Age 19
@sherif7483
@sherif7483 2 жыл бұрын
ഇപ്പോൾ എങ്ങനെയുണ്ട്
@0558621924
@0558621924 2 жыл бұрын
വിയർപ്പ്,,പേടി,,,,ഇതിൻടെ ലക്ഷണമാണോ
@ambikanannamkeril1430
@ambikanannamkeril1430 2 жыл бұрын
Dr. Medicine eduthu kazhinjal dash diet kondu Medicine Nirthan pattumo
@varunkurianoommen992
@varunkurianoommen992 2 жыл бұрын
Sir, is lemon juice is good for reduce bp
@sanalts5651
@sanalts5651 2 жыл бұрын
Thank you doctor 😍🥰❤️
@susyjohnson9998
@susyjohnson9998 2 жыл бұрын
Sukamano, grandson hospitalil admittane wheezing, next day discharge akum, yesterday etho film seen kande njan karanjupoyi nammale or the, nammallude ishtam orthe
@Lovely.141
@Lovely.141 9 ай бұрын
Sir എനിക്ക് 30 വയസുള്ള bp കൂടുതലാണ്... Delivery കഴിഞ്ഞിട്ട് 6month ആയിട്ടുള്ളു
@zuha2412
@zuha2412 4 ай бұрын
നിങ്ങൾക്കു എത്രയാണ് ബിപി ... നോക്കുമ്പോ എത്ര ആയിരുന്ന് ഇപ്പോ കുറവയോ മെഡിസിൻ എടുക്കുന്നുണ്ടോ
@sahlakalathingal
@sahlakalathingal 11 ай бұрын
Dr.എനിക്ക് 21 വയസ്സ് ഉള്ളൂ...but എനിക്ക് Bp High an yeppoyoum
@nazaruddeenusman7713
@nazaruddeenusman7713 2 жыл бұрын
Thank you Dr for your valuable information
@dreamzz2009
@dreamzz2009 2 жыл бұрын
idiopathic intracranial hypertension Oru video Cheyyamo Dr.. Plz
@user-dd7qi6ph2k
@user-dd7qi6ph2k 10 ай бұрын
Doctor njan oru masam munb bp check cheithappol 160/100 ayirinnu. Athinu munb check cheithappol 149/90 ayirinnu check cheyumbol Tenshion undayirinnu athukondavumo? Colostrol und. Ippo oru masamayi food control anu Exsasairesum und pakshe ithupole ulla lakshangal onnumilla. Eanthu cheyyanam?
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Good information 🙏🏻
@jameelakt2142
@jameelakt2142 Жыл бұрын
Tank you. Dr👌👌👌
@marybivera6336
@marybivera6336 2 жыл бұрын
Thank you doctor
@vinudevi3385
@vinudevi3385 Жыл бұрын
രാത്രിയിൽ മാത്രം.bp കൂടുമോ രാത്രിയിൽ heartbeat ചിലപ്പോൾ കൂടാറുണ്ട് reply തരുമോ എംഎൽ
@yxseen_sus
@yxseen_sus 2 жыл бұрын
BP undavanulla Karanam enthanu dr.?
@annammajacob679
@annammajacob679 2 жыл бұрын
Thank you Doctor for your kind information
@wanderer1849
@wanderer1849 Ай бұрын
Dr bp check cheyyumbol kidanit check cheythaal variation kanikumo
@prpkurup2599
@prpkurup2599 2 жыл бұрын
Welldone dr welldone
@nkliba6560
@nkliba6560 2 жыл бұрын
Thanks you Dr👍
@thahiraputhuveetil1740
@thahiraputhuveetil1740 2 жыл бұрын
താങ്ക്യൂ doctor
@nithu2254
@nithu2254 2 жыл бұрын
BP vannu marunnu kazhikkan thudangiya shesham marunnu nirthan sadhikkille? athu nirthenda vidhamonnu paranju tharumo sir?
@allu3497
@allu3497 2 жыл бұрын
Mind cool aakkuka
@lissyjose2649
@lissyjose2649 25 күн бұрын
Thank u♥️♥️
@prabhinibiju3726
@prabhinibiju3726 2 жыл бұрын
Namaskaram sir 🙏
@shilajalakhshman8184
@shilajalakhshman8184 2 жыл бұрын
Thank you dr🙏🌹🌹🌹
@seemaabraham48
@seemaabraham48 2 жыл бұрын
Thanks 😊 doctore
@geethap9153
@geethap9153 2 жыл бұрын
Thank you dr...
@shinejoseph8996
@shinejoseph8996 Жыл бұрын
Thanks
@desgk5817
@desgk5817 2 жыл бұрын
Thanks doctor...
@rajeshwarinair9334
@rajeshwarinair9334 10 ай бұрын
Thanks Doctor 👏
@soumyav272
@soumyav272 2 жыл бұрын
നല്ലinformation
@redmioman6259
@redmioman6259 Жыл бұрын
Very thanks doctor
@rahulr9918
@rahulr9918 2 жыл бұрын
Sir enike kanninte side eppozhum peruppe anubhava pedunnunde. Athu kazhinje thalavedhanayum
@rajendranpainkavil7894
@rajendranpainkavil7894 2 жыл бұрын
Thank you Doctor
@AS-nl8mq
@AS-nl8mq 2 жыл бұрын
Thank you
@papertrade9574
@papertrade9574 Жыл бұрын
7/6/23, 100/150 aanu yenikku, age 37 body weight 78kg 5.6 height, medicine nalgeela.... Nex 15 day vittu varan paranju
@user-qy5xn2ej9g
@user-qy5xn2ej9g 6 ай бұрын
Eppol aganey undu
@abbymonjohn6272
@abbymonjohn6272 Жыл бұрын
താങ്ക്സ് dr
@jed6938
@jed6938 2 жыл бұрын
Dr, enik ee symptoms und but ente bp epozhm low anu.. Kanji vellam uppitu kudikkum.. Enk bp 90/60 anu. Ith low bp alle.. Athinum ee same symptoms undakumo? Low bp k nthanu cheyyendiyath? Age 30.
@r_e_s_m_i
@r_e_s_m_i 2 жыл бұрын
എനിക്കും
@r_e_s_m_i
@r_e_s_m_i 2 жыл бұрын
ബിപി കുറയുമ്പോള്‍ ഉപ്പിട്ട് കഞ്ഞിവെള്ളവും നാരങ്ങാ വെള്ളവുമൊക്കെ കുടിച്ചു കുടിച്ച് രക്തത്തിലെ സോഡിയം ലെവല്‍ ഇപ്പോള്‍ ബോഡര്‍ ലെെന്‍ ആയിരിക്കുകയാണ് ...ക്രമേണ ബിപി ഹെെ ആവുകയും ചെയ്യും ... ഞാനിപ്പോള്‍ ഫെയ്സ് ചെയ്യുന്നൊരു പ്രോബ്ളം ആണിത്
@mriyashaji7653
@mriyashaji7653 2 жыл бұрын
My BP continueily 150/100,160/100, some times left shoulder, hand il pain varum , edak valapolum ekaneuluu, squeezing type pain
@ebraheemn4897
@ebraheemn4897 6 ай бұрын
Thanks 👍
@shobharajendran6706
@shobharajendran6706 8 ай бұрын
Dr bp tablet kazhichittum bp kudee nikunnu ithinu oru vedio cheyene.... 🙏
@yesumathipk9350
@yesumathipk9350 2 жыл бұрын
Thank you Doctor..
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Thank u so much Doc
@sarahjacob1810
@sarahjacob1810 2 жыл бұрын
🙏Thank you very much Doctor 🙏🌹🌹🌹
@snehaelizabeth5993
@snehaelizabeth5993 2 жыл бұрын
Kindly plz do a vedio on stroke and epilepsy
@Bindhuqueen
@Bindhuqueen 2 жыл бұрын
Thaku Dr ❤❤
@user-zg5sf4zd6y
@user-zg5sf4zd6y 10 ай бұрын
❤ thank you doctor
@manjimamohan6128
@manjimamohan6128 2 жыл бұрын
Dr Corona വന്നതിനു ശേഷം blood sugar കൂടിവെരുമോ
@sherlymathew5217
@sherlymathew5217 Жыл бұрын
Thanku doctor❤
@shamsheedashamsheeda8691
@shamsheedashamsheeda8691 2 жыл бұрын
Doctor anxiety kulla tablet nirthiyaal thala karakkam balance thettalum polulla prasnangal undavumo?
@krishnak7874
@krishnak7874 2 жыл бұрын
താങ്ക് യു സർ ❤️❤️
@krishnak7874
@krishnak7874 2 жыл бұрын
സാർ, എനിക്ക് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ചെറിയതോതിൽ തലകറക്കം l ഉണ്ടാവാറുണ്ട് കണ്ണു മൂടുകയാണ് ഒരു 8സെക്കൻഡ് കാണും ഇത് അതിന്റെ ലക്ഷണമാണോ?
@shamsheedashamsheeda8691
@shamsheedashamsheeda8691 2 жыл бұрын
@@krishnak7874 hemoglobin kuravayieikkum
@beenaupendran832
@beenaupendran832 Жыл бұрын
Thanku dr 🙏
@LubnasCookingWorld
@LubnasCookingWorld 2 жыл бұрын
Thank u Doctor
@shahansha1115
@shahansha1115 5 ай бұрын
Night heavy shoulder pain
@sayhan123
@sayhan123 6 ай бұрын
Dr,. Ante hus nu epol bp 160/110 und.TMT positive aan. Echo cheythapol heart muscle thickness kooduthsl aanenn dr parsnju. Koodathe sugar, cholesterol, creatine ond. Edinellsm koodi 9 tablet daily kazhikunnu. Work cheyyunnad kuwait aanu. Bp level dangerous aano? Pls help me. Reply tharane 🙏
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
Thanku
@lalydevi475
@lalydevi475 2 жыл бұрын
Thank you dr 🙏🙏🙏
@ithihaspm3269
@ithihaspm3269 2 ай бұрын
സാർ എനിക്ക് ഇന്ന് നോക്കിയപ്പോൾ 145 100 ആണ് എന്താണ് ചെയേണ്ടത്
@sumimuneersumimuneer456
@sumimuneersumimuneer456 2 жыл бұрын
Thankyou sir
@sojanmk785
@sojanmk785 2 жыл бұрын
Thanku sir 😊😊
@kaleshdas5011
@kaleshdas5011 Жыл бұрын
175.100 bp marunnu kazhikano
@godislove3014
@godislove3014 Жыл бұрын
കൂടുതലാണ്..ഡോക്ടറെകണ്ട് മരുന്ന് കഴിക്കുക..
@sujathas2354
@sujathas2354 2 жыл бұрын
Very nice information thank you very much sir
@shameelpkshameel5641
@shameelpkshameel5641 2 жыл бұрын
Valuable information 😆👍
@thanusree4765
@thanusree4765 2 жыл бұрын
Thanks doctor
@hajaratc6714
@hajaratc6714 2 жыл бұрын
Thanks you Dr
@user-hp8xy1kh2m
@user-hp8xy1kh2m 4 ай бұрын
Bp. നോക്കാൻ ഉള്ള മെഷീൻ എവിടെ കിട്ടും. സാർ
@prpkurup2599
@prpkurup2599 2 жыл бұрын
Bp കു കഴിക്കുന്ന ഗുളികകളെ കുറിച്ച് ഒന്ന് വിശിധികാരികമോ അതിന്റെ ഗുണങ്ങളും ദോഷങ്ങളെയും കുറിച്ചും പറയാമോ
@drdbetterlife
@drdbetterlife 2 жыл бұрын
Ok
@sabidabeevi6817
@sabidabeevi6817 2 жыл бұрын
Dr PAH avoided foods
@sammohan724
@sammohan724 2 жыл бұрын
Thank you Sir🙏🥰
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН