വീട്ടിൽ നിന്നും ഇറങ്ങിപോയില്ലെങ്കിൽ അപകടപ്പെടുത്തുമെന്ന് ഭീഷണി | കുട്ടികൾക്ക് പോലും

  Рет қаралды 632,701

HIMA's Pennazhaku

HIMA's Pennazhaku

Күн бұрын

Пікірлер: 1 500
@Jasmine-wy3hc
@Jasmine-wy3hc 7 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ കുട്ടിയുടെ വീഡിയോ കാണുന്നത്. പക്ഷെ എല്ലാവരോടും ഒരഭ്യർത്ഥന. ഈ കുട്ടിക്ക് ജീവിക്കാൻ വേറെ ഒരു വരുമാനവും ഇല്ല. അത് കൊണ്ട് ഈ കുട്ടിയെ ഇവരുടെ എല്ലാ വീഡിയോ യും കണ്ടു, like ചെയ്ത് സപ്പോർട്ട് ചെയ്യുക. പാവം ഈ വരുമാനം കൊണ്ട് ജീവിക്കട്ടെ.
@jojojoseph3303
@jojojoseph3303 7 ай бұрын
Yes njanum first time aanu ivarude channel kanunnathu othiri sangadamayi😢
@ninujoshy8359
@ninujoshy8359 7 ай бұрын
Me too
@AliAskarCk-v2l
@AliAskarCk-v2l 7 ай бұрын
നിങ്ങൾ blog ചെയ്യുന്നുണ്ടല്ലോ അപ്പോൾ ജോലിക്കു ബുദ്ധിമുട്ടില്ലല്ലോ... Quit there, world is wast and open
@musiclivechanal
@musiclivechanal 7 ай бұрын
Mole😂വല്ല കൂലിപ്പണി യും ചയ്തു ജീവിക് ജീവിതം വെറുതെ കളയല്ലേ ആത്മ ഹത്യ. കൊലപാതകം ഒന്നിനും പരിഹാരം അല്ല പൊരുതി ജീവിക് 👍🏼
@SurprisedOrcas-xk5qk
@SurprisedOrcas-xk5qk 6 ай бұрын
ഞാൻ അതിമ കാണുന്നെ
@shabnapp5603
@shabnapp5603 7 ай бұрын
എന്നെ ഇതുപോലെ ആണ് husband ചെയ്തത്. ഞാൻ മോളെയും കൊണ്ട് ഇറങ്ങി. 20 ദിവസം എന്റെ വീട്ടിൽ നിന്ന്. അന്വേഷിച്ചു വാടക വീട് കണ്ടുപിടിക്കാൻ 20 ദിവസം എടുത്തു. എന്നിട്ട് വാടക വീട്ടിൽ നിന്ന് ഞാൻ കേസ് കൊടുത്തു. കുറഞ്ഞ കാലം കൊണ്ട് തന്നെ എന്റെയും മോളുടെയും അവകാശം കിട്ടി. ഡിവോഴ്സ് ഉം വാങ്ങി. 8 വർഷമായി സ്വസ്ഥമായി ഞാനും മോളും ഹാപ്പിയായി ജീവിക്കുന്നു. ❤
@paru2472
@paru2472 7 ай бұрын
God bless you himaa❤️❤️👍👍
@su84713
@su84713 7 ай бұрын
സൂപ്പർ. ഇങ്ങനെ വേണം സ്ത്രീകൾ എല്ലാവർക്കും ആധൈര്യം കിട്ടില്ല.... ഈ കുട്ടിക്ക് ദൈവം തൻ്റേടം കൊടുക്കട്ടെ
@mohammedrafeekpookkara8978
@mohammedrafeekpookkara8978 7 ай бұрын
Ninte swendem vèettileekk pettenn pookoo
@MiniJosephJoseph
@MiniJosephJoseph 7 ай бұрын
ഹായ് എന്റെയും അനുഭവം ഇതുതന്നെ. 20 വർഷത്തെ സഹനജീവിതം അവസാനിപ്പിച്ചു ഒടുവിൽ ഞാൻ മക്കളെയുംകൊണ്ട് ഇറങ്ങി വാടക വീടെടുത്തു
@Izu_Ihzu
@Izu_Ihzu 7 ай бұрын
👍
@naturelove690
@naturelove690 7 ай бұрын
അയാളുടെ ബാഹ്യ സൗന്ദര്യം നോക്കാതെ ഇറങ്ങി പോന്ന ആളാണ് ചേച്ചി... ആ ചേച്ചിയെ ഇങ്ങനെ ഭീഷണി പെടുത്തിയാൽ നിയമം വഴി പോകുന്നത് തന്നെയാണ് നല്ലത്. നിയമം എന്നും support ഉണ്ട്.രണ്ട് കുട്ടിക്കൾ ചേച്ചിക്ക് support ഉണ്ടല്ലോ. ഞങ്ങൾ എല്ലാരും കൂടെയുണ്ട്. Stay strong.. ❤️
@rukiyank1879
@rukiyank1879 7 ай бұрын
നിയമ സഹായം തേടു ഹിമ. ഇതു എല്ലാ പെൺകുട്ടികൾ ക്കും ഉള്ള ഒരു പാ ഠമാണ് ഹിമയുടെ ജീവിതം 👍
@rosammamathew2919
@rosammamathew2919 7 ай бұрын
കൊച്ചേ ഇത്രയും സുന്ദരിയും വിവരവുമുള്ള നിന്നെ നശിപ്പിക്കാൻ എങ്ങനെ മനസ്സ് വരും ആ ദുഷ്ടന് എതായാലും ഈ വിവരം അധികാരികളെ അറിയിയുക്കുക സ്വന്തം മാതാപിതാക്കൾ ജിവിച്ചിരിപ്പ് ഉണ്ടങ്കി ൽ ക്ഷമാ യാചനയോടെ അവരെ സമീപിക്കുക. ദൈവം കൂടെയിരുന്നു സഹായിക്കട്ടെ🙏🙏🙏
@sumababu5082
@sumababu5082 7 ай бұрын
ഹിമയുടെ ഈ അവസ്ഥ മുൻപ് പലപ്പോഴും ഹിമ തുറന്നു പറഞ്ഞില്ലെങ്കിലും മനസിലായിട്ടുണ്ട്. ഇടവും വലവും നിൽക്കാൻ ഹിമക്ക് രണ്ടു ആൺമക്കൾ ഉണ്ട് അവരെ കൂടി ധൈര്യമായി വേറെ ഒരു വീട് എടുത്തു മാറുക പ്രശ്നങ്ങളെ നിയമപരമായി നേരിടുക.എല്ലാം പറയാൻ എളുപ്പമാണ് എന്നറിയാം പക്ഷെ സാഹചര്യം നമ്മുക്ക് എല്ലാത്തിനും ഉള്ള ധൈര്യം തരും. മതിയെടോ 18 വർഷം താൻ സഹിച്ചല്ലേ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് തീരുമാനിക്കാൻ ശ്രമിക്കുക മനസമാധാനം എങ്കിലും ഉണ്ടാവും. എന്നും പ്രാർത്ഥനയിൽ ഉണ്ടാവും 😘😘
@ashasaji1771
@ashasaji1771 7 ай бұрын
Pavam kutty😢
@lekhasaji6894
@lekhasaji6894 7 ай бұрын
നന്നായി പറഞ്ഞു 👍
@Sweetie-me1gh
@Sweetie-me1gh 7 ай бұрын
nallathu varatte
@SwarnalathaUp
@SwarnalathaUp 7 ай бұрын
Mole, veetil povuka. Veetil aroke und. Achanum. Ammayum pnne, Arayalum avare snehich jeevikuka.
@lovelyjames3371
@lovelyjames3371 6 ай бұрын
മാതാവിനോട് കരഞ്ഞു പ്രാർത്ഥന നടുത്തുക. തിരിച്ചറിവ് ആകുന്നതിനു മുമ്പേ പ്രണയ കുരുക്കിൽ വീണതിന്റ പ്രത്യാഘാതും , ധീരതയോടെ മുന്നേറുക. സാത്താനെ തകർക്കാൻ പ്രാർത്ഥനക് കഴിയും. 👍🏽
@TipsForHappyLife
@TipsForHappyLife 7 ай бұрын
ഒഴിവാക്കിയവരുടെ മുന്നിൽ സന്തോഷത്തോടെ മക്കൾക്ക് വേണ്ടി ജീവിക്കാൻ ഹിമയ്ക്ക് ശക്തിയും ധൈര്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@suryababu2898
@suryababu2898 7 ай бұрын
ഹിമാ, ഒരു വീട് കണ്ടുപിടിച്ചു അന്തസ്സോടെ മക്കളേയും വളർത്തി വിജയിച്ചു കാണിക്കൂ. ആത്മാഭിമാനം അടിയറവു വയ്ക്കരുത് 👍🏻ഹിമയ്ക്ക് വിജയിക്കാൻ കഴിവുള്ള ധൈര്യം ഉള്ള ആളാണ്‌ എന്നാണ് വിഡിയോയിൽ നിന്നും മനസ്സിലായിട്ടുള്ളത് ❤
@SreekalaJ-fq9cp
@SreekalaJ-fq9cp 7 ай бұрын
പറയുന്ന ആരും കാണില്ല അഴി ഞാടുന്ന പെണ്ണുകൾ മാത്രം കുടിക്കുത്തിവാഴും -
@XD123kkk
@XD123kkk 7 ай бұрын
​@@SreekalaJ-fq9cpinnathe kalathu kotum kroorathayulla sthreekal sukhichu vazhunnu..
@libinabalan2540
@libinabalan2540 7 ай бұрын
Himechiiiiiiiiii ❤. ആദ്യം തന്നെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകി വെക്കുക. സ്വന്തം വീട്ടിലേക്ക് തന്നെ കുട്ടികളുമായി പോകുക. പോകാൻ ഒരിടം ഇല്ലെന്നല്ല. അച്ഛനും അമ്മയും ജീവനോടെ ഉണ്ട്. അവർ ഒരിക്കലും നിങ്ങളെ ബാദ്ധ്യതയായി കാണില്ല. ഇനി അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ തൽക്കാലം മാത്രം അങ്ങോട്ട് മാറുക. പിന്നീട് ഒരു വാടക വീട്ടിലേക്ക് മാറാനായി ശ്രമിക്കണം. വിദ്യാഭ്യാസവും കഴിവും ഉള്ള ആളല്ലേ ഹിമേച്ചീ. നിങ്ങളെ ക്കൊണ്ട് പറ്റാത്തത് ഒന്നുമില്ല. ഇനിയും അവിടെ തുടരുന്നത് കുട്ടികളുടെ ഭാവിയേയും ജീവിതത്തേയും നന്നായി ബാധിക്കും. ദയവ് ചെയ്തു അവിടുന്ന് മാറു ചേച്ചി..
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 7 ай бұрын
ആ അയാളെ ഒഴുവാക്കി രെക്ഷ പെടാൻ നോക്ക്, അല്ലെങ്കിലും നിനക്ക് ആ കെളവൻ ഒട്ടും ചേരില്ല മക്കളെ പൊന്നുപോലെ നോക്ക് എന്നും നല്ലത് വരട്ടെ 🥰🥰
@shanuanu8795
@shanuanu8795 7 ай бұрын
എങ്ങോട്ട് രക്ഷപ്പെടുന്നു... അവിടെ തന്നെ നിക്കണം മക്കളെയും കൊണ്ട്... നിയമ സഹായം തേടണം.... ഒഴിഞ്ഞു കൊടുത്ത് പെണ്ണുങ്ങൾ തന്നെയാ ഇതുപോലെ ഉള്ളവന്മാരെ വളർത്തുന്നത്....18 വർഷത്തെ ജീവിതത്തിന് ഒരു വിലയും ഇല്ലേ.... രണ്ട് മക്കളെ പ്രസവിച്ച പെണ്ണിന് ഒരു വിലയുമില്ലേ.... നിയമ സഹായം തേടി പ്രൊട്ടക്ഷൻ ഓർഡർ എടുത്തു അവിടെ തന്നെ നിക്കണം.... പറ്റില്ലെങ്കിൽ അവൻ മാറി താമസിക്കട്ടെ... ഒരു കോടതിയും പറയില്ല ഹിമയോട് ഇറങ്ങാൻ
@gamingboysfan
@gamingboysfan 7 ай бұрын
Ayalde prashnavum athu thanne aarikkum... Aa kilavan ee kochine thatti eduthu... Kettumbol vicharichilla ithrem age gap oru prashnam aanennu.. Ipol aanel ayaal kilavanum aayi.. Hima nalla sundari aayi kaziyunnu.. Ayaalk Himaye samshayam aarikkum.. 😢😢😢.. Pinne already snehichu poyathu aayathu kondu veetukarodum enthu parayaan??
@nasarn5135
@nasarn5135 6 ай бұрын
എന്റെ വൈഫ്‌ മരിച്ചു പോയി പോരുന്നോ കൂടെ ഞാൻ ഉള്ളത് കൊണ്ട് പൊന്ന് പോലെ നോക്കിക്കോളും... പറ്റുമെങ്കിൽ ഫോൺ നമ്പർ വിടൂ
@anugrahacookwithme2839
@anugrahacookwithme2839 6 ай бұрын
ജോലി ഉണ്ടല്ലോ, husband നെ ഇട്ടിട്ട് വാടക വീട്ടിൽ പോകു മോളെ, വെറും 10,000 രൂപ വരുമാനത്തിൽ മൂന്ന് കുട്ടികളെ പൊന്നുപോലെ ഞാൻ വളർത്തിയതാണ്
@sooraj981
@sooraj981 5 ай бұрын
​@@nasarn5135വേണ്ട മോനെ ഇവർ ജീവിചോളും
@sheelasivan6746
@sheelasivan6746 7 ай бұрын
ഒരുപാട് പേര് ഇത് പോലെ അനുഭവിക്കുന്നുണ്ട് മക്കളെ ഓർത്തു ജീവിതം മുന്നോട്ട് കൊണ്ടു പോകണം അൽപ സുഖത്തിന് വേണ്ടി സ്വന്തം ജീവിതം കളഞ്ഞു കുളിക്കുന്ന കുറെ കാട്ടാളന്മാർ? എന്ത് ചെയ്യാൻ? കരുതി ഇരിക്കുക ഇങ്ങോട്ട് വന്നു ആക്രമിച്ചാൽ ഒരു കാരണവശാലും വെറുതെ വിടരുത് തിരിച്ചു കൊടുക്കാൻ തയ്യാറാവുക . അതിനുള്ള തൻ്റേടം വേണം നിയമം നിങ്ങളോടൊപ്പം ഉണ്ടാവൂ സധൈര്യം മുന്നോട്ട് പോകുക ഒരു ചുക്കും ചെയ്യില്ല ചെയ്താൽ അവൻ്റെ ജീവിതവും തീരും അല്ലോ പിന്നെ.ജയിലിൽ ❤️👍
@anoosvlogsnilambur7401
@anoosvlogsnilambur7401 7 ай бұрын
👌
@raks7389
@raks7389 5 ай бұрын
💪💪💪
@Meeralaya
@Meeralaya 7 ай бұрын
എന്തൊരു ദുഷ്ടൻ ആണ് അയാൾ. .. ഇയാൾ ഇങ്ങനത്തെ ഒരാൾ ആയിരുന്നോ.. മതിഡോ എന്തിനാ ഇങ്ങനെ സഹിച്ചു ജീവിക്കുന്നെ.. അവിടുന്ന് രക്ഷപ്പെടാൻ നോക്കു...
@Teena_vinod..
@Teena_vinod.. 7 ай бұрын
അയാളെ കണ്ടാൽ തന്നെ parayum...old വീഡിയോ കണ്ടാൽ തന്നെ പറയും
@mrinalmurali565
@mrinalmurali565 7 ай бұрын
​@@Teena_vinod..ethu video aan sis
@JoseEA-g8l
@JoseEA-g8l 7 ай бұрын
ആ കുട്ടിനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പ്രയോജനപ്പെടുത്തി അതിനെ തള്ളി താഴെ ഇടല്ലേ
@girijadevivg4357
@girijadevivg4357 7 ай бұрын
ഒറ്റയ്ക്ക് ജീവിച്ചു ആ ദുഷ്ടൻ പഠിച്ചു കൊള്ളും ഒരിക്കലും ഹിമ അവനു വേണ്ടി ജോലി ഉപേക്ഷിക്കുകയോ leave എടുക്കുകയോ ചെയ്യരുത്. അനുഭവിക്കാൻ പോകുന്നത് ആ ദുഷ്ടനാണ്
@kamalav.s6566
@kamalav.s6566 7 ай бұрын
ആ ദുഷ്ട്ടനെ എത്രയും വേഗം ഒഴിവാക്കി എന്തെങ്കിലും വഴി കണ്ടെത്തി രക്ഷ പെടുക ,മോൾക്കും കുട്ടികൾക്കും നന്മ ഉണ്ടാകട്ടെ ,
@binu.s5473
@binu.s5473 7 ай бұрын
ഹിമയുടെ അച്ഛനും അമ്മയും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ അവരെ എത്രയും പെട്ടെന്ന് അവിടുന്ന് വിളിച്ചു കൊണ്ടു പോകു. പിന്നീട് കിടന്നു കരയാതെ.
@sudhabalakrishnan3008
@sudhabalakrishnan3008 7 ай бұрын
ഹിമാ ഒരിക്കലും വേണ്ടാത്ത ചിന്തകൾ ഉണ്ടാവരുത്. ഹിമയുടെ അച്ഛനും അമ്മയും ഹിമയെ ചേർത്ത് പിടിക്കണം അറിവില്ലാത്ത സമയത്ത് ആ കുട്ടിക്ക് പറ്റിയ ഒരു തെറ്റ് ഹിമയോടു ക്ഷമിക്കാൻ നിങ്ങൾക്കേ സാധിക്കൂ. ആ പെൺകുട്ടിയേയും മക്കളേയും കൊലക്ക് കൊടുക്കരുത് ഹിമക്ക് ഈശ്വരൻമനശക്തി തരും. അതിന് വേണ്ടി പ്രാത്ഥിക്കാം❤❤❤
@tn-vp4vz
@tn-vp4vz 7 ай бұрын
വനിതാ കമ്മീഷനിൽ അറിയിക്കുക പെട്ടെന്ന്.പോലീസിനെയും. ബാക്കി parents നോക്കും. നന്മ വരട്ടെ.
@RaveendranRAVEENDRAN-qc6ge
@RaveendranRAVEENDRAN-qc6ge Ай бұрын
എത്രയും പെട്ടെന്ന് പോലീസു അറിയിക്കുക
@RaveendranRAVEENDRAN-qc6ge
@RaveendranRAVEENDRAN-qc6ge Ай бұрын
എത്രയും പെട്ടെന്ന് പോലീസു അറിയിക്കുക
@SimpleCraftIdea
@SimpleCraftIdea 7 ай бұрын
ഹിമ... ഞാൻ വീഡിയോ കണ്ടിരുന്നു... നല്ല ധൈര്യത്തിൽ കാര്യങ്ങളെ നേരിടു... ഇത്രയും വർഷമായി ആൾക്കഹോളിക് ആയ ഒരാളോട് വാശി പിടിച്ചു എന്തെങ്കിലും നേടാൻ ശ്രമിച്ചിട്ടു ഒരു കാര്യവും ഇല്ല.... ചിലപ്പോൾ അയാൾ ബേസികലി നല്ല മനുഷ്യനാവും... പക്ഷെ മദ്യത്തിനടിമയായി കഴിഞ്ഞാൽ അവരുടെ യഥാർത്ഥ ബുദ്ദിയാവില്ല അവരെ നിയന്ത്രിക്കുന്നത്.... നന്നായി ശ്രദ്ദിക്കണം... ഇങ്ങനെയുള്ളവരാണ് ആസിഡ് അറ്റാക്കൊക്കെ നടത്തുന്നതും, പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതും ഒക്കെ... എത്രയും പെട്ടന്ന് ഹിമ ആ വീട്ടിൽ നിന്നും മാറു... ജീവനാണ് വലുത്... ആയുസും ആരോഗ്യവും ഉണ്ടെങ്കിൽ നമുക്ക് എന്തും പിന്നീട് നേടിയെടുക്കാം... ഇനി വെറുതെ കോംപ്രമൈസിന് നിൽക്കരുത്... മക്കൾക്ക് സ്വത്തൊക്കെ പിന്നീട് നിയമപരമായി നേടിയെടുക്കാം... രണ്ട് മക്കളല്ലേ... അവർ വലുതാകുമ്പോൾ ഹിമയുടെ എല്ലാ ദുഃഖങ്ങളും മാറും... തല്ക്കാലം ദുരഭിമാനം വിചാരിക്കണ്ട... വേറെ വീട്ടിൽ ഒറ്റക്ക് നിൽക്കുന്നതിലും നല്ലത്, അച്ഛന്റെയും അമ്മയുടെയും അടുത്ത് നിൽക്കുന്നതാണ്... അതാണ് കുറച്ചെങ്കിലും സേഫ്... പുറത്തൊക്കെ ഇറങ്ങി നടക്കുമ്പോൾ നല്ല അലർട്ടായി നടക്കുക... പെട്ടന്നൊക്കെ ചിലപ്പോൾ ഉപദ്രവിക്കും...പ്രണയവിവഹമായതു കൊണ്ട് മറ്റുള്ളവർ അറിയുമ്പോൾ നാണക്കേടല്ലേ എന്ന് വിചാരിക്കേണ്ട കാര്യമില്ല... ചെറിയ പ്രായത്തിൽ കുട്ടികൾ അങ്ങനെ പല അബദ്ദങ്ങളും ചെയ്യും... എന്ന് കരുതി ജീവിതകാലം മുഴുവൻ സഹിക്കണം എന്നൊന്നും ഇല്ല.... നല്ല ബോൾഡായി, മനസുകല്ലാക്കി തീരുമാനങ്ങൾ എടുക്കു.... എന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാവും.... 🙏🙏🙏🙏
@adwaithsworld6213
@adwaithsworld6213 7 ай бұрын
സത്യം
@zakiyathzainabi5403
@zakiyathzainabi5403 7 ай бұрын
So good messege🎉ഇങ്ങനെ ഒരു friend ഉണ്ടായത് ആണ് ഇന്നും ഞാനും മക്കളും safe ആയി ജീവിക്കുന്നത് അൽഹംദുലില്ലാഹ് ❤‍🩹🥰god bless dear❤‍🩹
@lekhasaji6894
@lekhasaji6894 7 ай бұрын
👍
@sajithagpai9002
@sajithagpai9002 6 ай бұрын
ഗുഡ് message
@AnuragArappath
@AnuragArappath 3 ай бұрын
Ival thnane aa krlavane jettipidikkuma vudoe ittirune
@ManjuE-m3i
@ManjuE-m3i 7 ай бұрын
അയ്യോ ചേച്ചി കേട്ടിട്ട് വിഷമം തോന്നുന്നു😢.ചേച്ചി ശ്രദ്ധിക്കണം കേട്ടോ..kurchu ദിവസം അമ്മയുടെ അടുത്ത് പോയി നിക്ക്.വാടക വീട് കിട്ടിയാൽ അങ്ങോട്ട് മാറാ ല്ലോ.രണ്ടു ആൺ കുട്ടികൾ അല്ലേ വിഷമിക്കേണ്ട..അവർ എന്നും ചേച്ചിയുടെ കൂടെ ഉണ്ടാവും❤️... വേണ്ടത്ത തൊന്നും ചിന്തിക്കരുത് കേട്ടോ ധൈര്യം ആയി മുന്നോട്ട് പോവൂ....പ്രാർത്ഥിക്കാം കേട്ടോ🙏🙏
@adhithyarajani3715
@adhithyarajani3715 7 ай бұрын
Additional Judicial Magistrate Court ൽ Domestic violence ന് കേസ് കൊടുക്കൂ അപ്പോൾ അവിട നിന്ന് Protection order കിട്ടും Property ൽ നിന്ന് ഇറക്കി വിടാതെ ഇരിക്കാനുള്ള stay order കിട്ടും Police ന്റെ Protection നാണ് ..നിങ്ങളെ ഒന്നും ആർക്കും ചെയ്യാൻ പറ്റില്ല എത്രയും പെട്ടന്ന് തന്നെ വക്കീലിനോട് പറഞ്ഞ് ഈ order വാങ്ങിക്കൂ കൂടാതെ Interim Maintanance നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഉള്ള ചിലവ് കൂടെ കിട്ടും '. family courtil നിന്നും കിട്ടും. എത്ര പിടിപാട് അവർക്ക് ഉണ്ടങ്കിലും കോടതിയുടെ ഈ order ഉള്ളടത്തോളം കാലം Police നിങ്ങളെ സംരക്ഷിക്കും. ധൈര്യമായിരിക്കൂ. വേഗം ഒരു വക്കീലിനെ കണ്ട് നിയമപരമായി ഉള്ള അവകാശങ്ങൾ നേടി എടുക്കൂ . Tension അടിക്കണ്ട. പേടിക്കണ്ട.
@kidsworld-zp5ie
@kidsworld-zp5ie 7 ай бұрын
മകളുടെ നന്മക് വേണ്ടി മാറി താമസിക്ക് 🙏🏼🙏🏼🙏🏼
@Callmeaps
@Callmeaps 7 ай бұрын
1-2 വർഷം മുന്നേ video കണ്ടപോലും ഞാൻ വിചാരിക്കാറുണ്ട് ഈ കാര്യം. നിങ്ങൾ നല്ല സ്നേഹത്തിൽ ഉള്ള പോലെ ആണ് video കണ്ടതെങ്കിലും. ഹിമ യും മക്കളും മനസ് കൊണ്ട് happy അല്ല എന്ന് അന്നേ തോന്നിയിരുന്നു
@anuprasuja5877
@anuprasuja5877 7 ай бұрын
Enikum ayale pande eshtalarunu
@sreelakshmi9625
@sreelakshmi9625 7 ай бұрын
എന്റെ പൊന്നു chechi ഒരൊറ്റ കാര്യം മാത്രേ പറയാനുള്ളു.. നിങ്ങളുടെ husband എന്നു പറയുന്ന അയാളെ ജീവിതത്തിൽ നിന്നും ഒഴിവാക്കി ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ നോക്കൂ.. നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ തൃപ്തി പെടുത്താൻ നോക്കാതെ ഇനിയെങ്കിലും practical ആയി ചിന്തിച്ചു പ്രവർത്തിക്കു.. മനസ് തളരാതെ ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോവൂ.. Be storong👍🏻
@jayaraveendran1154
@jayaraveendran1154 7 ай бұрын
Sherikkum
@anavadhyar8860
@anavadhyar8860 7 ай бұрын
Athanu seri be strong
@minijayakumar6074
@minijayakumar6074 7 ай бұрын
എല്ല പെണ്കുട്ടികളും ഒരു വരുമാനം കണ്ടെത്തണം. അതു അത്യാവശ്യമാണ്
@NajimaMahe-zg4co
@NajimaMahe-zg4co 7 ай бұрын
Avidennu raksha pedu swandham veetil poku oru job undallo
@ashokanp.t.2435
@ashokanp.t.2435 7 ай бұрын
Find ajob soon and live 🙏🏽
@peaceforeveryone967
@peaceforeveryone967 7 ай бұрын
മുട്ടയിൽ നിന്ന് വിരിയുന്നതിനു മുൻപേ പ്രേമം എന്നും പറഞ്ഞ് കണ്ട അലവലാതികളുടെ കൂടെ ചാടിപ്പോകുന്നവർക്ക് ഒരു പാഠമാണ് ഇത്. ഇരട്ടിപ്രായമുള്ള ഇവനെ കെട്ടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഇനിയെങ്കിലും മാതാപിതാക്കളുടെ വില മനസ്സിലാക്കുക. All the best.
@shobhanajose6165
@shobhanajose6165 7 ай бұрын
Don't worry. Pray to God will help you.
@SuryaSuryamon
@SuryaSuryamon Ай бұрын
Super
@muhammadua732
@muhammadua732 Ай бұрын
Ok
@shinykesav9756
@shinykesav9756 7 ай бұрын
പ്രണയം നടിച്ച് പറ്റിച്ച് വിവാഹം കഴിച്ച് നല്ലൊരു മിടുക്കിപ്പെണ്ണിനെ യും കുട്ടികളേയും വഴിയാധാരമാക്കുന്ന ദു:ഷ്ടനെ വെറുതെ വിടരുത്.
@SajanSigma-dw4oy
@SajanSigma-dw4oy 7 ай бұрын
Correct
@anusunil8353
@anusunil8353 7 ай бұрын
Athe
@MiniRavindran-w4i
@MiniRavindran-w4i 7 ай бұрын
Yes
@vedsukumar1489
@vedsukumar1489 7 ай бұрын
Athe vorrecta
@shabeer-do1bl
@shabeer-do1bl 7 ай бұрын
Ne enganaya adhu paraya.evalkum untairunnu achanum ammayum. Baaki nchan parayano.
@Rahul9768..
@Rahul9768.. 7 ай бұрын
ഭാര്യ. ...❤️ പോകെ പോകെ പഴക്കം ചെന്ന സാധനം.. ചവിട്ടി കൂട്ടി വീടിന്റെ ഏതു കോണിൽഇട്ടാലും വേദനമാറുമ്പോൾ ഓടിനടന്നു ജോലി ചെയ്യുന്നവൾ... കുഞ്ഞിന്റെ ടിഫിൻബൊക്‌സിലും ഭർത്താവിന്റെ ലഞ്ച്ബൊക്സിലും ഇഷ്ടമുള്ളത് നിറയ്ക്കാൻ 3മണിക്ക് അലാം സെറ്റ് ചെയ്യുന്നവൾ... കണ്ണ് പൊട്ടുന്ന ചീത്ത കേട്ടാലും ചങ്കു പൊട്ടുന്ന വേദന ഉള്ളിലൊതുക്കി പുഞ്ചിരിക്കുന്നവൾ... വെട്ടം കണ്ടാൽ ഉറക്കം നഷ്ട്‌ടപെടുന്ന ഭർത്താവിനെ ഉണർത്താതിരിക്കാൻ മെഴുകു തിരി കത്തിച്ചു പാചകം ചെയ്യുന്നവൾ.. സന്തോഷത്തോടെ എല്ലാം ചെയ്യുമ്പോഴും കുത്തുവാക്കല്ലാതെ മറ്റൊന്നും പകരം കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ പ്രിയതമൻറെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പുഷ്‌പാഞ്ജലി ചെയ്യാൻ നടയടക്കും മുന്നേ അമ്പലനടയിലെക്കു ഓടുന്നവൾ... കുട്ടികളൊക്കെ സ്വന്തം കാലിൽ നില്ക്കുന്നവരെ, അമ്മയില്ലാതെ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന കാലം വരെ തനിക്ക് പ്രാന്ത് വരാതിരിക്കാൻ നേർച്ച നേരുന്നവൾ... - 🥰Feeling loved.❤
@nishraghav
@nishraghav 7 ай бұрын
ഒരുപാട് ഭാര്യമാർ ഉണ്ട്.😢😢 എന്തൊക്കെ അനുഭവിക്കുന്നവർ..പലതും സഹിക്കുന്നവർ 😢ഒരിക്കലും ഞാൻ ഇങ്ങനെ ഒരു ഭാര്യ അല്ല... അതിൽ എന്റെ ഭർത്താവിനു നന്ദി.❤
@divyanair5560
@divyanair5560 7 ай бұрын
😔😔😔athe correct 💯
@Rahul9768..
@Rahul9768.. 7 ай бұрын
@@nishraghav ❤️..god bless u.. ❤️
@Rahul9768..
@Rahul9768.. 7 ай бұрын
@@divyanair5560 ..അനുഭവം ഉള്ളത് പോലെ ഒരു. Feel ഉണ്ടാലോ msg il..🥺
@Rahul9768..
@Rahul9768.. 7 ай бұрын
@@divyanair5560 .. അനുഭവം ഉള്ളത് പോലെ ഉണ്ടാലോ msg കണ്ടിട്ട് 🥺
@preethasatheesan5052
@preethasatheesan5052 7 ай бұрын
വേഗം വീട്ടിൽ പോകു അവിടെ നിന്ന് വാടക വീട് അന്നെഷണം നടക്കട്ടെ നല്ലൊരു പെൺകുട്ടിയുടെ ജീവിതം തകർത്തു മക്കളെ നല്ല നിലയിൽ വളർത്തി അവനു കാണിച്ചു കൊടുക്കണം
@abuyaseen452
@abuyaseen452 7 ай бұрын
ചങ്ങരംകുളം പോലീസിൽ വിവരങ്ങൾ അറിയിക്കുക ഇത്രയും പ്രയാസപ്പെട്ട് അവിടെ നിൽക്കാതെ ഇരിക്കുന്നതാണ് ഉചിതം നല്ല കഴിവും പ്രാപ്തിയുമുള്ള കുട്ടിയാണ് അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണം നമ്മുടെ നാട്ടിൽ മനുഷ്യത്വമുള്ളവർ ഒരുപാട് പേരുണ്ട് നിങ്ങൾ ദൈര്യമായിരിക്കുക 👍🏻
@shahana2658
@shahana2658 7 ай бұрын
Ivarude veed evde aanu
@ahmedkoya5889
@ahmedkoya5889 6 ай бұрын
fast avidannu mari ammayudy aduttu poku
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 7 ай бұрын
സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ വാടക വീട് അന്വേഷിച്ചു പോകണ്ടല്ലോ. കഴിയുന്നതും വേഗം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകൂ. രണ്ടാന്മക്കളല്ലേ ഉള്ളത്... അവർ പ്രായപൂർത്തീആവുമ്പോൾ അവർകവകാശപ്പെട്ടത് നേടിയെടുത്തോളും... കഴിയുന്നതും വേഗം ആ ഭർത്താവിനെ ഒഴിവാക്കി മക്കളുടെ കൂടെ സ്വസ്ഥമായി ജീവിക്കൂ... ഹിമയുടെ അച്ഛനും അമ്മയും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ, ഒരു ദുരന്തം ഉണ്ടാവുന്നതിനുമുൻപ് മകളെയും പേരക്കുട്ടികളെയും രക്ഷിക്കൂ..... 🙏🙏🙏🙏
@margaretfrancis2140
@margaretfrancis2140 7 ай бұрын
Parents and brothers kettichu vittu kazhinjal issue ayal veetil kayattilla….
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 7 ай бұрын
അങ്ങനെയൊന്നും ഇല്ല. മക്കൾക്കു ഒരു താങ്ങാവാൻ സ്നേഹമുള്ള മാതാപിതാക്കൾ എപ്പോഴും ഉണ്ടാവും.... 👍👍👍​@@margaretfrancis2140
@faby201072
@faby201072 7 ай бұрын
എന്റെ അവസ്ഥയും same തന്നെ.. ഇപ്പൊ മക്കളുമായി വാടകക്ക് താമസിക്കുന്നു.. സ്വന്തം വീട്ടിൽ പോയില്ല, അവര് വിളിച്ചുമില്ല.. ആത്മഹത്യ ചെയ്യരുത്, ജീവിച്ചു കാണിക്കണം.. എന്റെ മൊബൈലിലും ind voice clps bt ഒരു usem ഉണ്ടായില്ല... ഒറ്റക് നിന്ന് അനുഭവിച്ചു..
@marykuttyabraham4833
@marykuttyabraham4833 7 ай бұрын
കുട്ടി നീ ആൽമ ഹത്യ ചെയ്യരുത്... ആ മനുഷ്യനെ ഡിവോഴ്സ് ചെയ്തു സ്വയം ജീവിച്ചു കാണിക്കുക.. എത്രയും പെട്ടെന്ന് കോടതിയിൽ പോകുക.. ഇല്ലെങ്കിൽ അവൻ തീർക്കും.. അവൻ Poison ആണ് 👌👌👌
@petlover2042
@petlover2042 7 ай бұрын
​​@@margaretfrancis2140എന്തെങ്കിലും ആപത്തു സംഭവിച്ചു കഴിഞ്ഞിട്ട് പേരെന്റ്സ് കരഞ്ഞിട്ട് കാര്യമുണ്ടോ.... അതിനു മുന്നേ സ്വന്തം മകളെ രക്ഷിക്കാൻ കഴിഞ്ഞാൽ..... 🤔🤔🤔
@sreelathas8633
@sreelathas8633 7 ай бұрын
Hima ആദ്യം പോലീസ് il oru case കൊടുക്കണം.ഒരു നല്ല അഡ്വ.ne kand divorcnu വേണ്ടി move ചെയ്യണം.ആരുടെയും അടിമ ആയി ജീവിക്കണ്ടേ.Be strong man. ഞങൾ ഒക്കെ കൂടെ ഉണ്ട്🥰🥰
@hemat4394
@hemat4394 7 ай бұрын
ഹിമയുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു. ഇത്രയും നല്ല ഭാര്യയെ ഉപേക്ഷിക്കാൻ എങ്ങനെ തോന്നുന്നു. കഷ്ടം. ഇതിന്റെ പിന്നിൽ husband nt വീട്ടുകാർ ആണ്. ആദ്യമേ ഹിമയെ അവർക്ക് ഇഷ്ടമായിരുന്നില്ലല്ലോ. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് അത്‌ മാറിയില്ലേ. ഹിമയോട് എന്താണ് ഇത്ര ദേഷ്യം. ഞാൻ പ്രാർഥനയിലൂടെ ആണ് എന്റെ husband ന്റെ മദ്യപാന ശീലം മാറ്റിയത്. പിന്നെ വീട്ടു ചിലവുകൾ 90%ഞാൻ തന്നെയാണ് ഇപ്പോഴും നടത്തുന്നത്. എഞ്ചിനീയർ ആണ്. Retire ചെയ്തു. ഒരു രൂപ പോലും ബാക്കിയില്ല. എന്ത്‌ ചെയ്‌തു എന്ന് എനിക്കറിയില്ല. കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥ സ്ത്രീകൾ ജോലിക്ക് പോകുകയും വേണം വീട്ടു ജോലിയും ചെയ്യണം. എല്ലാ ഉത്തരവാദിത്വങ്ങളും സ്ത്രീയുടെ തലയിൽ ആണ്.
@uppummulakum9297
@uppummulakum9297 7 ай бұрын
Himayude avastha thanne anu enikum ente arranged marriage aanu. But mother in law and father in law enodulla perumatam valare mosamayitanu
@su84713
@su84713 7 ай бұрын
@@uppummulakum9297 കേസ് കൊടുക്കൂ സഹോദരീ
@lijeeshts3051
@lijeeshts3051 7 ай бұрын
​@@uppummulakum9297ellam sheriyakum chechi
@anniejolly6056
@anniejolly6056 6 ай бұрын
പ്രാർത്ഥനയിലൂടെ എല്ലാ husband മാറില്ല,അയാൾക്ക് മാറണം എന്ന് സ്വയം തോന്നിയാൽ മാത്രം മാറും.അല്ലേൽ പഴയ പോലെ തന്നെ,
@sindhuraj3315
@sindhuraj3315 3 ай бұрын
ആ ദുഷ്ട്ടനെ ഒഴിവാക്കി ,പുനർവിവാഹത്തിനു ശ്രമിക്കൂ തൽക്കാലം സ്വന്തം വീട്ടിലോ അല്ലെങ്കിൽ അനാഥമന്ദിരത്തിലോ അഭയം പ്രാപിക്കുക എല്ലാം ശരിയാകും
@JOKERVK969
@JOKERVK969 7 ай бұрын
ഹിമ എത്രയും പെട്ടന്ന് അവിടുന്ന് മാറി താമസിക്ക് നിങ്ങൾ സുരക്ഷിതമായി അമ്മയുടെ അടുത്തേക്ക് പോകു ബാക്കിയെല്ലാം നിയമപരമായി നേടാം ഹിമ നിങ്ങൾ തളരാതെയിരിക്കുക മക്കൾക്ക് ധൈര്യം കൊടുക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
@RemyaMukesh-n8o
@RemyaMukesh-n8o 7 ай бұрын
ഈ മനുഷ്യൻ ഇങ്ങനെ അല്ലായിരുന്നല്ലോ ഹിമ ആദ്യമൊക്കെ എന്ത് നല്ല കാര്യത്തിലാ നിങ്ങൾ എല്ലാവരും ജീവിച്ചിരുന്ന പിന്നെ എന്താ ഇപ്പൊ ഇങ്ങനെ പറ്റിയെ. ഹിമ ഹിമയ്ക്ക് ജോലി ഉണ്ടല്ലോ ഒരു വീട് വാടകയ്ക്ക് എടുക്ക്. അയാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സെപ്പറേറ്റ് താമസിക്കുന്നതാണ്. 👍👍
@reshmadeepak4217
@reshmadeepak4217 7 ай бұрын
ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നു ഒരിക്കലും കരുതിയില്ല . ഹിമ തീയിൽ കുരുത്തവളാണ് ഒരിക്കലും ഇതിലൊന്നും തളരരുത് . പോകാൻ പറ . ഒരു കുഞ്ഞു വീടെടുത്തു മാറുന്നതാ നല്ലതു . മക്കൾ വലുതാകട്ടെ . ഇതിനെല്ലാം അവര് പകരം ചോദിച്ചോളും . ധൈര്യമായി മുന്നോട്ടു പോകൂ . സ്ത്രീ തീയാണ് . ഒരിക്കലും അവളെ തോൽപ്പിക്കാനാവില്ല
@aavaniammu2823
@aavaniammu2823 7 ай бұрын
എനിക്ക് അയാളെ ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു ഒരു മുരടൻ character... ഹിമയുടെ സ്വഭാവവുമായി ഒട്ടും ചേർന്ന് പോകാത്ത ഒരാളെ പോലെ തോന്നിയിരുന്നു... തോറ്റ് കൊടുക്കരുത്... ധൈര്യമായി മുന്നോട്ട് പോകു 👍
@nishraghav
@nishraghav 7 ай бұрын
എനിക്ക് നേരെ തിരിച്ചാണ് തോന്നിയത് ..അവർ മിക്കപ്പോളും വളരെ സ്നേഹത്തോടെ ആണ് വിഡിയോ യിൽ വന്നിട്ടുള്ളത്..എല്ലാത്തിനും സപ്പോർട്ട് ആയിട്ട് നില്കുന്നത് കണ്ടിട്ടുണ്ട്. ഒരു പാവം ആയിടാണ് എനിക്ക് തോന്നിയത് അപ്പോളൊക്കെ ..എന്തു രസമാണ് ഇവരുടെ ഒക്കെ ജീവിതം എന്നു ഓർക്കും.. ഇപ്പോ ഇങ്ങനെ ഒരു അവസ്ഥ കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി...😢 ഒരിക്കലും പ്രതീക്ഷിച്ചില്ല. മീഡിയ യിൽ കാണുന്നതല്ല ആരുടെയും റിയൽ ലൈഫ് എന്നു പല you tubers ന്റെയും ലൈഫ് മനസിലാക്കി തരുന്നു.
@sreekala411
@sreekala411 7 ай бұрын
Correct
@aavaniammu2823
@aavaniammu2823 7 ай бұрын
നിഷി.. അതൊക്കെ കഴിയുന്നതും ക്ഷമിച്ചു പോകാം എന്ന് കരുതി ആവും ചില വിഡിയോയിൽ അയാൾ അങ്ങനെ വന്നിട്ടുണ്ടാവുക... പക്ഷെ ഒരു വിഡിയോയിൽ പോലും അയാൾ തുറന്ന മനസ്സോടെ ഒന്നു ചിരിച്ചു കണ്ടിട്ടില്ല... എനിക്ക് എന്തോ ഒരു പൊരുത്തമില്ലായ്‌മ ഫീൽ ചെയ്തിരുന്നു.... പക്ഷെ അന്നൊക്കെ അത് കമന്റ് ഇട്ടാൽ സന്തോഷത്തോടെ പോകുന്ന കുടുംബത്തെ കുറിച് വേണ്ടാത്തത് പറയുന്നു പറഞ്ഞ് ആൾകാർ എന്നെ പൊങ്കാല ഇട്ടേനെ.. അത് പേടിച്ചു മിണ്ടാതെ ഇരുന്നതാ
@SudhasudhaSudha-fu1tf
@SudhasudhaSudha-fu1tf 7 ай бұрын
അയാള് ഒരു പാവം ആണ്
@nishraghav
@nishraghav 7 ай бұрын
@@aavaniammu2823 😔😔
@minitomy7668
@minitomy7668 7 ай бұрын
ഒരിക്കലും ദൈവം തന്ന ജീവൻ കളയരുത്... ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചുകൊടുക്കൂ മോളേ.. നമ്മളെ വേണ്ടാതിടത്തു നിൽക്കാതിരിക്കുക...
@sherly-wc4xj
@sherly-wc4xj 6 ай бұрын
Engottu pokum
@mercya4974
@mercya4974 7 ай бұрын
മോളെ ആപത്ത് ഉണ്ടാകുന്നത് വരെ അവിടെ നിക്കരുത്.മക്കളെകൂട്ടി ഇറങ്ങ്.ജീവൻ രക്ഷിക്ക്.ചെറിയ ഒരു ജോലി ഉണ്ടല്ലൊ.ജീവിക്കണം🙏
@JishithaTp-iv5bf
@JishithaTp-iv5bf 7 ай бұрын
ഹിമ. പെട്ടെന്ന് വീട് എടുത്ത് മാറു❤️❤️ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം. കേട്ടിട്ട് തന്നെ പേടി തോന്നുന്നു ❤️❤️
@chakiramthodikuzhalmannam685
@chakiramthodikuzhalmannam685 3 ай бұрын
മദ്യപാനികളുടെ ഭാര്യമാരുതെയും കുട്ടികളുടെയും അവസ്ഥ വളരെ കഷ്ടമാണ് ആരും പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല
@varkey5068
@varkey5068 Ай бұрын
അവസാന തീരുമാനം എടുത്തുകൂടെ. അവിടെനിന്നും മാറി താമസിക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്. അതും ആരുമറിയാതെ മക്കളെയും കൊണ്ട് എങ്ങും ഇറങ്ങിപ്പോകുന്നത്. എവിടെയായാലും മക്കളുമായി സന്തോഷത്തോടെ ജീവിക്കണം 👍🌹
@PINJI545
@PINJI545 7 ай бұрын
ഹിമ, താൻ ഒത്തിരി struggle ചെയുന്നതായി തോന്നിയിട്ടുണ്ട്. തന്റെ സഹനത്തിന് ദൈവം പ്രതിഫലം തരും. തന്റെ മക്കൾ ഒന്ന് വളരുന്ന വരെ താൻ ധൈര്യമായി മുന്നോട്ട് പോകുക. ഒരിക്കലും you tube വീഡിയോ സ് നിർത്തരുത്. ഞങ്ങളുടെ എല്ലാ prayers ഉണ്ട് കൂടെ. 🙏🙏
@divya6455
@divya6455 7 ай бұрын
ഭാര്യ ഭർത്താവ് പ്രശ്നം ഉണ്ടാകുമ്പോൾ അവിടെ വട്ടമിട്ടു പറന്നു നടക്കുന്ന കഴുകനാണ് അമ്മായിഅമ്മ.. Stay strong hima
@rajisadanandan8328
@rajisadanandan8328 7 ай бұрын
Hima be strong
@SumiAbi-jr3xw
@SumiAbi-jr3xw 7 ай бұрын
Correct...I also faced this...but now my hus s so sweet to me.. not like his mother....
@mayooris8318
@mayooris8318 7 ай бұрын
കറക്റ്റ് കാര്യം ആണ്.... 👌🏼
@jeseenashanavas9294
@jeseenashanavas9294 7 ай бұрын
👍👍
@shaliajith6423
@shaliajith6423 7 ай бұрын
Correct 💯
@currychatimasala
@currychatimasala 7 ай бұрын
ഫോണിലെ തെളിവുകൾ എത്രയും പെട്ടെന്ന് മാറ്റി സേഫ് ആകു. ഇത്രെയും പെട്ടെന്ന് ഒരു വാടക വീട്ടിലേക് മാറു. പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടു
@mariancreations8111
@mariancreations8111 7 ай бұрын
ഇത്രയും നാൾ ഞാൻ കരുതിയെ അയാൾ കുടി മാത്രെ കാണു. ഹിമയോടും മക്കളോടും സ്നേഹം കാണും എന്ന് anu. താൻ എങ്ങനെ enghanoralde കൂടെ ജീവിച്ചു. എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. പാവം കുട്ടികൾ. അവരുടെ മുഖത്തു ഒരിക്കലും sandhosham തോന്നിയിരുന്നില്ല. ഹിമയെ വിഷമിക്കേണ്ട എന്നോർത്ത അതൊന്നും ചോദിക്കാഞ്ഞേ. താൻ വിഷമിക്കേണ്ട. തന്റെ മക്കൾ ഉണ്ട് കൂടെ. പിന്നെ ദൈവം ഉണ്ട്. അയാൾ ഒന്നും ചെയ്യില്ല. ജനം ഏറ്റ്എടുക്കും. Kurechu days വീട്ടിൽ പോയി niku. വാടക വീട് ശരിയാവും വരെ. മക്കളെയും കൊണ്ട് ജീവിച്ചു കാണിക്കു താൻ. താൻ തോൽക്കില്ല. അയാൾ തന്റെ ജീവിതം തുലച്ചു. മക്കളുടെയും ജീവിതം തുലച്ചു. അയാടെ കൂടെ ഉള്ള ആ പെണ്ണുംപിള്ള ആണ് അയാളെ ഇത്രയും വഷളാക്കിയെ. തോൽക്കല് hima.ഗണേഷ് കുമാറിനെയോ സുരേഷ് ഗോപിയേയോ കോൺടാക്ട് ചെയ്യൂ. ഇപ്പോൾ ഇലക്ഷന് സമയം ആയോണ്ട് കൂടി എല്ലാത്തിനും ഉടൻ നടപടി വരും. ഉറപ്പ് ആണ്. പേടിക്കേണ്ട. കേട്ടപ്പോൾ ശരിക്കും karenju പോയി. തന്നെ ദൈവം കൈവിടില്ല.
@Cvision-tt3xz
@Cvision-tt3xz 5 ай бұрын
നിങ്ങളെ അത്ര സൗന്ദര്യം എന്റെ ഭാര്യക്കില്ലെങ്കിലും അവളെയും രണ്ടുമക്കളെയും ഉള്ളതുകൊണ്ട് ഓണംപോലെ നോക്കുന്നു... സന്തുഷ്ടകുടുംബം 🙏... ആത്മാർത്ഥതയുള്ള ഒരുപാട് ചെറുപ്പക്കാർ പണ്ണുകിട്ടാതെ കിടക്കുന്നു...
@-sheebapm
@-sheebapm 7 ай бұрын
ഹിമാ എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല, പാവം മക്കൾ, വേഗം ഒരു വീട് എങ്ങനെയെങ്കിലും എടുക്കു, എന്നിട്ട് അങ്ങോട്ട് മാറു, ചില ദുഷ്ടമാർ എന്തും ചെയ്യും, ഡിവോഴ്സ് നു ഫയൽ ചെയ്യൂ, പിന്നെ പോലീസിൽ കംപ്ലയിന്റ് ഉടൻ തന്നെ കൊടുക്ക്‌, നമ്മളും ഒത്തിരി സൂക്ഷിക്കണേ, ഹിമാ എത്ര വിഷമവസ്ഥയിലൂടെ ആണ് കടന്നു പോകുന്നെ ദൈവമേ കാത്തുകൊള്ളണമേ..
@Dhiyaa-k9i
@Dhiyaa-k9i 7 ай бұрын
ayyo 😢കുറെ മുന്നേ ഇയാളുടെ വീഡിയോസ് കാണാറുണ്ടായിരുന്നു.ഇടക്കിവെച്ചു കാണാതായി.പിന്നെ ഇന്നാണ് കാണുന്നത് .എടൊ bold ആയി ഇരിക്കടോ രണ്ടു ആൺമക്കൾ അല്ലെ .ഈ വിഷമഘട്ടം പെട്ടെന്ന് തരണം ചെയ്യാൻ പറ്റട്ടെ.Be strong
@asnaperumbalath-dw6uk
@asnaperumbalath-dw6uk 7 ай бұрын
Himaa.., kettappol orupaad vishamam thonni. Ethrayum pettennu avide ninnu maari thaamasikkoo.nalla randu makkalille himakku. Stay strong hima
@lintasubin6086
@lintasubin6086 7 ай бұрын
ഒട്ടും പിന്മാറരുത്, ധൈര്യം ആയി ഇരിക്കു, രണ്ട് ആൺകുട്ടികൾ ആണ്. അവരെ പഠിപ്പിക്കാനും ചിലവിനും ഉള്ളത് അയാളുടെ കൈയിൽ നിന്ന് മേടിക്കണം, അന്തസായി ജീവിച്ചു കാണിക്ക്. ഒന്നും വിഷമിക്കേണ്ട, ഇത് കാണുന്ന ഇതേ അനുഭവം ഉള്ള ആളുകൾ ഉണ്ടാവും അവർക്കും മാതൃക ആകട്ടെ 🙏🏻
@jishajayan5311
@jishajayan5311 7 ай бұрын
വിഷമിക്കരുത് എപ്പോഴും കൂടെ ഉണ്ടാവും. പ്രാർത്ഥിക്കാം
@AKTHAYA-23
@AKTHAYA-23 7 ай бұрын
കോർട്ട് ൽ പോവുക.. KELSA വഴി സൗജന്യമായി നിയമസഹായം ലഭിക്കും... അയാൾക്ക് അങ്ങനെ ഒരു സുപ്രഭാതത്തിൽ ഒഴിഞ്ഞുപോവാൻ സാധിക്കില്ല..18 വയസ്സ് വരെ മക്കൾക്ക് അയാൾ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥൻ ആണ്.. ഒപ്പം തനിക്കും... പിന്നെ വെറുതെ മാറി നിൽക്കാതെ legally divorce ന് apply ചെയ്യുക.. അതിന്റെ കാര്യങ്ങളും അന്വേഷിച്ച് divorce നേടുക... വെറുതെ ഉപേക്ഷിച്ചു എന്ന് പറഞ്ഞു ഇരിക്കരുത്.. ആ ഭാരം ഒഴിവാക്കി പുതിയ ജീവിതം തുടങ്ങുക... കാലം മാറികഴിഞ്ഞു... സുഖമായി ജീവിക്ക്‌
@JGeorge_c
@JGeorge_c 7 ай бұрын
Legally liability of maintenance of ex wife is needed to changed in modern times as women can also sustain in own way .
@AKTHAYA-23
@AKTHAYA-23 7 ай бұрын
@@JGeorge_c മക്കളെയും നോക്കണം... സ്വയം ജീവിക്കുകയും വേണം., അപ്പൊ ഈ കുട്ടികളെ ഉണ്ടാക്കിയ ആണിന് ഉത്തരവാദിത്തം ഇല്ലേ... വെറുതെ അങ്ങനെ പോവാൻ പറ്റുമോ... കല്യാണം കഴിക്കാൻ മാത്രം അല്ല.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ ചെയ്യാനും അതേ ആവേശം വേണം
@shynlank8981
@shynlank8981 7 ай бұрын
അച്ഛൻ ഉം മോളും പോലെ ഉണ്ട്..... എന്നിട്ടും അയാളുടെ ഒരു അഹംഭാവം 😢
@su84713
@su84713 7 ай бұрын
സത്യം. അയാൾക്ക് അസൂയയും സംശയവും ആയിരിക്കും അതുകൊണ്ടായിരിക്കും കുടിക്കുന്നത്
@aiswarya253
@aiswarya253 7 ай бұрын
പെട്ടെന്ന് തന്നെ divorse വാങ്ങി , സമാധാനത്തോടെ ജീവിക്കൂ.ചേച്ചിയെയും മക്കളെയും സ്നേഹിക്കുന്ന നല്ലോരളെ കിട്ടും, ആർക്കും വേണ്ടി നമ്മൾ ഒറ്റപ്പെട്ടു നമ്മുടെ ലൈഫ് ഇല്ലാതാക്കേണ്ട ആവശ്യമില്ല.
@sindhuvenugopalan3529
@sindhuvenugopalan3529 7 ай бұрын
എനിക്ക് ആദ്യമേ തോന്നിയിരുന്നു. എങ്ങനെയാ പറയാ ന്ന് വെച്ചിട്ട. അയാള് അത്ര നല്ല ആളല്ല. സൂക്ഷിച്ചു നിൽക്കണം. മോളെ.... Utubers കൂട്ടായ്മ ഉണ്ട്. അവരുടെ help ചോദിക്കു. ഇതിൽ ഒരു നാണക്കേട് വിചാരിക്കരുത്. അവര് help ചെയ്യും.എല്ലാരേയും അറിയിക്കു.
@nishraghav
@nishraghav 7 ай бұрын
ആദ്യം പോലീസ് ൽ complaint എഴുതി കൊടുക്കുക.. നിയമപരമായി നേരിടട്ടെ
@velayudhanvr7767
@velayudhanvr7767 7 ай бұрын
ഹിമ.. അയാളെ ജീവിതത്തിൽ നിന്നും ഒഴിവാക്കു.. അപ്പോൾത്തന്നെ നിങ്ങളുടെ ജീവിതം സന്തോഷകരമാകും 👍👍
@viveksnair9349
@viveksnair9349 7 ай бұрын
Hima ... കേട്ടിട്ട് വല്ലാതെ വിഷമം തോന്നുന്നു... ഇത് അങ്ങനെ വിട്ടുകൊടുക്കേണ്ട കാര്യമല്ല... ഒരു കംപ്ലയിന്റ് പോലീസ് സ്റ്റേഷനിൽ കൊടുക്കു... പ്രാർത്ഥിക്കാംട്ടോ.. ഇത് നിസ്സാരമായി തള്ളികളയരുത്... എത്രയും പെട്ടെന്ന് വീട് മാറു... വിഷമിക്കണ്ട.. മക്കൾ നല്ലനിലയിൽ എത്തും... ഞാനും കുറെ അനുഭവിച്ചതാണ്.. ഹസ്ബൻഡ് ഉണ്ടായിട്ടും,സ്വന്തം വീട്ടുകാരുണ്ടായിട്ടും സിംഗിൾ parent aayittanu mone valarthi പഠിപ്പിച്ചത്.. ഇപ്പൊ ബിടെക് കഴിഞ്ഞു നല്ല ഒരു കമ്പനിയിൽ നല്ല സാലറി വാങ്ങി, വീടും വെച്ചു എല്ലാരുടെ മുമ്പിലും തല ഉയർത്തി ജീവിക്കുന്നു... മോൻ എന്നെയും, അച്ഛനെയും നല്ലപോലെ നോക്കുന്നു... അദ്ദേഹം ഇപ്പൊ അൽഷിമേഴ്‌സ് ആയി കിടപ്പിലാണ്.. എന്നിട്ടും ഞങ്ങൾ നോക്കുന്നു... കർമ.. അത് സംഭവിച്ചിരിക്കും... അന്ന് അയാൾക്ക്‌ നിങ്ങൾ മാത്രമേ ആശ്രയം ഉണ്ടാവുള്ളു... ഈശ്വരനിൽ പൂർണമായി വിശ്വസിക്കു... ലളിത സഹസ്രനാമം എന്നും ചൊല്ലു... ഭഗവാൻ ഒരിക്കലും കൈവിടില്ല... എന്റെ അനുഭവം ആണ്... Ambili🥰🥰
@SS-vd7jw
@SS-vd7jw 7 ай бұрын
Ethe avasthyil koode kadanu pokunu. Aniku oru molanu. B. Tech enu padikunu
@viveksnair9349
@viveksnair9349 7 ай бұрын
നല്ലത് പോലെ പ്രാർത്ഥിക്കു... ലളിതസഹസ്ര നാമം ചൊല്ലു മുടങ്ങാതെ...🙏🙏🙏
@lijyjames843
@lijyjames843 7 ай бұрын
God will give you strength to face this difficult situation... ഈ സമയവും കടന്നുപോകും.... stay blessed...love you
@sherinasaju3268
@sherinasaju3268 7 ай бұрын
ഹിമ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്, കുട്ടികളോട് പോലും ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിൽ ഒരു കാര്യവും ഇല്ലന്നാണ് എനിക്ക് തോന്നുന്നത്, strong ആയി നില്ക്കു, we are always with you ❤❤
@FashionFoodiesVlogs
@FashionFoodiesVlogs 7 ай бұрын
🙄🙄ayyo എന്തൊരു കഷ്ടം ആണ് കേൾക്കുമ്പോ പേടിയാവുന്നു ..കംപ്ലൈന്റ്റ് ചെയ്യൂ ..എന്തിനനിങനെ ഒകെ ..തുടക്കത്തിൽ ഹുസ്ബൻഡ്‌ ആയിട്ട് നല്ല വീഡിയോസ് ആയിരുന്നല്ലോ ....നല്ല സപ്പോർട്ട് ആയിട്ട് ആണ് തോന്നിയത് ....സരല്ല ഹിമ ധൈര്യം ആയിട്ട് ഇരിക്ക് പ്രാർത്ഥിക്കാം 🙏🙏🙏ellam ശെരിയാകും 😍😍
@Ardra_mohan
@Ardra_mohan 7 ай бұрын
ഞാൻ കുറെ വർഷം മുൻപ് ഈ ചാനൽ subscriber ചെയ്തിരുന്നു.... 3 , 4 yrs back . അന്ന് ഇവരുടെ love story, husband ൻ്റെ ഒപ്പം ഉള്ള വീഡിയോ , cooking vlogs, day in my life, ഒക്കെ കണ്ടിരുന്നു . പിന്നെ ഞാൻ ഈ ചാനൽ മറന്നെ പോയി .... ഇപ്പൊ പെട്ടെന്ന് ഓർമ വന്നു തപ്പി പിടിച്ച് നോക്കിയതാ .... ഇവർ ആദ്യം ഒക്കെ വീഡിയോയിൽ ഭയങ്കര സ്നേഹത്തിൽ ആയിരുന്നല്ലോ!!! അന്ന് ചേച്ചിയുടെ husband ന് പ്രായം തോന്നിക്കുന്നണ്ട് , രണ്ടു പേരെയും കാണുമ്പോ നല്ല age gap തോന്നുന്നു എന്നിങ്ങനെ ഒത്തിരി comments വരാറുണ്ട് , ഒരിക്കൽ "age തോന്നിച്ചാൽ എന്താ?? ഞാൻ ഈ മനുഷ്യനെ വളരേ ഇഷ്ടപ്പെട്ട കല്ല്യാണം കഴിച്ചത് " എന്നിങ്ങനെ പറഞ്ഞ് വളരെയധികം ദേഷ്യപ്പെട്ട് ഒരു video ചെയ്തതും ഓർക്കുന്നു ..... ഇപ്പൊ ഇതൊക്കെ കണ്ടപ്പോൾ ശരിക്കും ഞെട്ടി പോയി .....
@renasanjari4980
@renasanjari4980 7 ай бұрын
Njanum kure munne vedio kaanarundaayirunnu annoke happy aayirunnu....eppo pettenn eth kaanumbol 😮 vishosikaan patunnila
@shanuanu8795
@shanuanu8795 7 ай бұрын
വീട്ടിൽ നിന്നും ഇറങ്ങരുത് ഹിമ...... ഒരു പരാതി എഴുതി നിങ്ങളുടെ സ്റ്റേഷൻ പരിധിയിൽ ഉള്ള DYSP ക്ക് കൊടുക്കൂ..... ഒരു കോടതിയും പോലീസും പറയില്ല ഭാര്യയോടും മക്കളോടും ഇറങ്ങി കൊടുക്കാൻ..... തോറ്റു പിന്മാറരുത്.... നിയമത്തിന്റെ സഹായം തേടു..... ഭാര്യയും ഭർത്താവും പിണങ്ങിയാൽ അതിനെ ആസ്വദിച്ചു കൂടുതൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന വിഷം ആണ് അമ്മായിഅമ്മ
@nishraghav
@nishraghav 7 ай бұрын
നിയമപരമായി നീങ്ങുക
@ushasuresh4284
@ushasuresh4284 7 ай бұрын
PokuVeettileku
@shanuanu8795
@shanuanu8795 7 ай бұрын
@@ushasuresh4284 പ്രണയിച്ചു ഒരുമിച് രണ്ട് മക്കളും ആയി വർഷങ്ങൾക് ശേഷം സ്വന്തം വീട്ടിലേക്ക് അഭയാർത്ഥികളെ പോലെ പോകേണ്ടി വന്നാലുള്ള അവസ്ഥ ചിന്തിക്കുന്നതിലും അപ്പുറത്താണ്.... ഇവിടെ കിട്ടുന്ന പരിഗണന പോലും സ്വന്തം വീട്ടിൽ കിട്ടില്ല.... പെൺകുട്ടികളുടെ shapavum അതാണ്..... നിയമ സഹായം ആണ് ബെറ്റർ ഓപ്ഷൻ...
@slvlogs5004
@slvlogs5004 7 ай бұрын
Entinu ellatilum vaute samadhanamanu ayale viduka adhvanichu jivikuka
@jesnalawrance8714
@jesnalawrance8714 7 ай бұрын
മകനെയും അവന്റെ ഭാര്യയെയും ജീവിക്കാൻ അനുവദിക്കാത്ത വിഷവിത്തുകൾ അമ്മായിയമ്മമാർ മിക്ക വീടുകളിലും ഉണ്ട്...അവര് എല്ലാം ആസ്വദിച്ചു ജീവിച്ചു...മക്കൾ ജീവിക്കുന്ന കാണുമ്പോ കുശുമ്പ്...ellareethiyilum... കല്യാണം കഴിഞ്ഞാലും മകനെ അവന്റെ വൈഫീനും മക്കൾക്കും കൊടുക്കില്ല
@vinuprajithavinu8805
@vinuprajithavinu8805 7 ай бұрын
എന്റെ ദൈവമേ ഈ ചേച്ചിടെ വീഡിയോ ഒരു ടൈമിൽ സ്ഥിരം കാണുകയും കമെന്റ് ഇടുകയും ചെയ്യുന്ന ഒരാൾ ആയിരുന്നു ഞാൻ പിന്നെ എപ്പോഴോ you tube കുക്കിംഗ്‌ ചാനെൽ ഒക്കെ കാണുന്ന വീഡിയോ നിർത്തി ഇവരെ ചാനെൽ കാണുമ്പോൾ എത്ര ഹാപ്പി ആയിട്ട് ആയിരുന്നു അച്ഛനും അമ്മയും മക്കളും എല്ലാം food ഉണ്ടാക്കുന്നതും നിലത്ത് ഇരുന്നു ഇലയിൽ ചോറ് തിന്നുന്നത് ഒക്കെ കണ്ടത് ഈ ചേച്ചി എന്നും വളരെ സ്നേഹത്തോടെ എന്റെ ഏട്ടൻ എന്റെ ഏട്ടൻ എന്ന് മാത്രം ആയിരുന്നു അയാളെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നത്, love മാര്യേജ് ആണ് എന്ന് പറഞ്ഞു പക്ഷെ ഈ ചേച്ചി സുന്ദരി ആണ് അയാൾ നല്ല പ്രായം ഉണ്ട് എന്നിട്ട് പോലും ഒരു ഇഷ്ട്ടകുറവ് കാണിക്കാതെ ഈ ചേച്ചി സ്നേഹിച്ചു പക്ഷെ ആ ദുഷ്ടൻ നന്ദി ഇല്ലാത്തവൻ ആണ് നാറി 😡അയാൾ ഹോസ്പിറ്റൽ ന്ന് വീട്ടിലേക്ക് വരാതെ ആയിപോട്ടെ 🙏
@anniemani9800
@anniemani9800 7 ай бұрын
എന്താ പറയേണ്ടത് എന്നറിയുന്നില്ല ആദ്യത്തെ വോയ്സ് ഒരു ഞെട്ടലോടെയാണ് കേട്ടത് . നിയമത്തിൻ്റെ വഴിയ്ക്ക് പോവുക , വേറൊരു പോംവഴി ഇല്ല . പക്ഷേ ഒരു കാര്യത്തിൽ ഹിമ ഭാഗ്യവതി ആണ് ഹിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന , മനസ്സിലാക്കുന്ന മക്കളാണ് .പാവം ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടമാവുന്നു .
@sijiullas3199
@sijiullas3199 7 ай бұрын
Be strong . Ketite valare vishamam ayi . Hima ethra nannayitanu aah kudumbham kondupoyirunnath . Hima vishamikenda ningale manasilakanulla yogyatha ayal killa athra thanne .nashtam ayalkanu varunnath ningal kalla .ethrayum naal ayal jeevichath Hima yude thanalil alle .Hima annum eniyum jeevikan pokunnath swantham kalil thanne . Ayal kanu ini pedikendath engane jeevikum ennu orth
@kuttikalavarabypvbrothers5857
@kuttikalavarabypvbrothers5857 7 ай бұрын
വിഷമിക്കേണ്ട, ധൈര്യമായിരിക്കു എല്ലാവരും കൂടെയുണ്ട്. നിയമപരമായി നേരിടണം❤❤
@Berlin-cj5ly
@Berlin-cj5ly 7 ай бұрын
😊പ്രണയവിവാഹ ഒരിക്കലും മുന്നോട്ട് പോവില്ല പ്രണയം എന്തിനോട് ആണ് എന്നും കൂടി നല്ല പോലെ ആലോചിച്ചു വേണം പ്രണയിക്കാൻ ഇല്ലെങ്കിൽ ആയൂസ് ഉണ്ടാവില്ല
@sherrysamson1067
@sherrysamson1067 7 ай бұрын
cപണയ വിവാഹം എന്നൊന്നുമില്ല arranged marriage ലും ഇങ്ങനെ ഇഷ്ടം പോലെ ഉണ്ട് നല്ല ഭർത്താവ് അല്ലെങ്കിൽ കഴിഞ്ഞു. ആരുമില്ല ഈ ലോകത്ത് പിടിച്ചു നിൽക്കാൻ സ്വയം പ്രാപ്തിയായിട്ടേ പെൺ കുട്ടികളെ കെട്ടി ക്കാവൂ ഭർത്താക്കൻമാർ കാരണം എത ജീവനു കൾ കഷ്ട പ്പെടുന്നുണ്ട്😢
@Berlin-cj5ly
@Berlin-cj5ly 7 ай бұрын
@@sherrysamson1067 🙂കള്ള് കഞ്ചാവ് പാൻ മസാല മുതലായ ലഹരി കടിമകളെ പ്രണയിക്കാൻ ഒരിക്കലും പാടില്ല കുറച്ചു അടിക്കുള്ളു പ്രശ്നം ഒന്നും ഉണ്ടാക്കില്ല എന്ന് പറയുന്നവരെ യും പ്രണയിക്കാൻ പാടില്ല പെൺകുട്ടികൾ ആണ് ഇതൊക്കെ നന്നായി കണ്ടു പിടിക്കേണ്ട ത് പ്രണയിക്കുമ്പോൾ ഷാജഹാൻ മുംതാസ് ലൈല മജനൂൺ എന്നിവർ ഒക്കെ ഫോളോ ചെയ്യാ കാരണം അവർ ആണ് ഒറിജിനൽ പ്രണയനികൾ ഇപ്പൊ നടക്കുന്നപ്രണയം ഒക്കെ കുറച്ചു നേരത്തെ സുഖത്തിന് വേണ്ടി മാത്രം അതിന് അയൂസിഉണ്ടാവില്ല
@peaceforeveryone967
@peaceforeveryone967 7 ай бұрын
മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിപ്പോയാൽ ഒരു ബുദ്ധിമുട്ട് വന്നാൽ ആരും ഉണ്ടാവില്ല. Arranged കല്യാണമാണെങ്കിൽ സ്വന്തം Parentsൻ്റെ അടുത്ത് പോകാം അതാണ് വ്യത്യാസം.@@sherrysamson1067
@sherly112
@sherly112 7 ай бұрын
പ്രണയ വിവാഹമായാലും വീട്ടുകാർ ആലോചിച്ചു നടത്തുന്ന വിവാഹമായാലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രണയവിവാഹം ഒരിക്കലും മുന്നോട്ടു പോകില്ല എന്ന് പറയുന്നത് തെറ്റ്. എത്രയോ പ്രണയവിവാഹങ്ങൾ വളരെ വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്.
@lifendiaries2577
@lifendiaries2577 5 ай бұрын
അറേഞ്ജ്ഡ് മാര്യേജ് ൽ പ്രശ്നമുണ്ടായാൽ, വീട്ടുകാർ ഒപ്പം നില്കും എന്നത് വെറും വാക്കാണ്. അങ്ങനെ ഭാഗ്യമില്ലാത്തവർ ഏറെ ഉണ്ട്. എന്ത് മാര്യേജ് ആയാലും, ഒരു പ്രോബ്ലം ഉണ്ടായാൽ സ്വൊന്തം സേഫ്റ്റി യെ പറ്റി ബോധം വേണം.
@adhularjun6630
@adhularjun6630 7 ай бұрын
ഹിമ എല്ലാം തുറന്നു പറഞ്ഞു വീഡിയോ ചെയ്തത് നന്നായി അല്ലെങ്കിൽ ആളുകൾ സത്യം അറിയാതെ ഹിമക്കു നേരെ തിരിഞ്ഞേനെ
@ponnus.
@ponnus. 7 ай бұрын
Yes
@asfiyafaizal5319
@asfiyafaizal5319 7 ай бұрын
Hima കേട്ടിട്ട് തന്നെ പേടി ആകുന്നു വാടക വീട് എടുത്തു maru കുട്ടി ധൈര്യം ആയി മുന്പോട്ട് പോകു
@shahidasha1299
@shahidasha1299 7 ай бұрын
ബഹുമാനപ്പെട്ട പോലീസ് ഓഫീസർ റോഡ് ഞങ്ങളുടെ ഒരു റിക്വസ്റ്റ് ആണ് ഇത് കണ്ടിട്ട് ഈ കഴിഞ്ഞ കുറച്ചു ദിവസത്തിനു മുമ്പ് മൂന്നു കുഞ്ഞുങ്ങളെയും കൊന്നു ഭാര്യയും തലയ്ക്കടിച്ചു കൊന്ന് ആത്മഹത്യ ചെയ്തു ഒരാൾ അതുപോലെ ഇവരുടെ ജീവിതവും അങ്ങനെ ആകാൻ ഒരിക്കലും അനുവദിക്കരുത് ഇവർക്കൊരു ജീവിതം വേണം പക്ഷേ അത് അദ്ദേഹത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ് ഈ കുഞ്ഞുങ്ങളെയും മാതാവിനെയും എത്രയും പെട്ടെന്ന് ഇയാളിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയാണ്. കാരണം എത്രയും പെട്ടെന്ന് ഇതിന്റെ കാരണം കണ്ടെത്തി ഇവരെ മാറ്റിപ്പാർപ്പിക്കണം എന്ന് അപേക്ഷിക്കുകയാണ് അവര് പറഞ്ഞതുപോലെ സ്നേഹിച്ച ഇറങ്ങിവന്ന് വലിയ ഒരു ഈഗോ ഇവരുടെ മുന്നിലുണ്ട് അയാൾ അതിനെക്കാളും കാണാൻ സുന്ദരിയായ ഇവരെയാണ് ഇയാൾ ടാർജറ്റ് ചെയ്തിരിക്കുന്നത് എത്രയും പെട്ടെന്ന് ഇവരെ ഈ കുഞ്ഞുങ്ങളെയും നല്ലൊരു ജീവിതത്തിലേക്ക് മാറ്റണമെന്ന് ഇവരുടെ മരണത്തിനു വിട്ടുകൊടുക്കരുതെന്ന് അപേക്ഷിക്കുകയാണ് ഇയാൾ ചിലപ്പോൾ കൊല്ലാൻ സാധ്യതയുണ്ട് അത്രത്തോളം കഷ്ടത അനുഭവിച്ചിട്ടാണ് ഇന്ന് ഒരു വീഡിയോയുടെ മുമ്പിൽ വന്നത് എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനമെടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ് എന്നുള്ള ഒരു യാചനയാണ്
@mujeebrahman9390
@mujeebrahman9390 7 ай бұрын
അവനെ ഒഴിവാക്കൂ മോളെ ദൈവം ഒരു വഴികനിച്ച് തരും ❤❤❤
@mohananap6776
@mohananap6776 7 ай бұрын
അനിയത്തിയുടെ അവസ്ഥ കണ്ടിട്ട് വളരെ സങ്കടമായി
@logicalthinker8507
@logicalthinker8507 2 ай бұрын
What was the issue ? What's the reason behind his drinking ? Would love to know his reason..
@suryae5994
@suryae5994 7 ай бұрын
വിഷമിക്കേണ്ട ഹിമ ചേച്ചി ധൈര്യം ആയിരിക്കും പ്രാർത്ഥനയോടെ എപ്പോഴും ഉണ്ടായിരിക്കും ചേച്ചി
@remyaanand5802
@remyaanand5802 7 ай бұрын
Pls.. Avoid him... Leave alone with your children🙏🙏
@rajiraghu8472
@rajiraghu8472 7 ай бұрын
ഈശ്വരാ, 😭ഞാൻ എന്തൊക്ക യാണ്‌ ഇത്. ഇവിടെ പോലീസും കോടതിയും നിയമം ഉണ്ട്. നമ്മുടെ സംരക്ഷണം police തരും. എത്രയും വേഗം ലോക്കൽ police സ്റ്റേഷനിൽ പോകൂ. പിന്നെ അച്ഛനും അമ്മയും അനിയത്തി യൊക്കെ സഹായിക്കില്ലേ 😢എന്തൊരു വൃത്തി കെട്ടവൻ ആണ്
@soumyak5842
@soumyak5842 7 ай бұрын
ഹിമ, എന്താ പറയേണ്ട എന്ന് അറിയില്ല, 😢എത്രയും പെട്ടന്ന് അവിടെ നിന്ന് മാറി താമസിക്കൂ. ❤️❤️❤️
@ranirajesh374
@ranirajesh374 7 ай бұрын
പ്രിയ സഹോദരി husband ന്റെ കാര്യം നോക്കാതെ, please 2 കുട്ടികൾ ഇല്ലൈ, അവരെ പഠിപ്പിച്ചു നല്ല മക്കളായി വളർത്തു,, ആ രണ്ടു ജീവൻ നിലനിർത്തേണ്ടത് നിന്റെ കടമ ആണ്,,, നമ്മളെ സ്നേഹിക്കാത്ത വരെ ചേർത്ത് നിർത്തണ്ട, ആവിശ്യം ഇല്ല,,, bold ആയിരിക്കുക, ദൈവം കുടയുണ്ട് 🙏🙏
@geethaayappan9231
@geethaayappan9231 7 ай бұрын
നാളെ ഒരാപത്തു് വരും എന്നു ഇത്രയും തീർച്ചയുള്ള മോളു് എന്തിനാണു അയാളുടെ കൂടെ നില്ക്കുന്നതു്.. ആ കുട്ടികളെ ഓ൪ത്തെക്കിലു൦ അവിടെനിന്നു രക്ഷപ്പെടു.. എന്തിനാണ് ഇങ്ങനെയൊരു ഭർത്താവു്..
@prasannagovindan8287
@prasannagovindan8287 7 ай бұрын
Himaye vlog thudangiyathu muthal kanunnathanu itharayum nalloru kuttiyude koode jeevikenda bhakyam avanilla ariyatha prayathil himaye kootikondu vannittu ippol avanu venda orikalum avante koode eni pokaruthu kuttikale valarthu joliyil srithiku avar nalla kuttikalanu 3perkum nallathe varu❤
@aswathyaravind6221
@aswathyaravind6221 7 ай бұрын
Himachechi... Ithra vedankal ullil othukiyano..jeeviche... Onnum vishamikkenda.... Keto... Dhairyamayirikku... Chechik bhagavan rand aankutikale anu thanath.... Avarund..chechik.. Nanma ulla ella manasukalum chechikopam und... Kunjungal..Avark vendi .. Avare praptharakiyedukan vendi chechi. Strong ayi nilkanam... Manasil..... Oru pediyum venda.. Ini orikalum ayalumayi oru othutheerpum venda... Makaleyum kond.. Ayaludeyum ayalude vttukarudeyum... shalyam undakatha evdelum poyi jeevikanam... Chechikum makkalkum vendi.. Bhagavanod ennum prarthikam.... Sankadapedenda.. Chechi...
@nammuandme
@nammuandme 7 ай бұрын
മരണം ഒന്നിനും പരിഹാരം അല്ല.നമ്മൾ മരിച്ചാൽ നമുക്ക് നഷ്ട്ടം.ധൈര്യം ആയി ജീവിച്ചു മുന്നോട്ട് പോകൂ.വീട്ടുകാരും നാട്ടുകാരും ഒക്കെ കൂടെ ഉണ്ട്
@shilpa7745
@shilpa7745 7 ай бұрын
Chechi njan oru subscriber aanu...njan chechide pazhaye videos okke kanditund.ithu kekkumbol shocking aanu..enik entho oru intuition undarunu.. this man is not deserving you at all..but chechi angne negative aayit onnu parayathkond pine i thought maybe he is okay...but chechi i know life il edutha oru worst decision...but potte ini chechi focus on you and kids Our prayers are with you always
@shilpa7745
@shilpa7745 7 ай бұрын
Chechi Vanitha commission case koduk
@VijiBWilson
@VijiBWilson 7 ай бұрын
Enikum thoniyitindu
@zeenaniayasniyas2162
@zeenaniayasniyas2162 7 ай бұрын
ഞാനും ഈ ഒരു അവസ്ഥയിൽ ആണ് സാമ്പത്തിക ബുദ്ധിമുട്ട്കാരണം ഞാനും എല്ലാം സഹിക്കുകയാണ് ധൈര്യം കൈവിടരുത്
@jasminethomas2660
@jasminethomas2660 7 ай бұрын
ഒട്ടും പേടിക്കേണ്ട എനിക്ക് സംശയം തോന്നിയിരുന്നു കുറച്ചു ദിവസങ്ങൾ മുമ്പുള്ള വീഡിയോസ് ഒക്കെ കണ്ടപ്പോൾ ചോദിച്ചു വിഷമിപ്പിക്കേണ്ട എന്നോർത്തു ജോലിക്ക് പോകുമ്പോൾ ഒക്കെ ശ്രദ്ധിച്ചു പോകുക ഒരു complaint കൊടുത്ത് ഇടുക പോലീസ് വിളിച്ച് അയാളെ താക്കീത് ചെയ്തോളും പിന്നെ കുട്ടികൾ ഉണ്ടല്ലോ സ്ട്രോങ്ങ് ആയിട്ട്
@geethas8360
@geethas8360 7 ай бұрын
Strong ayiruku hima..kettitu karachil vannu..God bless you dear ❤❤❤
@shininivi9656
@shininivi9656 7 ай бұрын
Himada amma video kanunnundenkil onnu makale support cheythu vetilakku kondu povu..arivillatha prayathil pattiya thettalle.kshamikku.swantham vetilakku povu hima.ennittu niyamaparamayi neridu
@alianuali5103
@alianuali5103 7 ай бұрын
പെങ്ങളെ ആത്മഹത്യ തോൽവികൾകുള്ളതാണ് തോൽകരുത് ഒഴിവാക്കൂ അവനെ ഇവിടെ എങ്കിലും പോയി ജീവിക്ക് മക്കൾ വലുതാവുമ്പോൾ മക്കൾ തുണയാകും പിന്നെ ചെറിയ സഹായങ്ങൾ എല്ലാരും ചെയ്യും ബീ കെയർ ഫുൾ ❤ പിന്നെ പ്രണയം ആപത്താണ് ഒരു തെളിവ് കൂടെ. ഒരിക്കലും മാതാപിതാക്കളെ വിഷമിപ്പിച്ചു ഇറങ്ങി പോയാൽ എല്ലാം തീർന്നു അവിടെ. എത്ര പ്രതീക്ഷയോടെ ആനെന്നറിയോ മാതാപിതാക്കൾ മക്കളെ വളർത്തുന്നത് പ്രത്തെഗിച്ച് പെൺകുട്ടികളെ❤😢
@pradeepchandran6950
@pradeepchandran6950 7 ай бұрын
Hima stay strong, GOD bless🙌
@eldhosepk8279
@eldhosepk8279 7 ай бұрын
Jesus il viswasikku mole. Avidunnu ninte koode ellamayi achanayi ammayayi suhruthayi ellamayi kode ninnu ninne sahayikkum. Sure. GOD BLESS🙏 pls 🙏
@Rajani-qu5oc
@Rajani-qu5oc 7 ай бұрын
അങ്ങനെയൊരാൾ ഇനി ഹിമയുടെ ജീവിതത്തിൽ വേണ്ട ഹിമ.... ധൈര്യമായിട്ട് മുന്നോട്ട് പോണം..... പൊന്നുപോലെയുള്ള 2 മക്കൾ കൂടെയുണ്ടാവുമ്പോൾ ഒരു പേടിയും വേണ്ട.... എത്രയും പെട്ടന്ന് ആ വീട്ടിനു ഇറങ്ങാൻ നോക്കണം...
@behindwoods4376
@behindwoods4376 7 ай бұрын
Ethrayum vegam ammayudeyum achanteyum adutheku poku.kuttikalku ningal mathre ullu.we support you hima❤
@myvoice19783
@myvoice19783 7 ай бұрын
സത്യം ചാനലിൽ കൂടി പറഞ്ഞത് നന്നായി ഹിമ.. ഇനി അയാൾ അടങ്ങും... പേടി ഉണ്ടാകും
@annapeter5633
@annapeter5633 7 ай бұрын
എത്രയും വേഗം ആ വീട്ടിൽ നിന്നും മാറുക. താൽക്കാലത്തേക്കു എങ്കിലും അച്ചന്റെയും അമ്മയുടെയും അടുത്തേക്ക് പോകു. ഒട്ടും താമസിക്കരുത്.
@rubeenarubeena3781
@rubeenarubeena3781 7 ай бұрын
അയാൾ ഇത്രക്ക് ദുഷ്ടൻ ആയിരുന്നോ, പേടിക്കണ്ട ധൈര്യമായിട്ട് ഇരിക്കൂ രണ്ട് ആൺകുട്ടികൾ അല്ലേ അതുകൊണ്ട് തളരരുത്
@julnajubair
@julnajubair 7 ай бұрын
Hima...stay strong...you are a strong women...you can handle everything...but now you do wisely ..stay away from there
@BINOJ8341
@BINOJ8341 7 ай бұрын
എനിക്ക് പണ്ടേ തോന്നിയിരുന്നു ഒട്ടും ചേർച്ച ഇല്ലാത്ത ഒരു. എന്തായാലും ഞങ്ങൾ പ്രാർത്ഥിക്കാം നിങ്ങൾ നിയമപരമായി തന്നെ മുന്നോട്ടുപോകും സ്വന്തം വീട്ടിലേക്ക് എത്രയും വേഗം തിരിച്ചുപോകും അച്ഛനോട് അമ്മയുടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കൂ
@arune1440
@arune1440 7 ай бұрын
Sathym enikum thinnutud
@1234kkkkk
@1234kkkkk 7 ай бұрын
Yes,true...
@reenajothish3040
@reenajothish3040 7 ай бұрын
ഒരപേക്ഷയുണ്ട് കുഞ്ഞേ, യാതൊരു കാരണവശാലും ആത്മഹത്യ യെ കുറിച്ച് ചിന്തിക്കരുത്, police ൽ പരാതികൊടുക്കു... ധൈര്യായിട്ട് പൊരുതി ജയിക്കു.. മാതാപിതാക്കളെ വിവരം അറിയിക്കുക... ഒരു ജോലിയുണ്ടല്ലോ, ധൈര്യായിട്ട് ഇരിക്ക്, ഇനി എന്തൊക്കെ പറഞ്ഞാലും അയാളുമായി ചേർന്ന് പോകരുത്, ഒരു പാഠം പഠിപ്പിക്കണം.. ജീവിച്ച് കാണിച്ച് കൊടുക്കണം
@manjushabiju2955
@manjushabiju2955 7 ай бұрын
നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളുടെ അടുക്കലേക്ക് പൊയ്ക്കൂടെ സഹോദരി.... ഒരിക്കലും ആത്മഹത്യ ചെയ്യരുത്.... ആ കുഞ്ഞുമക്കളെ നോക്കൂ😢😢😢😢😢
@ajithasreelakam7389
@ajithasreelakam7389 7 ай бұрын
ഹിമ യുടെ രക്ഷിതാക്കൾ എത്രയോ മുന്നേ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകും. മകൾക്കും കുട്ടികൾക്കും ഒരു അഭയം മാത്രം നൽകൂ,.. ഹിമ മാന്യമായ എന്തെങ്കിലും ജോലിചെയ്ത് (മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിൽ )ധൈര്യമായി ജീവിക്കുക. മക്കൾക്ക്‌ മാതൃകയായി പതറാതെ ജീവിക്കുക... 🤝
@krishnapriya824
@krishnapriya824 7 ай бұрын
Enikkith munpe manassilaayirunnu chechi.njan oru regular viewer onnumalla.but ningalude chila videos l ninn palathum vyakthaman.arkk vendiya chechi ingane sahikkunne. Nadakkilla pattilla ennu vichaarikkunnathokke pattum.atinulla adya step vakkanulla dairyam kanikku.makkale nalla reethiyil valarthu.oru pressure cooker l itt aa kuttikale koodi buddhimuttikkunna aan cheyyunnathu.ayal kudich chakatte.than onninum kollaathavananennulla complex keri vattayathanayalk.chexhi nalloru decision edkk
@Anu-is7fn
@Anu-is7fn 5 ай бұрын
Ethu pole ullavarude vicharam nammal veetil ninnum verumbol konduvannathanenu kuttikale. Pavam thonunu chechi. Chechiye kanuvan enthu bhangiya.alku ningale vendenkil mandananu ayal.❤❤
@abcdefghabcdefgh
@abcdefghabcdefgh 7 ай бұрын
ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുപാടു നാളായി, പക്ഷേ മുന്നേ കണ്ടപ്പോഴല്ലാം എനിക്ക് തോന്നിട്ടുണ്ട് അയാളുടെ കാര്യം.
@nishimasudhy7830
@nishimasudhy7830 7 ай бұрын
Ayyo eth nthu. Patti.. Njn evarude old vedio oke kandirunu annoke avr hppy life aayirunallo😢😢... First kanarulla vlog aanu.. First karuthi reach nu ullath aanenu. Pine aanu seriusness manasilaye... Chechi safe akk
@salinibiju4879
@salinibiju4879 7 ай бұрын
നിയപരമായി തന്നെ നേരിടണം ഹിമേ, വിട്ടുകൊടുക്കണ്ട ആവശ്യം ഇല്ല, നന്നായി ശ്രദ്ധിക്കണം, നിങ്ങൾ ക്ക് ഈ വീടിന്റെ അവകാശം നിയമപരമായി നേടാൻ കഴിയുമോ, അച്ഛനും അമ്മയും അവിടെ ഒറ്റക്കല്ലേ അവർക്ക് അസുഖവും ഉള്ളതല്ലേ തത്കാലം അവിടേക്ക് മാറി നിന്നുകൊണ്ട് case കൊടുത്തു മുന്നോട്ട് പോകു ഹിമേ 😢😢
@adwaithsworld6213
@adwaithsworld6213 7 ай бұрын
എത്രയും വേഗം ആ വീട്ടിൽ നിന്നും മാറു.വാടക വീട് ready ആവും വരെ അച്ഛന്റെയും അമ്മയുടെയും കൂടെ നില്ക്കു 🙏police നെ അറിയിക്കണം ജീവിച്ചു കാണിക്കണം അയാളെ ഇനി സ്വീകരിക്കരുത് 🙏മക്കളെ കരുതി അവിവേകമൊന്നും കാണിക്കരുത് 🥰🥰🥰🥰തളരരുത്
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 58 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН