No video

വീട്ടിൽ പൂട്ടി ഇട്ടു പോയ എല്ലാവർക്കും എന്ത് സംഭവിച്ചു എന്ന് അറിയേണ്ടേ ദിവസങ്ങൾ കഴിഞ്ഞു / Home Vlog

  Рет қаралды 62,201

Mia kitchen

Mia kitchen

Күн бұрын

Пікірлер: 218
@artcraftbyneelus7011
@artcraftbyneelus7011 3 ай бұрын
പൂക്കളും, കിളികളും, കോഴിയും, താറാവും ഇപ്പൊ ചിമ്പുവും, എന്ത് ഭംഗിയാ എല്ലാം കാണാൻ... എല്ലാം അതിമനോഹരം.. 🥰
@sonofnanu.6244
@sonofnanu.6244 3 ай бұрын
ചിംബൂന്റെ വിവരം അറിയാനായി പുതിയവീഡിയോ വന്നിട്ടുണ്ടോയെന്ന് പലതവണ നോക്കി . ചെടികളും, പൂക്കളും, പൂമരങ്ങളും, മുന്തിരിയും, കോഴിയും, താറാവും, ആസ്പിനും, ആസ്പിനെ ഭയപ്പെടുത്തുന്ന കിളികളും എല്ലാം മനോഹരമായിട്ടുണ്ട്. Congratulations 👍
@MyDreamsMyHappiness
@MyDreamsMyHappiness 3 ай бұрын
മിയ ചേച്ചി വീട്ടിൽ തിരിച്ചു വന്നപ്പോൾ ആണ് എനിക്ക് കൂടുതൽ സന്തോഷം ആയതു ഇനി വീടും പാചകവും കോഴികളെയും താറാവുകളെയും ആസ്പിൻ കുട്ടനെയും ഗാർഡനും എല്ലാം കാണാല്ലോ 🥰🥰🥰 വളരെ മനോഹരം ആയിരിക്കുന്നു മിയ ചേച്ചി റോസാപൂക്കൾ 🌹🌹🌹
@mercyjacobc6982
@mercyjacobc6982 3 ай бұрын
ചിമ്പുവിനെ ആസ്പിനെക്കാൾ നല്ല ഭംഗി ഉണ്ട്, നിറച്ചു തൊപ്പ ഉണ്ട്, ഇറച്ചി കൊടുത്തു ശീലിപ്പിക്കണ്ട, കോഴിയെ പിടിക്കും 👌🏼🥰
@Annjonz
@Annjonz 3 ай бұрын
Beautiful garden with varities of flowers this light colour bunch of roses looks like brides bouquet
@kannankollam1711
@kannankollam1711 3 ай бұрын
അടിപൊളി റോസ് ചെടി കണ്ടിട്ട് കൊതിയാവുന്നു
@meenaantony2887
@meenaantony2887 3 ай бұрын
Vacation സമയത്ത് പൂച്ച, താറാവ്, കോഴി ഇവരെ ആര് take care ചെയ്തു എന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു. Thank you for the updates 👍
@mercyjacobc6982
@mercyjacobc6982 3 ай бұрын
മിയയുടെ വീടിന്റെ പരിസരം കാണാൻ 👌🏼🎉
@daisythomas1430
@daisythomas1430 3 ай бұрын
റോസാ പൂ കാണിച്ചു കൊതിപ്പിക്കാതെ.കണ്ണിനു കുളിർമ നൽകുന്ന മനോഹരമായ കാഴ്ചകൾ. കുറച്ചു റോസ് ഞങ്ങൾക്കു കുടി താ. ഒത്തിരി വീഡിയോ മിസ്സ്‌ ആയിട്ടുണ്ട്. എല്ലാം മുംബൈ ചെന്നിട്ടു കാണണം.28th നു ദൈവം അനുവദിച്ചാൽ അവിടെ എത്തും. വീഡിയോ അടിപൊളി ആണ് എന്ന് പറയേണ്ട കാര്യം ഇല്ല 👍❤️👌🥰😍❤️
@daisythomas1430
@daisythomas1430 3 ай бұрын
ഇതു പുലികുട്ടി ആണ് സൂക്ഷിക്കണം
@Miakitchen
@Miakitchen 3 ай бұрын
Nattil enjoy cheyu😍😍😍
@daisythomas1430
@daisythomas1430 3 ай бұрын
താങ്ക്സ് ഡിയർ 🥰
@daisythomas1430
@daisythomas1430 3 ай бұрын
പത്തനംതിട്ടയിൽ ഞങ്ങൾ ഒരു വീട് വാങ്ങി അതിന്റെ ബ്ലെസ്സിഗ് 9th നെ ആണ്.
@prajishaanoop8906
@prajishaanoop8906 3 ай бұрын
അങ്ങനെ ടൂർ ഒക്കെ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയല്ലേ കാണാൻ നല്ല ഭംഗിയുണ്ട് റോസ് പൂക്കൾ
@meenaantony2887
@meenaantony2887 3 ай бұрын
Dog wood ന്റെ front ൽ നിൽക്കുന്ന climbingrose David Austin തന്നെയാണ്. .അതിന്റെ പൂവിന്റെ ഭംഗിയും smellum rendering also exact David austin. Trellis or arch വെച്ചുകൊടുക്കൂ ഇനീയും വലുതാകും, നിറയെ പൂവിടുകയും ചെയ്യും 👏👏 please take care of this rose,. It is worth growing💕
@thomasmathew2614
@thomasmathew2614 2 ай бұрын
അടിപൊളി റോസ് ചെടി കണ്ടിട്ട് കൊതി വരുന്നു🥰🥰👌👌🥰🥰
@rejithasijo6283
@rejithasijo6283 3 ай бұрын
Miya chechi... Garden🪴super🌹... റോസിന്റെ smell ഞങ്ങൾക്കും കിട്ടി.. 🌿
@sreedevisuresh4165
@sreedevisuresh4165 3 ай бұрын
ഹായ്മിയ, എന്തു ഭംഗിയാണ് റോസും മറ്റു പൂക്കളും വിരിഞ്ഞു നിൽക്കുന്നതു കാണാൻ കണ്ടിട്ട് കൊതിയാവുന്നു. ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ പറന്നു വന്നേനെ. ഇനിയും പൂക്കൾ കാണിക്കണെ❤❤❤❤
@Miakitchen
@Miakitchen 3 ай бұрын
❤😍
@user-cs5ff4wr1z
@user-cs5ff4wr1z 3 ай бұрын
Your chimbu is really very cute. Looks adorable. I enjoyed watching all the plants in your garden
@jacindajoseph5699
@jacindajoseph5699 3 ай бұрын
Miya rose water undakarille?? Undaki kanikanam.tto...ithrayum rose vadiyal cheyalo.
@leenadaya7243
@leenadaya7243 3 ай бұрын
Rose vadi thudangiyal rose water squash etc, undakku Mia, flowers cut chaithaduthal iratti mottukal varum
@jaithasunilkumar375
@jaithasunilkumar375 3 ай бұрын
കാട്ടുപൂച്ചയാണല്ലോ ചിമ്പു....കോഴിയെയും താറാവിനെയും പിടിക്കാതിരുന്നാൽ മതിയായിരുന്നു.... അസ്പിൻ.... 😍😍. റോസപ്പൂക്കൾ എല്ലാം സൂപ്പർ... 👌👌
@rasalvlog7403
@rasalvlog7403 2 ай бұрын
Ethra roosappuva adipoli enikk nalla ishttan
@sarasheaven4122
@sarasheaven4122 2 ай бұрын
Ellarum koode ivane kannu vekkum allo. Enthu Sundaran anu❤❤
@RichuRicku
@RichuRicku 3 ай бұрын
മിയ ചേച്ചി റോസ് എല്ലാം സൂപ്പർ.. എനിക് ഒരുപാട് ഇഷ്ട റോസാപൂകൾ 👍❤️
@jubithakannan
@jubithakannan 2 ай бұрын
Nice garden and roses are beautiful
@anilas9214
@anilas9214 3 ай бұрын
മിയ സൂപ്പർ❤❤ കാണാൻ എന്താ രസം .തോട്ടം കാണാൻ എന്താ ഭംഗി❤❤❤ കോഴിയും . താറാവും ഗാർഡനു o എല്ലാം സൂപ്പർ...... സൂപ്പർ...... സൂപ്പർ. എന്താ പറയേണ്ടത് എന്ന് അറിയില്ല. എല്ലാം ഈശ്വര അനുഗഹം...❤❤❤❤❤
@jayavallip5888
@jayavallip5888 3 ай бұрын
Rosa pookkal enthoru bhangi👍Tharavin kunjungal valuthayi ❤️ചിമ്പു kattu poocha ano? Ithu engine ivide ethi 😂qqqp
@jacindajoseph5699
@jacindajoseph5699 3 ай бұрын
Pandu nattil ente veetil undayirunnu..shaded rose um red rose um 18 varshathin kooduthal prayam undayirunnupoo vundayi kazhinjal amma arival kondu vetti veeshi matu kavungil kadayilum thengil chuvattilum idum ..ellavarkum kombu kodukum.
@annammamathew7527
@annammamathew7527 3 ай бұрын
Beautiful flowers
@sunitanair6753
@sunitanair6753 3 ай бұрын
Such beautiful roses and flowers 🌹🌺... Nature at its best... Thank you Mia for sharing this special Vlog... Chimbu is he really a cat...❤️
@elcymoses5440
@elcymoses5440 3 ай бұрын
മിയ, റോസപ്പൂക്കൾ കാണിച്ചു കൊതിപ്പിക്കാതെ. റോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ❤❤❤
@achuthamenon7076
@achuthamenon7076 3 ай бұрын
I am jealous on your roses, so beautiful
@priya33627
@priya33627 2 ай бұрын
സൂപ്പർ ഹോം വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@beenajacob6947
@beenajacob6947 3 ай бұрын
My favorite is rose 🌹 flowers welcome back to home tarav chiken kannumbol natil orma varum
@shubhasatish3276
@shubhasatish3276 3 ай бұрын
Your garden is very beautiful. Beware of chimpu . He may be a wild cat kitten. He may attack your hens and ducks. Show his photos to some veterinary doctor and find out what he really is. So that you will not have to regret feeding.him .
@girijajayan319
@girijajayan319 2 ай бұрын
Mia Thani nadan life styil best കർഷക ഡക്ക് കൃഷി but yathrake western model dress
@Anjukishor656
@Anjukishor656 3 ай бұрын
ചിമ്പു നല്ല ഭംഗി കാണാൻ
@beenanandakumar6880
@beenanandakumar6880 3 ай бұрын
'beauty is truth, truth beauty-that's all. ye know on earth, and all ye need to know'(John Keats).... your home and garden ....just wow. loved it
@sathyavathicg8713
@sathyavathicg8713 3 ай бұрын
എന്തു റോസ് പ്പൂവാ എന്തൊരു ഭംഗി കണ്ടിട്ട് കൊതി ആകുന്നു എത്ര കളർ ആണ്
@sujazana7657
@sujazana7657 3 ай бұрын
Rose enthu bhangiya🥰🥰🥰
@ThusharaSabu-ge5id
@ThusharaSabu-ge5id 3 ай бұрын
കുഞ്ഞ് ആയകൊണ്ടാവും ചിബുട്ടന് ഇത്ര വിശപ്പ് 😄😄പാവം 🥰🥰
@mridulaunnithan53
@mridulaunnithan53 3 ай бұрын
ചെറിയ പൂച്ച കൂട്ടി എവിടെ
@anjuyohannan6943
@anjuyohannan6943 3 ай бұрын
Hi Mia super vacation അടിച്ചു. പൊളിച്ചു അല്ലെ Super flowers
@geethaprabhakaran8360
@geethaprabhakaran8360 3 ай бұрын
അടിപൊളി ആണല്ലോ.. മിയ
@miniskumar6799
@miniskumar6799 3 ай бұрын
ആ കിളികൾ മുട്ട ഇട്ടു കാണും, അതാ പൂച്ചയെ ഓടിക്കുന്നത്, aspin വെറും പാവം 🙏
@tkszai9549
@tkszai9549 3 ай бұрын
Is it wild cat ? Should u inform the authorities? Pls check if its legal to take care of animals if its wild ?
@godgod2292
@godgod2292 3 ай бұрын
Beautiful garden 🥰 chimpu 👌👌
@user-jr5eo8gp7q
@user-jr5eo8gp7q 3 ай бұрын
ഇത് polate rosukal നമ്മുടെ കേരളത്തിൽ കിട്ടുമോ എന്ത് ഭംഗി
@sarasheaven4122
@sarasheaven4122 2 ай бұрын
Kattu pooccha akilla chechi chilappol chechi aspin nokkunnath kandu aarenkilum avidey kondu vittathathkumo avar ozivakkiyathakum
@jasminpai262
@jasminpai262 2 ай бұрын
Kiliyude koodo kunjungalo aa areayil kanum atha kilikal attack chiyyinnath
@nishamanoj6016
@nishamanoj6016 3 ай бұрын
Beautiful garden and flowers ❤
@soniaeugine2285
@soniaeugine2285 3 ай бұрын
ആ റോസിൻ്റെ കമ്പ് കൊണ്ടുവരുമോ അടുത്ത പ്രാവശ്യം വരുമ്പോൾ
@sla8402
@sla8402 3 ай бұрын
Hi Miya and family hope you all had good to together
@Miakitchen
@Miakitchen 3 ай бұрын
🥰🥰
@sheelajose6338
@sheelajose6338 2 ай бұрын
Mia is there any specific name for your yellow rose.
@StorytimewithSai
@StorytimewithSai 2 ай бұрын
Beautiful place ❤
@Priya34231
@Priya34231 2 ай бұрын
Adi poli videos 😘😘😘😘😘😘😘😘😘😘😘😘😘😘😘
@user-lm1ys9hi3y
@user-lm1ys9hi3y 3 ай бұрын
Nice 👍🎉❤
@razeenafaizal4436
@razeenafaizal4436 3 ай бұрын
Pink റോസ് david austin വെറൈറ്റി അല്ലേ അടിപൊളി 👌👌👌👌
@arunks6986
@arunks6986 2 ай бұрын
Or Eden?
@bindunair9541
@bindunair9541 3 ай бұрын
Chimbo 8 nte pani tharathirunnal bhagyam
@abyabraham6230
@abyabraham6230 3 ай бұрын
Roses evidunnu medichathanennu parayamo?
@ayonavlog123
@ayonavlog123 3 ай бұрын
ചിമ്പുവിനെ Zoom ചെയ്ത് കാണിക്കണേ❤❤❤ കൊണ്ട് കളയല്ലേ ചേച്ചി അകത്ത് ആസ്പിനും പുറത്ത് ചിമ്പുവും❤❤❤ ചേച്ചി ഒരു വെറ്റ് ഹോസ്പിറ്റലിലിൽ കാണിക്കണം .....എനിക്ക് തോന്നുന്നു ചിമ്പു പുലി കുഞ്ഞ് ആണെന്ന്😂😂😂😂😂
@meera.somakumar9184
@meera.somakumar9184 3 ай бұрын
Soooper റോസ് പൂക്കൾ.
@user-ze5yk2uy8d
@user-ze5yk2uy8d 3 ай бұрын
ഹായ്.... ജുനൈസ പാണ്ടിക്കാട് ചേച്ചീ.... ഈ റോസ് കമ്പുകൾ നാട്ടിൽ കൊണ്ടരാൻ പറ്റുമോ ❤️❤️❤️
@PlanB122
@PlanB122 2 ай бұрын
ആസ്പിൻ വിശാല ഹൃദയൻ ആണല്ലോ... നാട്ടിലെ പൂച്ചകൾ വല്ലതും ആയിരുന്നെങ്കിൽ ചിമ്പു ഇപ്പൊ ക്യാനഡയിൽ എത്തിയേനെ.
@Miakitchen
@Miakitchen 2 ай бұрын
😁🤓
@Hajira367
@Hajira367 3 ай бұрын
Chechiyude video vannittundo eppoyum nokkum njan. Athrakkum ishtta ningale familye
@Miakitchen
@Miakitchen 3 ай бұрын
🥰🥰
@shajijacob5974
@shajijacob5974 3 ай бұрын
ചിമ്പു കോഴിയെ പിടിയ്ക്കാൻ സാത്യയത് ഉണ്ട് സൂക്ഷിക്കുക.😊😊😊
@mercyjacobc6982
@mercyjacobc6982 3 ай бұрын
ചിമ്പു ചിലപ്പോ കുറുങ്ങി ആവും, അപ്പൊ വേഗം കൂട്ട് ആവും അതിനോട് 🥰
@gowrisuresh3634
@gowrisuresh3634 3 ай бұрын
Super flowers ❤
@jayasreevs
@jayasreevs 3 ай бұрын
മിയ ആമഞ്ഞ റോസാ ഒരു ദിവസം മറ്റൊരു സ്ഥലത്ത് നിന്ന് പുഴുതു കൊണ്ടുവച്ച റോസയാണോ എന്തായാലും എന്ത് ഭംഗിയാണ് കാണാൻ. ഞാൻ നട്ടാൽ ഒന്നും ഉണ്ടാകില്ല
@Miakitchen
@Miakitchen 3 ай бұрын
yes..annu kondu vanatha
@girijajayan319
@girijajayan319 2 ай бұрын
Mia Thani nadan life. Styil best കർഷക തരവേ
@krishnakumarkattana6386
@krishnakumarkattana6386 3 ай бұрын
അടിപൊളി 👌👌👌👍
@SindhuCs-bu6je
@SindhuCs-bu6je 3 ай бұрын
Kiligal koottil mutta ittuttundagum athanu cat ne odikunnath
@varshavenu8961
@varshavenu8961 3 ай бұрын
അസ്പിൻ കുട്ടാ😊😊😊🥰🥰🥰പാവം ഒറ്റയ്ക്ക് ആണേലും അവനെ കാണുമ്പോൾ വിഷമം തോന്നും ഇത്രയും ദിവസം തനിച്ചു😊😊😊 ചിമ്പു നല്ല പേര്❤❤❤പാവം❤️❤️❤️ എന്താ ഭംഗി സ്ഥലങ്ങൾ എല്ലാം കാണാൻ😍😍😍റോസ് ഒരു രക്ഷയും ഇല്ല👌👌👌 ചിമ്പു ന്റെ pic നമ്മുടെ നാട്ടിലെ നോട്ട്ബുക് ൽ ഒക്കെ ഉണ്ട്😅😅😅നല്ല cute അവൻ പാവം ആണ് അവരുട പിന്നാലെ നടക്കുന്നത് എപ്പോഴും അവരുടെ അടുത്തല്ലേ അതാണ്
@mercyjacobc6982
@mercyjacobc6982 3 ай бұрын
നല്ല ഭംഗിയുള്ള റോസ്, ചിമ്പുട്ടനെ കണ്ടില്ലല്ലോ?
@kanmani439
@kanmani439 3 ай бұрын
എന്തോരം റോസാപൂക്കൾ ❤
@rajalekshmik687
@rajalekshmik687 3 ай бұрын
Endu ഭംഗിയ കാണാൻ ❤
@dinnaaj2981
@dinnaaj2981 3 ай бұрын
Chimbu enthu cute anne kannan super
@MuhammedfaijasFaiju
@MuhammedfaijasFaiju 3 ай бұрын
Chimbu super poocha kalayanda
@jeenathomas3935
@jeenathomas3935 3 ай бұрын
Beautiful video😍😍😍❤❤❤❤❤❤yellow, red,pink roses🥰🥰🥰🥰🥰wonderful, aspine vilichalum face expression namakku kandu pidikkan pattilla,pakshe chimpan kuttan super🥰🥰🥰🥰🥰i love chimpu very beautiful, ithra manoharamaya oru Amerikan veedum njan vlogil kandittilha.Blessed family and blessed home,yellarum hard work chaithu jeevikkunnu🙏🙏👍🤝🥰🥰🥰
@sharafaspks3578
@sharafaspks3578 3 ай бұрын
Adipoli enthu bangiyaa kaa aan😊
@nandinikumar2182
@nandinikumar2182 3 ай бұрын
സൂപ്പർ വീഡിയോ 👌👍 റോസാചെടിക്ക് എന്തു വളമാണ് ഇടുന്നത് പുക്കളെല്ലാം supp
@sujadevi.p8016
@sujadevi.p8016 3 ай бұрын
❤❤❤ ഭൂമി സുന്ദരം🎉🎉
@daisyat2124
@daisyat2124 3 ай бұрын
Make rose water from it
@leenadaya7243
@leenadaya7243 3 ай бұрын
Chimbu sharikkum pulikutti aano?
@RoseMary-sr5gw
@RoseMary-sr5gw 2 ай бұрын
💓
@bincyjacob9658
@bincyjacob9658 3 ай бұрын
Rosine kodukkunna valam enthane
@sherlyjohn6758
@sherlyjohn6758 2 ай бұрын
Adipoli miya
@madhaviv6586
@madhaviv6586 3 ай бұрын
സൂപ്പർ ❤❤❤
@sudeeraharis3162
@sudeeraharis3162 3 ай бұрын
Hai mia
@kanmani439
@kanmani439 3 ай бұрын
നോക്കി ഇരിക്കുവാരുന്നു ❤❤
@annammaissac8243
@annammaissac8243 3 ай бұрын
റോസയ്ക്ക് എന്താണ് വളം കൊട്ടക്കുന്നത്
@gpunjunk
@gpunjunk 3 ай бұрын
Hi Mia, it’s not legal to pet these kinds of wild animals at home in New York.
@Miakitchen
@Miakitchen 3 ай бұрын
Athu cat aa😊
@rkentertainment65
@rkentertainment65 3 ай бұрын
Super 🌹🌹🌹🌹
@sheebaashraf8571
@sheebaashraf8571 3 ай бұрын
Rose sundhree flower❤❤❤❤❤
@user-em4es6cj1n
@user-em4es6cj1n 3 ай бұрын
Kattu poocha alla.
@sajanpt9825
@sajanpt9825 2 ай бұрын
😍😍😍
@ushasasikumar5595
@ushasasikumar5595 3 ай бұрын
Mia ur roses are beautiful
@ziyavlogs97
@ziyavlogs97 3 ай бұрын
ഇത് പൂച്ച കുട്ടി തന്നെ ആണ് ഞാൻ അണ്ണഗിൽ എപ്പോൾ അതിനെ പിടിച്ചു എന്ന് ചോദിച്ചാൽ മതി... എന്റെ പൂച്ച വേറെ ഒരു എണ്ണത്തിനെ അടുപ്പിക്കാൻ സമ്മതിക്കില്ല ചിലപ്പോൾ അത് പെണ്ണ് ആയിരിക്കും
@rejaniradha1480
@rejaniradha1480 3 ай бұрын
ആസ്പിൻ കുട്ടനും ചിമ്പു കുട്ടനും 🥰🥰🥰🥰🥰🥰❤️❤️❤️
@rajeenasalim8644
@rajeenasalim8644 3 ай бұрын
പുലി അല്ല പൂച്ചയാ വയറു നിറയെ തിന്നാൻ കിട്ടിയാൽ വേറെ ഒന്നും നോക്കില്ല
@sajimeena5338
@sajimeena5338 3 ай бұрын
റോസാ പൂക്കൾ എല്ലാം സൂപ്പർ ആണ് ചിമ്പു വെളിയിൽ വരില്ലേ ഇണക്കിഎടുക്ക് പാവം
@miniskumar6799
@miniskumar6799 3 ай бұрын
പാവം aspin ❤️
@sosammajose7326
@sosammajose7326 3 ай бұрын
Nice🎉🎉
@sabithasaid1372
@sabithasaid1372 3 ай бұрын
ചേച്ചിക് ഈ റോസ് നാട്ടിൽ കൊണ്ട് വന്നൂടെ
So Cute 🥰
00:17
dednahype
Рет қаралды 42 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 135 М.
So Cute 🥰
00:17
dednahype
Рет қаралды 42 МЛН