Pula Valayma undayal vilakku kathikkamo Names chollillallo thirumeni .
@santhakt22922 жыл бұрын
പ്രണാമം 🙏
@makerworld7792 жыл бұрын
റാന്തൽ വിളക്ക് കുറിച്ച് അറിയാമോ??? കൂടുതൽ അറിയാൻ വേണ്ടിയാണ്??
@ajaymattathil27342 жыл бұрын
പ്രണാമം തിരുമേനി🙏🙏🙏
@premabalan83662 жыл бұрын
Jangalude verttil bathroominudu thotyittanu poojamurivekkan aalochikkunnath ethil thettundo vsdaku kizhake muriyanithu but one of tha walliscommon is there any problem
@HariKumar-tl2ef2 жыл бұрын
നമസ്കാരം തിരുമേനി എൻറെ വീട്ടിൽ കന്നിമൂലയിൽ ആണ് പൂജാമുറി സ്ഥിതി ചെയ്യുന്നത് നല്ലതാണോ അറിഞ്ഞാൽ കൊള്ളാം
@sangeethacooksmart84932 жыл бұрын
🙏🏻🙏🏻
@lakshmipillaig76082 жыл бұрын
തിരുമേനി, Veetil vilak theliyikkunna placel oru Seal cheytha chemb kudathil vellam(Marich poya husband nte achanu vendeett husband nte koodeyulla oru aal njangalde marraige nu munne prarthich kodutha ganga Jalam aanenna pulli paranjath) Vechittund. Ipo enikkentho manassinu oru pedi pole ath avide vekkan.ee karyam enthelum prblm ullathaanoo,ee sadanam enthanu cheyyendathu. Reply tharane തിരുമേനി 🙏🙏🙏
@baijump99942 жыл бұрын
പ്രണാമം
@shynik62972 жыл бұрын
പൂജ. മുറിയിൽ എല്ലാദേവി മാരുടെയും ഫോട്ടോ വക്കാമോ ഹാളിൽ ശോകസിൽ ആണ് ഫോട്ടോ കിഴക്കോട്ടു ദർശനം മുള്ളതിൽ ഇങ്ങനെ വച്ചതിൽ കുഴാപ്പം ഉണ്ടോ thirumani
@vannoosmedia34652 жыл бұрын
വീടിന്റെ stepinte താഴെ പൂജമുറി സ്ഥാപിച്ചാൽ പ്രശ്നം ഉണ്ടോ
@prasannamaniyath50652 жыл бұрын
Thankyou
@ammalu002 жыл бұрын
ഞങളുടെ വീട്ടിൽ പൂജാമുറിയില്ല ഹാളിലാണ് വിളക്ക് വെയ്കുന്നത് കുഴപ്പമുൺടോ തിരുമേനി
@3oranges410 ай бұрын
നമസ്കാരം വീട്ടിലെ സ്ത്രീകളിൽ ആർക്കെങ്കിലം ആർത്തവം ഉണ്ടെങ്കിൽ അ സമയം മറ്റാർക്കെങ്കിലും വിളക്ക് തെളിയിക്കാമോ... അതോ ആർത്തവ ദിവസങ്ങളിൽ ആരും വീട്ടിൽ വിളക്ക് കത്തിക്കരുത് എന്നാണോ...pls reply
@hinduvision10 ай бұрын
മറ്റൊരാൾക്ക് തെളിയിക്കാം
@bindhubaburajan31402 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ വീട്ടിൽ , റൂം അസൗകര്യം കാരണം കർട്ടൻ ഇട്ടു കൃഷ്ണ ഭഗവാനെ വച്ചു വിളക്ക് തെളിയിക്കും old ആയ ആൾ അവിടെ കിടക്കുന്ന തിൽ തെറ്റ് ഉണ്ടോ?
@hinduvision2 жыл бұрын
no problem
@indirakumari74612 жыл бұрын
എന്റെ പൂജമുറി വീടിന്റെ വടക്കുകിഴക്കു ഭാഗത്താണ്. അതിന് വാതിൽ വടക്ക് ആണ്. പക്ഷെ കതക് ഇല്ല. കർട്ടൻ ഇട്ടിരിക്കുന്നു. അതിന് കുഴപ്പം ഉണ്ടോ? തിരുമേനി.
@karakkadaumanojhanmanojhan6102 жыл бұрын
🙏🏻🙏🏻🌹❤️
@sindhur35632 жыл бұрын
ente husbandanu morning,eveniningum vilakku kathukkunnathu enne kathikkan sammathikkilla njan ennum manasil prarthikkum
@veendumchilaveettukaryanga41672 жыл бұрын
തിരുമേനി ഞാൻ ഗായത്രി മന്ത്രങ്ങൾ എന്നും ചൊല്ലാറുണ്ട്.ശാസ്താ ഗായത്രിയും.ഗായത്രി മന്ത്രങ്ങൾ ചൊല്ലുന്നതിനു വൃതം എടുക്കണമോ,നോൺ വെജ് കഴിക്കാൻ പാടില്ലേ..മറുപടി തരണേ 🙏
@satheesanvalada35552 жыл бұрын
🙏🙏🙏🌺🌺🌺 Qatar
@sivagangadv46332 жыл бұрын
തിരുമേനി പൂജ മുറിയിൽ ദൈവത്തിന്റെ ഫോട്ടോസ് വെച്ചേ വിളക്ക് വെക്കുമ്പോൾ അതിൽ ചെയ്‌ണ്യം ഉണ്ടാകുമെന്നും നിത്യവും വിളക്ക് വെച്ചില്ലെങ്കിൽ അത് പിന്നീട് ദോഷമായി മാറുമെന്നും കേൾക്കുന്നു.... നേരാണോ.....
@nanduzzworld68592 жыл бұрын
🙏🙏🙏🙏🙏👍👍
@raghiarun81712 жыл бұрын
Sir
@raghiarun81712 жыл бұрын
വീട്ടിൽ പൂജാമുറിയിൽ ചുകപ്പ് പൂവ് വെയ്ക്കാൻ പാടുണ്ടോ??plz reply
@hinduvision2 жыл бұрын
വയ്ക്കാം
@ncnirmalanimi21542 жыл бұрын
നമസ്തേ തിരുമേനി, എന്റെ വീട്ടിൽ പൂജാമുറി സ്ഥാനം നിശ്ചികകണക്ക്നോകിയുള്ളതല്ല..ഉമ്മറത്തെഒരുമുറി പൂജാമുറി ആക്കി.വീടിന്റെ മുഖം തെക്കോട്ട് ആണ്, പൂജാമുറി തെക്ക് പടിഞ്ഞാറ് ആണ്.ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ,അതോ കണക്ക് നോകിഈസ്ഥാന മാറ്റി പൂജാമുറി മാറ്റണമോ..... ദയവുചെയ്ത് ഒന്ന് വിശദമാക്കി തരുമോ....
@diyadevcreation65952 жыл бұрын
നമസ്കാരം
@aneesh..chandravamsam15762 жыл бұрын
തിരുമേനി .... ഞാൻ പൂജാമുറിയിൽ വിളക്കു തെളിയിച്ച നിത്യവും ജപിക്കുന്ന ആളാണ് . ജോലിത്തിരക്ക് മൂലം സന്ധ്യസമയത്ത് വീട്ടിൽ എത്താൻ കഴിയാറില്ല . athukondu രാത്രിയിൽ 8 manikko 9 manikko ഒക്കെ ആണ് villakku വച്ച് ജപിക്കുന്നത് . ഈ samayathu വിളക്കു തെളിയിച്ചു ജപിക്കുന്നതിൽ തെറ്റുണ്ടോ ? ഒരു മറുപടി tharumo ...
@sheejaasokan6083Ammu2 жыл бұрын
10 മണി വരെ ദുർഗ്ഗാ യാമമാണ് അതോണ്ട് 10 മണിവരെ കുഴപ്പമില്ല എന്നാണ് എന്റെ അറിവ്
@shyjukm59382 жыл бұрын
സന്ധ്യാ ദീപം എന്നല്ലെ പറയുന്നത് ജപിക്കുന്നത് കൊണ്ട് കുഴപ്പമില്ല ന്ന് തോന്നുന്നു. വിളക്ക് തെളിയിക്കുന്നത് പരമാവധി സന്ധ്യാസമയത്ത് ആക്കുക. ജപം കഴിയുന്നതു വരെ കത്തിയാലും കുഴപ്പമില്ലന്ന് തോന്നുന്നു
@miniravindran9172 жыл бұрын
തിരുമേനി വിളക്ക് തെളിയിക്കാത്ത സമയങ്ങളിൽ പൂജാ റൂം അടച്ചിടണോ? റെഡിമെയ്ഡ് പൂജാ റൂം ആണ്.
@hinduvision2 жыл бұрын
അടച്ചിടണം
@syamalas91162 жыл бұрын
Readymade പൂജാമുറി ഉണ്ടാക്കുമ്പോൾ തുക്കു വിളക്ക് തൂക്കി പണിയിക്കാമോ
@hinduvision2 жыл бұрын
Thookkam
@ragavanrajeev46832 жыл бұрын
👋👍👍👍♥🙏
@minip112 жыл бұрын
തിരുമേനി പൂജാമുറിയിൽ ദേവീ ദേവന്മാരുടെ ഫോട്ടോകൾ കിഴക്കോട്ട് ദർശനമായും പൂജാമുറിയുടെ വാതിൽ തെക്കോട്ട് ദർശനമായുംവെച്ചാൽ എന്തങ്കിലും കുഴപ്പം ഉണ്ടോ സാർ മറുപടി പ്രതീക്ഷിക്കുന്നു
@sujathak57052 жыл бұрын
നമസ്കാരം തിരുമേനി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി