No video

ഗണപതിക്ക് ഈ വഴിപാടുകൾ ചെയ്താലുള്ള ഗുണങ്ങൾ അറിയാമോ ?GANAPATHY !GANAPATHY TEMPLE AND POOJA !VINAYAKAN

  Рет қаралды 203,348

HINDU VISION

HINDU VISION

Күн бұрын

#ganapathy #kottarakkaraganapathi #pazhavangadi #ganapathyhomam
Follow :
WEBSITE :www.harichandhanamadom.com
#INSTAGRAM : / harichandhanamadom
#TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 273
@bhargavivm2202
@bhargavivm2202 Жыл бұрын
സാർ, നിങ്ങളുടെ ചാനൽ, കണ്ട തിന് ശേഷമാണ് ക്ഷേത്രത്തിലെ ആചാരങ്ങളറിയുന്നതു വളരെ നന്ദി ഉണ്ട്, സാർ
@paramarema6131
@paramarema6131 2 жыл бұрын
Thank you ഗണപതി പൂജകളെ പറ്റി അറിഞ്ഞതിൽ വളരെ സന്തോഷം 🙏
@sheebat1150
@sheebat1150 2 жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ മനസ്സിലായി Thank you🙏🙏🙏
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt Жыл бұрын
നമസ്കാരം തിരുമേനി....ഗണപതി ഭഗവാനുള്ള വഴിപാടുകളെക്കുറിച്ച് അത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
@manjutgmanjutg5756
@manjutgmanjutg5756 2 жыл бұрын
വളരെ വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@geethac8217
@geethac8217 2 жыл бұрын
തിരുമേനി , ഇപ്പോഴാണു് ഈ വിഡിയോ കാണാൻ ഇടയായത്. വളരെയധികം അറിവ് പകർന്നു തന്നതിന് നന്ദി.
@radhamanyradha6910
@radhamanyradha6910 3 жыл бұрын
മെഡിക്കൽ ഷോപ്പുമായി താരതമ്യം ചെയ്തു പറഞ്ഞത് വ്യക്തമായി മനസിലാക്കാൻ ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്നതാണ് 🌹🌹🌹🌹🌹
@sinik6898
@sinik6898 3 жыл бұрын
സാറിന്റെ ഈ വീഡിയോ ഒരുപാട് പേരെ തടസങ്ങളിൽ നിന്നും ദുഃഖകളിൽ നിന്നു സഹായിക്കും. ഗണപതി ഭഗവാനെ 🙏🙏🙏ലോകം മുഴുവനും കാത്തുകൊള്ളണേ
@saranyalwaysluckywinnerfor8298
@saranyalwaysluckywinnerfor8298 3 жыл бұрын
8i6
@premalathabalan2427
@premalathabalan2427 2 жыл бұрын
Thank you sir
@dasanthirumangalath265
@dasanthirumangalath265 Жыл бұрын
L
@ojashreep442
@ojashreep442 3 жыл бұрын
ഈ വീഡിയോ കേട്ടപ്പോൾ ഗണപതി ഭഗവാനെ തൊഴുതിറങ്ങിയപോലൊരു ഫീൽ .Good video .Thank U Sir 🙏🏻🙏🏻🙏🏻
@jayakumarjayan4704
@jayakumarjayan4704 2 жыл бұрын
ദക്ഷിണ ഭാരതത്തിൽ പ്രഥമ സ്ഥാനവും സുമാർ507 വർഷത്തിനുമേൽ പഴക്കവും ഉള്ള മംഗലായി ശ്രീ മഹാഗണപതി ക്ഷേത്രം ആലപ്പുഴ ,ചേർത്തലയ്ക്ക് അടുത്ത് കളവം കോടത്ത് സ്ഥിതി ചെയ്യുന്നു
@sheebapradeepsheebapradeep3831
@sheebapradeepsheebapradeep3831 2 жыл бұрын
ഗണപതി പൂജകളെക്കുറിച്ചു പറഞ്ഞു തന്നതിൽ വളരെ സന്തോഷമുണ്ട് thank you sir
@sreekalaca9912
@sreekalaca9912 10 ай бұрын
വിശദവും വൃക്തവുമായ വിവരണം 🙏 ം
@sreekalashaji4900
@sreekalashaji4900 3 жыл бұрын
Very good👍😎👍 explanation... Sir.. Thank❤🌹🙏 you
@adwikjack8457
@adwikjack8457 2 жыл бұрын
തിരുമേനി വളരെ nalla അറിവുകൾ🙏🙏🙏thankyou🙏🙏🙏
@sheelakk660
@sheelakk660 2 жыл бұрын
💓💓
@preetha.skumari6869
@preetha.skumari6869 3 жыл бұрын
വളരെ ഉപകാരം തിരുമേനി
@dakshayaninkutty7752
@dakshayaninkutty7752 3 жыл бұрын
സർ, ഒറ്റയപ്പം വഴിപാട് എന്തിനുള്ളതാണ്?
@sajinashyni7555
@sajinashyni7555 3 жыл бұрын
ഒത്തിരി സഹായം അറിവ് ഒക്കെ കിട്ടി... 🙏🙏🙏
@geethaa1323
@geethaa1323 Жыл бұрын
Thank you so much for giving us very good information 🙏🙏💗💗
@minik1955
@minik1955 3 жыл бұрын
ഇത് കേട്ടപ്പോൾ മനസിന് നല്ലൊരു സന്തോഷം തോന്നി നന്ദി സർ
@sarsurajan7905
@sarsurajan7905 3 жыл бұрын
You're not au
@ranjiniranjini8548
@ranjiniranjini8548 2 жыл бұрын
തിരുമേനി ഭാഗ്യസൂക്തം ഗണപതിക്കു ഏതു ദിവസമാണ് നടത്തേണ്ടതെന്നു പറഞ്ഞു തരുമോ
@shymisreedhar4413
@shymisreedhar4413 Жыл бұрын
Thirumeniyude videos very good
@geetasdiary2274
@geetasdiary2274 2 жыл бұрын
Njan indore.M.p yil aanu.ivide ingane poojakal illa. Ganapathy kku Laddu aanu kooduthal aayi vazhipadu.karuka pullu ..poovu.modak..nalikeram etc. Thenga undakkan machine aanu. Awide oru worker aanu cheyyunnu.namukku cheyyan pattilla.indore khajrana Ganesha temple famous aanu m.p. yil. Dharalam bhakthar vararunde. Vahanapoojayum awide aanu ellavarum cheyyunnathu. Om ganapathaye namah🙏
@nidhinair7085
@nidhinair7085 2 жыл бұрын
😊
@foodtime128
@foodtime128 Жыл бұрын
ഓം ഗം ഗണപതയേ നമഃ ❤
@ravik4886
@ravik4886 Жыл бұрын
Very informative vedio Ohm Sree Gam Ganapathaye NamahaOhm Sree Vigneswaraye Namaha
@petersunil4903
@petersunil4903 2 жыл бұрын
♥️♥️♥️ Happy Ganesh chaturthi 🙏 thirumani ♥️
@varunas4406
@varunas4406 3 жыл бұрын
തിരുമേനി .... ഒരു കുടുംബത്തിൽ ഒരേ നക്ഷത്രത്തിലുള്ള ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ ഉള്ള കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@gopinathanmeenedath8342
@gopinathanmeenedath8342 2 ай бұрын
രോഹിണി - ഗോപിനാഥൻ തിരുവോണം നളിനി ദാമ്പത്യ ബന്ധം ശക്തിപ്പെടാൻ പ്രാർത്ഥിച്ചാലും
@renukadevisampathkumar3698
@renukadevisampathkumar3698 3 жыл бұрын
Nice information always 👍 Thankyou 🙏
@santhanair8054
@santhanair8054 2 жыл бұрын
Thank you gurji
@Ms28021951
@Ms28021951 2 жыл бұрын
good information.Thank you
@beenadileepdileep6065
@beenadileepdileep6065 3 жыл бұрын
എനിക്ക് ഇ ചാനൽ ഇഷ്ടം ആയി... ഭഗവാനെ
@ShobinMathew-fi8xc
@ShobinMathew-fi8xc 2 ай бұрын
❤thanks lottttts thirumeni ❤
@anoopkj87
@anoopkj87 13 күн бұрын
Sir. ഭവനേശ്വരി ദേവിക്ക് പ്രധാനപ്പെട്ട വഴിപാടുകൾ എന്തൊക്കെയെന്ന് ഒരു video ചെയ്യുമോ
@prakashthandayakkal8749
@prakashthandayakkal8749 Жыл бұрын
What is benifits of Ottayappam vazipdu.This is available in vadakkumnathan temple in Thrissur.
@sreenadhk.r8
@sreenadhk.r8 3 жыл бұрын
ഏത് ദിവസമാണ് ഗണപതിക്ക് നാരങ്ങമാല ചാർട്ട് എന്ത് സ്വാമി
@sobhatr569
@sobhatr569 3 жыл бұрын
Thirumeni,kottarakkara temple ile udayasthamana poojaye kurichu oru video cheyyamo
@radhakrishnancp1582
@radhakrishnancp1582 Жыл бұрын
നന്ദി തിരുമേനി
@vishnudevs9694
@vishnudevs9694 3 жыл бұрын
വേഗം കല്യാണം നടക്കാൻ ഏതു വഴിപാടാണ് നടത്തേണ്ടത് ഒന്ന് പറയാമോ സർ പുരുഷന്മാർക്ക്
@vygajayaraj8123
@vygajayaraj8123 Жыл бұрын
Sir .varadaayaga mahaganapaty pooja nthinu vendiyanu cheyyunnat.tadasam maranano..pazhavangadi templil und.please reply
@jijiajayan4965
@jijiajayan4965 2 жыл бұрын
Namasthe thirumeni valuable information
@_dudu_8839
@_dudu_8839 2 жыл бұрын
കലാപരമായ തടസ്സങ്ങൾ നീക്കാനുള്ള വഴിപാട് എന്താണ്.
@mahiladeviks5894
@mahiladeviks5894 3 жыл бұрын
കുടുംബ ദോഷങ്ങൾ മാറി കുടുംബ ബന്ധങ്ങൾ സുഗമമാകാൻ ഗണപതിക്ക് എന്ത് പൂജ ചെയ്യണം ദയവായി പറഞ്ഞു തരണം
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 жыл бұрын
തിരുമേനി... ആമുഖം കഴിയുന്നത് ചുരുക്കി പറയുക. Please....
@hinduvision
@hinduvision 3 жыл бұрын
ശ്രമിക്കാം
@sinik6898
@sinik6898 3 жыл бұрын
എന്തിനും ക്ഷമ നല്ലതാണ് സുഹൃത്തേ..
@Sandoskumep
@Sandoskumep 2 жыл бұрын
നമസ്തേ ❤️❤️💕🙏🙏🙏
@reenajose5528
@reenajose5528 2 жыл бұрын
Kadam. Rogam. Jolli nashttapeattu. Bayankkkara. Kannu dosham. Naaavudosham. Kashtram
@geethageetha5488
@geethageetha5488 3 жыл бұрын
Thank you sir
@user-to2np7pn5j
@user-to2np7pn5j 7 ай бұрын
വീട് സ്ഥാലം ഇല്ല ഞങ്ങൾക്ക ഒന്നും ശരിയാക്കുന്നില്ല
@sabeeshkizhakkasabeesh4914
@sabeeshkizhakkasabeesh4914 3 жыл бұрын
നന്ദി സാർ
@remyaraj9306
@remyaraj9306 3 жыл бұрын
Santhanam undakan ethu vazhipadu anu cheyendathu.
@pappa1145
@pappa1145 3 жыл бұрын
വിദ്യാർത്ഥികൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന വഴിപാട് പറഞ്ഞു തരുമോ
@pushpalatha9878
@pushpalatha9878 3 жыл бұрын
Thank you sir
@nidhinair7085
@nidhinair7085 2 жыл бұрын
Raja gopalarchana nadathavunnathanu.
@minisharma2533
@minisharma2533 3 жыл бұрын
തിരുമേനി കേമദ്രുമയോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@vijivenuj7106
@vijivenuj7106 2 жыл бұрын
Thirumeni, bhagyasooktham which day aann cheyyendath? Which day aann nallath onn paranju tharaamo
@nidhinair7085
@nidhinair7085 2 жыл бұрын
On your birthday
@vedagangar6398
@vedagangar6398 3 жыл бұрын
മോദക അർച്ചന ഗ്രിഹനാഥന്റെ പേരിലാണോ? എങ്ങനയാണ് ചെയ്യേടെതെന്ന് വിശദമായി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
@babithababi2483
@babithababi2483 3 жыл бұрын
വിദ്യാർത്ഥി കൾ ക്ക് ഉന്നത വിജയ ത്തിനു എന്ത് വഴിപാട് ചെയ്യണം ഒന്നു പറഞ്ഞു തരു
@ajithasahadevan425
@ajithasahadevan425 3 жыл бұрын
M
@geethageetha5488
@geethageetha5488 3 жыл бұрын
Mukalile vidhya vijayathinulla vazhipad pls sir Ripley
@swapnabkumar4861
@swapnabkumar4861 3 жыл бұрын
Mukhakappu vazhipadu
@Dhoni3461
@Dhoni3461 3 жыл бұрын
നന്നായി കുട്ടിയെ പഠിപ്പിച്ചാൽ മാത്രം മതി
@sujithkumarks2139
@sujithkumarks2139 2 жыл бұрын
@@ajithasahadevan425 Hi
@arshajiths5851
@arshajiths5851 3 жыл бұрын
Orupadu karyangal manassilayi thirumeni
@sashikumar991
@sashikumar991 2 жыл бұрын
Thanks
@geethubaiju3721
@geethubaiju3721 3 жыл бұрын
Video kanum mumbe like ചെയ്തു
@jeminasajith6862
@jeminasajith6862 3 жыл бұрын
Thank you
@aquapri0216
@aquapri0216 Жыл бұрын
സർ, വീടിന്റെ കന്നിമൂല ദോഷം മാറാൻ, തുടർച്ചയായി 108 ദിവസങ്ങൾ ആണോ, അതോ 108 ചതുർഥി ദിവസങ്ങളിൽ മാത്രമാണോ നെയ്‌ വിള ക്കു വഴിപാട് ഗണപതി ക്ഷേത്രത്തിൽ ചെയ്യേണ്ടത് എന്നു പറഞ്ഞു തരാമോ?
@truthisgod708
@truthisgod708 3 күн бұрын
ഗണപതിയ്ക്ക് ഉണ്ണിയപ്പമാല ചാർത്തുന്നത് ശരിയാണോ ?
@sheenaranig3303
@sheenaranig3303 3 жыл бұрын
Pazha nivedyam enthinu vendi yanu thirumeni.paranju tharamo
@kelkumpolmanasinusanthosha6649
@kelkumpolmanasinusanthosha6649 3 жыл бұрын
Valare prayojanam kittunna video aanu
@sajinip5452
@sajinip5452 2 жыл бұрын
Thank you
@bijukumars199
@bijukumars199 Жыл бұрын
തുളസി ഗണപതി പൂജക്ക്‌ എടുക്കില്ല... ഇത് ശെരിയാണോ?
@sreevedasajithakv5101
@sreevedasajithakv5101 2 жыл бұрын
എല്ലാ തടസങ്ങൾക്കും ഗണപതി ഹോമം ഉത്തമമാണോ
@vinodkumar4184
@vinodkumar4184 3 жыл бұрын
Hello sir njan eppol ganapathiku nallikeram udakumbollum oru muri oppam udayum.vere muri Chinni chitharum.ithu kuzhapamilllaa lo.
@vidhyaskitchentastebuds5452
@vidhyaskitchentastebuds5452 2 жыл бұрын
Very good
@mohananvp1932
@mohananvp1932 3 жыл бұрын
Thirumeni viry god🙏🙏👍👍
@anithasubhash4584
@anithasubhash4584 3 жыл бұрын
Super
@mikhilasayooj117
@mikhilasayooj117 10 ай бұрын
തിരുമേനി ക്ഷേത്രത്തിൽ ഗണപതി ഭഗവാന്റെ മുൻപിൽ എത്ര തവണയാണ് തെറ്റ് പറഞ്ഞു നമസ്കരിക്കേണ്ടത്... Please reply
@satheshkumar6806
@satheshkumar6806 2 жыл бұрын
Ohm GAM Ganapathaye Nama
@v.gangadharannair6899
@v.gangadharannair6899 3 жыл бұрын
Very nice iyer swamy
@shinushinu6968
@shinushinu6968 2 жыл бұрын
മകന് അയൂരാരോഗ്യ സൗഭാഗ്യം ഉണ്ടാകുന്നതിന് ഏത് വഴിപാട് കഴിപ്പിക്കണം തിരുമേനി 🙏
@nidhinair7085
@nidhinair7085 2 жыл бұрын
Mrithyunjaya homam nadathunnath uthamam aanu
@biju1278
@biju1278 3 жыл бұрын
കൂട്ട്ഗണപതി ഹോമം ചില ക്ഷേത്രങ്ങളിൽ നടത്തുന്നതായി കാണുന്നുണ്ട് അത് കൊണ്ട് ഉള്ള പ്രയോജനം വ്യക്തമാക്കി തരണം
@radhakrishnand3860
@radhakrishnand3860 Жыл бұрын
തിരുമേനി വിളിദോഷം മാറുന്നതിന് എന്തുചെയ്യണം
@sujathasoman5743
@sujathasoman5743 2 жыл бұрын
Mone kutti undakan ethu vazhipadu cheyyanam Somesh 08/09/1989 8.20 pm Ambili Rohini 21/09/1989
@jayakumari7365
@jayakumari7365 3 жыл бұрын
Mukkutti maal kettiyidumpol veerodu koodee kettanoo veeru bhagam neekkam cheyythu kettanoo angunnee marupadi predheeshikkunnu🙏
@hinduvision
@hinduvision 3 жыл бұрын
Verode venam
@pkharish20
@pkharish20 3 жыл бұрын
മറ്റുള്ള ദേവി ദേവന്മാരുടെയും വിഡിയോ ചെയ്യണം.
@latharaghu3698
@latharaghu3698 2 жыл бұрын
Om ganeshaya namaha 🙏🙏🙏
@krishnakumariponnamma9529
@krishnakumariponnamma9529 3 жыл бұрын
Devi Mahatmyam vayikkunnathu enginayanannum athinte nishtakalepattiyum oru vedieo cheyyamo Thirumeni
@devitheeshna7193
@devitheeshna7193 3 жыл бұрын
മുക്കൂറ്റി മാല ഗണപതിക്ക് ചാർത്തുന്നത് എന്തിനുവേണ്ടി ആണ്
@user-to2np7pn5j
@user-to2np7pn5j 7 ай бұрын
നോക്കിയിട്ട് പറഞ്ഞ ക്കാര്യങ്ങൾ ആണ് ചെമ്പരത്തി മാല കാറുക മാല മുട്ട് യിറക്കാൻ അങ്ങനെ കുറച്ച് കാര്യങ്ങൾ ചെയ്യു വാൻ ഉണ്ട് പൈസ ഒന്നും ശരിയായിട്ടില്ല. ഒന്ന് പ്രർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺
@killerdonyt6793
@killerdonyt6793 3 жыл бұрын
Thangal nalkiya vazhipadine kurichulla vivaragal valare upakarapradam thanne
@abbiandanulovebirdsworld8482
@abbiandanulovebirdsworld8482 3 жыл бұрын
Sir, ganapatikku streekal nalekeram udakkamo pls 🙏
@hinduvision
@hinduvision 3 жыл бұрын
ഉടക്കാം
@ranjinir6947
@ranjinir6947 3 жыл бұрын
Tirumeni 3divasam aduppich 18 naranga kondmala ketti nalkanam ennu parayunnath enganeyennu onnu paranju tarumo. Itu agraha sabhalyatinano. Entokke gunam anu parranjutarumo
@suseelaraj955
@suseelaraj955 3 жыл бұрын
Good
@swayamprabhamr1858
@swayamprabhamr1858 7 ай бұрын
കേതു ദോഷത്തിന് എന്താണ് ചെയ്യുക
@leenatp5468
@leenatp5468 Жыл бұрын
Kethu dashayil kazhikkan uthamam Aya vazhipadukal ganapathy kku ethanu
@kamalamps6294
@kamalamps6294 3 жыл бұрын
Pooyampenkutty,pooradam ankuty,santhanabagyathinu enthanu chaiyendathu sir
@vinayapu9545
@vinayapu9545 2 жыл бұрын
മാനസിക പ്രശ്നം മാറാൻ എന്ത് വഴിപാട് ആണ് ചെയുക
@shinushinu6968
@shinushinu6968 2 жыл бұрын
എനിക്കും അത് അറിയാൻ ആഗ്രഹം ഉണ്ട്
@nidhinair7085
@nidhinair7085 2 жыл бұрын
@@shinushinu6968 keep your mind happy .No need of such treatments 😊be happy
@geethakumari771
@geethakumari771 3 жыл бұрын
Valare nalla information.
@padmakumariv1079
@padmakumariv1079 3 жыл бұрын
Hari Om Namaste Sir 🙏🏽🙏🏽🙏🏽 Hare Krishna 🙏🏽🙏🏽🙏🏽
@gopinathansr9261
@gopinathansr9261 2 жыл бұрын
Thirumeni njanum husband mathramanu makkle tslk cheyyunila vitil psla problems unde phone vilikate vallatha vishamamanu epozum niggalude channal miss cheyyrila onu parayamo plz 🙏🏻🙏🏻
@malinichandrabose7573
@malinichandrabose7573 3 жыл бұрын
Sir kelvi sariyavunnathinu vazhipadu undu ennu paraunnu etha sir vazhipadu
@subeeshsubeesh9355
@subeeshsubeesh9355 3 жыл бұрын
ആദിത്യദശയിൽ ഏത് ക്ഷേത്രത്തിലാണ് വഴിപാട് നടത്തേണ്ടത്
@athulyasethu
@athulyasethu 3 жыл бұрын
Njn adhithya dasa aanipo.. Njn suryakaladi manayude adhithyapuram ulla surya kshethrathil rakthachandanam aanu nernnath
@arjunporali7169
@arjunporali7169 3 жыл бұрын
ശിവക്ഷേത്രം
@pushpav737
@pushpav737 2 жыл бұрын
സ്ഥിരം govt. ജോലി കിട്ടാൻ എന്ദ് വഴിപാട് കഴിക്കണം തിരുമേനി
@ajithanair1744
@ajithanair1744 3 жыл бұрын
Aadithyadasayil ethu ksethrathil pokanam
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 5 ай бұрын
Kanneru maran enthu cheyanam ganapathil ambalathil poyitt
@raveenavinesh5118
@raveenavinesh5118 2 жыл бұрын
ഗണപതി ഭാഗവാന് എത്രതവണ ആണ് കറുകമാല സമർപ്പിക്കേണ്ടത്. എത്ര തവണ എന്നുണ്ടോ
@rajirajendran5583
@rajirajendran5583 3 жыл бұрын
Nalla arivu tharunna video sir tq
@tnanil9336
@tnanil9336 2 жыл бұрын
അഷ്ട ദ്രവ്യ ഗണപതി ഹോമം എന്തിനാണ് കഴിക്കുന്നത് തിരുമേനി..
@tinkymol9696
@tinkymol9696 2 жыл бұрын
🙏🙏🙏pazha mala engane kettum please reply
@sumaps1058
@sumaps1058 3 жыл бұрын
Velliyazcha thorum devi kshethrathil chethi,thulasi kond mala ketti kodukkarund athinu enthenkilum prethyekam sradhikkenda karyangal undo sir
@nidhinair7085
@nidhinair7085 2 жыл бұрын
Aiswaryam kaivarum, punyam kitum 😊
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 12 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 46 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 29 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 12 МЛН