രണ്ടു സംശയങ്ങൾ ചോദിക്കുന്നു: 1) സോളാർ പാനലിൽ കൂടി വൈദ്യുതി ഇങ്ങോട്ടു നമ്മുടെ മെയിൻ സർക്യൂട്ടിൽ കൂടി പ്രവഹിക്കുമ്പോൾ KSEB വച്ച മീറ്റർ ഓടുമോ? ഓടിയാൽ അതും ബിൽ ആകില്ലേ? 2) വീട്ടിലെ ഇൻവെർട്ടർ സോളാർ ആക്കിയാൽ പിന്നെ അവശ്യം ഉപകരണങ്ങൾ അതിൽ തന്നെ പ്രവർത്തിക്കുന്നു (മുഴുവൻ സമയം) അപ്പോൾ ബാറ്ററി മൈന്റെനൻസ് അതിനനുസരിച് വരുന്നു, എന്നാൽ KSEB വൈദ്യുതി ആണെങ്കിൽ പവർ കട്ട് ആവുമ്പോൾ മാത്രമാണ് ബാറ്റെറിയിൽ നിന്ന് പവർ നമ്മൾ ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാറ്റെറിയുടെ മൈന്റെനൻസ് അത്രയല്ലേ വരൂ? ഒന്ന് പഠിച്ചു വീഡിയോ ഇടാമോ
@devika.v5825 Жыл бұрын
can l connect24 volt to bldg fan coil diarect
@rajeevimar87153 жыл бұрын
നിലവിൽ ഉള്ള ഇൻവെർട്ടർ solar ആകുമ്പോൾ ആ ഇൻവെർട്ടറിൽ grid charging off ചെയ്യാനുള്ള set up വേണം... അല്ലേൽ ലാഭം അത്രയ്ക്കു കിട്ടില്ല....
@basilsaju_942 жыл бұрын
Ath cheyyan pattum
@riju18093 жыл бұрын
മുടക്ക് മുതലും പലിശയും കൂട്ടുമ്പോൾ Kseb തന്നെ ലാഭകരം 100%
@sreejiths39353 жыл бұрын
Per month 400 unitil above use cheyunudengil on grid labham anu.palisa kitunne kal kuduthal kseb bill varum
@oliverqueen50953 жыл бұрын
ഫിക്സഡ് ചാർജ് ആണ് നോക്കുന്നതെങ്കിൽ അങ്ങനെ തോന്നും ,പക്ഷെ ചാർജ് വർധന ,ഇന്ഫലേഷൻ ഒക്കെ കണക്കാക്കിയാൽ ?
@rkmedia57153 жыл бұрын
Correct
@akshayp.s41762 жыл бұрын
On grid system use cheythal athil fridge, mixy, motor oke day time il work cheyo?
@alystairsvlog8182 жыл бұрын
Thank you Guruji
@johncybinoy95673 жыл бұрын
I am planning to set up an off-grid solar system of 200ah battery (12v) and a solar panel of 445 watts (MPPT based). In the future, I will add more solar panels. For that, which inverter will be the best which can take a load of around 1100watts?
@RajeshKumar-ry4on Жыл бұрын
Better go for 24 volt system
@majeedchirammal75042 жыл бұрын
Good explanation
@vinayakumar5043 жыл бұрын
Sir, Thank you for the useful information 🙏. But my daught is, how can we get power if there is no electricity in On Grid system is installed at home. What is the remady for that 🙏?
@RISHMEDIAS3 жыл бұрын
Valare sheriyaya karyamanu parayunnathu Ningalude vdo kk orupadu specifically und ikka
@abdulkareem1276 Жыл бұрын
Hamzakka ഇങ്ങള് ഒപ്പാട് ആളുകൾക്കു ഗുണം ആണ് ട്ടൊ 👍
@sureshkumarv89703 жыл бұрын
Bro C20 battery യിൽ solar panel കൊടുക്കാൻ പറ്റുമോ
@sreejiths39353 жыл бұрын
Solar nu c10 anu best c20 means 20 hr charge cheythale battery full aku c10 nu 10 hr
@robymathew96213 жыл бұрын
പറ്റും
@opy94643 жыл бұрын
പറ്റും, പക്ഷെ ബാറ്ററി വേഗം compalint ആകും..അനുഭവം.... C10 ആണ് നല്ലത്
@rkmedia57153 жыл бұрын
C10 വേണം
@vipinjose17083 жыл бұрын
Solar AC Module enganund? Battery illathe upayogikan pattumennu manaslayi. 440W AC Mdule kandirunnu Nallathano?
@Missingtailpipesby3 жыл бұрын
Still have to do fact check about it's reliability also should check whether it's complay with KSEB's norms and regulations
@25Frames3 жыл бұрын
enikku oru computer oru fan light pakal samayam matram use cheyyan etra roopayakum solar pannel vekkan, computer ups undu. kseb line illathe cheyyan pattumo
ഇതു അറിയുന്നവർക്ക് നല്ല ലാഭം ആണ്.. അല്ലാത്തവർക്ക് കുരങ്ങന്റെ കൈയില്ലേ പൂമാല പോലെ
@abdulhameedbengacheri67393 жыл бұрын
00
@abdulhameedbengacheri67393 жыл бұрын
P
@rkmedia57153 жыл бұрын
On grid system ലാഭം ആണ് ഓഫ് ഗ്രിഡ് നഷ്ടം ആണ്
@riju18093 жыл бұрын
ഞാൻ ഒരു പരീക്ഷണം നടത്തിയതാണ് നഷ്ടം സഹിച്ചു മുന്നോട്ട് പോകുന്നു
@sivaramkrishnakumar89623 жыл бұрын
ഒന്നു വിശദമായി പറയാമോ
@sreejiths39353 жыл бұрын
Offgrid arikum alle.
@riju18093 жыл бұрын
നിങ്ങൾക്ക് നിർബദ്ധമാണെങ്കിൽ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ആദ്യം ഉത്തരം കണ്ടെത്തണം 1 സോളാർ പാനൽ 10 വർഷം മാത്രം അത് കഴിഞ്ഞ് മാറ്റണം 2 മൂന്ന് വർഷത്തിന് ശേഷം ഉത്പാദനത്തിൽ നല്ല കുറവ് വരുന്നു 3 ബാറ്ററി 5 കൊല്ലം കഴിയുമ്പോൾ മാറ്റണം 4 ഇടി വെട്ടി പോകുവാൻ ചാൻസ് ഉണ്ട് 5 മഴക്കാലത്ത് മൂന്ന് മാസം വളരെ ശോകമായിരിക്കും
@beekeykebees32413 жыл бұрын
സാർ താങ്കൾ എത്ര വർഷം ആയി സോളാർ സിസ്റ്റം ഉപയോഗിക്കുന്നു ഓൺ ഗ്രിഡ് ആണോ ഓഫ് ഗ്രിഡ് ആണോ ഇതിന്റെ ലൈഫ് ടൈം കുറവാണ് എന്ന് താങ്കൾ പറഞ്ഞത് താങ്കളുടെ അനുഭവത്തിൽ ആണോ അറിയാനുള്ള ആഗ്രഹം കൊണ്ട് ആണ്
@nejeebmullappalli70393 жыл бұрын
ഞാൻ കൂട്ടി നോക്കിയപ്പോൾ 10 വർഷം bill അടക്കുന്ന തുക ഇതിന്റെ initial investment വരുന്നുണ്ട്, അങ്ങനെ നോക്കുമ്പോൾ minimum 10 വർഷം warranty കിട്ടിയാലേ മുടക്ക് മുതൽ തിരിച്ചു കിട്ടുകയുള്ളൂ
@basilsaju_943 жыл бұрын
കൂടിയ ബാറ്ററി അറിയില്ല 40 AH C 10 ബറ്ററിക്ക് 5 കൊല്ലം റീപ്ലെയ്സ് മെൻറ് വാറൻ്റിയും 2 വർഷം മെൻ്റനൻസ് വാറൻ്റിയും ഉണ്ട്. ബാറ്ററി Exide
@Ansaakka3 жыл бұрын
thanks ഹംസ sir
@abdulsalampk93183 жыл бұрын
ഡോളറിന് C10 ബാറ്ററി വേണ്ടെ? Inverter nu c20 ആവുമല്ലോ
@aniobarlasvlog55843 жыл бұрын
Solar AC engane coast, maintenance?
@paisykizhur3 жыл бұрын
Ongridil നിങ്ങൾ പറഞ്ഞു ഇടമുറിയാതെ കറന്റ് കിട്ടുമെന്ന് അത് തെറ്റല്ലേ. ലൈനിൽ കറന്റ് ഇല്ലെങ്കിൽ ഇൻവെർട്ടർ അല്ലെ ഉപയോഗിക്കുക അത് നിയന്ത്രിതമല്ലേ.
@Mhdali143 жыл бұрын
Government solar enthayi hamsakka?
@preyetan6 ай бұрын
Interesting
@mohamedkoya37403 жыл бұрын
Solar Adupp ( like EC cook) undo?
@thahir.ap786thahir73 жыл бұрын
വീട്ടിൽ സോളാർ ചെയ്യാൻ , സോളാറിന്റെ വാട്‌സ് ,ബാറ്ററി ആംബിയർ, ഇൻവേട്ടർ എന്നിവയുടെ അളവ് കണക്കാക്കുന്നത് എങ്ങനെയാണ്?. എനിക്ക് ഒരു ദിവസം നാല് യൂനിറ്റിൽ താഴെയാണ് കരണ്ടിന്റെ ഉപയോഗം വരുന്നത്. മറുപടി പ്രതീക്ഷിക്കുന്നു
@kabirkavungal10453 жыл бұрын
Fretting adil pedumo
@Mary-pg8fv2 жыл бұрын
25 years kazhiyumpol solar waste enthu cheyyum
@t.hussain62783 жыл бұрын
ഇപ്പോൾ 150 AH battery, 550 VA ഇൻവെർട്ടർ ഉപയോഗിക്കുന്നു. ഇത് സോളാർ ഇൻവെർട്ടർ ആക്കാൻ എന്ത് ചെലവ് വരും. എന്തൊക്കെ വേണ്ടി വരും?
തീർച്ചയായും കൂടും, കാരണം വൈദ്യുതി യിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം മാത്രമാണ് ഇൻവെർട്ടർ. അതു ഉപയോഗിക്കുന്ന വൈദ്യുതി യുടെ വില,ഇൻവെർട്ടർ ഇല്ലാത്ത വീടിനെ അപേക്ഷിച്ചു കൂടുകയല്ലാതെ എങ്ങനെയാണ് കുറയുക.
@rajeevimar87153 жыл бұрын
Inverter charge cheyyan edukkuna power 300 w - 350w aanu...
@teslafarad18893 жыл бұрын
Square wave invtr aanel maatram koodum sine wave aanel oru changum indavill,,becos invtr provides jst a continues supply for us,,,,njn check cheythitanu samsarikunnath,,,ningalkum check cheyth nokkam,,ningal aa videol parayunnath punaparishodhikuka,,,current illatha tymil invtr supply tharunnu,,current vannam ethra charge aano batrynn edthath ath thirich battryilek edkunnu,,btry full charge aayal auto cut off aavunnu,,thats all,sine wave ,invtr work cheyyan milli amps mathre edkunnullu enn manasilakkuka,,so sadharanakarude idayil thettukal paranj parathathirikuka,,try to prove it through your video,,,then it will be usefull ,,and acceptable,,,,insted of words,,,,
@teslafarad18893 жыл бұрын
@@rajeevimar8715 sine wave?
@rajeevimar87153 жыл бұрын
@@teslafarad1889 yes... Nammal edukkuna power ine kaatilum kooduthal edukkum charge cheyyan... Veetil pandu inverter vechapol annu ellarum paranju.. Current bill koodi.. Ennu.. Nanum tharkichu.... Alla. Athil 30% power save annu enoke... Finally bill vannathu kooduthal aani.. Microtek SeBZ 1150VA aanu inverter.. Nan next week athellam maaty.. New smarten superb MPPT 2500 vekkan pokunnu... Totally changing to solar... Enittu KSEB off aaki idum...
@libitharajesh48882 жыл бұрын
5kw solar vekan ethra raite verum
@sureshdivakaran90643 жыл бұрын
ലാഭം ഒന്നും ഇല്ല വീട്ടിൽ വൈദ്യുതി മുടങ്ങാതെ കിട്ടും എന്ന് മാത്രം,പാനൽ , ബാറ്ററി, ബാക്കി സാധനങ്ങൾ എല്ലാത്തിനും തീപിടിച്ച് വില കൊടുക്കണം
@vinodkumar.s19013 жыл бұрын
ടെലെഗ്രാമിൽ കമന്റ് ഇടാൻ സാധിക്കുന്നില്ലല്ലോ. Not allowed എന്ന് കാണിക്കുന്നു.
@ashrafaliashu41173 жыл бұрын
1 ton ac solaril work cheyyunathine kurich paranju tharo
@Missingtailpipesby3 жыл бұрын
To run an Air Conditioner in Off Grid solar system would not be a very good viable concept, you have to install minimum 3 KW off grid solar with battery backup to run a 1 Ton Aircon in very comfortable load condition whether its 3 or 5 star full inverter AC. Otherwise you have to use LFP battery instead of lead acid battery so you can connect maximum load to the inverter capacity without feel any major voltage drop and overload warnings. All time better suggestion is to go with 3 or 5 KW On grid solar system and parallely install a 3 KW Off grid solar system with LFP battery (or atleast 1 KW in worst case scenario) so you can live in a totally energy independent and never feel a power outage. Also always choose Monocrystalline solar panels.
@teslafarad18893 жыл бұрын
@@Missingtailpipesby you are right frnd,,,
@Missingtailpipesby3 жыл бұрын
@@teslafarad1889 - Thank you bro.
@hyderalipm41532 жыл бұрын
ഒൻഗ്രിഡ് ലേക്ക് നമ്മൾ നൽകുന്ന വൈദ്യുതി യുടെ കണക്ക് വർഷത്തിൽ ഒരിക്കൽ നോക്കി യൂണിറ്റ്ന് 3 ഓ 4 ഓ രൂപ മാത്രം കിട്ടുകയും, ഓരോ മാസവും kseb നൽകുന്ന ബില്ല് നൽകേണ്ടത് മായ രൂപത്തിൽ ഇപ്പോഴുള്ള സംവിധാനം മാറ്റം വരുത്താൻ സർക്കാർ തീരുമാനം എടുത്തി റിക്കയാണെന്നു ഒരു kseb ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പോൾ ഈ സോളാർ ഗ്രിഡ് ലാഭകരം ആകുമോ. അതായത് kseb ബില്ലുകൾ നിലവിലെ പോലെ അടക്കുക. നമ്മൾ ഗ്രിഡ് ലേക്ക് നൽകുന്നതിന് 3 രൂപ വെച്ച് വർഷത്തിൽ ഒരിക്കൽ കിട്ടുക .
@georgevarghese9476 Жыл бұрын
Sir, എന്റെ വീട്ടിൽ kseb supply കിട്ടുവാൻ ബുദ്ധിമുട്ട് ആണ്. ഞാൻ സോളാർ വാക്കുവാൻ ആഗ്രഹിക്കുന്നു. ഒരു 2400 sq ft വീടിന് (ഏകദേശം 2.5 to 3kw consumption /day) llipo4 battery വച്ചു സോളാർ വാക്കുന്നത്തിന് എന്ത് ചിലവാകും. ഏതൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്
@haneefhaneef17303 жыл бұрын
Good infer............
@AbdulAzeez-td9dv Жыл бұрын
Contact Nabar tharom solar panalina
@mohammedrashad88473 жыл бұрын
Sir nte contact nmuber kittumo... Solar panels nte kurachu doubts sir nod clear cheyanaan
@haneefhaneef17303 жыл бұрын
Ede.kambaniyudethaanu.nallath.ariyichaalum...
@kabirkavungal10453 жыл бұрын
Hamzakka njn kondtty yan 150ah betrery yound nammukk solar akkan athra verum
@muhammednasimp95013 жыл бұрын
Do u have inverter with Battery Different models are there Pls call 7510700700
@abidtt79393 жыл бұрын
20000
@teslafarad18893 жыл бұрын
Only 15000
@sfcreativity4272 Жыл бұрын
👌👌
@UK_BLOGGING2 жыл бұрын
Sir personal കോൺടാക്ട് നമ്പർ തരുമോ ഇൻവെർട്ടറിന്റെ അവസ്യത്തിനാണ് 🙏🏻
@kabirkavungal10453 жыл бұрын
2000rupees il andokka work chayyam. adu combeny yan solar
@mu.koatta15923 жыл бұрын
sr 2 Kw ഓൺഗ്രിഡ്സോളാർ വീട്ടിൽ വെക്കാൻ എത്ര പൈസ ചിലവ് വരും
@yasvly3 жыл бұрын
Contact SoftiBuy Calicut 8086770009
@robymathew96213 жыл бұрын
5kw ഒരു 295000ആകും
@naseerctb53243 жыл бұрын
👍👍👍
@jinsthomaselayanithottathi95033 жыл бұрын
UTL GAMMA PLUS-1 UTL 150 AH SOLAR BATTERY (5 YEAR WARRANTY) UST1560-1 VIKRAM/WAAREE/UTL MONOPERC SOLAR PANEL 390 W-1 Ee oru Combo vachal enganund, ithinu ethratholam cost aakum. eniku 2 masam koodumbol 600 aanu crnt bill. eniku ith mathiyakumo.
@sivaramkrishnakumar89623 жыл бұрын
600 രൂപ ബില്ലിന് എന്തിനു സോളാർ വെക്കുന്നു.
@jinsthomaselayanithottathi95033 жыл бұрын
സോളാർ current പോകുമ്പോ വർക് ചെയ്യാൻ വേണ്ടി ആയിരുന്നു. ഇവിടെ മഴ പെയ്താൽ അപ്പോൾ കറന്റ് പോകും. ഇൻവേർട്ടർ വക്കാൻ ആലോചിക്കുന്നു. അപ്പോൾ ഒരു 15000 മുടക്കി 400w പാനൽ കൂടി വച്ചാലോ എന്നു ആലോചിക്കുന്നു.
@sivaramkrishnakumar89623 жыл бұрын
@@jinsthomaselayanithottathi9503 തീരുമാനം തെറ്റില്ല. പക്ഷെ കറന്റ് ഇല്ലാത്തപ്പോ ഏതൊക്കെ appliance വർക്ക് ചെയ്യണം എന്ന് തീരുമാനിച്ചു അതിന്റെ ലോഡ് നോക്കി പാനലും ഇൻവെർട്ടറും വെക്കണം. ബാറ്ററി നല്ല വിലയാണ്. മാക്സിമം 5 വർഷം ഓടും. അത് കഴിഞ്ഞു മാറ്റണം.
@jinsthomaselayanithottathi95033 жыл бұрын
എന്താ ഇപ്പോൾ ചെയ്യുക, 390w പോരാതെ വരുമോ
@sivaramkrishnakumar89623 жыл бұрын
@@jinsthomaselayanithottathi9503 390w പാനൽ കൊണ്ട് നല്ല വെയിൽ ഉള്ള ദിവസം ആണെങ്കിൽ 3 യൂണിറ്റ് വരെ ഉണ്ടാക്കാം. 150Ah ബാറ്ററി 1.5 യൂണിറ്റ് വരെ സപ്പോർട്ട് ചെയ്യും. ഇൻവെർട്ടർ ബാറ്ററി പോലെ സോളാർ ബാറ്ററി ഫുൾ ഡിസ്ചാർജ് ആകില്ല. മാക്സിമം 80%. സാധാരണ കണ്ടിഷനിൽ ഒരു 4 അല്ലെങ്കിൽ 5 മണിക്കൂർ ബാക്കപ്പ് കിട്ടും. ഇനി ബ്രോ തീരുമാനിക്ക്. ac യും ഫ്രിഡ്‌ജും കണക്കാക്കിയിട്ടില്ല.
@mvsudhanmv3 жыл бұрын
ഓൺ ഗ്രിഡ് സംവിധാനം ഇപ്പോൾ നിലവിലുണ്ടോ kseb നിർത്തി വെച്ചിരിക്കുകയാണ് എന്നാണറിവ്....
@Missingtailpipesby3 жыл бұрын
I think it's still existed as I have just done mine in Feb-2021.
@nishadsn063 жыл бұрын
അങ്ങനെ നിർത്തിയില്ല.. അവർ സോളാർ ന്റെ മാർജിൻ കൂട്ടുകയാണ് ചെയ്തത്
@no-lw9ez Жыл бұрын
850 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് ഫുള്ള് സോളാർ ചെയ്യാൻ മോട്ടർ ഫാൻ ബൾബ് പ്രവർത്തിപ്പിക്കാൻ എന്ത് ചിലവ് വരും
@abidtt79393 жыл бұрын
KSEB യുടെ സൗര 3 kw ന് 75000 മാത്രം 12 യൂണിറ്റ് ഡെയ്‌ലി
@Missingtailpipesby3 жыл бұрын
That's a subsidy scheme but never actually came to the reality. Is there anyone got installed this scheme project yet? I don't think so.
@musthafak66633 жыл бұрын
@@Missingtailpipesby KSEB came to my home for inspection. they said flat roof only they can include in subsidy scheme. they advised me to take MODEL-II which we need to pay around 80,000 for 3kw. i refused
@pixlrmedia22533 жыл бұрын
പണത്തിന്റെ അടിസ്ഥാനത്തിൽ സോളാർ നഷ്ടമാണ്
@Missingtailpipesby3 жыл бұрын
@@musthafak6663 - Even it's worthy to opt the Model-II if your KSEB's bi-months energy bill coming more than Rs.3,000. But I would suggest you to always go with the KSEB's non subsidy scheme because the most disappointed factor in their subsidy scheme is only Poly panels can use in their approved list which very outdating and inefficient one. But in non subsidy scheme we can use our own desired materials same like I have already done in my case. My all time best suggestion to you is opt a minimum 3 KW non subsidy on grid solar system with using Mono Perc panels so you can be live in a energy independent like even you can switch your cooking to induction hobs and set your LPG cylinder as secondary option also buy electric vehicles too. Finally, If you opting a 5 KW non subsidy on grid solar system then "enjoy and Balle.. Balle" or 3 KW then you can hardly minimize and manage your electricity bill. The choice is yours bro.
@Missingtailpipesby3 жыл бұрын
@@pixlrmedia2253 - It's just only matter of time, when you just take in consider the today's continuously rising fuel price and it's never going to come in down in any future instead our governments keep continue to encourage and accelerate people to opt the electric vehicles by increasing subsidy amount under Fame-II subsidy scheme.
@MrShajahan9853 жыл бұрын
Anikkyu 4000 aayirunnu vannirunnath njan 2.5 kv vachu eppo enikkyu 620 anu bill eee month
@Zcorpio0073 жыл бұрын
2.5kv solar expense etra ayi?
@abhijithr2313 жыл бұрын
Expenses
@nejeebmullappalli70393 жыл бұрын
2.5 kv ഏകദേശം 250000 ചെലവ് വരുമെന്ന് തോന്നുന്നു, 4000 ഉള്ള bill 620 ആയി, അതായത് ഒരു ബില്ലിലെ ലാഭം 3380 , ഒരു മാസം 1690 ലാഭം , 250000 മുടക്ക് മുതലാക്കാൻ 12 കൊല്ലം വേണ്ടി വരും, ഇതിനു എത്ര വർഷം warranty കിട്ടും
@SafeerSefi3 жыл бұрын
My expenses=~90k₹: 4*380watts mono panels:40k₹, 2*150ah batteries: 30k₹, Utl Heliac 2.25kva solar inverter pwm: 20k₹,
@jaleelkakkodi3 жыл бұрын
ഞാൻ യു ടി എല്ലി ൻ്റെ 200 വാട്സസ്ർസോളാർ പാനലും യു എൽ പാക്കോ എം പി പി ടിയും വാങ്ങി വെച്ചിട്ട് എനിക്ക് ഉച്ച സമയത്തു പോലും മാക്സിമം 2 വാട്ട്സേ കിട്ടുന്നുള്ളു എന്തുകൊണ്ടാണത്
@mkkabdulhaq12022 жыл бұрын
എനിക്ക് ഒന്നാമത് കറന്റ് ബിൽ വന്നു 70 രൂപ ഫിക്സഡ് ചാർജ് 30 രൂപ മീർറ്റർ റെന്റ് 5.40 ഗസ്റ് 4 രൂപ സർചാർജ് Total 109 രൂപ വന്നബില് റെഡിയാണോ നിങ്ങളുടേ മറുപടി കാത്തിരിക്കുന്നു M Abdulhaq Kakkove Azhayoor Malppuram dist
@SUDHEERKUMAR-sv2yo3 жыл бұрын
You are great
@ashrafkt14582 жыл бұрын
Alla
@riju18093 жыл бұрын
ഒരാഴ്ച കരണ്ട് ഇല്ലാതിരുന്നാൽ ഓഫ് ഗ്രിഡ് ഗുണം ചെയ്യും
@teslafarad18893 жыл бұрын
Anganoru avastha athikam varal illa ipo,,,
@ASHRAFbinHYDER3 жыл бұрын
ഓണ്‍ ഗ്രിഡ് ചെയ്താല്‍ സര്‍കാര്‍ കരണ്ട് ഇല്ലാത്തപ്പോള്‍ നമുക്കും കരണ്ട് ഉണ്ടാവൂല എന്ന് പറയുന്നു,,, അതിനു പരിഹാരം ഉണ്ടോ
@ajuann36653 жыл бұрын
inverter.
@ഇന്ത്യൻ-ണ4ഴ3 жыл бұрын
ഏത് കമ്പനിയുടെ സോളാർ ആണ് നല്ലത്. കേരളത്തിൽ നല്ല സർവീസ് ഉള്ളത് ഏത് കമ്പനിക്കാണ്.
@FUNTIME2K243 жыл бұрын
Loom solar
@asha5753 жыл бұрын
Liveguard
@abidtt79393 жыл бұрын
Getfix
@nishadsn063 жыл бұрын
Waree, vikram, trina, tata panels best in class
@sureshdivakaran90643 жыл бұрын
LG, Panasonic,Trina,goldigreen,Vikram,warre,renews energy
@shibusebastin15772 жыл бұрын
വൈദ്യുതികരിക്കാത്ത ്് വീടാണെൻകിൽ എത്ര രൂപ ആകും
@ASARD2024 Жыл бұрын
ഒന്നും ആകില്ല.
@yoosufkathiyod94162 жыл бұрын
എന്റെ വീട്ടിൽ 2 ബാറ്ററിയും 4 പാനലലും വെച്ചിട്ടുണ്ട്..with Ppt +ഇൻവെർട്ടർ 3000 രൂപ കരണ്ട് വരുന്നതിനു പകരം 1200 ആണ് വരുന്നത്... ഇതിനെക്കാളും എനിക്ക് നല്ലത് grid സിസ്റ്റം ആണോ....
@aneesh8053 жыл бұрын
4000 രൂപ കറൻെറ ബിൽ വരുന്നുണ്ട് എത്ര സോളാർ പാനൽ വക്കണം ഒാഫ്ഗ്രിഡ് മതി
@abidtt79393 жыл бұрын
@@DARTONUS707 nalla solar vekkuka
@abidtt79393 жыл бұрын
@@DARTONUS707 poly is best
@abidtt79393 жыл бұрын
@@DARTONUS707 ഏറ്റവും വില കുറഞ്ഞ പനാലാണ് പോള
@nishadsn063 жыл бұрын
ഇങ്ങനെ കറക്കിക്കുത്തു സാധ്യമല്ല.. ഒരു വീട്ടിൽ നേരിട്ട് പോയി അവിടുത്തെ ലോഡ് ഏതൊക്കെ എങ്ങനെയൊക്കെ വർക്ക് ചെയുന്നു, എന്തൊക്കെ വേണം എത്ര പൈസ അവരുടെ കയ്യിൽ ഉണ്ട് എന്നൊക്ക മനസിലാക്കിയാൽ മാത്രമേ off grid സിസ്റ്റം ഡിസൈൻ ചെയ്യാൻ പറ്റുള്ളൂ... ഇതൊന്നും അറിയാതെ വെറുതെ എന്തെങ്കിലും വെച്ചാൽ ഈ കമന്റ്സ് ആളുകൾ പറയും പോലെ നഷ്ടം ഉണ്ടാകാം..
സൂര്യൻ കൃത്യ സമയത്തു ഉദിക്കും, അസ്‌തമിക്കും. പണിമുടക്കില്ല.
@riyasputhiyapurayil92883 жыл бұрын
എന്റെ വീട്ടിൽ ലാഭകരമല്ല നഷ്ട പരിഹാരം കിട്ടിയിരുന്നെങ്കിൽ....
@anindiancitizen45263 жыл бұрын
R.. Details
@asrafbabu62242 жыл бұрын
താങ്കൾ തന്ന നമ്പറിൽ വിളിച്ചിട്ട് യാതൊരു കാര്യവുമില്ല... അവർക്ക് താല്പര്യമില്ല എന്ന് തോന്നുന്നു.. വേറെടീമിന്നോട് സോളാർ ഇൻസ്റ്റാൾ ചെയ്തു
@cpanwar6401 Жыл бұрын
ഒരു റിപ്ലയും ഇല്ല
@AB-fx7ed3 жыл бұрын
ഒരു ലാഭവുമുണ്ടാവില്ല
@sivakumarraveendran3 жыл бұрын
എൻറെ വീട്ടിലെ മുഴുവൻ ആവശ്യത്തിനായി 3 K w of grid solar system ആവശ്യമാണ് ഇൻസ്റ്റാളേഷൻ ഉൽപ്പടെ എത്ര രൂപയാകും
@beekeykebees32413 жыл бұрын
ഏകദേശം 1.75 മുതൽ 2.00 വരെ. നിങ്ങളുടെ വീടിന്റെ റൂഫ് ഏത് തരത്തിൽ ഉള്ളതാണ് എന്നുള്ളത് മുകളിൽ പറഞ്ഞ റേറ്റ് കളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. എന്റെ അനുഭവം ആണ് അല്ലാതെ കേട്ടറിവല്ല 👍
@yasvly3 жыл бұрын
Contact SoftiBuy Calicut 8086770009
@ഇന്ത്യൻ-ണ4ഴ3 жыл бұрын
ഒരു വീടിന് എത്ര രൂപ വരെ ചിലവാകും
@yasvly3 жыл бұрын
Contact SoftiBuy Calicut 8086770009
@riju18093 жыл бұрын
പോളി പാനൽ ഉം മോണോ പെർക് പാനലും തമ്മിൽ ഉത്പാദനത്തിൽ വലിയ വിത്യാസമില്ല എന്ന് മനസ്സിലാക്കുക
@nishadsn063 жыл бұрын
സത്യം..
@sreejiths39353 жыл бұрын
1 kv yude Polyil oru divasam 3 unit kittiyal monoyil 5 unit kittum