സർ.നിങ്ങൾപറഞ്ഞതുശരിതന്നെയാണ് ചിലർ ആസ്ട്രോളേസ്പകുതി ഇംഗ്ലീഷ് ചേർത്ത് പറയും പച്ചമലയാളത്തിൽതന്നെ പറയുന്നതുകൊണ്ട് നന്നായി മനസ്സിലാക്കാൻ കഴിയും നന്ദിയുണ്ട് 👍😊👌👌👌👌
തെക്ക് പടിഞ്ഞാറ് മെയിൻ ഗേറ്റ് വടക്ക് കിഴക്ക് മൂല തള്ളി നിൽക്കുന്നു മഹാലക്ഷ്മി ഈ വഴി വരുന്നില്ല.19വർഷത്തെ ജീവിതാനുഭവം.ഓണം ബംബറടിച്ച പൈസയുമായി ഈ വീട്ടിലേക്ക് കയറിയാൽ ആ നിമിഷം പണം ആവിയായി പോകും.