നിങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടാണ് ഒരു പാചകം ഞങ്ങളുടെ മുൻപിൽ എത്തിക്കുന്നതെന്ന് ഈ വീഡിയോ കണ്ടാലറിയാം...ഒരുപാട് ഒരുപാട് നന്ദി ചേട്ടാ സരിതേ...
@sobhav3902 жыл бұрын
Sathyam 🙏👍
@stephenjohn42352 жыл бұрын
Aju Saritha super.Ithrayum kashtta perru viyarppu ozhukki orakkam ozhichu undakkiya vibhavamm super.Ajuvinum Sarithakkum ente abhinandhanagal
@indirapanikar72708 ай бұрын
കുമ്പളങ്ങാ കൂടുതൽ ഉണ്ടെങ്കിൽ വറ്റൽ a👌ക്കി സ്റ്റോർ ചെയ്യൂ. തൊലിയുടെ കൂടെ കനം കുറച്ചു swalpam👌വീതിയിൽ അരിഞ്ഞു ഉപ്പു പുരട്ടി ഉണക്കുക. വരുത്താൽ നല്ല പൊള്ളി വരും. നല്ല രുചിയാണ്.
@alexmathew92212 жыл бұрын
എന്റെ ഒരു favourite item ആണ്. ഞങ്ങൾ നാട്ടിൽ ആയിരുന്നപ്പോൾ എപ്പോഴും ഉണ്ടാകുമായിരുന്നു. Aju& family പറഞ്ഞത് വളരെ ശരിയാണ്. അപാര taste ആണ്. ഇപ്പോൾ കാനഡയിൽ ഇരുന്നു ഇത് കണ്ട് വെള്ളം ഇറക്കുന്നു. പിന്നെ കുമ്പളങ്ങ grate ചെയ്തു ഇടുക്കാണെങ്കിൽ ശർക്കര ഒഴിക്കുമ്പോൾ പൊട്ടിത്തെറിക്കില്ല. ഞാൻ ഉണ്ടാകുമ്പോൾ അല്പം അരി പൊടിയൊ റാഗി പൊടിയോ ഒന്നാം പാൽ ഒഴിക്കുന്നതിനു മുൻപ് കലക്കി ചേർക്കും. അപ്പോൾ ഹൽവ നല്ല tight ആകും. മുറിച്ചെടുക്കാൻ പറ്റും. ഇനിയും അങ്ങനെ ഒന്ന് try ചെയൂ. അതുപോലെ കുമ്പളങ്ങ പായസം അടിപൊളി ആണ്. പാലട പായസം കഴിക്കുന്ന ഫീൽ ആണ്. Try it... Ok... God bless... Love you all...
@swapnasiji89662 жыл бұрын
Sathiyem parayallo kanditte kazhikkan thonni.Annum athiyem nokkaunnathe ninggalude videos vannittunndo annane, videos vannittundankil aa video kanditte matte athe video um kanathullu.Athrekke ishttamane ninggalude videos um,ninggaleum💕💕💕💕💕💕💕
@jalaypiannmaria23002 жыл бұрын
Oru paavam Achan, Manchirathukal thelicha mandhahasavumayi unarnna oru paavam sundhari Amma, Oru pinju pythal... Video ayyo supereee superrrrr
@rittoaf82122 жыл бұрын
സൂപ്പറായിട്ടുണ്ട് അജുവേട്ടാ ശരിക്കും ഒർജി നലായി ആട്ടു കല്ലിൽ അരയ്ക്കുന്നതും തേങ്ങ ചെര കുന്നതും കാണുംമ്പോൾ പഴയ കാല കല്ല്യാണങ്ങൾ ഓർമ്മ വരുന്നത് Supper👍🎉
@jayasreemanoj21922 жыл бұрын
അജുഏട്ടാ സരിതെ ഈ കുറുക്കിയതിൽ രണ്ടു മൂന്ന് സ്പൂൺ ചെറിയ സ്പൂൺ കൂവപൊടി കലക്കി ഒഴിച്ചാൽ ഒന്ന് കുടെ കുറുകും അപ്പൊ മുറിച് എടുക്കാൻ എളുപ്പം ആവും test കൂടും 👌👌👌😋😋😋അജുവേട്ടന്റ പ്രയത്നം അപാരം തന്നെ നല്ലോണം കഷ്ട്ട പെട്ടിരിക്കുന്നു 🙏🙏
@rockingstarv25492 жыл бұрын
Maranamvare ithupole happy ayi irikkate🥰🥰🥰
@maryjoy67062 жыл бұрын
Kurach rice powder cherthal mathi nallathakum
@memasvarietyvlog73492 жыл бұрын
Variety recipe.സരിത പണ്ടൊക്കെ തേങ്ങ ആട്ടുകല്ലിൽ ചതച്ചും പിന്നെ ഉരലിൽ ഇടിച്ചുച്ചതച്ചും ആണ് പാലെടുക്കുക. അരകല്ലിൽ അല്ല..
@Ashokworld95922 жыл бұрын
സരിതേച്ചിയുടെ ചിരി... സൂപ്പർ... 👌അജുവേട്ടന്റ comedy.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. സൂപ്പർ വീഡിയോ.. 👌❤️💙💙💙💙💙❤️💙💙💙👍
@vidhuphilip2 жыл бұрын
Coimbatore ഈ സാധനം കഴിച്ചിട്ടുണ്ട്... ഇതേപോലെ തന്നെ ആയിരുന്നു അതും... ഹൽവ പോലെ മുറിച്ചു എടുക്കാൻ പറ്റില്ല...nannayittundu
I appreciate ur great effort ,halwa making is a laborious process,that too if done without any supporting systems,hats off to u Aju n Saritha, happy to see Kanmañi ❤️❤️
@dineshsk53782 жыл бұрын
Ithrayum kashtapet undakkiya kumbalaga varattik big saluut
@georgemathew57162 жыл бұрын
Oh എത്ര മനോഹരമായ പരിസരം കണ്ടിട്ട് കൊതിയാവുന്നു
@sumadhir32278 ай бұрын
അടിപൊളി അജു ചേട്ടാ..സരിത...& ജഗ്ഗു ❤❤👌👌👌
@madhuputhoor69612 жыл бұрын
ഒരു കേമഡി സിനിമ കണ്ട ഫീൽ ഹൽവ മുറിച്ചത് സൂപ്പർ കേമഡി എന്തായിലും സൂപ്പർ
നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല അത്ര ഒർജിനാലിറ്റി കുമ്പളങ്ങ ഹൽവ കാണാൻ നന്നായിട്ടുണ്ട് ഇത്രയും ജോലി എടുക്കണ്ടേ വയ്യ ❤️
@molypoly33262 жыл бұрын
Ethu lehayam pole aaie. Aduthathu undakkumbol aripodi cherthu nokku
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ നമസ്കാരം... പഴനിയിലെ പഞ്ചാമൃതം പോലെ "ഒല്ലൂർ കുമ്പളങ്ങാമൃതം" സൂപ്പർ... മുറിക്കുന്ന സമയത്തെ ഭാഗം സെൻസർ ബോർഡ് കണ്ടെങ്കിൽ നന്നായേനെ...ശരീരത്തിന് ഗുണം ചെയ്യുന്ന സാധനങ്ങൾ കൊണ്ട് വളരെ രസകരവും സ്വാധിഷ്ടവുമായ ഒരു വിഭവം തയ്യാറാക്കി അവതരിപ്പിച്ചതിന് നന്ദി... എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ... സ്നേഹാശംസകൾ 🌹🌹🌹
@santhivijayan234825 күн бұрын
കുമ്പളങ്ങയുടെ കൂടെ ഒരു ഗ്ലാസ്സ് ഗോതമ്പുപൊടി ചേർത്താൽ അലുവ പോലെ മുറിച്ചെടുക്കാൻ കഴിയും.
അജുവേട്ടാ,,, കുടില് ചുറ്റും പനമ്പ് വെച്ച് മറച്ചാൽ ചിമ്മിണി കത്തിച്ചു വെച്ചാലും വെളിച്ചം ഉണ്ടാകും... പനമ്പിന് പകുതിവെച്ച് അഴികൾ കൊടുത്തു ജനൽ പോലെ കൊടുത്താൽ പുകയും... പുറത്തു പോകും.... ഉള്ളിലേക്ക് കാറ്റും കിട്ടും.... പനമ്പിന് sleak (വാർണിഷ് )അടിച്ചാൽ വെള്ളം വീണാലും പെട്ടെന്ന് കേട് വരികയും ഇല്ല.... കൂശ്മാണ്ട ഹലുവ സൂപ്പർ....
@rejimonvm26022 жыл бұрын
Super ,ajuchettan saritha.thanks.
@jayanvijaya66532 жыл бұрын
Ajuchettante samsaaram kelkaan nalla Rosamund nlngale kaanumpolthanne prethyeka bhangiyaane ente comment vaayikkanam kto please🙏
@sreelatha6422 жыл бұрын
അജു ഏട്ടാ സൂപ്പർ സൂപ്പർ സൂപ്പർതതു ന്തൂരുവിന്റെ പുതിയ വിഭവങ്ങൾ ഇനി ഇനിയും വരട്ടെ.
@suseeladevi17402 жыл бұрын
Ethrayum kashtsppedenda mixie upayogikku
@jayasreenair39732 жыл бұрын
Super ayittund, Same method il Sugar cherthu kurachu koodi tight akkiyal Agrapetta avum, punne Skelton mar ennu njangal PTA kkarum parayarund, Ningale orupadishtamatto, nannayi varatte, pattumbol okke video kanan sremikkunnund,
@amieskuttikalavara16462 жыл бұрын
സൂപ്പറായിട്ടുണ്ട്ട്ടോ... ഇത് ഇങ്ങനെത്തന്നെ കഴിക്കുന്നതാണ് നല്ലത്... നിങ്ങളുടെ വാചകവും പാചകവും വളരെ വളരെ ഇഷ്ടം.... അടിപൊളി 👌👌👌👍👍👍❤❤
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@rekhamohanan24372 жыл бұрын
Randallum nalla Adhwanikunavar thanne.. God bless you both...🙏Video super ayitundu❤️❤️
@talebroypranatha40422 жыл бұрын
Oru ichiri uppu idan oru kilometer angottum, oru kilometer ingottum oodiya Saritha chechi kiiii jay
Short story gambeeram Taleb..Oxford English at it's best
@talebroypranatha40422 жыл бұрын
@@nayanaparthasarathy4016 Njan alla, elikutti aanu ezhuthiyathu..Njan oru outline paranju athre ullu...Avan credit eduthilla...Avan angine aanu..Elikutti puli aanu, selfless guy, I love him
@nayanaparthasarathy40162 жыл бұрын
@@talebroypranatha4042 Oh, he didn't tell me
@beenabeegam38772 жыл бұрын
Parippu vadakku sheesham Ural anagiyathu ippolanu
@sobhadayanand48352 жыл бұрын
സരിത പറഞ്ഞത് ശരിയാണ്. ഇപ്പൊൾ ഒന്നിനോടും ഒരു തല്ലര്യവും ഇല്ല പണ്ട് എല്ലാത്തിനോടും ആർത്തിയായിരുന്നു അന്ന് കിട്ടാനും ഇല്ല ഇന്ന് കൺമുന്നിൽ ഇരുന്നാലും വേണ്ട.
There are so many scoping type Halwas for eg. The famous Thirunelveli halwa, Carrot halwa, Kasi halwa, Asoka halwa etc etc. This is almost similar to Kasi Halwa. Only difference is Kasi Halwa is made with Ash gourd, Milk and sugar😊😊. Well done Ajuvetta 👍👍.
@ajusworld-thereallifelab35972 жыл бұрын
🙏🙏🙏🥰🥰🥰🥰
@bijupillai77132 жыл бұрын
Aju kurachu aripodi cherthalum mathiyayirunnu😀😄😄
@amruthasuyodh19962 жыл бұрын
ഇന്നത്തെ thumbnail സൂപ്പർ ആയിട്ടുണ്ട്. ഇംഗ്ലീഷ് മൂവി ഓർമ വന്നു.
നല്ലവണ്ണം ചൂടാക്കി കുറിക്കിയാലേ ഹലുവ കട്ടിയായി വരുകയൊള്ളു ഇത് ഇപ്പോൾ സ്പൂൺ കൊണ്ട് കഴിക്കേണ്ടി വന്നു ഹലുവ പായസം എന്ന് പേരിടാം
@geethasantosh66942 жыл бұрын
Aju &Sarita super episode 👌👌Vilakku vettati randupereyum kaanan nalla bhangi ayirunnu 💐💐
@rejiraveendran7142 жыл бұрын
Super. Ethi pola same pumpkin udakam. Athil kurachi aripodi mix chayamm nalla mutha pumpkin vaynam one time udakinokuka🙏🙏
@mullashabeer45752 жыл бұрын
രാത്രിയുടെ യാമങ്ങളിൽ ഒരു കുമ്പളങ്ങ ഹൽവ.. ഇടക്കിടക്കു സരിതേച്ചിടെ ആൽമ വിശ്വാസമില്ലാത്ത പറച്ചിലും ദൈവത്തിനറിയാം.. ദൈവത്തിനറിയാം... കുമ്പളങ്ങ വേവുന്നതിനോടൊപ്പം പാവം അജേട്ടനും, സരിതേച്ചിയും... വെന്തു വിയർത്തു.. നിങ്ങളുടെ ഈ ഒരു അധ്വാനത്തിനാണ് ദൈവം ഇത്രയധികം വ്യൂവസിനെ തന്നത്.. സരിതേച്ചി ഏലക്കയ പൊടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു... ഏലക്കയക്കു വേദനിക്കും എന്ന് പേടിച്ചാണ് പൊടിക്കുന്നത് പണ്ട് ഞങളുടെ വീടിനടുത്തു വീടുകളിൽ ആഘോഷം നടക്കുന്ന സമയത്തു പ്രായമായ സ്ത്രീകൾ വലിയ ഉരുളികൾ അടുപ്പിൽ വെച്ച് അവളോസ് പൊടി വർക്കും രാത്രിലായിരുന്നു ഈ കലാപരിപാടികൾ. ആ ഒരോർമ മനസിൽ ഓടിയെത്തി.. അങ്ങിനെ നമ്മുടെ.. "നേരം "വെളുത്തു.... അപ്പൊ.. നമ്മള്.. മുറിക്കാൻ പൊറോ.... 😄😄😄😄😄 മുറിച്ചു കഴിഞ്ഞപ്പോൾ ആണ് മനസിലായത് അജേട്ടൻ ഇവിടെയൊന്നും ജനിക്കണ്ട ആളല്ല എന്ന്... ഒറ്റ രാത്രികൊണ്ട്.... കുമ്പളങ്ങ ഹൽവ... കുമ്പളങ്ങ.."പഞ്ചാമൃതം "ആയി.. ചിരിച്ചു.. ചിരിച്ചു.. കണ്ണിലും വെള്ളല്ല.. പൈപ്പിലും വെള്ളല്ല...
@ireneshaji43402 жыл бұрын
Our Ajuchettan n Sarita superbcelebrity.....so much he worked hard fr this recipe !!!!!❤❤❤❤
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@dileepkumarn.mpandalampath11452 жыл бұрын
ഹായ് നമസ്കാരം ചേട്ടാ വീഡിയോ സൂപ്പര്‍ 👌
@nafeesam63012 жыл бұрын
Njangal angineyaa undaakaar
@reenamr13612 жыл бұрын
Ith kumbalanga rasa ya nam aanu .. kushmanda rasayanam
@hemalathamohan94042 жыл бұрын
You could have added one or two spoon full of corn flour mixed with water and added to the mixture to get the required consistency more easily🙂
Seeing your adipoli work God Jesus Christ bless you and your family
@SanojTArjunan2 жыл бұрын
കുമ്പളങ്ങ വരട്ടിയത് എന്ന് തന്നെ ഇതിനെ പറയാം,,, മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചത്തെ പോലും നിഷ്പ്രഭമാക്കി കൊണ്ട് അജു ചേട്ടന്റെ വെള്ളി ഇടിവള്‌കൾ വീഡിയോ മുഴുവനും😆😆,,,, ഒത്തിരി കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു റെസിപ്പി,,,, ടെയ്സ്റ്റ് ഗംഭീരം എന്ന് കേട്ടപ്പോൾ സന്തോഷമായി,,, അല്ലെങ്കിലും കുമ്പളങ്ങ ആളു പുലിയല്ലേ,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏
@aussieoioioi2 жыл бұрын
തുടക്കത്തില് കാണിക്കുന്ന highlights എനിക്കു കാണാന് ഇഷ്ടമില്ലാത്തതു കൊണ്ട് അതു ഞാന് skip ചെയ്തു കാണാറാണ് പതിവ്. ഒരു feedback പറഞ്ഞു എന്നേ ഉള്ളു. അത് കാണാന് ഇഷ്ടമുള്ള subscribers വേറെ ഉണ്ടാവും അല്ലേ? 🙂
@sarojpattambi62332 жыл бұрын
ഹോ കൊതിയായ്👍👍👍👍👍
@geethaaravindan26932 жыл бұрын
Super recipe 😍😍😍
@lalithams43942 жыл бұрын
Agra peda കേട്ടിട്ടില്ലേ അത് കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്നത് ആണ്. കുമ്പളങ്ങ യുടെ തൊലിയും നടുക്ക് ഉള്ള കുരു ഉള്ള ഭാഗവും ചേർത്ത് വിഴുക്കു പുരട്ടി ഉണ്ടാക്കാം. തടിയൻ ക എന്ന് പറയും അതിന്റെ തൊലി നല്ല പച്ച കളർ ആയിരിക്കും.🙏🏻
@ajusworld-thereallifelab35972 жыл бұрын
👍
@sruthisureshan2 жыл бұрын
Agra Petha
@thilakanart51752 жыл бұрын
ചെറുപ്പത്തിൽ സ്ഥിരമായി ആദ്യത്തെ thengapeerkodanu എനിക്ക് ഞാൻ തന്നെ പുട്ടു ഉണ്ടാക്കി തന്നിരുന്നു ചായപ്പീടിക ഉണ്ടായിരുന്നത് കൊണ്ടാണ്
@jalaypiannmaria23002 жыл бұрын
Great, thanks for sharing this..You are so sweet, God bless you
@lilaalexander58442 жыл бұрын
Why do you wait to cook this late any reason?
@sobhav3902 жыл бұрын
Really great family 💕🙏👍
@jijojose36272 жыл бұрын
Scelton namalum parayarind
@shijunr41582 жыл бұрын
അജു ചേട്ടാ ഉമ്മ ഉമ്മ നീങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്❤️❤️❤️😀👍
@regikuriakose38002 жыл бұрын
തരക്കേടില്ല. കൊള്ളാം Rpk
@kavithan11932 жыл бұрын
Enikk thonnunnu eppo aju chettan romantic kkum saritha unromantic kkum ayee nn ano
@ragavanrajeev46832 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് പിന്നെ കുമ്പളങ്ങ അലുവ ഉണ്ടാക്കു
@gangadharank44222 жыл бұрын
👍 👌 Nice halwa! It's colour is also very beautiful!!
@Ajeeshvc2 жыл бұрын
നമസ്കാരം..... 😃👍കുമ്പള പഞ്ചാമൃതം കൊള്ളാം.....പഞ്ചാമൃതം പഴം വെച്ചാണ് ഉണ്ടാക്കണേ.....
@ajusworld-thereallifelab35972 жыл бұрын
👍
@indulekha70592 жыл бұрын
രണ്ടു മണിക്കൂറേ, അജുന്റെ ക്ഷമ അപാരം തന്നെ, കാണുമ്പോൾ ഹൽവ super
@reenajohny99762 жыл бұрын
Ajuvetta 👌👌👌👌
@santhohbabusanthosh21422 жыл бұрын
സൂപ്പർ 👍
@itsmearya19972 жыл бұрын
അജു ചേട്ടൻ പറഞ്ഞത് ശരിയാണ് തടി കുറഞ്ഞവരെ സ്കെൽട്ടൻ മാർ എന്ന് പറയും സരിത ചേചീ...😄
@utubevid02 жыл бұрын
Kumbalangi nights kalaki 👌🏻
@leemaanto32762 жыл бұрын
Kumbalaga lehiyam.
@sugusugu81022 жыл бұрын
Adipoli❤❤❤❤❤👍👍
@stalink.k62272 жыл бұрын
വെള്ളി രാജാവ് അജുമച്ചാൻ 😄😄😄😄😘
@ullasanvk9842 жыл бұрын
അഞ്ചു സ് സരിത മോൻ ഞാൻ നിങ്ങൾക്ക് ഒരു ചെറിയ റെസ്പ്പി പറഞ്ഞു തരാം പറ്റുമെങ്കിൽ ഒന്ന് പരിഷിച് നേക്കണം നമ്മുടെ മട്ട അരികേണ്ട് ചേറ് വെക്കി പോൾ കിട്ടുന്ന കഞ്ഞി വെള്ളം കൊണ്ട് അലുവ ഉണ്ടക്കും ചേരുവകൾ കത്തി വെള്ളം ശാരക്കര നെയ്യ് . നാളികേര കൊത്ത് വറുത്ത് അണ്ടി പരിപ്പ് എലകയ പേടി ചത്ത് ഉണ്ടക്കുന്ന വിതം കഞ്ഞി വെള്ളം അടുപത്ത് വെച്ച് കുറുക്കി വരു പോൾ ശരക്കര നിര് ഒഴിച് നല്ലപോലെ കുറിക്കി വരു പോൾ അൽപം നെയ്യ് ഒഴിച് ക്കോടുക്കണം നടിക്കേരം വറുത്ത് അണ്ടിപരിപ്പ് എലകയ പേടി എന്നിവ ചേർത്ത് നല്ല പേലെ ഇളക്കി കുറുക്കി വന്നാൽ ഒരു പത്രം എടുത്ത് നെയ്യ് പരട്ടി അതിലെക്ക് ഒഴിച് വെക്കുക കുറച് കഴിഞ്ഞ് മുറിച് ഉപയേഗിക്കും നല്ല രുജി ഉണ്ടക്കും
@adigasparagchandranbayushi2352 жыл бұрын
എലൈറ്റ് ഹോസ്പിറ്റലിനെ തഴുകി ഒഴുകി വരുന്ന മെട്രോ പുഴയുടെ തീരത്തു താമസിച്ചിട്ടും സ്കെൽട്ടൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്ന് സരിത ചേച്ചി പറഞ്ഞത് ഞങ്ങൾ വിശ്വസിക്കണം???
@leenaradhakrishnan59052 жыл бұрын
Kurachu koodi varattiya shesham eduthal correct avumayirunnu Aju
@teslamyhero85812 жыл бұрын
സ്‌ക്കൽടെൻ കണ്ടിട്ടില്ല എന്നല്ല bro, സ്കെലെറ്റന്മാർ എന്ന് കേട്ടിട്ടില്ല എന്നാണ് പറഞ്ഞത്
@reshmishyjith47172 жыл бұрын
Kumbalanga recipe super aayittund👌👌
@SBKVLOGZ2 жыл бұрын
സരിതയെ സമ്മതിച്ചിരിക്കുന്നു.ഈക്കലത്തെ നിങ്ങളുടെ പ്രായത്തിലുള്ളവർ എത്ര പേർ ഇങ്ങിനെ തീയിൻ്റെ ചുവട്ടിൽ ഇരിക്കും? പിന്നെ ആ സാധനംfreezer ൽ വച്ചാൽ കട്ടിയായി കിട്ടിയേനെ. എന്തായാലും അടിപൊളി വീഡിയോ. എല്ലാ ആശംസകളും നേരുന്നു.
@shijiullas59522 жыл бұрын
അജുവേട്ടാ ഇങ്ങനെതെ വീഡിയോകൾ പകൽ എടുത്താമതി. നിങ്ങളുടെ കഷ്ടപ്പാടുകന്ഡ് വിഷമമായി. ദൈവം അനുഗ്രഹിക്കട്ടേ അരിപ്പൊടി ചേർക്കാമായിരുന്നു. അപ്പോൾഉറച്ചു കിട്ടുമായിരുന്നു