ഷിനോ അമ്മയോട് പറയണം നമ്മുടെ അവസ്ഥ എങ്ങനെ ആണോ അതുപോലെ തന്നെ ജീവിക്കണം. അല്ലാതെ പുതിയ പാത്രം കാണിച്ചു പഴയ പാത്രം ഉപയോഗിച്ച് ആരെയും ഒന്ന് കാണിച്ചിട്ട് കാര്യം ഇല്ല. നമ്മൾ നമ്മുടെ രീതിയിൽ അത്രേ ഉള്ളു കാണുന്നവർ കണ്ടാൽ മതി 👌👏👍👍👍👍അല്ലെ. നമ്മൾ നിങ്ങളെ ഒക്കെ ഇഷ്ടപെടുന്നത് ഇതൊക്കെ കൊണ്ട് മാത്രം ആണ്. നമ്മുടെ വീട്ടിൽ കാണാത്ത കുറച്ചു സന്തോഷങ്ങൾ നിങ്ങൾ കാണിച്ചു തരുന്ന അതാണ് നമ്മുടെ സന്തോഷം 👏👌👍👍അതിൽ നാണക്കേട് ഒന് വേണ്ടാ. അപ്പൊ എല്ലവർക്ക് സുഖം അല്ലെ. പനി ആണേൽ കൊറോണ ടെസ്റ്റ് നടത്താൻ മറക്കലെ ഷിനോ. ഒന്ന് ചെക്ക ചെയുക. ഉറപ്പ് വരുത്തുക കേട്ടോ.
@Oruadaarfamily3 жыл бұрын
അതാണ് 🥰
@arunprasad9523 жыл бұрын
@@Oruadaarfamily 😂😂😂👌എന്റെ കമന്റ് അത്രയും ഇഷ്ടം ആയോ ഷിനോ 😆👍👍
@just.nehaa_3 жыл бұрын
@@arunprasad952 ബ്രോ, അവർ എല്ലാവരും കോവിഡ് പോസിറ്റീവ് ആണ് instagram-ഇൽ സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു കണ്ടില്ലേ
@arunprasad9523 жыл бұрын
@@just.nehaa_ ആയോ. ഇല്ല എനിക്ക് അങ്ങനെ ഒന്ന് അക്കൗണ്ട് ഇല്ല. ആകെ fb മാത്രം ആണ് ഉള്ളത്. കഷ്ടം ആയി പോയല്ലോ. വയ്യാ എന്ന് പറയുന്നത് കണ്ടു അങ്ങനെ ആണ് ഞാൻ ഒരു ഉപദേശം കൊടുത്തേ. നമ്മൾ അത്രേ കണ്ടു സ്നേഹിക്കുന്നവരെ അവർക്ക് വല്ലതും പറ്റിയാൽ വല്ലാത്ത വിഷമം ആകില്ലേ അതോർത്തു ആണ് പറഞ്ഞത്. കാരണം അ അപ്പച്ചൻ അമ്മച്ചി ഒരുപാട് ഇഷ്ടം ആണ് എനിക്ക് അവർ മാത്രം അല്ല എല്ലാരും എന്നാലും അവർ വയസ് ആയവർ അല്ലെ അതോണ്ട് ആണ് ഷിനോയോട് പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്. കൊറോണ വല്ലാത്ത അസുഖം ആണ്. എന്തായാലും ആർക്കും ഒരു ആപത്തു വരാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏പെട്ടെന്നു സുഖം ആവട്ടെ. കേട്ടപ്പോൾ ഒരു ഷോക്ക് ആയി 😔😔😔
@just.nehaa_3 жыл бұрын
@@arunprasad952 അതുതന്നെ നമ്മക്ക് പ്രാർത്ഥിക്കാം ഒന്നും സംഭവിക്കില്ല എന്നാലും കേട്ടപ്പോൾ തൊട്ട് മനസ്സിൽ എന്തോ പോലെ ആയി
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ videos. എല്ലാവരും തകർത്തു ജീവിച്ചു കാണിക്കുന്നു.. ഇനി ഇടക്ക് നല്ല message തരുന്ന ഒരു skit അല്ലെങ്കിൽ family lifeil ഉണ്ടാകേണ്ട കുറെ ചെറിയ ചെറിയ കാര്യങ്ങൾ, ആരും അധിക ശ്രേദ്ധിക്കാത്ത എന്നാൽ important ആയ കാര്യം ഇടാൻ നോക്ക്. Try ചെയ്തു നോക്ക്.സ്ത്രീധനം, കോറോണ awareness, mobile addiction കൊണ്ട് വീട്ടിലെ ആൾക്കാരെ mind ചെയ്യാൻ പറ്റാതെ വരുമ്പോൾ ഉള്ള problems അങ്ങനെ പല കാര്യങ്ങൾ ചെയ്യാം ok
@rajeswaribindhu20993 жыл бұрын
Adar familiku kannuthattathe irikatte🥰🥰🥰
@vlogs-yy8ur3 жыл бұрын
എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്നു ഇനി വീഡിയോ ഇട്ടിട്ട് എനിക്ക് നോട്ടിഫിക്കേഷൻ വരതന്നോ 🙄എന്നു സംശയ്ച്ചു നിങ്ങളുടെ ചാനലിൽ കയറി നോക്കും ഇപ്പൊ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം ഉണ്ട് 👌
@sujasara69003 жыл бұрын
Oru aadar family thanee
@neethuanup79453 жыл бұрын
കുറച്ചു നാളെത്തേക്ക് എനിക്ക് തരുമോ ഈ ammaye🥰🥰🥰
@bindhumolmv96793 жыл бұрын
Nammde family veendum vanneee💕💕💕💕💕💕
@nikhilrajan48573 жыл бұрын
Prank pwolinjalum no problem ithokke alle santosham.... 😊😊
@fathimaghafoor58403 жыл бұрын
Chirichu pandaaramadangi. Ente ponnoo namichu🤣🤣🤣
@musthafasworld39803 жыл бұрын
Amma roomil ethiyappol sneha camera thappunnath shredhichavar undoo😂😂😂😂😀😀
@aldrinjohnson55953 жыл бұрын
_വളരെ വ്യത്യസ്തമായൊരു ഫാമിലി_ 💙
@kavyakavya42603 жыл бұрын
Entammoo ejjathii😂😂😂😂.... Chirichu chirichu oru vazhi aayitto... 😂, Actually , enikk monday exam aanu. Kure und padikkan. ( Bsc nursing 😜😜) just onnu kandu nokkiyathaayirunnu. Ippo full irunnu kandu. 👍👍 sherikkum adaar family thanne tto... 😍😍😘😘.. Ellarum poli... Especially Amma❤. Ammachii, Appachan❤, sneha❤, love u all...
@jaikgeorge58213 жыл бұрын
കൊച്ചിനെ തല്ലാതെ അമ്മ സൂപ്പർ 🌹🌹💞
@prashanthpalayi29493 жыл бұрын
Hai
@deepamanoj40343 жыл бұрын
Epozhum prank cheythal sherikyum avashyam varumbol aarum indavillya shinoy....adh epozhum orma venam...old peoples r very light hearted person...adhum ni avarde punnar perkutty aan😍
@Enthanavo3 жыл бұрын
ഉള്ള കാര്യം പറയാല്ലോ... എന്ത് രസമാണെന്നോ നിങ്ങടെ വീഡിയോ ഒക്കെ കാണാൻ.. അടിപൊളി ഫാമിലി.... പാതിരാത്രിയും ഫുൾ പവർ.... കേറിവാ....😄😄😄😂നല്ല റീലാക്സിഡ് ആകും കാണുന്നവർ 😍
@kurnnas10643 жыл бұрын
Machaaane❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
@MJ-dm5wq3 жыл бұрын
Ningalude family oru adaar family thannneee......... ❤u alll dears......
@rjhearts73793 жыл бұрын
Oru family KZbin channelum kanaatha ente brother ennod iyide chothichu nee adarfamily kanumo superanenn, sathyamayum njan njettipoyi,,, avan ipo sthiram kanarund, njanum👌
@sujithns9993 жыл бұрын
ഒരു അടർ ഫാമിലി പോളിയാണ്
@itsmeguys32243 жыл бұрын
Ammachede aa dailog chella njan adich pottikum pinne
@manojjacob64003 жыл бұрын
ഏതായാലും റിപ്ലേ കിട്ടുമോന്ന് തോന്നുന്നില്ല എന്നാലും ഷിനോ സ്നേഹ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍🌹🌹🌹🌹
@shibumm45703 жыл бұрын
Halllo
@ReshmaRaveendran3 жыл бұрын
0:38 😂 ശല്യം ആണേലും... ആ ശല്യങ്ങളുടെ സന്തോഷം ആണ് അമ്മേടേം സന്തോഷം 😍😍😍😍 ❣️oru kidilan adaar family❣️
@sreyasreya4453 жыл бұрын
Snehedee eyes pwoliyaaaaa 🥰
@rajubamohanan39063 жыл бұрын
ചേച്ചി പറഞ്ഞ ശരിയാ എൻ്റെ കണ്ണ് എഴുതിയാൽ രാത്രിയിൽ ഉറങ്ങുമ്പോൾ പോവാറില്ല
പാവം അമ്മയും അമ്മച്ചിയും രണ്ടുപേരും പേടിച്ചു 😂😂😂😂... Prank പെട്ടെന്ന് തീർന്നുപോയെങ്കിലും ഷിനോമോന്റെ prank success aayi... Ath mathi 😂😂😂😂🥰😍😍😍😍😍
@SreyasSreyas-ot9oo3 жыл бұрын
സുലു anti ഒരു പാട് ഇഷ്ടം ❤❤❤❤❤
@sijuvarghese59893 жыл бұрын
Ammchii suuperrr സൂണ് aunty pavam അമ്മച്ചിക്ക് സിനിമയിൽ ഒരു ചാൻസ് kodukkanee
@akshayashokan44633 жыл бұрын
💪🏻 ആലപ്പുഴക്കാർ ⛵
@mahamoodbanglore3 жыл бұрын
വീണ്ടും പണി കൊടുത്തല്ലേ 😍🤩
@sreemonms46263 жыл бұрын
Pavam sunu aunty ❤️ ammachii kalipp 😂
@nithyasubith24963 жыл бұрын
Ammachik entha vendth ninte ammede nayaruu shino pling😁😁 adi poli ammachii sunu amma snehamol appachan nd abhinayikan ariyatha shino 🤭 adar family ishtamm💗💗
@rukhiyaahmed37693 жыл бұрын
Sneha ഓർകുമ്പോ ഒക്കെ കണ്ണ് എയ്തിടാനോ കേട്ക്കൽ🥰🥰🥰
@muzammilmuzu_463 жыл бұрын
athaayath uthamaaa🤣🤣🤣eante mone chirich chath
@mr.Explorer30903 жыл бұрын
Ammamaru vaaritharunna foodnu oru prathyeka taste aa🥰🥰😘😘😘
@jewelmaria16343 жыл бұрын
U must take covid test nalla cough undallo amma oru nurse aayit polum paranjille onnukil rand praayam aaya aalkkar ullathalle AC itta ingane fever onnum undakilla 🙏 body cheruthayit sheenam jndakum atre ullu 😣 U MUST TAKE COVID TEST