വീട്ടില്‍ ഇരുന്ന് തുടങ്ങാം ചെറുകിട സംരംഭങ്ങള്‍ - Nano MSME MasterClass with Baiju Nedumkery -Part 1

  Рет қаралды 26,157

The Story By R.Roshan

The Story By R.Roshan

2 ай бұрын

Start a nano enterprise from your home, with a very low investment. In this masterclass, Baiju Nedumkery, Founder of Agro Park & Technolodge, Piravom, explains the opportunities in Kerala.
സൂക്ഷ്മ-ചെറുകിട വ്യവസായ രംഗത്ത്, പ്രത്യേകിച്ച് ഗാര്‍ഹിക വ്യവസായങ്ങളില്‍ കേരളത്തിനുള്ള സാധ്യതകള്‍ എന്താണെന്ന് വിശദീകരിക്കുകയാണ് പിറവം അഗ്രോപാര്‍ക്കിന്റെയും ടെക്‌നോലോഡ്ജിന്റെയും സ്ഥാപകനായ ബൈജു നെടുങ്കേരി...
W: www.keralaagropark.com/
R. Roshan in conversation with Baiju Nedumkery, Founder of Kerala Agro Park & Technolodge, Piravom
MSME Master Class Part 2 കുറഞ്ഞ മുതല്‍മുടക്കില്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുസംരംഭങ്ങള്‍: • കുറഞ്ഞ മുതല്‍മുടക്കില്...
For Startup & MSME consultation and 1:1 mentorship sessions with R. Roshan, book here: topmate.io/rroshandotcom
---
Videography:
Nikhil Agustine,
Emil Ann Thomas,
Kannan AFA
Editing & Coloring:
Kannan AFA
Tags: How to find business ideas in Malayalam, Best Businesses to Start in Kerala, How to start a business or MSME from home in Kerala, Business From Home Ideas in Malayalam
#entrepreneurship #smallbusiness #malayalambusinessideass

Пікірлер: 37
@shihabudeenchelli8220
@shihabudeenchelli8220 2 ай бұрын
ഞാൻ നേരിട്ട് അനുഭവിച്ചതാണ് സിഐടിയു തെമ്മാടികൾ ഇൽ നിന്ന് ഒരുപാട് അനുഭവങ്ങൾ
@mssasiantony721
@mssasiantony721 2 ай бұрын
വീട്ടുകാരിലില്ല. പിന്നെയാണ് കൂട്ടുകാരിലും നാട്ടുകാരിലും. നല്ല വിഡിയൊ. അവസാനം പറഞ്ഞ കാര്യങ്ങൾ.... 👌👌👌 പക്ഷെ ഞാൻ തളരില്ല.
@afizeansari6731
@afizeansari6731 3 сағат бұрын
ഈ പറഞ്ഞ നിയമത്തിനു കീഴിൽ ഞാൻ വീട്ടിൽ തുടങ്ങിയിരുന്നു, റീ പാക്കിങ്,, ഇപ്പോൾ നിർത്തി
@koyakadavath1585
@koyakadavath1585 2 ай бұрын
കേരളത്തിലെ ഏറ്റവും വലിയ വിപണി ബ്രോയിലർ കോഴി ആണ് ഒരു പഞ്ചായത്തിൽ തന്നെ 100 വീട്ടുകാർക്ക് ജീവിത മാർഗം ഇത് ധാരാളം
@jijojose2217
@jijojose2217 2 ай бұрын
Oru kalathu keralatil ettavum kooduthal kozhi valarthiya panjayathu ayirunnu njangalude kuzhur. Ippol athinte 10%polum illa. Smell karanam ayal veetukar complaint kodukkum.
@matheweldo3956
@matheweldo3956 2 ай бұрын
Very helpful vedio to new comers 🎉🎉
@biofeelia
@biofeelia 2 ай бұрын
Waiting for your next episode for having a better insight on the areas what a business aspirant can start with. Current episode and conversation was a confident builder one , As you guys are veterans in this field ,kindly include maximum examples of the type of venture,that can be started as nano & small units within the limitation that you have mentioned in this episode.
@rimshadmrd
@rimshadmrd 2 ай бұрын
100% worth watching
@Melodies1st
@Melodies1st Ай бұрын
ബൈജു ചേട്ടൻ എന്റെ നാട്ടുകാരൻ ആണ് 🤝
@najilmuhammed2580
@najilmuhammed2580 2 ай бұрын
Best conformation
@dineshso.muruganntckk2838
@dineshso.muruganntckk2838 2 ай бұрын
Grate
@Aamizz720
@Aamizz720 2 ай бұрын
Sir dry fruits traininginu varanamennundu
@nizarahammad2529
@nizarahammad2529 2 ай бұрын
Point outs things
@razakpm6652
@razakpm6652 2 ай бұрын
👍👍
@user-zk9ct7ot8v
@user-zk9ct7ot8v Ай бұрын
Partikarude perive illathakan enthekili Margam paraÿamo thanked parayunna besinescheyam
@abrahamvaidhyan786
@abrahamvaidhyan786 2 ай бұрын
നിങ്ങൾ എന്തു തുടങ്ങിയാലും ഞങ്ങളൾ കൊടി കുത്തി ഇൻ്കിലാബ് വിളിച്ച് പൂട്ടി ക്കും.
@Casa_preethi81
@Casa_preethi81 2 ай бұрын
Sir avasaanam paranja vakukal enter anubavathil undaayathanu
@deepakdelights7357
@deepakdelights7357 Ай бұрын
നല്ലൊരു മനുഷ്യൻ്റെ നല്ല വാക്കുകൾ❤
@jayachandransudhakaran5699
@jayachandransudhakaran5699 2 ай бұрын
Baiju pls pointing the problem. not explain plainly
@perumarath3404
@perumarath3404 2 ай бұрын
not clear
@kishoregeorge5785
@kishoregeorge5785 2 ай бұрын
👏👏👏👏👏👏👏👏👍👍🙏🏼
@subhalakshmims6226
@subhalakshmims6226 2 ай бұрын
സത്യം സo രംഭം തുടങാൻ cash നെക്കാൾ കുടുതൽ വേണ്ടത് മാൻ പവർ ആണ് പദ്ധതികൾ ഉണ്ടെങ്കിൽ പണം താനെ വരും
@kasmediaphotography
@kasmediaphotography 2 ай бұрын
sir, തമിഴ്നാട്ടിൽ വീടുകളിൽ നിന്നാണ് പല ഉലപന്നങ്ങളും ഉല്പാദിപ്പിക്കുന്നത് എന്നത് ശരിയാണ് , പക്ഷെ അവരൊന്നും വീടുകൾ തോറും കയറി കച്ചവടം നടത്താറില്ല , അവർ ഉല്പാദിപ്പിക്കുന്നത് അവിടെ ഷോപ്പുകളിൽ ആണ് കൊടുക്കുന്നത് .ഇവിടെ ...??? eg :
@byjuca2730
@byjuca2730 2 ай бұрын
നോക്കു കുത്തി യൂണിയൻ കേരളത്തിൽ നിന്ന് എടുത്തു കളയാൻ പറ്റിയാൽ നന്നാവും
@abufarsal
@abufarsal 2 ай бұрын
14:25 😂
@johnjeraud
@johnjeraud 2 ай бұрын
നമുക്ക് യൂണിയൻ ഉണ്ട്
@reghunadh.583
@reghunadh.583 2 ай бұрын
🇱🇺 സുഹൃത്തേ.? താങ്കളുടെ പദ്ധതികൾ വളരെ നല്ലതുതന്നെ പക്ഷേ കേരളത്തിൽ വിജയിക്കുക എന്നത് അസാധ്യമാണ്....... കേരളത്തിലെകമ്മ്യൂണിസ്റ്റുകാർഒരുസംരംഭവുംവിജയിപ്പിക്കുകയില്ല... ഒരു മുറുക്കാൻകട തുടങ്ങാൻ പോലുംസാധാരണക്കാക്ക്ധൈര്യമില്ല...തുടങ്ങിയാൽ ഒരുമാസത്തിനുള്ളിൽഅത് അവർപൂട്ടിച്ചിരിക്കും.കേര ളംപോലെനശിച്ചഒരുസം സ്ഥാനത്ത്ജനങ്ങളെഒരുതരത്തിലുംജീവിക്കാൻഈദുഷ്ടവർഗ്ഗംസമ്മതിക്കില്ല.!!!🇱🇺
@ganga1632
@ganga1632 2 ай бұрын
വളരെ സത്യം
@prassannakumar7132
@prassannakumar7132 2 ай бұрын
സംരഭകൻ ബൂർഷ്വാ ആണ്. അങ്ങനെയാണ് നമ്മളെ പഠിപ്പിച്ച് വച്ചിരിക്കുന്നത്. പിന്നെ ഒരു കൊടിയും.
@Abdulasees-vi7pf
@Abdulasees-vi7pf 2 ай бұрын
വീട്ടിൽ തുങ്ങാo പക്ഷെ k c b ഫീസ് ഊരും ഈപറഞ്ഞ ഡയലോഗ് ക് 😂
@mytheory2829
@mytheory2829 Ай бұрын
Trade unions ngn ivde und 😂
@pv1391
@pv1391 2 ай бұрын
ഒന്ന് മനസ്സിൽ ആയില്ല
@chithrachips7852
@chithrachips7852 2 ай бұрын
കേരളത്തിൽ ആണോ ബിസിനസ്‌ തുടങ്ങാൻ പറ്റിയ ബെസ്റ്റ് സ്ഥലം ഒന്ന് പോടോ തുടങ്ങുന്നവൻ കുത്തുപാള എടുക്കും 😎
@ganga1632
@ganga1632 2 ай бұрын
😅😅😅
@chithrachips7852
@chithrachips7852 2 ай бұрын
@@ganga1632 👍
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 74 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Screen Printing / Combo kit , available on Amazon
9:51
Icube Design Studio
Рет қаралды 75 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН