യൂട്യൂബിൽ വച്ചു കണ്ടതിൽ വച്ചു വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞ ഗ്രാഫ്റ്റിംഗ് വീഡിയോ..
@Greenvillage-b4b Жыл бұрын
എന്റെ പേര് ഷെരീഫ് വീഡിയോയിൽ ഉള്ള വ്യക്തിയാണ് ഓരോ മാസവും ഓരോ ജില്ലയിൽ ആണ് ഗ്രാഫ്റ്റിങ് ക്ലാസ്സ് ഉണ്ടാകുക വീട്ടിൽ വന്നാൽ ഗ്രാഫ്റ്റിങ് പഠിപ്പിച്ചു തരുന്നതാണ് ഞായറാഴ്ച ദിവസങ്ങളിൽ
@rishadop189 Жыл бұрын
ശരീഫ് കാ അറിവ് പകർന്ന് തന്നതിന് നന്ദി. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ. വീട് എവിടെയാ