Sir സൂപ്പർ ആണ് എല്ല നാട്ടുകാർക്കും സാറിനെ പോലെ ഒരു MLA ആണ് വേണ്ടത്
@abdulgafoorpm86952 жыл бұрын
ഇങ്ങനെ ഉള്ള MLA ആണ് വേണ്ടത്
@horaz-kretsdancecompanytir28472 жыл бұрын
സത്യം
@savithavshenoy32072 жыл бұрын
Yes
@pradeepchandran2552 жыл бұрын
Deserve a CM role... പക്ഷേ ആരും വളരാൻ അനുവദിക്കില്ല....Good work sir
@sasikalap.s69082 жыл бұрын
ഒരു ജനപ്രതിനിധി എങ്ങനെയാവണം എന്നുള്ളത് താങ്കൾ തെളിയിച്ചു. ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഒരു സ്ഥാനം അങ്ങേക്കുണ്ട്. 👌👌👌
@muradkerala46212 жыл бұрын
ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ.. അഭിനന്ദനങ്ങൾ ഗണേഷ് MLA അഭിനന്ദനങ്ങൾ 🌹🌹🌹👏👏👏
@AbdulRasheed-qf4rs2 жыл бұрын
ഗണേഷ് സാർ ന് ബിഗ് സല്യൂട്ട് ഇതായിരിക്കണം യഥാർത്ഥ Mla മറ്റുള്ളവർക്ക് ഒരു മാത്രക ആവട്ടെ
@Mr.Hunt3802 жыл бұрын
ഇത് ആണ് ഒരു MLA ഇതാവണം ഒരു ജനനായകൻ 🥰🥰🥰❤❤❤❤❤❤❤❤
@shajahanpm67342 жыл бұрын
ഇത് പോലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരായീരിക്കണം ജന പ്രതിനിധികൾ.. 👍👍
@sarath93372 жыл бұрын
ഒരു ഒന്നൊന്നര MLA👌👌
@vishnua1552 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ പാർട്ടിക്കാരൻ അല്ല എന്നാലും പറയയാണ് ഇതാണ് ജനപ്രതിനിധി നേതാവ് 🙏🙏🙏🔥🔥🔥
@ashiquekallingal19712 жыл бұрын
ഗണേഷ് കുമാർ ശെരിക്കും ഒരു മന്ത്രിയാകാൻ യോഗ്യൻ ആണ്, kerala രാഷ്ട്രീയത്തിൽ ഇഷ്ട്ടമുള്ള ഇഷ്ട്ടമുള്ള നേതാക്കളിൽ ഒരാൾ ❤️
@seeco38292 жыл бұрын
adheham mantri aayirunnu..irunna ella vakuppukalilum purogamanam konduvannu. ente orma shariyanel ksrtc volvo service pulliyirikkumpol aarambhichathanu..athupole trivandrum multiplux theatre, forest minister aayirikke sthaapanathinte naveekaranam, kaayika mantri aayirikkumpol chandrasekhar stadium naveekaranam (lastileth urappilla)
@deeput59202 жыл бұрын
ഈ വർഷത്തിലും ഇദ്ദേഹം ഒരു മന്ത്രി ആയിരുന്നേൽ കൂടുതൽ പ്രവർത്തനം കേരളത്തിൽ കാണും ആയിരുന്നു
@shobhak15682 жыл бұрын
yes exactly
@babumullakkara19552 жыл бұрын
അപ്പോൾ പിന്നെ കക്കാൻ വേണ്ടി മാത്രം വരുന്നവർ എന്ത് ചെയ്യും. അതാണ് ആക്കാത്തത്.
@rijorajan88552 жыл бұрын
2.5 year കഴിയുമ്പോ മാറ്റില്ലേ transport വകുപ്പ് എന്തോ ആണെന്ന് തോന്നുന്നു
@amalsr89132 жыл бұрын
👏👏👏
@WR-NC-ASPL2 жыл бұрын
@@babumullakkara1955 ... Not correct.. There is a property dispute case in court between him and one of his sisters regarding the will of his late father. That is why he was not made minister.
@unaiseunaise89392 жыл бұрын
ഇതൊക്കെയാണ് ജനപ്രതിനിധി
@reshmaheera39142 жыл бұрын
ഒരു പൊതു പ്രവർത്തകൻ എങ്ങനെയാകണം എന്ന് കാണിച്ചു തന്ന ഒരേ ഒരു വ്യക്തി.. ആദരവ് 🙏🙏🙏🙏 ഈ ഉദ്യോഗസ്ഥർ പറയുന്നതിലും പ്രവർത്തിക്കുന്നതിലും നേരിന്റെ ഒരു അംശം പോലുമില്ല എന്നത് വാസ്തവം 👍👍
@thinkabouthumanity80182 жыл бұрын
ഇഷ്ടം... 🥰 ഓരോ പൊതു പ്രവർത്തകനും ഇങ്ങിനെ ജനങ്ങളോടൊപ്പം നിൽക്കാൻ മനസ്സ് കാണിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ച് പോകുന്നു.
@sC-es8io2 жыл бұрын
എല്ലാ MLA മാരും ഇങ്ങനെ ആയിരുന്നെങ്കിൽ നാട് നന്നായേനെ
@shobhak15682 жыл бұрын
eriyan ariyunnavante kaiyyil kallu kodukkumo 😮😮
@abdulraoofm26672 жыл бұрын
എന്നിട്ട് പത്തനാപുരത്ത് ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ട്..എംഎൽഎ മാത്രം നന്നായിട്ട് കര്യല്ല .എല്ലാവരും നന്നാവണം
@iloveindia10762 жыл бұрын
കൊല്ലത്തു ഒരു MLA ഉണ്ടെന്നുപോലും അറിയാനില്ല
@shameershemu84262 жыл бұрын
ഗണേഷ് കുമാർ ഏട്ടൻ കലക്കി.. ആ കൽത്തിട്ടയിൽ കൂടി ഇറങ്ങാൻ പറയണമായിരുന്നു .. തലതിരിഞ്ഞ ഉദ്യോഗസ്ഥന്മാരെ കൊണ്ട് ആ കല്ലിൽ കൂടി ഇറക്കണം ആയിരുന്നു.. നമ്മുടെ നാട് നന്നാവില്ല ഒരിക്കലും ഇതുപോലുള്ള ഉദ്യോഗസ്ഥ ജന്മങ്ങൾ ഉണ്ടെങ്കിൽ..
@chirakkalrajeesh772 жыл бұрын
നെഹ്‌റു ചെയ്ത തെറ്റാണിത്. ബ്രിട്ടീഷ്കാരുടെ കൂടെ കൂടി ഇന്ത്യൻ ജനതയെ എങ്ങനെയെല്ലാം ദ്രോഹികാം എന്ന് ഗവേഷണം ചെയ്ത ഉദ്യോഗസ്ഥ ലോബിയെ സ്വാതന്ത്രത്തിന് ശേഷവും അതേ പടി ഇന്ത്യൻ ജനാധിപത്യ ഗവണ്മെന്റും നിയോഗിച്ചു.
@sherujose18462 жыл бұрын
Suuuuuper ഗണേഷ് sir. I really appreciate you. താങ്കളാണ് റിയൽ രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്ന ആൾ. ഇങ്ങനെ വേണം ജന പ്രധിനിധി. എല്ലാ MLA മാരും ഇങ്ങനെ ആയിരുന്നെങ്കിൽ നമ്മുടെ നാട് മാവേലി ഭരിച്ചപ്പോൾ ഉള്ളത് പോലെ ആയേനെ. A big salute sir.
@AwesomeKerala2 жыл бұрын
ഗണേഷ് ചേട്ടൻ പണ്ടേ പൊളിയാണ് ഇതുപോലുള്ള ജനപ്രതിനിധി ആണ് ജനങ്ങൾക്ക് ആവശ്യം.... പാർട്ടിയുടെ നിറമോ കൊടിയോ നോക്കാതെ സഹായിക്കുന്ന ഇതുപോലുള്ള പ്രെതിനിധികളെ ആണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത് ❤️❤️❤️
@മൈക്കിൾഅഞ്ഞൂറ്റി2 жыл бұрын
ഭരിക്കുന്ന പാർട്ടിയുടെയും ഭരണ കൂടത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഘടക കക്ഷികളുടെയും മുഖമോ കൊടിയുടെ നിറമോ നോക്കാതെ ജനപക്ഷത്തു നിന്ന് അവകാശം സംരക്ഷിക്കുന്ന ജന പ്രതിനിധി KB ഗണേഷ് കുമാർ MLA ക്ക് big salute 👍👍👍
@babumullakkara19552 жыл бұрын
ജീവിതത്തിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഗണേഷ് കുമാർ എന്ന വ്യക്തിക്ക് സാധിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🙏🌹
@abhijithvlogs39032 жыл бұрын
ഇതാണ് പുള്ളിയെ ksrtc മന്ത്രി അല്ലാത്തത് കാരണം പുള്ളി മൊട കണ്ട ഇടപെടും 🔥
@assispalliveettil5682 жыл бұрын
ഓരോ ജനപ്രതിനിധിയും ഇതുപോലെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ
@ishaqasma30712 жыл бұрын
ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ ക്ക് ഒരു നേതാവ് 👍👍
@seemavalsan96202 жыл бұрын
ഒരുപാടു സന്തോഷം, ഗണേഷേട്ടാ, നിങ്ങളെ പോലുള്ള ജനപ്രധിനിധി യാണ് നമുക്ക് വേണ്ടത്, താങ്ക്യൂ 🙏🙏🙏😘😘😘😘
@algaming25102 жыл бұрын
പാർട്ടിയുടെ പേരിൽ ജനങ്ങൾക്ക് നല്ലത് ചെയ്യാതെ ഭരിക്കുന്നവരേക്കാൾ നല്ലത് ഇവരെ പോലുള്ളവരാണ്
@sulfikarali1062 жыл бұрын
കാശില്ലാത്തവർ സിസിടിവി വെച്ചേക്കുന്നത് കണ്ടു എന്ന് പറയുന്ന ഒരാൾ ഈ നാട്ടിൽ ഇപ്പോൾ ബംഗാളികളും ഒക്കെ പണിയെടുക്കുന്ന ഒരു നാടാണ് അവരുടെ സുരക്ഷയ്ക്ക് അവർ ഒരു സിസിടിവി വെച്ചു അതിന് നിന്റെ കയ്യിലുള്ള കാശ് അല്ലല്ലോ കൊടുത്തുവച്ചത് ഏതാണ് ആ പരനാറി ഒരു വീടിന് പോകാൻ വഴിയെങ്കിലും കൊടുക്കണ്ടേ എന്ന് ചോദിച്ചതിനാണ് അയാൾ പറഞ്ഞ മറുപടി കാശ് ഇല്ലാത്തവർ എങ്ങനെയാണ് സിസിടിവി വെച്ചത് എന്ന് ആസ്ഥാനത്ത് അവന്റെ വീടായിരുന്നെങ്കിൽ അവൻ ഇങ്ങനെ പറയുമായിരുന്നു അവന്റെയൊക്കെ തല തല്ലി പൊളിക്കണം
@vaisakh.vaisakhmathil74682 жыл бұрын
..പണിക്കാരുടെ ശല്യം കാരണം കാശ് ഇല്ലഞ്ഞിട്ടും സിസിടിവി വച്ചു എന്നാണ് പറഞ്ഞത്..ദയനീയത കാണിച്ചത് ആണ്
@BondJFK2 жыл бұрын
cctv only 1000rs kittum
@RahulAdukkadan2 жыл бұрын
അയാൾ ആ വീട്ടുകാരുടെ അവസ്ഥ പറഞ്ഞതാണ് ചങ്ങാതീ..
@pq46332 жыл бұрын
Cctv ആയിരം രൂപ മുതൽ കിട്ടും. അതിലും കുറവിനും കിട്ടിയേക്കും ചൈന ഉണ്ടല്ലോ. ഇപ്പോ മതിൽ ഇൽ സ്റ്റെപ് വെച്ച സ്ഥലത്ത് കയറാനും ഉറങ്ങാനും ഉള്ള ഇരുമ്പിന്റെ ബെൽഡ് ചെയ്ത സ്റ്റെപ്പോ അല്ലെങ്കിൽ സാദാരണ stepp പോലെ കെട്ടി ഇറക്കുകയോ ചെയ്യാം.
@minisundaran17402 жыл бұрын
അതാണ്. അവൻ കണ്ട കുറ്റം കാശില്ലാത്തവന്റെ വീട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ ഇവനൊക്കെ തെളിവില്ല എന്ന് പറഞ്ഞു പ്രതിയെ സംരക്ഷിക്കാമല്ലോ 30ഉം 40ഉം ശതമാനം മാർക്കു വാങ്ങിയവൻ മാരൊക്കെയല്ലേ ഉദ്യോഗം ഭരിക്കുന്നത് എവിടെ വിവരം ഉണ്ടവനാണ്
@anoosvibe85262 жыл бұрын
എനിക്ക് ഒരു പാർട്ടിയോടും താല്പര്യം ഇല്ല. പക്ഷെ ചില നേതാക്കളെ ഇഷ്ടമാണ്.... അതിലൊരാളാണ് ഗണേഷ് സർ 👍🏻👍🏻
@babumoscow28142 жыл бұрын
ഒരു മന്ത്രിയോ എമ്മേല്ലെയോ വിചാരിച്ചാൽ ഈ നാട് നന്നാവില്ല. ഉദിയോഗസ്ഥർ നന്നാവാത്തിടത്തോളം കാലം
@jishilcvr62702 жыл бұрын
എം എൽ എ 🥰
@nabeelnaja39332 жыл бұрын
ഞാൻ UDF ക്കാരൻ ആണ് ഗണേഷ് MLA ചെയ്യിതത് അഭിനന്ദനാർഹം ആണ് ജനപ്രതിനിധിക്കൾ ഇങ്ങനെ ആയിരിക്കണം Big Salut
@dreamhunter62172 жыл бұрын
മന്ത്രി മാർക്കും MLA മാർക്കും പൊതു പരിപാടികളില് പങ്ക് എടുക്കാൻ നേരം ഇല്ല ഇയാളെ കണ്ട് പിടിക്കട്ടെ ജനങ്ങള് അവരുടെ പിന്നാലെ നടക്ക സ്വന്തം നാട് MLA നന്നാക്കിയ തന്നെ കേരളം മുഴുവൻ നന്നാവും
@sandhyaramesh88762 жыл бұрын
ഗണേഷ് സാറിന് അഭിനന്ദനങ്ങൾ 👏
@mayasaji94612 жыл бұрын
ഏത് പാർട്ടി ആയാലും സാദാരണ കാരെ സപ്പോർട്ട് ചെയ്യുന്ന നേതാക്കൾക്ക് ഒപ്പം.
@fishingandfishing26442 жыл бұрын
ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ബിഗ് സല്യൂട്ട്🙏🙏
@sanjusureshsanjusuresh32242 жыл бұрын
എല്ലാ രാഷ്ട്രീയ കാരും ഇങ്ങനെ ആയിരുന്നേൽ 👍🏻🙏🏻ഗണേഷ് സർ 🙏🏻
@sajeevankottoor90652 жыл бұрын
ഇതാൺ ടാ MLA❤️
@hardcoresecularists36302 жыл бұрын
എത്ര വലിയ അനീതിയാണ് ഇവിടെ നടക്കുന്നത്. ഇതിൽ ഇദ്ദേഹം എങ്കിലും ഇടപെട്ട് ല്ലോ എന്നുള്ളതിൽ നമുക്ക് ആശ്വസിക്കാം 🙏🙏
@adharshsebastian94672 жыл бұрын
ഇതുപോലുള്ള എം.എൽ.എ.മാരെയാണ് നാടിനാവശ്യം👏👏👏
@latiflatif77672 жыл бұрын
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്ന നല്ല മനുഷ്യൻ ഇതാവാണം MLA
@rajeevankm72322 жыл бұрын
പാർട്ടി ഏതെങ്കിലും ആയിക്കോട്ടെ... നല്ല നേതാക്കന്മാരെയാണ് വേണ്ടത്. ഇദ്ദേഹം അങ്ങനെയുള്ള ഒരു നേതാവാണ് 🔥🔥🔥
@marts25802 жыл бұрын
യഥാർത്ഥ ജനപ്രതിനിധി 👏👏👏👏👏👏👏👏👏👏
@kdiyan_mammu2 жыл бұрын
Oru party വെത്യാസം ഇല്ലാതെ ഏറ്റവും നല്ലവനായ ഒരു മനുഷ്യൻ ആണ് ഗണേഷ്
@aysharahman57532 жыл бұрын
ഇങ്ങനെ ഉള്ള നല്ല എംഎൽഎ മാർ ഉണ്ട്കിൽ സാധാരണക്കാരുടെ വിഷമങ്ങളും പൃയാസങൾകും പരിഹാരം ഉണ്ടാകും
@sajanroy1542 жыл бұрын
മാഡം പറഞ്ഞത് കേട്ടില്ലേ ഞൻ ഒരു വർഷം കൊണ്ട് ഇതിന്റെ പുറകെ നടക്കുവാണെന്നു നല്ല ഉദ്യോഗസ്ഥ. ഇങ്ങനെ ഉള്ളവരൊക്കെ ഉണ്ടെങ്കിൽ എല്ലാ കാര്യവും പെട്ടെന്ന് ശെരി ആകും
@arifzain68442 жыл бұрын
Nalla karyam sir. Ingane thanne venam. Big salute. Ini aa kozhikode entho plant undakkan nikkunavarudeyum krail kondu varan vendi kallidunnavarudeyum veedinte avidem koode onnu poyi avare koode sahayiku sir
@ajaythankachanvlogs60912 жыл бұрын
പാർട്ടി എന്തും ആവട്ടെ ഇന്നത്തെ ലൈക്ക് ഈ നല്ല മനുഷ്യ സ്നേഹിയായ ഗണേഷ് ഏട്ടന് ഇരിക്കട്ടെ.. ഒരു കുതിര പവനും കൂടെ..👑🤗💓
@sree46072 жыл бұрын
ഇനിയെങ്കിലും പാർട്ടി നോക്കാതെ മനുഷ്യർക്ക് വോട്ട് ചെയുക എല്ലാരും, എങ്കിൽ ഇതുപോലെ മനുഷ്യരെ തിരിച്ചറിയുന്ന മന്ത്രിമാർ നമുക്കിടയിൽ എപ്പോഴും കാണും,
@abhijithbenny34702 жыл бұрын
ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പൊതുപ്രവർത്തകൻ ❤️
@rajeshnair56942 жыл бұрын
ജനങ്ങൾക്കുവേണ്ടി ജനങ്ങളോടൊപ്പം മാത്രം നിൽക്കുന്ന MLA
@rasheedp21372 жыл бұрын
ഇങ്ങനെ പ്രതികരിക്കാൻ കാലത്ത് ഗണേശ്കുമാറിന് ആയിരം അഭിനന്ദനങ്ങൾ
@sukeshareekara2 жыл бұрын
ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവരെ എന്നും ജനം മനസ്സോടു ചേർത്ത് നിർത്തും... ❤️
@sathyandevikadevarsh95532 жыл бұрын
ഇതായിരിക്കണം ജനങ്ങളെ ഒരു പൊതു പ്രവർത്തകൻ....ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവൻ....🙏🏻🙏🏻🙏🏻
@Sk.alappuzhakkaran2 жыл бұрын
ഗണേഷ് സാർ 👍🏻👍🏻👍🏻m l a ആയാൽ ഇങ്ങനെ വേണം....
@bjulietril4732 жыл бұрын
All his arguments are genuine and logical👏
@donawillams2 жыл бұрын
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഉണ്ടല്ലോ....👍👍👍
@minilroy87742 жыл бұрын
ഇദ്ദേഹം ഒരു മികച്ച നേതാവാണ്.
@Yoonus_N2 жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് ഒരു MLA പേര് മുഹമ്മദ് മുഹ്‌സിൻ (നടൻ )ജില്ല പാലക്കാട് സ്ഥലം പട്ടാമ്പി നാടിനും നാട്ടുകാർക്കും ഉപകാരമില്ല ഒരു വാഴ അങ്ങനെ വേണം പറയാൻ എന്നിട്ടും 2ആം വട്ടം ആ കസേരയിൽ 😡😡😡🚨
@swagathjayaprakash3411 Жыл бұрын
യാഥാർത്ഥ ജനപ്രതിനിധി ❤❤ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് നടപടികള്‍ സ്വീകരിക്കാന്‍ കഴിവുള്ള ഒരു നല്ല മനുഷ്യന്‍ 🙌🙌
@aiswaryababu16252 жыл бұрын
ഒരു mla എന്ന നിലയിൽ ജനങ്ങളുടെ പല പ്രശ്നങ്ങളിൽ ഇദ്ദേഹം ഇടപെടുന്നത് കണ്ടിട്ടുണ്ട്. ജനപ്രതിനിധി ആയാൽ ഇങ്ങനെ ആവണം 🙌
@jyothimt34312 жыл бұрын
ഇതാണ് ഒരു നല്ല പൊതുപ്രവർത്തകൻ
@thomasdavid7122 жыл бұрын
ഇദ്ദേഹത്തെ പറ്റി പലരും പലതും പറയും. ജനങ്ങളോടും നാട്ടിനോടും പ്രതിബദ്ധത ഉള്ള എം എൽ എ.
@sreejasanthosh55292 жыл бұрын
Big Salute Ganesh sir🙏🙏🙏🙏 ഇങ്ങനെ ആവണം ഒരു MLA അല്ലെങ്കിൽ ഒരു പൊതുപ്രവർത്തകൻ.
@prem95012 жыл бұрын
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഇത്തരം ജനപ്രതിനിധികളെ പാർട്ടി നോക്കാതെ സപ്പോർട്ട് ചെയ്യണം. എന്നാലേ നാട് നന്നാവു
@vijithvasco2 жыл бұрын
സർ നിങ്ങളെ പോലെ ഉള്ളവർ ആണ് e നാടിനു ആവിശ്യം.... ഇതൊരു... പ്രമുകന്റെ വീട് ആയിരുന്നേൽ ആഹ്ഹ വീട്ടിലേക്കു പാലം പണിതു കൊടുക്കും ഉദ്യോഗസ്ഥർ... ആരെയും കുറ്റം പറയുന്നതല്ല. നല്ല ഉദ്യോഗസ്ഥരും ഉണ്ട്.... വെടക്കുകളെ നന്നാക്കാൻ. സർ നെ പോലത്തെ ജനനായകന്മാർ. വേണം... Proud ഓഫ് u....🙌🙌🙌🙌🙌🙌🙏🙏🙏
@ഒരുഇന്ത്യൻപൗരൻ-ണ7ണ2 жыл бұрын
MLA ആയാൽ ഇങ്ങനെ വേണം... ഇതുപോലെ ഓരോ പ്രദേശത്തെയും എംഎൽഎ മാർ കൂടി പരിശ്രമിച്ചാൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ആകും
@gandhipscacademykattakada56682 жыл бұрын
തെറ്റ് കണ്ടാൽ ഇതേ പോലെ പ്രതികരിക്കണം അതാണ് യഥാർത്ഥ ജനപ്രതിനിധി . സൂപ്പർ സർ .
@e.sanoop1102 жыл бұрын
I feel he speaks for the common man. If every Minister, MLA and MP regularly inspects their constituencies, then most issues can be resolved soon. 😎😎😎
@sujasara69002 жыл бұрын
Exactly, agreeing with you
@e.sanoop1102 жыл бұрын
@@sujasara6900 thank you 😊😊😊
@MINIkKMINI2 жыл бұрын
പാർട്ടി നോക്കണ്ട ഇങ്ങനെ ഉള്ള കാര്യം കണ്ടു പിടിച്ചു അവിടെ പോയി അത് പരിഹരിക്കുന്ന സാർ ഒരു ബിഗ് സല്യൂട്ട്. ഇതിനു മുൻപ് ആശുപത്രിയിൽ പോയി സംസാരിക്കുന്നതു കണ്ടു ഇതു വരെ ഒരു മന്ത്രി ആയാലും ഒരു വാർഡ് മെമ്പർ പോലും ചെയ്യാത്ത കാര്യം ആണ്. ഇങ്ങനുള്ള വാർ വന്നു ഭരിക്കണമ് അപ്പൊ ആണ് കേരളം രക്ഷപെട്ടു എന്ന് നമുക്ക് കരുതാം 👏👏👏👏👏
@binuvijayan57212 жыл бұрын
എവിടെയും കാര്യങ്ങൾ പറയാൻ കാണിക്കുന്ന ആ ചങ്കുറ്റം 👌👌👌
@aparna34412 жыл бұрын
Sir നിങ്ങളെ പോലുള്ള ഒരു ജനപ്രതിനിധി ആണ് വേണ്ടത് 😍
@ads7582 жыл бұрын
Hes a true example for peoples leader..Peoples voice...I appreciate u Ganesh sir a lot and i admire your bold attitude...Superb.😍😍😍👌👌👌🙏🙏🙏
@navasthaha27762 жыл бұрын
ഇതാവണം ഒരു ജനപ്രതിനിധി, ബിഗ് സല്യൂട്ട് സാർ.. 💯👍
@lukmanthangal2622 жыл бұрын
അടുത്ത മുഖ്യമന്ത്രി ആയാൽ നമ്മുടെ കേരളം രക്ഷപ്പെടുമോ? ഉം എന്നാൽ 100 വീട്ടുകാരുടെ പരാതി പറഞ്ഞാൽ 100% വും ഗണേഷ് കുമാർ തീരുമാനം എടുക്കും 👍👍👍
@shezonefashionhub46822 жыл бұрын
ഇങ്ങനെ ഒക്കെ ഉള്ളവർ ആണ് നല്ലത്.
@tjohn10202 жыл бұрын
സർ ഇത് പോലെ എത്ര, എത്ര കേസുകൾ..... ഇതുപോലുള്ള ജനപ്രതിനിഥികൾ സാധാരണകാർക്ക് ആവശ്യം 🙏🙏🙏
@manojm2122 жыл бұрын
ഇത് ശരിയാകുമ്പോൾ അതും കൂടി റിപ്പോർട്ട് ചെയ്യണേ......... ശരിയായി എന്ന് അറിയാൻ വേണ്ടി ആണ്.......✌️✌️✌️✌️✌️✌️
@abhilashk.k99292 жыл бұрын
cheyum manorama news impact enu paranju chyum🤧
@nasnasi32482 жыл бұрын
ഇദ്ദേഹം ശരിക്കും ഒരു ജനപ്രിയ നേതാവ്..😍😍💞💞
@mirfasworldvlog2 жыл бұрын
നട്ടെല്ല് പണയം വെക്കാത്ത നേതാവ്..🔥🔥🔥🔥GK
@ali.m.mali.m.m65122 жыл бұрын
സാധാരണക്കാരന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന MLA♥️♥️♥️
@anshumedia34462 жыл бұрын
ഇതാണ് MLA എങ്ങനെ ആവണം ഓരോ MLA മാരും 👍👍👍👍🔥🔥🔥
@112351002 жыл бұрын
ഇതുപോലെ ഒരുപാട് വീടുകൾ ഉണ്ട് sir.... ഓരോന്ന് ഓരോന്ന് തീർത്തു വരണം... ഒരുപാട് പ്രതീക്ഷയോടെ...🙏🏻. ഉദ്യോഗസ്ഥരുടെ ക്ലഷേ ഡയലോഗ് പറഞ്ഞതിൽ സന്തോഷം 👏🏻👏🏻.. "കൊടുത്തിട്ടുണ്ട്", "പാസായിട്ടുണ്ട് ", "പെട്ടന്ന് ശെരിയാകും" അങ്ങനെ അങ്ങനെ അങ്ങനെ.....
@tennivarghese8672 жыл бұрын
ഇദ്ദേഹത്തിന്റെ ഈ മനുഷ്യത്വവും സോഫ്റ്റ് നേച്ചറും കാരണമാണ് ഉദ്യോഗസ്തർ വച്ചു നീട്ടുന്നത് .. അല്ലായിരുന്നേൽ ഒറ്റ നോട്ടത്തിൽ തന്നെ ഉദ്യോഗസ്ഥരുടെ പാന്റ് നനഞ്ഞേനെ..
@unnikrishnanp11702 жыл бұрын
ജനങ്ങളുടെ കാര്യത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുന്ന താങ്കളെ പോലെ നല്ല മനസ്സുള്ള മനസാക്ഷിയുള്ള ആളുകളെയാണ് ഈ നാടിന് ആവശ്യം ഞങ്ങൾ താങ്കളുടെ കൂടെയുണ്ട് താങ്കൾ ഞങ്ങളുടെ ഹൃദയത്തിലും
@manojmh2 жыл бұрын
Politics ഇഷ്ടമല്ല പക്ഷെ ഗണേഷ് കുമാർ കാര്യത്തിന് കാര്യം 👍