വീട്ടില്‍ രണ്ട് ബള്‍ബും ഒരു ഫാനും മാത്രം; ബില്ല് 18000 രൂപ; ഇരുട്ടിലായി കുടുംബം | Electricity bill

  Рет қаралды 423,537

Manorama News

Manorama News

Күн бұрын

Пікірлер: 1 200
@sameelbabu1417
@sameelbabu1417 2 жыл бұрын
4 മാസമായി ആ പാവപ്പെട്ട കുടുംബത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട് kseb ഉദ്യോഗസ്ഥർക്ക് എന്റെ നടുവിരൽ നമസ്കാരം 😡😡
@thankumon110
@thankumon110 2 жыл бұрын
👍👍
@Arush1212-b1t
@Arush1212-b1t 2 жыл бұрын
🖕👍
@abijithprakashk.p7835
@abijithprakashk.p7835 2 жыл бұрын
Enteyum vaka nadu viral namaskaram double
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏നാലു മാസം ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല 🙏കുറെ പഴകിയ കുറ്റികൾ ഉണ്ടല്ലോ അവിടെ 🙏🙏🙏ശമ്പളം ശെരിക്കും കിട്ടുന്നുണ്ടല്ലോ അല്ലേ 🙏കഷ്ട്ടം 🙏🙏
@arshad.parshe7167
@arshad.parshe7167 2 жыл бұрын
എത്രയും പെട്ടന്ന് പ്രൈവറ്റ് ആക്കണം
@maheshchikku1187
@maheshchikku1187 2 жыл бұрын
💯
@mahin9331
@mahin9331 2 жыл бұрын
സഹകരണ ബാങ്കിൽ കോടികൾ അടിച്ച് മാറ്റിയവന് ഒരു കുഴപ്പവും ഇല്ലാ, പാർട്ടിയുടെ സപ്പോർട്ടും ഉണ്ട്👍
@ancyancy625
@ancyancy625 2 жыл бұрын
സത്യം👍👍
@nill1433
@nill1433 2 жыл бұрын
Sarkaru vari paata 🤣
@shashafeeq3167
@shashafeeq3167 2 жыл бұрын
നല്ല സർക്കാർ ✌🏻നല്ല നാട്ടുകാർ 👍 നല്ല അയൽവാസികൾ 👏🏻 മൊത്തത്തിൽ നന്മയുള്ള കേരളം 😡😡😡
@sahmanfasil708
@sahmanfasil708 2 жыл бұрын
സർക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം മീറ്ററിൽ വന്ന തകരാറു കാരണമോ അല്ലെങ്കിൽ വൈദ്യുതി മോഷണം കൊണ്ടോ ഇങ്ങനെ സംഭവിക്കാം എല്ലാത്തിനും ചാടി കയറി സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല
@MidhunMathew5770
@MidhunMathew5770 2 жыл бұрын
@@sahmanfasil708 ന്യായീകരിച്ചു ന്യായീകരിച്ചു എവിടെ വരെ പോകും മാഷേ..
@MidhunMathew5770
@MidhunMathew5770 2 жыл бұрын
@AimGamer FF വൈദ്യുതി ബോർഡ് നഷ്ടത്തിൽ ആയതും ഉദോഗസ്ഥർ വെറുതേയിരുന്ന് ശമ്പളം വേടികുന്നതും പാവം ജനങ്ങളുടെ കുഴപ്പം കൊണ്ടാവും.. ലക്ഷകണക്കിന് രൂപയുടെ വൈദ്യുതി മോഷണം നടത്തുന്നവർക്ക് എതിരെ ഒന്നും ചെയ്യാത്തത് മീറ്ററിൽ കുഴപ്പം കൊണ്ടാവും🤣🤣🤣🤣
@gourij4106
@gourij4106 2 жыл бұрын
@@MidhunMathew5770 sathyam , ivan maru ellathinum panam kutti kutti avidai pono entho , jolikku shambalam kuttan viya sathanagalkku vilayum 😡😡 ee pokku anu engil pava pettavar pattini kidannu chakum🥵🥵
@najlashamsu6327
@najlashamsu6327 2 жыл бұрын
@@sahmanfasil708 Nale ningalk inganoru gathi vannal appoyum parayanam ഇത്.
@shibuunnithan8196
@shibuunnithan8196 2 жыл бұрын
Kseb bill ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്, ഇത് പരിഹരിക്കാൻ നൂതന സംവിധാനം വേണം, ഒരു പൊതുപ്രവർത്തകനും ഈ പ്രശ്നത്തെ ഉയർത്തി കാട്ടുന്നില്ല
@hadi...1653
@hadi...1653 2 жыл бұрын
4 മാസം വരെ എല്ലാവരും എവിടെ പോയി... ഒരു മെമ്പർ പോലും ഇല്ലേ ആ nattil... 🙏🙏🙏🙏
@naushauk909
@naushauk909 2 жыл бұрын
Point
@alldreams6755
@alldreams6755 2 жыл бұрын
Oru karyam illa
@abhiff8715
@abhiff8715 2 жыл бұрын
News channeline eppo content onnum ellann thonnunu ath kond aavum ethokke kaanichath allenkil avar okke bakki ullavarude purake allayirunnallo
@rashidlopz836
@rashidlopz836 2 жыл бұрын
👍
@hyumenbeing1492
@hyumenbeing1492 2 жыл бұрын
@@abhiff8715 enthukondayalum ippo kaanichallo.. Ini enth sambhavikkum ennu nokkam
@nu_hu_man1062
@nu_hu_man1062 2 жыл бұрын
കേരളം ആയത്കൊണ്ട് എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. കേരളത്തിൽ ഇങ്ങനെയാണ് 💯 ഇതൊക്കെ ചെറുത് 🤗
@nusrathkh9097
@nusrathkh9097 2 жыл бұрын
Sthym💯💯
@Rubeena349
@Rubeena349 2 жыл бұрын
👍👍👍
@firosrv3296
@firosrv3296 2 жыл бұрын
അവിടെത്തെ നാട്ടുകാർ ശെരിയല്ല അതാണ് ഇങ്ങനെ പാവങ്ങൾ 🙏😭
@bavanasar7445
@bavanasar7445 2 жыл бұрын
എന്റെ കേരളം, എത്ര സുന്ദരം. ജനങ്ങളെ വേണ്ടാത്ത ജനപ്രധിനിധികളുടെ സാക്ഷര സുന്ദര കേരളം
@HM-jcjjfjf4567
@HM-jcjjfjf4567 2 жыл бұрын
കേരളം 100% വൈദ്യുതികരിച്ച സംസ്ഥാനം
@vinodlallal9963
@vinodlallal9963 2 жыл бұрын
ഇപ്പോൾ 101%ആയി
@radhikasunil9280
@radhikasunil9280 2 жыл бұрын
No എത്രയോ വീടുകളിൽ ഇനിയും Electricity ചെന്നിട്ടില്ലാ...
@AJ-MODZ
@AJ-MODZ 2 жыл бұрын
@@radhikasunil9280 ayoo 🤣 LGK pulerude commence ilallo😂
@Afsal858
@Afsal858 2 жыл бұрын
@@AJ-MODZ LGK ALLEDEY LKG
@AJ-MODZ
@AJ-MODZ 2 жыл бұрын
@@Afsal858 manushan ale pule🌚
@shyamunni2664
@shyamunni2664 2 жыл бұрын
ആ വാർഡിൽ ഒരു മെമ്പർ പോലും ഇല്ലേ 🙄
@guruji2912
@guruji2912 2 жыл бұрын
വാർഡ് മെമ്പർക്കെന്താ അവിടെ കാര്യം ഇത് ഇലക്ഷനല്ല ഇലക്ട്രിക്കലാണ്
@shameelashihab5518
@shameelashihab5518 2 жыл бұрын
നാട്ടിലെ കാര്യങ്ങൾക്ക് മെമ്പർ ക്ക് ഇടപെടാം...അല്ലെഗിൽ എന്തിനാ മെമ്പർ.. ഇലക്ഷന് മാത്രം ആണോ മെമ്പർ.. നാട്ടിലെ കാര്യങ്ങളിൽ ഇടപെടാൻ അല്ലെ നമ്മൾ വോട്ട് ചെയ്തു മെമ്പറെ തീരുമാനിക്കുന്നത് @guruji
@shyamunni2664
@shyamunni2664 2 жыл бұрын
@@shameelashihab5518 അദ്ദേഹം ട്രോളിയതു ആണ്. രാഷ്ട്രീയക്കാരെ ഇലക്ഷൻ സമയത്തു മാത്രം നോക്കിയ മതിയെന്ന്
@lbcreations6514
@lbcreations6514 2 жыл бұрын
LDF വന്നു 🔥ഇതുവരെ എന്തൊക്കെ ശരിയായി 😍ഇത്ര പ്രതീക്ഷിച്ചില്ല 🥰
@aneenaroseks8654
@aneenaroseks8654 2 жыл бұрын
5 kollam kollarnu ipo agorde mokath randu kodukan ulla dheshyam ind
@lbcreations6514
@lbcreations6514 2 жыл бұрын
@@aneenaroseks8654 സത്യം 💯
@aneenaroseks8654
@aneenaroseks8654 2 жыл бұрын
@Boruto Jougan Official sathyam bro😐
@aneenaroseks8654
@aneenaroseks8654 2 жыл бұрын
@@lbcreations6514 🤭
@ANONYMOUS-fu9hp
@ANONYMOUS-fu9hp 2 жыл бұрын
ഇനി ഈ ഫുണ്ടകൾ ഭരിക്കില്ല ജനങ്ങൾക് മടുത്തു
@aravindraj5114
@aravindraj5114 2 жыл бұрын
ഭയങ്കര പിടിച്ചുപറിയാണ്. ആരും ഇല്ല ഇതിന് എതിരെ പ്രതികരിക്കാൻ
@shabeervp795
@shabeervp795 2 жыл бұрын
ഞാൻ work ചെയ്യുന്ന ഷോപ്പിൽ ഈ month bill വന്നത് 10000 + 11000.... ഞാൻ meter reading നോക്കിയപ്പോൾ ആകെ ഉപയോഗിച്ചത് 380.unit....400 unit ഉപയോഗിച്ചപ്പോൾ bill..4000... 🙄. ... Date തെറ്റിയാൽ അന്ന് തന്നെ വന്ന് fuse ഊരാറുണ്ട്....
@LoolappaN
@LoolappaN 2 жыл бұрын
💯
@aravindraj5114
@aravindraj5114 2 жыл бұрын
@@shabeervp795 എനിക്ക് 6000രൂപ കറണ്ട് ബില്ല് 2900രൂപയെ ഉള്ളു. ബാക്കി ഡെപ്പോസിറ്റ് ആണെന്ന്. ചോദിച്ചപ്പോൾ പറയുവാ
@indianroads2434
@indianroads2434 2 жыл бұрын
@@aravindraj5114 5500, 2500 used current charge and rest deposit.
@michu658
@michu658 2 жыл бұрын
@@indianroads2434 ath enna sambavam
@plutochithelabrador2586
@plutochithelabrador2586 2 жыл бұрын
എല്ലാടത്തും ഇതു തന്നെ... മാസത്തിൽ 20 ദിവസം കറന്റ്‌ കാണില്ല...10 ദിവസത്തെ ബിൽ 1300/-
@rasputin774
@rasputin774 2 жыл бұрын
ഭീകരം🤣🤣
@s.aaa.s5544
@s.aaa.s5544 2 жыл бұрын
Evide 4000 അന്ന് bill. 2000 additional bill annu ennum
@varsha5498
@varsha5498 2 жыл бұрын
Athreku veno
@anumon8615
@anumon8615 2 жыл бұрын
ഈ പ്രാവശ്യം സെക്യൂരിറ്റി deposit കൂടി ഉണ്ട്... മുൻ വർഷങ്ങളെക്കാൾ ഉപയോഗം കൂടുതൽ ഉള്ളവർക്കാണ് ഇത് വരിക...
@rasakparol8390
@rasakparol8390 2 жыл бұрын
@@anumon8615 yes..enikk vannu
@rejeeshtm8236
@rejeeshtm8236 2 жыл бұрын
പാവപ്പെട്ടവന്റെ കണ്ണുനീർ കാണാത്ത സർക്കാർ കഷ്ടം
@bonymathew1717
@bonymathew1717 2 жыл бұрын
Aennokae kanditundu. Janam anubhavikanam, koduku vote…iniyum
@abdullahabdullahabdu7279
@abdullahabdullahabdu7279 2 жыл бұрын
കുത്തുമ്പോൾ ആലോചിക്കണം 😏
@babuks1771
@babuks1771 2 жыл бұрын
@@abdullahabdullahabdu7279 ശവത്തിൽ കുത്തല്ല ........
@jamshijishan
@jamshijishan 2 жыл бұрын
എല്ലാരും കണക്കാ
@sanojkuriakose6787
@sanojkuriakose6787 2 жыл бұрын
കൊടുക്കൂ വേഗം തുടർ ഭരണം
@Djj5941
@Djj5941 2 жыл бұрын
LDF ശരിയാക്കും 😆 ഉറപ്പാണ് 👈 അമേരിക്ക പോകണം കാശില്ല ഖജനാവ് കാലിയാണ് പിഴ.ഫൈൻ.കൈക്കുലി കമ്മീഷൻ ഇതിലൊക്കെ ആണ് ഞങ്ങളുടെ ശ്രദ്ധ
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
എന്ന് അണ്ടിമുക്ക് ശാഖ കുണ്ടൻ spott 😆😆😆
@sahmanfasil708
@sahmanfasil708 2 жыл бұрын
ഡാ നോക്കിയും കണ്ടും സംസാരിക്കണം നാടിന് നല്ല വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് സ്കൂളുകൾ ഹൈ ടെക് ആയി നല്ല വിദ്യാഭ്യാസമുള്ള തലമുറ വാർത്തെടുക്കുക അത് മതിയെടെ കേരളം വളരാൻ അത് ഈ സർക്കാർ വന്നപ്പോഴാ ഉണ്ടായത് അത് മറക്കരുത് പിന്നെ ഫൈൻ നിയമം ലംഗിച്ചാൽ ആരായാലും അടക്കണം ഹെൽമെറ്റ്‌ ഇടാണ്ട് പോയിട്ട് പോലീസ് പിടിച്ചാൽ ഫൈൻ വാങ്ങിക്കും അതിന് ഇവിടെ വന്നിരുന്നു മോങ്ങിയിട്ട് കാര്യല്ല
@labeebcp5919
@labeebcp5919 2 жыл бұрын
@@sahmanfasil708 നിന്റെ സർക്കാറിന്റെ അണ്ടി 💋💋💋
@brotherhood9127
@brotherhood9127 2 жыл бұрын
@@sahmanfasil708 അടിമ on firing... കഷ്ടം തന്നെ നിന്റെയൊക്കെ അവസ്ഥ... സ്വയം ചിന്തിക്കാനുള്ള തലയും ഉറപ്പുള്ള നട്ടെല്ലും അടിയറവ് വെച്ചവൻ
@delbinumman3058
@delbinumman3058 2 жыл бұрын
@@sahmanfasil708 ആണോ നൈസ് 🤭🤭🤣
@user-iu9lw6qk6h
@user-iu9lw6qk6h 2 жыл бұрын
ഇതുപോലെ ഇനിയും പല സാഹചര്യങ്ങളിൽ പല കുടുംബങ്ങളും എവയൊക്കെയോ ഉണ്ടാവും........
@rukkiyasadath5058
@rukkiyasadath5058 2 жыл бұрын
എന്റെ വിട്ടിൽ 10000😭, ആരോട് പറയാനാ ac ഇടാറില്ല
@mhmdmusthafa2930
@mhmdmusthafa2930 2 жыл бұрын
എന്റെയും
@vishnukvanjaneya1844
@vishnukvanjaneya1844 2 жыл бұрын
Ac undu ennu eenu kandal matram mathi reading kuravanakilum kuranjathu 2500 - 3500 kooduthal adichu vidunnu chilayidagalil
@sabinamini4192
@sabinamini4192 2 жыл бұрын
Yes
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
എന്റെ വീട്ടിലും ഇത് പോലെ ബില്ല് വന്നിരുന്നു. സാധാരണ 700നുള്ളിൽ വരുന്നത് അതിന്റ എത്രയോ ഇരട്ടി വന്നു. മറ്റുമാർഗ മില്ലാത്തതിനാൽ ബില്ല് പേ ചെയ്തു. അതിന് മുൻപത്തെ മാസം മെയിൻ സുച് കത്തി പോയതറിയാതെ ബില്ല് തരാൻ വന്നപ്പോൾ കറന്റ് ബില്ല് കണ്ടു ഷോക്കടിച്ച പോലെ ആയി. പുതിയത് മാറ്റിവച്ചു കറന്റ് ബില്ല് അടച്ചു കഴിഞ്ഞപ്പോൾ ആണ് അടുത്തത്. ഇങ്ങനെ ഒക്കെ ആയാൽ സാധാരണക്കാർ എങ്ങനെ ജീവിക്കും. ഉപയോഗിക്കാതെ മറ്റു വല്ല കാരണവും കൊണ്ട് ബില്ല് കുടിയാൽ കുറച്ചു തരാനുള്ള സംവിധാനം വേണം.
@MidhunMathew5770
@MidhunMathew5770 2 жыл бұрын
ഇനിയും കിറ്റും പെന്ഷനുമായി വരും ജയിപ്പിച്ചു വിടാൻ മറക്കണ്ട .... അനുഭവിക്കൂ കേരളമേ
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
4 മാസം ഇരുട്ടത്തു ആയിട്ട് ആരും അറിഞ്ഞില്ല എന്നു പറഞ്ഞാൽ കഷ്ടം. നാട്ടുകാർ പോലും . നല്ല നാട്ടുകാർ . അധികാരികൾ സ്വർണക്കടത്തും, സിൽവർ ലൈൻ കല്ലിടാനും പോയിരിക്കുന്നു അവർക്ക് ഇവിടെ ലൈറ്റ് ഇട്ടിട്ട് ഒരു കാര്യവും ഇല്ല .
@reejats3863
@reejats3863 2 жыл бұрын
300ആയിരുന്നു ഇപ്പോൾ വരുന്ന 1400ആണ് രാവിലെ ജോലിക്കു പോയ 7മണിക്ക് ആണ് വരുന്ന എന്ത് കറന്റ്‌ ഉപയോഹിക്കു ആരോടും പറയാൻ ആരും കേൾക്കാൻ പരാതി പറയാൻ പോയ് ഒരു ദിവസം ശമ്പളം പോയി അത്ര തന്നെ 😔🙏
@jayanab3386
@jayanab3386 2 жыл бұрын
നല്ല ഇലക്ട്രിഷനെ വിളിച്ചു പറയു അവർ നോക്കി പറയും ലീക്ക് ഉണ്ടാക്കും പൈസ മാത്രമല്ല അപകടം വരും
@shortcuts9396
@shortcuts9396 2 жыл бұрын
True. 3 times ethenne avastha. 1400 il ninnu 800 aayi kity eppo. oru fan randu bulb. 😣. Pizhinju jeevikanu kseb.
@aryac1110
@aryac1110 2 жыл бұрын
Current leakage und. Pettann oru electrician ne vikikku. Ente veetilum same avastha ayirunnu.. Time kudum thorum adutha bill um high amount varum..
@jasinaj5397
@jasinaj5397 2 жыл бұрын
ഒരു പ്രശ്നം ഉണ്ടായാൽ അതിന്റെ കാരണം കണ്ടു പിടിക്ക്. അല്ലാണ്ട് ബില് കൂടിയേ എന്നുള്ള കരച്ചിൽ ആണ് ബാക്കി
@instatopvideos7418
@instatopvideos7418 2 жыл бұрын
Pani ariyaavunna oru electricianea vilichu kanikku pazhaya wiring k anneal engana varum
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
ഭയങ്കര ഓട്ടം ആയിരിക്കും അല്ലേ സർക്കാറേ . വീട് റീസർവ് ബാങ്ക് ആണ് എന്നു തോന്നുന്നു . കാരണം ഒരുപാട് ac. പ്രകൃതി കാറ്റു . MLA, MP, WARD Member ഇവർ എല്ലാപേരും അവിടെ മരിച്ചോ . ആരെയും കാണുന്നില്ല
@mrayan5529
@mrayan5529 2 жыл бұрын
എനിക്ക് കഴിഞ്ഞ പ്രാവശ്യം 580രൂപ ബില്ല് ആയിരുന്നു. ഇപ്രാവശ്യം കഴിഞ്ഞ പ്രാവശ്യത്തെക്കാൾ 10യൂണിറ്റ് കുറച്ചു ഉപയോഗിച്ചിട്ടു 780 രൂപ ബില്ല്. ഇതിലും നല്ലത് ഇവർക്ക് കക്കാൻ ഇറങ്ങുന്നതാ
@wilsonjoseph6069
@wilsonjoseph6069 2 жыл бұрын
പിടിച്ചു പറി ആണ് പോലീസിനെ പോലെ kseb കും ടാർഗറ്റ് കൊടുത്തിരിക്കുന്നു പിരിച്ചു പണം ഉണ്ടാകാൻ നാറിയ സർക്കാർ
@worldwider8687
@worldwider8687 2 жыл бұрын
Entho security charge arnnu polum
@syamlal7004
@syamlal7004 2 жыл бұрын
ലാസ്റ്റ് അടച്ച ബില്ലിന്റെ കൂടെ സെക്യൂരിറ്റി ടെപോസിറ്റ് കൂടി ചെയ്തിട്ടുണ്ട് ചേട്ടാ എല്ലാർക്കും ഉണ്ടായിരുന്നു അതുകൊണ്ടായിരിക്കും 10 യൂണിറ്റ് കുറച്ച് ഉപയോഗിച്ചിട്ടും മുൻപത്തെക്കാൾ ബില്ല് വന്നത്
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 2 жыл бұрын
ഈ ചെയ്യുന്നത് അതുതന്നെയല്ലേ
@deechu5188
@deechu5188 2 жыл бұрын
@@syamlal7004 എന്ത് security deposit... പകൽ കൊള്ളയ്‌ക് വെറുതെ ഒരു പേരിട്ടത് അല്ലേ അവർ..kseb ക്ക് ഇങ്ങനെയൊരു ഡെപ്പോസിറ്റ് എടുക്കേണ്ട ആവിശ്യം എന്താണ്?
@SreeN-i9x
@SreeN-i9x 2 жыл бұрын
സിപിഎം ന് വോട്ട് ചെയ്യുമ്പോൾ ഓർക്കണം......അടുത്ത ശ്രീ ലങ്ക
@nolan1140
@nolan1140 2 жыл бұрын
Congress verumbo Korea akkikolum👌
@jestinmaxwell7926
@jestinmaxwell7926 2 жыл бұрын
Sathyam😂😂😂
@Rajeev_pgt
@Rajeev_pgt 2 жыл бұрын
@@nolan1140 എന്നാൽ BJP വന്നോട്ടെ
@jkj4225
@jkj4225 2 жыл бұрын
@@nolan1140 ടouth Korea is a de veloped country !!!! So. it is good ???? 10 ആ o class പാസ്സാകാത്ത വനും ലക്ഷങ്ങൾ ശമ്പളം കൊടുക്കാൻ വേണ്ടി പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുന്ന Board ഉം Government um ????? േപായി തെണ്ടാൻ മേലെ ?????? പുതിയ car, വിമാനം, എല്ലാത്തിന്റെയും പണം പാവപ്പെട്ട വന്റെ മുതുകത്ത്!!!???? അർമാദിക്കുകയല്ലേ?????? ആയിരക്കണക്കിനു Police കാരുടെ അകമ്പടി!!!! രാജാ വായി വാഴുന്നു 916 ബിരിയാണി കഴിക്കുന്നു. കള്ളൻ മാരും കൊള്ളക്കാരും ????
@shuppandi
@shuppandi 2 жыл бұрын
@@nolan1140 ithre oke ayittm ipozhm neeyoke edathine thangi pidikndallo... Nta ponn dave..
@basheerkoroth1239
@basheerkoroth1239 2 жыл бұрын
കെഎസ്ഇബി ബിൽ മാസത്തിൽ ആക്കുകയും, മീറ്റർ ഉപയോഗം സാധാരണ കാരനും മനസ്സിൽ ആകുന്ന രീതിയിലും, മാറ്റം വരുത്തിയാൽ പ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷ പ്പെടാമായിരുന്നു😭
@jayanab3386
@jayanab3386 2 жыл бұрын
നമ്മുക്ക് നോക്കിയാൽ മനസിലാക്കും
@basheerkoroth1239
@basheerkoroth1239 2 жыл бұрын
മീറ്റർ റീഡിംഗ് മാസത്തിൽ ആക്കുന്നതിനെ പറ്റിയുള്ള സഹോയുടെ അഭിപ്രായം കൂടി
@jj.IND.007
@jj.IND.007 2 жыл бұрын
@@basheerkoroth1239 masathil alle ippo? Namuk manasilakunna reethiyil thanne aanu ellam ... Meter noki calculation cheythal amount namuk thanne kandupidikkam..
@jasinaj5397
@jasinaj5397 2 жыл бұрын
കരയണ്ട.... പ്രീപെയ്ഡ് മീറ്റർ വരുന്നുണ്ട്. ആവശ്യത്തിന് റീചാർജ് ചെയ്ത് ഉപയോഗിക്കാം
@basheerkoroth1239
@basheerkoroth1239 2 жыл бұрын
ഇത് കരച്ചിലായി തോന്നിയോ 👌👍😭😭😭
@usmankoya3672
@usmankoya3672 2 жыл бұрын
ഇതാണ് മാധ്യമധർമ്മം.. ബിഗ് salute
@pradeeptrivandram7055
@pradeeptrivandram7055 2 жыл бұрын
ഇരുപത് ബൾബും നാലു A C യും ഉള്ള ചില വീടുകളിൽ വൈദ്യുതി ബില്ല് ഇപ്പോഴും ആയിരത്തിനു താഴെ.
@shijin3642
@shijin3642 2 жыл бұрын
Yes bro മൈ വീട്ടിൽ വാശിൻ മിഷ്യൻ പിന്നെ ബൾബ് ഫ്രഡ്ജ് ഉണ്ട് എന്നീട് 1000 ഉള്ളിൽ ആണ് ബില്ല് ഇതു എ ങ്ങനെ 20 k
@rajithaknd
@rajithaknd 2 жыл бұрын
അങ്ങനെ അല്ല അവിടെ കറന്റ് bill kseb കൊടുക്കാറേ ഇല്ല
@rajithaknd
@rajithaknd 2 жыл бұрын
@@shijin3642 അതെങ്ങനെ ശരിയാകും 2 ഫാനും 3 ബുൾബും 1 ടീവിയും ഉള്ള എന്റെ വീട്ടിൽ 800 ന് മുകളിൽ ആണല്ലോ ബിൽ. പകൽ വീട്ടിൽ ആരും തന്നെ ഇല്ല മെയിൻ വരെ off ചെയ്തിട്ട് നോക്കി. അപ്പോഴും bill 800 ന് മുകളിൽ
@muhammedsajas9511
@muhammedsajas9511 2 жыл бұрын
ഈ വാർത്ത അവതരിപ്പിച്ച മനോരമക്ക ഇരിക്കട്ടെ ഒരു കുതിര പ്പവൻ
@prafulkumar5583
@prafulkumar5583 2 жыл бұрын
എത്ര വില കിട്ടും ഒരു കുതിരപവന് ? ഇപ്പോഴത്തെ സ്വർണ വിലക്ക്🤔
@mmshamseer
@mmshamseer 2 жыл бұрын
വോട്ട് കുത്തുമ്പോൾ ആലേചിക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് എന്തു കാര്യം
@saiedkuppam8842
@saiedkuppam8842 2 жыл бұрын
എല്ലാം ചികിത്സക്ക് അമേരിക്കയിലേക്ക് പോകാനാണ് അത് കൊണ്ട് സഹിക്കുക പാവങ്ങൾ എന്താ ചെയ്യുക ഇങ്ങനെയും ഒരു ഭരണം ലോകത്തുണ്ടോ
@jayanab3386
@jayanab3386 2 жыл бұрын
ആദ്യമായാണോ വിദേശത്ത് ചിക്സക്ക് പോകുന്നത് അവരുടെ വീട്ടിൽ കറൻ്റ് ലീക്ക് ഉണ്ടാക്കും നല്ല പരിചയമുള്ള ഇലക്ട്രിസ നെ വിളിച്ച് നോക്കിയാൽ അവർ പറഞ്ഞു തരും
@sajnamolbadarudeen8802
@sajnamolbadarudeen8802 2 жыл бұрын
Puthiya car edukkunna karyam maranno. ഇരട്ടchankaanu chank..
@madmax5855
@madmax5855 2 жыл бұрын
....... കേരളത്തിലേ സകല വീടുകൾക്കും KSEB 50000 രൂപ വച്ചു പിഴയിടണം എന്നിട്ട് ഉദ്യോഗസ്ഥരെല്ലാം മൂക്ക് മുട്ടേ തിന്നണ്ണം എന്നിട്ട് വയറ്റീന്നു പോകുന്നില്ല എന്നു പറഞ്ഞു മുന്തിയ ആശുപത്രിയിൽ പോയി ആഴ്ച .കളോളം കിടന്നു ചികിത്സിക്കണം അങ്ങനെ ഒരു മാസം തള്ളിവിടണം അടുത്ത മാസവും ഇത് തന്നെ ആവർത്തിക്കണം. കുടുംബ സമേതം ആണെങ്കിൽ നല്ലത്. എന്താ ഒന്നു ശ്രമിച്ചു കൂടേ?.
@francissajan5927
@francissajan5927 2 жыл бұрын
ൽഡിഫ് വരും എല്ലാം ശരിയാകും 🤣🤣🤣🤣🤣🤣
@AjinJose137
@AjinJose137 2 жыл бұрын
ശരിയാകും എന്ന് അല്ല ശരി ആക്കും. ഇപ്പോ എല്ലാവരെയും ശരി ആക്കി കൊണ്ടിരിക്കുന്നു.
@aksaryaseen8650
@aksaryaseen8650 2 жыл бұрын
@@AjinJose137 athe🤣
@Jithuuthaman
@Jithuuthaman 2 жыл бұрын
ഒരു വലിയ തട്ടിപ്പ് നടത്തിയിരുന്നെങ്കിൽ സർക്കാർ കൂടെ വന്നേനെ
@vikayathullamk1148
@vikayathullamk1148 2 жыл бұрын
Udf atra sariyaki onnu para
@vikayathullamk1148
@vikayathullamk1148 2 жыл бұрын
Oru partya matram kuttam praunnu
@sameel8722
@sameel8722 2 жыл бұрын
ഇതിനൊന്നും യാതൊരു പരിഹാരവും ചെയ്ത് കൊടുക്കാൻ പറ്റാത്ത എന്ത് ഭരണ സംവിധാനമാണ് നമ്മുടേത് 🤬
@jesvinjose1866
@jesvinjose1866 2 жыл бұрын
പണം ഉള്ളവർക്ക് എല്ലാം ഉണ്ട് പക്ഷേ പാവപെട്ടവരുടെ അവസ്ഥ മനുഷ്യർ മനസിലാക്കണം
@fasilchittakath6518
@fasilchittakath6518 2 жыл бұрын
നല്ല ഭരണം 😭😭😭😭
@anucellsy8743
@anucellsy8743 2 жыл бұрын
Ninkke kittiyo bille onnu poda😂😂
@anoop9147
@anoop9147 2 жыл бұрын
കിറ്റ് വാങ്ങി കുത്തി,,, പണി കിട്ടി
@dhanudhanuzzvlog9278
@dhanudhanuzzvlog9278 2 жыл бұрын
ഇതുപോലെയാണ് എന്റെ അവസ്ഥ മാസത്തിൽ 2000 രൂപ 5000 കാരന്റെ ബില്ല് വരുന്നത് എവിടുന്നാ ഇത്രയും അറിയില്ല 😣
@jayanab3386
@jayanab3386 2 жыл бұрын
നല്ല ഒരു ഇലക്ട്രിഷനെ വിളിച്ച് നോക്കിച്ചാൽ പറഞ്ഞു തരും ചിലപ്പോൾ ലീക്ക് ഉണ്ടാക്കും
@newlookindia2404
@newlookindia2404 2 жыл бұрын
LDF വന്നു എല്ലാം ശരിയായി ഉറപ്പാണ് കിറ്റ് + 100
@SanthoshKumar-fo5ys
@SanthoshKumar-fo5ys 2 жыл бұрын
എവിടെ കമ്മി സർക്കാർ വലിയ പാവപ്പെട്ടവന്റെ പാർട്ടി കണ്ണു തുറന്നു കാണു Dyfi കാരേ വോട്ടു മാത്രം മതിയോ
@rajumoanjoseph3430
@rajumoanjoseph3430 2 жыл бұрын
KSEB നഷ്ടത്തിൽ ആണ്.2LEd യും ഒരു ഫാനും, ഒരു സീറോ ബൾബും ഉള്ള എനിക്കും കിട്ടി 2859
@Badrimylove
@Badrimylove 2 жыл бұрын
Appo motor, mixy, scoket ഇതൊന്നും ഇല്ല എന്നാണോ..
@dreamcatcher6519
@dreamcatcher6519 2 жыл бұрын
കൊടം പോലുള്ള ഭരണം 😇 വാർത്ത വന്നാൽ മാത്രം നടപടി, നാട്ടുകാർ കണ്ടുപോയില്ലേ അതോണ്ട് ... എന്ത് നല്ല കൊടം പോലുള്ള 😇 ആചാരങ്ങൾ 🥲
@sreekumarkm594
@sreekumarkm594 2 жыл бұрын
ജനകീയ സർക്കാർ ഭരിക്കുമ്പോൾ ഇതൊക്കെ വെറും നിസ്സാരം
@user-ps6fv3sh1k
@user-ps6fv3sh1k 2 жыл бұрын
ഇതൊക്ക നമ്മളെത്ര കണ്ടേക്കണ് ഇതിങ്ങനെയാണ് ഇതൊന്നും വിഷയമാക്കേണ്ട അവര് ജീവിച്ച് പോട്ടേടെ 🌹🌹🌹🌹🌹
@user-ez9nm2rq5u
@user-ez9nm2rq5u 2 жыл бұрын
എനിക്കും. ഇതുപോലെ കൂടുതൽ ബില്ല് വരുന്നു. അടുത്ത വീട്ടിൽ 530.രൂപ. അതെ ഉബയോഗം തന്ന ചെയ്യുന്ന എനിക്ക്. ഈ. മാസം 3860.രൂപ സോളാർ വക്കാൻ.പോകുകയാണ്. ഇനി. ഇനി പറ്റികില്ലലോ.
@muraleedharannp3703
@muraleedharannp3703 2 жыл бұрын
കേരളത്തിൽ മൊത്തം ഉപയോഗിച്ച... കറൻറ്ചാർജ് ആണ്. നിങ്ങൾക്കു വന്നത്..... 🤣🤣🤣
@subybijeshbijesh9786
@subybijeshbijesh9786 2 жыл бұрын
എന്റെ ബില്ല് 1900😔😔പാവം എന്റെ ഹസ്ബൻഡ് മൂന്ന് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചിലവുകൾക്കിടയിൽ ഇതും കൂടെ എങ്ങനെ നടക്കുമോ 😔
@sibhath8792
@sibhath8792 2 жыл бұрын
ഒരു വർഷം മുമ്പ് 400 രൂപ ആറ് മാസം മുമ്പ് 1400 രൂപ ഒരു ആഴ്ച മുമ്പ് 2400 രൂപ പെട്രോൾ വില കൂടുന്നതിന് മാത്രം സമരം ചെയ്താൽ പോര ഇലക്ട്രിക് ബോർഡിനെതിരെയും സമരം വേണം
@Badrimylove
@Badrimylove 2 жыл бұрын
ഉപയോഗം കൂടിയിട്ടല്ലേ ബില്ല് കൂടിയത്..
@jj.IND.007
@jj.IND.007 2 жыл бұрын
@@Badrimylove athum sariya , annathe upayogam allalo inn...
@Badrimylove
@Badrimylove 2 жыл бұрын
@@jj.IND.007 എന്നാലും kesb നെ കുറ്റം പറഞ്ഞില്ലേൽ സമാധാനം ഉണ്ടാവൂല 😂
@mech6516
@mech6516 2 жыл бұрын
വലിയ കമ്പനികൾ ലക്ഷങ്ങളുടെ തുക അടക്കാനുണ്ടാകും അതിലൊരു തീരുമാനും kanilla
@santhoshnarasimhan7117
@santhoshnarasimhan7117 2 жыл бұрын
ലോകത്തെ നമ്പർ വൺ സ്റ്റേറ്റ് ആണ് കേരളം യൂറോപ്പിനെ വെല്ലുന്ന ജീവിതസൗകര്യങ്ങൾ ഒക്കെ വേണമെങ്കിൽ കുറച്ച് കാശ് ചെലവാക്കണം മതേതരത്വത്തെ സംരക്ഷിക്കേണ്ടേ ഇതൊക്കെയാണ് നമ്മുടെ നവോത്ഥാനം
@muhammedNice05
@muhammedNice05 2 жыл бұрын
മീറ്റർ റീഡിങ് എടുക്കാൻ വന്നവരുടെ മിസ്റ്റേക്ക് കാരണം 3200 രൂപ വരുന്നടുത്ത് 21000 രൂപ യുടെ ബിൽ എനിക്കും വന്നിട്ടുണ്ട് .
@sraju4609
@sraju4609 2 жыл бұрын
Same issue neighbornu undayi
@rabahkk6590
@rabahkk6590 2 жыл бұрын
ഒരു extra മീറ്റർ വച്ച് ചെക്ക് ചെയ്യുക
@Comentertains
@Comentertains 2 жыл бұрын
Switch off ആണേലും മീറ്റർ കറങ്ങുന്ന സ്ഥലങ്ങൾ ഉണ്ട്
@akkkk4362
@akkkk4362 2 жыл бұрын
വാർത്ത കേട്ട് വന്ന അധികൃതർ .... അത് ബില്ല് ശരിയാണ് അതിൽ 2/3 പൂജ്യം കൂടിപ്പോയതാണ്
@rasiktp8357
@rasiktp8357 2 жыл бұрын
ഇത്രയും നല്ല നാട് ലോകത്തിൽ തന്നെ ഇല്ല ഇത്രയും നല്ല സർക്കാർ ഇന്ത്യയിൽ തന്നെ ഇല്ല കേരളം എത്ര സുന്ദരം👍
@GigittyGigitty.
@GigittyGigitty. 2 жыл бұрын
"പാവപ്പെട്ടവൻ്റെ പാർട്ടി, സർകാർ"👌
@S7379
@S7379 2 жыл бұрын
പാവപ്പെട്ടവർ ആയിട്ടാണോ ഉദ്യോഗസ്ഥർ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത്. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കാതെ വൈദ്യുതി വിച്ഛേദിച്ച ഉദ്യോഗസ്ഥനെതിരെയും ആ സെക്ഷൻ ഇൻചാർജുള്ള പ്രധാന ഉദ്ധ്യോഗസ്ഥർക്കെതിരെയും എത്രയും പെട്ടെന്ന് നടപടി എടുക്കണം. ജോലിയിൽ നിന്നും പുറത്താക്കണം🤬
@samusamadmampad8339
@samusamadmampad8339 2 жыл бұрын
വളിഞ്ഞ മീറ്റർ കൊണ്ട് വന്നിട്ട് ഫിറ്റ്‌ ചെയ്യും ഉളകൾ എന്നിട്ട് മറ്റുള്ളവരെ മേൽക് തള്ളും
@vishnuayampara5520
@vishnuayampara5520 2 жыл бұрын
എന്റെ വീട്ടിലെ കാർഷിക ആവശ്യത്തിന് പമ്പിന് ഉപയോഗിക്കുന്ന വൈദ്യുതി ബിൽ കഴിഞ്ഞ തവണ ഉണ്ടായതിനേക്കാൾ കൂടുതലാണ് ഈ മാസം. തമാശ എന്തെന്നാൽ മെയ് മുതൽ പമ്പ് ഉപയോഗിച്ചിട്ടേ ഇല്ല.... മഴയാണ്, മാത്രമല്ല കേബിൾ പ്രശ്നമായതിനാൽ കറന്റ് വരുന്നും ഇല്ല.. ചെറിയ തുക ആയതിനാൽ അടച്ചു ...
@76anugrah76
@76anugrah76 2 жыл бұрын
ഇത്തവണ സർച്ചാർജ് വരും ആരും ഞെട്ടണ്ട... ഇവിടെ ഇങ്ങിനെയൊക്കെയാണ്...
@sameenakaippankunnan1750
@sameenakaippankunnan1750 2 жыл бұрын
എന്റെ വീട്ടിലും ഇതുപോലെ 18000 വന്നു. അവരോടു കുറച്ചു തരാൻ പറഞ്ഞിട്ട് പോലും കുറച്ചു തന്നില്ല 18000 രൂപ,6 ഗഡുക്കളായി ഞാൻ അടച്ചു. kseb ഇങ്ങനെയുള്ള കറന്റ്‌ ചാർജിനു കുറച്ചു ഡിസ്‌കൗണ്ട് എങ്കിലും തരണം. നമ്മൾ അറിയുന്നില്ല കറന്റ് earth പോകുന്നത്. അത്കൊണ്ട് വീട്ടുകാരും നിരപരാതികളാണ്.
@alliswell1516
@alliswell1516 2 жыл бұрын
സർക്കാർ കടക്കെണിയിൽ ആണേ ക്ഷമിക്കുക ജനങ്ങളെ ആരൊക്കെയോ വന്നു എന്തൊക്കെയോ ശെരിയാക്കി
@krishnavishnu1979
@krishnavishnu1979 2 жыл бұрын
കഴിഞ്ഞ മാസത്തെ ബില്ലിനു കൂടെ ഒരു നോട്ടീസ് കൂടെ. Extra 490 അടക്കണം. ചോദിച്ചപ്പോൾ ഡിപ്പോസിറ്റ് ആണത്രേ.total 1563. വാടകക്ക് താമസിക്കുന്ന ഞാൻ എന്തിനാണ് kseb യിൽ dipositt ചെയുന്നത്. 🤔
@BijithBSRTB
@BijithBSRTB 2 жыл бұрын
ഷീറ്റ് ഇട്ട ഞങ്ങൾക്ക് വന്നത് 2687 രൂപ ഫാനും ac യും fridgeum മോട്ടോറും ulla വീട്ടിൽ 500 രൂപ
@mastervishnubal137official
@mastervishnubal137official 2 жыл бұрын
KSEB യു൭ട കയ്യിൽ ഒരു ക൩ിപ്പാര എടുത്തു തരാം. തമ്മിൽ ഭേദം അതാണ്..
@sameermukkandath4341
@sameermukkandath4341 2 жыл бұрын
വാർത്ത വന്നു നാലു പേർ അറിഞ്ഞാൽ മാത്രം പരിഹാരം ആവും, വല്ലാത്ത ഭരണാധികാരികൾ
@santhoshadhya7348
@santhoshadhya7348 2 жыл бұрын
മാമനോട് ഒന്നും തോന്നല്ലേ.. അമേരിക്കക്ക് പോകാനുള്ളതാ
@anumon8615
@anumon8615 2 жыл бұрын
Earth Leakage ആയിരിക്കും... Wiring proper അല്ലാത്തതു കൊണ്ട്... ഇത് പോലെ ഒരുപാട് ഇടത്ത് അമിത ബില്ല് വരുന്നുണ്ട്.. വീട്ടിൽ താമസം ഉള്ളവർക്കു പെട്ടെന്ന് തന്നെ ഇത് മനസിലാക്കാൻ സാധിക്കും... ഭിത്തിയിലോ തരയിലോ തൊടുമ്പോൾ ഷോക്ക് / ചെറിയ തരിപ്പ് അനുഭവപ്പെടും അങ്ങനെ ഉണ്ടായാൽ ചില സമയത്തു വൻ അപകടം വരെ സംഭവിക്കാം... എത്രയും വേഗം ഒരു നല്ല electrician കാണിച്ചു അതു ക്ലിയർ ചെയ്യണം... ബില്ല് കൂടും എന്ന് മാത്രമല്ല അപകടം കൂടിയാണ് ഇത്തരം സാഹചര്യം....
@abdulgaffar6928
@abdulgaffar6928 2 жыл бұрын
Currect
@mazinedathil7008
@mazinedathil7008 2 жыл бұрын
Athokke sheriyan....maybe agene okke akam.. But oru madya vayaska aya oru achannum ammakum agene oru karyam manasilakan kayiyanam anilla..... 4 month kayinj.... Palarudeyum ashradha thanneyan ithin karanam..... Shradhikendavar shradhikunilla...
@sk-jm5qk
@sk-jm5qk 2 жыл бұрын
@Apple athu switch lu nanavu ullathu konda nalla switch vecha mathy allenkil earth nalla pole kodukanam
@firozkhambattuparambil7151
@firozkhambattuparambil7151 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇത് പോലെ തന്നെയാണ് ഇക്കാര്യം K S E B ൽ അറിയിച്ചു അവർ പറഞ്ഞു Earth ലിങ്ക് നോക്കാൻ അത് ചെയ്തു 500 ആ വകയിൽ പോയി .പിന്നെ Meter reading വെറെ ഒരു Meter വെച്ച്‌ അതിനു KSEB ചർച്ച ചെയ്ത് 407 എനിടെ ഒരു Meter വെച്ചു 5 ദിവസം കഴിഞ്ഞപ്പോൾ നോക്കുമ്പോൾ 2 റീഡിംഗ് ഒരുപോലെ പിന്നെ എവിടെയാണ് Problem . വിട്ടീൽ ഉപയോഗം പറയാം LED Light. T v . Night fan കുഴൽക്കിണർ Motar ഇത് തന്നെയാണ് വീട്ടിൽ ഉപയോഗം വെറെ ഒന്നും ഇല്ല .വന്നിരുന്നു Bill 1200 .ഇപ്പോൾ ഇവിടെ വരുന്ന Bill 2700 and 3800 ഇത് ഇപ്പോഴത്തെ വിടിൻെറ അവസ്ഥ.ഞാൻ ഒരു pravasi ജോലി ചെയ്ത് ശബളം കൊണ്ട് എൻെറ ചിലവ് പിന്നെ അവിടെ വീടിലെ ചിലവുകൾ. മരുന്നിന്റെ ചിലവുകൾ പിന്നെ വിട്ടീൻെറ വടക്ക് ഇപ്പോൾ KSEB Bill കൂടുതൽ .ഒരുപാട് സാധാരണ Pravasi യുടെ അവസ്ഥ വളരെയധികം ബൂതിമൂടുകൾ ആണ് ഒരു ശബളം മുടങ്ങിയാൽ പിന്നെ കടം വാങ്ങിയ പണം ആയിരിക്കും അയക്കുന്നത് ഇത് ഒക്കെയും നമ്മുടെ നാട്ടിലെ ഏത സർക്കാർ ആണ് എകിലും ഉറക്കതീൽ നിന്ന് ഇനിയെങ്കിലും ഉണരുന്നതും കാത്ത് Gulf ൽ Pravasikal ഇരിക്കുന്ന അങ്ങനെയാണ് ഒരേ pravasyam ജീവിതത്തിൽ ഉരുക്കി ഉരുകി ജിവിതം നയിക്കുന്ന പോരളീ THE Truth
@rabahkk6590
@rabahkk6590 2 жыл бұрын
ഇത് പോലെ ഒരു പ്രശ്നം എനിക്കും ഉണ്ടായി അത് മാറ്റി വച്ച് തന്നു Kuttiady AE Manaf sir . ലീക്ക് ഉണ്ട് എങ്കിൽ ഒന്നും കിട്ടില്ല.മറിച്ച് മീറ്റർ problem ആന്ന്ന് എങ്കിൽ avarage bill അടച്ചാൽ മതി . എല്ലാ മാസവും വരുന്നത് എത്ര അത് .
@abdulbasith4258
@abdulbasith4258 2 жыл бұрын
എനിക്കും കിട്ടി ഈ മാസം ഒരു ബില്ല് 5000. ദിവസത്തില് വെറും 4 മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന ഒരു കട്ട റൂമിന് വന്ന ബില്ല് 2 മാസം കുടുംബ 1000 രൂപ ബില്ല് വരും അത് അടക്കറുണ്ട്. പക്ഷേ ഇത്തവണ 1000 ബില്ലും കൂടെ വേറെ എക്സ്ട്രാ ചാർജ് 4000. ഒറ്റക്ക് പ്രതികരിക്കാൻ ചെന്ന് Kseb എൻറെ ഫീസും കേണ്ട് പോകും ബ്ലേഡ് പലിശക്കാരൻ കാൾ വലിയ പിടിച്ചുപറിക്കാര ആണ്. സാധാരണക്കാർക്ക് വേണ്ടി ആരു ചോദിക്കാൻ ആരു പറയാൻ ആരും... ഇത് കണ്ടില്ലേ ഇവരുടെ അവസ്ഥ
@mysteryguy1011
@mysteryguy1011 2 жыл бұрын
ഒരു പക്ഷെ വൈറിങ് വിഷയം ആയിരിക്കും എർത് ഒന്നും ശെരിയായിരിക്കില്ല
@jomoljs7062
@jomoljs7062 2 жыл бұрын
എല്ലാരേയും അവസ്ഥ ഇപ്പോൾ ഇതാണ്.250 ബിൽ വരേണ്ട സ്ഥാനത്തു 600 രൂപ വരെ ബില്ല് വരുന്നുണ്ട്.....
@sk-kp5wf
@sk-kp5wf 2 жыл бұрын
എന്റെ വീട്ടിലും ഇങ്ങനെ സംഭവിച്ചു...
@sk-kp5wf
@sk-kp5wf 2 жыл бұрын
@@sujiths3335 ok
@mindit8804
@mindit8804 2 жыл бұрын
ഈ വാർത്തയൊക്കെ കാണുമ്പോഴാണ് പരനാറി വിജയനെ ഇന്ന് വാഴ എന്നുവിളിച്ച കുട്ടിയോട് ബഹുമാനം തോന്നുന്നത് 🔥
@shabeershabi8461
@shabeershabi8461 2 жыл бұрын
എന്റെ വീട്ടിൽ ഇങ്ങനെയാ ന് കറന്റ് ബില്ല് കൂടുതൽ ആണ് 4balബും ഇസ്തിരിപ്പെട്ടി ഫാനും 1500കറന്റ് ബില്ല്
@mammadolimlechan
@mammadolimlechan 2 жыл бұрын
ഇസ്തിരി പെട്ടി മിക്സി ഫാൻ tv ഇതൊക്കെ ഇല്ലേ
@junujunaidozz
@junujunaidozz 2 жыл бұрын
ലീക്ക് ഉണ്ടാവും 😊
@eswarannambuthiri9166
@eswarannambuthiri9166 2 жыл бұрын
ഇടതും വലതും മാറി മാറി ലെഫ്റ്റ് റൈറ്റ് അടിച്ചു അവരുടെ കാര്യം നോക്കുന്നു. ജനങ്ങൾ നിസ്സഹായർ.
@sijimolmathew6398
@sijimolmathew6398 2 жыл бұрын
അങ്ങനെ ഉള്ളവന്റെ അടുത്ത് ഇത്‌ നടക്കും. ക്യാഷ് ഉള്ളവന്റെ അടുത്ത് നടക്കുമോ? അതാണ് കരുതൽ 🙏🙏
@Adharva-jb5op
@Adharva-jb5op 2 жыл бұрын
കറന്റ്‌ ബില്ല് 180₹ വല്ലോം ആകും, അവന്മാർ കുറച്ചു പൂജ്യം കൂടി ഇട്ടു കൊടുത്തു so 18000₹simple
@ddassociate4346
@ddassociate4346 2 жыл бұрын
ജനങ്ങളുടെ സർക്കാർ 💪
@yoyocutz7249
@yoyocutz7249 2 жыл бұрын
കരുണയില്ലാത്ത നാട്.... പ്രതികരിക്കാൻ ആരുമില്ലേ അവിടെ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️
@mozcowamerica4179
@mozcowamerica4179 2 жыл бұрын
പുതിയ സർക്കാർ വരും എല്ലാം ശെരിയാവും 💪
@kavithanebu4788
@kavithanebu4788 2 жыл бұрын
ആളില്ലാത്ത വീട്ടിൽ എനിക്ക് വരുന്നത്,850,700😡😡, വെള്ളം, വെളിച്ചം ഇത്‌ കൊടുക്കണം സൗജന്യമായി 😭🙏
@noushinoushi6527
@noushinoushi6527 2 жыл бұрын
പാവം അച്ഛനമ്മമാർ 😢
@shuhaibshuhaib8056
@shuhaibshuhaib8056 2 жыл бұрын
വീട്ടുകാർ ക്ഷമിക്കണം. ഉപയോഗിച്ച വൈദ്യുതിയുടെ കണക്ക് നോക്കിയപ്പോൾ KSEB കാർക്ക് തെറ്റ് പറ്റിയതാ. ശിവൻകുട്ടിക്ക് പറ്റിയ തെറ്റ്.
@globelwaming4907
@globelwaming4907 2 жыл бұрын
അതാണ് കെ സ് ഈ ബി
@thomaskakkassery4994
@thomaskakkassery4994 2 жыл бұрын
ഭൂമിയിലേക്ക് എർത്ത് ചെയ്തിട്ടുണ്ടാകും E LCB കാണുന്നില്ല
@santhoshvenkidi8486
@santhoshvenkidi8486 2 жыл бұрын
എല്ലാം ശെരിയാകും മെനെ പറഞ്ഞപോൾ..ഇത്രയും കരുതൽപോരെ 🙏🙏🙏
@yesgn6321
@yesgn6321 2 жыл бұрын
എല്ലാവരും ഒരു കാര്യം ശ്രദ്ദിക്കണം കറൻറ് ബില്ല് യൂണിറ്റ് കണക്ക് കൂട്ടി നോക്കണമെന്ന് അപേഷിക്കുന്നു കാരണം തെറ്റായ ബില്ല് ഞാൻ കണ്ടെത്തി ശരിയായ ബില്ല് തുക അടച്ചു. എന്നാൽ ഇത് ഒരു ഒറ്റപെട്ട സംഭവം അല്ല,
@tophub3605
@tophub3605 2 жыл бұрын
No.1 daa🔥🔥
@adarshekm
@adarshekm 2 жыл бұрын
Earth leaking ഉണ്ടോ എന്നും check ചെയ്യൂ
@vivektb4506
@vivektb4506 2 жыл бұрын
199999മത്തെ ഒറ്റപ്പെട്ട സംഭവം
@abdulasees1332
@abdulasees1332 2 жыл бұрын
അതായത് കഞ്ചാവടിച്ച് കള്ള് കുടിച്ചായിരിക്കും മീറ്റർ റീഡിംഗിന്ന് വരുന്നത്😏😏😏😏😏
@asbullamadalan1939
@asbullamadalan1939 2 жыл бұрын
Krailന് പകരം എല്ലാവീട്ടിലും വെെ ദ്യുതി ഉറപ്പ് വരുത്തുകയാണ് വേണ്ടത്
@jubeenajubi5315
@jubeenajubi5315 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ സർക്കാരിനോട് ദേഷ്യവും പുച്ഛവും തോന്നുന്നു 😡😡😡😏😏😏😏😏
@muhammednoufal6270
@muhammednoufal6270 2 жыл бұрын
ഈ അഞ്ചു കൊല്ലം കഴിഞ്ഞാൽ വീണ്ടും എല്ലാം ശരിയാക്കാൻ അവർ വരും.. അപ്പോഴും വിപ്ലവം പറയുന്ന സഖാവിന് വോട്ട് ചെയ്യുക... ഇ നാട് നന്നാവില്ല...
@johnymathew4054
@johnymathew4054 2 жыл бұрын
ഇത് കേരളമാണ്... ഇവിടെ ഇങ്ങനെയൊക്കെയാ 🙏
@Jokerboy152
@Jokerboy152 2 жыл бұрын
thalachorulla teamsine venam meter reader aayitt vekkaan
@amilulu6045
@amilulu6045 2 жыл бұрын
ആദ്യകാലങ്ങളിൽ 1000 രൂപയിൽ കുറവ് കറണ്ട് ബില്ല് വന്നിരുന്നിടത്ത് ഇപ്പോൾ 3000 4000 ഒകെയാണ് വരുന്നത്
@shyamlalful
@shyamlalful 2 жыл бұрын
Poor state, no good services, Undeveloped
@sunuoppo5775
@sunuoppo5775 2 жыл бұрын
എന്തോ 🤔... കേരളത്തിൽ അണോ.. യുപിയിൽ ആണേൽ പ്രതികരിക്കാൻ വരാം.. 👋🏻👋🏻
@ameerjaini4571
@ameerjaini4571 2 жыл бұрын
Enth system aanalle pavangale ingane vallathe budhimutikunnu kannillle arkum kanan....
@abdullatheef9128
@abdullatheef9128 2 жыл бұрын
ഉള്ളകണക്ക്ഷൻ വിചേധിക്കാൻ കാട്ടിയ തിടുക്കം അവരുടെ വീട്ടിൽ എത്ര കരണ്ട് ഉപയോഗിക്കുന്നുണ്ട്. എന്തെല്ലാം ഉപകരണങ്ങൾ പ്രവർത്തിക്കുന്നു എന്നെങ്കിലും നോക്കാൻ മീറ്റർ റീഡിങ് എടുക്കുന്നവന് നോക്കാമായിരുന്നില്ലേ. കോമൺസെൻസ് വേണം. 🤷‍♂️
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 12 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН