പ്രിയ സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് നാട്ടിൽ അധികപേരും അര മുറിയൻ ഇലക്ട്രിക്കൽ അറിയുന്നവർ മാത്രമാണ് തിയറിയും പ്രാക്ടിക്കലും ഒരുപോലെ അറിയുന്നവർക്ക് മാത്രമേ ഇത്തരം വിഷയങ്ങൾ പ്രൊഫഷണൽ ആയി പറഞ്ഞു തരുവാൻ പറ്റുക 👍👍
@NEPSOBUILDWARE2 жыл бұрын
ഞങ്ങൾ ഒക്കെ 2.5 മീറ്റർ ഉള്ള ബ്രാന്റഡ് കമ്പനികളുടെ ഒന്നര ഇഞ്ച് വണ്ണമുള്ള B Class അല്ലെങ്കിൽ C Class തിക്ക്നസ് ഉള്ളതുമായ എർത്ത് പൈപാണ് എർത്തിന് വേണ്ടി വിൽപന നടത്തുന്നത്, ഇതിന് 1600 - 1950 രൂപ വരെ വില വരും എന്നാൽ ആളുകൾ വിലക്കുറവും അന്യേഷിച്ച് മുട്ടത്തോട് പോലുള്ള പൈകൾ വിൽക്കുന്ന കടകളിൽ പോയി 500- 900രൂപക്കു ലഭിക്കുന്ന എർത്ത് പൈപ്പും വാങ്ങി വില കുറച്ച് വാങ്ങിയ സന്തോഷത്തിൽ സായൂജ്യരാവുന്നതാണ് രസകരം.
@ahamedshahid53392 жыл бұрын
നിങ്ങൾ വില കുറഞ്ഞ സാധനവും വെക്കുക കാര്യം മനസ്സിലാക്കി കൊടുക്കുക
@RashisSpace2 ай бұрын
ചെയ്യുന്ന ജോലിയോടുള്ള താങ്കളുടെ അർപ്പണ ബോധവും ആത്മാർത്ഥയും താങ്കളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നു, സല്യൂട്ട് യൂ ബിജുവേട്ടാ 🥰👍❤️🎉
@bijukumar123453 ай бұрын
Very good, ഈ അറിവ് പകർന്നതിന് വളരെ നന്ദി സാർ
@anoopm62042 жыл бұрын
Perfect earth ആണല്ലോ. തൊട്ട് കാണിച്ചു 🙏🙏🙏
@laijugeorgh63489 ай бұрын
Good video bro.. 👍👍
@Anything-on-Earth2 жыл бұрын
വളരെ ഉപകാരമാണ് താങ്കളുടെ video,, എന്നെപ്പോലുള്ള വളർന്നുവരുന്ന technician മാർക്ക് വളരെ ഫലം ചെയ്യും ഈ videos
@rajeevanrajeevan69327 ай бұрын
തറയിലെടൈൽസിൽ (ചില ടൈൽസ് ) ചവുട്ടി ഫേസ് തൊട്ടാൽ ഷോക്ക് അടിക്കാറില്ല.... എന്റെ ഒരു അനുഭവം പറഞ്ഞതാണ്.... ഞാൻ പറഞ്ഞുവന്നത് എർത്തിന്റെ ഗുണം ആകണമെന്നില്ല ടൈൽസിന്റെ ഗുണം കൊണ്ടും ഷോക്ക് അടിക്കാതിരിക്കാം... നെക്സ്റ്റ് വീഡിയോ ചെയ്യുമ്പോൾ ചുവരിലോ മറ്റോ തൊട്ട് കാണിച്ചാൽ nannayirunnu
@AnoopVE-jl3zf5 ай бұрын
Tilesinte gunam alla, insulation strength
@jeswin501 Жыл бұрын
ഒരു സംശയം.. Phase earth direct connect ചെയ്തപ്പോൾ അവിടെ earth ഒരു ന്യൂട്രൽ (19Amp) ആയി പ്രവർത്തിച്ചു.. അപ്പോൾ phase ഭാഗത്തു ഒരു line tester കൊണ്ട് check ചെയ്യുകയാണെങ്കിൽ tester തെളിയും.. Earth ഭാഗത്തു വെച്ചാൽ tester തെളിയുമോ..? ഇല്ലെങ്കിൽ എന്ത് കൊണ്ട്..! ഇങ്ങിനെ ചെയുമ്പോൾ P to E.. ന്യൂട്രൽ ആയി മാറുന്നു.. എന്ത് കൊണ്ട് phase to neutral ഇങ്ങിനെ ഒരു wire ഉപയോഗിച്ച് direct touch ചെയുമ്പോൾ dead short സംഭവിക്കുന്നു.. ന്യൂട്രൽ and earth ഒരു തരത്തിൽ same earth grounding തന്നെയെല്ലേ...? അവിടെയും ആ യഥാർത്ഥ Neutral ഒരു ന്യൂട്രൽ ആയി ഇതുപോലെ തന്നേ പ്രവൃത്തിക്കേണ്ടേ..!!! എന്ത് കൊണ്ട് അങ്ങിനെ സംഭവിക്കുന്നില്ല.. ! ചോദിച്ചതിൽ വല്ല തെറ്റുമുണ്ടെങ്കിൽ ക്ഷമിക്കണം.. അറിയാനുള്ള ഒരു ജിജ്ഞാസ..😊
@aneeshu70007 ай бұрын
Good question
@jamesgeorge6528 Жыл бұрын
വളരെ നല്ല രീതിയിൽ വിശദീകരിച്ചു.. ഒരു കാര്യം കൂടി പറയേണ്ടതായിരുന്നു. എങ്കിൽ പെട്ടന്ന് ആളുകൾക്ക് മനസിലാകുമായിരുന്നു. " ഏറ്റവും റെസിസ്റ്റൻസ് കുറഞ്ഞ മാർഗത്തിൽ കൂടിയേ വൈദ്യുതി ഒഴുകൂ " എന്നുള്ള കാര്യം.. അതായത് മനുഷ്യ ശരീരത്തിന്റെ റെസിസ്റ്റൻസ് നേക്കാളും കുറഞ്ഞ റെസിസ്റ്റൻസ് ആണ് കോപ്പർ വയറിലൂടെ ഏർത് പിറ്റിലേക്കു ഉള്ളത്.അതുകൊണ്ടാണ് ശരീരത്തിലൂടെ വൈദ്യുതി ഒഴുകാതെ DB യിലെ കോപ്പർ വയർ വഴി ഭൂമിയിലേക്ക് ഒഴുകിയത്. കൃത്യമായ രീതിയിൽ ഏർത്തിങ് നടത്തിയത് കൊണ്ടാണ് ഈ വിധത്തിൽ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകിയത്..
@bijukumar123453 ай бұрын
Good bro, പറഞ്ഞത് വളരെ ശരിയാണ്
@ibrahimk.v.maniyil66202 жыл бұрын
യുസ് ഫുൾ വിഡിയോ എന്റെ സംശയം തീർന്നു 🙏 ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@TrueExperiment02 Жыл бұрын
എർത്ത് ചെയ്യുമ്പോൾ ഉപ്പ് ഉപയോഗിക്കുന്ന നല്ലതല്ല. കുറഞ്ഞ ടൈമിൽ മാത്രം നല്ല എർത്ത് കിട്ടും കിട്ടും. പിന്നെ എർത്ത് റോഡിനെ ഉപ്പുള്ളത് കൊണ്ട് ദ്രവിക്കും. ഇപ്പോൾ എർത്ത് കോമ്പൗണ്ട് ലഭ്യമാണ്. ഇത് മണ്ണും ഈ കോമ്പൗണ്ട് ലെയർ ലെയറായി ഇട്ടാൽ മതി. നല്ല എർത്ത് കിട്ടും.
@sajeevkp52352 жыл бұрын
Good 👍😊 message thanks
@MyWorld-ok4sy2 жыл бұрын
THANK YOU SIR
@RanilrajKukuss3 ай бұрын
Good information
@prakashannair62212 жыл бұрын
Single phase line inverter wiring Diagram kodukkumo
@prajaymadhavan Жыл бұрын
Why do you need such high current capable Earth connection when the RCCB trips at 30mA current?
@jeswin501 Жыл бұрын
Rccb earth ലീകേജ് ( 30 m Amp) മുകളിൽ വരുമ്പോൾ മാത്രമേ trip ആവുകയുള്ളു.. ഉദാ :- earth connection ഇല്ലാത്ത ഒരു iron box ന്റെ ബോഡിയിയിൽ phase wire touch ആയി കിടക്കുകയാണെന്ന് കരുതുക.. അവിടെ earth leakage സംഭവിക്കുന്നില്ല.. So.. Rccb trip ആവില്ല.. അവിടെ ആ iron box ന്റെ ബോഡിയിൽ ൽ നിന്നും ഒരാൾക്ക് ഷോക്ക് ഏൽക്കുമ്പോൾ മാത്രമേ earth leakage സംഭവിക്കുന്നുള്ളൂ.. നേരെ മറീച്ച് അവിടെ iron box earth connected ആയിരുന്നെങ്കിൽ ഓൺ ചെയ്യുന്നതോട് കൂടി തന്നേ earth leakage സംഭവിക്കയും Rccb/ Mcb trip ആവുകയും ചെയ്യും..അവിടെയാണ് ഒരു നല്ല earth ന്റെ പ്രാധാന്യം..
@ashmifamily36942 жыл бұрын
Good massage ❤
@ponnachanthomas44682 жыл бұрын
V good information good bless you brother
@vasilbasi33119 ай бұрын
Good erth
@rejeashm4686 Жыл бұрын
അടിപൊളി 👍
@babuelayasseri2 жыл бұрын
Useful information 👍
@joisejoseph87412 жыл бұрын
സൂപ്പർ
@sureshkumar-mr5ur Жыл бұрын
bro ningalude videos super anu..
@anilkumark9937 Жыл бұрын
Edward puller labil
@kanmanamshihab2 жыл бұрын
Very good video, Thanks
@ananthuraj18512 жыл бұрын
Great information ☺️
@jeswin501 Жыл бұрын
Rccb (40Amp,30m.Amp).. Mcb (10 Amp ) connect cheytha ഒരിടത് ഒരു 15 Ampere earth leakage സംഭവിക്കയാണെങ്കിൽ ഇതിൽ ഏതാണ് ആദ്യം trip ആവുന്നത്.. അതോ രണ്ടും ഒന്നിച്ചു trip ആവോ..!
@gireeshkumar21482 жыл бұрын
Uppenthina upayogiku ea
@sajimk75892 жыл бұрын
Earth compound misritham engane parayamo
@satheeshps276 Жыл бұрын
Super sir
@vinoshtm3171 Жыл бұрын
Db യിൽ നിന്ന് സ്വിച്ബോഡിലേക്കി copper ഇടുന്നതാണോ നല്ലത് അതോ വായറോ
@m.vaswin7353 Жыл бұрын
നിങ്ങൾ അ RCCB ലൈനിൽ connect ചെയ്തിട്ടുണ്ടോ?
@georgechacko8063 Жыл бұрын
IS EARTHING PERMITTED ON 3 phase WIRED HOUSE....?
@sonujr72062 жыл бұрын
Very very good
@varunchandran8317 Жыл бұрын
Great
@dhaneshappu27012 жыл бұрын
Good information bro
@ponnembalam2 жыл бұрын
rad ആണോ നല്ലത് GI piping ആണോ നല്ലത് for earthing?
@bijuarjun2 жыл бұрын
Rod : surface area കുറവാണ് life കൂടുതൽ ഉണ്ട്. Pipe നേരെ തിരിച്ചും.
@akhilusine Жыл бұрын
സാദാ gi pipe thanne അല്ലെ ഷീറ്റ് ഒക്കെ ഇടാൻ ഉപയോഗിക്കുന്ന അതുപോലെ കരി or എർത്ത് കോമ്പൗണ്ട് നിർബന്ധമാണോ പഴയ വീട് ആണ് എക്സ്ട്രാ ഒന്ന് കൂടെ kodukkana
@syamkumarks984517 күн бұрын
പഴയ വീടാണ് ന്ന് വൈദ്യുതി ക്കി അറിയില്ല ല്ലോ 😅😅
@jibinmohanan8992 жыл бұрын
Singlephase connection ഉള്ള വീട്ടിൽ ഉപയോഗിക്കേണ്ട copper size എത്ര?? ഇപ്പോൾ മാർക്കറ്റിൽ ഉള്ള earthcompound നല്ലതാണോ
@bijuarjun2 жыл бұрын
Single phase ( below 5 kw ) earth electrode 40mm dia GI pipe + 10swg copper. Earth resistance 5 Ohm ന് താഴെ ആയിരിക്കണം. Earthing methode ഏതായാലും കുഴപ്പമില്ല.. 🙏
@bijuarjun2 жыл бұрын
Market ൽ ഉള്ള earth കോമ്പൗണ്ടുകൾ അവയുടെ test സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ എന്ന് നോക്കുക. വ്യാജന്മാരെ തിരിച്ചറിയുക.
@jibinmohanan8992 жыл бұрын
@@bijuarjun ടെസ്റ്റുസർട്ടിഫിക്കറ്റ്.. എവിടെയാണ് കാണുക കാവാറിൽ ആണോ..... ഇതുവരെ നോക്കിട്ടില്ല
@jibinmohanan8992 жыл бұрын
@@bijuarjun thanks... Sir ഞാൻ 12copper ആണ് ഉപയോഗിക്കാർ
@craftsman.12346t2 жыл бұрын
Excellent explanation👍👍👍
@abdulnazer4050 Жыл бұрын
നല്ല ഇൻഫർമേഷൻ ഒരു കാര്യം ചോദിക്കട്ടെ താങ്കൾ എർത്തിൽ ടച്ച് ചെയ്യാനുള്ള ഫെയ്സ് വയർ എവിടെ നിന്നാണ് എടുത്തത് നല്ല രീതിയിലുള്ള വർക്ക് ആണെങ്കിൽ ഫെയ്സ് എർത്തിൽ ടച്ച് ചെയ്യുന്ന സമയം തന്നെ ട്രിപ്പ് ആകുമല്ലോ
@nithinpayyadakkath64732 жыл бұрын
Super
@MTkL912 жыл бұрын
👍🏼
@shibut7452 жыл бұрын
Poper volt etra earth and neutral
@bijuarjun2 жыл бұрын
Below 10v
@manafsaidusaidu99502 жыл бұрын
Earthum phasum touch ayal elcb trip akille..?
@craftsman.12346t2 жыл бұрын
ആകും.
@narayananp72825 ай бұрын
@@manafsaidusaidu9950 elcb അല്ല rccb
@RkTailorTipsmalayalam2 жыл бұрын
Good video 👍
@sureshck33492 жыл бұрын
Phase ൽ നിന്ന് Earth link മായി നേരിട്ട് വയറുമൂലം ബന്ധിപ്പിച്ചപ്പോൾ socket ലെ വോൾട്ടേജ് എത്രയാണെന്ന് കാണിച്ചില്ലല്ലോ... അതേപോലെ ആ സമയത്ത് link ലെ വോൾട്ടേജും കാണിച്ചില്ല.. 19 amp കറന്റ് ഉണ്ടായിട്ടും ഫ്യൂസ് പൊട്ടാതിരിക്കുമ്പോൾ എവിടെയൊക്കെയോ voltage drop ഉണ്ടായി എന്ന് അനുമാനിക്കണം. RCCB യുടെ പ്രവർത്തനത്തിന് Earth ആവശ്യമില്ലല്ലോ.... പിന്നെ എന്തിനാണ് RCCB ഉള്ള വീട്ടിലും earth കൊടുക്കണമെന്ന് KSEB നിർബന്ധം പിടിക്കുന്നത്?
@bijuarjun2 жыл бұрын
അങ്ങ് ചോദിക്കുന്നതെല്ലാം ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ആണ്. പക്ഷേ ഒരു ഇലക്ട്രിഷ്യൻ ചോദിക്കാൻ പാടില്ലാത്തതും (ഒരു ഇലക്ട്രിഷ്യൻ ആണെങ്കിൽ ) കാരണം ഈ ചോദ്യങ്ങൾക്കെല്ലാം സ്വയം ഉത്തരം കണ്ടെത്തേണ്ടത് ഒരു ഇലക്ട്രിഷ്യൻ തന്നെയാണ്. ഒരു സാധാരണക്കാരൻ ആണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് മനസിലാകുന്നതുപോലെ പറഞ്ഞു കൊടുക്കാൻ കഴിയും. പക്ഷേ അങ്ങേയ്ക്ക് അങ്ങനെ അല്ല. കാരണം അങ്ങ് അതിനെക്കുറിച്ചു അറിവുള്ള ആളാണ്. അങ്ങയുടെ ഈ ചോദ്യങ്ങൾക്ക് ഒരു തർക്കത്തിന്റെ ഭാഷ്യമാണ് ഉള്ളത്. ഇതിന്റെ ഉത്തരങ്ങളും അങ്ങയ്ക്കു അറിയാമെന്നു ഞാൻ കരുതട്ടെ 😊🙏
@bijuarjun2 жыл бұрын
Rccb യുടെ പ്രവർത്തനത്തിന് earthing ആവശ്യമില്ല.. അതുപോലെ earthing ന്റെ ആവശ്യകത എന്താണെന്ന് അങ്ങ് മനസിലാക്കുക. ✨️🙏
@naseebpaloor Жыл бұрын
@@bijuarjun rccb വർക്ക് ചെയ്യാൻ എർത് നല്ലതാണ്....
@ElectroTECH_2 жыл бұрын
Normaly, phase line, eirth and nuetrual ആയി കോൺടാക്ട് വരുന്ന സാഹചര്യത്തിൽ elcb off ആകേണ്ടത് അല്ലേ
@bijuarjun2 жыл бұрын
Elcb ഇല്ലാത്തതോ, working അല്ലാത്തതോ ആയ സാഹചര്യം വന്നാലോ... ഇലക്ട്രിക്കൽ അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ നോക്കുക.. 🙏
@ElectroTECH_2 жыл бұрын
അതെ, കൂടുതലും ഇങ്ങനെ ആണ് അപകടങ്ങൾ ഉണ്ടാകുന്നത്,,great info👍
@jayanmangattukunnel58752 жыл бұрын
@@bijuarjun ELCB working അല്ലെങ്കിൽ Phase line ൽ direct touch ആവാൻ ഇട വന്നാൽ തീർച്ചായും shock ഏൽക്കും ..... Earthing കൊണ്ടുള്ള പ്രയോജനം അപ്പോൾ കിട്ടില്ല... 👍 അതിനാൽ ELCB മാസത്തിലൊരിക്കൽ Test ചെയ്ത് Working condition നിൽ ആണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
@bijuarjun2 жыл бұрын
നമ്മുടെ വീഡിയോ എർത്തിങ് നെ കുറിച്ചാണ് . അപകട സാഹചര്യങ്ങൾ പലതാണ് . ഓരോന്നിനും ഉള്ള സുരക്ഷാ മുൻകരുതലുകളും പലതാണ് . എർത്തിങ് അതിൽ ഒന്നുമാത്രം .
@muraleedharan.p97992 жыл бұрын
Touch കൈ കൊണ്ട് ചെയ്തപ്പോൾ ഒരു ചെറിയ ഷോക്ക് Starting മാത്രം താങ്കൾക്ക് കിട്ടി അല്ലേ ? എന്താണ് കാരണമെന്ന് അറിയാമോ ?
@bijuarjun2 жыл бұрын
😊അത് shock കിട്ടിയതല്ല. ആ വയർ connect ചെയ്തപ്പോൾ അൽപ്പം loose ഉണ്ടായിരുന്നു. കൈ തട്ടിയപ്പോൾ അവിടെ sparking കാണിച്ചു. അപ്പോൾ കൈ പിൻവലിച്ചു.അതാണ് സംഭവിച്ചത്... വീഡിയോ ശ്രദ്ധയോടെ കണ്ടതിനു നന്ദി.. 🥰🙏
@narayananp72825 ай бұрын
അവിടെ RCCB ഇല്ലേ
@arundsouza1752 жыл бұрын
Uppu ittal g i pipe thurumbu pidikule
@bijuarjun2 жыл бұрын
ഉപ്പ് ഇടുന്നത് coductivity കൂട്ടാൻ വേണ്ടിയാണു.. Gi pipe തുരുമ്പിച്ചാൽ അതിനനുസരിച്ചു maintanance ചെയ്യുക.. അല്ലെങ്കിൽ പകരം copper pipe ഉപയോഗിക്കുക.. നമുക്ക് വേണ്ടത് നല്ല earthing ആണ്.
@malluboy49892 жыл бұрын
Aa clamp meter Ethaanu...!
@bijuarjun2 жыл бұрын
Milli ampere check ചെയ്യാൻ കഴിയുന്ന clamp meter വാങ്ങിയാൽ മതി
@Ff-kh6tn Жыл бұрын
Earthing and grounding difference entanu
@bijuarjun Жыл бұрын
Neutral ഭൂമിയുമായി ബന്ധിപ്പിക്കുന്നത് Grounding.. ഒരു ഉപകാരണത്തിന്റെ metal body ഭൂമിയുമായി ബന്ധിപ്പിക്കുന്നത് Earthing. ✨️🙏
@Ff-kh6tn Жыл бұрын
@@bijuarjun number undo.onnu tharavo
@Mcp9602 жыл бұрын
കുറെ വർഷം മുന്നേ ചെയ്ത എർത്തിങ് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ എന്നു എങ്ങനെ മനസ്സിലാക്കാം.
@bijuarjun2 жыл бұрын
Earth resistace test നടത്തുക. Earth resistace 5 Ohm ന് താഴെ ലഭിക്കുന്നില്ലങ്കിൽ maintanance നടത്തുകയോ, പുതിയ earthing സ്‌ഥാപിക്കുകയോ ചെയ്യുക... 🙏
@BestElectricals12 жыл бұрын
Hello Njan Thangalude sthiram subscriber Aanu good information 63mm Erth pipe Alle Standard
@bijuarjun2 жыл бұрын
Earth electrode ന്റെ surface area കൂടുമ്പോൾ conductivity കൂടും... അത് നല്ലത് തന്നെയാണ്.. അതിനാണല്ലോ നമ്മൾ plate ഉപയോഗിക്കുന്നത്.. 🙏🙏
@Zainudheenchavakkad Жыл бұрын
❤️❤️❤️🙏👍
@anooppnair58712 жыл бұрын
👍👍
@namasthethalir2 жыл бұрын
ഒരു സംശയം ചേട്ടാ ഒന്ന് phase വയർ ഏർത്തും ആയി ചേർന്നാൽ അവിടെ ഷോര്ട്ട് സർക്യുട്ട് ഉണ്ടാകില്ലേ. മാത്രം അല്ല ചേട്ടൻ നിൽക്കുന്നത് ടൈൽസ് ഇട്ട തറയിൽ അല്ലെ ടൈൽസിൽ കൂടി വോൾടേജ് പോകുമോ
@bijuarjun2 жыл бұрын
അതറിയാൻ ചേട്ടൻ tiles ഇട്ട തറയിൽ നിന്നുകൊണ്ട് phase ലൈനിൽ tuoch ചെയ്തു നോക്കുക. സംശയം അത് അനുഭവിച്ചു അറിയുന്നതല്ലേ നല്ലത്.. ഞാൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിൽ... 🙏
@sajeerakkal563 Жыл бұрын
@@bijuarjun 🤣🤣🤣🤣ഇനി ചോദിക്കില്ല
@ahamedshahid53392 жыл бұрын
എർത്തിങ് വർഷങ്ങൾക്കു ശേഷം റീ ചാർജ് എങ്ങനെ ചെയ്യാം
@bijuarjun2 жыл бұрын
Earthing ഒരുപാട് വർഷത്തെ പഴക്കം ഉണ്ടെങ്കിൽ പുതിയത് സ്‌ഥാപിക്കുന്നതല്ലേ നല്ലത്...
@ahamedshahid53392 жыл бұрын
@@bijuarjun ഞാൻ ഉദ്ദേശിച്ചത് ആദ്യ സമയത്ത് തന്നെ മാൻഹോൾ പോലെ ചൈതു കവർ ചൈതാൽ വേനൽക്കാലത്ത് വെള്ളം ഒഴിച്ചാൽ നല്ലതല്ലേ
@Sanaah_Diaries2 жыл бұрын
Good
@youthface3562 жыл бұрын
Good bro
@babythomas29022 жыл бұрын
ഒരു സംശയം. ഉപ്പും കരിയും ചേർത്തു Gl pipe കൊടുക്കുമ്പോൾ അതിൽ ഉപ്പിന്റെ പ്രവർത്തനം മൂലം പെട്ടെന്ന് തുരുമ്പിച്ച് Gl pipe നഷ്ടപ്പെട്ടു പോകില്ലേ ? copper stripe കൊടുത്താൽ തുരുമ്പിക്കാതിരിക്കുമല്ലോ?
@bijuarjun2 жыл бұрын
Earth electrode ന്റെ Surface area ഒരു പ്രധാന ഘടകമാണ്. Copper വളരെ നല്ലതാണ്.. പക്ഷേ GI പൈപ്പിനെ അപേക്ഷിച്ചു surface area കൂട്ടുമ്പോൾ ചെലവും അതുപോലെ കൂടിവരും..
@liminparavur14052 жыл бұрын
ഒരു GI പൈപ്പ് വെറുതെ കുഴിച്ചിട്ടാൽ തുരുമ്പിടുത്ത് പോകും, പക്ഷേ എർത്തിലൂടെ ഒരു ചെറിയ കറൻ്റ് വന്ന് കൊണ്ടിരിക്കും Induction മൂലമോ മറ്റോ അത് കൊണ്ട് പൈപ്പ് മണ്ണുമായി രാസപ്രവർത്തനം നടത്തുന്നില്ല അതിനാൽ പൈപ്പ് തുരുമ്പിക്കില്ല ഒരു പരിധി വരെ
@philipkuwait81463 ай бұрын
CATHODIC PROTECTION@@liminparavur1405
@sunilanumol15282 жыл бұрын
സർ ഒരു സംശയം ആണ് എന്തെങ്കിലും കോമടി ആയിട്ട് തോനുന്നു എങ്കിൽ ഷെമിക്കണം താങ്കൾ ഇപ്പോൾ കാണിച്ച വിഡീയോ ബോഡി ഏർത് ആണല്ലോ പക്ഷെ ഒരു elcb or rccb ഇതിൽ ഏതെങ്കിലും circutil ഇല്ല എങ്കിൽ ഒരു phase line തൊടാൻ ഇടയായാൽ ഈ ഏർത് സംവിധാനം നമ്മൾക്ക് പ്രൊട്ടക്ഷൻ തരുമോ
@bijuarjun2 жыл бұрын
നിങ്ങളുടെ സംശയം നല്ലതാണ്.. ചോദിച്ചത് കോമഡി ആണെന്ന് നിങ്ങൾക്ക് തന്നെ ബോധ്യമുണ്ട്.. വിഡിയോയിൽ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കുക. അപ്പോളത്തെ conditions എന്തൊക്കെ ആണെന്നും മനസിലാക്കുക.. കാര്യങ്ങൾ മനസിലാകുന്നില്ല എങ്കിൽ കൂടുതൽ തവണ വീഡിയോ കാണുക. എന്നിട്ടും നിങ്ങൾക്ക് മനസിലാകുന്നില്ല എങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ ഒരു തമാശയായി കണ്ടുകൊണ്ടു വിട്ടുകളയുക. ഞാൻ ഇപ്പോൾ പറഞ്ഞത് മനസ്സിലായില്ലെങ്കിൽ ഒരു തമാശ പറഞ്ഞതായി കരുതിയാൽ മതി.... 🥰🙏
Phase ഉം earth ഉം തമ്മിൽ touch ചെയ്തിട്ട് RCCB ട്രിപ്പ് ആയില്ല എന്ത് കൊണ്ടാണ്
@bijuarjun2 жыл бұрын
Aa DB charged അല്ല . phase line ഒരു temporary കണക്ഷനിൽനിന്ന് ഉള്ളതാണ്.. 🙏
@jk24hrs2 жыл бұрын
വീട്ടിൽ 6 ഫീറ്റ് ഉള്ള റാട് ആണ് ഇട്ടിരിക്കുന്നത്.. ☺️☺️
@kodinhishafeeque87742 жыл бұрын
2.5 m
@sajeevkp52352 жыл бұрын
Good 👍😊 message thanks
@ajaijohn-nt4lq Жыл бұрын
Earth pit ഇന്റെ വീതി എത്ര വേണം
@josemonkoottunkal Жыл бұрын
80cm square
@prakashannair62212 жыл бұрын
First of all you have to ware a safety shoe ( Presentation time at least)
@bijuarjun2 жыл бұрын
തീർച്ചയായും അടുത്ത വീഡിയോ ചെയ്യുമ്പോൾ അത് ശ്രദ്ധിക്കാം 👍🙏
@prakashannair62212 жыл бұрын
@@bijuarjun thank you for your quick response and keep it up Bro.
@sumilcoolwhas3692 жыл бұрын
Thanks boss
@harikrishnansr92532 жыл бұрын
Earth bar &db എന്തുകൊണ്ടാണ് ചൂടാവുന്നത്???
@bijuarjun2 жыл бұрын
Earth bar ലൂടെ 20A current കടന്നു പോകുന്നതുകൊണ്ട്..
@harikrishnansr92532 жыл бұрын
@@bijuarjun അപ്പോൾ db ചൂടാവുമോ നിങ്ങൾ ഏർത്തു ബാറിലേക്ക് അല്ലേ phase കൊടുക്കുന്നത്?
@harikrishnansr92532 жыл бұрын
Pls rply
@Siva-on1tc2 жыл бұрын
@@harikrishnansr9253 20 A കടന്നുപോയാൽ പിന്നെ ചൂട് ആവില്ലേ.. High current പാസ്സ് ചെയ്താൽ ചൂട് ആവും
@harikrishnansr92532 жыл бұрын
Sir high current earth bariloode earthilekku alle pokunnth appol enganeyanu db choodavuka???
@mathaithomas36422 жыл бұрын
രണ്ടു മീറ്റർ കുഴി എടുക്കുന്നതിനു പകരം ഒരു മീറ്റർ രണ്ടോ അതിലധികമോ കുഴികൾ മൂന്നോ നാലോ അടി അകലത്തിൽ എടുത്തു പരസ്പരം കോപ്പർ കണക്ട് ചെയ്താൽ എങ്ങനെ ഇരിക്കും? കൂടാതെ 2 mm 2'×2'കോപ്പർ പ്ലേറ്റ് ചാർകോൾ ബെഡ് ഉണ്ടാക്കി ഭൂമിക്കു പാരലൽ ആയി ഒരു മീറ്റർ കുഴിയിൽ കൊടുത്താൽ കൊള്ളാമോ? ലൈറ്റ്നിംഗ് അറസ്റ്റർ എർത്തിങ് വീഡിയോ ചെയ്യുമോ കഴിയുമെങ്കിൽ?! Interesting subject anyway 🍭
@bijuarjun2 жыл бұрын
ഇങ്ങനെ earthing ചെയ്തിട്ട് അതിന്റെ earth resistance ടെസ്റ്റ് ചെയ്യുക. ഏറ്റവും കുറഞ്ഞ ohm resistance (below 3 ohm ) ലഭിക്കുന്നുവെങ്കിൽ അത് നല്ലതാണ് ✨️😊
@MALABARMIXbyShemeerMalabar Жыл бұрын
2 earth റോഡുകൾ തമ്മിൽ ഒരു റോഡിന്റെ ഇരട്ടി അകലം ഉണ്ടായിരിക്കണം. അതുപോലെ നിരവധി സമാന്തര റോഡുകൾ താഴ്തി Ground Resistance കുറയ്ക്കുമ്പോൾ നീളവും അകലവും തുല്യമായാൽ ഭൂമിക്കടിയിൽ ഫീൽഡ് തരംഗങ്ങൾ തമ്മിൽ പരസ്പരം interact ചെയ്യുകയും effective Earth resistance കൂടുകയും ചെയ്യും. The intended efficiency will not be achieved by the excess expenditure.
@ajinasvazhayil56412 жыл бұрын
Tiles ൻ്റെ മുകളിൽ നിന്ന് ഡയറക്ട് ഫേസ് ലൈനിൽ തൊട്ടാൽ എനിക്ക് shock അടിക്കറില്ല..( ഇത് വരെ സംഭവിച്ചിട്ടില്ല,ഇനി സംഭവിക്കില്ല എന്ന് ഉറപ്പും ഇല്ല,,,ശ്രദ്ധ നിർബന്ധമാണ്,,ഒരു കഴിവോ,അഹങ്കാരമോ ആയി തോന്നിയിട്ടില്ല🙏) ഫേസ് and earth short ചെയ്യാതെ തന്നെ....അത് പോലെ ആണ് ഇപ്പൊൾ താങ്കൾക്കും എന്ന് കരുതുന്നു.... ഇതേ പരീക്ഷണം മണ്ണിൽ ചവിട്ടി നിന്ന് കൊണ്ട് ചെയ്താൽ എന്ത് സംഭവിക്കും....tile നിന്ന് ചെയ്യുന്നത് നേക്കളും shock ഏൽക്കാൻ ചാൻസ് ഇല്ലേ.... എൻ്റെ സംശയമാണ്....
@bijuarjun2 жыл бұрын
മണ്ണിൽ ചവിട്ടി നിന്ന് ഇങ്ങനെ ചെയ്താലും ഒന്നും സംഭവിക്കില്ല. കാരണം നല്ല രീതിയിൽ ചെയ്തിരിക്കുന്ന ഒരു earthing ലേക്ക് phase wire മുട്ടിച്ചാൽ അത് neutral പോലെ ആയി മാറും. ✨️
@ajinasvazhayil56412 жыл бұрын
@@bijuarjun ok
@mdrscv5852 жыл бұрын
Vivaram ariyum Onne kanikkaavo..?
@mohanane.v1167 Жыл бұрын
Earth ലേക്ക് കണക്ട് ചെയ്തപ്പോൾ എന്താണ് RCCB trip ആകാത്തതു
@avajith07 Жыл бұрын
അപ്പോൾ എർത്തു കോമ്പൗണ്ട് നല്ലത് അല്ല എന്നാണോ പറയുന്നത്... കരി ചിരട്ട കരി അല്ലേ ഉദ്ദേശിക്കുന്നത്.? അതോ ഏത് കരിയും ഉപയോഗിക്കാമോ.?
@jafarpb2782 Жыл бұрын
മാർബോണൈറ്റ് ടൈലിന് മുകളിൽ നിന്നാൽ ഷോക്കടിക്കില്ല
@shihabshihab30852 жыл бұрын
ഇപ്പോ ഒരു മീറ്റർ കഴിഞ്ഞ് പാറയാണെങ്കിലോ
@santhoshkariyad56552 жыл бұрын
എനിക്ക് തിരിയാത്തത് ഫേസ് എർത്തിൽ കൊടുത്താൽ RCCB ട്രിപ്പ് ആകില്ലേ
@bijuarjun2 жыл бұрын
വീഡിയോ നന്നായി കാണുക.. 🙏
@craftsman.12346t2 жыл бұрын
RCCB യു മായി വീഡിയോയിലെ expirimemt ന് connection Ella ഒരു outer source phace ആണ് ഇവിടെ ഉപയോഗിച്ചത് ...
@mavoorhouse2 жыл бұрын
നിങ്ങൾ ഇപ്പോൾ കാണിക്കുന്ന DB യിൽ പവർ ഇല്ലാ എന്ന് മനസിലായി, ഗൾഫിൽ എല്ലാം എർത്ത് ലോട്ട് ട്ടെച്ചായാൽ തന്നെ പൊട്ടിതെറ്റിക്കും, ആ ഡി വേയ്സ്കരിഞ്ഞ് പോകും, അപ്പോൾ എന്തുകൊണ്ട് അവിടെ സംഭവിച്ചില്ല, എർത്ത് ടെസ്റ്റ് ഠne ഓം താഴെ തന്നെ അല്ലേ?
@bijuarjun2 жыл бұрын
ഇവിടെ earth resitance 1.5 Ohm ആണ്
@harikrishnansr92532 жыл бұрын
ഏർത്തിങ് സിസ്റ്റം വേറെ ആണ്
@sunilkumarna25902 жыл бұрын
Ssuuppeeerrr
@bijuarjun2 жыл бұрын
🙏
@Vazhikatti1991 Жыл бұрын
Valichu nitti😤
@namasthethalir2 жыл бұрын
ചേട്ടൻ ഇതിൽ ആവർത്തിച്ചു പറയുന്നുണ്ട് നല്ല earth ന്യൂട്രൽ പോലെ ആണെന്ന് ന്യൂട്രൽ phase ആയി കൂടിയാലും ഷോർട്ട് ആവുകയല്ലേ.
@bijuarjun2 жыл бұрын
Neutral പോലെ എന്നല്ലേ... Neutral എന്നല്ലല്ലോ... ✨️
@kmsweldingworks10092 жыл бұрын
ഉപ്പ് ഇട്ടാൽ യർത്ത് പൈപ്പ് തുര്പ് ആവില്ല
@bijuarjun2 жыл бұрын
ആകും..
@Salampk082 жыл бұрын
കരിയും ഉപ്പും ഇട്ടാൽ earth pipe തുരുമ്പിച് പോവില്ലെ??
@bijuarjun2 жыл бұрын
തുരുമ്പിക്കും... B ക്ലാസ്സ് pipe ഉപയോഗിക്കുക.. (കരിയും ഉപ്പും ഉപയോഗിച്ചാൽ coductivti കൂടും... കാലാനുസൃതമായ maintanance ചെയ്യുക.. 🙏)
@anaswayanad12132 жыл бұрын
Please aaarum ith anukarikkaaan shremikkaruth 🙄
@bijuarjun2 жыл бұрын
😊😇
@jimmykadaviparambil96222 жыл бұрын
40 MM ഒന്നര ഇഞ്ച് അല്ലേ
@shijithtg63532 жыл бұрын
Yes 😹
@sahadbv73372 жыл бұрын
Gi L 40 mm 1 1/2" aan
@amithmmmamithmmm64152 жыл бұрын
വീട്ടിൽ എർത്തിങ് ചെയ്തിട്ടില്ല
@bijuarjun2 жыл бұрын
Plz എത്രയും വേഗം earthing ചെയ്യിക്കുക... ഇല്ലെങ്കിൽ ചെറിയ സാധ്യതകൾ പോലും നിങ്ങൾ അപകടം ഉണ്ടാക്കും...
@sanjupunalur2 жыл бұрын
നിങ്ങളുടെ വീട്ടിലെ rccb പ്രവർത്തിക്കാതിരുന്നാൽ...........
@dkn991002 жыл бұрын
എർത്ത് ഗുരു വേ നമസ്ക്കാരം🙏 ഒരു പരീക്ഷണം കൂടെ കാണിക്കണം.. RCCB യിൽ കൊടുത്തിട്ട് out put phase ൽ ഒന്ന് പിടിച്ച് കാണിക്ക്.. എർത്ത് നല്ലതാന്ന് എന്നിട്ട് വിലയിരുത്താം.. അടുത്ത വീഡിയോ അത് തന്നെ ആവട്ടെ🙏
@bijuarjun2 жыл бұрын
👍RCCB യും earthing ഉം തമ്മിൽ എന്താണ് ബന്ധം.. Earthing ചെയ്തിരിക്കുന്നതുകൊണ്ടാണ് shock കിട്ടുമ്പോൾ rccb trip ആകുന്നത് എന്നാണോ മനസിലാക്കിയിരിക്കുന്നത്.. അറിയാതെ ആണെങ്കിലും ഒരുപാട് പ്രാവശ്യം shock കിട്ടി rccb trip ആയിട്ടുണ്ട്... പിന്നെ rccb സ്‌ഥാപിച്ചാൽ ഉള്ള ഗുണം എന്തെന്ന് ആളുകളിലേക്ക് എത്തിക്കാൻ ഉള്ള ഒരു ബോധവത്കരണ പരിപാടി ആണെങ്കിൽ വീഡിയോ അല്ലാതെ പബ്ലിക് ആയി അത് ചെയ്യാൻ ഞാൻ തയ്യാറാണ്.. അങ്ങയ്ക്കു കഴിയുമെങ്കിൽ അങ്ങനെ ഒരു പരിപാടി സംഘടിപ്പിക്ക് ഞാൻ തീർച്ചയായും ഉണ്ടാകും... 🥰🙏
@dkn991002 жыл бұрын
ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തോന്നി.. 2 മീറ്റർ താഴ്ചയിൽ എർത്ത് ഉണ്ടെങ്കിൽ വീട്ടിൽ ഷോക്ക് അടിക്കില്ല എന്ന ഒരു പരാമർശം.. അപ്പോൾ RCCB പാഴാണോ എന്ന ഒരു സംശയവും.. RCCB function current imbalance വന്നാൽ ഓഫ് ആവുന്ന ഒരു സംവിധാനം ആണ് എന്ന് അറിയാം.. earthing not required for that function.. എന്ന് അറിയാം.. പിന്നെ എനിക്ക് you tube video uploading passion ഇല്ല എന്ന് കൂടെ അറിയിക്കുന്നു.. നിങൾക്ക് risk video ചെയ്യുന്നത് തല്പര്യം മുള്ളതായി തോന്നി അത് കൊണ്ട് തന്നെയാണ് ആ ഒരു suggestion വെച്ചത്.. ദൈര്യം ഇല്ലെങ്കിൽ ചെയ്യണ്ടാ.. 😄🙏
@bijuarjun2 жыл бұрын
അങ്ങനെ ചെയ്‌താൽ ഒരു ചെറിയ സമയത്തേയ്ക്ക് എങ്കിലും നല്ലൊരു shock കിട്ടും.. അപ്പോൾ അൽപ്പം ധൈര്യം കുറക്കുന്നത് നല്ലതല്ലേ... ഇനിമുതൽ ഇത്തരത്തിലുള്ള risk വീഡിയോകൾ ഒഴിവാക്കാൻ ശ്രമിക്കാം 👍👍👍🥰
@dkn991002 жыл бұрын
@@bijuarjun congratulations to you.. tell the truth.,😄. am an electronic engineer.. that is why.. I put a quest on you.. be careful while testing/playing with current.. and keep uploading innovative/ good information to the public..👍🙏
@ponnembalam2 жыл бұрын
@@dkn99100 earthing is inevitable part of almost all equipment and safety..... It s big designing and wonderful creation of God.... Research deeply, u 'll not regret.......
@naseebpaloor2 жыл бұрын
പ്രശ്നം ഉണ്ടല്ലോ... എർത് ലീക് ആയാൽ സർക്യൂട്ട് ബ്രേക്ക് ആവണം.... ഇല്ലെങ്കിൽ കരണ്ട് ബില്ല് 1ലക്ഷത്തിലേറെ...... അതിന് 20A പോരാ..,
@vettalan2 жыл бұрын
എന്താണ് DB.?DP ( double pole Switch) എന്ന് കേട്ടിട്ടുണ്ട്