No video

അഞ്ച് ദിവസം തല പെരുപ്പിച്ച കംപ്ലയിന്റ് / Five days of electrical complaints with head swelling

  Рет қаралды 16,864

BS Electrical Solutions

BS Electrical Solutions

Жыл бұрын

അഞ്ച് ദിവസം തല പെരുപ്പിച്ച ഇലക്ട്രിക്കൽ കംപ്ലയിന്റ്:- ഞാൻ പെട്ടുപോയെന്നു കരുതി
Five days of electrical complaints with head swelling.
B.S Electrical Solutions
Electrical Contractor & Supervisors.
9645540075 9947136647
Electrical Improvement Class
#bijuarjun #bselectricalsolution #housewiring

Пікірлер: 67
@jaganathank6278
@jaganathank6278 Жыл бұрын
അവരുടെ സന്തോഷം നമ്മുക്ക് മനസിലാകും അടിപൊളി ആശംസകൾ
@indian9178
@indian9178 Ай бұрын
ആ വീടും, അതിലെ ഇലക്ടിക്കൽ വർക്കും കണ്ട് കണ്ണു തള്ളി. ഇത്രയും ഏടാകൂടം പണി നിങ്ങൾ ഏറ്റെടുത്ത് വൃത്തിയായി ചെയ്തത് കണ്ട് എൻ്റെ കണ്ണും തള്ളി. സൂപ്പർ വർക്ക് '❤❤❤❤
@dpbiju
@dpbiju Жыл бұрын
ഏറ്റെടുക്കുന്ന ജോലി വളരെ ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥതയോടെയും ചെയ്തുകൊടുക്കുന്ന BS solution ഒരായിരം അഭിനന്ദനങ്ങൾ💐
@bijuarjun
@bijuarjun Жыл бұрын
Thank u.. 🙏
@sajiabraham7161
@sajiabraham7161 Жыл бұрын
100%ഉറപ്പ് അടിപൊളി ആണ്. പണി എടുത്താൽ ഉറപ്പായി എല്ലാ പ്രോബ്ലവും തിർത്ത് തരും 🙏
@mastergamers3703
@mastergamers3703 Жыл бұрын
ചില വീട്ടുകാർ കുറഞ്ഞ റേറ്റിൽ പണി ചെയ്യുന്നവരെ നോക്കി നടന്നു കണ്ടു പിടിക്കും അവർക്ക് പണി കൊടുക്കും അതുകൊണ്ടാണല്ലോ രണ്ടാമത് ഒരു കോൺട്രാക്റ്റർ വന്നത്. അതുകൊണ്ട് വീട് വയ്ക്കുമ്പോൾ എലെക്ട്രിക്കൽ പ്ലമ്പിങ് വർക്ക്‌ എക്സ്പീരിയൻസ് ഉള്ള ഒരാളെ ആദ്യം മുതൽ ഏൽപിക്കാൻ നോക്കണം
@sathyaprakash6429
@sathyaprakash6429 Жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യണം.
@ajikumar8505
@ajikumar8505 Жыл бұрын
എനിക്കും വളരെ താൽപര്യം ഉള്ള വിഷയമാണ് ഇലക്രിക് but അന്ന് പഠിക്കാൻ പറ്റിയില്ല എല്ലാ വീഡിയോ കളും കാണും താങ്ക്സ് ബ്രോ
@sreejithjv3985
@sreejithjv3985 Жыл бұрын
പഠിക്കുന്നതിന് പ്രായവും സമയവും പ്രശ്നമില്ല വേണമെങ്കിൽ ഇനിയും ആവാം. ഞാൻ ഒരു രസത്തിനു വേണ്ടി എന്റെ ആഗ്രഹം കൊണ്ട് പഠിച്ചതാ ഇപ്പോൾ 18 വർഷമായി എന്റെ ഉപജീവനമാർഗ്ഗം ❤️
@Pinku9003
@Pinku9003 Жыл бұрын
ഒരു ഇലക്ട്രിക്കൽ എൻജിനീയർ എന്ന നിലയിൽ എനിക്ക് താങ്കളോട് വളരെയധികം അഭിമാനം തോന്നുന്നു... 🙏🙏🙏
@manumadhav3523
@manumadhav3523 Жыл бұрын
ബഹുമാനം എന്ന് ആണ് അവിടെ യൂസ് ചെയ്യേണ്ടത്
@mahelectronics
@mahelectronics Жыл бұрын
ഉറുമ്പ് കയറി പണിയെടുക്കും വയറിങ്ങിൽ . വയറിൽ ഗ്രീസ് തേക്കണം. അല്ലെങ്കിൽ ഓയിൽ .
@saeedalankar7448
@saeedalankar7448 Жыл бұрын
എവിടെയായാലും ഇലക്ട്രിക് വർക്കിന്റെ സേഫ്റ്റിയിൽ ഒരു കോംപ്രമൈസിനും തയ്യാറാവരുത്. അല്പം പണം കൂടുതൽ ചിലവായാൽ പോലും. 🤝
@sajiabraham7161
@sajiabraham7161 Жыл бұрын
ആദ്യം പണിയടുത്തവൻ കാശും കളഞ്ഞു സമയവും കളഞ്ഞു കുളവും ആക്കി
@babuthomasET
@babuthomasET Жыл бұрын
താങ്കളെ വളരെയേറെ അഭിനന്ദിക്കുന്നു വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ് താങ്കൾ പൂർത്തീകരിച്ചത്
@sajiabraham7161
@sajiabraham7161 Жыл бұрын
അതെ പക്ഷെ ഞങ്ങൾ സന്തോഷിക്കുന്നു
@babuthomasET
@babuthomasET Жыл бұрын
@@sajiabraham7161 , 🙄
@tipstalks4154
@tipstalks4154 Жыл бұрын
Welldone prasad&Bijubhai...
@shafeeqattakkad7121
@shafeeqattakkad7121 Жыл бұрын
Adipoli.... Inganathe works kurach mandakanja pani anakilum Nallaru panikaranu idhoru haramanu. Pani kazhinj charj cheyyumbolulla manasika sugam adh anubavich ariyanam😍
@bijukottooli9184
@bijukottooli9184 Жыл бұрын
Congratulations 🌹
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
ആ വീടിന്റെ ഇലക്ട്രിക് ന്‍റെ പണിയെടുത്ത ഇലക്ട്രീഷ്യൻ മറ്റു എത്ര വീടുകൾ കുളമാക്കിയിട്ടുണ്ടാകും 🤔🤔🤔
@sajiabraham7161
@sajiabraham7161 Жыл бұрын
ഒത്തിരി ചെയ്തിട്ട് ഉണ്ടകും അത് ഉറപ്പാണ്
@sajiabraham7161
@sajiabraham7161 Жыл бұрын
100% ഉറപ്പല്ലേ
@petergeorge8737
@petergeorge8737 Жыл бұрын
രണ്ടു വർഷം മുൻപ് ഒരാളുടെ കൂടെ പണിക്ക് പോയപ്പോൾ അളിൻ്റെ രീതിയും ഇതായിരുന്നു ,ജംഗ്ഷൻ എല്ലാം അടച്ചു വിടുക . ഒരു പൈപ്പ് മാത്രം പുറത്ത് കാണിക്കുക .. ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അതാണ് ഇപ്പോളത്തെ സ്റ്റൈൽ എന്ന് .. ഏതായാലും ഫോട്ടോ എടുത്തത് നന്നായി അടിപൊളി വീഡിയോ
@VijayRaj-yf6qh
@VijayRaj-yf6qh Жыл бұрын
Great work ❣️❣️❣️❣️❣️
@jazz-ys9dl
@jazz-ys9dl Жыл бұрын
Good challenge.... I'm interested challenge...
@ajikumar8505
@ajikumar8505 Жыл бұрын
എൻ്റെ ചേട്ടാ നിങ്ങള് പുലി അല്ല പുപ്പുലി ആണ് . Congratulations
@joshygeorge9959
@joshygeorge9959 Жыл бұрын
Congrats 👏
@shiburaj9247
@shiburaj9247 Жыл бұрын
🔥🔥🔥
@sharafusharafudeen6155
@sharafusharafudeen6155 Жыл бұрын
ബ്രോ.... 👍
@hamsahussainofficial8865
@hamsahussainofficial8865 Жыл бұрын
ചെക്കൻ പുലിയാണ്... 👍👍👍
@vinodareekara7457
@vinodareekara7457 Жыл бұрын
അഭിനന്ദനങ്ങൾ....😍😍😍
@subeeshkumar8138
@subeeshkumar8138 Жыл бұрын
Bs elecricals തിരുവനന്തപുരത്തു എവിടെയെങ്കിലും കംപ്ലയിന്റ് തീർക്കാൻ വരുന്നെങ്കിൽ എന്നെ കൂടി വിളിക്കുക 🙏... എനിക്ക് ഇഷ്ടമാണ് പുതിയ വർക്കിനെക്കാൾ ഈ ജോലി 👍👍👍
@bijuarjun
@bijuarjun Жыл бұрын
തിരുവനന്തപുരം വരുന്നുണ്ട്.. ഹോസ്പിറ്റൽ കേസ് വന്നതിനാൽ അടുത്ത ആഴ്ചയിലേക്ക് മാറിയിരിക്കുന്നു... വരുമ്പോൾ അറിയിക്കാം. Plz whatsapp ur contact number.. 🙏
@varughesemathew7950
@varughesemathew7950 6 ай бұрын
When coming to Thiruvanathapuram please contact me also for some work.
@rameshram5667
@rameshram5667 Жыл бұрын
തലൈവ 🙏
@sajiabraham7161
@sajiabraham7161 Жыл бұрын
പുലിയാണ്
@Siva-on1tc
@Siva-on1tc Жыл бұрын
ഇപ്പോഴും കൺസീൽഡ് വയറിങ്ൽ 3way 4way ജംഗ്ഷൻ ഇട്ട് തേച്ച് കളയുന്ന മണ്ടന്മാരുണ്ടോ.. പകരം അവിടെ 4×4 6×4 ന്റെ യോ box ഇട്ട് കൊടുത്തൂടെ..
@sajiabraham7161
@sajiabraham7161 Жыл бұрын
അങ്ങനെ ചെയ്യുവാൻ പണി എടുത്തവന് പണി അറിയണം അല്ലാതെ ഉഡായിപ്പിൽ വയറിങ് ലൈസൻസ് ഒപ്പിച്ചാൽ പോരാ. ഒത്തിരി ആളുകൾ ആദ്യം വന്നിരുന്നു ഈ പണിയെടുക്കുവാൻ, പക്ഷെ ഒരു മോൻ പറഞ്ഞു അടിപൊളി ടീം ആണ്. വെയിറ്റ് ഹൗസ് വയറിങ് ചെയ്യുന്ന ആളുകൾ ആണ് എന്നൊക്കെ പറഞ്ഞ് കൊണ്ടുവന്നു. ഫേസ്, ന്യൂട്രൽ, 3 ഫേസ്, 3 DB എന്നൊക്കെ കേട്ടപ്പോൾ അവന്റെ കിളി പോയി അതാണ് സംഭവം 🙏
@saidareekadan2292
@saidareekadan2292 Жыл бұрын
👍👍👍👍
@sureshkumart6181
@sureshkumart6181 Жыл бұрын
Congratulations
@sajeerakkal563
@sajeerakkal563 Жыл бұрын
Good job
@abduabduabdu1671
@abduabduabdu1671 Жыл бұрын
Three phase db യില് സിംഗിൾ ആർസിസിബി സീറ്റ് ചെയ്യുന്നത് ഒന്ന് വിശദീകരിക്കാമോ pls...
@sreejusreejusree2718
@sreejusreejusree2718 Жыл бұрын
കോടി കൾ മുടക്കി വീട് പണിയും. വയറിംഗ് മാത്രം.. ചെയ്യാൻ പണം ഇല്ല 🤔🤔🤔🤔
@sajiabraham7161
@sajiabraham7161 Жыл бұрын
2 വീട് വയറിങ് ചെയുവാനുള്ള ക്യാഷ് മുടക്കി, പക്ഷേ വന്നവൻ തള്ളി മറിച്ചു പണി അറിയുകയില്ല
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Sound recording quality need improved 👌
@subinaylara
@subinaylara Жыл бұрын
😍😍👍🏻👍🏻👍🏻
@djgamer6988
@djgamer6988 Жыл бұрын
👍👍👍
@sajiabraham7161
@sajiabraham7161 Жыл бұрын
👍👍👍👍👍👍👍അടിപൊളി പോളിയാണ് 👍👍👍👍👍
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@DeltaElectricalPlumbing2014
@DeltaElectricalPlumbing2014 Жыл бұрын
പണി അറിയാവുന്നവർ അല്ല അത് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു.
@unniunni851
@unniunni851 Жыл бұрын
Rccb trip aakunnilla but mine cutouter fuse kathipokunnu enthukondanu over load aano Karanam please onnu parayumo chetta
@Indian.20244
@Indian.20244 Ай бұрын
Over load or short circuit
@abdulrasheed596
@abdulrasheed596 Жыл бұрын
❤❤❤
@nshenoy10
@nshenoy10 Жыл бұрын
ee veed k&k automobiles aavum wire cheythe🤣🤣
@prasanthfrancis3048
@prasanthfrancis3048 Жыл бұрын
വീട്ടിലെ ഫാൻ, led ബൾബ്, മൊബൈൽ ചാർജർ etc.... വർക്ക്‌ ചെയുമ്പോൾ സ്‌കൊയർ wave ഇൻവെർട്ടറിൽ വർക്ക്‌ ചെയുന്നതുപോലെ മൂളലോട് കൂടി വർക്ക്‌ ചെയുന്നു. എന്തായിരിക്കും കാരണം എന്ന് അറിയാവുന്നവർ പറയുമല്ലോ.. Elcb, rccb ഒന്നും ട്രിപ്പ്‌ ആവുന്നും ഇല്ല... ഇൻവെർട്ടർ പ്ലഗ് ചെയ്താൽ അത് നല്ല മൂളലോട് കൂടി വർക്ക്‌ ചെയുന്നു..
@VijayKumar-to4gb
@VijayKumar-to4gb Жыл бұрын
എന്താണ് കംപ്ലൈന്റ് എന്ന് പറഞ്ഞില്ല...
@bijuarjun
@bijuarjun Жыл бұрын
😟
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
ആവർക്ക് ചെയ്ത ആളെ ഒന്ന് കാണിക്കാമായിരുന്ന്
@EsraSEsru
@EsraSEsru Жыл бұрын
ഹലോ ഭായ് ഇത് വർക്ക്‌ ചെയ്തു പഠിച്ചോ
@sajiabraham7161
@sajiabraham7161 Жыл бұрын
ആദ്യം വന്നവൻ പഠിച്ചാൽ ഇതിലും നല്ലതാകുമായിരുന്നു 🙏
@sevenstar775
@sevenstar775 Жыл бұрын
ഈ വീട് വയറിങ്ങ് ഏറ്റെടുത്തവൻ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി
@bijuarjun
@bijuarjun Жыл бұрын
അങ്ങനെ പറയരുത്... എന്നോട് വീട്ടുകാർ കുറച്ചു ആവശ്യങ്ങൾ പറഞ്ഞു ഒരു electrician എന്ന നിലയിൽ ഞാൻ അത് ചെയ്തുകൊടുത്തു. മുൻപ് ആ work ചെയ്തത് ആരെന്നു ഞാൻ തിരക്കികിട്ടില്ല. അവിടെ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തടസങ്ങൾ വീട്ടുകാരെ ബോധ്യപ്പെടുത്തി എന്ന് മാത്രം... 🙏
@sajiabraham7161
@sajiabraham7161 Жыл бұрын
അവൻ ഇനിയും പണി എടുക്കരുത് ഇതേപോലെ
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 5 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Rccb tripping @ irinjalakuda
5:30
Fast track technical services
Рет қаралды 1,7 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 61 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 5 МЛН