വീട്ടിലെ മട്ടുപ്പാവിൽ പൂത്തുലഞ്ഞ മഞ്ഞ സുന്ദരി ആരെയും വിസ്മയിപ്പിക്കും ഈ കാഴ്ച‼️beautiful flower home

  Рет қаралды 45,927

Creative garden by shenil

Creative garden by shenil

4 ай бұрын

ചേട്ടാ പാമ്പ് വരില്ലേ ⁉️cats claw plant amazing blooms beautiful home Terrace in Wayanad# മഞ്ഞപ്പട്ടുടുത്ത ഒരു കൊച്ചു സുന്ദരിയെ പോലെ ഒരു വീട് ആരും നോക്കി നിന്നുപോകും അത്ര നയന മനോഹരമാണ് ഈ കാഴ്ച ആരും കൊതിച്ചു പോകും ഇതുപോലൊരു വീട്❤️...പലരും സംശയം കൊണ്ടെങ്കിലും ചോദിക്കാറുണ്ട് പാമ്പ് വരുമോ എന്ന്⁉️വളം എന്താണ്⁉️ എങ്ങനെ ഇത് ഇങ്ങനെ പിടിപ്പിക്കാം⁉️ ഇങ്ങനെ കാണുമ്പോൾ 😱 നൂറായിരം ചോദ്യങ്ങൾ സ്വാഭാവികം എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് ഈ വീഡിയോ സംശയം മാറ്റാൻ പഠിക്കാം മനസ്സിലാക്കാം ഒപ്പം നമുക്ക് ഓരോരുത്തർക്കും ഒന്ന് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യാം ,,ചൂടുകാലത്ത് ടെറസിന് ഒരു കുടയായി നിൽക്കും ഈ പ്ലാന്റ് റൂമിൽ ചൂടിന് ഒരു അല്പം ആശ്വാസവും 🍃🥰🍃#Bro Snake wont come here? Cats claw plant amazing blooms beautiful home terrace in wayanad... We feel Yellow colour saree draped beautiful women standing while seeing the house
By seeing this house everyone will have the same desire to make the same house . Because of doubt most of the people will ask whether they have snakes problems here.
They want to know which type of fertilizer they are using like so many doctors.This video is the answer for all the doubts..#viral#terrace#flower#home#in#Wayanad##very#rare#and#amazing#how#to#grow#plant#bushi#flowering#maintenance#caring#fertilizer#A#to#Z#Creative#garden#ideas#&#tips#Malayalam#video

Пікірлер: 201
@shahash30
@shahash30 4 ай бұрын
അതി മനോഹര൦. വെള്ളത്തിന് ബുദ്ധിമുട്ടുണ്ടായിട്ടു൦ ഇങ്ങനെ ചെടി പരിപാലിക്കുന്നുണ്ടെങ്കിൽ,,,,,,, ഷനിലേ.. സ൦ശയിക്കണ്ട ഇവർ നമ്മളേപ്പോലെ ചെടി പ്രാന്തൻമാർ തന്നെ.അമ്മക്കു൦ മകനു൦ അഭിനന്ദനങ്ങൾ. ❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍❤️❤️🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 4 ай бұрын
ഒന്നും പറയാൻ ഇല്ല. പറഞ്ഞാൽ ശരിയാവില്ല. നല്ല രസം ഉണ്ട്. പുക്കൾ നിറഞ്ഞു തുങ്ങി കിടക്കുന്നതു കാണാൻ തന്നെ ഒരു പ്രത്യേകത ഉണ്ട്. ചെടികൾ ഇഷ്ടപ്പെടുന്ന ആർക്കും ഈ വീടും പരിസരവും ഇഷ്ടമാവും. ഈ സ്ഥലം ഒക്കെ തപ്പിപിടിച്ചു പോയി വീഡിയോയിൽ ആക്കി ഞങ്ങളെ ഒക്കെ കാണിച്ചു തരുന്ന shenilmon ന് ഒരായിരം നന്ദി പറയുന്നു.
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍❤️❤️❤️🍃🥰🍃
@Jayavinod687
@Jayavinod687 4 ай бұрын
ഓ താങ്ക്സ് ഇതു പോലൊരു കാഴ്ച നങ്ങൾക്കായി തന്നതിന് ഒരുപാട് ഒരുപാട് നന്ദി
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@Viji_subrahmannian
@Viji_subrahmannian 4 ай бұрын
പറയാനില്ല ഒന്നും തന്നെ നല്ല ഭംഗി .എങ്ങനെ വർണ്ണിക്കേണ്ടതെന്ന് അറിയില്ല.Fantastic
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@mathewmichael5421
@mathewmichael5421 4 ай бұрын
Antha parayuka parayan vakkukalilla athrakku manoharam .sooooper soooper❤❤❤❤❤🎉scooper 🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️❤️🍃🥰🍃
@priyaprasadpriyaprasadpriy7812
@priyaprasadpriyaprasadpriy7812 4 ай бұрын
Super. Enikkum igane chedikalodu vallathoru ishttamanu
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@ZICHUVLOG
@ZICHUVLOG 4 ай бұрын
എന്ത് ഭംഗി കാണാൻ വീട് ആയാൽ ഇങ്ങനെ വേണം സുന്ദരൻ പറഞ്ഞ അതിസുന്ദരം സപ്പോർട്ട് ചെയ്തു തിരിച്ചു വരണേ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@mollyhary852
@mollyhary852 4 ай бұрын
👍👍👍
@FloraRealm
@FloraRealm 4 ай бұрын
Kanninu kulirmayum mindinu positive energiyum nalkunna oru super video 👌👍💐
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍❤️🍃🥰🍃
@linubabu8900
@linubabu8900 4 ай бұрын
നയനാനന്ദകരമായ കാഴ്ച. വളരെ വളരെ മനോഹരമായിരിക്കുന്നു.👌👌👌🥰 പ്രകൃതിയെ അറിയാനും പ്രകൃതിയെ സ്നേഹിക്കാനും എല്ലാവർക്കും കഴിയട്ടെ ❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️❤️🍃🥰🥰
@indirak8897
@indirak8897 4 ай бұрын
നല്ല ഭംഗിയുണ്ട്
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@shijua1112
@shijua1112 4 ай бұрын
നയന മനോഹരമായ കാഴ്ച
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@Babu_bhai30
@Babu_bhai30 4 ай бұрын
അടിപൊളി, സൂപ്പർ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@chithralekhap6475
@chithralekhap6475 4 ай бұрын
അതിമനോഹരം❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@ETERNALFLORA18
@ETERNALFLORA18 4 ай бұрын
வணக்கம் very nice garden❤❤🌹🌹
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@kavithaaugusty3865
@kavithaaugusty3865 4 ай бұрын
Adipoli Super 🎉🎉🎉🎉🎉❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@vivekvijayank281
@vivekvijayank281 4 ай бұрын
Nalla ഭംഗിയുണ്ട് ❤️❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@Asvi0717
@Asvi0717 4 ай бұрын
❤❤നല്ല ഭംഗി ❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@rajuvenjaramood360
@rajuvenjaramood360 3 ай бұрын
ഞാനും ചെടി പ്രേമിയാ
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@shebaabraham4900
@shebaabraham4900 4 ай бұрын
നയന മനോഹരം തന്നെ❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@usainpulivalathu1152
@usainpulivalathu1152 4 ай бұрын
Beautfull,Garden
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@laangels9774
@laangels9774 4 ай бұрын
Wow super super
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@cvr8192
@cvr8192 4 ай бұрын
Looks sooooo pretty🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@salyphilip7873
@salyphilip7873 4 ай бұрын
Beautiful
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@sindhuanil8996
@sindhuanil8996 4 ай бұрын
❤ നല്ല ഭംഗി❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@Neelambari813
@Neelambari813 4 ай бұрын
Enta ormmayil poothu ninnoru manja mandaramme...🌼🏵🌼🌼.ennil ninnum parannakannoru jeeva chaitanyammme....🌼🌼🌼 Nice video. 🎉🎉 5.48💯💯 Congrats for that family for keeping the plants like this during this summer. As you said sir the leaves 🍃 are so beautiful. His creativity is 👏👏👏 Wish to see his gardens update on your upcoming videos.🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️❤️❤️🍃🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Thanks for the idea bro
@Sandoskumep
@Sandoskumep 4 ай бұрын
അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@ZICHUVLOG
@ZICHUVLOG 4 ай бұрын
എനിക്ക് പ്ലാൻസ് ഇഷ്ടാണ് എന്റെ മുന്നിൽ നീലപ്പൂക്കളാണ് വീടിന്റെ മുകളിൽ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍🍃🥰🍃
@bindujames8344
@bindujames8344 4 ай бұрын
സൂപ്പർ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@manojaharidas2982
@manojaharidas2982 4 ай бұрын
നല്ല ഭംഗി എന്റെ വീടിനും ചെയ്യണമെന്നുണ്ട്
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍🍃🥰🍃
@BABLUGAMEING318
@BABLUGAMEING318 4 ай бұрын
Athi manohar am👌👌👌👌👌👌🙏Ammakum Monkum Big salut👌👌👌👌👍👍👍👍🙏
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@MiniS-vs9vc
@MiniS-vs9vc 4 ай бұрын
🙏👌👌 beautiful 👍
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@ShaisyJose
@ShaisyJose 4 ай бұрын
എന്താ പറയാ .. സൂപ്പർ❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@user-ib7xj9kr9m
@user-ib7xj9kr9m 3 ай бұрын
ഒന്നും പറയാനില്ല പൊളി 👌👌👌👌👌👌👌
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️🍃🥰🍃
@renyreghunadh
@renyreghunadh 4 ай бұрын
ആഹാ!!'സുന്ദരീ മനോഹരീ , മഞ്ഞ പട്ടുടുത്തവളേ, നീ സ്നേഹവും കരുതലും ഉള്ളവരുടെ കൈകളിൽ എത്തിയപ്പോൾ, അവരെ മനസ്സ് നിറഞ്ഞ് സന്തോഷിപ്പിക്കുന്നവൾ നീ.
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@Diya31324
@Diya31324 4 ай бұрын
Supper👍👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@user-oq3ss9to6w
@user-oq3ss9to6w 4 ай бұрын
Superrrr
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@seenathseenath336
@seenathseenath336 4 ай бұрын
സൂപ്പർ 🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@jalajak.v1796
@jalajak.v1796 4 ай бұрын
Beautiful😍😍😍❤ onnum parayanilla
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@babumurambathi7062
@babumurambathi7062 4 ай бұрын
Super👌👌
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️❤️❤️🍃🥰🍃
@shineysunil537
@shineysunil537 4 ай бұрын
Wonder😊
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@blessybijumon6373
@blessybijumon6373 4 ай бұрын
Super
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@nimmybaijualdea8132
@nimmybaijualdea8132 3 ай бұрын
Sooper ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️🍃🥰🍃
@ashashaju5932
@ashashaju5932 4 ай бұрын
Cats claw plantinte thazheyulla ☘️ name please
@user-yk5oz2rl6t
@user-yk5oz2rl6t 4 ай бұрын
Super🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@jisnajoy8108
@jisnajoy8108 4 ай бұрын
അടിപൊളി സൂപ്പർ..... എന്റെ വീട്ടിൽ ഗോൾഡൻ cascade ethupole und... Ethrem ഇല്ല... എന്നോടും എല്ലാരും ചോദിക്കും പാമ്പ് വരുമോ എന്നു... ഇതുവരെ ഒരു ഓന്ത്‌ പോലും വന്നിട്ടില്ല... Suuuuupr veed
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
👏🏻👏🏻👏🏻❤️🍃🥰🍃
@ajithkrishna9471
@ajithkrishna9471 4 ай бұрын
Chedikalane cheriya pain ollavarku valiya happy kittane.. enikumm kurachu.chedi makkal unde...
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@athiee6636
@athiee6636 4 ай бұрын
How are you finding such beautiful places😍😍😍😍😍
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@mhdnishad7156
@mhdnishad7156 4 ай бұрын
❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@shahithaka9818
@shahithaka9818 4 ай бұрын
നയന മനോഹരം തന്നെ കണിക്കൊന്നയെ കടത്തി വെട്ടും 😍👌
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@libinpulpally
@libinpulpally 4 ай бұрын
❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️🍃🥰🍃
@neethuthomas8205
@neethuthomas8205 4 ай бұрын
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@sahadevant8824
@sahadevant8824 4 ай бұрын
Nice
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@sunusheaven2237
@sunusheaven2237 4 ай бұрын
Great ❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@mallu890
@mallu890 13 күн бұрын
Very nice and hai to the twins 👯
@CreativeGardenbyshenil
@CreativeGardenbyshenil 12 күн бұрын
🍃🥰🍃
@aryapadman3376
@aryapadman3376 4 ай бұрын
Ithu engana ingane mathilil padarthiye ?? So beautiful ❤❤❤ Engane e shape aaki ❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@ambilimanikuttan9152
@ambilimanikuttan9152 4 ай бұрын
ഇതിൻ്റെ ഒരു ചെടി കിട്ടാൻ എന്താ വഴി❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
നേഴ്സറികളിൽ ലഭ്യമാണ്🍃🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Veeno courier und😊
@sindhu106
@sindhu106 4 ай бұрын
അമ്മയ്ക്കും മോനും 🤝
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@sethu.s665
@sethu.s665 4 күн бұрын
Cats claw kk nth valamanu use chynde? Veetil plant nannai valarnu but flowering kurav anuu............?
@lilymj2358
@lilymj2358 4 ай бұрын
Fantastic. കുഴൽ കിണർ ഇല്ല വെള്ളം കിട്ടുമോ. മഴക്കുഴി ഉണ്ടാക്കി. 🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@reebanb200
@reebanb200 4 ай бұрын
Wow 🥰സൂപ്പർബ് 🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@shammikp708
@shammikp708 4 ай бұрын
💚💛💚💛💚
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@somyzacharia8515
@somyzacharia8515 4 ай бұрын
മനസ്സിലെ പച്ചപ്പ് 🥰🙏
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@radhamanipc3492
@radhamanipc3492 4 ай бұрын
Coelius plant kanichillallo superstto
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@indiradevivm2759
@indiradevivm2759 4 ай бұрын
ഞാൻ കുന്നമംഗലം അടുത്ത് ഉള്ള ആൾ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍❤️❤️🍃🥰🍃
@nishaec89
@nishaec89 4 ай бұрын
മഞ്ഞയുടെ സൗന്ദര്യം. ആരെയും കാണിക്കാനല്ലാതെ അവനവന്റെ സംതൃപ്തിക്കുവേണ്ടി വീട് സ്വർഗ്ഗമാക്കുന്നവർ. ❤❤ എന്ത് രസാണ് കാണാൻ. ഇരട്ടകൾ പാരമ്പര്യമായി കിട്ടുന്ന രോഗം 😂😂😂😂😂 നീ ചിരിപ്പിച്ചു കൊല്ലും. മനോഹരമായ ഒരു സ്വർഗം അതിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ രസകരമായ ശൈലിയൂടെ കാണിച്ചു തന്നു.
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🫣🤣🤣🍃🥰🍃
@Pennu5123
@Pennu5123 4 ай бұрын
നമ്മുടെ മഞ്ച സുന്ദരി അടിപൊളി🥰.. എന്ത് ഭംഗി കാണാൻ...അവർക്ക് ചെടി കളോടുള്ള താത്പര്യം കാണുമ്പോൾ വെള്ളം ഒരു പ്രശ്നമേ ആയിരുന്നില്ല എങ്കിൽ വേറെ ലെവൽ അയെന്നെ..എൻഡ് കാര്യം മറ്റുവരെ കാണിക്കാനായി ചെയ്യാതെ സ്വന്തം പാഷൻ ആയി കണ്ടൂ ചെയ്താൽ അതിൻ്റെ അനന്തര bhalam അതി മനോഹരം ആയിരിക്കും എന്ന് ഗ്രീൻ Heaven ലിലൂടെ നമ്മൾ കണ്ടതാണല്ലോ...ഇതും അത് പോലുള്ള ഒരു പാഷൻ തന്നെ....അടിപൊളി 🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍❤️❤️🍃🥰🍃
@gameryt-bm2hm
@gameryt-bm2hm 4 ай бұрын
കാറ്റ്സ് ക്ലോക്ക് പകരം ഞാൻ വെച്ചിരിക്കുന്നത് ഗോൾഡൻ കാസ്കേട് ആണ്. എന്നും പൂവ് ഉണ്ടാവും. ഫ്ലവറിങ്ങ് തുടങ്ങിയിട്ടേ ഉള്ളൂ.😊😊😊. ഞാനും ഒരിക്കൽ ഇതു പോലെ ഒരു വീഡിയോ ഇടും ചത്തില്ലേൽ😂😂😂😂😂
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
ഒരിക്കലും ക്യാറ്റ്സ് ക്ലൗ പോലെ പൂക്കുന്നതല്ല ഗോൾഡൻ രണ്ടിനും രണ്ട് എഫക്ടാണ് ഒന്ന് ഇലകളിൽ ചേർന്ന് ഒട്ടിപ്പിടിച്ച് വളരെയധികം പുഷ്പിക്കുന്നവയാണ് മറ്റേത് ഇന്ത്യൻ ക്ലോക്ക് വൈൻ പോലെയൊക്കെ താഴേക്ക് ഒരു മീറ്ററോളം തൂങ്ങി വരും രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് രാവും പകലും പോലെ 🍃🥰🍃
@gameryt-bm2hm
@gameryt-bm2hm 4 ай бұрын
@@CreativeGardenbyshenil ❤️❤️❤️❤️ എന്നും വീടിന്റെ മുന്നിൽ കണിക്കൊന്ന തൂങ്ങിക്കിടക്കും. പിന്നെ മറ്റുള്ള ഭാഗത്തിൽ ലന്റാനയും വച്ച് പിടിപ്പിക്കണം😀😀😀😀😀. വീട് കാണരുത്. പൂന്തോട്ടത്തിൽ ആവണം ജീവിതം.😀😀😀😀😀😀. മ്മടെ ആഗ്രഹങ്ങളാണ് 🤩🤩🤩🤩🤩. ഏതായാലും അടുത്ത വർഷത്തോടെ എല്ലാം പ്രവർത്തികമാകും💖💖💖💖💖
@zachariahmathew8374
@zachariahmathew8374 4 ай бұрын
സൂപ്പർ ചെടിയും സൂപ്പർ ആൾക്കാരും. ചെടികളെ സംരക്ഷിക്കുന്നതിന് കാണിക്കുന്ന ശുഷ്കാന്തി അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. നിങ്ങളുടെ ഈ പ്രയത്നഫലങ്ങളെ ഞങ്ങളിലേക്ക് എത്തിച്ച ഷെനിലിനും അഭിനന്ദനങ്ങൾ.
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️❤️❤️🍃🥰🍃
@hajaranazar1724
@hajaranazar1724 4 ай бұрын
അയിവ എന്തു ബംഗിയാണ് 🥰🥰 ഞാൻ കുറച്ചായി ഈ ചെടി അനേഷിച്ചു നടക്കുന്നുണ്ട് കിട്ടിയില്ല
@raufkattil275
@raufkattil275 4 ай бұрын
60 രൂപ വലിയ ചെടി
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@libinpulpally
@libinpulpally 4 ай бұрын
Sure
@goodechotech5196
@goodechotech5196 2 ай бұрын
Veeno
@jayasrees2751
@jayasrees2751 4 ай бұрын
ഇവിടെങ്ങാനും ആണെങ്കിൽ പാമ്പ് കേറുമെന്ന് asooyakkar😂
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😍😍🍃🥰🍃
@hadishanu10
@hadishanu10 4 ай бұрын
Idinnte Thai delivery ndo
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Und bro veeno?
@_plantae__5416
@_plantae__5416 4 ай бұрын
❤❤ ഒന്നും പറയാനില്ല ❤❤❤ super
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@athmayanamcreations
@athmayanamcreations 4 ай бұрын
Athisundharam🎉🎉🎉 New subscriber.. Thirhu varane👍👍🤝🤝
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
❤️❤️🍃🥰🍃
@Muhammadsiddiq2014
@Muhammadsiddiq2014 4 ай бұрын
Nithin thomass hahahah 🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@royverghese7014
@royverghese7014 4 ай бұрын
Thy enghane unttakkam,kampu murichu thy kilippikkamo?ella nursery ee chedi kittumo ,chedi yude name parayamo?
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
mm🥰🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Cat's claw creeper plant sale und veeno
@hepsibavijayan8744
@hepsibavijayan8744 4 ай бұрын
❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@harifanajeeb9280
@harifanajeeb9280 4 ай бұрын
ജീവാമൃതം വളം പീടിക കിട്ടുമോ.എല്ലാ ചെടിക്ക് പറ്റുമോ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
mm🍃🥰🍃
@judypious5744
@judypious5744 4 ай бұрын
Plant name
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@nikhilsuresh1073
@nikhilsuresh1073 4 ай бұрын
ദലിതർ ennu paranjittu matti paranju alle
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@sachinraj9806
@sachinraj9806 3 ай бұрын
Plant evde kitum
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🥰
@goodechotech5196
@goodechotech5196 2 ай бұрын
Sale und bro...veeno...😊
@sukanyasuresh9935
@sukanyasuresh9935 4 ай бұрын
Vere hanging plant name ntha
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Cat's claw creeper plant
@sunithashaju1239
@sunithashaju1239 4 ай бұрын
എന്റെ വീട് thrissur ആണ് online ആയിട്ടു അയച്ചു തരുമോ ഒത്തിരി ഇഷ്ടമായി
@libinpulpally
@libinpulpally 4 ай бұрын
Sure
@sunithashaju1239
@sunithashaju1239 4 ай бұрын
@@libinpulpally thanks bro അതിനു എന്താണ് ചെയ്യേണ്ടത് rate എത്രയാണ് google pay ചെയ്താൽ മതിയോ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@rejisajeev808
@rejisajeev808 4 ай бұрын
.എന്താ പേര് ചെടിയുടെ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
ഈ വീഡിയോയിൽ വളരെ വ്യക്തമായി പേര് പറയുന്നുണ്ട് അതുപോലെതന്നെ ഇതിന്റെ ഡിസ്ക്രിപ്ഷൻ എഴുതിയിട്ടുണ്ട് തമ്പി ദയവുചെയ്ത് വീഡിയോ മുഴുവനായി ഒന്ന് കാണൂ 🙏🏻🍃🥰🍃
@DODGESRT007-di5zl
@DODGESRT007-di5zl 4 ай бұрын
Plant sale undo.corier ayakamo
@libinpulpally
@libinpulpally 4 ай бұрын
Sure
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@goodechotech5196
@goodechotech5196 Ай бұрын
Und😊
@mariyasvlog8887
@mariyasvlog8887 4 ай бұрын
എൻ്റെ ഇതിൻ്റെ പകുതിയും ഓന്ത് കയറി വെട്ടി പകുതിയും ഉണങ്ങി
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😔🍃🥰🍃
@hycithreberio9697
@hycithreberio9697 4 ай бұрын
No tharumo
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
95629 02128🍃🥰🍃
@15malini
@15malini 4 ай бұрын
Ivide ithinte orange colour nu thaiyyinnu 500 rs aanu..😢😢😢
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
😱🍃🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Bro sale und...itheryum rate illa...yellow flower ulla cat's claw
@MercyMoto-zg9on
@MercyMoto-zg9on 4 ай бұрын
മഞ്ഞ സുന്ദരിയുടെ ഒരു കമ്പ് തരുമോ
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@goodechotech5196
@goodechotech5196 2 ай бұрын
Sale und😊
@koshy249
@koshy249 4 ай бұрын
വീടിന് കുഴപ്പം ഒന്നും വരില്ലേ?
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
No🍃🥰🍃
@Jayavinod687
@Jayavinod687 4 ай бұрын
വെറുതെ കൊടുക്കരുത് വിലക്ക് കൊടുക്ക്‌ നല്ലോണം നോക്കും
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
👏🏻👏🏻🍃🥰🍃
@user-ml4xd9jh9k
@user-ml4xd9jh9k 4 ай бұрын
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@praveenp9732
@praveenp9732 4 ай бұрын
😍❤
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@babum5089
@babum5089 4 ай бұрын
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 19 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН