അദ്ദേഹത്തിന്റ അധ്വാനം നഷ്ടപ്പെട്ടു എന്ന വേദന.ഒപ്പം ആ ജീവിയോടുള്ള സ്നേഹം
@paalakkaran.2 жыл бұрын
@@whaleblue833 എന്നു, കൊതുകിനെ വളർത്തുന്ന കരുണൻ
@paalakkaran.2 жыл бұрын
@@whaleblue833 ബീഫ് കഴിക്കുന്നത് തെറ്റാണോ?? കഴിക്കുന്നു എന്നു വച്ചു കഴിക്കുന്നവർ പോത്തിനെ വെറുക്കുന്നവർ ആണെന്നാണോ താങ്കൾ പറയുന്നത്??
@suhailvp95862 жыл бұрын
@@whaleblue833 മരിച്ച ആളിന് പൊതിനോടുള്ള സ്നേഹമല്ലേ അയാൾ പറഞ്ഞത്
@Taju2012 жыл бұрын
@@whaleblue833 ആളുകൾ fish, chicken ഒക്കെ കഴിക്കുന്നത് അതിനോട് വെറുപ്പായതോണ്ടാണോ. താൻ കൊള്ളാലോ
@paalakkaran.2 жыл бұрын
@@whaleblue833 പോത്തു കഴിക്കുന്ന ആളെന്നു അയാളുടെ പ്രൊഫൈലിൽ എഴുതി വച്ചിട്ടുണ്ടോ??? ഇനി ഉണ്ടെങ്കിൽ തന്നെ, കഴിക്കുന്ന ആൾക് മൃഗത്തിനെ സ്നേഹിച്ചൂടെ?? താൻ എന്ത് മണ്ടാനാണെടോ? ഓരോ ജീവിക്കും ആഹാര പട്ടിക ഉണ്ട്..അതിലൊന്നും കേറി സങ്കികളെ പോലെ ഞഞ്ഞാ പിഞ്ഞാ പറയാതെ
@moidukpmoidu75302 жыл бұрын
പാവം എന്ത് ചെയ്യാനാണ് വിധി എന്നല്ലാതെ ആദരാഞ്ജലികൾ🙏🏻🌷
@hassananas49442 жыл бұрын
സ്വന്തം പോത്ത് ഇങ്ങനെ ആക്രമിക്കപ്പെടുന്നത് കാണാൻ കഴിയാത്ത മനുഷ്യർ സ്വന്തം മക്കൾക്ക് നേരെ വരുന്ന വധ ഭീഷണിയും ഉന്മൂലന ഭീഷണിയും താങ്ങുമോ...
@comradeleppi20002 жыл бұрын
@@hassananas4944 orikalum ila
@shaansharaf72042 жыл бұрын
പാവം അത്ര മാത്രം സ്നേഹിച്ചിട്ടുണ്ടാഉം ആ മിണ്ടാപ്രാണിയെ.....
@majeedppl73652 жыл бұрын
മരണകാരണം ഹൃദയസ്തംഭനമായിരിക്കും ആ സമയം ആ വീട്ടിലേക്ക് ഓടി കയറിയ പോത്ത് ഒരു ഹേതുവായിയെന്ന് മാത്രം !
@__DEATH_002 жыл бұрын
Athe
@yuvathurki62912 жыл бұрын
പോത്ത് കാലൻ ആണ്
@ashwin50722 жыл бұрын
@@yuvathurki6291 athe
@pramod.p.rpramod97002 жыл бұрын
Ya🙏🙏🙏
@joytk68072 жыл бұрын
പാവം, ആ മനുഷ്യന്റെ, അധ്വാനഫലം, കണ്മുന്നിൽ ഇല്ലാതാകുന്നത് കണ്ടപ്പോൾ, മനസിന് താങ്ങാൻ കഴിഞ്ഞ് കാണില്ല.
@solykb55602 жыл бұрын
പാവം ചേട്ടൻ. ആദരാഞ്ജലികൾ 🙏
@vinodk8122 жыл бұрын
പാവം മനുഷ്യൻ.....ഭഗവാനെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ.....
@hydraulicguy30042 жыл бұрын
🙏🏻🙏🏻🙏🏻❤
@ajeshbalakrishnan26502 жыл бұрын
വന്നത് കാലന്റെ പോത്ത് തന്നെ..പാവം ലോല ഹൃദയൻ...
@prakashveetil34482 жыл бұрын
😃😃😃
@princeofdarkness22992 жыл бұрын
എന്നിട്ട് കാലൻ തിരിച്ചു പോയിക്കാനില്ലാലോ പോത്തിനെ പിടിച്ചു കെട്ടിയില്ലേ
@abdulmajeed54472 жыл бұрын
Ajesh B. Avida dear sukano🥰
@aadhillatheef1062 жыл бұрын
പ്രാഥമിക ശുശ്രൂക്ഷ കൊടുക്കാൻ പോലും ആരും ആ നാട്ടിൽ ഇല്ലായിരുന്നോ?? കൃത്രിമ ശ്വാസം കൊടുക്കാനും മറ്റും പ്രധാനപ്പെട്ട കാര്യങ്ങൾ ആളുകൾ അറിഞ്ഞിരിക്കണം.
@abdulrazaq41092 жыл бұрын
ഇനി റിപോർടർമാരെ ആവശ്യമില്ല ഇങ്ങനെ യാവുമ്പോൾ കുറഞ്ഞ വാകിൽ ശരിയായ വാർത്ത ലഭിക്കും
കാലൻ പോത്തിന്റെ പുറത്തു വരും എന്ന് കേട്ടിട്ടേ ഉള്ളു. 🙏
@ashwin50722 жыл бұрын
അതും വെളുപ്പിന് 3 മണിക്ക്😐 Ooh ആലോചിക്കാൻ വയ്യ 😳
@comradeleppi20002 жыл бұрын
@@ashwin5072 pedich poyi kanum
@rajeenask4494ഹാഷിം2 жыл бұрын
രണ്ട്. കാലനുണ്ടോ
@titan-marcus8152 жыл бұрын
കാലൻ വന്ന വഴി കണ്ടില്ലേ 🥺 എന്നാലും കഷ്ടമായി ആ പാവം മനുഷ്യൻ ഒമാനിച്ചു വളർത്തിയ ആ പോത്തിന് ഇങ്ങനെ ഒരു അവസ്ഥ വന്നത് പാവത്തിന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. 😞
@fesmithasameer83232 жыл бұрын
gq, report
@titan-marcus8152 жыл бұрын
@@fesmithasameer8323 🤔
@foodideasbynittu2 жыл бұрын
പോത്തിനെ ഇറച്ചി വിൽക്കാനല്ലേ സാധാരണ വളർത്തുന്നെ?
@titan-marcus8152 жыл бұрын
@@foodideasbynittu point😂
@mallutv36952 жыл бұрын
@@foodideasbynittu alla.. Kalanu sancharikkaan. Ithonnum ariyille...10th le science book il undallo
@p.djoshua41692 жыл бұрын
ഏതൊക്കെ രീതിയിൽ ആണ് മനുഷ്യന്റെ മരണം വരാനുള്ള കാരണങ്ങൾ ?? എന്തെല്ലാം നടക്കുന്നു ഈ നാട്ടിൽ ,?? ആർക്കും ഒരു ഗ്യാരന്റിയും ഇല്ലാത്ത കാലം , 🤔🤔🤔😪😪😪😪
@pubglover-oh7fn2 жыл бұрын
Pandu gyranty undayirunno ayin
@p.djoshua41692 жыл бұрын
@@pubglover-oh7fn പണ്ട് ഗ്യാ ഉണ്ടായിരുന്നു രന്റി ഇല്ലായിരുന്നു , ഇപ്പോൾ രണ്ടും ഇല്ലാതായി 😆😆👍
@abdullaabd11792 жыл бұрын
@@p.djoshua4169 chaliyakkalle😄pull
@manishadaas2 жыл бұрын
@Vaishnav Talks MM onnu thiringhu നോക്കിയിട്ട് നിങ്ങൾക്ക് പറയാൻ കഴിയൂ ഇല്ലാണ്......ഒരു പരുത്തി വരെ നമ്മൾ തന്നെ ആണ് നമ്മുടെ lifespan കുറക്കാൻ കാർണം other than exemptional cases 🙏🙏
@KonbouyparkHHH2 жыл бұрын
പാവം ഏതെല്ലാം രീതിയിൽ മരണം സംഭവിക്കുന്നു
@Movieclub-uk6mi2 жыл бұрын
പോത്താണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദി എന്ന് പറയരുത് രണ്ടു കാലുള്ള പോത്തുകളെ !!!!!!!
@muhammedaslamtk10372 жыл бұрын
👍
@cmrsa34602 жыл бұрын
സ്‌നേഹമാണ് ഈ ചേട്ടൻ ആദരാഞ്ജലികൾ 😥🙏
@gafoor.m.b96992 жыл бұрын
പാവം ഏട്ടൻ പോത്തുകളെ അദ്ദേഹം ഒരുപാട് സ്നേഹിച്ചു തെന്റെ പോത്തിനെ വേറേ ഒരു പോത്ത് കുത്തുന്നത് അദ്ദേഹത്തിന് വേദന ഉളവാക്കി ☺😍😪😭
@tinklingcrystals64892 жыл бұрын
Saarilya...aa Thrissur full pothugala.. venangi kure ennathine pudichondu poikko
@gafoor.m.b96992 жыл бұрын
@@tinklingcrystals6489 താൻ ഒരു ഊള 😬😡
@gafoor.m.b96992 жыл бұрын
@Vaishnav Talks MM 2 ഉം ഉണ്ട് ☺
@expmimrankhan38812 жыл бұрын
@Vaishnav Talks MM sneham konde valathunavarum inde thinan vedi valathunavarum ind adhe aanu pullikaran parayan nokane😌😁
@shameemarasheed94362 жыл бұрын
Pavam chettan aa pothinodd nalla sneham kanum😥😥🥺
@_ananya.anna_2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ സത്യത്തിൽ സങ്കടം വരുന്നേ😭😭😭
@prakash.ppillai3432 жыл бұрын
ആദരാജ്ഞലികൾ 🌹.. വളർത്തു മൃഗത്തോടുള്ള സ്നേഹം 🌹... കഷ്ടം ആയി പോയി 🌹
@godilove57972 жыл бұрын
കഷ്ടമായി പോയി😢🙏🌹🌹😢😢
@syrustt82012 жыл бұрын
കലികാലം അല്ലാതെ എന്തു പറയാൻ പാവം ചേട്ടൻ 🙏🙏
@vijayanmullappally17132 жыл бұрын
കാല ദൂതന്റെ വരവ് എന്നല്ലാതെ എന്ത് പറയാൻ കഴിയും ശിവ ശിവ 🙏
@anwarabbas48602 жыл бұрын
പാവം മനുഷ്യൻ. നാദൻ അവരുടെ കുടുംബത്തിന് എല്ലാം ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ
@CineTimesMedia2 жыл бұрын
Video തീരും മുമ്പ് End Screen കാണിക്കുന്നത് ബോറാണ്... അവസാന ഭാഗം കാണാൻ കഴിയില്ല. End screen കാണിക്കാൻ വിഡിയോക്ക് ശേഷം കുറച്ച് ബ്ലാങ്ക് വീഡിയോ Add ചെയ്യ്
@deepsJins2 жыл бұрын
How much love he had for them 😥 ❤❤ RIP 💐🙏🙏
@abdulhakeemabdulhakkeem36622 жыл бұрын
മക്കളെ പോലെ വളർത്തുന്നവർക് അവറ്റകൾക് എന്തങ്കിലും പറ്റുന്നത് സഹിക്കാൻ പറ്റൂല 😔😔എന്റെ ഫാദറിനെ ആണെനിക് ഓർമ വന്നത്. എന്ത് ചെയ്യാനാ അദ്ദേഹത്തിന് മരിക്കാനുള്ള സമയമായി
@mnpu44992 жыл бұрын
സംഭവം സിംപിൾ .അദ്ദേഹം 95 % ഹൃദയ ബ്ളോക് വ്യക്തി ആയിരുന്നിരിക്കണം .പെട്ടെന്ന് പ്രഷർ കൂടി എല്ലാം കൂടി ബ്ളോക് ആയി കുഴഞ്ഞു വീണു മരിച്ചു
@_Black_112 жыл бұрын
എന്റെ വീടിനടുത്തവീട്ടിൽ അവര് വളർത്തുന്ന പോത്തിനെ കള്ളൻ കൊണ്ടോയി bt പിറ്റേന്ന് കിട്ടി പക്ഷേ അവര് അനുഭവിച്ച വിഷമവും ടെൻഷൻ നും ഒക്കെ കണ്ടത് കൊണ്ട് എനിക്കു അറിയാം,പോത്ത് നെ വാങ്ങുന്നതിനേക്കാൾ cash ചിലവാകും വളർത്തുന്നതിനു ആരായാലും താങ്ങില്ല പാവം 😔അതിന് എന്തെങ്കിലും പറ്റി എന്ന് വിചാരിച്ചുകാണും.
@salutekumarkt50552 жыл бұрын
വല്ലാത്ത കഷ്ട്ടമായി പോയി ഒന്നിനെയും കൂടുതൽ സ്നേഹിക്കരുത് എന്റെ പട്ടി ചാത്തപ്പോൾ കരഞ്ഞുപോയി കാരണം അവൻ എന്നെയുo ഞാൻ അവനെയും ഒത്തിരി സ്നേഹിച്ചിച്ചിരുന്നു
@shahidms63082 жыл бұрын
അത്രത്തോളം കുഞ്ഞു മനസാണ് അദ്ദേഹത്തിന്റെ...ആദരാഞ്ജലികൾ
ദയയുള്ള മനസ്സുള്ള ആളായിരിക്കും ...ഈ ലോകത്ത് എത്ര ദുഷ്ടന്മാർ ഉണ്ട് ദൈവമേ..അവരെയൊക്കെ അങ്ങ് വിളിച്ചിട്ട് പാവങ്ങളെ വെറുതെ വിട്ടൂടെ
@vaigaworld31362 жыл бұрын
👍
@Devi-hn9tq2 жыл бұрын
Paaavam chandretten. Pranaamam🌺🌺🌺
@ashifashif57992 жыл бұрын
പാവം കഷ്ട്ടപെടുന്നവർക്കേ മനസ്സിന്റെ വേദന അറിയൂ.. മനസ്സ് ചെറിയ കാര്യങ്ങൾക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ല...
@daffodils2352 жыл бұрын
pranamam🌹🌹🌹
@appuzz8672 жыл бұрын
പാവം 😪
@abrahamlonappan19882 жыл бұрын
പോത്തിൻപുറത്തെ കാലൻ
@a2zdots4652 жыл бұрын
പോത്ത് കിടന്നപ്പോൾ ചത്തു പോയെന്നു കരുതിക്കാനും... വേദന താങ്ങാൻ കഴിഞ്ഞു കാണില്ല..
@jesusisalive45322 жыл бұрын
വെറുതെ അല്ല കാലന്‍ പോത്തിന്റെ പുറത്ത് കേറി വരുന്നത് അല്ലെ.. ആദരാഞ്ജലികള്‍ 💐
@shamsudeena41262 жыл бұрын
ചേച്ചിയുടെ നല്ല അവതരണം
@imotions19022 жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏
@suhailazeezsuhailazeez66682 жыл бұрын
Aadharanjalikal
@victor-sc3vl2 жыл бұрын
ലോലഹൃദയനാണെന്ന് തോന്നുന്നു 🥲🥺rip🌹
@aneesmanjeri67602 жыл бұрын
ഒരു പോത്ത് പോയാല്‍ പോട്ടെ നമുക്ക് ഒന്നിനെയല്ല രണ്ടണ്ണം തന്നെ വാങായിരുന്നു ആദരാഞ്ചലികള്‍
@Anithi192 жыл бұрын
അങ്ങേരുടെ അധ്വാനം വിഫലം ആയത് കണ്ട് ചങ്ക് തകർന്നു കാണും 😪
@blueworldcartoongame91492 жыл бұрын
ആ പോത്തിന്റെ പുറത്തായിരിക്കും കാലൻ വന്നത് 😭😭😭😭😭
@princeofdarkness22992 жыл бұрын
അപ്പോ കാലൻ തിരിച്ചു പോയിക്കാണില്ലാലോ പോത്തിനെ പിടിച്ചു കെട്ടിയിലെ
@പിണറായിസർക്കാർ2 жыл бұрын
പോത്ത് കാലൻ ആണ് അദ്ദേഹത്തിന്റെ സമയം ആയി അത് കൊണ്ട് ഇങ്ങനെ ഒരു വിധി 😥😥😥
@Movieclub-uk6mi2 жыл бұрын
പോത്ത് കാലനോ ❓🤔
@പിണറായിസർക്കാർ2 жыл бұрын
@@Movieclub-uk6mi കാലന്റെ വാഹനം ആണ് പോത്ത്
@Movieclub-uk6mi2 жыл бұрын
@@പിണറായിസർക്കാർ അത് ഹിന്ദു വിശ്വാസമനുസരിച്ച് അല്ലേ പക്ഷേ താങ്കൾ പറഞ്ഞത് പോത്ത് കാലനാണ് എന്നാണ് 😆
@Movieclub-uk6mi2 жыл бұрын
@@പിണറായിസർക്കാർ പോത്ത് എങ്ങനെ ആണ് യമദേവന്റെ വാഹനം ആയത് അറിയാമോ ❓ വിധി എന്താണ് ❓ മനുഷ്യൻ എന്താണ് ❓ കർമ്മഭലങ്ങൾ എന്താണ് ❓ എന്താണ് മ്രത്യു എന്താണ് ഹൈന്ദവ വിശ്വാസങ്ങൾ. Tell me ❓❓
@പിണറായിസർക്കാർ2 жыл бұрын
@@Movieclub-uk6mi മംഗ്ലീഷ് പ്രശ്നം 😎ആയി എന്നായിരുന്നു ബട്ട് ആണ് എന്നായി പോയ്
@കാലപൂട്ട്പ്രേമി2 жыл бұрын
ഈ വീഡിയോ കണ്ടാൽ അറിയാം ആ ചേട്ടന് എത്രത്തോളം വേണ്ടപ്പെട്ടവരാണ് ആ ജീവികളെന്ന് അത് എന്ന് 🥺🥺
ഇങ്ങനെയും ഒരു വിധി. നമ്മുടെയൊക്കെ അവസ്ഥ എന്താകുമോ എന്തോ...
@sisterarul47112 жыл бұрын
Sooo sad
@anandakash1262 жыл бұрын
🥺🥺🥺🥺🥺
@riasabdulla73632 жыл бұрын
Why he has to be worried because he knows for what purpose he take care of this Buffaloes.
@koyamasahalla.alhamdulilla8472 жыл бұрын
നമ്മൾക്ക് വിലപ്പെട്ടത് അല്ലാത്ത പലതും മറ്റുള്ളവർക്ക് വളരെ അധികം വിലപ്പെട്ടതും അവരുടെ ജീവിതത്തിലെ ഒരു ഭാഗമാണെന്നും ഉള്ളതും. ഇതിൽ നിന്ന് മനസ്സിലായി. അതുകൊണ്ട് മറ്റുള്ളവരുടെ സമ്പത്തിനും അവരുടെ അധീനതയിലുള്ള എന്തിനും നമ്മൾ വില കൽപ്പിക്കുക
@muneerc7212 жыл бұрын
രാത്രി ഉറക്കത്തിനിടക്ക്, രാത്രി എന്നല്ല എപ്പോഴാണെങ്കിലും പുറത്ത് നിന്ന് എന്ത് ശബ്ദം കേട്ടാലും ആര് വിളിച്ചുണർത്തിയാലും പെട്ടെന്ന് ചാടി എഴുന്നേൽക്കരുത് ഒരിക്കലും. ഒരുപാട് മരണങ്ങള്‍, തലകറക്കം, അബോധാവസ്ഥയിലാവൽ, മൂക്കിൽ നിന്ന് രക്തം വരൽ ഒക്കെ കേട്ടിട്ടുണ്ട്, അനുഭവുമിച്ചിട്ടുണ്ട് നമ്മുടെ അശാസ്ത്രീയമായ പെട്ടന്നുള്ള എഴുന്നേൽക്കൽ കൊണ്ട്. പിന്നെ വിധിയെ തടുക്കാന്‍ ആർക്കും കഴിയില്ലല്ലോ ..
@ASARD20242 жыл бұрын
ആ വന്ന പോത്ത് ശരിക്കും കാലന്റെതായിരുന്നു
@jinin55452 жыл бұрын
Such a good Animal lover
@jamsheerjamsheerp5002 жыл бұрын
Vallatha avastha
@SPK20202 жыл бұрын
ആദരാഞ്ജലികൾ
@shajik.m94102 жыл бұрын
Pavam chattan 🌷😢😢😢🌷🌷
@lissyjames55982 жыл бұрын
😭😭😭😭😭😭🙏🙏🙏🙏🙏🙏
@sunandavasudevan81742 жыл бұрын
എന്റെ bhagawane 🙏😢😢
@sarath_babu2 жыл бұрын
കഷ്ടം
@husainp85482 жыл бұрын
കാലൻ പോത്തിന്റെ രൂപത്തിൽ വന്നു. കേട്ടപ്പോൾ ദുഖം തോന്നീ