ഞാൻ ആദ്യം ഇവിടെ മാക്സി സ്റ്റിച് ചെയ്ത് കൊടുത്തിരുന്നു ഇപ്പോൾ metteriyals കിട്ടാൻ ബുദ്ധി മുട്ടുണ്ട് അതാ ഇപ്പോളും ആൾകാർ വന്നു ചോദിക്കുന്നുണ്ട് മാക്സി ഉണ്ടോന്ന് എന്റെ കയ്യിൽ ഉള്ളത് കഴിഞ്ഞു ഇനി കുറച്ചു വേണം എങ്ങനെ കിട്ടും പ്ലീസ് reply
@rabiyasworld1984 Жыл бұрын
Watsap me
@nishanashefee4198 ай бұрын
Good 👍
@faslul40119 ай бұрын
Kozhikode wholesale shop name parayamo
@rabiyasworld19849 ай бұрын
Century complex
@saleenasaleena1606 Жыл бұрын
Vilichal kittunna numbr tharumo itha
@ichukochu2649 Жыл бұрын
10 pcs nighty meterial ethra rate aakum
@rabiyasworld1984 Жыл бұрын
1800 shipping included
@krishnakumarik.k.9964 Жыл бұрын
കോഴിക്കോട് ഏത് ഷോപ്പിൽ നിന്നാണ് materials വാങ്ങികുന്നത്
@rabiyasworld1984 Жыл бұрын
Century complex
@krishnakumarik.k.9964 Жыл бұрын
Thank you sister
@ajiajith42 Жыл бұрын
സത്യസന്ധമായ ഒരു വീഡിയോ ആയി എനിക്ക് തോന്നിഎനിക്ക് തുന്നൽ അറിയില്ല റെഡിമെയ്ഡ് എടുത്തു വിറ്റാൽ എനിക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുമോ ? എന്റെ അയൽ വക്കത്ത് ബാക്ക് പെയിനായി കിടപ്പിലായ ഒരു ഫാമിലി ഉണ്ട് അവരെ സഹായിക്കാനാണ് ഈ വീഡിയോ കണ്ടപ്പോൾ ചെറുതായി തുടങ്ങാം എന്ന് തോന്നി മെറ്റീരിയൽ ആളുകൾ വാങ്ങുമോ ഞാൻ കണ്ണൂർ ആണ് ദയവു ചെയ്ത് അഭിപ്രായം പ്രതീക്ഷിക്കുന്നു.
@mjcollections-ui7oj Жыл бұрын
വിജയിക്കും insha allah
@ammuhabi27285 ай бұрын
Inshallah നല്ലതാണ് ഞാൻ cheyyunnund ഹോൾസെയിൽ & retail ആയിട്ടും
10പീസ് വേണം എന്താണ് ചെയ്യേണ്ടത് oru പീസിന് ethranu rate
@rabiyasworld19846 ай бұрын
Watsp
@its_syadhul39873 ай бұрын
Hi@@rabiyasworld1984
@RubeenaBasheer-rx4yq9 ай бұрын
ഇതെവിടെയാ സ്ഥലം
@rabiyasworld19849 ай бұрын
Calicut
@jmcreationzz Жыл бұрын
ഞാൻ ഇപ്പോൾ ആണ് ചാനൽ കാണുന്നത്. സപ്പോർട്ട് ചെയ്തിട്ടുണ്ട്. എനിക്കും ആഗ്രഹം ഉണ്ട് ചെയ്യാൻ വിജയിക്കുമോ എന്ന് പേടി ആണ്
@rabiyasworld1984 Жыл бұрын
പേടിക്കണ്ട ഒരു 10 pcs ആദ്യം eduthunokk😊പേടിച്ചിരുന്നാൽ നമുക്ക് ഒന്ന് lifil നേടാൻ കഴിയില്ല
@Show-d7e3 ай бұрын
10 pieces ethra roopa avum
@rabiyasworld19843 ай бұрын
1800
@faseelajaleel9941 Жыл бұрын
Hi itha.njanum cheruthayi cheyyunnund. But sales kuravanu. Stich cheythum kodukkarund. Kurachu materials okke balance und
@rabiyasworld1984 Жыл бұрын
Dont worry 5 pcs ബാക്കിയാണെങ്കിൽ അതിന്റെ കൂടെ ഒരു 10 koodi eduthit sale akkiyal മതി മുഴുവൻ pcs vittit അടുത്തത് എടുകാം എന്നു വിചാരിച്ചാൽ ബിസിനസ് മുന്നോട്ടു പോകില്ല😊👍🏻
@nainashamu7230 Жыл бұрын
8 yrs aayi njan meterial sale and stitching cheyyunnund Starting il ingane okke undavum churidar bits um running material um okke ippol cheyyunnund Stitching maathramaayum orders ippol varunnund UAE il aan njan
ഇത്ത എനിക്ക് ഇങ്ങനെ ഒരു nighty ബിസിനസ് തുടങ്ങിയാൽ കൊള്ളാമെന്നുണ്ട് 😊പക്ഷെ എങ്ങനെ തുടങ്ങും എന്നറിയില്ല 😢ഞാൻ വീട്ടിൽ തയ്ക്കുന്നുണ്ട് പക്ഷെ ഒരു സ്ഥിരം വരുമാനമില്ല അത് കൊണ്ടാണ്. എനിക്ക് ഇതിനെ കുറിച്ച് ഡീറ്റൈൽ ആയൊന്നു പറഞ്ഞു തരാമോ
@rabiyasworld198410 ай бұрын
ഒരു വീഡിയോ ചെയ്തിട്ടുണ്ട് check ചെയ്തു നോക്കോ 😊
@shennusvlog9468 Жыл бұрын
3,20nte തുണിക്ക് എത്ര??
@rabiyasworld1984 Жыл бұрын
189 wholsale prize
@MuhammedShanilA5 ай бұрын
10 പീസ്നൈറ്റിക്ക് എത്ര രൂപയാണ്
@rabiyasworld19845 ай бұрын
1690+110
@sajitharasheed5457 ай бұрын
10 വീഡിന് എത്ര പൈസ വരും
@rabiyasworld19847 ай бұрын
1800 shipping ulpede
@sakkeenaparakkolil67576 ай бұрын
Enikk ariyam
@JesnaJesu-rc7pg5 ай бұрын
10peesinn ethraya vila
@rabiyasworld19845 ай бұрын
1800 shipping included
@SH_____I5 ай бұрын
5 peas venam ethra varum
@rabiyasworld19845 ай бұрын
955
@ameyaah Жыл бұрын
പത്ത് പി സി ന് എത്ര പൈസയാകും
@rabiyasworld1984 Жыл бұрын
1690+ shipping
@naturalthinks2444Ай бұрын
Adipoli❤
@krishnackm8859 Жыл бұрын
10പീസിന് എത്ര ആകും
@rabiyasworld1984 Жыл бұрын
1800 shipping included
@madanawarrier2468 Жыл бұрын
Oru piece nu rate ethra
@rabiyasworld1984 Жыл бұрын
179+ shipping
@krishnackm8859 Жыл бұрын
എനിക്ക് പീസ് എടുക്കണം എങ്ങനെ കോൺടാക്ട് ചെയ്യും
@rabiyasworld1984 Жыл бұрын
9946772571 watsp
@suchithrasudevansudevan2408 Жыл бұрын
Vandhana meterials nallathano pls reply
@rabiyasworld1984 Жыл бұрын
No idea
@sumayyamanoor87248 ай бұрын
ഇത്താടെ നമ്പറ് തരുമോ
@rabiyasworld19848 ай бұрын
Maxibit വീഡിയോയിൽ ഉണ്ട്
@shyjasuresh9034 Жыл бұрын
കാലിക്കറ്റ് എവിടെ യാ വീട് ഏതു ഷോപ്പിൽ നിന്നാണ് ബിറ്റ് എടുക്കുന്നത്
@rabiyasworld1984 Жыл бұрын
Kuttiyadi Sree krishna new busstand
@muhsinamuhsina3204 Жыл бұрын
Athevida
@muhsinamuhsina3204 Жыл бұрын
Njan ramdev nna edukaar
@rabiyasworld1984 Жыл бұрын
Opposite new busstand
@muhsinamuhsina3204 Жыл бұрын
K thnks
@nidhasvlog Жыл бұрын
ഞാൻ സ്റ്റിച് ചെയുന്ന ആളാ മാക്സി എനിക്ക് കുറച്ചു മാക്സി ബിറ്റ് ഉണ്ടെങ്കിൽ വേണം
@rabiyasworld1984 Жыл бұрын
9946772571
@vincyradh8595 Жыл бұрын
Online edukka. Evdunna
@rabiyasworld1984 Жыл бұрын
Calicut
@111Bae Жыл бұрын
@@rabiyasworld1984ഷോപ്പ് പറഞ്ഞു തരുമോ
@rabiyasworld1984 Жыл бұрын
Century complex
@pess426 Жыл бұрын
Nalla kolittiulla meteeriyalin ethra rooba varum rayon aytams ille itha
@rabiyasworld1984 Жыл бұрын
169
@asworld318410 ай бұрын
ഇത്ത തയിച്ച നെറ്റി ഇത്താടെ കയ്യിൽ നിന്നും വാങ്ങിക്കാൻ പറ്റുമോ. റേറ്റ് എങ്ങനെ ആകും 10 പീസിന്
@rabiyasworld198410 ай бұрын
ഉണ്ട് but 10 pcs illa
@asworld318410 ай бұрын
ഫസ്റ്റ് എത്ര പീസ് ആണ് എടുക്കേണ്ടത്. റേറ്റ് കൂടി ഒന്ന് പറയണേ
@rabiyasworld198410 ай бұрын
@@asworld3184 10 pcs 1690
@asworld318410 ай бұрын
ഇത്തയെ എങ്ങനെ ആണ് പേർസണൽ ആയി ഒന്ന് മെസ്സേജ് ചെയ്യാൻ പറ്റുന്നെ
Business start cheythu online vazhi customersne kittan ntha cheyuka
@rabiyasworld1984 Жыл бұрын
Oru channel start cheyuka അല്ലെങ്കിൽ ഒരു website ഉണ്ടാക്കുക
@111Bae Жыл бұрын
@@rabiyasworld1984ഇതിനു gst എടുക്കണോ
@rabiyasworld1984 Жыл бұрын
@@111Bae no
@Minnoos-d43 ай бұрын
എനിക്ക് കിട്ടുമോ 10പീസ്
@rabiyasworld19843 ай бұрын
👍
@sheena.k.v8542 Жыл бұрын
ഇത്താ വിളിച്ചാ എനിക്ക് പറഞ്ഞു തരുമോ എങ്ങനെയാണെന്ന് sale ചെയ്യുന്നത്. ഞാൻ തുന്നലുണ്ട് ladies ന്റെ എല്ലാം . എപ്പഴും ജോലി ഇല്ല. ഓൺലൈൻ business വേണമെന്നുണ്ടെങ്കിൽ പറഞ്ഞു തരുമോ? ഇത്താ
@rabiyasworld1984 Жыл бұрын
Sure
@sabitha987110 ай бұрын
ഇത്താ, ആ silver cover ന് എത്രയാ വില? എവിടുന്നാ കിട്ടുക? പിന്നെ post വഴി യും dtdc വഴിയും അയക്കുമ്പോ എത്രയാ charge വരാ?
@rabiyasworld198410 ай бұрын
Coverinu 20
@malluvibetea10 ай бұрын
Oru cover noo 🙄🤔🤔@@rabiyasworld1984
@rabiyasworld198410 ай бұрын
Ys
@ashraf1899 Жыл бұрын
ഞാൻ ഒരു മദ്രസ അധ്യ പ്കനാണ് സൈഡ് ആയി ട്ട് നെറ്റി ബിസ്സിനസ് ചെയ്യണമെന്നുണ്ട് നല്ല തുണി വാങ്ങി മറ്റരാളെ കോണ്ട് തൈ പിച്ചാൽ ലാഭം ഉണ്ടാകുമോ താങ്കളിൽ നിന്ന് തുണി വാങ്ങണമെന്നുണ്ട് മറുപടിതരുമോ
@rabiyasworld1984 Жыл бұрын
😊 നമ്മൾ സ്വന്തം തെയ്ക്കുമ്പോൾ കിട്ടുന്ന ലാഭം വേറൊരാൾ ചെയുമ്പോൾ കിട്ടില്ല ലാഭം കുറച്ചു kurayum
@Nichoosfamilyvlog4 ай бұрын
Hai ,വീട്ടിൽ വച്ച് തയ്ച്ചു കൊടുക്കുന്നുണ്ട്
@thensi5 ай бұрын
Oru 20 pcs bit venam .. enghane kittuka
@rabiyasworld19845 ай бұрын
Watsap
@safeelarajeesh1118 Жыл бұрын
Nighty brands ethokkeya nallathennu parayo
@rabiyasworld1984 Жыл бұрын
.shylaja Vardhaman Omkar Univetsal National Bharath Neelam Rahuletc