വീട്ടില്ലെ ദുഷ്ടശക്തികൾ കൺമുൻപിൽ തെളിയാനുള്ള എളുപ്പവഴി

  Рет қаралды 100,711

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Пікірлер: 185
@lekhaanil9900
@lekhaanil9900 2 жыл бұрын
നമസ്തേ ഗുരുജി 🙏 നമുക്ക് വേദനിക്കുന്നതു പോലെ മറ്റുള്ളവർക്കും വേദനിക്കും എന്ന ചിന്ത ഓരോരുത്തർക്കും ഉണ്ടായാൽ ആർക്കും ആരെയും ദ്രോഹിക്കുവാനും വിഷമിപ്പിക്കുവാനും കഴിയില്ല. പരമ പവിത്രമായ ഒരു ബന്ധം ഭഗവനോടും സമർപ്പണമായി പ്രാർത്ഥനയും ഉണ്ടെങ്കിൽ ഒരു കൂടോത്രവും നമ്മളെ ബാധിക്കില്ല.എല്ലാവരെയും കാത്തു കൊള്ളേണമേ ഭഗവാനെ 🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
@yamunar.9225
@yamunar.9225 2 жыл бұрын
ബാധിക്കും കുട്ടി അറിയാഞ്ഞിട്ട അത്
@praveenps5220
@praveenps5220 2 жыл бұрын
ചേച്ചിക്ക്ഫോണിനെപറ്റിആരാപഠിപ്പിച്ച്തന്നത്
@praveenps5220
@praveenps5220 2 жыл бұрын
@𝑪𝒓𝒂𝒛𝒀🌺𝑺𝒐𝒖𝑳 ദൈവം കൂടെയുഡ്സഹോദരാഒന്നുസംഭവക്കില്ല
@starparu7510
@starparu7510 2 жыл бұрын
ചേച്ചി നമസ്തേ 🙏 ഓം നമഃ ശിവായ 🌿🌿♥️🌹
@reenajose5528
@reenajose5528 2 жыл бұрын
Praaartjikkanea
@sreelakshmi4662
@sreelakshmi4662 2 жыл бұрын
നമസ്കാരം ഗുരുജി 🙏🙏🙏 ഭഗവാൻ എല്ലാവർക്കും സത് ബുദ്ധി കൊടുക്കട്ടെ. ഒരുനാണയത്തിന്റെ രണ്ടുവശം പോലെ നല്ല കർമ്മവും ദുഷ്‌കർമ്മവും ഇപ്പോഴും ഉണ്ട്. ഭഗവനെ മനസ്സറിഞ് ഭജി ക്കുക. ഈശ്വരൻ രക്ഷിക്കും. ഓം നമഃശിവായ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@bipinkarthika330
@bipinkarthika330 2 жыл бұрын
വളരെ ഉപകാരപ്രെധമായ വീഡിയോ വളരെ നന്ദി ഗുരുവേ 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@bipinkarthika330
@bipinkarthika330 2 жыл бұрын
@@kshethrapuranam 🥰🙏
@SUVIZMEDIA1
@SUVIZMEDIA1 Жыл бұрын
Namaskaram thirumeni veetil oru samadhanavum kitunnilla onnu mari onnu mari preshnangal aahnu enthanennariyilla
@ponnu5380
@ponnu5380 2 жыл бұрын
ശരിയാ തിരുമേനി വീട്ടിൽ ഉപ്പ് കലക്കി വച്ചാൽ മഞ്ഞ നിറം ആകുന്നുണ്ട് 👍
@user-wv8jj3iv9y
@user-wv8jj3iv9y Жыл бұрын
Sherikum
@Dragon_lilly22
@Dragon_lilly22 2 жыл бұрын
എനിക്ക് negative energy യെ പറ്റി കൊറച്ചു അനുഭവം പറയാൻ ഒണ്ട്.. അറീല ഇതു negative ആണോന്നു ഇപ്പൊ നല്ല സംശയം വരാൻ ചില കാര്യങ്ങൾ ഉണ്ടായി. So mail id or any contact തന്നാൽ clear ചെയ്യരുന്നു. Tension ആണ് ഇപ്പൊ..
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram instagramil contact cheydolu link description boxil nalkiyitunde 🙏
@starparu7510
@starparu7510 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണർപ്പണംസ്തു🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mgsindhu7772
@mgsindhu7772 2 жыл бұрын
Namaskaram Thirumeni 🙏 Thank you so much for sharing such valuable information 🙏 Please do the videos briefly 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram ...will try to do more short videos 🙏
@sumisunil5663
@sumisunil5663 2 жыл бұрын
എനിക്ക് ഇടയ്ക്ക് സിഗരറ്റിന്റെ മണം വരുന്നു. ഇത് എന്താ എന്റെ hus വലിക്കില്ല... രാത്രി സമയം കൂടുതൽ ഗന്ധം varunne
@aswanthnair7381
@aswanthnair7381 2 жыл бұрын
Nte amma ennod idakk parayarund ith
@thasleemasulthana7203
@thasleemasulthana7203 Жыл бұрын
Enikkum und
@user-xz8pi5fu3k
@user-xz8pi5fu3k Жыл бұрын
വീട്ടിലെ വേറെ ആരെങ്കിലും വലിക്കുന്നുണ്ടാവാം. ചിലപ്പോൾ hus തന്നെയാവും. ഒരു സിഗരറ്റ് ഒളിച്ചു വലിക്കാൻ അത്ര പാടൊന്നുമില്ല
@sumisunil5663
@sumisunil5663 Жыл бұрын
@@user-xz8pi5fu3k ഒന്നുപോയെ hus സിഗരറ്റ് തൊട്ടിട്ടു പോലും ഇല്ല.45age ആയി. ആൾക്ക് പിന്നെ അയൽക്കാർസിഗരറ്റ് ഉപയോഗിക്കില്ല പിന്നെ എങ്ങനെ മണം വരുന്നു. ആഴ്ച 1ദിവസം ഉണ്ടാകു ഇത് പകൽ ഇടയ്ക്ക് രാത്രി
@appollotech
@appollotech Жыл бұрын
Aduthe evidalum undavum
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Namaskaram thirumeni 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@praveenkumar-hs3si
@praveenkumar-hs3si 2 жыл бұрын
Thirumeni, oru karutha sarpam kaavil vech kadikkunnathayi swapnam kandu. Kaaranam enthanu. Daysvayi utharam tharoo...
@sreekuttankc5551
@sreekuttankc5551 2 жыл бұрын
Namuk nirantharam varunna shathrukalude prathana dhosham maaran entha cheyyendath jabhathiloode pattumo
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram nithyavum 2neram vilak vach ishta devathaye prarthikunath uthamamnu. Ishvaradinam vardichal egane ula negative shakthikal adukila. Ithum oru pomvazhi anu koodathe kudumba kshetrathil vazhipad nadathuka 🙏
@sreeletha.nnarayan1088
@sreeletha.nnarayan1088 2 жыл бұрын
ഓം നമശിവായ. 🙏🙏🙏. നമസ്കാരം തിരുമേനി
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@divyamolpg8351
@divyamolpg8351 2 жыл бұрын
Namaskaram guruji 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@user-wv8jj3iv9y
@user-wv8jj3iv9y Жыл бұрын
എനിക്ക് രാത്രി ആവുമ്പോൾ ഇടയായി ഞാൻ ചന്ദ്രനെ കാണുവാൻ രാത്രി പുറത്തേക്ക് ഇറങ്ങറുണ്ട് പിന്നീട് ദേഷ്യം കുടി കുടി വർണ് എന്റ്റെ വീട്ടുകാർ കുട്ടുകാർ എല്ലാവരും പറയുന്നു എന്റ്റെ സ്വഭാവത്തിന് മാറ്റം വന്നുവെന്ന് ഇത് എന്ത കാരണം ആണെന്ന് എനിക്ക് manasilakunilla
@tinujohn1888
@tinujohn1888 Жыл бұрын
Kaivisha lashanam Anne dheyshayam swobab mattam enik kaivisham kitti omit ayi jhotisan poyi kandal kaivisham undo yeennu parayum
@pachupachu2390
@pachupachu2390 2 жыл бұрын
എന്റെ ശിവനെ 🙏♥️
@sanjaysanjusanju726
@sanjaysanjusanju726 2 жыл бұрын
OK ..tanks 😊😊👍
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@deepapramod2747
@deepapramod2747 2 жыл бұрын
നമസ്കാരം തിരുമേനി 🙏. നമുക്കിട്ടു ഒരു വ്യക്തി സ്ഥിരമായി കൂടോത്രം ചെയ്യുന്നുവെങ്കിൽ, അതുമൂലം നമ്മൾ രോഗം, ദുരിതം, സാമ്പത്തികപ്രശ്നം എന്നിവമൂലം കഷ്ടപ്പെടുന്നുവെങ്കിൽ, ഈ കൂടോത്രം ചെയ്യൽ അവസാനിപ്പിക്കാൻ എന്ത് ചെയ്യണം ❓️രണ്ടുനേരം വിളക്കുവച്ചു പ്രാർത്ഥിച്ചിട്ടും, കുടുംബദേവതക്കു പൂജകൾ ചെയ്തിട്ടും ചോറ്റാനിക്കരഅമ്മക്ക് വിളക്ക് സമർപ്പിച്ചിട്ടും, സുദർശനഹോമം ആവാഹനം എന്നിവ എല്ലാം ചെയ്തിട്ടും ശത്രു ക്ഷുദ്രം നിർത്തുന്നില്ലെങ്കിൽ എന്താണ് പോംവഴി എന്ന് തിരുമേനി ദയവായി ഒരു മറുപടി തരുവാൻ അപേക്ഷിക്കുന്നു 🙏
@dipum3828
@dipum3828 2 жыл бұрын
ക്ഷേത്രങ്ങളിലെ ഈശ്വരന് പോലും ആഭിചാരദോഷം ബാധിക്കും.'' എന്ന് പറയുന്നു..... അതിന് വിവിധ കലശങ്ങൾ പോലുള്ള വ നടത്തി ചൈതന്യം വർദ്ധിപ്പിക്കും ..... കർമ്മമറിയാവുന്ന ഒരു തന്ത്രിയെ കൊണ്ട്.... ആദ്യം ' ഉച്ചാടന കർമം നടത്തി ഗ്രഹത്തിൽ നിന്ന് ദുരിതം ഒഴിച്ച് ശുദ്ധിപ്പെടുത്തി.... കുറച്ച് ദിവസം ഒഴിഞ്ഞു എന്ന് നീരീക്ഷിക്കാൻ സമയം നൽകി... ഒഴിഞ്ഞു എന്ന് പ്രശ്നവശാൽ കണ്ടാൽ .... യന്ത്രമെഴുതുന്ന സമർത്ഥനായ ഉപാസന ബലമുള്ള വ്യക്തിയെ കൊണ്ട് ഒരു രക്ഷ യന്ത്രം എഴുതി വീടിനകത്ത് സ്ഥാപിച്ച് എല്ലാ മൂന്ന് മാസത്തിലും ക്ഷേത്രത്തിൽ നൽകി പൂജിച്ച് ( യന്ത്രം ത്തിന്റെ പേര് രഹസ്യമാക്കി വയ്ക്കുകയും..... പൂജക്ക് നൽകുന്ന സമയം മാത്രം പൂജാരിക്ക് യന്ത്രത്തിന്റെ പേര് പറഞ്ഞ് കൊടുക്കണം) ചൈതന്യം നിലനിർത്തി കൊള്ളണം... യന്ത്രസ്ഥാപനം..... ആരും സ്പർശിക്കാത്ത ഉയരത്തിൽ കിഴക്കോട്ടായി ഭിത്തിയിൽ തൂക്കുക. മൽസ്യമാംസങ്ങൾ ഭക്ഷിച്ചു...' അശുദ്ധിയായും സ്പര്ശിക്കരുത്.... സന്ധ്യ വിളക്ക് കൊളുത്തി വയ്ക്കുന്നത് യന്ത്രമിരിക്കുന്നതിന് നേരെ താഴെ തറയിൽ ആയിരിക്കണം .....ഫലമുണ്ടാകും ..... 6 വർഷം ത്തിന് ശേഷം പുതിയ യന്ത്രം എഴുതി സ്ഥാപിക്കണം......... സാമ്പത്താകസ്ഥിതിയനുസരിച്ച് വീടിന് 4 മൂലയിൽ കൂടി യന്ത്രം സ്ഥാപിക്കാവുന്നതാണ്..... ഹനുമാൻ ചാലീസ ..... മഹിഷാസുരമർദ്ധനിസ്താ ത്രം ..... ലളിതാസഹസ്രനാമം... ഏതങ്കിലും സ്ഥിരമായി ഓഡിയോ പ്ലേ ചെയ്യുന്നതും ഗുണകരമാണ്....നല്ലവർക്ക് നല്ലത് ചെയ്ത് ജീവിക്കുക
@Universe4549
@Universe4549 2 жыл бұрын
Chovva kshethrathil muttirakkal vazhipad nadathu
@deepapramod2747
@deepapramod2747 2 жыл бұрын
@@dipum3828.ക്ഷമിക്കണം സഹോദരാ 🙏ഞാൻ ഇപ്പോഴാണ് ഈ മറുപടി കണ്ടത്. വളരെ നന്ദിയുണ്ട് ഇത്രയും വിശദമായി എനിക്ക് പരിഹാരം പറഞ്ഞു തന്നതിന് 🙏.. ഞങ്ങൾ സുദർശനഹോമം 5 മാസം മുൻപ് നടത്തിയിരുന്നു. ആവാഹനവും. പക്ഷെ ഒരു പ്രയോജനവും കിട്ടിയില്ല. തിരുവനന്തപുരം പ്രത്യങ്കാരദേവിയുടെ അമ്പലത്തിൽ പോയി 30 തേങ്ങ 50 വട്ടം തലക്കുഴിഞ്ഞു .16 വലം വച്ചു പ്രാർത്ഥിച്ചു.. എല്ലാം വെറുതെ.... താങ്കൾ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ തീർച്ചയായും ശ്രമിക്കും. വളരെ നന്ദി 🙏🙏
@deepapramod2747
@deepapramod2747 2 жыл бұрын
@@Universe4549 നന്ദി സുഹൃത്തെ 🙏
@deepapramod2747
@deepapramod2747 2 жыл бұрын
@@nishaktampi4318 നന്ദി സുഹൃത്തേ 🙏. No പറഞ്ഞുതരു. ഏത് നാട്ടിൽ ഉള്ള തിരുമേനിയാണ്?
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@jyothislal8346
@jyothislal8346 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻❤️❤️🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@aamiharan8589
@aamiharan8589 2 жыл бұрын
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sujithajayakumar892
@sujithajayakumar892 2 жыл бұрын
😌🙏 NAMASKARAM GURUJI😌🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@reshmaammu3838
@reshmaammu3838 2 жыл бұрын
Namaskaram thirumeni. Thirumeni ella devathakale kkurichumulla manthrangal onnidumo plze
@premav4094
@premav4094 2 жыл бұрын
ഹരേകൃഷ്ണ ♥️ നമസ്കാരം സർ 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@jayalakshmikg7284
@jayalakshmikg7284 2 жыл бұрын
Namaste Should the tumbler touch the ground What should we do the water after 48 hrs pls reply
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram it's k if the tumbler touches the ground....after 48 hrs you can drain the water in the ground outside your home🙏
@jayalakshmikg7284
@jayalakshmikg7284 2 жыл бұрын
@@kshethrapuranam Thankyou 🙏
@devikadevika9551
@devikadevika9551 2 жыл бұрын
എന്റെ വീട്ടിൽ പാല് കാച്ചു നടന്നതിനാടാ ന്ന് എനിക്ക് വേണ്ടപ്പെട്ട രണ്ട് പേർ എന്റെ വീട്ടിൽ ജട്ടിയിൽ കൂടെത്രം ചെയിതു മെത്തേരടിയിൽ കൊണ്ട് വെച്ച മനസമാധാനം ഇല്ലാതെ ആ വീട് കൊടുത്തു
@Diya-ew9qx
@Diya-ew9qx 2 жыл бұрын
തിരുമേനി, വീട്ടിൽ ഗ്ലാസ്സിൽ ഉപ്പ് കലക്കി വച്ചു മൂന്നുമണിക്കൂർ ആയപ്പോഴേക്കും ഗ്ലാസ്സ് പൊട്ടിച്ചിന്നി വെള്ളം പുറത്തേക്ക് ഒഴുകി .
@athirareni1421
@athirareni1421 2 жыл бұрын
Purath vekkano glass atho agath veykano 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram veedinu akathe aane vekendathe🙏
@nidhines8130
@nidhines8130 Жыл бұрын
മറ്റുള്ളവരെ നശിപ്പിക്കാന്‍ കൂടോത്രം ചെയ്യുന്ന ഏതു വ്യക്തിയും അതിന്റെ തിക്ത ഫലം എത്രയും പെട്ടെന്ന് അനുഭാവിക്കട്ടെ നീച ജന്മങ്ങളെ നല്ല രീതിയില്‍ നരകിച്ച് നരകിച്ചു ആരും തുണ ഇല്ലാതെ ആയി പോകട്ടെ. ഉറപ്പാണ് ഈ ശാപം നികൃഷ്ട ജന്മങ്ങൾക്ക് എത്രയും പെട്ടെന്ന് ഫലിക്കും. In 7 days big news coming
@prasanna1118
@prasanna1118 2 жыл бұрын
Om namasivaya🙏🙏sir ചില ദിവസങ്ങളിൽ ആടിന്റെ ഗന്ധം വരുന്നു സന്ധ്യകളിൽ എന്തുകൊണ്ടാണ് sir🙏🙏🙏
@sajimohansajimohan8626
@sajimohansajimohan8626 2 жыл бұрын
അത് അടുത്ത് എവിടെയേലും ആട്ടിറച്ചി പാചകം ചെയ്യുന്നതാവാം 😄
@yadhuyesodharan7614
@yadhuyesodharan7614 2 жыл бұрын
അത്‌ അടുത്ത വീട്ടിൽ ആടിനെ വളർത്തുന്നുണ്ടാവും 🤣
@truthteller4717
@truthteller4717 2 жыл бұрын
Kuttichaathan moorthi ye vitt aabhicharam cheyth vechittund aaro ningalk...
@anumonkg1304
@anumonkg1304 2 жыл бұрын
ഉത്തമനായ ഒരു അസ്‌ട്രോലാജറേ സമീപിക്കുക.
@manikandanmani3559
@manikandanmani3559 2 жыл бұрын
ഓം നമോ നാരായണ 🙏🙏🙏
@vishnur1437
@vishnur1437 2 жыл бұрын
ഹര ഹര മഹാദേവ🕉️🙏🏼❤️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rajan.yrajan.y8810
@rajan.yrajan.y8810 2 жыл бұрын
🙏"Om gam ganapathaye nama🙏
@indirak8897
@indirak8897 2 жыл бұрын
66years oral madhypanam thudarunanu ethuu,15 years thudagi anu,asukam ella,valla dosham ano ethu
@indhuprasad7238
@indhuprasad7238 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@siaenglish
@siaenglish 2 жыл бұрын
Thank you so much.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@Sudhakar.kannadi
@Sudhakar.kannadi 2 жыл бұрын
നമസ്കാരം.🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@amz7165
@amz7165 2 жыл бұрын
Vilich apeksha pokan enth cheyanam? 8 varsham kond Ith mariyilla
@padmajamurali8576
@padmajamurali8576 2 жыл бұрын
വിളിച്ച് അപേക്ഷ എന്താണ്
@ushadevis6866
@ushadevis6866 2 жыл бұрын
🙏🏻ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@reenajose5528
@reenajose5528 2 жыл бұрын
Suuupper. Arivu
@sumathiprakash1890
@sumathiprakash1890 2 жыл бұрын
Namaskkaram Guruji.
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@Loki_413
@Loki_413 2 жыл бұрын
Jalandhar shiva son viedio eddo
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
നമസ്കാരം പുതിയ പുതിയ അറിവുകൾ നൽകുന്ന അങ്ങേയ്ക്ക് നന്ദി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയ്യച്ഛൻ കാവ്
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sunitababu2118
@sunitababu2118 2 жыл бұрын
Om Namah shivaya 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@radhanair1684
@radhanair1684 2 жыл бұрын
നമസ്കാരം തിരുമേനി വിളക്ക് കത്തിക്കുമ്പോൾ എണ്ണ ചേർന്നു പോകുന്നു കരിന്തിരി കത്തു കയും ചെയ്യുന്നു എന്തുകൊണ്ടാണ് ഒരു പരിഹാരം പറഞ്ഞു തരാമോ തിരുമേനി 🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
എണ്ണ ഒലിക്കുന്ന വിളക്ക് കൊളു ത്തല്ലേ sis. അങ്ങനെ കൊളുത്തിയാൽ ആ വീട്ടിൽ കണ്ണുനീർ തോരില്ല ഐശ്വര്യവും വരില്ലഎന്നാണ് എന്റെ അമ്മുമ്മ പറഞ്ഞിട്ടുള്ളത്.. പുതിയ ഒരു വിളക്ക് വാങ്ങി കൊളുത്തുക. കരിതിരി കത്താതെ നിറയെ എണ്ണ ഒഴിച്ച് കൊളുത്തുക 🙏
@radhanair1684
@radhanair1684 2 жыл бұрын
@@lekhaanil9900 Thanks sister🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, Sheni doshathalum egane sambavikam🙏
@radhanair1684
@radhanair1684 2 жыл бұрын
@@kshethrapuranam Thanks തിരുമേനി
@chandrikank3087
@chandrikank3087 2 жыл бұрын
എണ്ണ ചോരുന്നത് ഞാനും കുറെ അനുഭവിച്ചു,, അതിനുള്ള വഴി ഇതാണ്,,, തിരിയുടെ കത്തിക്കുന്ന ഭാഗം വിരല് കൊണ്ട് മടക്കി ഉയർത്തി വെച്ച് കത്തിക്കുക,,, നന്നായ് കാത്തുകയും എണ്ണ ചോരാതിരിക്കയും ചെയ്യും,, എണ്ണ ചോർന്നാൽ ധന നഷ്ടം ഫലം ആണ് 🙏🙏🙏
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ.
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@karthikvk4626
@karthikvk4626 2 жыл бұрын
Namaste🕉️🕉️🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@kannandrd89
@kannandrd89 2 жыл бұрын
തിരുമേനി നമസ്കാരം അതേപോലെ നമ്മുടെ വീട്ടിൽ നഖം വീണാൽ ദോഷമാണോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, doshamanu🙏
@yadhuyesodharan7614
@yadhuyesodharan7614 2 жыл бұрын
നഖം വീണാൽ എന്താണ് കുഴപ്പം 🙄, വിശ്വാസം വേണം but ഇതൊക്കെ കുറച്ച് ഓവർ ആണ്
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 жыл бұрын
@@yadhuyesodharan7614 ശരീരത്തിൽനിന്നുംവേർപെട്ടുകഴിഞ്ഞാൽഅത്ശവമാണ് . അതുകൊണ്ട് അത് അശുദ്ധിയാണ്. അശുദ്ധിഉള്ളിടത്ത്നെഗറ്റീവ്ഇനർജിവരും .
@athirareni1421
@athirareni1421 2 жыл бұрын
@@yadhuyesodharan7614 😆😆😆
@kunjinair7768
@kunjinair7768 2 жыл бұрын
48മണിക്കൂർ കഴിഞ്ഞു ഈ വെള്ളം ന്ത്‌ ചെയ്യണം??
@anoop9147
@anoop9147 2 жыл бұрын
ആരും അധികം പോകാത്തടുത്ത് ഒഴിച്ച് കളയണം,,,, അടുത്ത വീട്ടിൻ്റെ,കാബോണ്ടിൽ ഒഴിക്കരുത്
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, veedinu purath boomiyil ozhuki kalayanam🙏
@mohanadasparameswaranpilla4032
@mohanadasparameswaranpilla4032 2 жыл бұрын
Tanks
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@pj70
@pj70 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ രാത്രി 8:30-9 മണിക്ക് അകത്തു ചീഞ്ഞ മുട്ടയുടെ സ്മെല് വരുന്നു. എന്നാൽ വീട്ടിൽ എല്ലാവരും വെജിറ്റേറിയൻ ആണ്. അടുത്തുള്ള കാവിൽ തോറ്റം പാട്ട് നടക്കുന്നതിനാൽ. വല്ലാത്ത അവസ്ഥേൽ ആണ് ഞങ്ങൾ. ഇന്നലെയും ഇന്നും ഞങ്ങൾ വളർത്തുന്ന കോഴികൾ ചത്തു പോയി.
@nilavu8825
@nilavu8825 2 жыл бұрын
ഓം നമഃ ശിവായ . എനിക്ക് ചൊവ്വ വെള്ളി എന്നീ ദിവസങ്ങളിൽ സന്ധ്യാസമയത്ത് സുഗന്ധദ്രവ്യങ്ങളട മണം അനുഭവപ്പെടുന്നു. വീട്ടിൽ വേറെ ആർക്കും അങ്ങനെ ഉണ്ടാവുന്നില്ല. ചില ദിവസങ്ങളിൽ മുട്ടനാടിന്റെ ദുർഗന്ധം അനുഭവിക്കുന്നു . കൂടോത്രം മൂലമാണോ ഇങ്ങനെ അനുഭവപ്പെടുന്നത്? മറുപടി തരണേ തിരുമേനി😭😭😭😭🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, chova Velli divasam Sugandam varunath Devi sanidyam ulathilavam. Enal durgandam varunath negative shakthikal anu.eth divasagalil anu durgandam vamikunath
@nilavu8825
@nilavu8825 2 жыл бұрын
@@kshethrapuranam നമസ്ക്കാരം ഗുരോ. ചൊവ്വ വെള്ളി ദ സങ്ങളിൽ പകൽ സമയത്ത് ആണ് ദുർഗന്ധം വമിക്കുന്നത്🙏🙏🙏🙏🙏
@truthteller4717
@truthteller4717 2 жыл бұрын
Gandarva baadha kondum sugandam varam...muttanaad kuttichaathanumayi related aanu
@krishnannair8510
@krishnannair8510 2 жыл бұрын
എല്ലാം അനുഭവിച്ചു മതിയായി
@രെഞ്ചുരഞ്ജിനി
@രെഞ്ചുരഞ്ജിനി 2 жыл бұрын
ശെരിയാ
@rajanibalan7446
@rajanibalan7446 2 жыл бұрын
Sariya
@malavikaskrishnannair989
@malavikaskrishnannair989 2 жыл бұрын
സത്യം.. എനിക്ക് മതി ആയി... സൂയിസൈഡ് ചെയ്താലോ എന്നു വരെ ആലോചിച്ചു പോയി
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 жыл бұрын
ഞാനും......... കുറെ......... അനുഭവിച്ചു...........
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 жыл бұрын
മെഡിറ്റേഷൻ ചെയ്തു നോക്കൂ.. അനുഭവിച്ചതൊന്നും ഒന്നും തന്നെ അല്ലെന്ന് തോന്നും.
@sojajose9886
@sojajose9886 Жыл бұрын
ദുഷ്ട ശക്തികൾ ആരെന്ന് അറിയാം.അതിനു ഒരു വഴിയും ആവശ്യം ഇല്ല
@sumathiprakash1890
@sumathiprakash1890 2 жыл бұрын
Good and guiding video.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@vishnuvichu1849
@vishnuvichu1849 2 жыл бұрын
👍❤
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@vinuachu3313
@vinuachu3313 2 жыл бұрын
A vellam nthu cheyum
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, kalayendathanu🙏
@user-pi4tu8cg8k
@user-pi4tu8cg8k 2 жыл бұрын
🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sushamaprakash1620
@sushamaprakash1620 2 жыл бұрын
🙏🌹❤🌿🙏
@shreejithshaji7418
@shreejithshaji7418 2 жыл бұрын
ഗ്ലാസ്സ് അടച്ച് വെക്കണോ തുറന്ന് വെക്കണോ 🙏❤️❤️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, thuranu vakkanam🙏
@mazhavillumazhavillu3854
@mazhavillumazhavillu3854 2 жыл бұрын
@@kshethrapuranam അപ്പോൾ അതിൽ വല്ല പ്രാണികളും വന്ന് ചത്തുവീഴില്ലേ?
@vishnuthekethil
@vishnuthekethil 2 жыл бұрын
Thanks swamiji
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@thecreatorworld3757
@thecreatorworld3757 2 жыл бұрын
വീടിന്റെ ഉള്ളിൽ ആണോ വെക്കേണ്ടത്, തൊടിയിൽ വെക്കാമോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, veedinulil anu vakendath🙏
@aswathyachu5746
@aswathyachu5746 2 жыл бұрын
🧿📿🔱🔯🕉️
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഓം നമഃ ശിവായ, 🕉️🕉️🕉️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@vineetha.v2226
@vineetha.v2226 2 жыл бұрын
ഓം നമോ നാരായണായ
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@smitharamesh8661
@smitharamesh8661 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@subissubisnair1582
@subissubisnair1582 2 жыл бұрын
🙏🏻🙏🏻
@komalavallipurushothaman8060
@komalavallipurushothaman8060 2 жыл бұрын
🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@reghunathanpillai5021
@reghunathanpillai5021 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@remadevi249
@remadevi249 2 жыл бұрын
🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@renjusathyan6004
@renjusathyan6004 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@soumyasuni4515
@soumyasuni4515 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@anjukv9040
@anjukv9040 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@preethidileep668
@preethidileep668 2 жыл бұрын
🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@aiswariyathumbi1630
@aiswariyathumbi1630 2 жыл бұрын
🙏🙏🙏🙏
@sunithabaiju3529
@sunithabaiju3529 2 жыл бұрын
🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@AnujaMani
@AnujaMani 9 ай бұрын
🙏🙏🙏🙏
@jayakumaribkumarib9478
@jayakumaribkumarib9478 2 жыл бұрын
🙏🙏🙏
@KBhakthaSuguna
@KBhakthaSuguna 6 ай бұрын
🙏
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 521 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН