സൗദി ചൂടിൽ നിന്നും നിന്റെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാ....😍👍
@joseph.a.t35582 жыл бұрын
സൂപ്പർ ഐഡിയ., സൂപ്പർ ടെക്നിക്, സൂപ്പർ വർക്ക്. വളരെ ഇഷ്ട്ടപെട്ടു 👍🏼👍🏼👍🏼
@mohammedshafi37602 жыл бұрын
കല്ല് നല്ലഭാഗം നോക്കി കൊടുക്കുന്നവനും നല്ലകൈ പണിക്കരാണ് 😍😍
@prasanth-j1t2 жыл бұрын
ചേട്ടാ ചേട്ടനെ പണി പഠിപ്പിച്ച ആശാനെ പരിചയപ്പെടുത്തുമോ ❤️❤️❤️❤️❤️
@krajagopalkp22122 жыл бұрын
സൂപ്പറായിട്ടുണ്ട് ശിഷ്യനെ കൂടി ഇടയ്ക്ക് വീഡിയോയിൽ കാണിക്കുക ശിഷ്യന്മാർ പണിയെടുത്താലേ ഗുരുവിന് വിലയുള്ളൂ
@BabuBabu-vn7fc2 жыл бұрын
സൂപ്പർ, വെറും മേസ്തിരി അല്ല വസ്തുവും അറിയാം 🙏🙏🙏
@hashimjamal8592 жыл бұрын
താങ്കൾ ശരിക്കും ഒരു യൂണിവേഴ്സിറ്റി ആണ്. ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ പറഞ്ഞു തരുമോ?
@marzookhbinu10522 жыл бұрын
Numbr Tharoola ee balaalu. Njn ethra choychu.. Pinne aaloru university Kaaran aanennu ariyaa .. Muthe chelari alle jju...anne njn avde vannu pokkum
@ayyubklm19242 жыл бұрын
Septic tank ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ ഉണ്ടാക്കണം. അളവ് OK യാണ്. Inlet നും out let നും ഇടക്ക് baffles വേണം. Outlet നിന്നും വെള്ളം Soak away ലേക്ക് കൊടുക്കണം. എന്നാൽ 25 വർഷം ഒരു maintenance ഉം വേണ്ടി വരില്ല.
@sarathsankar2158 Жыл бұрын
😊
@narayananembrandiri9732 жыл бұрын
പണിക്കാരൻ മലപ്പുറം ജില്ലക്കാരനാണു മലപ്പുറം ജില്ലയിലെ ഭാഷ .' വെക്കുണ ചേല് കണ്ടോളി'
@pelefans65492 жыл бұрын
കുവൈറ്റിൽ പണി എടുക്കുന്ന njan നാട്ടിൽ പണി എടുത്താലോ ചിന്തിച്ചു ninte❤video കണ്ടിട്ട്
@asharafali4822 жыл бұрын
അടിപൊളി പണികാരൻ... പൊളിചു ഉഷാറായി.👍🌹😃
@baijub92912 жыл бұрын
ഹഹ ഷെഡ്‌ഡിയാരെങ്കിലും ഇസ്തരികിടോ പറഞ്ഞത് കേട്ട് ചിരിച്ചു മണ്ണുകപ്പി 😆👍🏻😍😘🙏🏻
@Dileepdilu22552 жыл бұрын
പൊളി ബ്രോ❤️💛😍👍 good വർക്ക്♥️💚🔥⚡
@haridas31742 жыл бұрын
കക്കൂസിനുള്ള കുഴിയാണെങ്കിൽ ഇത് ഒരു വർഷത്തിനുള്ളിൽ നിറയും വെള്ളം കോരി ഒഴിവാക്കേണ്ടിവരും കാരണം കല്ല് അൽപ്പം പോലും വിടവില്ലാതെയാണ് കെട്ടിയിരിക്കുന്നത് കക്കൂസ് കുഴികൾ നിർമ്മിക്കുമ്പോൾ ഇടക്കിടെ കല്ലുകൾ തമ്മിൽ അൽപ്പം വിടവ് ഇട്ട് കെട്ടണം ഇല്ലെങ്കിൽ വെള്ളം മണ്ണിലേക്ക് വലിഞ്ഞ് പോവില്ല അതുകൊണ്ട് തന്നെ കുഴി പെട്ടെന്ന് നിറയും ,
@noushadmpmama32192 жыл бұрын
സെപ്റ്റിക് ടാങ്ക് എന്താണെന്നറിയാത്ത ബാലാ
@haridas31742 жыл бұрын
@@noushadmpmama3219 കക്കൂസിനുള്ള കുഴി എന്നാണ് വിഡിയോയിൽ പറയുന്നത് സെപ്റ്റി ടാങ്ക് ആണെങ്കിൽ സെപ്റ്റി ടാങ്ക് എന്ന് തന്നെ പറയണം കക്കൂസിന് രണ്ട് തരം കുഴികൾ ഉണ്ടെന്നും രണ്ടു തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നും അറിയാത്ത കോവാലാ
@askermohd58342 жыл бұрын
ശരിയാണ്, ഇതു ശ്രധിക്കണമായിരുന്നു
@kunhenielayimoosa48302 жыл бұрын
Kuzhì round akkiyal good
@salmankv4478 Жыл бұрын
Ithinu chilavu etra bro??? 😎
@rvdk22822 жыл бұрын
കുയി അല്ല ചേട്ടാ... കുഴി എന്ന് പറയൂ..🙏
@suhailafathima55202 жыл бұрын
Thekk bagath kakkoos kuzhi padundo
@ubaidullaubaid10632 жыл бұрын
Kurachu Kalam kaziyubol aa simenthi the balam kurayum urappan
@balkeeskh97242 жыл бұрын
ചങ്ങായി പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കാൻ അറിയാമോ ? ചിലവ് കുറവിൽ പ്ലീസ് റിപ്ലേ ഒരു വയസിയ ഉമ്മയാണ് ട്ടോ
@nizarnichu3273 Жыл бұрын
ആദിയം ഒരു അടുപ്പ് നിർമിക്കുക. അതിൽ ഒന്നും ചെയ്യാതിരുന്നാൽ പുക വരില്ല സെറ്റ് ആകും 😂
@somannarayani91702 жыл бұрын
Kuyi ?????
@usmankakkadath21442 жыл бұрын
കരിങ്കല്ല് കൊണ്ട് കെട്ടുന്നത് അല്ലെ ഉത്തമം?
@narayananembrandiri9732 жыл бұрын
ഇത് സെപ്റ്റിക്ക് Tank അല്ല സെപ്റ്റിക്ക് Tank എന്നാൽ 3 കള്ളികൾ ഉണ്ടായിരിക്കും എന്താ സെപ്റ്റിക്ക് Tank ആയി കെട്ടാത്തത്
@sreekumar44182 жыл бұрын
Kuyi alla kuzhi😀👍
@kunhenielayimoosa48302 жыл бұрын
Mlp slang
@faaryeahh2 жыл бұрын
Seddy aarem isthiri iduo😂😹😂😂🤣
@abdullatheefkkalluor2805 Жыл бұрын
അതിന്റ 3ഭാഗം ആക്കി വെള്ളം മറഞ്ഞി വരണം ഒരു ഔട്ടർ വേണം അപ്പൊ 25വർഷം അത് കോരണ്ട മലപ്പുറം ചെങ്കൾ പാറ കുറിച്ച് അറിയില്ല 🤔🙏🏿അപ്പോ സെറ്റ് 👍
@Charlotte_Knott2 жыл бұрын
Some people want it to happen, some wish it would happen, others make it happen
@zainudheenzainu55232 жыл бұрын
തിരൂർ ഭാഗത്ത് വർക്ക് ചെയ്യുമോ വരുമെങ്കിൽ ariyikkuka
@@allroundconstructions1355 കാര്യം കിട്ടാൻ അല്ല മുത്ത് മണിയെ അടിവസ്ത്രം അല്ലെ അലക്കിയ സമയത്തോ ഉണക്കുന്നസമയത്തോ വല്ല അണുബാധയും ഏറ്റിട്ടുണ്ട് എങ്കിൽ ധരിക്കുമ്പോൾ ബാധിക്കില്ലല്ലോ എന്ന് കരുതി 😂.. ബനിയനും ഷെഡ്‌ഡിയും ഷർട്ടും പാന്റും ഇസ്തിരിഇടുമ്പോൾ കൂട്ടത്തിൽ ഇടാറുണ്ട്.. 😂.. അത് കൊണ്ട് കാര്യം കിട്ടിയില്ലെങ്കിലും.. ബല്ലതും പറ്റി "കാര്യം" കിട്ടാതെ ഇരിക്കണ്ടല്ലോ 🤣 ഒരു സെൽഫ് പ്രൊട്ടക്ഷൻ അത്രേ ഉള്ളൂ.. 😂 ഇതൊക്കെ പ്രവാസത്തിൽ നിന്ന് ശീലം ആയത് ആണ് തണുപ്പ് കാലം നന്നായി ഉണങ്ങില്ല അപ്പൊ ഒന്ന് ചൂടാക്കി ഇട്ടാൽ നനഞ്ഞത് ഇടുകയും വേണ്ട 😂😂
@surajcmmuraleedharan97722 жыл бұрын
Koyi alla kuzhi aane bro
@viswathvishu2257Ай бұрын
ഒരു rack മതിയോ കക്കൂസ് tank
@shafeek92412 жыл бұрын
സൂപ്പർ
@rajeshvlr14692 жыл бұрын
ഞാൻ മേസൺ ആണ് അവിടെ ജോലി കിട്ടുമോ
@godwinwilliam39482 жыл бұрын
Plumb Bob ittath Sheri allalo?
@godwinwilliam39482 жыл бұрын
@ALL ROUND CONSTRUCTION string anu level pidicha string il muttikendat. Enkile thazhe point mark cheyumbol same kittullu. Square Katty side level pidichal thazhe centre edukan pattila thazheyum plumb nte side level edukanam
@rnair63352 жыл бұрын
ഇജ്ജ് ആൾ ഉഷാര്‍ ആണ്
@Dileepdilu22552 жыл бұрын
Super work
@ginojohn71142 жыл бұрын
കക്കൂസ് കുഴി കരിങ്കൽ തീർക്കണo അല്ലാണ്ട് വെട്ടുകൾ തീർത്താൽ കെട്ടുപോകും
@kanniyathman2 жыл бұрын
No
@afnasafnas6762 жыл бұрын
24 varshae ente veedu vechitu ethu vare poyitilllla
@makingstory49202 жыл бұрын
@@allroundconstructions1355 ഇങ്ങനെ ചെയ്യുമ്പോൾ കക്കൂസിലെ വെള്ളം കിണറിൽ പോകില്ലേ... Full കോൺക്രീറ്റ് അല്ലെ enginers prefer ചെയ്യുന്നത്... Pinne 3 തട്ട് ആയിട്ട് അല്ലെ സെപ്റ്റിക് ടാങ്ക് ചെയ്യേണ്ടത്... ഇങ്ങനെ ചെയ്യുമ്പോൾ പല അസുഖം വരാൻ സാധ്യത ഉണ്ട്
@abhimon40692 жыл бұрын
നിങ്ങളുടെ നാട് എവിടെ..? അടുത്ത വീഡിയോ യിൽ അതു പറയുമ്മോ..? നിങ്ങളുടെ നമ്പർ കൊടുക്കണം
@Babu_20202 жыл бұрын
ആ കിണറിന്റെ പണീന്റെ വീഡി യോ ഇടണേ
@ameenvkd65182 жыл бұрын
Nice
@masterhameed56132 жыл бұрын
Super
@jahfarkvvilloor71682 жыл бұрын
Nampar. Tarumoo
@jacobkuruvilla74462 жыл бұрын
മാഷേ നിങ്ങൾ ബന്ധപെടാനുള്ള നമ്പർ കൂടി ഇതിൽ കൊടുക്ക്
@kingfishers37322 жыл бұрын
കുഴി തറയുടെ പുറത്തേക്കു പോയാൽ എന്താ പ്രശ്നം?? 🤔🤔
@kingfishers37322 жыл бұрын
@@MJR519 😂😂😂
@muhammedalinarakkatt83962 жыл бұрын
Local work
@fathima83492 жыл бұрын
Nabharvenam
@faisaltm26832 жыл бұрын
Septic tank mottem vellam kayarunnu mazhayath enda cheyya urav und enn tonunnu
@kamarudheenkamarudheen76012 жыл бұрын
ഹായ് ബ്രോ എന്തൊക്കെയുണ്ട് വിശേഷം ഇപ്പോൾ വീഡിയോകൾ കുറവാണ്
@techybrothersasishcr55972 жыл бұрын
Ennu ushar athra pora
@ceyloniqbal94182 жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് അറിയിക്കൂ.
@nujubsaudi96392 жыл бұрын
Kuyi alla kuzhi
@arshak23262 жыл бұрын
തുക്ക് ഇട്ടത് ശരിയായിട്ടില്ല ബ്രോ......
@balkeeskh97242 жыл бұрын
ഇല്ലെങ്കിൽ ആരെയെങ്കിലും പരിചയപ്പെടുത്തി തരാമോ ?
@akhilchinnan2 жыл бұрын
കാർ ഷെഡിൽ ചെയ്യാനാണ്, റിങ് ഇറക്കി മുകളിൽ സ്ലാബ് ചെയ്യുന്നത് നല്ലതാണോ ?