നമസ്കാരം തിരുമേനി 🙏 മുറ്റത്ത് നിന്ന് നോക്കുമ്പോൾ ഇടത് വശം ആണോ അതോ അകത്തു നിന്ന് ഉള്ള ഇടത് വശം ആണോ കിഴക്കോട്ടു ദർശനം ഉള്ള വീടിന്റെ നോക്കേണ്ടത്
@infinitestories322110 күн бұрын
മുറ്റത്ത് നിന്ന് അകത്തേക്ക് നോക്കുമ്പോൾ
@RemaPrasad-y1h10 күн бұрын
തിരുമേനി എന്റെ മകൾ ഉയർന്ന പോസ്റ്റ് ഇൽ ജോലിക് ഇരുന്നതായിരുന്നു പക്ഷെ അവളെ അതിൽ നിന്നും ഇപ്പോൾ മാറ്റിയിരിക്കുന്നു ഒരു കാരണവും ഇല്ലാതെ. അവളുടെ നക്ഷത്രം ഉത്രം 9/03/1993 2.am
@PradeepKumar-t5m9w3 күн бұрын
Thank you tirumeni
@kojayasree999111 күн бұрын
തിരുമേനി നമസ്കാരം .നല്ല അറിവ്. Eniyum എല്ലാം തിരുമേനി paranhathupole cheyyam
Name velliyankiri star makayeram eniikum ente kudubathinum vendy prartikkanam thirumeni
@username1237811 күн бұрын
നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു എന്റെ മകൾ ഇപ്പോൾ പഠിക്കാൻ തീരെ താല്പര്യം ഇല്ല എന്താണ് തിരുമേനി ഞാൻ ചെയ്ണ്ടത് നേഹ: അനിഴം ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ
@SureshSuresh-u8x1j11 күн бұрын
🙏തിരുമേനി ബിന്ദു പൂരാടം സാമ്പത്തിക ബുദ്ധിമുട്ട് മറുവാനായി പ്രാർത്ഥിക്കണേ തിരുമേനി 🙏ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അത്രക് ബുദ്ധിമുട്ടാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞുതരുമോ 🙏
@aswathiachu414612 күн бұрын
🙏🙏
@reshmababurajendran345111 күн бұрын
Thekkottanu veedinte dharsanam, valathu bhagathu cheruppu stand vakkam ennu paranju, but mahalakshmi vannu kerunnathu valathi bhagathu koode ennalle parayaru, appo angane vachal kuzhappam undo.. atho vathilinte thottu aduthu ninnu matti vakkano, flatil anu thamasam..
തിരുമേനി 🙏 നമസ്കാരം വീടിന്റ വലത് ഭാഗം ചെരിപ്പ് വെക്കണം എന്ന് പറഞ്ഞത് മനസിലായില്ല എങ്ങനെ വലതു ഭാഗം വരുന്നതാണ് വീട്ടിൽ കയറുമ്പോ ൾ ഉള്ള ഭാഗ മാണോ വീട്ടിൽ നിൽക്കുന്ന വലതു ഭാഗ്മോ ഒന്ന് പറഞ്ഞാൽ ഉത്തമം തിരുമേനി നാളത്തെ വഴിപാഡിൽ ( പൂജയിൽ ) എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏 രജിത - പൂരാടം അശ്വതി - പൂരം അശ്വന്ത് കൃഷ്ണൻ - അവിട്ടം വേലായുധൻ - തിരുവോണം നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏
@ShazilShazil-z8x2 күн бұрын
M
@atheenacherian13111 күн бұрын
If main entrance is southeast, where to put the shoes?
@sajimons629212 күн бұрын
നമസ്കാരം തിരുമേനി 🙏 ഫ്ലാറ്റിലാണ് താമസിക്കുന്നത്. വടക്കു കിഴക്കേ മൂലയിലാണ് സ്റ്റെപ് കയറിവരുന്നത് . അതിന്റെ വലതു വശത്തു വയ്ക്കുന്നതിൽ തെറ്റുണ്ടോ onnu പറഞ്ഞു തരുമോ
@VinithaShaji-px3vm11 күн бұрын
തിരുമേനി ഞാൻ വീടിന്റെ അകത്തു വടക്ക് വശം ആണ് ആ സ്റ്റാറ്റൻഡ് തെക്ക് നോക്കി ആണ് ഇരിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ മറുപടി തരണേ തിരുമേനി അല്ലങ്കിൽ ഒരു സമാധാനം കിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻
@VinithaShaji-px3vm11 күн бұрын
പ്ലീസ് 🙏🏻
@thankammaGeorge-m3s11 күн бұрын
മരിച്ചുപോയ ആളിന്റെ ആഭരണം വാങ്ങി ഉപയോഗിക്കുന്നത് ദോഷം വരുത്തുമോ.
@sundharisundhari639311 күн бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻🙏🏻
@ChinnuapChinnuap10 күн бұрын
' പ്രിയതിരുമേനി ഞങ്ങൾ ചെരുപ്പ് വീടിൻ്റെ മുന്നിലാൺ വെക്കുന്നത് ദോഷം മാറാനും സർവ്വ എശ്വശ്യത്തിനു പ്രാർത്ഥിക്കണേ?
തിരുമേനി കാടൻ ഉണ്ട് നിഷ vishakkam നക്ഷത്രം തുലാം rasi enikee വേണ്ടി pratheekkana
@Nishashivashankar512 күн бұрын
Kadan undu
@infinitestories322112 күн бұрын
ഞാൻ വരുന്ന വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി കടം തീരാൻ പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@thankamaniganesh950512 күн бұрын
കാടൻ ഉണ്ട് 🤔🤔
@User1234-cm1qe11 күн бұрын
@@Nishashivashankar5കാടൻ ആണോ കടം ആണോ 🙄
@ANP158232 күн бұрын
സത്യമാണ് തിരുമേനി പറഞ്ഞത്... ഇസ്ലാമിക കർമ ശാസ്ത്രത്തിലും ഇത് തന്നെ പറയുന്നുണ്ട് ഏതെങ്കിലും വശത്തെ ചെരുപ്പ് വേകാവൂ.. മാലാഖാമാർ വരില്ല എന്നാണ് ഇസ്ലാമിക വിശ്വാസം... അതെ പോലെ ടോയിലാറ്റിൽ പോകുമ്പോൾ ഉച്ഛരിക്കേണ്ട ദിഖ്‌ർ (വചനം ) ഒക്കെ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട് ‼️💙💙💙