നമസ്ക്കാരം തിരുമേനി .ഞങ്ങൾക്ക് വന്നിട്ടുള്ള സര്‍വ ശത്രു ദോഷം മാറാനും. ദീര്‍ഘ ആയുസ്സി നും നല്ല ആരോഗ്യത്തിന് വേണ്ടിയും prarthikkane. Sujeesh-aswathi Vijisha-thiruvathira ആഗത് -പുണര്‍തം Vygha-chatayam
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏ഷഷ്ടി ഭംഗിയായി എല്ലാം ചെയ്തു, 🙏🙏🙏🙏🙏🙏🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന , അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
@infinitestories32217 күн бұрын
ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നൽകട്ടെ 🙏 ഞാനും പ്രാർത്ഥിക്കാം സന്ധ്യക്ക്
@rajanivrajaniv77407 күн бұрын
@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@sudhinmohan-34727 күн бұрын
Sudhin mohan.Ayilliyam.Agencyumayi bandhapatta case otthutherppan prathekanam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲
@DiyaLakshmi-m3b7 күн бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ ഞാൻ കഴിവതും ചെയ്യാറുണ്ട് എനിക്ക് ഫലവും കിട്ടാറുണ്ട് എൻ്റെ മകൾ നല്ലവണ്ണം പഠിക്കുന്ന കുട്ടിയാണ് ഇപ്പോൾ കുറച്ച് നാളായി പഠിക്കുന്നത് മറന്ന് പോകുന്നു എന്ന് പറയും എനിക്ക് ഒരു മകൾ മാത്രമേ ള്ളൂ ദിയ ലക്ഷ്മി അത്തം മോൾക്കu വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക തീരുമേനി അങ്ങയുടെ ഇന്നത്തെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തേണ തരുമേനി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദിയുണ്ട് പറയുന്ന കാര്യങ എല്ലാം സത്യമാണ്
@infinitestories32217 күн бұрын
കുറിച്ചെടുത്തിട്ടുണ്ട് മറക്കില്ല സന്ധ്യക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏
@SindhuRatheesh-rx7or7 күн бұрын
@infinitestories3221 വളരെ നന്ദിയുണ്ട് തീരുമേനി
@GayathriDevi-p9s7 күн бұрын
Namaskaram thirumeni
@GayathriDevi-p9s7 күн бұрын
പടിഞ്ഞാറ് വശം നല്ലതാണോ തിരുമേനി. അവിടെ ഒരു നെല്ലി വളർന്നിട്ടുണ്ട്.അതിനു ചുറ്റും മഞ്ഞൾ നട്ടൽ മതിയോ. പടിഞ്ഞാറ് വശം ദോഷം വരുമോ തിരുമേനി.
@ashokanmavoor14155 күн бұрын
എന്റെ വീട്ടിൽ കറ്റർവാഴയുംപനികൂർക്കയുംഅടുക്കളയുടെപുറത്തായിതെക്ക്കിഴക്കായിവളരുന്നുണ്ട്.ദാരിദ്രൃവുംവളരുകയാണ്.ഉപദേശത്തിന്നന്ദി.
Aiswarya Ayilyam Visakh Chathayam ente parents ane kudi understand cheyth njgal thamill ula marriage nn samathikan prarthikane njgalde jolliyil growth indakanum prarthikane.🙏🙏🙏
@infinitestories32217 күн бұрын
Randalkkum vendi prarthikkunnund ellam mangalam aakatte 🙏🏻
@SHAILAJASULAIMAN7 күн бұрын
🙏❤️
@infinitestories32217 күн бұрын
🙏❤️
@lizzydaniel4498Күн бұрын
Sir, ഫ്ലാറ്റിൽ ആണെങിൽ എങ്ങനെയാണ്... എൻ്റെ ബെഡ്റൂമിൻ്റെ (വീടിൻ്റെ തെക്ക് പടിഞ്ഞാറായി grill യിൽ) കറ്റാർ വാഴ യൂം, പണികുർക്കയും ഒന്നിച്ചു വെച്ചിട്ടുണ്ട്.. അഭിപ്രായം പറയുമോ.. അത് മാറ്റി വേ യ്ക്കണോ..,,,?
@madhavkrishnan80607 күн бұрын
Namaskaram Thirumeni 🙏 Sudija Revathi Manna puradam Syam Puradam ever3 perum UK eil anu Makalanu Sudija Revathi udras I'll fibroid undu surgery venom January anu paraju kuzhappam onnum kanaruthe annu prathikane Thirumeni 🙏 pujael Ulpeduthane Thirumeni 🙏 entoskopi kazhiju biospic koduthu 4week kazhiju kittatholu kuzhappam onnum kanaruthe annu prathikane Thirumeni 🙏
@stuntpros13707 күн бұрын
😢devayani makayerm parthikkane yhitumeni🙏
@SREEJARAJAN-d2v7 күн бұрын
🙏🙏🙏🙏🙏 Thirumeni Unni : Aayilliam Pray to me 🙏🙏🙏🙏🙏
@SivaKumar-zn7uh7 күн бұрын
നമസ്കാരം തിരുമേനി ശിവകുമാർ-തിരുവാതിര സീതാദേവി-അത്തം ആദിശിവൻ-ചോതി അങ്ങയുടെ പുജയിൽ ഉള്പെടുത്തെണ്ണ 🙏🙏
@Prasanth3227 күн бұрын
തിരുമേനി പറഞ്ഞു തന്ന വഴിപാട് കാരണം ഒരു ജോലിക്ക് ഉള്ള അഡ്വൈസ് ആയി ..അതിനു ഒരുപാട് നന്ദി തിരുമേനി
@infinitestories32217 күн бұрын
ഇന്ന് കേട്ട ഏറ്റവും സന്തോഷമുള്ള വാർത്തയാണിത്, തുടർന്നും ജഗദീശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 ആശംസകൾ 🌺
@Prasanth3227 күн бұрын
@infinitestories3221 ❤️❤️vanamala guruvayoorappanu nercha und ..pakshe ath avide kittan ila enna parayunath ..entha cheyyendath ennu parayamo
@infinitestories32217 күн бұрын
@@Prasanth322 ഗുരുവായൂർ പോയി ഭഗവാനെ തൊഴുക, നന്ദി പറയുക, ഒരു പിടി പണം (മഞ്ഞ പട്ടിൽ പൊതിഞ്ഞ് ചില്ലറ എടുക്കാം) ഭഗവാന് തിരുനടയിൽ സമർപ്പിക്കുക. വീട്ടിനടുത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭഗവാന് മാല ചാർത്തി നെയ്വിളക്ക് (5എണ്ണം) സമർപ്പിച്ച് തൊഴുക നന്ദി പറയുക 🙏
@Prasanth3227 күн бұрын
@@infinitestories3221 ഞാൻ നെയ്യ് വിളക്ക്, വന മാല ആണ് നേർച്ച നേർന്നത് ..പാൽ പായസം ഉണ്ട് ..അത് അല്ലെ നടത്തേണ്ടത് തിരുമേനി
@revanthr51857 күн бұрын
@@infinitestories3221 Govt ജോലി കിട്ടാൻ എന്ത് വഴിപാട് ആണ് ചെയ്തത്
@indirak88975 күн бұрын
വടക്ക് പടിഞ്ഞരേ മൂലയില്‍ ഏത് ചെടി നടണം,പൂച്ചെടി വേണം തിരുമേനി❤
@RenukaTS-x1i6 күн бұрын
Namaskar am thirumeni sthala parimithi Karanam nelli nadan pattathilla.
എൻറെ വീട്ടിൽ ഈശാനകോണിൽ ശംഖുപുഷ്പം മഞ്ഞളും കൂടി ഞാൻ നട്ടുവളർത്തിയത് കന്നിമൂലയിൽ അരൂത തന്നെ നിർത്തിയിട്ടുണ്ട് വടക്ക് പടിഞ്ഞാറ് മൂലയിലാണ് ഞാൻ വെറ്റില നട്ടിരിക്കുന്നത് അത് കുഴപ്പമുണ്ടോ കിഴക്കും വടക്കും എല്ലാം പനിക്കൂർക്ക ഉണ്ട്