കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും,കടങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും, മാനസിക വിഷമങ്ങും മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം
@santhoshkumarm44382 ай бұрын
ശിവൻ കോവിലിൽ നിർമാല്യം തൊഴണം. അവിടെ ഇരുന്ന് ശിവസഹസ്രനാമം ജപിക്കണം.അവിടെ ശീവേലി ഉണ്ടെങ്കിൽ തൊഴണം.വീട്ടിൽ മൂന്ന് പ്രാവശ്യം ശിവസഹസ്രനാമം ജപിക്കണം. ഉറപ്പായും മാറ്റം വരും.
@balanp18442 ай бұрын
@@santhoshkumarm4438ഇങ്ങനെ നാമം ജപിച്ചു കൊണ്ടിരുന്നാൽ ഭിക്ഷക്കാരനെന്നു കരുതി വഴിയേ പോകുന്നവർ തുട്ട് വലിച്ചെറിഞ്ഞു തരും. അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് തീരും. ഇതു തിരുമേനി പറഞ്ഞു തരണമെന്നുണ്ടോ?
There is a way door to my house in the direction of North East and there's a well in this area after watching the video I made the main way entrance thru my kitchen to get good future
ഞങ്ങളുടെ വീടിന്റെ വഴി ഈശ്ശാന കോണിലാണ് rajan കാർത്തിക ഗിരിജ ചോതി ആദിത്യരാജ് തിരുവോണം
@ASEDITS4742 ай бұрын
നമസ്കാരം തിരുമേനി 🙏🏻
@sudharmanivenugopal29852 ай бұрын
Very good information 🙏🏼🙏🏼🙏🏼
@aiswarya53812 ай бұрын
Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
@HameedKunju-ew4uy2 ай бұрын
യാഥാത്ഥ്യുമായി ഒരു ബന്ധവുമില്ല. തികച്ചു വ്യസ്ത്യസ്ഥമായി അനുഭവം ഉണ്ട
@balakrishnannairvn23242 ай бұрын
ഇതൊക്കെ കുറച്ചു പേരുടെ " വയറ്റിപ്പിഴപ്പ് " അല്ലേ. ജീവിച്ചു പോട്ടേ. ( ഇതെല്ലാം വിശ്വസിക്കാനും ഈ " ഇത്തിൾക്കണ്ണികളെ " ചുമക്കാനും കുറേ വിഡ്ഢികളും ഉള്ളിടത്തോളം ഈ തന്ത്രശാലികൾ അധ്വാനിക്കാതെ കീശയും കുംഭയും വീർപ്പിക്കും.)
ഷാജി പുണർതം റീജ ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Tobythesuperstar2 ай бұрын
സത്യമാണ് തിരുമേനി ഞങ്ങളുടെ വീടിന്റെ ഗേറ്റ് ഉള്ളത് വടക്ക് കിഴക്ക് മൂലയിലാണ് 🙏🏻🙏🏻🙏🏻🙏🏻 വടക്ക് ഭാഗത്ത് കിണറുണ്ട് 🙏🏻
@manumalu92162 ай бұрын
കിണർ മൂടാൻ പറഞ്ഞു പോയാൽ നീ പെട്ടു 😃
@aneeshnarayanananeesh55882 ай бұрын
അനീഷ് - അശ്വതി തൊഴിൽ തടസ്സം മാറാനും ശത്രുദോഷം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ തിരുമേനി . തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണേ.
@balanp18442 ай бұрын
ചെറിയ തോതിൽ പുനർജ്ജനി മോഡൽ പിരിവെടുത്താൽ മതി.സതീശൻ്റെയും സുധാകരൻ്റെയും ഉപദേശം ഗുണം ചെയ്യും
@sravansanthosh80292 ай бұрын
🎉 ശിവൻ അരളി പൂവിൻ്റെ ഒരു ഫോട്ടോ ഇടുമോ തിരുമേനി🎉🎉🎉
@balakrishnannairvn23242 ай бұрын
" വീടിന്റെ ഈ ഭാഗത്താണോ വഴി വന്നു കയറുന്നത്. എങ്കിൽ വാസ്തു ദോഷം ". ശുദ്ധ അസംബന്ധം ആണ് പറയുന്നത്. അനുഭവസ്ഥർക്ക് അതാണ് പറയാനുള്ളത്.
@Raphypoo-u4e2 ай бұрын
🎉
@sujathakumari15462 ай бұрын
എന്റെ വീടിന്റ വഴി വടക്കു കിഴക്ക് ആണ് ഐശ്വര്യം ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ കുറെ കാലമായി എല്ലാം വിപരീതമായി മാറി സാമ്പത്തിക ബുദ്ധിമുട്ടും എന്റെ മോന്റെ അകലമ രണവും 😪😪
@mathewabraham26162 ай бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. അതിന് ദോഷം ഉണ്ടോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
@SureshChomath2 ай бұрын
തിരുമേനീ, എൻറെ വീടിൻറെ പ്രധാന വാതിൽ പടിഞ്ഞാറാണ്. അത് കംബൗൺട് മതിലിൽ( ചുറ്റുമതിലിൽ )നിന്നും ഒരു മീറ്റർ ഇടത്തോട്ട് മാറി യാണ്. പക്ഷേ പ്രധാന വാതിൽ നിന്ന് നേരെ നിന്നും കുറച്ചു വലത് ഭാഗത്തായാണ് വരുന്നത്.തിരുമേനിപറഞ്ഞത്പോലെ കയ്യിൽ ഉള്ള കാശ് മുഴുവൻ ചോർന്നു പോയ കഥയാണ് എൻറെ അനുഭവം.
@blacklovers19012 ай бұрын
എന്റെ വീടിന്റെ വടക്ക് കിഴക്ക് ആണ് പക്ഷേ ഗുണം ഒന്നും ഇല്ല
@sunithaanil12522 ай бұрын
😅
@merlin35152 ай бұрын
😂😂
@anit794Ай бұрын
😂
@binita4430Күн бұрын
എന്റെ വീടിന്റെ വടക്കുകിഴക്കാണ് വഴി ഒരു ഗുണവും ഇല്ല ദോഷം അല്ലാതെ
തിരുമേനി ഞങ്ങളുടെ ഹാളിന്റെ വടക്ക് മൂലയിൽ ഒരു ഫിഷ് ടാങ്ക് ഉണ്ട് അതിൽ ഞങ്ങൾ 9 മീനിനെ ഇട്ടു കഴിഞ്ഞാൽ അതിൽ ഒരു മീൻ എപ്പോഴും ചത്തു പോകുന്നു എന്നാലും ഞങ്ങൾ പിന്നെയും മേടിച്ചിടും അത് ഇങ്ങനെ ചത്തു കൊണ്ടേയിരിക്കുന്നു എന്തായിരിക്കും ഇതിന്റെ കാരണം 8 ഗോൾഡ് ഫിഷ് ഒരു ബ്ലാക്കും ആണ് ഇടാറ് 🙏🏻🙏🏻🙏🏻🙏🏻
@mohananpillai77642 ай бұрын
ഉണ്ട്,തിരുമേനി 🙏🏿കിണർ അവിടെ അല്ല
@ummerebrahim73213 күн бұрын
Kalliy pala yud kariyam parayamo
@pushpalathapk668926 күн бұрын
വീടിന്റെ മുന്നിൽ തെക്കു വടക്കുവഴി.പ്റധാനവാതിലിനുമുന്നിൽപടി വടക്ക് പടിഞ്ഞാറ് വീട്ടിൽ വണ്ടികേറാനുള്ളവഴി കു ഴപ്പമുണ്ടോതിരുമേനി
@GayathriDevi-p9sАй бұрын
നമസ്കാരം
@KhalidPattikkadan-zn9gb2 ай бұрын
Yes
@GeorgeJoseph-zb1biКүн бұрын
ഉണ്ട്, എന്റെ വീടിറ്റേ ഗേറ്റ് വടക്കു കിഴക്കാണ്
@vargheset7001Сағат бұрын
എന്തെങ്കിലും ഗുണം ഉണ്ടോ?, ജോലി ചെയ്ത് പണം ഉണ്ടാക്കിയാൽ സുഖമായി ജീവിക്കാം
@Kunji7972 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട്, കടങ്ങൾ എന്നിവ തീരാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
@balanp18442 ай бұрын
അപ്പോൾ എൻ്റെ കടം ആരു വീട്ടും?
@rajanpanchami44582 ай бұрын
എൻ്റെ വീട് പിടഞ്ഞാറ് മുഖമായാണ് ഉള്ളത് ' പ്രധാന വാതിലിൻ നേരെയാണ് വഴി കൂടാതെ തെക്ക് പിഞ്ഞാറെ ഭാഗത്ത് കൂടെയാണ് വാഹനം കയറാനുള വഴി.വീട്ടിൽ താമസിച്ചു തുടങ്ങിയിട്ട് 26 കൊല്ലമായി. സാമ്പത്തിക മായി കാര്യമായ വരുമാനമില്ലാത്ത ഞാൻ എങ്ങിനെയൊക്കെയോ പ രി ശ്രമിച്ച് 2നില വീടുവെച്ചു' മൂന്ന് ആൺമക്കളാണ് ഉളളത് 3 പേരുടെ കല്യാണം കഴിപ്പിച്ച് മക്കളുമായി 'കാര്യമായ ബുദ്ധിമുട്ടുകളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.താങ്കൾ പറഞ്ഞ പ്രകാരമുള വടക്ക് കിഴക്കേമലയിലോ കിഴക്കേ ഭാഗത്തോ വഴിയുണ്ടാക്കാൻ സാദ്ധ്യവുമല്ല.പിന്നെന്തു ചെയ്യും.
🙏 തിരുമേനി എൻ്റെ വീട്ടിൽ കന്നിമൂലയിലാണ് വേറെ ഭാഗത്തേക്ക് വഴിമാറ്റാൻ മാർഗമില്ല തിരുമേനി ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ പറഞ്ഞു തരുമോ🙏🙏🙏🙏🙏🙏❤❤❤
@DeepikaP-x5w19 күн бұрын
Adipatha kettii veedum, sthalavum verthirikuka
@ambujakshim.k33965 күн бұрын
Ente veedinte vazhi vadakukizhakkane ennal bathroomente tap kizhakkuthekku annu doshamano
@addulrahman4049Ай бұрын
എന്റെ തൊട്ട വീട് ഒരു ഗൾഫ് കാരന്റെ വീട്ടിലേക്ക് കയറുന്നത് നേരെയാണ് അവർക്കൊരു ദോഷവും ഇല്ല അതിന്റെ ഓപ്പോസിറ്റ് വീട് രണ്ടാളും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരാണ് അവർക്കൊരു ദോഷവും ഇല്ല എന്റെ വീട് സാറ് പറഞ്ഞ പോലെ ബാക്കി ഞാൻ പറയാനില്ല ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു ചില ദിവസങ്ങളിൽ തമ്പുരാൻ വിധിക്കും കാര്യങ്ങളൊക്കെ ചില കാര്യങ്ങളിൽ ഇതുപോലെ പറയുന്നത് സത്യങ്ങളാണ് എല്ലാ ദൈവനിശ്ചയം എല്ലാം ദൈവനിശ്ചയം
@ESRavindran4 күн бұрын
എന്റെ വീടിന്റെ വഴി വടക്ക് കിഴക്ക് ഭാഗത്തു കൂടി ആണ്.
എന്റെ വീടിന്റെ വഴി വടക്കു കിഴക്ക് ആണ്. 🙏കിണറും ഉണ്ട്.
@Thankappan-pw6yn4 күн бұрын
ഇതു പറയാതെ കിഴക്കോട്ട് ദർശനമായ വീടിന്റെ ഗേറ്റു (പടിപ്പുര) സ്ഥാനം പറയുവാൻ താങ്കൾക്കു കഴിയുമോ ??? അതു കാണുന്ന രീതിയും പറയണം(ഉരുണ്ടു കളിക്കരുതു) ക
@shylamanima2 ай бұрын
ഞങ്ങളുടെ വീട്ടിൽ വാതിലിന് നേരായണേ വഴി വരുന്നത് തിരുമേനി ഇത് മാറ്റാൻ വളരെ പ്രയാസമാണ് തിരുമേനി
@layasatheeshlayasatheesh21282 ай бұрын
ഞങളുടെ കണ്ണൂർ വാതിനു നേരെ ആണ് വഴി എല്ലാവീട്ടിലും
@manumalu92162 ай бұрын
അതിന് പണിയുണ്ട് നിങ്ങൾ പുറത്ത് നിന്ന് വീടിന്റെ വാർപ്പിന്റെ മുകളിലേക്ക് കോണി ഉണ്ടാക്കൂ എന്നിട്ട് വീടിന്റെ ഉള്ളിലേക്ക് ഉള്ളിലെ കോണി യിൽ ക്കൂടെ ഇറങ്ങിനൊക്കൂ അപ്പോൾ വഴിയുടെ പ്രശ്നം ഉണ്ടാകില്ല
@ReejaShaji-x8n2 ай бұрын
വൻഷിക പൂരം മാനസിക ആരോഗ്യം ഉണ്ടാവാനും ദീര്കായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@abrahamvaidhyan786Ай бұрын
വടക്ക് കിഴക്ക് ഭാഗത്ത് വ ഴി ഉണ്ടായിട്ട് ഒരു ഗുണവും ഉണ്ടായില്ല...പിന്നെ തെക്കോട്ട് മാറ്റി...അരുളി വേണ്ടാ...ഇല,പൂവ് എല്ലാം വിഷമാണ്....
@girijaj42012 ай бұрын
ഏറ്റവും കടവും രേഗവും
@mallasudarshanabhat41372 ай бұрын
എന്റെ ഇല്ലം ഈ പറഞ്ഞ എല്ലാം ഉള്ളതാണ്. പ്രധാന വഴി വന്ന് വീട്ടിലേക്കു ചേരുന്നത് വടക്ക് കിഴക്ക് ( ഈശാന കോണ് ) ആണ്. അവിടെ കിണറും ഉണ്ട്.
@balanp18442 ай бұрын
കിണർ ഉടനെ മൂടണം. വെള്ളം കുടി നിർത്തുക.
@sofidabeevi70992 ай бұрын
R😂@@balanp1844😂
@busharababu60022 ай бұрын
Ente veedinte kanni moolayil vazhiyanu,sathyamanu
@K5K20232 ай бұрын
വടക്ക് 'കിഴക്ക് എൻ്റെ നാട്ടിൽ അടുക്കളയാണ്
@subairmuhamedkunju7087Ай бұрын
കടം കയറിവരുന്നത് ഈ വഴിയിൽ കൂടിയാണോ വരുന്നത്, ആ വഴിയിൽ കൂടിയല്ലേ, വെച്ചടി കൊള്ളാം.
@reshmagirijamohan24022 ай бұрын
🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട ആയുഷ് പ്രശാന്ത് ചിത്തിര മോഹനൻ അനിഴം ഗിരിജ പുണർതം വീടില്ല, കടം, തൊഴിൽ കുറവ് 🙏🙏🙏🙏
@manumalu92162 ай бұрын
മറുപടി പറഞ്ഞു തരണം എങ്കിൽ അത് അറിയേണ്ടേ 😃മറുപടി പറഞ്ഞു തെറ്റിയാൽ പിന്നെ വീഡിയോ ഇടാൻ പറ്റില്ലല്ലോ 😃😃😃✅
വീട് കിഴക്ക് ഫേസ് ചെയ്യുന്നു. എന്നാൽ തെക്കു വശം ആണ് ഗേറ്റ് വരുന്നത്
@madhud.vaipur65562 ай бұрын
എന്റെ വീടിന്റെ ഗേറ്റ് വടക്ക് കിഴക്കാണ്. അതുപോലെ നേരെ കിണറും ഉണ്ട്.
@ahadfahad56242 күн бұрын
എന്റെ വീടിന്റ വഴി വടക്കുകിഴക്കാണ്. വാതിലിന്റെ നേരെയാണ് ഗേറ്റ്. പക്ഷേ നേരെ വന്നു കയറുന്നത് വാതിലിലേക്കല്ല. വടക്കുകിഴക്കു നിന്ന് കേറി വന്നിട്ട് പടിഞ്ഞാറോട്ടാണ് കയറുന്നത്. ഇത് ദോഷമാണോ
@abduedakkulam58252 ай бұрын
എന്റെ വീടിന്റെ വഴി വടക്ക് കിഴക്കാണ്. പക്ഷെ ഈ പറഞ്ഞ ഒരു ഗുണവും ഇല്ല....
@balanp18442 ай бұрын
പണം കടം കൊടുത്തവർ ആരണ്ടു വഴികളിലൂടെ വരുന്നതുകൊണ്ടാണ്! ഒരു വഴിയും വെക്കാതിക്കുന്നാൽ ഒരു വഴിക്കാകില്ല.
@sstube2.0672 ай бұрын
നമസ്തെ അടുത്ത പൂജയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം അജിത നക്ഷത്രംരേവതി,ശ്രീലക്ഷ്മി എന്ന കുഞ്ഞിന് അലർജി രോഗം ആണ് രാഹദോഷം ആണ്അല്ല അജി ത നക്ഷത്രം രേവതി അലർജി രോഗമാണ് സർപ്പ ദോഷമുണ്ട് രാഹുദോഷമാണ് ശനി ദോഷമാണ് എത്ര ദിവസം കൂടുതലാണ് ബന്ധുക്കളാണ് ശത്രുക്കൾ ജീവിതത്തിൽ ഒറ്റപ്പെട്ട ജീവിതമാണ് ഒരു വളരെയധികം ഒറ്റപ്പെട്ടുപോയി മനസ്സമാധാനോട്ടം തന്നെയില്ല മനസ്സമാധാനം ഇല്ലാത്ത കാരണം കുറവാണ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് ദ ന്താ രോഗങ്ങളാണ് ഓണ രോഗങ്ങളാണ് ഒന്ന് മാറി ഒന്ന് മാറി ദുരിതങ്ങളാണ് കഷ്ടപ്പാടാണ് ദുഃഖം ഒ ഴിയുന്നില്ല
@RatheeshKumar-b6q2 ай бұрын
എന്റെ വീടിന്റെ വഴി വന്നിട്ടുള്ളത് വടക്കുകിഴക്കു മൂലയിലാണ് ( ഈശ്വനകൊണിലാണ് )
@geethusivanandan20982 ай бұрын
ഞങ്ങളു പുതിയ വീട് പണി തുടങ്ങി തീരുമേനി വടക്ക് ആണ് വഴി വരുന്നത് കിണർ ഉണ്ട് വടക്ക് 🙏🏻
സ്വാമിജി വളരെ നന്ദി ഞാൻ പുതിയ ഒരു വീട് പണിത് കൊണ്ടിരിക്കുകയാണ് ആ വീട്ടിലെക്ക് കയറുന്നതിൻ്റെ വലതുവശത്ത് ഒരു പ്ലാവും അതുപോലെ ഒരു ഉങ്ങ്മരവും ഉണ്ട് അത് ദോഷം മാണോ? അതായ്ത് വടക്ക് കിഴക്കു മൂലയിൽ.....
@manumalu92162 ай бұрын
ആ വീട് തന്നെ പൊളിക്കണോ എന്ന് ചോദിക്കൂ അപ്പോള ത്രിൽ
@RanjiniSree-l1nАй бұрын
Kinartheckekishakkane athu doshamano thirumeni
@kunhiramanp42732 ай бұрын
ഞങ്ങളുടെ വീട്ടിലേക്ക് കയറുന്ന വഴി പ്രധാന വാതിലിനു നേരെ അഭിമുഖമാണ്, മൂകാമുഖം എന്ന് തന്നെ പറയാം അതുപോലെ ഗേറ്റ് ഉം പ്രധാന വാതിലിനു നേരെ അഭിമുഖമാണ്.. But ഈ വഴി വരുന്നത് ശരിക്കും കിഴക്ക് ഭാഗത്തു നിന്നാണ്... മറ്റു ഒരുതരത്തിലും വഴി ഇല്ല, ഉണ്ടാക്കാൻ സാധിക്കില്ല.. ?
@balanp18442 ай бұрын
സാധിക്കില്ലെങ്കിൽ വേണ്ട, അത്ര തന്നെ.
@sarathnithya23892 ай бұрын
അരളി പൂവ് കഴിച്ചിട്ടില്ല ഒരാൾ മരിച്ചിരുന്നത് തിരുമേനി പറഞ്ഞ പൂവ് കോഴിക്കോട് എന്താ പറയുക
@BabhithaSatheesh2 ай бұрын
തിരുമേനി എന്റെ വീട് ദർശനം പടിഞ്ഞാട്ടാണ് ഫ്രണ്ടിൽ ഒരു തോടുണ്ട് ദർശനം പടിഞ്ഞാട്ടാണ് കന്നിമൂല ഇന്ന് വടക്കോട്ട് നീങ്ങിയാണ് വഴി ഡോറിന് നേരെ ഇച്ചിരി വരും വടക്കേ അറ്റത്ത് പോകാൻ ആയിട്ടുള്ള സാധ്യത ഇല്ല പാലം വരുന്നിടത്ത് ഒരു തെങ്ങുണ്ട് വടക്കുവശം ദുരിതം മാത്രമേ ഞങ്ങൾക്കുള്ളൂ എന്തെങ്കിലും പ്രതിവിധിയുണ്ടോ തിരുമേനി ഒരു വീഡിയോ ഇതിനിടണേ
@balanp18442 ай бұрын
ആ തെങ്ങ് ഉടനെ മുറിച്ചു മാറ്റണം. കറി മുളകരച്ചുണ്ടാക്കിയാൽ മതി.
@AboobackerAboobacker-w9mАй бұрын
അംബാനിൻ്റെയും അദാനി യൂസ്ഫലി എന്നിവരുടെ വീടിൻ്റെ ഗൈറ്റ് 'വഴി ഏത് ഭാഗത്താണ് ആർക്കെങ്കിലുമറിയോ?
വഴി, തെക്കു പടിഞ്ഞാറെ മൂലയിൽ ആണ് മാറ്റുവാൻ വേറെ വഴിയില്ല, അതിനു പ്രതിവിധി ഉണ്ടോ
@balanp18442 ай бұрын
വേറെ സ്ഥലം വാങ്ങി വീടുവെച്ചാൽ മതി.
@BinishmaPrakash2 ай бұрын
നമസ്ക്കാരം തിരുമേനി, ഞാൻ 3 തവണയായി messege ഇടുന്നു. ഞാൻ Online ൽ നിന്നും ഒരു കുബേര സ്വാമിയെ വാങ്ങി വീടിന്റെ ഉള്ളിൽ എവിടെ ഏതു ദിശയിൽ വയ്ക്കണം എന്ന കൃതമായി പറഞ്ഞു തരണം തിരുമേനി. 🙏🙏🙏🙏🙏 എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏 പ്രകാശ് കാർത്തിക, ലക്ഷ്മി മൂലം🙏🙏🙏 ദയവ് ചെയ്ത് മറുപടി തരണേ തിരുമേനി
@balanp18442 ай бұрын
ലക്ഷ്മി മൂലം കഷ്ടപ്പാടാണ് കാണുന്നത്. ഗസററിൽ പരസ്യപ്പെടുത്തി മൂലം പൂരാടമാക്കിക്കൊള്ളൂ.
@varghesekkkannai65502 ай бұрын
Ente Bhai orouthar orone parayum avar paraunna pole cheysn ninnal ulla paissa pokum
@deys622 ай бұрын
എൻറെ വീടിന്നുവടക്ക് കിഴക്ക് തന്നെയാണ് വഴി, വീട്ടിൽ താമസിച്ചു മൂന്ന് മാസത്തിനുള്ളിൽ ഗൾഫിൽ നിന്നും പുറത്തായി, ഇപ്പോള് കടം കൂടി വരുന്നു, ഒരു ജോലിയും ശരിയാവുന്നില്ല പോരെ
@minakshikutty58792 ай бұрын
Munnil road undu Athu kuzhappam aano.
@FathimaZuhara-l8hАй бұрын
Ente veedinteyum vayi vadak kiyakaan oru gunavumilĺa