പടിഞ്ഞാറു ദർശനമുള്ള വീടിന് വിളക്ക് സിടൗട്ടിൽ എങ്ങനെ വെക്കണം പൂജ റൂമില്ലെങ്കിൽ അകത്തു എവിടെ വെക്കണം pl reply sir🙏🙏
@jobygeorge89962 жыл бұрын
Great Thank You
@devanjana45802 жыл бұрын
വളരെ നന്നായി വിവരിച്ചു... ഒരു സംശയം ചോദിക്കട്ടെ പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ, പ്രധാന വാതിൽ ഇടത് ആണോ വലത് ആണോ ഉത്തമം , കാർ പോർച് തെക്കു ഭാഗത്തു തള്ളി എടുക്കാതെ separate ആയി ചെയ്യാൻ പറ്റുമോ... ഉത്തരം തരും എന്ന് പ്രധീക്ഷിക്കുന്നു 🙏🙏🙏
@Alexander9094810 ай бұрын
2 വർഷം ആയിട്ട് ഇങ്ങേരു ഉത്തരം തന്നില്ല, 😢 പടിഞ്ഞാറ് ദർശനം ഉള്ള വീടിന് നേർ പടിഞ്ഞാറ് മധ്യത്തിൽ തന്നെ ആയിരിക്കണം പ്രധാന വാതിൽ..., ☝️തെക്ക് ഭാഗത്ത് car porch പണിയാം, വീടിൻ്റെ ഭിത്തി വിട്ട് പണിയണം..., തെക്ക് പടിഞ്ഞാറ് മൂല മുറിയാതെ പണിയണം..., തെക്ക് പടിഞ്ഞാറ് മതിൽ കെട്ടി മറക്കാം..., വഴി തെക്ക് പടിഞ്ഞാറും, തെക്ക് കിഴക്കും ആവരുത്.., ☝️
@SelviR-rm2wm9 ай бұрын
വീടിനു നേർ മദ്ത്യ വെക്കാതെ. മധ്യ വിട്ടു ചെയ്യണം എന്ന് ആണ് പറയുന്നത് ഇതിൽ ഏത് ആണ് ശെരി?? മറുപടി തരണം
@Alexander909489 ай бұрын
@@SelviR-rm2wm പടിഞ്ഞാറ് ദർശനം ഉള്ള വീടിന് നേർ പടിഞ്ഞാറ് മധ്യത്തിൽ പ്രധാന വാതിൽ നൽകണം.., അടുക്കള തെക്ക് കിഴക്കും, അടുക്കള വാതിൽ വീടിൻ്റെ പ്രധാന വാതിലിന് opposite കിഴക്ക് ദശനമായി കൊടുക്കുക. എല്ലാ മുറികളുടെയും വാതിൽ hall ലേക്കും കൊടുക്കുന്നത് അഭികാമ്യം..,🙏🙏🙏
@SelviR-rm2wm9 ай бұрын
@@Alexander90948 ഞങ്ങൾ ടെ ഒകെ നാട്ടിൽ മധ്യ വിട്ട് ആണ് ചെയുന്നത്. നേർ മദ്യത്തെ ചെയിതുട എന്നാ പറയുന്നേ.. പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് എവിടെ വെക്കണം?? തെക്ക് വശം ആണോ
@somonpssomonps-3920 Жыл бұрын
🙏🙏🙏വളരെ സന്തോഷം ❤️❤️
@smithavikraman9818 Жыл бұрын
Well varum
@AnupamaPs-h6w Жыл бұрын
Padinjaru darshanam ulla veed . Thek bhaghath sitoutil nin vadakoot front door . Kuzhapamundooo.......
@SANTHOSH1a2 жыл бұрын
സാർ, കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ? സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
@veenaajith3039 Жыл бұрын
സാ൪ തെക്കു കിഴക്കേ ഭാഗത്തായി അടുക്കള വരുന്ന പടിഞ്ഞാറ് ദർശനം വരുന്ന 2നില വരുന്ന 3റൂമി൭൯ 1200,sqft plan വരച്ചു തരുമോ
@sheejaudayan33482 жыл бұрын
Oru samsayam chodhikatte. Vadakku kizhakku athayathu kitchen nte backil work area kettan pattumo.pinne 2 bedroomium attach bathroom engane kettam
@devu59482 жыл бұрын
സാർ... ഞാൻ സാറിന്റെ. ഒരു ആരാധകനാണ്... സാറിന്റെ ഈ പ്ലാൻ ഇഷ്ട്ടമായി... ഒരു.. പടിഞ്ഞാറു ദർശനം മുള്ള.. വടക്ക് കിഴക്ക്. കിച്ചനും.. ഒരു.മൂന്ന് റൂം ഉള്ള.. ഒരു പ്ലാൻ.. വരച്ചു.. കാണിക്കാമോ.. പ്ലീസ് സാർ.. ..
@devu59482 жыл бұрын
വേറെ വർക് ഏര്യ വേണ്ട... തെക്കു കിഴക്കു കിച്ചൻ വേണ്ട.. വടക്ക് കിഴക്ക്.ക്കിച്ചൻ മതി സാർ.. അങ്ങെനെ ഒരു പ്ലാൻ.. വരക്കുമോ. പ്ലീസ്
@bablusworld99132 жыл бұрын
Ee plan angane thanne annlo
@aryanair64615 ай бұрын
Good plan. Pooja room എവിടെ വരണം ഈ പ്ലാൻ അനുസരിച്. ദയവായി ഒരു മറുപടി തരണേ. വീട് പണി തുടങ്ങുന്നു
@Anoopkumar-zm6ch3 жыл бұрын
സാർ ക്കിഴക്കോട്ട് ദേർശനം ആയ വീടിന്റെ 3 ബെഡ് റും പൂജ മുറി ഉള്ള ഒരു വീഡിയോ ചെയ്യണെ 🙏
@anilneduvathoor92433 жыл бұрын
coming soon
@mohandas81232 ай бұрын
സാർ,കന്നിമൂലയിൽ സിറൗട്ട് കൊടുകൻ പറ്റുമോ
@sumeshr75272 жыл бұрын
Sir,meenathil grihaprevesham nallathano
@bindukalangot24723 жыл бұрын
Sir🙏ഈ കാണിച്ച പോലെ ഉള്ള ഒരു പ്ലാൻ വീട് പണി നടന്നോണ്ടിരിക്കുന്നു. ഈ വർക്കിംഗ് ariea അടുക്കളെക്കാളും പുറത്തോട്ട് തള്ളി എടുക്കാൻ പറ്റുമോ 🙏
@adharshbm9892 жыл бұрын
Pakshe veedinu chernu car porch varumbo septic tank avde kodukaan patulalo ?
@AnishKumar-lv5tr7 ай бұрын
തെക്ക് കിഴക്ക് ഭാഗത്ത് ബെഡ്‌റൂം വന്നാൽ തെറ്റുണ്ടോ.
@ajayakumar20258 ай бұрын
യമസൂത്രം സ്റ്റപ്പിൽ കൂടി കടന്ന് പോയാൽ എങ്ങനെയാണ് വായു നേർരേഖയിൽ സഞ്ചരിക്കുന്നത് സ്റ്റെപ്പ് കോൺട്രിറ്റ് അല്ലെ ആ സ്റ്റയറിൻ്റെ രണ്ടിൻ്റെയും നടുക്ക് ആയി യമസൂത്രം വന്നിരുന്നാൽ വായു നേർരേഖയിൽ പോകുകയില്ലെ അതായിരുന്നില്ലെ നന്ന്
@S8a8i7 ай бұрын
Stairnadiyil bathroom varaamo?
@RenjithRenjith-w7g5 ай бұрын
പൂജ മുറിയുടെ സ്ഥാനം പറയാമോ
@muruganjalaja33746 ай бұрын
തെക്കു ഭാഗത്ത് stair case step കയറമോ
@Vijayalakshmi-lw2re2 жыл бұрын
South sidrl oru muriumkoode south eastl akamo
@yamunayamuna7542 жыл бұрын
സാർ പടിഞ്ഞാറു ദർശനമുള്ള വീടിന്റെ കിഴക്ക് മധ്യത്തിൽ സ്റ്റായറിന് താഴെ ബാത്രൂം, പൂജാമുറി പറ്റുമോ ആൻസർ പ്ലീസ്
@jimshajimi167610 ай бұрын
സ്റ്റെയർകേസിന് താഴെ ഒരിക്കലും പൂജാമുറി പാടില്ല
@unnib99213 жыл бұрын
Sir നമസ്കാരം 🙏 അടുത്ത ക്ലാസ്സിൽ മുറ്റത്തിന്റെ അളവ്കോൽ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. ഞാൻ സാറിന്റെ ക്ലാസ്സ് സി രമായി. എല്ലാം കാണാറുണ്ട് അളവിനെ കുറിച്ച് അടുത്ത ക്ലാസ്സിൽ ഉൾപ്പെടത്താ മോ. 🙏🙏🙏
@anilneduvathoor92433 жыл бұрын
വീടിന്റെ യോനിക് അനുസരിച്ചോ അല്ലെങ്കിൽ ധോജയോനി കണക്കിലോ മുറ്റത്തിന്റെ വലിപ്പത്തില് അനുസരിച്ച ഉത്തമം ആയ കണക്കിൽ സ്വീകരിക്കാവുന്നതാണ് thanks sir
@lekhai7446 Жыл бұрын
0
@SuseelKumar-e7v9 ай бұрын
Draw back of this plan is bedroom has no air circulation. Only Aasari plan
@maryencratis1885 Жыл бұрын
ഇശാന് കോണിൽ ടോയ്ലറ്റ് വരാമോ
@umamurali21922 ай бұрын
🙏🙏🙏🙏🙏🙏😍😍
@mathewabraham26164 ай бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് തേക്കു പടിഞ്ഞാറ് ആണോ. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
@DileepKumar-zq5se3 жыл бұрын
Sirതെക്ക് ദർശനം വരുന്ന 1000 sqfതാഴെവരുന്ന വീടിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anilneduvathoor92433 жыл бұрын
coming soon
@DileepKumar-zq5se3 жыл бұрын
@@anilneduvathoor9243 Thank you
@mypetsworld76803 жыл бұрын
Sir, പടിഞ്ഞാറ് ദർശനമുള്ള വീടിൻ്റെ plot il അതിർത്തി ഇടുമ്പോൾ ഏത് ഭാഗങ്ങളിൽ ആണ് കൂടുതൽ space വരേണ്ടത്? പടിഞ്ഞാറ്, തെക്ക് വശങ്ങളിൽ കൂടുതൽ വീതി കൊടുത്തത് തെറ്റാണോ?
@sreenikeshgroup63402 жыл бұрын
South side
@JojuJoju-j1d4 ай бұрын
2. 50 സെൻറ് സ്ഥലമുള്ള പാവപ്പെടവൻ എങ്ങിനെ സ്ഥാനംകാണും . ദയവായി ഒന്നു മറുപടി തരുമോ🙏🙏🙏🙏
@arjununni1965 Жыл бұрын
Sir, 3 bed room ആണെങ്കിൽ എങ്ങനെ നമുക്ക് പ്ലാൻ set ചെയ്യാൻ ആകും
കന്നി മൂലയിൽ bathroom പാടുണ്ടോ? പറ്റൂല്ല എന്ന് കേട്ടിട്ടുണ്ട്
@sreekumarmp26273 жыл бұрын
ഭീത്തി വണണo എങ്ങനെ യാണ് കാണുന്നത് 8 ഇന്ജ ചെൻ ങ്ക ൽ എടുക്കുമ്പോൾ?
@anilneduvathoor92433 жыл бұрын
ഭിത്തി വണ്ണം എട്ട് അംഗുലീമാണ് സാധാരണ കൊടുക്കാറുള്ളത് thanks sir
@adharshbm9892 жыл бұрын
24 cm 8 viral
@tkjacobthayil12 жыл бұрын
സ്റ്റൈർകെയ്‌സിന് താഴെ ടോയ്ലറ്റ് വരുന്നത് ദോഷമല്ലേ?
@babuthomaskk6067 Жыл бұрын
സർ പടിഞ്ഞാറ് ദർശനം വീടിന് സ്റ്റെയർകേസ് പടിഞ്ഞാറോട്ട് നാല് പടി കയറി വടക്കോട്ട് കയറി ലാന്റിംഗ് കിഴക്കോട്ട് വീണ്ടും തെക്കോട്ട് കയറി ഫസ്റ്റ് ഫ്ളോറിൽ ലാന്റിംഗ് ചെയ്യാമോ 56.8 വീടിന് തെക്ക് കിഴക്ക് കിഴക്കോട്ട് വർക്ക് ഏരിയ തള്ള് 63 കോലിൽ എടുക്കാമോ അതോ 64.8 എടുക്കണോ
@muhammedch127 Жыл бұрын
കന്നി മൂലയിൽ കൂടി കക്കൂസ്ന്റെ പൈപ്പ് പോയാൽ പ്രശ്നം ഉണ്ടോ?
@vishnumadhu10212 жыл бұрын
Sir പടിഞ്ഞാറു ദർശനമുള്ള വീടാണ് എന്റെ കാർപോർച്ച് എവിടെ പണിയണം സാറേ
Sir, Is it okay to take 65k 16A (yonii no 5) for west facing.
@anilneduvathoor92433 жыл бұрын
അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ കിഴക്ക് വശത്തു പുറത്തോട്ട് ഇറങ്ങാൻ ഉള്ള വാതിൽ കൊടുക്കേണ്ടതാണ് thanks sir
@HouseforsaleTHIRUVALLA2 жыл бұрын
Sir 67 kol kuzhappamundo west facing
@sreedevi3736 Жыл бұрын
@@anilneduvathoor9243 sir 67 kol OK ano west face house?
@sujamadhu83432 ай бұрын
എന്റ വീട് ഈപ്ലാൻ ആണ് ഭർത്താവ് വെച്ചതാണ്👍🏼
@vinodpwe3 жыл бұрын
ഘണ്ടീകരണം കഴിഞ്ഞ ഭൂമിയിൽ സുത്രങ്ങൾ വേദം വരാറുണ്ടോ.... ഗൃഹമധ്യസൂത്രം നോക്കിയാൽ മതിയില്ലേ. യമസുത്രം നോക്കണോ.... കൂടുതൽ അറിവിനായി ചോദിച്ചതാണ് 🙏👍
@RameshKumar-zi8ie2 жыл бұрын
Staircase തെക്കോട്ട് കയറുന്ന രീതിയിൽ പാടില്ലെന്ന് കാണുന്നുണ്ടല്ലോ. അത് പോലെ Stair ന് അടിയിൽ Toilet നല്ലതല്ലെന്നും കാണുന്നു. ഇത് ശരിയാണോ ? മറുപടി പ്രതീക്ഷിക്കുന്നു.
@etips33583 жыл бұрын
നമസ്കാരം ജി എല്ലാവരുംയൂട്യൂബ് വീഡിയോ ഇടുന സമയം 4pm to 7 pm ഇടയ്ക്കാണ് കാണാൻ കൊടു ക്കുനത് ഞാൻ ഉൾപ്പെടെ📱 ഈ സമയത്ത് അല്ല ഇനി ശ്രദ്ധിക്കണം ട്ടോ ❤️💜
@anilneduvathoor92433 жыл бұрын
thanks sir
@etips33583 жыл бұрын
@@anilneduvathoor9243 സർ എന്ന് വിളിക്കേണ്ട ടോ. ജി എന്ന് വിliകുക
@Thankappan-pw6yn3 ай бұрын
ബ്രമ്മസൂത്രമാണോ വീടിന്റെ കിഴക്കു പടിഞ്ഞാറു മദ്ധ്യത്തിൽ കൂടി പോകന്നത്? അതുപോലെ തെക്കു വടക്കു വീടിന്റെ മദ്ധ്യത്തിൽ പോകുന്നതാണ് യമസൂത്രം ?(കൊള്ളാം കൊള്ളാം)
@joset12152 жыл бұрын
Kindly give me sure the room
@jerwinjose51902 жыл бұрын
ellam sari. but septic tank south anu vendathu
@sanjuus32683 жыл бұрын
സാർ... ഒരു മുറിയിൽ കട്ടിൽ ഏത് ഭാഗം കൊണ്ട് ഇടണം എന്ന് പറയാമോ
@anilneduvathoor92433 жыл бұрын
റൂമിന്റെ സ്വകാര്യാർത്ഥം തെക്കോട്ടോ കിഴക്കോട്ടോ തല വെച്ചു കിടക്കുന്ന രീതിയിൽ ചെയ്‌യേണ്ടതാണ് thanks sir
@Sudhe7582 жыл бұрын
പ്ലോട്ട് നീളം ഉള്ളതാണ്. പടിഞ്ഞാറു ഭാഗത്താണ് sit out. ഇതിന്റെ കിച്ചൻ തെക്കു കിഴക്കാണ്,.. കിണർ ഉള്ളത് വടക്കു കിഴക്ക് മൂലയിലാണ്... ചെറിയ സംശയം തെക്കു കിഴക്ക് ഭാഗത്തേക്ക് കിണറിന്റെ പകുതിയിൽ കൂടുതൽ (ആ ഭാഗം മാത്രം L shape )വീട് നീട്ടാൻ പാടുണ്ടോ?
@Sudhe7582 жыл бұрын
6 cent
@hranilmcd82893 жыл бұрын
Sir കിഴക്കുദർശനമായവീടിന്റെ വടക്കുപടിഞ്ഞാറ് മൂലയിൽവടക്കുഭാഗത്തുബാത്രൂംപണിയുന്നത് ഉത്തമമാണോ?
@anilneduvathoor92433 жыл бұрын
വീടിന്റെ മൂല വിട്ട് പണിയുന്നത് ഉത്തമം ആണ് thanks sir
@hranilmcd82893 жыл бұрын
Thanks sir
@sajidmuhammedsajid4562 жыл бұрын
പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ വെസ്റ്റ് കക്കുസ് കുഴി ഏത് ഭാഗത്തു ആണ് വേണ്ടത്
@Alexander909489 ай бұрын
W/Nn
@madhuvk30582 жыл бұрын
ഇതിന്റെ ചുറ്റളവും നീളം വീതിയും ശരി ആണ് ആസനത്തിൽ അടുക്കള പാടില്ല. വർക്ക് ഏരിയ യിൽ നിന്നും കിഴക്കോട്ടു കൊടുത്തിട്ടുള്ള ഡോർ ഗ്രഹചിത്രവലി യിലെ 9x9പടനിരുപണ വിധി പ്രകാരം മിത്രവിരോധം എന്ന ഭാഗത്തു വരുന്നുണ്ട്. ശ്രദ്ധിക്കുക. 26 അടി വീതിയും 39 അടി നീളവും ഉത്തമം. ഗേറ്റും വാതിലും ഗ്രഹചിത്രവലി യിലെ 9x9 എന്നവിധി പ്രകാരം ചെയ്യണം
@arjununni1965 Жыл бұрын
Sir, വീടിന്റെ മുൻവശം പടിഞ്ഞാറോട്ട്ട് ആയാൽ വടക്കോട്ട് door എങ്ങനെ വെക്കാം
@roshansravi8071 Жыл бұрын
പുറത്തേക്ക് pipe odich കൊണ്ട് പോയാൽ വേറെ അറുടെ എങ്കിലും പറമ്പിൽ ആകില്ലെ
@ramachandranvk34178 ай бұрын
🙏🙏🙏😔
@diyadileep94022 жыл бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീടിന് 1390 Sauir feet വന്നു. ഇതുകാരണം എന്തെങ്കിലും ദോഷഫലം ഉണ്ടോ Sir. Please give replay 🙏
@deputycollectorlrcollector93682 жыл бұрын
സർ, ഈ വിഡിയോയിൽ പറയുന്നത് വീടിൻറ പുറം ചുറ്റ മാത്രം നോക്കിയ മതി..റൂമിൻറ ഉള്ളളവ് നോക്കണോ സർ. മറ്റു വാസ്തു ശാസ്ത്ത്രജ്ഞൻ റൂമിൻറ ഉള്ളളവ് നോക്കണം എന്നു പറയുന്നുണൺ്ട് സാർ ഒരു മറുപടി തരണേ
@sksfob3 жыл бұрын
Mittam (yard mesherijg ment for example how many feet every side please..)
@anishanishkt5284 Жыл бұрын
വടക്കോട്ടാണ് ദർശനം പക്ഷേ എങ്കിലും സിറ്റൗട്ടിൽ ഇറങ്ങി നമ്മളും പടിയിറങ്ങുന്നത് വടക്കു പടിഞ്ഞാറെ ഭാഗത്തേക്കാണ്, വീടിന്റെ ചുറ്റളവ് 57 കോലാണ്, വീടിന്റെ കിഴക്കുഭാഗത്ത് കൂടിയാണ് നദി ഒഴുകുന്നത് വടക്ക് നിന്നും തുടങ്ങിയ തെക്ക് ഭാഗത്തെ ഒഴുക്ക് കിഴക്ക് തെക്കേ മൂലയിലാണ് അടുക്കള മൂത്ത മോളാണ് മോള് പഠിക്കാനും കിടക്കാനും എല്ലാം കൂടെ കിഴക്ക് വടക്കേ മൂലയാണ് എടുത്തിരിക്കുന്നത് വീടു പണിയൊക്കെ തുടങ്ങിക്കഴിഞ്ഞാ അവൾ ക്ഷീണിക്കാൻ തുടങ്ങി ക്ഷീണിച്ചു ഒരു ഷേപ്പ് എല്ലാം മാറി വല്ലാതെ ആയി അസുഖങ്ങൾ ഒന്നുമില്ല പനി അസുഖം ഒന്നുമില്ല ക്ഷീണിച്ചു ഒരു വല്ലാത്ത ഒരു കറുക്കുകയും ചെയ്തു വീടിന് ദോഷങ്ങളും അല്ലെങ്കിൽ ഏതെങ്കിലും ദിക്കിലിന്റെ ദോഷത്തിന് ഫലമായിട്ട് പെൺകുട്ടികൾക്ക് ഇങ്ങനെ കുഴപ്പമുണ്ട ഉണ്ടാകാൻ സാധ്യതയുണ്ടോ ഒന്നു പറയാൻ പറ്റുമോ സാർ
@chandrabhanuk80592 жыл бұрын
ഞാൻ ഇത് പോലെ ഒരു വീട് വെച്ച് തുടങ്ങി
@വീരപ്പൻ-ശ6ഖ2 жыл бұрын
കണ്ണിമൂല എന്ന് പറയുന്നത് ഒരു മൂല മാത്രമല്ല.... (45degree ഏരിയ മൊത്തം കണ്ണിമൂല ആണു )ഈ രണ്ടു toiletum കണിമൂല 45degree angle തന്നെ ആണു ഉള്ളത്.... അതുകൊണ്ട് ഈ പ്ലാൻ ശരിയല്ല
@Alexander9094810 ай бұрын
കണ്ണി മൂലയും - കന്നി മൂലയും തമ്മിൽ എന്താണു വ്യത്യാസം..,🤔
@Krishnendu1505....3 жыл бұрын
വിളക്ക് എവിടെ വയ്ക്കണം
@jayarajankuruvathАй бұрын
ഗോവണി വാസ്തുപ്രകാരം തെക്കോട്ടു തുടങ്ങാൻ പാടില്ല... എന്ന് കാണിപ്പയ്യൂർ
@sreejeshp12992 жыл бұрын
Sir, ഇത് പോലെ പണിഞ്ഞാറ് ദർശനമുള്ള വീട്, ഈ ചിത്രത്തിൽ ഉള്ളതുപോലെ അടുക്കള, കിണറും അടുപ്പും നേർ രേഖയിൽ(കിഴക്ക് ഭാഗം മുറ്റത്ത് ) വരുന്നത് കൊണ്ട് ദോശമുണ്ടോ
@sudhaprakash18172 жыл бұрын
4 bedroom plan paranju tharumo
@gopankumar3522 жыл бұрын
Concrete കെട്ടിടത്തിന്റെ ആരൂഢമെങ്ങനെ കണക്കാക്കാം
@sijumongopalakrishnan51213 жыл бұрын
ബ്രഹ്മ സൂത്രം യമസൂത്രം ഇവ വാസ്തു മണ്ഡലത്തിന് ഉള്ളതാണ്. വീടിനു മധ്യ സൂത്രം അഥവാ ജീവ സൂത്രം എന്നാണ് പറയുക. വാസ്തു മണ്ഡല സൂത്രങ്ങളും ജീവസൂത്രവും തമ്മിൽ muttaruthu. ഈ കേസിൽ ബ്രഹ്മ സൂത്രം നോക്കിയാൽ മതി. Yama സൂത്രം നോക്കേണ്ട ആവശ്യമില്ല.
@anilneduvathoor92433 жыл бұрын
thanks sir
@gireeshkumar65702 жыл бұрын
പടിഞ്ഞാറു ദർശനമുള്ള വീടിനു 65 kol 19 viral അല്ലെങ്കിൽ 67 kol എന്നീ ചുറ്റളവിൽ എടുക്കാമോ
@vinodpweАй бұрын
ഈ ബ്രഹ്മ സുത്രം, യമ സുത്രം വീടിനാണോ.. വീട് നിൽക്കുന്ന വാസ്തുവിനാണോ.. ഗൃഹ മധ്യസുത്രം വീടിന്റെ മധ്യഭാഗത്തു കൂടെ പോകുന്നു.... വിവരിച്ചാൽ നന്നായിരുന്നു.. 🙏
@dcomable3 жыл бұрын
ഈ പ്ലാനിൽ ഒരു പൂജ റൂം... Attached bathroom നൽകുവാൻ പറ്റുമോ...
വീടിന്റെ ദർശനം പടിഞ്ഞാറ് ആണ്. ചെറിയ അളവിൽ ചെരിവ് അനുവാദനീയമാണോ? 5-10 ഡിഗ്രി? വീടിന്റെ ഫൌണ്ടേഷൻ ഇപ്പോ കെട്ടി കൊണ്ടിരിക്കയാണ്
@babuk902 жыл бұрын
9മിനിട്ടിന് േശഷ൦ പറഞത് ഒന്ന് കൂടി പരിശോദിക്കുക
@remav7686 Жыл бұрын
ഞങ്ങളടെ വീടീനുള്ളിലെ ഹാളിന്റെ കണക്ക് മരണചുറ്റിലാണ് എന്ന്പറയുന്നു. കണക്ക് ങ്ങനകറക്റ്റ്ചെയ്യാൻ സാധിക്കു.
@babuthomaskk606711 ай бұрын
ഇടയിൽ ഒരു ഡിസൈൻ സ്ക്രീൻ വച്ച് അളവിലാക്കൂ
@vinodpweАй бұрын
സ്ഥല പരിമിതി നോക്കേണ്ടേ.... അതില്ലെങ്കിൽ പറ്റിയ plan ഇടൂ...
@leeladevan8129 Жыл бұрын
🤔🤔🤔 കന്യമൂലയിൽ പൂജാമുറിയുടെ ഭാഗം ആണ് .ഇതിൽ പൂജാമുറി എവിടെയാ 🤣😂🤣
@shibuoman15583 жыл бұрын
ഒരുപാട് ചോദിച്ചു കാത്തിരിന്നു കിഴക്കോട്ട് ദർശനമുള്ള പ്ലാനിനു വേണ്ടി 😂 ചെയ്യുകയേ ഇല്ലാ അല്ലേ 😜🤣🙏
@anilneduvathoor92433 жыл бұрын
coming soon .thanks sir
@vijayankr51042 жыл бұрын
സാർ പടിഞ്ഞാറ് ദർശനമുള്ള വീടിന്റെ ഗെയ്റ്റ് വരുന്നത് വീടിന്റെ മദ്യത്തിൽ നിന്ന് ഇടത് മാറി വരുന്നതാണ് ഉത്തമമെന്ന് മിക്ക വാസ്തു ശാസ്ത്രജ്ഞരും വിധിക്കുമ്പോൾ സാർ പറയുന്നത് മദ്യഭാഗത്ത് നിന്ന് വലത് മാറി വരണമെന്ന് പറയുന്നു. ഇതിൽ ഏത് ശരിയെന്നാണ് വാസ്തുശാസ്ത്രം അറിയാത്ത ഞങ്ങളെ പോലുള്ള സാധാരണക്കാർ മനസ്സിലാക്കേണ്ടത്. സത്യത്തിൽ ഈ വാസ്തു ശാസ്ത്രം എന്ന് പറയുന്നത് ഓരോരുത്തർക്ക് തോന്നുന്ന പോലെ വിധിക്കാനുള്ള തോന്നി ശാസ്ത്രമാണൊ? കഷ്ടം.
@anusriparol33382 жыл бұрын
Kannimoola vittulla bagam aanu gate varendath.. Veedine face cheyth nilkunna oralude idath( left) bagathek Or veedu face cheyyunnathinte valathu(right)bagathek. Adheham paranjath sheri thanne aan
@narendrancd84392 ай бұрын
ഇത്രയും പറയുന്ന. സ്ഥിതിക്,, റൂമിന്റെ ഉള്ളളവും കൂടി പറയുന്നത്. നന്നായിരിക്കും.
@vinodpweАй бұрын
താങ്കൾ സമയത്തിന് മറുപടി തരൂ...... അല്ലാതെ എന്ത്........