വീടിന്റെ പിൻഭാഗം പാർക്ക് പോലെ ആയി 😍😍😍../Gardening /Garden making /Park /Home garden/Landscaping

  Рет қаралды 124,886

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

സനീഷിന്റെ ഫോൺ നമ്പർ 80866 75118
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
എല്ലാവരും ചേർന്നപ്പോൾ...
• എല്ലാവരും കൂടി വീട്ടിൽ...
#homegarden
#gardeningtips
#gardening
#gardenmaking
#landscape
#gardendesign
#parippuvada
#snacksrecipe
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecookingparippuvad
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking

Пікірлер: 560
@shajidas7716
@shajidas7716 2 ай бұрын
ജീവിതത്തിൽ നമ്മുടെ ചെറിയ ചെറിയ സ്വപ്നങ്ങൾ യാഥാർത്ഥ്യ മാകുമ്പോഴുണ്ടാകുന്ന ആനന്ദം അത് വേറെ തന്നെയാണ് God bless you
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 ай бұрын
നിങ്ങൾ രണ്ടാളും സുന്ദരനും സുന്ദരിയും ആയപോലെ പരിസരവും കൂടുതൽ സുന്ദരമായിക്കോട്ടെ അല്ലെ..❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അയ്യോ അങ്ങനെ ആണോ 😂😂😍😍😍
@arjunvk9381
@arjunvk9381 2 ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ മികച്ച രീതിയിൽ ഉള്ള ഒരു മേക്കോവർ, ഇപ്പോൾ ഗാർഡൻ ഏരിയ കാണാൻ വളരെ ഭംഗിയുണ്ട്, കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you 🥰🥰🥰
@anjuarun376
@anjuarun376 2 ай бұрын
എനിക്കു ഒരുപാട് ഇഷ്ടം ഉള്ള കാര്യം ആണ് gardening👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@RaginideviMR
@RaginideviMR 2 ай бұрын
അധി മനോഹരം... ഓരോ ദിവസവും നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഒത്തിരി ഇഷ്ടത്തോടെ....ഞാൻ😊 നിങ്ങളുടെ vdo ആണ് ഞാൻ ആദ്യം കാണുന്നത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️സന്തോഷം ♥️
@MeenaSatish-q3x
@MeenaSatish-q3x 2 ай бұрын
നല്ല ഭംഗിയുണ്ട്. നിങ്ങൾക്ക് ഒരു ഹോം സ്റ്റേ തുടങ്ങാമല്ലോ. രുചിയുള്ള ഭക്ഷണവും, സ്നേഹനിധികളായ അജുവിന്റെയും, സരിതയുടെയും, ജഗ്ഗുവിന്റെയും കൂടെയുള്ള താമസവും ഒരു അനുഭവം ആയിരിക്കും. എനിക്കും നിങ്ങളുടെ കൂടെ താമസിക്കണം. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും ❤️❤️❤️
@RadhamaniEV
@RadhamaniEV 2 ай бұрын
ഇപ്പോൾ കാണാൻ എന്ത് രസമാണ് സൂപ്പറായിട്ടുണ്ട് മുത്തങ്ങ ഔഷധഗുണം ഉള്ളതാണ് അതിന്റെ കിഴങ്ങ് എടുത്ത് വെള്ളം തിളപ് കുടിക്കാൻ നല്ലതാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️👍
@ruththomas4572
@ruththomas4572 Ай бұрын
Super ❤.love it.
@kshirodacl5474
@kshirodacl5474 2 ай бұрын
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു താമരശേരി മന്ദിരമേ . . . ❤
@RaginideviMR
@RaginideviMR 2 ай бұрын
അത് കലക്കി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️😂😂😂😂🙏
@sujeshka2704
@sujeshka2704 2 ай бұрын
പ്രിയപ്പെട്ട അജു ഏട്ടാ കൃത്രിമമായ പൂന്തോട്ടങ്ങളെക്കാൾ ഇഷ്ടം താങ്കളുടെ ചെറിയ പച്ചക്കറി തോട്ടം ആണ്. എല്ലാവരും നല്ല വിളവ് കിട്ടിയത് മാത്രം കാണിക്കുമ്പോൾ താങ്കൾ നശിച്ചു പോയതും കാണിക്കുന്നു .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏
@Pournami-yl6zr
@Pournami-yl6zr 2 ай бұрын
u tube വരുമാനം അധികമായോ പറമ്പു മുഴുവനും പൂന്തോട്ടമാക്കാതെ - ഏതെങ്കിലും കുറെ പച്ചക്കറി -- കിഴങ്ങുവർഗ്ഗങ്ങൾ തെങ്ങ് മുതലായവ കൃഷി ചെയ്താൽ - സമ്പത്തുകാലത്തു തൈപത്തു നട്ടാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം- - കവി വാക്യം
@vvscreativeworks
@vvscreativeworks 2 ай бұрын
അജുൻ്റെയും സരിതയുടെയും manasu പോലെ വീടും പരിസരവും ഭംഗിയായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️😂😂
@mallikamathumkunnathu2057
@mallikamathumkunnathu2057 2 ай бұрын
Cheriyathayittu swantham veettilulla pachakrishi kalayendayirunnu pinneedu ningalkku ith thonnum tto adippoli 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@shailajavelayudhan8543
@shailajavelayudhan8543 2 ай бұрын
Aju Saritha 2 perum udhyana palakar aayi, Saritha pattum paadi chedikal nannakuthu kannam, superayi🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ 😍😍😍
@Satheeshnew1
@Satheeshnew1 2 ай бұрын
Graceful Very Graceful... 🥰 Good Job👍(Sani bro... 🥰)
@SruthiPradeepvk
@SruthiPradeepvk 2 ай бұрын
Nalla bhangiyayi ippo . Kothiyavanuu🤩🤩🤩👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@beenakumar7588
@beenakumar7588 2 ай бұрын
You are right Sarita as of now it looks stark green! But looks organized! Hopefully this stays beautiful !
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Yes it will♥️♥️♥️
@Annz-g2f
@Annz-g2f 2 ай бұрын
Goodmorning Aju n Saritha Lot many changes has taken place surrounding the house premises After few day view will really look like a park 👍bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 2 ай бұрын
അങ്ങനെ എല്ലാം അടിപൊളി ആകട്ടെ 💪💪👌👌👌👌🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@jancybabu3033
@jancybabu3033 2 ай бұрын
Wow.... Beautiful.... God bless you🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you so much♥️♥️♥️
@sumamsumam320
@sumamsumam320 2 ай бұрын
മാറ്റങ്ങൾ നല്ലതാ... കാണുമ്പോ ഒരു മനസുഖം.... സന്തോഷം... വീടും പരിസരവും കൂടുതൽ മനോഹരമാകട്ടെ.... 👍👍👍🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം ♥️♥️♥️
@arjunvk9381
@arjunvk9381 2 ай бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി ❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഗുഡ്മോർണിംഗ് ഡിയർ 😘😘😘😘
@sheebakrishnan9657
@sheebakrishnan9657 2 ай бұрын
അജു സരിത ചവർ ഇടുന്ന മതിലിൽ പുല്ലുവളർന്നു മതിലിൽ പടർന്നു നിൽക്കുന്നു അതുംകൂടി വൃത്തി യാക്കു ഇപ്പോൾ നല്ല ഭംഗി ഉണ്ട്‌ നന്നായിരിക്കുന്ന് 🥰🥰🥰♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വൃത്തിയാക്കി 🥰🥰🥰🥰
@starsnbells5205
@starsnbells5205 2 ай бұрын
@@ajusworld-thereallifelab3597 👏👏👍👍👍
@ruththomas4572
@ruththomas4572 Ай бұрын
Saritha look beautiful in that black dress 👗❤
@teslamyhero8581
@teslamyhero8581 2 ай бұрын
മുത്തങ്ങ കിഴങ്ങു ഒരു ഔഷധമാണ്. അത് പച്ച മരുന്ന് കടയിൽ കൊടുത്താൽ ഉപകാരമായേനെ.. കാശു കിട്ടും.. പച്ചമരുന്ന് പറയ്ക്കുന്ന നാടോടികളോട് പറഞ്ഞാലും മതി... ❤️❤️
@RaginideviMR
@RaginideviMR 2 ай бұрын
മുത്തങ്ങ കിഴങ്ങ് ഇട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@premasasimenon3243
@premasasimenon3243 2 ай бұрын
Adipoli ayitundu eppol kandal athanu munbhagam ennu thonnum ellam nannayi undavate ❤😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@meenasreedharan2099
@meenasreedharan2099 2 ай бұрын
ഒരു റിസോർട്ട് പോലെ ആയിട്ടോ.👌നല്ല ഭംഗി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@sathydevi7282
@sathydevi7282 2 ай бұрын
Hai അജു, സരിത, Jaggu....തീരാത്ത പണി.. ആ മതിലിൻ്റെ holes അടച്ചപ്പോൾ തന്നെ ഒരു ആശ്വാസം.പാമ്പിൻ്റെ പടം പൊഴിച്ചതു കണ്ടതാണല്ലോ...ഇനി ഇതു മാതിരി തന്നെ ഗാർഡൻ maintain ചെയ്യണം. ഹിന്ദിക്കാർ മലയാളം പറയില്ല.പക്ഷെ നമ്മൾ ഹിന്ദി പറയണം. എല്ലാ പൂക്കളും വളർന്നു നല്ല ഒരു പൂങ്കാവനം ഉണ്ടാവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@Anithapraveen1950achu
@Anithapraveen1950achu 2 ай бұрын
Harivandanam Good morning ajuvettan sarithechi jaggu good video chechi chettan dress polichutto beautiful 😍😍😍❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@swapnasiji8966
@swapnasiji8966 2 ай бұрын
Adipoli ayittunde👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 Ajunode parauka inium eduthe angottum,ingottum matti vekkathirikkan,ippol super ayirikkunnu❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️🙏🙏😂😂ഇനി മാറ്റില്ല
@starsnbells5205
@starsnbells5205 2 ай бұрын
@@ajusworld-thereallifelab3597 ❤️❤️👍👍
@rasmisureshnair9590
@rasmisureshnair9590 2 ай бұрын
കലാത്തിയ മാറ്റി വയ്ക്കാം എന്ന് പറഞ്ഞപ്പോഴുള്ള അജുവേട്ടന്റെ സന്തോഷം...ഇടക്ക് ഇടക്ക് പാർട്ടി മാറുന്ന രാഷ്ട്രീയക്കാരെ പോലെ... 🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🤣🤣🤣🤣
@jayanthikarthikeyan1975
@jayanthikarthikeyan1975 2 ай бұрын
ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@VaijayanthyManoharan
@VaijayanthyManoharan 2 ай бұрын
എന്താ പറയാൻ അടിപൊളി, പാട്ന പിള്ളേര് പൊടിപൊടിച്ചു നന്നായി പണിയെടുക്കും ഇവര് എന്ത് പണിപറഞ്ഞാലും നോ എന്നൊരുവാക്ക് ഇല്ല,, എന്തോ ആവട്ടെ വീടും പരിസരവും മഹാലക്ഷ്മി വസിക്കുന്നിടം ആണ്, നോക്കുമ്പോൾ തന്നെ ഒരു പോസറ്റീവ് വൈബ് 🙏🙏🙏ഫോൺ കൈയിൽ എടുത്താൽ ആദ്യം നോക്കുന്നത് അജുസ്‌വേൾഡ് ആരോഗ്യത്തിന്റെ രഹസ്യം അജുസ്‌വേൾഡ്, ഉണ്ണിനെ കണ്ടില്ലല്ലോ ❤❤❤അടുത്ത വീഡിയോയിൽ കുഞ്ഞനെ കാണിക്കണേ love you muthe ♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️❤️
@Sweet__poison12342
@Sweet__poison12342 2 ай бұрын
Entha bhangi adipoliyeee ❤🎉🎉🎉
@rhythmofnature2076
@rhythmofnature2076 2 ай бұрын
നന്നായിട്ടുണ്ട് വീടും പരിസരവും എങ്ങനെ മനോഹരമായി മാറ്റം എന്ന നിങ്ങളെ കണ്ട പഠിക്കേണ്ടതാണ് 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🙏🙏🙏🥰🥰🥰🥰
@annusworld1895
@annusworld1895 2 ай бұрын
പട്ന പടന കേട്ട് ചിരിച്ച് ഒരു വഴി ആയി 😁😁 കിലുക്കം സിനിമ ഓർമ്മ വന്നു ഒത്തിരി ഇഷ്ടമാണ്‌ നിങ്ങളുടെ വീഡിയോസ് കാണാൻ ❤️❤️❤️😍😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@sheejatv6817
@sheejatv6817 2 ай бұрын
Suuuuuperrrr.........❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@jayashreesudhakaran7863
@jayashreesudhakaran7863 2 ай бұрын
Nalla bhangi aayittund👌👌👌❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@anithak8398
@anithak8398 2 ай бұрын
മുറ്റം 👌👌👌 പാല് കാച്ചലിനു ഞങ്ങളെ ക്ഷണിക്കുന്നില്ലെ സരിത ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂🙏♥️♥️♥️
@santhivijayan2348
@santhivijayan2348 2 ай бұрын
കുറച്ചു കൃഷിസ്ഥലം നിങ്ങളുടെ സ്വന്തം plot ൽ വേണ്ടിയിരുന്നു. കുറച്ചുനാൾ കഴിയുമ്പോൾ സജീവന് അവരുടെ പറമ്പിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹം തോന്നിയാൽ? ഒരുമയുണ്ടെങ്കിൽ പ്രശ്നമൊന്നുമില്ല. ഇപ്പോൾ പറമ്പെല്ലാം സൂപ്പറാണ്. വീഡിയോസ് എല്ലാം 👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അവനു ചെയ്യാൻ തോന്നിയാൽ ചെയ്യട്ടെ 🥰🥰🥰🥰🥰🙏 അപ്പൊ ഞങ്ങൾ ഒരുമിച്ചു ചെയ്യും 😍😍
@starsnbells5205
@starsnbells5205 2 ай бұрын
@@ajusworld-thereallifelab3597 👍👍👍👍👍❤️❤️❤️
@sreejagirish9467
@sreejagirish9467 2 ай бұрын
അതിമനോഹരം 🥰👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️🙏🙏
@lakshmikuttynair8818
@lakshmikuttynair8818 2 ай бұрын
Beautiful video ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you 🤗
@RemadeviK-k4v
@RemadeviK-k4v 2 ай бұрын
Nannayittund ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@sindhusuresh1259
@sindhusuresh1259 2 ай бұрын
Good morning ajuchetta saritha jaggu❤️❤️ eeyide aayi ennum mattangal aanallo.. Kanumbol santhosham.. Ennum ithupole santhoshayi jeevikka pattattte🙏🏾.. Pinne seema chechiyodum anilan chettanodum anweshanam parayanam.. Pinneyyy oru day ente parlourilum varu tto... Chalakudy aane.. Epozhayalum varshangal kazhinjittayalum onnu vannolu.. Kananulla kothi kondanu tto... Comment ittillenkilum njnum ningalude oru preshaka aane.. God blessyou❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏🙏♥️
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 2 ай бұрын
ഇപ്പോൾ എല്ലായിടത്തും കുരുമുളക്.. വാടി കരിഞ്ഞു പോകുന്നുണ്ട്. നടക്കുന്ന കട്ടകൾക്കു പെയിന്റ് അടിച്ചാൽ 👌🏼ആകും. നല്ല ഭംഗി ഉണ്ട് സരിതയുടെ ഡ്രസ്സ്‌ 🥰
@Priya-n9h1c
@Priya-n9h1c 2 ай бұрын
അടിപൊളി ഗാർഡനിങ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰
@SATHISAJEEV-w8k
@SATHISAJEEV-w8k 2 ай бұрын
What a beautiful ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@ks-sz5rs
@ks-sz5rs 2 ай бұрын
ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@rakhisaji4762
@rakhisaji4762 2 ай бұрын
നല്ല ഭംഗിയായി👌👌ഇങ്ങനെയുള്ള മാറ്റങ്ങൾ കാണുമ്പോ തന്നെ ഒരു സന്തോഷം 🤗🤗🥰🥰🥰🥰❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you 🥰🥰🥰
@dilnacv3128
@dilnacv3128 2 ай бұрын
polich🤩❣️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@ajithakg2153
@ajithakg2153 2 ай бұрын
Wow!Beautiful 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@ashwin5394
@ashwin5394 2 ай бұрын
Very beautiful 👌🥰🥰👌🥰👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️😍
@VinodiniKp-i7d
@VinodiniKp-i7d 2 ай бұрын
അജൂ സരിത ജഗൂ ഗുഡ് മോണിംഗ് ❤❤😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@shibinms7922
@shibinms7922 2 ай бұрын
Aju chetta, Kulathinte side solid block vechu mathil joint correct akkiyal compound correct ayi. Athu oru kuravundu..Landscape nanyit undu..best wishes..oru Dubai pravasi from Thrissur.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️🙏🙏
@starsnbells5205
@starsnbells5205 2 ай бұрын
Aju ....Saritha...❤❤❤🎉🎉🎉 Hamme....😊😊😊😅😅 Njannetha parrayende ennu arriyan pattatha pole ....entha ee kannunne...enthu Santhoshamayi ennarriyo...manoharramayi kudillinte udhyanam...avide nalla randu udhyanapalagarum....manoharam....❤❤❤..manoharam ..... Pinne Njan kazhinja comment il parranjirunnu nammukku kudilinde make over aakhoshamakkam ennu...athu Njan adutha comment il parrayan errunna karyamannu palu kachi payasam vilambunna karyam.... appo anilettanum cherriyettanum ellam muzhuvan family um cherrnnulla uru akhosham .... Appol de Saritha ente manassu vayichapole parrayunne...palu kachi payasam vekkunna karyam .... Ravile palu kachi payasam vekku... Ennittu rathriyil light okke ittu oru dinner party set cheythu akhoshikkoo.... Athu randu videos aayi ettal mathi ketto..... Make over kudil episodes thakarthu....eppo nalla vibe aayi ketto....kudillum udhynavum pinne ningallum....❤❤❤❤ orupadu eshttamayi ellam... Million adikkatte videos ....keep rocking...🎉🎉🎉🎉Jaggu missing...❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും 🥰🥰🥰🥰👍👍
@starsnbells5205
@starsnbells5205 2 ай бұрын
@@ajusworld-thereallifelab3597 🙏🙏❤️❤️❤️
@rafeeqrafeeq772
@rafeeqrafeeq772 2 ай бұрын
Good morning kanninum manasinum kulirma nalkunnakazhcha super ennu parayan patto ennu ariyilla athukkum meleyanu vakkukal parayan kittunnilla manoharamaya kazhchakal kandittu mathiyavunnilla❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🙏
@JoiceDcunha
@JoiceDcunha 2 ай бұрын
Aaju and Sarita, after finishing your garden 🏡 work, the garden will look very pretty and beautiful with in one month. Your decision is very good because the Nursery people know where and which plants to keep in which place, so your garden 🏡 area will look very awesome and beautiful 😍❤️❤️ So we can wait and see what is the difference of your beautiful garden 🏡🏡🏡🏡👍👍👍👍🙏🏾🙏🏾🙏🏾🙏🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
So nice of you😍😍😍♥️♥️♥️♥️♥️
@sobhadayanand4835
@sobhadayanand4835 2 ай бұрын
Wow Super 🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks 🤗
@komalamc60
@komalamc60 2 ай бұрын
Very beautiful 👌👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@nishap9136
@nishap9136 2 ай бұрын
Hi Aju n Saritha..veedinte back side adipoli ayi😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️♥️
@anithap9088
@anithap9088 2 ай бұрын
Very nice....ajus ottam was funny...patna ennu kooviyappol chevi adichuvpoyi ente headsetil. Also plant chembakam parijatakam,langi langi also
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@khmuneerkarayil205
@khmuneerkarayil205 2 ай бұрын
സ്ഥലം ഉള്ളതുകൊണ്ട് മുറ്റത്തിന്റെ നടുവിലായി== ടെർമിനേലിയ verigated==(കുറച്ചു വിലയുണ്ട് )വെച്ചാൽ നല്ല ഭംഗിയുണ്ടാകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണോ 🤔🤔
@adnananees7139
@adnananees7139 2 ай бұрын
ഇത് വേണ്ടായിരുന്നു അജുവേട്ടാ... വീടിന്റെ ബാക്കിൽ കുറച്ചു സ്ഥലം പച്ചക്കറി വേണമായിരുന്നു എന്നാലേ വീടിന് ഒരു പൂർണത വരുള്ളൂ... ഭാവിയിൽ അത് തീർച്ചയായും നിങ്ങൾക് അവിടെ പച്ചക്കറി നടേണ്ടി വരും ഉറപ്പാ
@jincysanthosh2611
@jincysanthosh2611 2 ай бұрын
ഞാനും ഇതിനോട് യോജിക്കുന്നു. ഇതിപ്പോ മുഴുവൻ grass. കാണാൻ ഭംഗിയുണ്ട് but...Think wisely.. and do
@deepav.s8268
@deepav.s8268 2 ай бұрын
Seriya sajeevante avide ennum krishi cheyyan pattiyillenkilo.
@adnananees7139
@adnananees7139 2 ай бұрын
@@deepav.s8268 അതെന്നെയാണ് ഞാനും ഉദ്ദേശിച്ചത്... അല്ലാതെ നെഗറ്റീവ് പറഞ്ഞതല്ല.. അജുവേട്ടനോടുള്ള ഇഷ്ടം കൊണ്ടു പറഞ്ഞതാ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️👍👍
@terryjoseph89
@terryjoseph89 2 ай бұрын
മുത്തങ്ങ ഒരു പച്ചമരുന്നാണ്, very rare, ഒരിക്കലും പറിച്ചു കളയരുത്, അധികമുണ്ടെങ്കിൽ MO റോഡിൽ പച്ചമരുന്ന് kadayil കൊണ്ട് കൊടുത്താൽ മതി,തല മുതൽ വേര് വരെ ഉപയോഗിക്കും അവിടെ പാലകാടു നിന്നാണ് കൊണ്ട് വരുന്നത്, ബസിനു മുകളിൽ കേറ്റി വളരെ ബുദ്ധി മുട്ടിയാണ് തൃശൂർ എത്തുന്നത്. പല മരുന്നുകൾക്കും use ചെയ്യും, very rare now a days
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🥰🙏🙏🙏
@sujathahari4378
@sujathahari4378 2 ай бұрын
Combost kuzhiyilekk povunna vazhikkulla kadappayude ullil pebbles idoo mathilile pullum kalayoo AP poll all set❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
പുല്ല് കളഞ്ഞു 🥰🥰🥰
@malliambeats5762
@malliambeats5762 Ай бұрын
Ente. Porotta Master. Aju ❤❤❤
@fousiyashareef3388
@fousiyashareef3388 2 ай бұрын
Super ❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Big thanks♥️
@RadhaNair-w9g
@RadhaNair-w9g 2 ай бұрын
Kerala hindivala se bhargaya Karachi hindi padicholu veedinte pinbhagam athi sundharam pinne kizhakubhagam alle veedinte pinbhagam oru thulasi thara koodi panitholu enthayalum kanan bhangiyayi nalla vedio ❤kudil pachakam ethrayum vegam thudangu nalloru Goodmorning nernnukollunnu ok❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 2 ай бұрын
പുല്ലിനിടയ്ക്ക് നിൽക്കുന്ന മരങ്ങളാകുന്ന ചെടികൾ ഇടയ്ക്ക് വെട്ടി (പ്രൂൺ ചെയ്തു )നിർത്തുക 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും 🥰🥰🥰
@kadeejaparveen1035
@kadeejaparveen1035 2 ай бұрын
ആ heliconia plant കുറച്ച് കഴിഞ്ഞാൽ കാട് പോലെ നിറയും കേട്ടോ. അലമാണ്ട എന്ന് പറഞ്ഞത് വേറെ plant ആണ്. അതിന്റെ പേര് മഡഗാസ്കർ റബ്ബർ vine എന്നാണ്. അത് വളരുമ്പോൾ ഒത്തിരി area പോകും. ശാഖകളും വള്ളിയും വീശും. ഈ രണ്ട് പ്ലാന്റ്സും എന്റെ വീട്ടിൽ ഉണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണല്ലേ ❤️❤️❤️
@khmuneerkarayil205
@khmuneerkarayil205 2 ай бұрын
അതുപോലെ തോട്ടത്തിൽ വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് eugenia(liver red), red palm, ficus black, china doll ithellam തോട്ടം കൂടുതൽ ഭംഗിയാക്കാൻ നല്ലതാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@christaphilojovi6532
@christaphilojovi6532 2 ай бұрын
Nice, Fruits plants buy, God bless all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@sulekhabasheernaron4911
@sulekhabasheernaron4911 2 ай бұрын
Ravile unarnnal puthokke nokinilkaan enthoru santhoshaayirikum Aju &Saritha valare nannayi ninghalkokke kandu maduthaalum namuk kaanan enthoru rasamaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@thanayanjk5090
@thanayanjk5090 2 ай бұрын
Avide kurachu thenjin thikal vechal jaguvinum makkalkkum upakaramaville 6masam akumbol ithum pullukery kadukery kidakkum start chayyan ulla interst eppozhum indayal mathy
@sumskitchen8912
@sumskitchen8912 2 ай бұрын
Butterfly chedi veykkuuu.... Eppozhum butterflies undaakum orupaad 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അല്ലാതെ തന്നെ നിറയെ butterflies ആണ് 🥰🥰🥰
@rejirajan8541
@rejirajan8541 2 ай бұрын
മനോഹരമായി .. ❤❤❤ അഭിനന്ദനങ്ങൾ. ഇതിന് ഇടയിലും നിങ്ങളുടെ സാമ്പത്തിക ഭദ്രത മറക്കരുത്. അതിന് ഒരു തുക മാറ്റി വച്ചിരിക്കണം..❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും ❤️❤️❤️❤️🙏
@NishuNishadc
@NishuNishadc 2 ай бұрын
Sooper
@BharathyAnand
@BharathyAnand 2 ай бұрын
🙏❤️👍👌soooooper❤️😍👍👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you so much♥️♥️♥️
@veenaharshan3736
@veenaharshan3736 2 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️
@VinodhiniSasi-n8i
@VinodhiniSasi-n8i 2 ай бұрын
Super ayitund
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@iamsree2808
@iamsree2808 2 ай бұрын
കണ്ടു ഇഷ്ട്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു 😌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം ♥️♥️♥️♥️
@embeezjanaseva9645
@embeezjanaseva9645 2 ай бұрын
Adipoli❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@sarithat.d6658
@sarithat.d6658 2 ай бұрын
അടിപൊളി 👌🏻👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 2 ай бұрын
എത്രയൊക്കെ ചെടികൾ നട്ടാലും പുല്ലുകൾ അതോടൊപ്പം വളരും അജു... കള ഇടയ്ക്ക് പറിക്കുകയേ വഴിയുള്ളു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും കള പറക്കണം 🥰🥰🥰
@anandalatha895
@anandalatha895 2 ай бұрын
Ayya enthuttu rasam kaanan kudil side
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@sujathahari4378
@sujathahari4378 2 ай бұрын
Muthanga de adiyil ulla kaya kalayalle athu chathach palil ittum, vellathil ittum thilappich kudichal valare health benefits ullathanu. Pandokke kuttikalkk muthanga itt vellom palum okke thilappich kodukkum nalla oru smell anu athinu gunavum ereyanu. Muthanga kazhichal mathanga pole ennoru banana talk polum und keto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഉവ്വോ..... 🤔🤔🤔🥰🥰🥰🥰🥰
@sujathahari4378
@sujathahari4378 2 ай бұрын
@@ajusworld-thereallifelab3597 yes jagguvinu palil itt kodukkoo. Ippol muthanga evidem kittanilla. Mutharishtam ennu kettittille athu ithukondanu undakkunnath vira shalyam undavilla kuttikalkk
@celinepeter6290
@celinepeter6290 2 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@SimiDileep-m5c
@SimiDileep-m5c 2 ай бұрын
സൂപ്പർ 🥰❤️💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@rajeswariharidas5127
@rajeswariharidas5127 2 ай бұрын
സൂപ്പർ 😍😍😍😍😍👌👌👌👌👌🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@INSU_INDU
@INSU_INDU 2 ай бұрын
Garden bhangi ayitund.Pearl grass de cleaning and maintenance enganeyanu cheyunathu.. Monthly yetra pravashan cheyundiverum? Athinde oru video eduvo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഇടാം 🥰🥰🥰👍
@SUJITHSarovaram
@SUJITHSarovaram 2 ай бұрын
Adipoli aayittundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ♥️♥️♥️
@ushathomas9187
@ushathomas9187 2 ай бұрын
Please do not do away with the vegetable space, it was so good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@VinodiniKp-i7d
@VinodiniKp-i7d 2 ай бұрын
അജൂ സരിത ജഗൂ ❤❤ വീടിനും കുടിലിനും ഇടയിൽ വൃത്തിയാക്കിയപ്പോൾ കൂടുതൽ സ്ഥലം ഉണ്ടല്ലോ.കുടിൽ കുറേ ദൂരെ ആയപോലെ തോന്നുന്നു.😂😂 പണിയെല്ലാം വേഗം തീരട്ടെ.കുടിലിൻറെ പാലുകാച്ചൽ കാണാൻ കാത്തിരിക്കുന്നു ❤❤😂😂😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഉടൻ വരും 🥰🥰🥰
@luxworld4798
@luxworld4798 2 ай бұрын
Beautiful make over nan daily nigalude vlogs kanum nan first kandathu Ajuvinte naranga Achar making anu annu muthal daily nigalude vlogs kanum nan Dubai yil anu God bless you all❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🙏
@lelibasil8299
@lelibasil8299 2 ай бұрын
വീടിൻ്റെ പിൻഭാഗതിൻ്റെ മറ്റത്തോടൊപ്പം വീട്ടുകാർക്കും നല്ല മാറ്റം വന്നു. എന്തായാലും ഒരു പോസിറ്റീവ് എനർജി തോന്നുന്നുണ്ട് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണോ 😍😍😍
@AnandaKrishnan-qt7rr
@AnandaKrishnan-qt7rr 2 ай бұрын
Super 👍 compost edunna edam clean cheyyu chetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@harizchamakadav
@harizchamakadav 2 ай бұрын
അജ്ജുസ് വേൾഡ് ന്റെ ബോർഡ് അവിടെ താഴെ കിടക്കുന്നത് കണ്ടു അത് വീടിന്റെ മുൻവശം എവിടെ എങ്കിലും ഫിറ്റ്‌ ചെയ്താൽ നന്നായിരിക്കും ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വെക്കണം 🥰🥰🥰
@SreedeviSreedevi-ki3ke
@SreedeviSreedevi-ki3ke 2 ай бұрын
Idayil falavrikshangalum koodi nadanam. Choodu kalasamrakshanathinu nallathanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@rajankuttappan
@rajankuttappan 2 ай бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ♥️♥️♥️
@santhakumarikunjamma4554
@santhakumarikunjamma4554 2 ай бұрын
Home stay thudangu, nallathanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തുടങ്ങണം 🤔🤔🥰🥰🥰🥰🙏
@MayaDevi-bq9ti
@MayaDevi-bq9ti 2 ай бұрын
Super ay saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️🥰🥰🙏
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН