എല്ലാ വീഡിയോസും ഒരുപാട് ഉപകാരപ്രദമാണ്. ഒത്തിരി സ്നേഹം ഇതൊക്കെ പറഞ്ഞു തരുന്നതിന്. ഞാനും ഒരു വീട് വെക്കാൻ തുടങ്ങുകയാണ്. ഒരുപാട് പ്രയോചനമായി ഈ വീഡിയോസ്. Thank you
@Hometechmalayalam2 жыл бұрын
Thank you too
@matv1619 ай бұрын
Njan sit out ne kkurich search cheyyumbol anu thankalude video kandathu , valare useful aayittundu
@Hometechmalayalam9 ай бұрын
Thankyou so much dear for your valuable feedback
@pradeepkumarkavilayil24064 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും നല്ലതാണ്
@darsanlal56184 жыл бұрын
Sitoutil ഇടാൻ പറ്റുന്ന furniture അതിനെ പറ്റി പറഞ്ഞില്ല. അതുപോലെ ചിലർ എങ്കിലും കൂടുതൽ സുരക്ഷക്ക് വേണ്ടി സിറൗട്ടിൽ ഗ്രിൽ ചെയ്യാറുണ്ട് അതിനെ പറ്റി അഭിപ്രായം പറയാമായിരുന്നു. അടുത്ത വീഡിയോയിൽ പറയും ഇന്ന് വിശ്വസിക്കുന്നു...
@shalimaikbal14304 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം വളരെ helpful ആണ്.... താങ്ക്സ്
@prasanthk61963 жыл бұрын
It would have been better if different types of sitouts were shown and discussed in the video
@sajithnair14503 жыл бұрын
Informative and nice. But disappointed since you did not mention about ideal size of sit out.
@nasnaubaid14794 жыл бұрын
സിറ്റൗട്ടിൽ ഗ്രാനെറ്റ് ഒഴിവാക്കി മാർബിൾ use cheyyavum Nallath ഗ്രാനെറ്റ്ന് കളർ പോവുന്നുണ്ട്
@milandavid49572 жыл бұрын
Athe, granite clr fade ആയിട്ടു പലരും ടൈലും ആക്കുന്നു
@sivakeerthir3 жыл бұрын
Are terracotta tiles good for sit-outs?
@vineethmaman6804Ай бұрын
Can you suggest some closed sitout designs
@Hometechmalayalam29 күн бұрын
yes please contact to the number 9544036600
@soumyashobi47823 жыл бұрын
Sir sitout open ano atho without open ano box type വീടുകൾക്ക് നല്ലത്
@saduzaman1404 жыл бұрын
Thanks.....Nalla arivu thannathinu
@VindhiaM Жыл бұрын
Hi Sir I just want to ask that what colour of tile is good for varandae
@Hometechmalayalam Жыл бұрын
Granite is better for veranda
@latheefkaripur16333 жыл бұрын
ഇഷ്ട്ടപെട്ടു
@sabutgeorge97703 жыл бұрын
സർ..കാർ പോർച്ച് വീടിനോട് ചേർത്ത് അല്ലാതെ മാറ്റി വെച്ചാൽ എന്നാ കുഴപ്പം....അതിന് പറ്റി ഒരു വീഡിയോ ചെയ്യാമോ?
@babyc80824 жыл бұрын
Francis sir, sit out shade ethra height venam. 240 il shade koduthitt beam melil koduthoode? Sun shade Lintle nu mukalil 2.35 il koduthoode?
@senjithgeorge93172 жыл бұрын
Video would have been better if you could have showcased some pictures of trending verandah designs.
@akhileshap94393 жыл бұрын
ചേട്ടൻ അടിപൊളിയാണ്.
@Zainuvayyattu4 жыл бұрын
Kanan Aagrahichathu..Nannii
@mehrunisashamsuddin41893 жыл бұрын
Formal living sitout ആണ് ഉള്ളത് without door അതു കൊണ്ട് Sitout grill വേണം . Functions ഒക്കെ വരുമ്പോൾ അത് full open ആക്കാൻ പറ്റണം .അതിന് എന്താ option ??? വല്ല folding grill ഉണ്ടോ
@famifathima68693 жыл бұрын
സിറ്റൗട്ടിലെ ചാരുപടി ഫാബ്രിക്കേഷൻ ചെയ്ത് മോഡൽ ഉണ്ടോ കാണാൻ പറ്റുമോ
@ShakundhalaDevi4 ай бұрын
Ente veedinte terac waterproof cheyyathe ettu contractor.rain vannappol insidiil water padukal vannu. Enthu cheyyanam
@Hometechmalayalam4 ай бұрын
Contact a water proofing agent and do site visit. they will help you to solve this issue !
ഓപ്പൺ സിറ്റൗട്ട് നല്ലതാണ്.. പക്ഷേ രാത്രിയിൽ പൂച്ച കയറി വന്ന് വൃത്തികേടാക്കുന്നു.. രാത്രിയിൽ മാത്രം അവിടിരിക്കുന്നവരുടെ safety ക്കും, ഈ പൂച്ച കയറി വൃത്തികേടാക്കാതെയും , എന്നാൽ sitout -നു ഭംഗികേടാകാതെയു എന്തു ചെയ്യാൻ പറ്റും?
@ownerowner62263 жыл бұрын
Blinds ettal mathy night matram
@matv1619 ай бұрын
Yes. , blinds is better , njanum angane plan cheyyynnu
@nithyanikhil53374 жыл бұрын
Sit out light shades ano kooduthal suitable? Tile + granite mix chythal nannavumo? ???? Lapothra granite ano steps mathram chythal nannavumo...
Could you please share the standard size of site out usually your video always saying the size or area this video you didn't tell the size
@fasalulrahiman84833 жыл бұрын
Stepinte kai variyude new model.pic plssendme.
@nafimuhammad78224 жыл бұрын
good information 👏👏⚘
@venup72714 жыл бұрын
Sitout. ചെറുത് പണിയുക ആണ് വീടുപണി ചിലവ് കുറയുന്നതിനും ,പൂർത്തീകരിക്കാൻ എളുപ്പവും എന്നാണ് തോന്നുന്നത് ok
@ozonmedia4 жыл бұрын
Acacia wood furniture nallathano.?
@vmmanish4 жыл бұрын
Hello, could you please do a video on Aluminum Cupboards, it’s pros and cons?
@rafiekrafiek99654 жыл бұрын
സിറ്റ് ഔട്ടിൽ മാർബിൾ വിരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ അതും നാച്ചുറൽ സ്റ്റോൺ അല്ലേ പ്ലീസ് റിപ്ലെ
@pjjins142 жыл бұрын
Pls include more home photos .only 2 or 3 can not give proper judgement
@ayshathsabeenasabeena88643 жыл бұрын
Home renovation ne kurich or vedeo cheyyo
@aneesavk71602 жыл бұрын
Sir sitout ന് എത്ര height ആണ് നല്ലത്, അതായത് ലിന്റലിന്റെ മുകളിൽ ഒരു വരി കല്ല് വച്ചു ശേഷം വാർത്താൽ hight കിട്ടുമോ, sunshades ലിന്റലിന്റെ ഒപ്പം ആണ് ഇങ്ങനെ വാർത്താൽ hight കിട്ടുമോ sitout,, Please reply this comment🙏🙏🙏🙏🙏🙏🙏🙏🙏
@monishaam22834 жыл бұрын
Shoe rack ready made ano?
@vijeshpoovakkottil34883 жыл бұрын
ചേട്ടാ വരാന്തയിൽ മര തൂൺ വക്കാൻ എന്നാണ് വിചാരിക്കുന്നത് (ട്രസ് roof ) എത്ര അടി ഉയരമുള്ള തൂണുകളാണ് ഉപയോഗിക്കേണ്ടത് ?
@rafinv85344 жыл бұрын
Nice sir 🌹
@AlexCheriankalapurayil4 жыл бұрын
Good information. Can you please let me know, whether we get lapotra granite without polish.
@anithaponnath69784 жыл бұрын
ബാൽക്കണി യെ പറ്റി വിശദമായി പറയാമോ....
@sheejahsb13074 жыл бұрын
കുറച്ചു sit out models കാണിച്ചു തരാമോ
@binustephengtd.m51153 жыл бұрын
👍👍👍
@gireeshvidyapeedham3 жыл бұрын
സിറ്റൗട്ടിലെ ഷൂറാക്കുണ്ടാക്കാനുള്ള side clamp Set എവിടുന്നാ കിട്ടുക