വീടിന്റെ തെക്കുവശത്തു ഈ മരങ്ങൾ ഉണ്ടോ ? എങ്കിൽ നിങൾ രക്ഷപെട്ടു|Epi7|helthtips|heritagetips|

  Рет қаралды 332,505

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

Күн бұрын

Пікірлер: 247
@skp8897
@skp8897 4 жыл бұрын
മനുഷ്യ ജന്മത്തിലും മനുഷ്യ ജീവിതത്തിലും ചെയ്തു പോരേണ്ട എന്നാൽ ഇന്ന് ആർക്കും അറിയാത്ത ഇത്രയും മഹത്തായ മൂല്യവത്തായ കാര്യങ്ങൾ അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്.
@classicjyothisham6994
@classicjyothisham6994 4 жыл бұрын
സൂര്യനും ഗ്രഹങ്ങളും പ്രകൃതിയും മനുഷ്യന് നൽകിക്കൊണ്ടിരിക്കുന്ന ഗുണവിശേഷങ്ങളാണ് ഇവിടെ പറയപ്പെട്ടിട്ടുള്ളത്. അതിൽ ദിക്കിന് ഏറെ പ്രാധാന്യവുമുണ്ട്. ഇതൊക്കെ ജീവിതത്തിൽ പ്രവർത്തികമാവുമ്പോഴാണ് മോക്ഷത്തെ പ്രാപിക്കുന്നത്. സദ്‌വചനം. നന്ദി, നമസ്കാരം
@bonmarshealva396
@bonmarshealva396 4 жыл бұрын
Satheesh kumar Pk എന്താണ് മോക്ഷം
@nezeera7560
@nezeera7560 4 жыл бұрын
Njn oru muslim aannu ente achante prayamund angekku enikku valiya ishtammanu angayude speech 4. 30samayamnjnangalkku pradanappetta samayamaanu aa samayath allahuvinu namaskkarichukond aathmaarthamaayi pray cheythaal allahu endum sadich tharum aasamayam pray cheyyunnad allahuvinu kooduthal ishtamaanu because ellavarum kooduthal urangunnad aasamayathaanu
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 жыл бұрын
ഈ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി
@aadithadhi3295
@aadithadhi3295 3 ай бұрын
Sir very very good message ❤❤❤
@bijileshrb6574
@bijileshrb6574 3 жыл бұрын
സർ ഈ വിവരങ്ങളൊക്കെ ഉൾകൊള്ളിച്ചു കൊണ്ട് ഒരു ബുക്ക്‌ ഇറക്കിയാൽ നല്ലതായിരുന്നു.
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
നല്ല അറിവുകൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഇത്തരം വീഡിയോകൾ എന്നും വേണം... 👌🙏
@SathdeviMenon
@SathdeviMenon 4 жыл бұрын
Very very informative.....Thank you sir....
@sreejeshb2406
@sreejeshb2406 4 жыл бұрын
Incredible information thank you sir🙏🙏🙏🙏
@lijurajkl7194
@lijurajkl7194 3 ай бұрын
എന്റെ അച്ചിച്ചൻ പറയുന്ന പോലെ തോന്നി നന്ദി
@nithint3765
@nithint3765 4 жыл бұрын
Good Explanation Dr. 👍and thank you very much for doing this video, very much knowledge giving video to all new people
@minisn4230
@minisn4230 4 жыл бұрын
നല്ലൊരു msg. സർ നന്ദി....
@rajanick2582
@rajanick2582 3 жыл бұрын
നന്ദി ,🙏
@vamadevannair1991
@vamadevannair1991 3 жыл бұрын
Good morning Very good information .
@mujeebrahman2774
@mujeebrahman2774 3 жыл бұрын
Good information thank you sir
@rukupk4410
@rukupk4410 4 жыл бұрын
Nalla Arivu pankuvachathinu orupadu Nanni sir
@sindhusanthosh5527
@sindhusanthosh5527 4 жыл бұрын
Thank you sir Njan aagrahicha arivukal. Aare yanu aadyam prarthikkandathennu ariyillayirunnu.
@aruntv8548
@aruntv8548 4 жыл бұрын
🙏🙏🙏 👍 Pranamam Sir.
@MrRidhun
@MrRidhun 4 жыл бұрын
ഋഷീശ്വരന്മാരുടെ അറിവ് എല്ലാവർക്കും ഉപകാര വരട്ടെ.Maximum share cheyukka suport cheyyukka.These knowledge of our spiritual sages of India,protect them and u will have their blessings.They are still living believe it or not
@anjalishankar6451
@anjalishankar6451 Жыл бұрын
Feel good to hear.
@jagadeepe8212
@jagadeepe8212 4 жыл бұрын
GOOD INFORMATION SIR
@onlineme2878
@onlineme2878 4 жыл бұрын
Waiting aayirunnu sirnte class thanks paithruka tv
@abdulkareemabdulkareem9500
@abdulkareemabdulkareem9500 3 жыл бұрын
നല്ല arivukal. നമസ്കാരo
@pnskurup9471
@pnskurup9471 4 жыл бұрын
Thank You Sir.
@dr.anjusanand8234
@dr.anjusanand8234 2 жыл бұрын
Sir which is the ideal place for planting erikku......
@AmalnathR5
@AmalnathR5 4 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ
@prajithkumaractor
@prajithkumaractor 4 жыл бұрын
ഒത്തിരി നന്ദി സാർ
@googlesujathavijayan2621
@googlesujathavijayan2621 4 жыл бұрын
Sir ഞാൻ. രാവിലെ 4.30.നു ഉണർന്നു. കുളിച്ചു വിളക്ക് കൊളുത്തി നാമജപം കഴിഞ്ഞു അടുക്കളയിൽ കയറി ജോലി തുടങ്ങും. മനസ്സുവെച്ചാൽ. സ്ത്രീകൾക്കും പറ്റും
@remanipilla6780
@remanipilla6780 4 жыл бұрын
P
@santadeort3148
@santadeort3148 4 жыл бұрын
@@remanipilla6780 a
@5minlifehack708
@5minlifehack708 4 жыл бұрын
Good sir🙏
@vysakhk8495
@vysakhk8495 4 жыл бұрын
Namaste .thank you
@vijayalekshmimalavika4394
@vijayalekshmimalavika4394 3 жыл бұрын
Sir 🙏🙏🙏eniku atisayam thonunno.ente amooma paranje thannatokeya sir parayu me.njan adukalel ninna namma japikaru.ente amooma padipicha chittakal ennum njan palikunnu 93 vayasuvare oru karyamaya asughavumilate amooma jeevichu..
@gayathriskitchen6605
@gayathriskitchen6605 3 жыл бұрын
Valuable information.Thanks sir🙏
@jancyabraham9485
@jancyabraham9485 4 жыл бұрын
ഞാൻ രാവിലെ എഴുന്നേക്കുമ്പോൾ സകീർത്തനം 91 പ്രാർത്ഥിച്ചിട്ട നെറ്റിയിൽ കുരിശു വരക്കും
@useehsh4802
@useehsh4802 3 жыл бұрын
Good
@shajipappachan7325
@shajipappachan7325 3 ай бұрын
🙏
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഞാൻ അഞ്ചു മണിക്ക് പ്രാർത്ഥന തുടങ്ങി ആറ്അര വരെ പോകും .പിന്നെ വൈകിനേരവും. എന്റെ വീട്ടിൽ തെക്കേവശം പുളിമരവും അമ്പലവും ഉണ്ട് 🙏
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Namaskar am
@k.g.gokulan5504
@k.g.gokulan5504 7 ай бұрын
Muringa maram( Drumstick plant) veedinte yethu stha nathu ndanam
@ShyamSundar-on9ie
@ShyamSundar-on9ie 2 жыл бұрын
Is Southern side possible for wick of a lamp ?
@vkxvibe
@vkxvibe 4 жыл бұрын
Thank you sir, for the detailed informations. It's truly worth to listen and as much as to practice in day to day life.
@suseelakaimal893
@suseelakaimal893 4 жыл бұрын
നല്ലഅറിവാണ്
@hiba6613
@hiba6613 4 жыл бұрын
Good message
@madhusoodanankt3882
@madhusoodanankt3882 4 жыл бұрын
ഓരോ മനുഷ്യ രും ജനിച്ച തിയ്യതി നോക്കി. നാൾ കണ്ടു പിടിക്കാൻ പറ്റും. 27✡️നാളിന്. 27തരം വൃക്ഷ ങ്ങൾ. ഏതു ഫ്ലാറ്റ്ൽ. താമസിക്കുന്ന വെക്തി ക്കും ചെടി ചട്ടിയിൽ വളർത്താവുന്ന താണ്.
@devanjana4580
@devanjana4580 4 жыл бұрын
South &west corner lu water pond um thamarakulam oke nirmikamo ???sir Ethinu reply tharamo please
@rajeejose2665
@rajeejose2665 2 жыл бұрын
Mave theku vasathu nadamo
@binduj6011
@binduj6011 3 жыл бұрын
Sir ente veetil oru Asoka maram undu.athu vettikalanjalo ennu aalochikkukayanu.asokamaram nattal aa veedu nasikkumbennu parayunnu.enthu cheyyanam
@sumananair6691
@sumananair6691 3 жыл бұрын
Doctor. Ambal Kulam ethu dishayil anu sthapikkendath? Athupole indoor plants veetil naduvan prathyekam sthanamundo. Angayude number kittiyal itharam Kure samshayangal theerkkuvan help akum
@a.s.prakasan2580
@a.s.prakasan2580 4 жыл бұрын
Pranamam.
@aparnasunil2536
@aparnasunil2536 4 жыл бұрын
സർ സുഖമല്ലേ എന്നെ വിവേകാനന്ദ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്
@radhikasivadas2013
@radhikasivadas2013 3 жыл бұрын
Evide?
@rajisuresh935
@rajisuresh935 4 жыл бұрын
Excellent job sir
@കുഞ്ഞാട്-ഹ9ച
@കുഞ്ഞാട്-ഹ9ച 4 жыл бұрын
Start your day with God
@serenamathan6084
@serenamathan6084 3 жыл бұрын
👌🏻👌🏻👌🏻
@III_Karma_III
@III_Karma_III 3 жыл бұрын
സൂപ്പർ സർ 😇✌️
@muhammadshaheedkuniyil5198
@muhammadshaheedkuniyil5198 4 жыл бұрын
വെപു മരം evideyanu നല്ല്തെന്നു arinjal നല്ലതയിരുന്നു
@arathyvenugopal8141
@arathyvenugopal8141 3 жыл бұрын
അതെ.. ആരിവേപ്പു എവിടെയാണ് നടേണ്ടത്..... plz പറഞ്ഞുതരുമോ
@SreehariV7186
@SreehariV7186 4 жыл бұрын
നമസ്കാരം...പരിപാടികള്‍ വിഷയങ്ങള്‍ അനുസരിച്ച് playlist ആയി save ചെയ്ത് വെച്ചാല്‍ പിന്നീട് എടുക്കാന്‍ എളുപ്പം ആയിരിക്കും
@c1devikam905
@c1devikam905 3 жыл бұрын
Sir kidannurangumboozhum ezhunelkkumbozhum japikkenda prarthanakal parannu tharumo
@saraswathigopakumar7231
@saraswathigopakumar7231 4 жыл бұрын
നല്ല ഉപദേശം.. ഇത് തുടരണം ..
@santhoshkrishna657
@santhoshkrishna657 4 жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന്. പ്രണാമം
@Emily-c8x
@Emily-c8x 2 жыл бұрын
Sir etho oru sir parayunnu vadakku vasathu mavu nadaruthennu
@kumarkvijay886
@kumarkvijay886 4 жыл бұрын
അറിവിന്റെ നിറകുടം അരവിന്ദാക്ഷൻ സാർക്ക് പ്രണാമം
@sreedhart.r5941
@sreedhart.r5941 4 жыл бұрын
Good
@AshokKumar-xf6qw
@AshokKumar-xf6qw 4 жыл бұрын
ഇത്ര നല്ല ഒരു ചാനൽ ഇവിടെ ഉണ്ടെന്നുള്ളത് അറിയാതെ കഴിഞ്ഞകാലങ്ങൾ കുറെ വഷളത്തരങ്ങൾ ആണല്ലോ ഞങ്ങൾ കണ്ടത് എന്ന് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു ഇതിന്റെ അനിയറപ്രവർത്തകർക്കു ഒരു കോടി പ്രണാമം
@newbharathmedia9362
@newbharathmedia9362 4 жыл бұрын
ബ്രഹ്മ മുഹൂർത്തം വെളുപ്പിന് 3.30 മുതൽ 5.30 വരെ യാണ്
@samsyam9484
@samsyam9484 4 жыл бұрын
🙏
@ajithasivan9406
@ajithasivan9406 3 жыл бұрын
🙏🙏🙏🙏🙏💖
@sebastiancp77
@sebastiancp77 4 жыл бұрын
വീടിൻ്റെ തെക്ക് ഭാഗത്ത് അടക്കാമരങ്ങൾ ഉണ്ടാകുന്നത് നല്ലതാണ് എന്ന് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. എന്താണ് അഭിപ്രായം?
@thankammadivakaran1456
@thankammadivakaran1456 4 жыл бұрын
Sir, Marakkan madam erratum nalla Sukhumvit parayumo
@1969R
@1969R 4 жыл бұрын
Thank you
@athirasr6704
@athirasr6704 4 жыл бұрын
കൂവളം വെച്ചുപിടിപ്പിക്കുന്നതിനെ പറ്റി അറിയാമോ
@1969R
@1969R 4 жыл бұрын
@@athirasr6704 ente വീട്ടിൽ 3 കൂവള മരം ഉണ്ട് കിഴക്ക് ഭാഗത്ത്. കൂവളം നട്ടു വളർത്തുന്നത് നല്ലതാണ് എന്ന് എന്റെ അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്.
@saraswathigopakumar7231
@saraswathigopakumar7231 4 жыл бұрын
@@athirasr6704 കൂവളം നട്ടു പിടിപിടിപ്പിക്കുന്നത് നല്ലത് ആണ്. പക്ഷെ, കൂവളം കെട്ടുപോകുന്നത് നല്ലതല്ല.
@yathrikanranishnadukani
@yathrikanranishnadukani 4 жыл бұрын
കൂവളം വീടിന് കിഴക്കായി നടാം എന്ന് പറയുമ്പോൾ അത്തരം വീടുകളിൽ നോൺ വെജ് ഉപയോഗിച്ചാൽ ദോഷം ഉണ്ടാകുമോ എന്നുകൂടി അങ്ങ് വിശദീകരിച്ചാൽ നന്നായിരുന്നു. കാരണം അത്തരം കാര്യങ്ങൾ ചെയ്യുന്നവർ കൂവളം പോലുള്ള വൃക്ഷങ്ങൾ നട്ടാൽ ദോഷം ഉണ്ടാകുമെന്ന് ഒരു അഭിപ്രായം സമൂഹത്തിൽ ഉണ്ട്. സംശയ നിവർത്തി നൽകുമെന് പ്രതീക്ഷിക്കുന്നു. പ്രണാമം. ഓം നമഃ ശിവായ
@jineeshk1201
@jineeshk1201 4 жыл бұрын
You are saying, considering the home frontage to East? If home frontage is towards to west, what are the corresponding changes?
@rhythmsstudents3168
@rhythmsstudents3168 4 жыл бұрын
Excellent information. Our humble suggestion. The reach and benefit will be more if there can be english subtitles. Can benefit and educate non-malayam speaking individuals too. GOD Bless
@sujithup9547
@sujithup9547 4 жыл бұрын
Prakrithi lakshanavum dhikukalum ,oru video cheyyamo sir
@lillybabu3371
@lillybabu3371 4 жыл бұрын
തെക്ക് ആര്യ വേപ്പ് നടമോ
@sajanps5750
@sajanps5750 4 жыл бұрын
Aarya veppu thekku vashathu nadaamo sir
@educationpurpose2532
@educationpurpose2532 4 жыл бұрын
Karipu vettil mun vasthu nadunthu doshm ano mala kettnu vettil
@soorajpulukkool7005
@soorajpulukkool7005 Жыл бұрын
കുവളം എവിടെ നാടും
@sreejarajesh9765
@sreejarajesh9765 4 жыл бұрын
ഒരുപാടു അറിവ് പകർന്നു തന്ന സാർ നന്ദി
@sumasuresh7419
@sumasuresh7419 3 жыл бұрын
Sir, Are these rules same for both northern and Southern Hemispheres ? Please include Southern Hemisphere too.. Climate , vegetation ...everything is different .
@prasadkuttan3918
@prasadkuttan3918 4 жыл бұрын
സാർ .അറിവ് പകർന്ന് തന്നതിന് വളരെ നന്ദി. വീട്ടിൽ അശോക തെറ്റിയുടെ സ്ഥാനം എവിടെയാണ്
@vmnair1
@vmnair1 4 жыл бұрын
In which direction, we can plant a lemon tree... pls advise.
@sunithakurup952
@sunithakurup952 4 жыл бұрын
Sir, pls advise on planting a lemon tree
@dijupdiju6892
@dijupdiju6892 Жыл бұрын
സർ വീടിന്റെ മുൻ വാതിലിനു നേരെ പ്ലാവ് സ്ഥിതി ചെയ്യുന്നത് ദോഷമാണോ, വാതിൽ തുറക്കുമ്പോൾ ദർശനം പ്ലാവാണ്.
@yodhavu007
@yodhavu007 4 жыл бұрын
സാർ മുമ്പൊരിക്കൽ മറ്റൊരാൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. കണ്ണാടി വടക്കോട്ട് തിരിച്ചു വയ്ക്കരുതെന്ന്. അതു കണ്ടിട്ടു ഞങ്ങൾ കണ്ണാടി വടക്ക് വശത്ത് വച്ചു, തെക്കോട്ടു തിരിച്ചു. ഇപ്പോൾ confusion ആണ്. Correct മറുപടി തരുമോ Sir.
@BOSEKJOSE
@BOSEKJOSE 4 жыл бұрын
Kannadi വീടിന്റെ വടക്കു വശത്തുള്ള ചുവരിൽ തെക്കോട്ടായി സ്ഥാപിക്കുക. അപ്പോൾ കണ്ണാടിയിൽ നമ്മൾ വടക്കു നിന്ന് തെക്കോട്ടു നോക്കുന്നതായി തോന്നും. 👍
@prajithkumaractor
@prajithkumaractor 4 жыл бұрын
കണ്ണാടി തെക്കോട്ട് തിരിച്ച് വെക്കരുത്. അത് അശുഭമാണ്.കിഴക്കോ വടക്കോ ദർശനം ആകാം.. അതാണ് ഉത്തമം.. നന്ദി
@yodhavu007
@yodhavu007 4 жыл бұрын
@@BOSEKJOSE thank you
@yodhavu007
@yodhavu007 4 жыл бұрын
@@prajithkumaractor thank you
@valsalavijayan6900
@valsalavijayan6900 4 жыл бұрын
Sir.. അശോക. തെച്ചിയുടെ.. സ്ഥാനം.. Avideyane
@cpt1821950
@cpt1821950 4 жыл бұрын
ഭാരതം എന്റെ രാജ്യം ആയിരിക്കുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ പല ശാസ്ത്ര സത്യങ്ങളും സാദാരണ മനുഷ്യർ അറിയുന്നില്ല. ഇപ്പറഞ്ഞതിനെ വർഗീയ valkarikkunu
@useehsh4802
@useehsh4802 3 жыл бұрын
Good
@thankammadivakaran1456
@thankammadivakaran1456 4 жыл бұрын
Sir,narakam evdeyanu madam nallathu
@kssubramanian4793
@kssubramanian4793 4 жыл бұрын
It is said you can take food facing the South as also while sleeping one's head should be towards the South
@jamesmathew4213
@jamesmathew4213 2 жыл бұрын
വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പുളി വന്നാൽ കുഴപ്പം ഉണ്ടോ
@sangeethke7349
@sangeethke7349 4 жыл бұрын
Sir ende veed thekkan vassathakkanne front bagam varunnath avidae frontil mango tree unde athinanthangilum dosham undo
@rameshen.kiloveit.1589
@rameshen.kiloveit.1589 4 жыл бұрын
'Enthengilum jole avunnathuvare orakkamae Ella, jole avunnathuvare'...
@geethakumar601
@geethakumar601 Ай бұрын
🎉🎉🎉🎉🎉🎉
@krishnanambily5
@krishnanambily5 2 жыл бұрын
ഓം നമഃ ശിവായ
@aravindakshanunnithan0489
@aravindakshanunnithan0489 4 жыл бұрын
നമസ്തെ
@nithyamenon5805
@nithyamenon5805 4 жыл бұрын
Is it wrong sir to place mirrors facing south so we stand facing north???🙏🕉
@sreejeshs9299
@sreejeshs9299 4 жыл бұрын
Nalla arivukal🙏
@athirasr6704
@athirasr6704 4 жыл бұрын
Dr. ഒരു കാര്യം പറയാമോ ഞങ്ങളുടെ ഗൃഹപ്രവേശം ee വർഷം ഉണ്ട്. Cheriya വീടാണ്. കിഴക്കുവശം cheriya മുറ്റം ആണ്. പടിഞ്ഞാട്ടാണ് ദര്ശനം. ഒരു കൂവളം വെക്കാൻ ആഗ്രഹിക്കുന്നു. ചിലർ പറയുന്നു കൂവളം വെച്ചുപിടിപ്പിക്കല്ലെന്നു. ശരിയാണോ.?
@firozedoha1682
@firozedoha1682 4 жыл бұрын
ഇതൊക്കെ വെറും അന്ധ വിശ്വാസമാണ്
@athirasr6704
@athirasr6704 4 жыл бұрын
@@firozedoha1682 njan arodum paranjillallo viswasikkan. 😘. മറ്റുള്ളവർക്ക് നിരുപദ്രവകരമായ വിശ്വാസങ്ങൾ അല്ലേ ഇത്..
@Mpramodkrishns
@Mpramodkrishns 4 жыл бұрын
@@firozedoha1682 എങ്കിൽ എന്തിനാ കമന്റുമായി വന്നത് സേട്ടൻ .
@sanjaykumar-ce4yy
@sanjaykumar-ce4yy 4 жыл бұрын
@@athirasr6704 chechi kuvalam vachal kuzappamilla pashe athu unagi pokatha nokkannam unagi poyal athu house dosham akum chechi ethu ent oru arivannu mattonnum thonarathu
@sandhyaviji992
@sandhyaviji992 4 жыл бұрын
❤️❤️❤️❤️❤️
@aswathyachu123
@aswathyachu123 2 жыл бұрын
സാർ ടെറസിന് മുകളിൽ എരിക്ക് നട്ടു പിടിപ്പിക്കാമോ
@devanjana4580
@devanjana4580 3 жыл бұрын
സർ... ഇലഞ്ഞി മരം വീട്ടിൽ വളരുന്നത് നല്ലതാണോ???
@gangaprasad8380
@gangaprasad8380 4 жыл бұрын
സർ എന്റേപണിയുന്ന വീടിന്റെ തെക്കു വശത്തെ കുടം പുലി മരം ഇഷ്ട്ടം പോലെയുണ്ടേ അത് വീടിനു nallathano
@MsRajasekharan
@MsRajasekharan 2 жыл бұрын
കൂവളം നടേണ്ട ദിക്ക് പറഞ്ഞില്ലല്ലോ?
@sreejarajesh9765
@sreejarajesh9765 4 жыл бұрын
തെക്കു വശത്തു പേര നടാമോ
@santhoshkumar-ij4yj
@santhoshkumar-ij4yj 4 жыл бұрын
വേപ്പ് മരം വീട്ടിനു മുൻവശത്തു നടാമോ?
@sunilkumaren9582
@sunilkumaren9582 4 жыл бұрын
നാരകം. നട്ടാലുള്ള പ്രശ്നം വീടിൻെറ എവിടെ നടാം. വീട്ടിൽ ദേവിക്ക് വിളക്കുള്ളതുകൊണ്ടാണ് ചോദിക്കുന്നത്.
@rajanmkrajanmk8993
@rajanmkrajanmk8993 3 жыл бұрын
വീടിൻെറ മുൻ വശത്ത് പുളിമരമുണ്ട്.പക്ഷേ അത് മറ്റൊരാളുടെ സ്ഥലമാണ്.നമ്മുടെ വീടിനും മറ്റും വല്ല ദോഷവുമുണ്ടോ?
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН