അടുത്ത ഭാഗം കാണാത്തവർക്കായി വീഡിയോ ലിങ്ക് :kzbin.info/www/bejne/qZSroKuHdsiNoKs
@muhsimaalikakkod23973 жыл бұрын
!q
@moideenkuttytk70393 жыл бұрын
Sir താങ്കൾ ഉച്ചയുറക്കം നല്ലതാണോ തെറ്റാണോ എന്ന് പറയാതെ ഇടതു തിരിഞ്ഞു കിടക്കാൻ ഉപദേശിച്ചത് ? പുരുഷൻ വലത്തോട്ടും സ്ത്രീ ഇടത്തോട്ടും ഹൃദയത്തെ മേൽഭാഗത്താക്കി കിടക്കണമെന്നു ആരോ പറഞ്ഞത് തെറ്റാണല്ലേ?
@ramlaabid23593 жыл бұрын
@@moideenkuttytk7039 :iii : …i ' ' I : I
@ramlaabid23593 жыл бұрын
@@moideenkuttytk7039 :iii : …i ' ' I : I li
@ramlaabid23593 жыл бұрын
@@muhsimaalikakkod2397 i …i ' .:::: i . III
@govindankelunair1081 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.
@prajeeshprccv73394 жыл бұрын
അങ്ങ് പറഞ്ഞത് ജീവിതത്തിനു വളരെ ആവശ്യമായ കാര്യമാണ് ആയുർവേദവും നമ്മുടെ പഴയ കരണവർമാരും നമ്മുടെ സംസ്കാരവും പറയുന്നത് സത്യമാണ്. മനുഷ്യൻ ഇന്ന് ആയുർവേദത്തിലേക്ക് നമ്മുടെ പഴമയിലേക്കും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു
@thumkeshp38353 жыл бұрын
നല്ല അറിവ് പറഞ്ഞു നൽകിയ അങ്ങയ് ക് നന്ദി നമസ്കാരം 🙏
@deepacp25093 жыл бұрын
15 വർഷം മുന്നേ സ്വാമി സത്യാനന്ദ സരസ്വതി നമുക്ക് പറഞ്ഞു തന്ന ചിന്തകൾ ഇപ്പോൾ കേട്ടതിൽ വളരെന്തോഷം
@balakrishnapillai52063 жыл бұрын
ചേർകോൽപുഴ ഹിന്ദുമത പരിഷത്തിൽ വെച്ച് അനേക പ്രാവിശ്യം സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്...അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പ്രത്യേകതയും അതുതന്നെ ആയിരുന്നു...നമ്മുടെ ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയ വിശകലനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സവിശേഷത...പ്രിയ സ്വാമിജിക്ക് പ്രണാമം..
വളരെ നല്ല സന്ദേശം.....ഇക്കാലത്ത് എന്തിനും ഒരു എതിരഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികം. ...അത്തരക്കാരെ തിരുത്താൻ ആർക്കും കഴിയില്ല. ... എന്നാൽ ഏതെങ്കിലും ഒരു നേതാവ് എന്നോ പറഞ്ഞ എന്തോ ഒരഭിപ്രായം കേട്ട് അതിന് സിന്ദാബാത് വിളിച്ച് ആരെയൊക്കേയോ ഉപദ്രവിച്ച് കേസിലും കൂട്ടത്തിലുമൊക്കെ ആയി സ്വാർത്ഥതാല്പര്യം സംരക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും....
@reshmarchandran99724 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@aneeshkumarms72334 жыл бұрын
Good infermation. Thankyou 🙏🙏
@slkartgalleryglasswishingy91912 жыл бұрын
Great Great Great informations kodi kodi nanni
@saraswathigopakumar72314 жыл бұрын
നന്ദി .. നന്ദി.. തങ്ങളുടെ ഓരോ വീഡിയോവും വളരെ അധികം ഉപകാരപ്രദം
@sgtlifecare78053 жыл бұрын
Good to know the knowledge gained by our ancestors and passed to us through Vedas. Hope this will gain momentum to the present ant new generation.
@indiancr73524 жыл бұрын
സുബിഹി നിസ്കാരത്തിന്റെ നേരം 4.30 മാഷാ അള്ളാഹ് . നല്ല അറിവ് നന്ദി സാർ 🙏
BHARAT Matha ke jai Veri good Congratulaten sir 🌹💐🌺🙏🙏🙏
@unnikrishnan34944 жыл бұрын
Thank you very much sir I like it 🥰😍😘🤗😗😙
@SachuSSmile4 жыл бұрын
വളരെ നന്ദിയുണ്ട് സർ 💞💞🙏🙏🙏
@jayas4884 жыл бұрын
Many many thanks for the valuable informations. Thank u sir.
@sreejithsr58263 жыл бұрын
Nalla arivu
@premaappukuttan46193 жыл бұрын
വളരെ നല്ല അറിവുകൾ തരുന്ന ഡോക്ടർ സർ ന് ഒരായിരം നമസ്കാരം
@വേണംഹിന്ദുക്രിസ്ത്യൻഐക്യം4 жыл бұрын
വലിയ അറിവിന് നന്ദി
@rajeswarins29584 жыл бұрын
Very good information. Thank u sir
@luckysworld99063 жыл бұрын
വളരെ നല്ല അറിവുകൾ
@annalekshmy67413 жыл бұрын
Great information's sir veendum veendum videos edanee sir thank you
@santhoshkg39784 жыл бұрын
Good message
@justinjohnson19133 жыл бұрын
Super, Thank you.....!!
@சுபாராஜூ4 жыл бұрын
Sir it was very informational .thanks sir
@violinsradha354 жыл бұрын
നല്ല അറിവ് ഡോക്ടർ.... നന്ദി
@shajushaju48213 жыл бұрын
Nalla Video Sr 👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷
@kainadys4 жыл бұрын
Valuable information. Big like.
@koyakuttyk58403 жыл бұрын
kzbin.info/www/bejne/gJvblIWJap6Gi7c കരിഞ്ചീരകം
@mohammednabeel43813 жыл бұрын
Very good tips. In Islam it is told to sleep to the right side.
@sankrishmemories91534 жыл бұрын
Valare nalla vivaranam... Thanks sirji
@georgey13774 жыл бұрын
ഇതിനു വല്ല ശാസ്ത്രീയ തെളിവുണ്ടോ?
@sureshbabubabu57564 жыл бұрын
നല്ലൊരു അറിവ് പകര്‍ന്നു തന്നു
@liakathalikhan92833 жыл бұрын
U r right Sir appreciate
@babykumari48614 жыл бұрын
പ്രണാമം sir വളരെ വലിയ അറിവ് ആണ് ഇത് ഇനിയും ഇത്തരം നല്ല അറിവ് കൾ പ്രധീക്ഷിക്കുന്നു
@GARUDAMEDIAmalayalam4 жыл бұрын
നല്ല അറിവുകൾ.... വ്യത്യസ്തം, മനോഹരമായ, ലളിതമായ അവതരണം. 👏👏👌
@shivakrishnautubechannel40904 жыл бұрын
V.Good Doctor..
@ashrafvp15413 жыл бұрын
രാത്രിയിൽ ഡ്യൂട്ടിയില്ലാത്തവർ ഭാഗ്യവാന്മാർ
@amruthampn62304 жыл бұрын
നന്നായിരിക്കുന്നു; നല്ല സന്ദേശം.
@kumarankutty27554 жыл бұрын
ഇവിടെ ഊണുകഴിഞ്ഞുള്ള ഉച്ചയുറക്കം എന്നാണു ടൈറ്റിൽ എഴുതിയിട്ടുള്ളത്. പറഞ്ഞതോ രാത്രിയുറക്കത്തെക്കുറിച്ചും. ഇനി ഇടതു വശം തിരിഞ്ഞു കിടന്നാൽ ഭൂമിയുടെ ഊർജ്ജത്തെ സ്വീകരിക്കാനാവും എന്ന് പറയുന്നു. ആളുകൾ കട്ടിലിൽ കിടക്കയുടെ പുറത്താണല്ലോ കിടക്കുന്നതു. അപ്പോഴും ഈ ഊർജ്ജം ലഭിക്കുമോ? എഴുന്നേൽക്കേണ്ടത് വലതു വശം തിരിഞ്ഞാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒരു പരാമർശവും കണ്ടില്ല. ആകെക്കൂടി നോക്കുമ്പോൾ വിഡിയോയിൽ പറഞ്ഞത് അപൂർണ്ണമായി തോന്നുന്നു.
@bijua18824 жыл бұрын
സംഭവിക്കുന്നത് എല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ട് ഇരിക്കുന്നതും നല്ലതിന്, your advice very good, മനുഷ്യൻ പണത്തിനു വേണ്ടി പരക്കം പായുന്നു എത്ര കിട്ടിയാലും അവന്റെ ആർത്തി തീരുന്നില്ല, കുഴിക്കു കാലും നീട്ടി ഇരിക്കുന്നവനും, പണം എല്ലാം എമലോകത്തിൽ എങ്ങനെ കൊണ്ട് പോകാം എന്ന് നോക്കുന്ന പരമ ദുഷ്ടൻ മാരുടെ ഭൂമി, ഒരു ക്ഷേത്ര ത്തിൽ പോയാൽ പണം ഉള്ളവന് അവിടെ മുൻ ഗണന, അവൻ ബലാത്സംഗ വീരൻ ആയാലും ശെരി അവനു പറി ഉണ്ടെങ്കിൽ അവൻ ഒന്നാമൻ ദൈവം പിന്നെ
@drunnicheruvathoor97463 жыл бұрын
Thank you sir. You haven't mentioned about the afternoon sleep.
@jayasankarmenon74034 жыл бұрын
More scientific reason is that the industine with food causes pressure on the liver as liver is in the right side. Appreciate if you could clarify.
@-chimizhu4 жыл бұрын
പാര്‍വതീ പുരാണത്തില്‍ ഭഗവദ് ഗീത പതിനെട്ടു അദ്ധ്യായങ്ങള്‍ പതിനെട്ടു കഥകളായി പറയുന്നുണ്ട്, അതില്‍ ആദ്യത്തെ അദ്ധ്യായത്തിന്റെ കഥയാണ് വേശ്യാ സ്ത്രീയുടെ പുണ്യം എന്നാ ഈ കഥ. പ്രഗല്‍ഭരായ ബ്രാഹ്മണരുടെ അടുത്ത് പോലും ഇല്ലാതിരുന്ന പുണ്യം ഒരു വേശ്യാ സ്ത്രീയ്ക്ക് എങ്ങിനെയാണ് ലഭിച്ചത് എന്നുള്ള അന്വേഷണത്തിന്റെ കഥ....കേള്‍ക്കുക.. .kzbin.info/www/bejne/mWqrkpiZqdqAibM ഇത്തരം കൂടുതൽ കഥകൾ കേൾക്കുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ബട്ടൺ അമർത്തുകയും ചെയ്യുക..
@kumarankutty27554 жыл бұрын
Intestine is the word. I often wonder the new school and college educated people are doing it in more commercial terms than the founders of Indian education meant for. They are not at all bothered about words and sentences. What do you use your certificate for? what job you can do with your brain made inert fr 10 or 20 years of your study?
@abdullakuthyala64763 жыл бұрын
@@kumarankutty2755 What is that role of founders of Indian education with respect to spelling of an English word?
@kumarankutty27553 жыл бұрын
@@abdullakuthyala6476 Spelling is the only thing they smell very bad as they spill off the last few drops in their underwear.
@akhilng40043 жыл бұрын
Knowledge is Power ✨️✨️✨️
@hidayathrma73893 жыл бұрын
നല്ല ക്ലാസ് വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽകുന്നവരും കേൾക്കേണ്ട ക്ലാസ് ഇസ്‌ലാമിൽ കിടക്കപ്പായിൽ ഇരുന്നു കൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു ദൈവമേ ഈ രാത്രി നീ എന്റെ ആത്മാവിനെ പിടികൂടുണെങ്കിൽ അതിനോട് കരുണ കാണിക്കേണമേ ഈ രാത്രി ഈ ഭൂമിയിലേക്ക് നീ ഇറക്കുന്ന എല്ലാ പ്രയാസത്തിൽ നിന്നും .നിന്റെ സൃഷ്ഠികൾ ഈ ലോകത്തു ഉണ്ടാകുന്ന പ്രയാസത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.ഇതുപോലുള്ള പ്രാർത്ഥന ആയിരിക്കും പണ്ടുള്ളമുത്തശ്ശിമാരും പ്രാർത്ഥിച്ചു കാണുക വലതു വശം ചെരിഞ്ഞു കിടക്കാൻ പഠിപ്പിക്കുന്നു. ഹൃദയത്തിനു മർദം കൂടാതിരിക്കാൻ .വലതു വശം ചെരിഞ്ഞു ഏഴുന്നേൽക്കാനും പറയുന്നു
@davoodhakeem63193 жыл бұрын
1 Islam told to prey before sleep 2 early sleep after isha and don't speak after isha 3 right side sleep to qibla 4 light of when you sleep
@pareedmoidu61313 жыл бұрын
Good night & good morning look Islam studies
@sivankuttyk45493 жыл бұрын
Uchcha Urakkathe kurichu title paranjathu muzhuvan Rathri urakkathe kurichum UCHCHA URAKKAM GUNAVUM DOSHAVUM PARANJU THARANAM SIR YHANKYOU SIR
@suryasurya-lo7ps4 жыл бұрын
നമസ്കാരം. നന്ദി.
@babythomas9423 жыл бұрын
Good advice.
@peethambaranpk37014 жыл бұрын
ഇടതു വശം ചരിഞ്ഞു കിടന്നു ഉറങ്ങുന്നതാണ് നല്ലതെന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ കാരണത്തെക്കുറിച്ചു ആലോചിച്ചപ്പോൾ മനസ്സിൽ വന്നത് സ്കൂൾ വിദ്യാഭ്യാസ കാലത്ത് പഠിച്ച digestive system ആണ്. നാം കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ കൂടി വന്ന് ആമാശയത്തിൽ പ്രവേശിക്കുന്നു. ആമാശയം കൂടുതൽ ശരീരത്തിന്റെ ഇടതു ഭാഗത്താണ്. ആമാശയത്തിന്റെ വലതു കീഴ്ഭാഗത്തു നിന്നാണ് ചെറുകുടൽ തുടങ്ങുന്നത്. സ്വാഭാവികമായും ഭക്ഷണത്തിന്റെ ഏറിയ പങ്കും ഇടതു ഭാഗത്തായിരിക്കും. (Digestive system ഗൂഗിളിൽ കാണുക.) ഇതും സുഖമായി ഉറങ്ങാൻ സഹായകമാകാം.
@balanarangath78614 жыл бұрын
J
@dewdrops80084 жыл бұрын
ഞാൻ പഠിച്ചിട്ടുള്ളത് വലതുവശം ചേർന്നു കിടക്കണം എന്നാണ്
@remyamol32404 жыл бұрын
Sir Thank you for you are messages (orupad positive energy labikkunu), njan oru question chothichottay veedinakath ott uruliyil plastic lotus wateril idunnath anthina
@asokak34734 жыл бұрын
നല്ലൊരു അറിവാണ് നൽകിയത്, ശബ്ദം കുറച്ചു കൂടി വ്യക്തമായി കേൾക്കുവാൻ സാധിച്ചാൽ നല്ലതായിരുന്നു
@-chimizhu4 жыл бұрын
പാര്‍വതീ പുരാണത്തില്‍ ഭഗവദ് ഗീത പതിനെട്ടു അദ്ധ്യായങ്ങള്‍ പതിനെട്ടു കഥകളായി പറയുന്നുണ്ട്, അതില്‍ ആദ്യത്തെ അദ്ധ്യായത്തിന്റെ കഥയാണ് വേശ്യാ സ്ത്രീയുടെ പുണ്യം എന്നാ ഈ കഥ. പ്രഗല്‍ഭരായ ബ്രാഹ്മണരുടെ അടുത്ത് പോലും ഇല്ലാതിരുന്ന പുണ്യം ഒരു വേശ്യാ സ്ത്രീയ്ക്ക് എങ്ങിനെയാണ് ലഭിച്ചത് എന്നുള്ള അന്വേഷണത്തിന്റെ കഥ....കേള്‍ക്കുക.. .kzbin.info/www/bejne/mWqrkpiZqdqAibM ഇത്തരം കൂടുതൽ കഥകൾ കേൾക്കുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ബട്ടൺ അമർത്തുകയും ചെയ്യുക..
@sukumarancod46044 жыл бұрын
Paranjal. Tirata. Namaskaram. Sir
@latha96051965064 жыл бұрын
Great ..😄
@ponnuunny45784 жыл бұрын
കുറച്ചൂടി സൗണ്ട് ഉണ്ടായിരുന്നേൽ നല്ലയായിരുന്നു. ഗുഡ് വീഡിയോ 🙏🙏🙏🙏
@vipinc51183 жыл бұрын
Phonil sound kuravayirikkum
@arunmadhavanpillai32953 жыл бұрын
ജി ,ഈ പരമ്പരയുടെ ഓഡിയോ ഞങ്ങളുടെ ആദ്യത്മിക കുടുംബത്തിൽ സമർപ്പിക്കൻ അനുവാദം കിട്ടുമോ ജി . മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു . ഓം ശ്രീ ഗുരുഭ്യാം നമഃ
@vijayakumarm51704 жыл бұрын
Excellent "Very Great speech,
@sakunthalaksakunthalakoche23133 жыл бұрын
Thank you for the valuable inf
@babumaharjamaharja79774 жыл бұрын
നല്ല നമസ്ക്കാരം.
@abdurahimanp70703 жыл бұрын
ഉച്ച ഉറക്കിനെ പറ്റി എന്ത് പറഞ്ഞു..... നാം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും വലത് കൊണ്ടും വലഭാഗം കൊണ്ടുമായിരിക്കട്ടെ,
@ashrafahamedkallai85373 жыл бұрын
ഇയാൾ പറയുന്നത് 100% അസംബന്ധം
@narayanankutty52243 жыл бұрын
ഇടതു വശം ചേര്‍ന്ന് ചരിഞ്ഞ് കിടക്കണം എന്നത് സയൻസും അംഗീകരിക്കുന്നു. ഹൃദയം ശരീരത്തിൽ കുറച്ച് ഇടതുവശത്തേക്ക് നീങ്ങിയാണ്. ഇടത്തോട്ട് ചരിഞ്ഞ് കിടക്കുബോൾ ഹൃദയത്തിലേയ്ക്ക് രക്തപ്രവാഹം അധികമാകുന്നു. അനോട്ടമി എന്ന ശരീരാന്തർഭാഗഘടനയെ നോക്കുക. ഇടതുവശം കിടക്കുബോഴാണ് ആമാശയത്തിലെത്തിയ ഭക്ഷണം വേഗം ദഹിക്കുക. ഇതല്ലാതെയും വേറേയും ഗുണങ്ങളുണ്ട്. ശ്വാസതടസ്സമുളളവർക്ക് ഇടതുവശം കിടന്നാലുളള അനുഭവം വ്യക്തമാണല്ലോ
@ramdasnair2904 жыл бұрын
Namasthe.
@raveendrentheruvath55444 жыл бұрын
ഈ ശീലം ഉണ്ടാക്കണം ...നന്ദി സാര്‍
@abdulkhadarerakkath31063 жыл бұрын
Very gopd
@abivlogs20073 жыл бұрын
It's true 🙂🙂🙂🙂🙂
@prasanthk24783 жыл бұрын
Namasthea sir
@girishkumara69403 жыл бұрын
Pranam💐
@raviesumanth26404 жыл бұрын
Wonderful information shared Sir. What is this info to do with afternoon sleep? Heading misleading from information explained in the video. Thanks
Akshara shudhi and the words used is quite important. For a channel like this it becomes vital. Look at the title and words used for this video “ panikittum” . Channels name itself is pithrukam, so please keep an attention to the language. Use nice and accurate Malayalam or Sanskrit words.. please
Kaivessham ariyannum ath pooranthalannum oru oppayam paranju tharamo Natille karoygakarkku shatruklle othukkann eppol nerombokku ethannu
@krishnankaruthethil2284 жыл бұрын
good information ,but the voice modulation is not proper.by the time the sentence is half it is not audible.please continue the same volume of throught till the end
@surumaimpex51763 жыл бұрын
Hart problam in left
@stalwartsecurity33353 жыл бұрын
You have not mentioned anything about sleep after lunch.
@Jasmin-mc8hd3 жыл бұрын
Healthn nallath valathuvasham cherinju kidakkalan
@ganesank52404 жыл бұрын
The advice lacks clarity regading the afternoon sleep
@harikrishnan87924 жыл бұрын
certain doubts 1. If husband wife sleep together, how can they sleep both in same direction. 2. 10pm to 4.30am toxin removal time, so what is the right time to ................
@bonmarshealva3964 жыл бұрын
All these are unscientific . No clarification, no evidence . The right time is befor sleep , so that we would get a sound sleep with darling .( It is my own experimentation)
@sabinanand24544 жыл бұрын
Y can't husband and wife sleep in the same direction
@BharathabhumiPaithrukaTv4 жыл бұрын
നമ്മൾ അറിയാത്ത നമ്മുടെ ശരീരത്തിലെ അത്ഭുത കാര്യങ്ങൾ വീഡിയോ ലിങ്ക് :kzbin.info/www/bejne/aZrXkGeDr9ymqNU
@raziyasayedali10324 жыл бұрын
👍 👍 Masha alla
@sunilphilipose98654 жыл бұрын
Contact number please
@renjithrveliyam60014 жыл бұрын
സൂപ്പർ
@johnsonnt59114 жыл бұрын
Super
@penme4 жыл бұрын
Namaskkaram. Ikkalathu ini ulla kalathekkum inkana kidikkaan pattuvo Ini thekkoddu edukkaan vendi kidakkugaa 🙏