ഈ വീഡിയോ കാണുന്നത് മുതൽ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് സംഭവിക്കാനിരിക്കുന്നത്

  Рет қаралды 69,600

Spiritual Journey With 555

Spiritual Journey With 555

Ай бұрын

Channels link given below.
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#trending #malayalamtarot #viralvideo #tarotreading #shortvideo #motivation #spiritual #555 #motivation #spiritual #369tarotworld #111#malayalamtarot #viral #tarrotreading #trending #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #111 #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #viralvideo #tarrotreading #111 #malayalamtarotprediction #spiritualhealing #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #tarrotreading #111 #malayalamtarotprediction#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#trending #tarot #369tarotworld #musicclip #111 #tarotreading #starseed999divinehealer #musicvideo #malayalamtarot #astrology#trending #tarot #369tarotworld #musicclip #malayalamtarot #tarotreading #starseed999divinehealer #musicvideo #111 #astrology#trending #111 #malayalamtarot #viralvideo #malayalamtarotprediction #viral #tarrotreading #spiritualhealing #tarot #spiritualjourney

Пікірлер: 1 200
@sindhusindhu-oc7cw
@sindhusindhu-oc7cw 26 күн бұрын
എന്റെ ദൈവമേ സാമ്പത്തിക ബാധ്യത തീർത്തു തരേണമേ
@annnaaajjjjjjjj
@annnaaajjjjjjjj 14 күн бұрын
ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുള്ളു ഞാൻ അനുഭവിക്കുന്ന പല കാര്യങ്ങളും മാഡം പറഞ്ഞു ഈ വീഡിയോ കണ്ടുകഴിഞ്ഞത് മുതൽ എന്റെ ജീവിതത്തിലേക്ക് ഇതിലുള്ള പോസിറ്റീവ് എനർജി അട്രാക്ട് ചെയ്യപ്പെടട്ടെ.. Thankyou univers 🙏🙏🙏🙏🙏
@AshokKumar-xy2db
@AshokKumar-xy2db Ай бұрын
ഈ വീഡിയോയിൽ പറയുന്ന എല്ലാം പോസിറ്റീവ് ആയി സംഭവിക്കട്ട ദൈവത്തിനു നന്ദി
@Anneyjoseph
@Anneyjoseph Ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേയ്ക്ക് ആകർഷിച്ചു വരുന്നു. നന്ദി യൂണിവേഴ്‌സ്.
@bindumk1280
@bindumk1280 Ай бұрын
എന്റെ കൃഷ്ണാ.. അറിഞ്ഞു കൊണ്ടാരേയും ദ്രോഹിച്ചിട്ടില്ല. എന്നും ഭഗവാന്റെ കടാക്ഷം മാത്രം മതി. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണേ......
@sreelathaviswanath-vu6wm
@sreelathaviswanath-vu6wm 28 күн бұрын
കൃഷ്ണ സാമ്പത്തികബുദ്ധിമുട്ടുകൾ തീർത്തു തരണേ 🙏🙏🙏
@sujathamanoj1315
@sujathamanoj1315 3 күн бұрын
ഇതിൽ പറഞ്ഞിട്ടുള്ളകാര്യങ്ങൾ 100%എന്റെ കാര്യത്തിൽ ശെരി ആണ് ഇനിയും അങ്ങോട്ടുള്ള എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@rajalakshmita1498
@rajalakshmita1498 7 күн бұрын
നമസ്തേ മാം ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഈ പറഞതെല്ലാം എല്ലാവർക്കും നല്ലതിനാവട്ടെ നന്ദി നന്ദി🙏🙏🙏♥️🙏🙏🙏🙏🙏🙏🙏🙏🙏
@user-so1oo3vr3f
@user-so1oo3vr3f 6 күн бұрын
Ithil parayunna Ella positive karyangalum njan ennilekku sweekarikkunnu thank you 🙏🙏🙏🙏❤❤❤
@shamziamehar1067
@shamziamehar1067 Ай бұрын
ഈ റീഡിങ്ങിലെ എല്ലാപോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thankyu യൂണിവേഴ്‌സ്. എല്ലാം നല്ലതായി മാത്രം ഭവിക്കാൻ ആ ശക്തി സഹായിക്കട്ടെ. നന്ദി നന്ദി നന്ദി യൂണിവേഴ്‌സ്. താങ്ക്സ് ഈ റീഡിങ്ങിന് ❤️
@smithabalakrishnan9289
@smithabalakrishnan9289 25 күн бұрын
താങ്ക് യു യൂണിവേഴ്സ് മാഡം പറഞ്ഞത് എൻ്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്പക്ഷേ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല
@rajeswaribaby2244
@rajeswaribaby2244 13 күн бұрын
Ok
@PrsheelaActor-jr8ff
@PrsheelaActor-jr8ff 26 күн бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഇനി എന്റെ മുന്നിൽ മരണം, മാത്രമാണ് അത്രയ്ക്കും, അനുഭവിച്ചു.
@aseenaasis910
@aseenaasis910 25 күн бұрын
😢 😢 God bless you 🙏🏻
@natureandmeenchantingspirit
@natureandmeenchantingspirit 21 күн бұрын
🎉വിജയംവരും
@Moydeen-nf2ni
@Moydeen-nf2ni 20 күн бұрын
😂
@deepukumarkumar8290
@deepukumarkumar8290 Ай бұрын
പറഞ്ഞതെല്ലാം സത്യമാണ് Ma'am. പ്ലാനിംഗ് ചെയ്യുന്നത് ഒന്നും നടക്കാറില്ല.. കയ്യിൽ വന്ന job ഒരുപാട് നഷ്ടമായി . ആഗ്രഹിച്ച കര്യങ്ങൾ ഒന്നും ഇതുവരെ നടന്നില്ല. പക്ഷെ എല്ലാം നടക്കും യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു. എല്ലാം എനിക്ക് പ്രപഞ്ച നാഥൻ നടത്തി തരും..🙏🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏🙏🙏 ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏 Thank you Ma'am ☺️🙏❤️ Thank you Universe 🙏🙏❤️ Thank you Angels 🙏🙏❤️ Thank you Divine 🙏🙏❤️
@sherlygovindan9293
@sherlygovindan9293 20 күн бұрын
കയ്യിൽ ആവശ്യത്തിന് finance വന്നതാണ്, പക്ഷെ കൂടെയുള്ളവരുടെ ഉന്നമനം കൂടി ആഗ്രഹിച്ചു സ്വന്തം നില നിൽപ് നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ചു എല്ലാം നഷ്ടമായി, ഇന്ന് സ്വന്തം നിലനിൽപിന് വേണ്ടി struggle ചെയ്യുന്നു, അതാണാവസ്ഥ.
@user-oh5uy3gr4p
@user-oh5uy3gr4p 10 күн бұрын
❤ പറഞ്ഞതെല്ലാം സത്യമാണ് 😢/
@motherlap8181
@motherlap8181 Ай бұрын
ഇന്ന് ഈ വീഡിയോയിലൂടെ കേട്ട എല്ലാ പോസിറ്റീവായ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു ❤️❤️❤️
@minigeorge2118
@minigeorge2118 3 күн бұрын
I receive all positives from this video to my life.
@sindhus8804
@sindhus8804 Ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയ എല്ലാകാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
@AJDSFamily512
@AJDSFamily512 29 күн бұрын
Positive ayathu അക്‌സെപ്റ് cheyyunnu തികച്ചും ശരിയാണ് Asha jayan
@GopalakrishnanPs-zu4sc
@GopalakrishnanPs-zu4sc Ай бұрын
എല്ലാ നല്ല കാര്യങ്ങളും നന്മയ്ക്കും ഐശ്വര്യത്തിനും അനുഗ്രഹത്തിനനുമായി ഭവിക്കുവാൻ പ്രാത്ഥിക്കുന്നു 24 മണിക്കൂറിനുള്ളിൽ ആ അത്ഭുതം സംഭവിക്കട്ടെ!
@Sruthyyyhhhh06
@Sruthyyyhhhh06 Ай бұрын
താങ്ക്യു യൂണിവേഴ്സ് നന്ദി മഹാദേവാ
@user-ik9mn5nw7s
@user-ik9mn5nw7s 27 күн бұрын
Thanks univers nallathu sambhavikkatte
@valsalak4428
@valsalak4428 11 күн бұрын
24മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിക്കട്ടെ ഭഗവാനെ ❤
@valsalak4428
@valsalak4428 11 күн бұрын
താങ്ക്യൂ യൂണിവേഴ്സ്
@anithamavila
@anithamavila Ай бұрын
ഇതിൽ പറയുന്ന എല്ലാകാര്യവും എന്റെ ജീവിതത്തിൽ അനുഭവിച്ചതാണ് ഇനിയെങ്കിലും നല്ലത് നടൻകാണാൻ ദൈവം അനുഗ്രഹിക്കട്ടെ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 күн бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടക്കട്ടെ ഭഗവാനേ 🙏🙏🙏🙏
@HappyCatfish-je9ze
@HappyCatfish-je9ze 28 күн бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിൽ എത്രയും പെട്ടന് നടക്കട്ടെ 🙏🙏
@rathik1385
@rathik1385 15 күн бұрын
ഇതിൽ പറഞ്ഞ എല്ലാ പോസ്റ്റിം കാര്യങ്ങളും എൻ്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏🙏
@sindhurajeev9914
@sindhurajeev9914 8 күн бұрын
My husband got a job abroad
@user-zw9vl9ib2p
@user-zw9vl9ib2p 3 күн бұрын
Sampathika.visham.theeran.oru.video.edan.pattumo
@user-ee4ck6le5o
@user-ee4ck6le5o 26 күн бұрын
എന്ത് പറയേണം എന്ന് അറിയാതെ തരിച്ചിരുന്നു പോയി😢😢 ഞാൻ ജീവിച്ച് വന്ന അനുഭവിച്ച് കൊണ്ടിരുന്ന കാര്യങ്ങൽ ആണ് ഞാൻ ഇതിൽ കൂടെ കേട്ട ത് വളരേ വളരെ ശരിയാണ് വീഡിയോ യിൾ പറഞ്ഞതൊക്കെ ഇനി വരാനുള്ളത് positive ആയതുംഅതു പോലെ തന്നെ സംഭവിക്കറ്റെ എന്ന് സർവേശരനോട്🙏🙏🙏😍😍❤❤❤പ്രാർത്ഥിക്കുന്നു
@beenashanavas5924
@beenashanavas5924 3 күн бұрын
എൻ്റെ ജീവതത്തിൽ ഉണ്ടായിട്ടുള്ള കാര്യം തന്നെ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത് 24 മണിക്കൂർ കഴിഞ്ഞിഞ്ഞിട്ടുള്ള ആ നല്ല സമയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു🙏🙏
@shibimanikandan5563
@shibimanikandan5563 Ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റിവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attrect ചെയ്യുന്നു 🙏🙏🙏thank you മേം 🙏🙏🙏
@mirdulavinu4964
@mirdulavinu4964 23 күн бұрын
ആദ്യം ആയി ആണ് വീഡിയോ കാണുന്നത് അധികം കാര്യങ്ങളും എന്നെ കുറിച്ച് മാത്രം പറഞ്ഞപോലെ തോന്നി ചായാൻ തോൾ ഇല്ല പറഞ്ഞത് സത്യം ഇതിൽ പറഞ്ഞ പോസിറ്റീവ് കരഞ്ഞാൾ മുഴുവൻ ഞാൻ എന്റെ ജീവിതത്തിലേക്ക് സികരിക്കുന്നു ❤❤❤
@user-zo5ng5bc2c
@user-zo5ng5bc2c Ай бұрын
ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് അട്ട്രാക്ട് ചെയ്യുന്നു.thank you universe 🙏🙏
@user-fk7ig6yy7e
@user-fk7ig6yy7e 29 күн бұрын
24 hrs ഉള്ളിൽ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. Thank u universe 🙏
@user-ww6he6xg1q
@user-ww6he6xg1q 22 күн бұрын
Njanum
@sureshvk2640
@sureshvk2640 14 күн бұрын
👍
@beenabeena5762
@beenabeena5762 13 күн бұрын
@sheebasabu1993
@sheebasabu1993 24 күн бұрын
ഈ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്ന കാര്യം ആണ് പിന്നെ ഞാൻ ആരെയും അറിഞ്ഞു കൊണ്ട് ഈ ജന്മത്തിൽ വേദനിപ്പിച്ചിട്ടില്ല അതിനു കഴിയൂല 😔
@sreekumarannair3707
@sreekumarannair3707 Ай бұрын
നന്ദി മാത്രം മാഡം എപ്പോഴും എപ്പോഴും അതിയായ സന്തോഷം എല്ലാ കാര്യങ്ങളും എൻറെ ജീവിതത്തിലേക്ക് ഞാൻ നല്ല ഊർജ്ജമായി സ്വീകരിക്കുന്നു. ഓം നമഃശിവായ
@sureshvk2640
@sureshvk2640 14 күн бұрын
🙏🙏🙏🌹
@Revamma-pb8mp
@Revamma-pb8mp Ай бұрын
ദൈവത്തിനു നന്ദി പറഞ്ഞതേല്ലാം സത്യം മാണ് ഇനിയും കഷ്ടപ്പടു മുഴുവൻ ഈ സമയം കടന്നുപോകും🙏🙏🥰🥰
@jibinjvarghese-vr6nk
@jibinjvarghese-vr6nk Ай бұрын
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യം തന്നെ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത് 24മണിക്കൂർ കഴിഞുള്ള ആ നല്ല നിമിഷങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏pavija
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw Ай бұрын
ഒരുപാട് സഹിച്ചു ചേച്ചി സത്യമായ കാര്യങ്ങൾ ആണ് correct reading❤️🙏
@user-ib5pf4yu2n
@user-ib5pf4yu2n Ай бұрын
Ee videoyil paranjittulla ella positive aya karyangalum njan ente jeevithathilekk atract cheyyunnu.... Valare corect aya reading ayirunnu..... Thank you devine, thank you universe, thank you god❤
@lethikakk2206
@lethikakk2206 Ай бұрын
മാഡം പറഞ്ഞത് ശരിയാണ് രണ്ട്് പേരെ ഞാൻ വിഷമിപ്പിച്ചിട്ടുണ്ട് ഇതിൽ പറയുന്നത് എന്റെ ജീവിതത്തിലേക്ക് പോസിറ്റീവ് ആയിഅട്രാക്റ്റ് ചെയ്യുന്നു ❤❤❤
@lisathilakan5860
@lisathilakan5860 7 күн бұрын
ഇതിലുള്ള പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞാൻ Attract ചെയ്യുന്നു
@vijayalakshmichandran5853
@vijayalakshmichandran5853 29 күн бұрын
ഈ വീഡിയോ യിൽ കേട്ട എല്ലാ പോസിറ്റീവ്സും ഞാൻ സ്വീകരിക്കുന്നു നന്ദി.
@gayathrikr2793
@gayathrikr2793 Ай бұрын
🙏ഓം ലക്ഷ്മീ നാരായണായ നമഃ 🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔 🪔ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@shakeelamulangath1492
@shakeelamulangath1492 Ай бұрын
എന്റെ ജീവിതത്തിൽ നടക്കുന്ന സംഭവം ആരെയും ഞാൻ അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല നല്ലതുവരാൻ 🙏🏼🙏🏼🙏🏼🙏🏼
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 28 күн бұрын
Valare Valarecorrectaa nu Paranjathu Entesecndmotheraanu Entejeevitham Thakarthathu
@suryansurya1524
@suryansurya1524 8 күн бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. അതിന് പരാശക്തി എന്നെ അനുഗ്രഹിക്കട്ടെ.
@SethuShyju-lf3zx
@SethuShyju-lf3zx 9 күн бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ എത്രയും പെട്ടന്ന് നടക്കട്ടെ 🙏🙏🙏🙏🙏🙏
@geethasdevotionalstories6803
@geethasdevotionalstories6803 27 күн бұрын
🙏🏻🙏🏻🙏🏻ഈവി ഡി യോ വിൽ കേട്ട എല്ലാ പോസറ്റീവ് കാര്യങ്ങളെ ഞാൻ ഭഗവാന്റെ കൃപയോടു ഇടി സ്വീകരിക്കുന്ന നന്ദി യൂനിവേഴ്സ്🙏🏻🙏🏻🙏🏻❤️🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻
@user-oz3rc2yu7k
@user-oz3rc2yu7k Ай бұрын
Correct aanu mam 😢 Ee reading paranha positive aayitulla Ella karyangalum njan ente lifeilkkii attract cheyyunu Thank you universe 🙏 Thank you God 🙏
@SHABANAKA-ym6ys
@SHABANAKA-ym6ys 21 сағат бұрын
ഇ റീഡിംഗിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എൻറെ ജീവിതത്തിലേക്ക് attract ചെയ്യുന്നു 🙏 thanku universe 🙏❤️
@deepthyvinod3477
@deepthyvinod3477 Ай бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🏻
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
ഇതിലൈയ്ക്ക് വന്ന പോസിറ്റീവ് എനർജി ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യ്നിവേഴ്സ്നന്ദി 💞🙏💞നന്ദി ഭഗവാനെ 💞🙏💞
@ammuzzzcreations9643
@ammuzzzcreations9643 Ай бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് ❤thank u univers thank u mam thank u jesus. എല്ലാ കാര്യങ്ങളും ഞാൻ attract cheyyunnu🙏🙏🙏❤
@yadhavkrishna2753
@yadhavkrishna2753 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏 എത്തി paranjitulla എല്ലാ posative കാര്യങ്ങളും ഞാൻ ente ലൈഫിലേക്ക് attract ചെയുന്നു.. 🙏🙏
@anildas8313
@anildas8313 7 сағат бұрын
വളരെ അതിശയകരമായിദൈവത്തിന്റെ സാമീപ്യം പോലെ നന്ദി മാം
@sreekumarbabu531
@sreekumarbabu531 Ай бұрын
ഈ റീഡിങ്ങിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു attract ചെയുന്നു...
@kshimnakshimna5009
@kshimnakshimna5009 Ай бұрын
ഇതില്‍ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാന്‍ എന്റെ ജീവിതത്തില്‍ attract ചെയ്യുന്നു
@pushpakv2521
@pushpakv2521 21 күн бұрын
Thankumadam
@sindhuramakrishnan7447
@sindhuramakrishnan7447 18 күн бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു
@navarasamediavlog9787
@navarasamediavlog9787 29 күн бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ 100% സത്യമാണ് ഈ റിഡിംങ്ങിൽ പറയുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം തന്നെ ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു Thank you universe Thank you Divine Thank you mam🙏🙏🙏
@sinduramesh7541
@sinduramesh7541 Ай бұрын
ഇതിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കട്ടെ എന്ന് യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു നന്ദി നന്ദി നന്ദി നന്ദി
@sajihero9602
@sajihero9602 Ай бұрын
ഇതിൽ ഉള്ള എല്ലാ നല്ല കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയുന്നു 🙏🏼🙏🏼🙏🏼🙏🏼
@amalaajay3596
@amalaajay3596 25 күн бұрын
@subaidhaph-xv5so
@subaidhaph-xv5so Ай бұрын
എല്ലാം സത്യമായി തീരട്ടെ എന്റെ ജീവിതത്തിൽ
@homenursetipsandtrick4526
@homenursetipsandtrick4526 27 күн бұрын
ഇന്ന് ഈ ഈ വീഡിയോയിൽ പറഞ്ഞതെല്ലാം എനിക്ക് സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ് ഇനി എനിക്കൊരു പോസിറ്റീവ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ramamg6552
@ramamg6552 Ай бұрын
Ellam seriyanu, നന്ദി നമസ്കാരം,
@aswanaasokan-pw2yl
@aswanaasokan-pw2yl Ай бұрын
Parajath okey Sathya.....mattagal sambhavikum n viswasikunu....waiting for a new beginning.....
@Toyraphel
@Toyraphel Ай бұрын
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് പോസിറ്റീവ് ആയിട്ട് അട്രാക്ട് ചെയ്യുന്നു
@purushothamanniramaruthor6096
@purushothamanniramaruthor6096 Ай бұрын
ഓം നമ: ശിവാ ക്ഷ
@PK-yw4lw
@PK-yw4lw 27 күн бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എൻ്റെ ജീവിതത്തിലേക്ക് Attract ചെയ്യപ്പെടട്ടെയെന്ന് പ്രപഞ്ചശക്തികളോട് പ്രാർത്ഥിക്കുന്നു🙏
@deepakv3044
@deepakv3044 26 күн бұрын
Njan,epol aanu ethu kanunnadh satheyaa ete,anubhavam,kettapol karachil vannu,pinne,santhosham thoni prarthikkane madam orupadu anubhavichu,nallakaalam,varo thank you univers
@ramachandran1417
@ramachandran1417 25 күн бұрын
Ramachandran.😊ante പേരന്.ningal പറഞ്ഞത് ഒരുവി🎉ധ0.ഓക്‌സന്തോഷോയി .ok@@deepakv3044
@reethacp4195
@reethacp4195 25 күн бұрын
എല്ലാം സത്യം ആണ് 🙏
@thankam.t7521
@thankam.t7521 26 күн бұрын
ഇതിൽ പറഞ്ഞാൽ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിൽ പെട്ടെന്ന് നടക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@gatube1068
@gatube1068 Ай бұрын
താങ്ക് യു യൂണിവേഴ്സ് ഇതിൽ പറയുന്ന എല്ലാം പോസിറ്റീവ് എനർജിയുംഎന്റെ ലൈഫിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏
@nishamahesh6965
@nishamahesh6965 Ай бұрын
❤ഞാൻ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്ട്രാക്ഷൻ ചെയ്തിരിക്കുന്നഓം നമശിവായ താങ്കളുടെ യൂണിവേഴ്സ് താങ്ക്യൂ പ്രവച ശക്തി നമശിവായ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤ഓം നമശിവായ തങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി
@PrakashiniT
@PrakashiniT Ай бұрын
ഇത് ഇത് ഇവർ തന്നെ പറഞ്ഞു അവർക്കു നമ്മളെ കൊണ്ട് കാശ് ഉണ്ടാക്കാൻ അവരുടെ നാടകം മൂലം ആണ് എന്നെ ഇങ്ങിനെ ആക്കുന്നത് അതിൽ ഞാൻ തൊട്ടിട്ടില്ല അവരെ അതുകൊണ്ട് മനസിലാക്കാൻ എനിക്കു ദൈവം കാണിച്ചു തരുന്നതാണ് ഇത് 😊
@priyasukumaran7694
@priyasukumaran7694 Ай бұрын
റീഡിങ്ങ് ഇൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങൾ ഞാൻ attract ചെയ്യുന്നു. Thanks Mam👍🙏, Thank You Universe🙏
@sreejithasreejithasarun7319
@sreejithasreejithasarun7319 6 күн бұрын
ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് അട്ട്രാക് ട് ചെയ്യുന്നു.thank you univers
@minhajasmine8780
@minhajasmine8780 Ай бұрын
എല്ലാ പോസിറ്റീവ്സ് കാര്യങ്ങളും ഞാൻ ലൈഫ് ലേക്ക് atracct ചെയുന്നു.. Thank you യൂണിവേഴ്സ് 👍
@jayalekshmis1962
@jayalekshmis1962 27 күн бұрын
ഇപ്പോൾ കേട്ട എല്ലാ നല്ല അനുഭവങ്ങളും ജീവിതത്തിൽ നൽകി അനുഗ്രഹിക്കണേ,ശ്രീ മഹാദേവ ശംഭോ🙏🙏🙏🙏🙏🙏🙏🙏🙏
@jayalakshmilakshmi8010
@jayalakshmilakshmi8010 24 күн бұрын
🙏🙏🙏
@NazzAneesNazz
@NazzAneesNazz 16 күн бұрын
Đ​@@jayalakshmilakshmi8010
@nidhines8130
@nidhines8130 3 күн бұрын
Thank you universe Thank you ma'am ഞാന്‍ പൂര്‍വ്വ ജന്മം എന്ത് ചെയ്ത്‌ എന്ന് അറിയില്ല. പക്ഷേ ഈ ജന്മം എന്റെ പൂര്‍വ്വികര്‍ ഉള്‍പ്പെട്ട മുത്തശ്ശി മുത്തച്ഛന്‍ അവരുടെ എല്ലാ മക്കളും ഉള്‍പ്പെടുത്തി എന്തൊക്കെയോ ചെയതു വെച്ചത് കൊണ്ട് ഇന്നലെ വരെ കുറെ വര്‍ഷങ്ങളായി ഞാന്‍ കുറെ കാര്യങ്ങള്‍ അനുഭവിച്ച്.മുത്തശ്ശി മുത്തച്ഛന്‍ വളരെ famous ആയ ആള്‍ക്കാര്‍ ആയിരുന്നു 10 മക്കളിൽ ഒരാള്‍ക്ക് പോലും famous ആക്കാന്‍ കഴിഞ്ഞില്ല. അച്ഛന്റെ അച്ഛൻ സ്വന്തം വീട് നാട്ഉപേക്ഷിച്ച് വന്ന് സ്ഥലത്ത് മൂപ്പൻ ആയി ഒരു long cover story ആണ്‌. കുറച്ച് കാര്യം നാട്ടുകാര്‍ പറഞ്ഞു അറിഞ്ഞ് നല്ലത് എല്ലവരും പറയുന്നത് ഇപ്പോളും പറയും. ഞാന്‍ വളര്‍ന്നത് തറവാട് വീട്ടില്‍ അല്ല അത് കൊണ്ട് തന്നെ ആ സ്ഥലത്ത് നിന്ന് മാറി താമസം ആയത് കൊണ്ട് കുറെ കാര്യങ്ങള്‍ മനസ്സിൽ ആക്കാതെ പോയി. I am SPIRITUAL powered ആയത് കൊണ്ട്‌ ഒരുപാട് കാര്യങ്ങള്‍ എന്നില്‍ നിന്നും universe help ചെയതു മാറ്റി തന്ന്‌ . 🙏Thank you universe ഹരി ഓം ഓം ശാന്തി ശാന്തി ശാന്തി.
@GeethaTodupuza
@GeethaTodupuza 5 күн бұрын
Thankyou univers ഈ റെഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു
@user-jh9cn5yd1r
@user-jh9cn5yd1r Ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക് attract ചെയ്യുന്നു thanks god. Thanks universe
@jyothij3562
@jyothij3562 27 күн бұрын
ഇപ്പോൾ കേട്ട എല്ലാ നല്ല കാര്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം നൽകി ശ്രീ മഹാദേവൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏽
@minipadmanabhan5330
@minipadmanabhan5330 27 күн бұрын
ഇതിൽ പറഞ്ഞു എല്ലാ പോസെറ്റിവ് കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻 Thankyou mam 🙏🏻🙏🏻🙏🏻 Thankyou universe
@ajitjjithu9043
@ajitjjithu9043 Ай бұрын
Thank you univers🙏🙏🙏aThank youGod🙏🙏🙏 Thank you Mam🙏🙏🙏ithil പറയുന്ന എല്ലാ പോസിറ്റീവ് എന്നർജിയും എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് എല്ലാം നല്ലതുപോലെ സംഭവിക്കട്ടെ 🙏🙏🙏
@user-nu1ci2qk3q
@user-nu1ci2qk3q 29 күн бұрын
കറക്റ്റ് ആയ കാര്യങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വേണം പറയുന്നു നന്ദിയുണ്ട് ഇത് കേൾക്കാൻ കഴിഞ്ഞത് 🙏🏼🙏🏼🙏🏼
@rubysaji2046
@rubysaji2046 Ай бұрын
ദൈവമേ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാവണേ എന്നു പ്രാർത്ഥിയ്ക്കുന്നു. ജീവിതത്തിൽ എന്തു വിചാരിച്ചാലും ഒന്നും നടക്കുന്നില്ല. എത്ര നാളായിട്ടുള്ള അനുഭവം ആണ്. അറിഞ്ഞു കൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല പിന്നെ എന്തു കൊണ്ടാണ് ഇതൊക്കെ എന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്. മുജ്ജന്മത്തിൽ അറിയാതെ വന്ന പിഴവുകൾ ആയിരിക്കാം എന്നു വിചാരിക്കുന്നു. ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു
@Mohandas-sp4sv
@Mohandas-sp4sv 9 күн бұрын
ഈ റീഡിംഗിലെ എല്ലാ പോസ്റ്റിവ്സും എൻ്റെ Life ലേക്ക് attract ചെയ്യുന്നു Thank you universe Thank you angels Thank you mam
@babythilakan8811
@babythilakan8811 3 күн бұрын
നമസ്കാരം 🙏 May God Bless You with all success. Univerce, I am so happy and Grateful to you 🙏 താങ്ക്സ് you so much.
@Sujsn1269
@Sujsn1269 29 күн бұрын
എനിക്ക് ഒരു ഊഹവുമില്ല എനിക്ക് ഇനി എന്ത് സംഭവിക്കുമെന്ന്. അത്രയേറെ പ്രതിസന്ധിയിലൂടെ ആണ് ഞാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.അച്ഛനും അമ്മയും കൂടെപ്പിറന്നവരുമൊക്കെ ആകാലമരണം,എനിക്ക് ഒരു ആശ്രയത്തിനായി ആരുമില്ലാത്ത അവസ്ഥ. സങ്കടം ചെന്ന് പറയാൻ പോലും ആരുമില്ല വളരെ നാളായി ഞാൻ ഒരു കാര്യത്തിനായി ആഗ്രഹിക്കുന്നു. ഇതു വരെ നടന്നില്ല. ഒരു വസ്തു വിൽപ്പന. അത് നടന്നാൽ മാത്രമേ എനിക്ക് അല്പമെങ്കിലും സമാധാനം ഉണ്ടാവൂ...
@AnilKumar-pv8qr
@AnilKumar-pv8qr 21 күн бұрын
Ani avittam
@natureandmeenchantingspirit
@natureandmeenchantingspirit 21 күн бұрын
എല്ലാം ശരിയാകും... ധൈര്യമായിരിക്കൂ
@user-rn2zi6ud6o
@user-rn2zi6ud6o 20 күн бұрын
P
@EagerCamperVan-fc2bv
@EagerCamperVan-fc2bv 17 күн бұрын
ഞാൻ അതിനു മുൻപ് ഇല്ലാതായിപ്പോകും രോഗം കടങ്ങൾ ജോലി ഇല്ല വീട് നോക്കാൻ വേറെ ആരുമില്ല വീട്ടിൽ എല്ലാവരും അവഗണിച്ചു സ്നേഹിച്ച ആൾ മിണ്ടുന്നില്ല കടക്കാർ ബഹളം ലോൺ അടക്കണം സ്ഥലം ഉള്ളത് വിൽക്കാൻ നോക്കിട്ടു നടക്കുന്നില്ല
@natureandmeenchantingspirit
@natureandmeenchantingspirit 17 күн бұрын
@@EagerCamperVan-fc2bv കണ്ണടച്ച് കുറെ നേരം മൗനമായി തുടരണം... ജീവിതം അവസാനിപ്പിക്കാൻ ധൈര്യം അധികം വേണ്ട. പിടിച്ചു നിൽക്കാനാണ് ധൈര്യം വേണ്ടത്..... മുന്നോട്ട് പോകൂ ദൈവ വിചാരത്തോടെ. ആ വിളക്ക് ഇരുട്ടിൽ നിങ്ങളെ വഴി നടത്തും
@user-ej8tp7xn4w
@user-ej8tp7xn4w Ай бұрын
ഞാൻ വിജയത്തിലേക്ക് കടക്കുന്നു കഷ്ടപ്പാടുകൾ എല്ലാം മാറി ഞാൻ വിജയത്തിലേക്ക് നടക്കുന്നു
@rahulappu2542
@rahulappu2542 Ай бұрын
Thanku ❤ഇതിൽ പറയുന്ന എല്ലാ പോസ്റ്റിവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക്
@mollyvarghese7173
@mollyvarghese7173 28 күн бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ് ഞാനിതെല്ലാം പോസിറ്റീവ് ആയി എടുക്കുന്നു
@sarojinisoman3006
@sarojinisoman3006 Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന കരയങ്ങൾ സത്യമാണ് പോസ്സിറ്റിവ് അയട്ടുള്ള കാര്യം ഞാൻ അഡ്രറ്റുചെയ്യിണ് 😊
@rathishkr5486
@rathishkr5486 Ай бұрын
എല്ലാം പറഞ്ഞത് വളരെ ശരിയാണ് ഇനി വരാനുള്ള തെനോക്കേണ്ടു
@jeejav3815
@jeejav3815 6 күн бұрын
Thank you univers . പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നപത്യമാണ്. നല്ലൊരു റീഡിങ്ങിന് നന്ദി
@harikumaranandabhavanam9284
@harikumaranandabhavanam9284 Ай бұрын
ഈ റീഡിങ്ങിൽ പറയുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.... Thank you universe
@jeenatvjicku4875
@jeenatvjicku4875 26 күн бұрын
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിത്തിൽ നടന്നതാണ് ഇനിയെങ്കിലും സന്തോഷമുള്ള ഒരു ജീവിതം ഭഗവാൻ നൽകട്ടെ 🙏🏻🙏🏻🙏🏻
@jayachandrakumarmb6958
@jayachandrakumarmb6958 26 күн бұрын
എല്ലാം എൻറെ ജീവിതത്തിൽ നടന്നു നടന്നുകൊണ്ടിരിക്കുന്നു
@user-eb2yd2jr8b
@user-eb2yd2jr8b Ай бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്നിലേക്കു വന്നു ചേരുന്നു 🙏🏻thank you universe ❤️thank you mam
@anikgeorge2966
@anikgeorge2966 Ай бұрын
Mam parachatha valare 👍👍👍❤❤❤❤❤
@PraveenP-rm3vl
@PraveenP-rm3vl 29 күн бұрын
ഒക്കെ ശരിയാണ് 'നന്മ ഉണ്ടാകട്ടെ. പ്രപഞ്ചത്തിൽ വിശ്വസിക്കുന്നു Thank you universe Thank you universe Thank you universe പ്രപഞ്ചമേ നന്ദി നന്ദി, നന്ദി.
@kunjavayt1646
@kunjavayt1646 4 күн бұрын
ഞാൻ ഇന്നാണ് ഈവീഡിയോകാണുന്നത് 🙏🙏 എന്നെ അറിഞ്ഞു പറഞ്ഞ ഒരു ഫീൽ വളരെ സത്യമായ കാര്യങ്ങൾ
@user-wl7ql7dt7f
@user-wl7ql7dt7f Ай бұрын
ഇതിലുള്ള എല്ലാകാര്യങ്ങളും ഞാൻ പോസറ്റിവായി കാണുന്നു thanks univers 🙏🏼
@DevakiDevaki-hz2nn
@DevakiDevaki-hz2nn 26 күн бұрын
എല്ലാം നല്ല കാര്യങ്ങളും നന്മയ്ക്ക് ഐശ്വര്യത്തിനും അനുഗ്രഹത്തിനനുമായി ഭവിക്കുവാൻ പ്രാർത്ഥിക്കുന്നു 24 മണിക്കൂറിനുള്ളിൽ ആ അത്ഭുതം സംഭവിക്കട്ടെ പറഞ്ഞതെല്ലാം സത്യമാണ് ma..am പ്ലാനിംഗ് ചെയ്യൂന്നത് ഒന്നു നടക്കാറില്ല... കയ്യിൽ വന്ന ... i ob ഒരു പാട് നഷ്ടമായി. ആഗഹിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ പക്ഷെ എല്ലാം നടക്കും യൂണിവേഴ്സൽ ഉറച്ച് വിശ്വസിക്കുന്ന എല്ലാം എനിക്ക് പ്രവഞ്ചനാഥൻ നടത്തി തരും🙏🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🙏🙏 ഓം നമ: ശിവായ🙏🙏🙏
@udayansahadevan1715
@udayansahadevan1715 12 күн бұрын
ആവർത്തനം വളരെ കൂടുതലാണ് 👍🏻👍🏻
@bindhukv2926
@bindhukv2926 Ай бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചികൊണ്ടരിക്കുന്നതാണ്അച്ഛനും അമ്മക്കും ഇഷ്ട്ടമില്ലാത്ത വിവാഹമായിരുന്നു എന്റെ അതുകൊണ്ടാ അവർ കുറെ വിഷമിച്ചിടുണ്ട് അതുകൊണ്ട് ഞാൻ കുറെ അനുഭവിച്ചു ഇനി എല്ലാം നല്ലതുപോലെ ആവും 🙏🙏🙏🙏വിശ്വാസി കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
@prakashnayanu
@prakashnayanu 26 күн бұрын
പോസിറ്റീവായ എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ യൂണിവേഴ്സ്
@renukakrishna9326
@renukakrishna9326 20 күн бұрын
എല്ലാം ഉള്ളതാണ് മാഡം എനിക്ക് ഇപ്പോൾ ആരുമാരും ഇല്ലാത്ത അവസ്ഥ ഒരുപാട് ദുഖിച്ചു ഇനി എനിക്ക് നല്ല ഒരു ജീവിതം കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ പ്രമോദ് എന്റെ അടുത്തു വരണം മാഡം എന്റെ കൂടെ 8 വർഷം കൂടെ താമസിച്ച വ്യക്തി എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു പോയി ഇപ്പോൾ ഒരു വർഷം കഴിഞ്ഞു എന്റെ പ്രമോദ് എന്നെ സ്നേഹിക്കണം എന്റെ മരണം വരെ എന്റെ പ്രമോദ് എന്റെ കൂടെ ഉണ്ടാകണേ എന്റെ വിഷമങ്ങൾ എല്ലാം മാറും അല്ലെ മാഡം എല്ലാം മാറാൻ മാഡം പ്രാർത്ഥിക്കണേ
@aiswaryav.s219
@aiswaryav.s219 29 күн бұрын
ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ മുഴുവൻ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.. ഞാൻ സന്തോഷമായി സമാധാനമായി ജീവിക്കാൻ പോകുന്നു. Thank you universe 🙏🙏🙏🙏Thank you ma'am🙏🙏🙏🙏
@MrKnanilkumar
@MrKnanilkumar 10 күн бұрын
സാമ്പത്തിക ബാധ്യത തീർത്തു തരണേ 🙏
@pavipavi8854
@pavipavi8854 10 күн бұрын
ഇതിലെ എല്ലാ കാര്യങ്ങളും എനിക്ക് പോസറ്റീവ് ആയി വരട്ടെ റീഡിംഗ് ഒരു തരി പോലും മിസായിട്ടില്ല എല്ലാം കറക്ട് ആണ് ചേച്ചി 🙏🙏🙏 ചേച്ചിക്കു നല്ലത് മാത്രം വരട്ടെ 🙏താങ്ക്യൂ യൂണിവേഴ്സ് ❤️🙏555🙏
@user-hi7dl4zl7y
@user-hi7dl4zl7y Ай бұрын
ഇതിൽ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏🙏🙏താങ്ക്സ് univres🙏🙏🙏
@appoosappoo9408
@appoosappoo9408 29 күн бұрын
പറഞ്ഞതെല്ലാം സത്യം. പറഞ്ഞതുപോലെ നല്ലതു തന്നെ എനിക്കും സംഭവിക്കട്ടെ
@devidasanappukuttan6857
@devidasanappukuttan6857 12 күн бұрын
. ഞങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം വരുവാൻ പ്രാർത്ഥിക്കണേ 🙏
@jayakumarimk9201
@jayakumarimk9201 14 күн бұрын
ഈ കര്യങ്ങൾ മിക്കതും ശരിയാണ് മം പറഞ്ഞതുപോലെ sambhavi ckatte Thankyou universe
@__rx_status__
@__rx_status__ 25 күн бұрын
എല്ലാ നല്ല കാര്യങ്ങളുസംഭവിക്കട്ടെ!
@thulasiambalathingal9257
@thulasiambalathingal9257 17 күн бұрын
എന്റെ കാര്യത്തിൽ ഈ paranja കാര്യങ്കൽ സത്യം 100% 👌🏼 👍
@unnikrishnanpariyapurath11
@unnikrishnanpariyapurath11 10 күн бұрын
ഇതിൽപറഞ്ഞ കാര്യങ്ങൾ, എ ന്റെകാര്യത്തിൽ അച്ചട്ടാണ്. ഒരുപാട് ദുരിതങ്ങൾ ഇതിനോടകം അനുഭവിച്ചു. Turning point ആയി മാറാനുള്ള ഒരുവഴി തുറക്കുമെന്ന പ്രതീക്ഷയിലാണ്. അതെത്രയുംവേഗം സാധ്യമാവട്ടെയെന്നു ആഗ്രഹിക്കുകയാണ്. 🙏🙏🙏
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН