വെറും 2 മിനിറ്റ് ദിവസവും ഈ വാക്ക് ചൊല്ലുക,നിങ്ങൾ ആഗ്രഹിച്ചത് നടന്നു കിട്ടും, powerful Switchword.

  Рет қаралды 24,452

Athmeekam

Athmeekam

10 ай бұрын

#lawofattraction #lakshmidevi #sivamanthiram #varahimantram #ashadanavarathri #fridaypooja #panchami #varahipariharam #varahipooja #karyasiddhi

Пікірлер: 128
@geethanjalib6937
@geethanjalib6937 10 ай бұрын
ഇത് വളരെ ശരിയാണ്, ഞാൻ എന്റെ പരീക്ഷ ജയിക്കാൻ വേണ്ടി പ്രാർത്ഥിച്ചു, 24 മണിക്കൂറിനുള്ളിൽ എന്റെ result വന്നു ഞാൻ pass ആയി, വരാഹി അമ്മയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 9 ай бұрын
Congratulations🎉🎉
@sumeshsum9817
@sumeshsum9817 9 ай бұрын
1Panam Vasi Vasi 2.panam Vasi Vasi 3.panam Vasi Vasi Vasi Vasi4. Panam Vasi Vasi 5Panam Vasi Vasi6. Panam Vasi vasi7 panam vasi vasi8panam vasi vasi9panam vasi vasi10panam vasi vasi 11panam vasi vasi12panam vasi vasi13panam vasi vasi14panam vasi vasi15panam vasi vasi16panamvasi vasi17panam vasi vasi18panam vasi vasi19panam Vasi Vasi 20 panam vasi vasi21panam Vasi vasi22panam vasi vasi23 panam vasi vasi24panam vasi vasi25 panam vasi vasi 26panam vasi vasi 27panam vasi vasi28panam vasi vasi 29 Panam vasi vasi30 panam vasi vasi 31panam vasi vasi 32 panam vasi vasi33 panam Vasi Vasi 33panam vasi vasi34panam vasi vasi 35panam vasi vasi 36 panam vasi vasi37 panam vasi vasi 38panam vasi vasi39panam vasi vasi 40 Panam vasi vasi41 panam vasi vasi42panam vasi vasi43panam vasi vasi44panam vasi vasi 45panam vasi vasi46panam vasi vasi47 Panam vasi vasi48panam vasi vasi49panam vasi vasi 50 Panam vasi vasi51 panam vasi vasi
@lekshmisreekumar8903
@lekshmisreekumar8903 8 ай бұрын
🎉🎉😮f❤❤❤)❤ ❤😊
@sandyas5136
@sandyas5136 10 ай бұрын
അമ്മ വരാഹി അമ്മ കടം കൊണ്ട് ജീവിതം വഴിമുട്ടിയ അവസ്ഥ ആണ്..... ജോലി ഇല്ല ആകെ വല്ലാത്ത അവസ്ഥ അമ്മ ഞങ്ങളെ കൈവിടല്ലേ 🙏
@just_neethiiee
@just_neethiiee 10 ай бұрын
അമ്മേ എന്റെ വാരാഹി അമ്മേ കടം കൊണ്ട് വഴി മുട്ടി നിൽക്കുന്ന അവസ്ഥ യാണ് എന്റെ കുട്ടിയുടെ ഫീസ് അത് പോലെ വീടിന്റെ ലോൺ ഇവയുടെ എല്ലാം കാര്യം ഓർത്തു വിഷം ആണ് എന്നാലും ഞാൻ ഒരു ബിസിനസ് തുടങ്ങി അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഫീസ് അടക്കുന്നു എന്റെ ഭർത്ഥവിന്റെ പെൻഷൻ പേപ്പർ ഒന്നും ശരി യാവാത്തതുകൊണ്ട് ഭയകരവിഷംമം ആണ് അമ്മയെ വിളിച്ചു തൊടകിയപ്പോൾ അല്പം ആശുവസം ഉണ്ട് അമ്മ എന്നെയും എന്റെ കൊടുംബത്തെയും അനുഗ്രകേണമേ ഞങ്ങക്കുതരുന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി അമ്മക്ക് അർപ്പിക്കുന്നു അമ്മയുടേണാമം ജപിക്കാൻ തുടങിയുന്പോൾ മാറ്റം കൊണ്ടുതുടങി നന്ദി നന്ദി വാരാഹിയാമ്മക്ക് ഒരായിരം നന്ദി
@jayakumarsopanam7767
@jayakumarsopanam7767 10 ай бұрын
എല്ലാം ശെരി യാകും സമാധാനിക്കു 🙏🙏
@kamalakamala4663
@kamalakamala4663 10 ай бұрын
അമ്മേ കടം കൊണ്ട് പൊറുതിമുട്ടി ഒന്നു രക്ഷപ്പെടുത്തൂ അമ്മേ ശരണം
@divyamanojdivya9368
@divyamanojdivya9368 10 ай бұрын
ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ് അമ്മേ ഞാൻ എന്റെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണേ ഞങ്ങളുടെ വീട് ജപ്തിയുടെ വക്കിൽ എത്തി നിൽക്കുകയാണ് മക്കളുടെ പഠനം അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും തരണമേ അമ്മേ ഞങ്ങളുടെ ജപ്തി എത്രയും പെട്ടെന്ന് മാറ്റി ആ വീടുകളുടെ കടം വീട്ടാനുള്ള ഒരു മാർഗം തെളിഞ്ഞു തരണമേ അമ്മേ
@bellayt8679
@bellayt8679 17 күн бұрын
എന്റെ മകൾക്കു എക്സാം എഴുതാൻ തോന്നിക്കണേ, ജയിച്ചു നല്ല ജോലി തരണേ
@sujabiju8879
@sujabiju8879 10 ай бұрын
അമ്മേ കടങ്ങൾ എല്ലാം തീർത്തു തരേണമേ..... എന്റെ കുട്ടികൾക്കു പടിക്കുവാനുള്ള അറിവ് കൊടുക്കണേ അമ്മേ 🙏🙏🙏.....
@pramanair3546
@pramanair3546 10 ай бұрын
എന്റെ വാരാഹി അമ്മേ കടങ്ങൾ കൊണ്ട് പൊറുതി മുട്ടി നിൽക്കുകയാണ്. അതിന് ഒരു വഴി കണ്ടെത്തുവാൻ സഹായിക്കണേ അമ്മേ. കൈ വിടരുതേ അമ്മേ. 🙏🙏🙏🙏🙏🙏🙏
@bindhubindhu9133
@bindhubindhu9133 14 күн бұрын
കടം തീർന്നു കിട്ടാൻ പ്രാർത്ഥന 🙏🙏🙏🙏🙏🙏ഓം വരാഹി അമ്മേ നമോസ്തുതേ 🙏🙏🙏🙏🙏
@subramanianvishwanathan5330
@subramanianvishwanathan5330 10 ай бұрын
Om Varahi Devi Saranam. Om Vajra Kosham.
@zeusgaming4335
@zeusgaming4335 10 ай бұрын
Varahiyamme pranam um,thank u mam
@radhikavelayudhan9034
@radhikavelayudhan9034 10 ай бұрын
THANKYOU UNIVRESE THANK YOU SOMUCH
@user-ez4lv3st8j
@user-ez4lv3st8j 10 ай бұрын
വരാഹി അമ്മേ ആഗ്രഹം, സഫലമാക്കിത്തരേണമേ, 🙏🏻🙏🏻🙏🏻
@ambikamadhu7625
@ambikamadhu7625 10 ай бұрын
ഓം വരാഹി അമ്മേ എൻ്റെ കൈ കാൽ വേദന എല്ലാം മാറ്റി തരണേ .അമ്മേ ശരണം
@PraveenP-rm3vl
@PraveenP-rm3vl 9 ай бұрын
അമ്മേ വരാഹി ദേവി എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിതരണ മേ എന്റെ രണ്ടു പെൺ മക്ക അവരുടെ മക്ക അവരുടെ ഭാവി പഠിത്തം എല്ലാം ഓർത്തു എന്റെ മനസ്സ് വിഷമിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ
@reethacp4195
@reethacp4195 10 ай бұрын
അമ്മേ വരാഹി ദേവി എന്നും കുടെ ഉണ്ടാകണേ 🙏
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl 10 ай бұрын
Om vajrakosham 🙏🙏🙏🙏
@sooryanarayanan0078
@sooryanarayanan0078 10 ай бұрын
വരാഹി അമ്മേ 🙏കടത്തിൽ നിന്നൊരു മോചനം കിട്ടണേ എനിക്ക് ഒരു ജോലി കിട്ടണേ 🙏🙏🙏
@user-ts4oj8th5u
@user-ts4oj8th5u 9 ай бұрын
ഇഷ്ടം ആ യി ട്ടോ, അമ്മ എപ്പോഴും മനസ്സിൽ ഉണ്ട്, കാര്യം ശരി yavanund❤️, പ്രാർത്ഥന എപ്പോഴും നടത്തുന്നുണ്ട്, മനസ് ദേവി ക്കറിയാം, വിശ്വാസം രക്ഷിക്കും അല്ലെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mpramodkrishns
@Mpramodkrishns 10 ай бұрын
അമ്മേ വരാഹി ദേവി 🙏🙏🙏
@Stranger43729
@Stranger43729 10 ай бұрын
Madam tirupathy updates yeth channelil ann varunne onn parayamo
@RadhaSethu-gp2xk
@RadhaSethu-gp2xk 10 ай бұрын
ഓം വജ്ര ഘോഷം🙏🙏🙏🙏🙏🌹
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl 10 ай бұрын
🙏🙏Om srivarahi namaha🙏🙏🙏🙏
@KavyaAbhilash
@KavyaAbhilash 10 ай бұрын
അമ്മേ വരഹി അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@an6898
@an6898 10 ай бұрын
Ohm mathre nama🙏❤️🙂
@user-td9tm4fz3p
@user-td9tm4fz3p 10 ай бұрын
അതെ, അമ്മ പറഞ്ഞത് ശെരിയാണ് ഒരു അസുഖം വന്നാൽമതി എത്ര രൂപയാ ചിലവ്. അമ്മേ വരാഹി ദേവി പാഴ് ചിലവുകൾ ഒന്നും വരാതെ എല്ലാപേരെയും കാത്തുകൊള്ളേണ്ണമേ🙏
@lathakumari3627
@lathakumari3627 10 ай бұрын
വരാഹി ദേവി ഞങ്ങളുടെ കടം മാറ്റി തരാൻ സാധിക്കണേ
@RenjiniRenju-wt9vp
@RenjiniRenju-wt9vp 10 ай бұрын
Om sree maha varahi namasthuthe 🌹
@lodelos140
@lodelos140 10 ай бұрын
Om Varahie Amme Saranam🙏🙏🙏🙏🙏
@sreejak5207
@sreejak5207 10 ай бұрын
Maranathita vakila epo atha chayanarilla devi onu anugrahichuda
@bhagyalakshmisundaran3825
@bhagyalakshmisundaran3825 10 ай бұрын
Amme Varahi Devi 🙏🙏🙏
@jeeshmasandeepjee6290
@jeeshmasandeepjee6290 8 ай бұрын
Ammea eniku job und , salary kuravanu, sambathika mayi kurachu buthimuttukal anubavichu kondirikukayaanu, Ella thadasagalum maatti tharanea ammea🙏🙏🙏👍
@sreekalachadran254
@sreekalachadran254 10 ай бұрын
Om varahi Devi namah 🙏🏿💐🙏🏿💐🙏🏿🙏🏿🌹
@ManjushaBalachandran-bu9rb
@ManjushaBalachandran-bu9rb 10 ай бұрын
Ente varahiammakk noorayiram thanks
@remakomalan7621
@remakomalan7621 9 ай бұрын
എൻറെ മകൾക്ക് അഗ്രികൾച്ചർ കോഴ്സ് പഠിക്കാൻ ഉള്ള യോഗ്യത നേടിയിട്ടുണ്ട്.അവൾക്ക് തിരുവനന്തപുരം കാർഷിക കോളേജിൽ പഠിക്കാൻ ഉള്ള അവസരം ലഭിക്കണേ അമ്മേ ദേവി വരാഹി ദേവി
@soubhagyamnair9589
@soubhagyamnair9589 10 ай бұрын
അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏
@rajanitk7779
@rajanitk7779 10 ай бұрын
അമ്മേ വരാഹി അമ്മേ എനിക്ക് സാമ്പത്തികമായി ബുദ്ധിമു ട്ട് ആണ്
@stardigittalvenjaramoodu6409
@stardigittalvenjaramoodu6409 10 ай бұрын
OM VARAHI DEVI NAMAHA
@user-dw6pn4dj1m
@user-dw6pn4dj1m 10 ай бұрын
Panyam vecha ornments thirchu adiknamm kayiynm
@umadevinair6027
@umadevinair6027 10 ай бұрын
Amme Devi Varahi Devi Nama... ❤❤❤
@anuraj1573
@anuraj1573 10 ай бұрын
Amme najan kurachupanam koduthittude anikkeurakkamilla njanmikka allavahzipadukslumchayainnund atrayupettanne aenteavisham niravenam 🙏🙏🙏🙏
@sumithp4573
@sumithp4573 10 ай бұрын
വരാഹിഅമ്മോആഗ്രഹങ്ങൾസാധിച്ചുതരണോ
@vasanthakv4001
@vasanthakv4001 10 ай бұрын
Madam munp boraippikarilla.but eppol vallathe boradipikunnu.
@bindhukumar4432
@bindhukumar4432 10 ай бұрын
Om sree samayeswari varahi deviye nama ente panayaswarnangal eduppikan sadikane devee
@vinodsurendran1602
@vinodsurendran1602 13 күн бұрын
Amme anikku oru ativa second addukkanam athu nadakkanne
@parvathyaravind7488
@parvathyaravind7488 10 ай бұрын
Amme varahi amme...om vajraghosham...amme ente bharthavum monum ente aduthekku vannu thettukal paranju ini orikkalum angane sambhavikksthilla ennu paranjittu ente veettil ninnum enne avarude aduthekku kuttikondupokan anugrahikkane....madam prarthikkane athinuvendi😢
@rajanitk7779
@rajanitk7779 10 ай бұрын
കടബാധ്യത തീർക്കാൻ സാധിക്കണെ അമ്മേ
@sreekalachadran254
@sreekalachadran254 10 ай бұрын
Thanks chechi. . kadam.kodutha rs ella panayam വെക്കാൻ kodutha സാധനവും ഇല്ല
@lekshmir.pillai4130
@lekshmir.pillai4130 10 ай бұрын
Om varahidevi Nemaha 🎉❤
@sobhasubhash607
@sobhasubhash607 10 ай бұрын
Vashi ennalendanu chechee
@user-ks8oq7vg1z
@user-ks8oq7vg1z 10 ай бұрын
Om vajra kosham, 🙏🙏🙏🙏🙏🙏🙏
@sreelatha5177
@sreelatha5177 9 ай бұрын
Amme varahi dsvinamo
@shylathaaji7418
@shylathaaji7418 10 ай бұрын
വരാഹി അമ്മ എന്റെ മക്കൾക്ക് നല്ലത് വരണേ എന്റെ രോഗ o മറ്റണേ
@saraswathinair7246
@saraswathinair7246 10 ай бұрын
Om hreem vasi vasi jana vashyam Pana vashyam vasi vasi
@user-dw6pn4dj1m
@user-dw6pn4dj1m 10 ай бұрын
Yanik oru government joli kittnmm
@gopalakrishnan8114
@gopalakrishnan8114 10 ай бұрын
Amma yoga bhuvaneshwari Priya maha vajra varahiye namaha
@babythilakan8811
@babythilakan8811 10 ай бұрын
അമ്മേ വരാഹി ദേവി രക്ഷ രക്ഷ മഹാമായേ 🙏പണം വശി വശി, പണം വശി വശി, പണം വശി വശി 🙏🙏🙏
@lalithakc1110
@lalithakc1110 9 ай бұрын
Amme varahi Devi Amme Njangale katholane Orupad vishamathilanu Amme Kadangal oru pad unde ethellam niravettan njangalku Kazhiyane Amme Om sree varahiye Namah
@nandang-qq6td
@nandang-qq6td 9 ай бұрын
🙏🙏🙏അമ്മേ ശ്രീ വരാഹിദേവി നമോസ്തുതേ 🙏🙏🙏🙏🙏
@rajalakshmiarangod1284
@rajalakshmiarangod1284 8 ай бұрын
Om Varahi Devi Namaha 🙏🙏🙏🙏🙏🙏
@deepasekhar9856
@deepasekhar9856 9 ай бұрын
അമ്മേ വരാഹി ദേവി എന്റെ മോനെ രക്ഷികണേ
@nithyanithyasumesh4076
@nithyanithyasumesh4076 9 ай бұрын
അമ്മേ എന്റെ വീട് 7ദിവസത്തിനുള്ളിൽ ജപ്തിക്കു വെച്ചിരിക്കുകയാണ് എനിക്ക് സുഗുല്ലാത്തതുകൊണ്ട് ജോലിക്കും പോകാൻ പറ്റുന്നില്ല അമ്മ എന്റെ പ്രാർത്ഥന കേൾക്കണം അമ്മേ ശരണം
@Dhanalakshmi-lh5ww
@Dhanalakshmi-lh5ww 10 ай бұрын
അമ്മേ ഭഗവതി വരാഹി ദേവി 🙏🙏🙏🌹🌹🌹🌹
@anonymousx2975
@anonymousx2975 10 ай бұрын
🙏Om Shree Varahiye Namah 🙏
@johnsonc5702
@johnsonc5702 10 ай бұрын
🙏🙏🙏🙏🙏🙏🙏
@anitharaju1616
@anitharaju1616 10 ай бұрын
ഓം വജ്രാവരഹി നമോ നമഃ...
@jayasree6442
@jayasree6442 9 ай бұрын
Hi mam... നവരാത്രി സമയത്തു കലശം വച്ചു എങ്ങനെ പൂജ ചെയാം ന്ന് ഉള്ള video ചെയ്യാവോ.. Jayasree from Dubai
@athmeekamathmeekam7152
@athmeekamathmeekam7152 9 ай бұрын
Sure
@user-rw7qh3sb6l
@user-rw7qh3sb6l 10 ай бұрын
വരാഹി അമ്മേ നമോ നമ നന്ദി നന്ദി നന്ദി
@udayakrishnan2331
@udayakrishnan2331 10 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
@lekhagopan4849
@lekhagopan4849 10 ай бұрын
Entte varahidhevi entte barthavinum moluukm jolikittane njaggalude kadaggal mattan ore margam kadiche therane 😢🙏
@kappanabhaskaran8258
@kappanabhaskaran8258 10 ай бұрын
🙏🙏om matre namah : 🙏🙏
@mathangikalarikkal9933
@mathangikalarikkal9933 10 ай бұрын
🙏🏻🙏🏻🙏🏻
@pravadasabu8402
@pravadasabu8402 10 ай бұрын
Varahe Amma saranam
@Wokky_Talksss_
@Wokky_Talksss_ 3 ай бұрын
Valareyereyulla oru agrahamanu etra sramichittum nadakkunnilla amma ennodu dhaivukanikkanam😢
@rajik159
@rajik159 10 ай бұрын
അമ്മേ എനിക്കും മോൾക്കും ഒരു ആപത്തും വരാതെ രക്ഷിക്കണേ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവണേ എന്റെ അസുഖം മാറ്റി തരണേ അമ്മേ. എന്റെ തൊഴിലിൽ ഒരു തടസ്സവും അസുഖം കാരണം ഉണ്ടാവരുത് അമ്മേ 🙏🏻🙏🏻
@tagamanikokadave597
@tagamanikokadave597 10 ай бұрын
ഓം 🙏വജ്രാഘോഷം
@vineethpv7785
@vineethpv7785 10 ай бұрын
Varahi amme saranam
@radhikavelayudhan9034
@radhikavelayudhan9034 10 ай бұрын
ENTE KADAM ONNU VEETTAN SAHAYIKANNE AMME VARAGHIYAME.
@lekshmir.pillai4130
@lekshmir.pillai4130 10 ай бұрын
Om varahi devinamaha🎉
@sandhyasathyan5221
@sandhyasathyan5221 10 ай бұрын
ഓം വാരാഹി ദേവിയേ നമ:
@RKPtechnology7374
@RKPtechnology7374 9 ай бұрын
🙏🙏🙏
@paarooskannnan9036
@paarooskannnan9036 10 ай бұрын
Enik viswasam und ente ella kaaryam sari aakunnu
@bindhuaneesh1029
@bindhuaneesh1029 10 ай бұрын
Om vajrakosham🕉🙏🙏🙏🕉
@SreelathaSreejith-zl1jv
@SreelathaSreejith-zl1jv 9 ай бұрын
Amme narayana 🙏🙏🙏🙏🙏
@ushakumari375
@ushakumari375 10 ай бұрын
Amme varshiye nama
@vanajakumari6737
@vanajakumari6737 9 ай бұрын
Ammerakshikanne
@babukvk2073
@babukvk2073 9 ай бұрын
Ammae rakshikkanae arogyam tharanae ammae Varahi
@ReshmaStmarry
@ReshmaStmarry 9 ай бұрын
Ammadevi🙏🙏🙏
@OmanOman-pj9kj
@OmanOman-pj9kj 10 ай бұрын
ഹലോ നമസ്കാരം മേടം ഞാൻ കടംകൊടുത്ത മുതിരകൾ എനിക്ക് തിരിച്ചു കിട്ടുവാൻ വേണ്ടിയിട്ട് പ്ലീസ് എന്താണ് വേണ്ടത് എന്ന് പറഞ്ഞു തരിക ഞാൻ പറയുന്ന മന്ത്രങ്ങൾ എല്ലാം ഞാൻ ബുക്കിനകത്ത് എഴുതി അമ്മയുടെ ഭാഗത്തെങ്കിൽ വച്ചു ഇപ്പോഴും ഞാൻ എഴുതികൊണ്ടിരിക്കുകയാണ് അമ്മയുടെ അനുഗ്രഹം കൊണ്ട് കിട്ടുമെന്നുള്ള പ്രതീക്ഷയിൽ കഴിഞ്ഞു
@athmeekamathmeekam7152
@athmeekamathmeekam7152 10 ай бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുക തീർച്ചയായും കിട്ടും
@bindhubindhu9133
@bindhubindhu9133 14 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@sunithamm357
@sunithamm357 10 ай бұрын
🙏🙏🙏🙏🙏🙏
@remanym3964
@remanym3964 9 ай бұрын
വരാഹിയമ്മേ ശരണ൦🙏🙏🙏
@AjithaAji-eo4jv
@AjithaAji-eo4jv 8 күн бұрын
അമ്മേ🙏🙏🙏🙏🙏
@sooryanarayanan0078
@sooryanarayanan0078 9 ай бұрын
അമ്മേ 🙏🙏🙏
@sreelatha5177
@sreelatha5177 9 ай бұрын
Om vajra kosham
@unnikrishnannair1320
@unnikrishnannair1320 9 ай бұрын
അമ്മേ വാരാഹി കാത്തു കൊള്ളണേ
@deepabhaskaran6375
@deepabhaskaran6375 10 ай бұрын
Amme kathurakshikane
@padmajadevi3177
@padmajadevi3177 10 ай бұрын
Panam vasi vasi
@sooryanarayanan0078
@sooryanarayanan0078 10 ай бұрын
എന്റെ ഭർത്താവിന്റെ ശബളം ഇത് വരെ കിട്ടിയില്ല കിട്ടണെ 🙏
@rajanitk7779
@rajanitk7779 10 ай бұрын
സാമ്പത്തികമായി സഹായിക്കാൻ സാധിക്കുന്നില്ല അമ്മേ
@padmajadevi3177
@padmajadevi3177 10 ай бұрын
Vagrakosham
@shajibi-rahim9901
@shajibi-rahim9901 10 ай бұрын
Ammachi amma varahimukhi namma
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН