എന്റെ ഉമ്മാക് രണ്ട് വർഷമായി മനസ്സിൽ പേടിയും ടെൻഷനും തലയിൽ ചുട്ടു കത്തലും കാലിലൂടെ എന്തൊക്കെ കയറുന്ന പോലെയുള്ള അനുഭവവും.. ഇപ്പോ ഉമ്മ മരുന്ന് കഴിക്കുകയാണ്. മരുന്നില്ലാതെ ഒരു ദിവസം പോലും വയ്യാതായിരിക്കുന്നു. ജോലിയൊന്നും ചെയ്യാൻ വയ്യ.ജന്മനാ സുഖമില്ലാത്ത അനിയത്തിയുണ്ട് അവളെ കാര്യങ്ങൾ നോക്കുന്നത് ഉമ്മയാ. ഉമ്മാക് പെട്ടന്ന് ഷിഫയാകാനും ഉമ്മാനെ പഴയത് പോലെ സന്തോഷത്തിൽ കാണാനും ഉസ്താദ് എർവാടിയിലെന്ന് തന്നെ പ്രത്യേകം ദുഹാ ചെയ്യണം എന്റെ ഒരു അപേക്ഷയാണ്... 🤲🏻ഉസ്താദിന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.... 🤲🏻
@ZiyaravlogByJafarSaquafi3 жыл бұрын
ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് അല്ലാഹു പരിപൂർണ ശിഫ നൽകും ഇൻശാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲 ഇവിടെ വെച്ച് ദുആ ചെയ്യാം. അല്ലാഹു ഖബൂൽ ചെയ്യട്ടെ 🤲🤲🤲🤲
@fathimafawas40353 жыл бұрын
@@ZiyaravlogByJafarSaquafi ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@ayshafathima80643 жыл бұрын
امين يارب العالمين
@rukkiyamuhammed2993 Жыл бұрын
ഉസ്താദിന്റെ നമ്പർ തരുമോ
@ZiyaravlogByJafarSaquafi Жыл бұрын
7558008489
@Jafarijaz Жыл бұрын
ഏർവാടി ഉപ്പാപ്പ ♥️🥰🥰🥰🌹 വിമർശനബുദ്ധി ഇല്ലാതെ ഏർവാടി പോയി 3 ദിവസം രാത്രി ആ കോമ്പൗണ്ടിൽ മണലിൽ അന്തിഉറങ്ങുക, ആ മണൽ അല്ലാഹുവിന്റെ ദീനിന് വേണ്ടി പോരാടി രക്തസാക്ഷിതം വഹിച്ച മഹാന്മാരുടെ രക്തം പൂണ്ട മണ്ണാണ്. ഒരിക്കലും പുറത്ത് റൂമിൽ പോയി രാത്രി ഉറങ്ങരുത്. ആ ദിവസങ്ങളിൽ പൂർണമായും മുത്ത് റസൂലുല്ലാഹിയുടെ സ്വലാത്തിൽ മുഴുകുക, അവിടെ കാണുന്ന കാഴ്ചകളിൽ ശ്രദ്ധ കൊടുക്കാതിരിക്കുക, ആ മഹനീയ ഹള്റത്തിൽ വെച്ച് കാണുന്നവരോടെല്ലാം വളവളാ സംസാരിച്ചു സമയം കളയരുത്. അങ്ങനെ ചെയ്താൽ 100% ഉറപ്പ് നിങ്ങൾക്ക് ഏർവാടി ഉപ്പാപ്പ മഹാത്ഭുതംങ്ങൾ അനുഭവത്തിലൂടെ ബോധ്യപ്പെടിത്തും...100 % challenge ചെയ്യുന്നു... ആൺകുട്ടികൾ ഉണ്ടെങ്കിൽ സത്യം അറിയാൻ ഉള്ള വാശി ഉണ്ടെങ്കിൽ ഏർവാടി ഒന്ന് പോ... ചുമ്മാ നാട്ടിൽ ഇരുന്നു മറ്റേ വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരെ കുറ്റം പറഞ്ഞാൽ പറഞ്ഞവൻ പഠിക്കും... ഇന്ഷാ അല്ലാഹ് ♥️🥰🥰🥰💋🌹
@ZiyaravlogByJafarSaquafi Жыл бұрын
💯💯✅️ correct
@aneesashameer78 Жыл бұрын
ഇത് ഞാൻ ഇങ്ങു കടമായി എടുക്കുന്നു കുറെ ഉച്ചളികൾക്കു ഉള്ള മറുപടി കൊടുക്കുവാൻ
@Jafarijaz Жыл бұрын
@@aneesashameer78 അൽഹംദുലില്ലാഹ്... മാഷാ അല്ലാഹ്
@Jafarijaz Жыл бұрын
എണ്ണിയാൽ തീരില്ല, പറഞ്ഞാൽ മതിയാകില്ല ഏർവാടി അനുഭവങ്ങൾ.
@farukhmmusthafa9655 Жыл бұрын
Very very true 100%.
@asiyabirm77336 ай бұрын
Ma sha allah 🤲
@ZiyaravlogByJafarSaquafi6 ай бұрын
🤲🤲🤲
@beemabeegum79383 жыл бұрын
Masha Allah💚 ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ.🤲
@ZiyaravlogByJafarSaquafi3 жыл бұрын
തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🌹🌹👍
@saidfidavlog54472 жыл бұрын
Mashaalah suppar
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🤲🌹🌹
@muhammedkenzkenzuu27572 жыл бұрын
Eppol njagal ervadiyil mashaallah
@ZiyaravlogByJafarSaquafi2 жыл бұрын
Njanum und
@JaFa73 жыл бұрын
Ma Sha Allah❣️Allahu usthakk khair nalkatte...aameen aameen 🤲
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين 🤲🏻🤲🏻🤲🏻
@hawwazahrat.a73693 жыл бұрын
9
@hawwazahrat.a73693 жыл бұрын
@@ZiyaravlogByJafarSaquafi by
@hawwazahrat.a73693 жыл бұрын
@@ZiyaravlogByJafarSaquafi by
@hawwazahrat.a73693 жыл бұрын
@@ZiyaravlogByJafarSaquafi 9
@Afsal_shani Жыл бұрын
Usthade makkal undavan dua cheyyane 😔😔😔😔😔😔😔🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ZiyaravlogByJafarSaquafi Жыл бұрын
റബ്ബ് എത്രയും വേഗം ആ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യാം
ബിദ് അത്തുകാരായ മക്കൾ ഉള്ളതിനേക്കാൾ നല്ലത് വെള്ളവും വളവും നൽകി വാഴ നടലായിരുന്നു എന്ന് ഏതോ ഒരു വഹാബിയുടെ വാപ്പ പറയുന്നത് കേട്ടിട്ടുണ്ട്.
@ummekulsumkulsum23612 жыл бұрын
subhanilihamashaliha
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹
@afnaansi2456 Жыл бұрын
786
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻👍🏻
@siddiqueparambil8 ай бұрын
ജിന്നിൽ വിശ്വാസം ഉണ്ടെങ്കിൽ ജിന്നിന് കഴിവുകളും ഉണ്ട് മനുഷ്യൻ ഉയർന്നാൽ ജിന്നിനെക്കാളും ഉയർന്ന മർത്തബയിൽ എത്തും അങ്ങിനെ വരുബോൾ ജിന്നുകൾ മനുഷ്യന്റെ സേവകരായി കിട്ടും അപ്പോൾ മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത പ്രവർത്തികൾ ജിന്നുകൾ ചൈത്തരും
@ZiyaravlogByJafarSaquafi8 ай бұрын
👍🏻👍🏻
@uniquethinkskl233 жыл бұрын
🌹🌹🌹♥️♥️
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹
@hijabigirl59713 жыл бұрын
Masha allah..👍👍👍
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🌹👍
@ktn.moulavimoothedam46413 жыл бұрын
ഇവിടേക്ക് കീളക്കരയിൽ നിന്നും എത്ര ദൂരം
@ZiyaravlogByJafarSaquafi3 жыл бұрын
1km
@majeedmajeed88992 жыл бұрын
B
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🌹
@k.ummerkunju83312 жыл бұрын
Musanabi alla nuhnabiyuda shesheyanan abthulla sahib shaheed owleya
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🌹
@sirajudheenanchunadanhanee16863 жыл бұрын
ദുആയിൽ എന്നേയും ഉൾപ്പെടുത്തണെ .
@ZiyaravlogByJafarSaquafi3 жыл бұрын
തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🤲🌹
@hijabigirl59713 жыл бұрын
വഅലൈകുമുസ്സലാം..
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🌹👍
@sulaimansulaiman5936 Жыл бұрын
Panam undhaghil ettharaum neettam
@ZiyaravlogByJafarSaquafi Жыл бұрын
മുജാഹിദ് സെന്റർ ആണോ അതോ സലഫി ഫെസ്റ്റിലെ കളവ് പറയൽ മത്സരത്തിന് പ്രൈസ് കൊടുത്ത സോപ്പുപെട്ടിയാണോ ?
@shabeerkornna98393 жыл бұрын
ഉസ്താദേ ഉസ്താദിന്റെ നമ്പർ ഒന്ന് തരാമോ
@ZiyaravlogByJafarSaquafi3 жыл бұрын
7558008489
@kaku56492 жыл бұрын
ഏത് ജിന്നാ ഉസ്താദ് പള്ളി ഉണ്ടാക്കിയത് വ്യക്തമായ ജിന്നിന്റെ പേരൊന്നു പറയാമോ മനുഷ്യനുണ്ടാക്കിയതാ അല്ലാതെ ജിന്ന് ഉണ്ടാക്കിയതല്ല
@ZiyaravlogByJafarSaquafi2 жыл бұрын
ഉദ്ദേശിച്ചത് കീളക്കര പള്ളിയെ കുറിച്ചാണെങ്കിൽ ആ വീഡിയോ ഈ ചാനലിൽ ഉണ്ട് കാണുന്നത് നന്നായിരിക്കും. ജിന്നാണെന്നല്ല ആ പള്ളി അങ്ങനെ പറയപ്പെടുന്നു എന്നാണ് പറഞ്ഞത്. 😊
@kaku56492 жыл бұрын
@@ZiyaravlogByJafarSaquafi ഉസ്താദ് നിങ്ങളെപ്പോലുള്ള ഉസ്താക്കന്മാർ തന്നെയാണ് ഇസ്ലാമിക നാണക്കേട് അല്ലാഹു ഏകദൈവനാണ് അല്ലാഹുവിനെ മാത്രം വിശ്വസിക്കുക ബാക്കിയുള്ളതൊന്നും വിശ്വസിക്കാൻ പാടില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നു
@ZiyaravlogByJafarSaquafi2 жыл бұрын
@@kaku5649 അല്ലാഹുവിനെ മാത്രം വിശ്വസിക്കുക എന്നാൽ ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കലാണ്. ഉമ്മ ഉമ്മയാണെന്ന് വിശ്വസിക്കുന്നത് പോലെ ഭാര്യ ഭാര്യയാണെന്ന് കരുതുന്നത് പോലെ അല്ലാഹുവിന്റെ ഔലിയാക്കൾ ഔലിയാക്കലാണെന്ന വിശ്വാസം വേണം. മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കുന്നത് പോലെ തന്നെ ഔലിയാക്കളിൽ നിന്നും സഹായം ലഭിക്കും. അത് അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ്. 😊ഇവിടെ ഔലിയാക്കളെ ആരും ആരാധിക്കുന്നില്ല മറിച്ച് ആദരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം കൊച്ചുകുട്ടിക്ക് പോലും അറിയാം. വഹാബി സെന്ററിൽ ബുദ്ധി പണയം വെച്ച ആളുകൾക്കെ ഇത് തിരിയാതിരിക്കൂ... ഇസ്ലാമിന് നാണക്കേടുണ്ടാക്കി വഹാബി പാളയത്തിൽ നിങ്ങൾ തലച്ചോർ പണയം വെച്ചതിനു ഞങ്ങളെന്തു പിഴച്ചു???????
@kaku56492 жыл бұрын
@@ZiyaravlogByJafarSaquafi അങ്ങനെ പറയപ്പെടുന്നതല്ല മനുഷ്യൻ പറഞ്ഞു ഉണ്ടാക്കിയതാണ്
@jafarjaf6329 Жыл бұрын
അവിടെ പോയി നോക്കീട്ട് കുറ്റം പറ മനുഷ്യനെ കൊണ്ട് പൊങ്ങില്ല ഒറ്റ കല്ലും ഞാൻ ഇന്നലെ അവിടുന്ന് വന്നതേയുള്ളൂ കുറ്റം പറയാൻ മാത്രം കുറെ അലവലാതികൾ
@lathunarampady61102 жыл бұрын
Vechatho veppichatho?😀
@ZiyaravlogByJafarSaquafi2 жыл бұрын
Ningalude karyam enikkariyilla😊
@aseeniyaaneesh74903 жыл бұрын
🤰🤰🤰🤲🤲🤲😭😭😭
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹു സ്വാലിഹായ സന്താനത്തെ എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🌹