No video

വാ കൂട്ടുകാരെ പ്ലാവ് ഗ്രാഫ്റ്റിംഗ് പഠിക്കാം

  Рет қаралды 12,889

KADAKKALAMMA GRAFTING

KADAKKALAMMA GRAFTING

Күн бұрын

Пікірлер: 26
@basheerparambath2270
@basheerparambath2270 3 ай бұрын
സൂപ്പർ ❤
@gopinathanvb2430
@gopinathanvb2430 9 ай бұрын
Correct demonstaration
@blessondsilvadsilva1960
@blessondsilvadsilva1960 Жыл бұрын
🎉
@elsamma3885
@elsamma3885 Жыл бұрын
ഈ വിധം ചെയ്താൽ പിടിക്കാൻ പ്രയാസമാണ്. അതിനു മുകുളം തായ്തടിയിൽ പറ്റിക്കുകയാണ് നല്ലത്.
@s.baromatics6728
@s.baromatics6728 Ай бұрын
ബഡിങ്
@dhakshagarden
@dhakshagarden Жыл бұрын
@SN.MEDIA2.0
@SN.MEDIA2.0 Ай бұрын
പച്ചക്കറി മച്ചാൻ ന്റെ സൗണ്ട്
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
രണ്ടും ഒരാളാണ്
@babukattoor4482
@babukattoor4482 3 ай бұрын
Ok
@hydermohamed3742
@hydermohamed3742 6 ай бұрын
മണ്ണിൽ തനിയെ മുളച്ചു വന്ന പ്ലാവിൽ ഗ്രാഫ്റ്റ് ചെയ്തു ഇളക്കാതെ അവിടെ തന്നെ നിർത്തിയാൽ പിടിക്കുമോ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 6 ай бұрын
ഗ്രാഫ്റ്റിംഗ് പിടിക്കും ഗ്രാഫ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ചയ്ക്ക് മുന്നേ 15 ഗ്രാം യൂറിയ കൈയുടെ ചുവട്ടിൽ ഇട്ടു കൊടുക്കണം 50 ശതമാനം നനവും ചുവടുഭാഗത്ത് നിലനിർത്തണം അതിനുശേഷം ഗ്രാഫ്റ്റ് ചെയ്താൽ മതി സക്സസാവും
@lallal3355
@lallal3355 4 ай бұрын
E vidam graft cheyunnath pettennu kayikkumo
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 4 ай бұрын
വളപ്രയോഗം നടത്തി നല്ലതുപോലെ വളർത്താം എങ്കിൽ മൂന്നാം വർഷം കായ്ക്കും
@ravindranathkt8861
@ravindranathkt8861 2 ай бұрын
വലിയ പ്ലാവിലും graft ചെയ്ത് കൂടെ?
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 2 ай бұрын
കുരുവിട്ട് മുളച്ച് ആറുമാസം മുതലാണ് പ്ലാവ് ഗ്രാഫ്റ്റ് ചെയ്യുന്നത് മറ്റു ചെടികളെ പോലെ ശാഖകളിൽ ഗ്രാഫ്റ്റിംഗ് പിടിപ്പിക്കാൻ സാധിക്കില്ല
@ravindranathkt8861
@ravindranathkt8861 2 ай бұрын
Thanks
@muhammedkt9625
@muhammedkt9625 10 ай бұрын
റൂട്ട് സ്റ്റോക്ക് ചെടി ചട്ടിയിൽ മുളപ്പിച്ചതല്ലാതെ തനിയെ മുളച്ചു വന്ന തിൽ ചെയ്യാൻ പറ്റുമോ?
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 10 ай бұрын
നാടൻ മരങ്ങൾ എല്ലാം ചേർക്കാം അതിൽ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ മാത്രമേ ഗ്രാഫ്റ്റ് ചെയ്ത തൈ ആവും വിത്ത് വീണു മുളയ്ക്കുന്ന എല്ലാ തൈകളും നമുക്ക് റൂട്ട് സ്റ്റോക്ക് ആക്കി എടുക്കാം അതായത് നാടൻ മരത്തെയാണ് റൂട്ട് സ്റ്റോക്ക് എന്ന് പറയുന്നത്
@muhammedkt9625
@muhammedkt9625 10 ай бұрын
@@kadakkalammacarsgraftingte9683 Thanks. പറമ്പിൽ കൂഴ പ്ലാവിന്റ ചുവട്ടിൽ മുളച്ച തൈ യുണ്ട്. അതിൽ വരിക്ക പ്ലാവിന്റ കൊമ്പ് sayon ആക്കി ചെയ്തു നോക്കട്ടെ.
@jairajvakkayil2896
@jairajvakkayil2896 3 ай бұрын
ചെയ്യാം
@ashokkumarvarma2864
@ashokkumarvarma2864 Ай бұрын
ഇത് 5 സെന്റിമീറ്റർ ആണോ? അഞ്ചെട്ട് ഇഞ്ച് നീളം തോന്നുന്നുണ്ടല്ലോ! 5 സെ.മീറ്ററിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ ?
@vidhyatk1983
@vidhyatk1983 5 ай бұрын
അവതരണം വളരെ മോശം . ഏഴയുകയാണ് .
@p.s5946
@p.s5946 2 ай бұрын
സയോൺ ചെത്തുന്നതും റൂട്ട് സ്റ്റോക്ക് പിളർക്കുന്നതും കാണിക്കുന്നില്ല. ഇത് വെറും വാചകമടി മാത്രമാണ്!
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 2 ай бұрын
ഒരു കൈയിൽ മൊബൈലിലും ഒരു കൈയിൽ ജോലിയും ആയിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത് അതുകൊണ്ടാണ് കാണിക്കാൻ പറ്റാതെ വന്നത് ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് വളരെ ഷാർപ്പ് ആയിട്ട് Vആകൃതിയിൽ തന്നെ സയോൺ ചെത്തണമെന്ന് ഇനി എടുക്കുന്ന വീഡിയോകളിൽ ഇത് പൂർണ്ണമായും കാണിക്കാൻ ശ്രദ്ധിക്കുo
@ajithkumarmadhavanpillai9855
@ajithkumarmadhavanpillai9855 2 ай бұрын
ഇങ്ങനെ ചെയ്‌താൽ പിടിക്കില്ല. പിടിച്ചെങ്കിൽ അതിന്റെ ഫോട്ടോ കാണിക്കു. ആൾക്കാരെ പറ്റിക്കരുത്...😂...
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 2 ай бұрын
8714473754 Ee നമ്പരിൽ വാട്സ്ആപ്പ് ഉണ്ട് ഈ നമ്പരിൽ നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ അതിന്റെ ഫോട്ടോ അയച്ചു തരും
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 201 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 77 МЛН
Stone grafting Jackfruit tree | how to graft jackfruit tree #grafting
12:45
Grafting techniques by Chaitanya
Рет қаралды 52 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН