പറഞ്ഞത് ശരിയാണ് ഗിയറുള്ളവണ്ടിയാണ്, 8വരയ്ക്കുവാൻ നല്ലത് ഞാൻ അപേക്ഷിച്ചത് ഗിയറില്ലാത്ത വണ്ടിയാണ് ഡ്രൈവിംഗ് സ്കൂൾ അപേക്ഷമാറിപ്പോയി എന്നിട്ട് രണ്ടും കല്പിച്ചു ഞാൻ 8വരച്ചു
@aafiasworld2 жыл бұрын
നമ്മൾ എൻട്രി ചെയ്യണ്ടത് റൈറ്റ് സൈഡ് ആണോ ലെഫ്റ്റ് സൈഡ് ആണോ? മറുപടി തരുമോ പ്ലീസ് 🙏
@prajishputhans85923 жыл бұрын
ചേച്ചി ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. എല്ലാ ഡ്രൈവിംഗ് സ്കൂളിലും ഇങ്ങനെത്തന്നെയാണ് പഠിപ്പിക്കുന്നത്. പിന്നെ എല്ലായിടത്തും ആക്സിലേറ്റർ അഡ്ജസ്റ്റ്മെന്റ് ഒന്നും നടക്കില്ല.
@maryachu7 ай бұрын
Kayattam irakkam engana mam ounu paranjutharamo
@hamnarahim64813 жыл бұрын
Thanks chechi ഈ വിഡിയോ കണ്ട് എന്റെ അച്ഛൻ ടെസ്റ്റ് പാസായി
@karthikakurup65323 жыл бұрын
Achanu etra vayass und?
@hamnarahim64813 жыл бұрын
@@karthikakurup6532 57വയസ്
@karthikakurup65323 жыл бұрын
@@hamnarahim6481 ano.. Ente achanu 64..test pass avonn ariyilla.. Padikunnund
@hamnarahim64813 жыл бұрын
@@karthikakurup6532 Mmm😊
@rajendranr9513 жыл бұрын
ENIK NOVEMBER 19NU AANU TEST , KZbin IL KURE VIDEOS KANDU PAKSHE ONNUM MANASSILAYILLA EE VIDEO KANDAPPOL EKADESAM MANASSILAYI THANK YOU FOR THE INFORMATION
@aswathyabhilash11423 жыл бұрын
Hi chechi.... Njan chechiyude class kand ahnn testinu poiyath... Pass ayiii 😍😍😍🤩 Thank you 💕💕
@mohammedirfan86452 жыл бұрын
Very good
@sheebamk15542 жыл бұрын
Nannaayi practice cheytharunno
@nimikuriyakose55962 жыл бұрын
Hi chechi,,, ee video l kanikunnapole continues stop ellathe 8 ettal ore balance l odikane pattu. Test nu vendiyanekl oro round kazhinjt kaalu kuthi Pnem 8 start cheyth padikanam.eth engane continues ayit cheythondirikumbol flow yil pokunnathanu.oru padu perk ground odikan patunnathum test odikan patathathum ee starting balance nte problem anu.. Enikm ethayrunnu problm
@thambachi18973 жыл бұрын
നമ്മുടേ ഇവിടെ ഒക്കെ TV's nte bike aanu തരുന്നത്....8nu...kurach budhimutt aanu
@NUJUMNNUJU3 жыл бұрын
8 എടുക്കുന്ന mesurment ഒന്ന് തരുമോ
@sanjo15043 жыл бұрын
ചേച്ചി ഞാൻ ആദ്യത്തെ തവണ പോയിട്ട് ഭയങ്കര സ്പീഡ് ആയിരുന്നു വണ്ടിക്ക്,16തിയതി അടുത്ത text ആണ്, ഭയങ്കര ടെൻഷൻ
@JyothiCreation3 жыл бұрын
M80 il aanengil speed kurach tharan parayu
@aysha5043 жыл бұрын
8 edkumbo kal onne kuthiyal fail avumo
@Vishnumsu3 жыл бұрын
@@aysha504 theerchayayum fail aavum
@aysha5043 жыл бұрын
@@Vishnumsu hmm
@Vishnumsu3 жыл бұрын
@@aysha504 tension adikkathe kooduthal trial eduthu testinu poyal mathy all the best
Nighalude video kandittan njan driving padichad thanks
@sujithavh49112 жыл бұрын
Njan m80 l keriyappo thanne pedichu chathu,,, vere two wheeler kuzhapamilla, but eth oru rakshem illa
@Anshikaumesh1797 ай бұрын
Same
@rajeshk44793 жыл бұрын
ചേച്ചി 8.എടുക്കുന്നതിന്റെ എത്രയാ നീളവും. വീതിയും. എന്നു പറയാമോ?
@Funnyman7033 жыл бұрын
8+16+8=nere pokunnatha side lum 8 adi
@rajeshk44793 жыл бұрын
Tnx chechi
@prasad.cpchekavarcpchekava42263 жыл бұрын
സുഹൃത്തേ വളരെ ഉപകരിക്കുന്ന വീഡിയോ ആണ് ആശംസകൾ,, സിപി ചേകവർ
@shafeeqpattillathkuwaith29143 жыл бұрын
എനിക്ക്.. ആക്റ്റീവ് മാത്രം അറിയുമോ. അതിൽ എടുക്കാൻ പറ്റുമോ
@AbdulKareem-gl8xg3 жыл бұрын
കമ്പികൾ തമ്മിലുള്ള അകലം എത്രയാണ്..?
@attitudechef19323 жыл бұрын
8 mtr and 16 mtr
@nmuhammadnasif70208 ай бұрын
Sheriyanu.parahathu.ente.anufavam.
@nishasuneesh3750 Жыл бұрын
വിഡിയോ കണ്ടു. ഇന്ന് ടൈസ്റ്റ് ആയിരുന്നു. പാസായി
@sreelaksmims1439 Жыл бұрын
M80 vnadiyanu enike odikandathe but avre ippo practice cheyan tharunthe luna vandiya athil koduthu ponm enike pattanila
@hamdanzabil96702 жыл бұрын
four wheel ലൈസൻസ് ഉണ്ട് . Two wheeler ലൈസൻസ് സ്വയം ഇത് പോലെ പഠിച്ചിട്ട് ഡയറക്റ്റ് rto ഓഫീസിൽ പോയി അപ്ലിക്കേഷൻ കൊടുത്തിട്ട് എടുക്കാൻ പറ്റുമോ ? അത് എങ്ങിനെ എടുക്കാൻ പറ്റും ? ഓൺലൈൻ വഴി എടുക്കാൻ പറ്റുമോ ? എങ്കിൽ വെബ് അഡ്രസ് ആൻഡ് എങ്ങിനെ ? അതോ rto ഓഫീസിൽ പോയി അപ്ലിക്കേഷൻ കൊടുക്കണോ ? ടെസ്റ്റിന്റെ ഫീ എത്രയാ ? മറുപടി ഉടൻ പ്രതീക്ഷിക്കുന്നു
@zorocutz6754 Жыл бұрын
Bro endhaayi
@ShafeeqP-c5z Жыл бұрын
Good news🥰👍
@janvirajeev99382 жыл бұрын
Use ful video kampi yokke nannayi manassilakki thannu allathe best eishes
@raiyaasharee84893 жыл бұрын
Chechii ith start cheyumbo idath side anlo povnne valath side alle frst tdngde.. Pine ipol kambi kuthiyitulla test allalloo
@rupesh41703 жыл бұрын
Ethu sideil ninnum venelum start cheyyavo 8 ?? Test nu ithupole kambi thanneyano or vere enthenkilum aano..pls reply
@geethamp20882 жыл бұрын
അഭിനന്ദനങ്ങൾ
@ashlysunny78523 жыл бұрын
Helo Mem, lenerce nu varum ennu urappulla question Answers nte video cheyamo..... Plz Mem🙏🏻🙏🏻
Chechi enik ee monday test aanu ellavarum prathikane....🙂
@adhnan92782 жыл бұрын
Pass ayo
@mayaavies59072 жыл бұрын
@@adhnan9278 Aa liesence 2 um kitti🥰🥰
@adhnan92782 жыл бұрын
@@mayaavies5907 congrats
@mayaavies59072 жыл бұрын
@@adhnan9278 🥰🥰
@bossmedia20162 жыл бұрын
Test NUM ഇതുപോലെ ഉള്ളെ വണ്ടി ആണോ ഉണ്ടാവുക Accelerator koottan aavathath
@JyothiCreation2 жыл бұрын
അത് നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ സാറോട് ചോദിക്കുക
@bossmedia20162 жыл бұрын
@@JyothiCreation njn ഇന്നലെ chothichu അതെന്ന് പറഞ്ഞു Road test n acceleration Ulla vandya undavukka എന്നും പറഞ്ഞു എന്റെ ടെസ്റ്റ് ആണ് 22 ചെറിയ പേടി ഉണ്ട്
@sailamanip33853 жыл бұрын
ചേച്ചി സ്കൂട്ടി ഓടിക്കാൻ പറ്റുന്നുണ്ട് M80 യും ഓടിക്കാം ബൈക്കിൽ കയറുമ്പോൾ ബാലന്സ് കിട്ടാത്തത് പോലെ. ഞങ്ങളുടെ ഇവിടെ ബൈക്കിൽ ആണ് ടെസ്റ്റ്
@JyothiCreation3 жыл бұрын
Testnulla vandi odichu padikkuga
@chandranchandran3803 жыл бұрын
8 ezuthunnathe nadann kanikaamo
@thambachi18973 жыл бұрын
താങ്ക്സ് ചേച്ചി
@butterflysworld81942 жыл бұрын
ചേച്ചി എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ താല്പര്യം ഉണ്ട് but ലേഡീസ് പഠിപ്പിക്കുന്ന ഡ്രൈവിംഗ് school ഉണ്ടോ എന്റെ നാട് ആലുവ മുപ്പത്തടത് ആണ് എന്റെ വീട് പ്ലീസ് replay
@faizu56153 жыл бұрын
ചേച്ചി Chethak ഇൽ ആയിരുന്നു 8 എടുത്തു പഠിച്ചത്... Luna ആയിരുന്നു ടെസ്റ്റിന് കിട്ടിയത്.... ടെസ്റ്റിന് ഫെയിൽ ആയി... Test ന് തന്ന വണ്ടിയിൽ Accelerator കൊടുക്കാൻ കഴിയുന്നില്ലായിരുന്നു... അക്‌സെലിറേറ്റർ കൊടുക്കാതെ ആണോ 8 എടുത്ത് പ്രാക്റ്റീസ് ചെയ്യണ്ടേ...?
@sheejas93513 жыл бұрын
വീട്ടിൽ വച്ച് 8 എടുക്കുന്ന രീതി വീഡിയോ കണ്ടില്ല
@sumayyanavas56253 жыл бұрын
റോഡ് test, ലെ signals ഇടുന്നതും ഇതുപോലെ കാണിക്കോ??.... സ്ലോ ഡൌൺ signal 3തവണ ഉയർത്തുമ്പോൾ ഉം താഴ്ത്തുമ്പോഴും two wheelar എത്ര സ്പീഡ് ൽ ആവണം
Useful and encouraging video presented by a beautiful smiley Teacher.
@FOUSIYA1213 жыл бұрын
ഡ്രൈവിംഗ് കാര്യങ്ങളെല്ലാം വലിയൊരു ഉപകാരമായി. ഞാൻ ഇന്ന് എടുത്തു വണ്ടി 🙏
@ajay.k62693 жыл бұрын
എന്റെ ബൈക്ക് ന്റെ ടെസ്റ്റ് 5 nu kazinju njan pass aayi but ithuvare licence veettil vannittilla. Licence kittan ethra day aavum enn ariyooo?????? Plzz reply
Frst chance fail ayal pinne date kittan ethra day venam
@sheenavinod72532 жыл бұрын
എനിക്ക് one month ആയപ്പോ കിട്ടി,,
@silentkiller-hz6xu3 жыл бұрын
Nala test
@JyothiCreation3 жыл бұрын
Endai
@archanabiju52638 ай бұрын
Hight ullthu kodu kallkuthunu
@rahulkv79723 жыл бұрын
ith ezhilode aano sthalam
@lechulechu51513 жыл бұрын
Tqu chechi
@rahmathabdulla19542 жыл бұрын
Enik April 5 nu 8 I'm H um test und .pass avan prarthikkane
@JyothiCreation2 жыл бұрын
ok.. all the best
@AkashAnirudh3 жыл бұрын
Chechi 8 test edukkan m80 acceltor kodukkano
@bindhum2253 жыл бұрын
വേണ്ട
@AkashAnirudh3 жыл бұрын
@@bindhum225 pakshe ente driving school m80 kollula accelerator kodukathe neengunillla
@artkvm35292 жыл бұрын
ബൈകും കാറും ഒരുമിച്ചെടുക്കാൻ apply ചെയ്തു, പക്ഷേ കാറിൽ മാത്രം ഒന്നാമത്തെ ടെസ്റ്റ് തന്നെ പാസ്സായി. ഇനി bike വേണ്ടാ എന്ന് വെക്കാനും കാറിൻ്റെ മാത്രം ലൈസൻസ് കിട്ടുമോ