‘വീട് മുഴുവന്‍ വെള്ളം കയറി, രാത്രി ഒരു മണിക്കാണ് വെള്ളം കയറിയത്’ | Biju Pappan | Rain

  Рет қаралды 197,153

Manorama News

Manorama News

Күн бұрын

Пікірлер
@amiammu713
@amiammu713 Жыл бұрын
വെള്ളം നന്നായി കയറണം എന്നാലേ വീടിനകത്തു ഇരുന്നു മുല്ലപെരിയാർ പൊട്ടില്ല എന്നു പറയുന്നവർക്ക് ഊർജം വരൂ
@chaplin1669
@chaplin1669 Жыл бұрын
എന്തായാലും പൊട്ടും ഒരു നാൾ
@amiammu713
@amiammu713 Жыл бұрын
@@chaplin1669 urappalle. Kure ennam parayunnathu pottilla enna
@uservyds
@uservyds Жыл бұрын
തിരുവനന്തപുരത്തെ ആദ്യത്തെ ഈ ഭീകരമായ വെള്ള പോകത്തിനു കാരണം പാർവതി പുത്തനാർ കയ്യേരി മണ്ണിട്ടു നികത്തി നിർമിച്ച ലുലു വും മലബാർ ഗോൾഡും ആണ് പരിസ്ഥിതി സ്നേഹികൾ ആദ്യമേ മുന്നറിയിപ്പ് കൊടുത്തതാണ് ഉദ്യോഗസ്ഥരും റിപ്പോർട്ട്‌ കൊടുത്തു സർക്കാരിന് എന്നാൽ അതൊക്കെ കാറ്റിൽ പറത്തി വിട്ടു തോഡ് ന്റെ സ്വാഭാവികം ആയ ഒഴുക് തടസം പെടുത്തി ലുലു കയ്യേറി ജനങ്ങൾ ഒന്നടങ്കം ഇറങ്ങി സമരവും ആയി മുന്നോട്ട് പോകുക സുപ്രീം കോടതിയിൽ കേസ് പോയിട്ടുണ്ട്
@JayatechnologiesJayan
@JayatechnologiesJayan Жыл бұрын
ഉദാഹരണം നോക്കി എങ്കിലും മുല്ലപെരിയാർ സുരക്ഷ പരിശോധന വിലയിരുത്തുക 🙏🏻
@annammabennybenny7770
@annammabennybenny7770 Жыл бұрын
Yes.all r rethink.
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
പരട്ടചങ്കനോട് പറയണം ഹെലികോപ്റ്ററിൽ കയറി ഒരു വാന നിരീക്ഷണം നടത്തുവാൻ 😄😄😄
@simonsai245
@simonsai245 Жыл бұрын
അരുവിക്കര എന്നൊരു ഡാം ഉണ്ട് !! ചെറിയൊരു മഴ പെയ്താൽ അഞ്ച് ഷട്ടറും തുറന്ന് വിടും കൂടാതെ പേപ്പാറയിലെ വെളളം കൂടി തുറന്ന് വിട്ടാൽ ആ വെള്ളം കൂടി ഇരച്ചത്തുന്നത് അരുവിക്കരയിലേക്കാണ് . അരുവിക്കര ഷട്ടർ തുറന്നാൽ ആ വെള്ളം എല്ലാം കൂടി വരുന്നത് തിരുവനന്തപുരം സിറ്റിയിലും , സംഭരണശേഷി ലവലേശം ഇല്ല .
@raw7997
@raw7997 Жыл бұрын
💯💯💯സത്യം 💯💯
@man-ee4ro
@man-ee4ro Жыл бұрын
Moonjiya Tvm thendikal anubhavikkanam
@bijoypillai8696
@bijoypillai8696 Жыл бұрын
റൂം ഫോർ റിബർ.. 😅😅
@mathewvarghese2131
@mathewvarghese2131 Жыл бұрын
വെള്ളം പൊക്കം തടയാൻ ഹോളണ്ടി ൽ പഠനം നടത്തിയതാ ചില വാക്കിയ Cash എങ്കിലും തിരിച്ച് പിടിക്കണം .
@thomasjoseph5945
@thomasjoseph5945 Жыл бұрын
UDF ഭരിച്ചപ്പോൾ ഇതൊന്നും ശരിയാക്കാത്തതെന്താ ?
@kalki_123
@kalki_123 Жыл бұрын
​@@thomasjoseph5945എടാ UDF ഭരിച്ചപ്പോൾ ഇത്രയും രൂഷമായി വെള്ളപൊക്കം ഒന്നും ഉണ്ടായിട്ടില്ല. മാൻഡ്രേക് വിജയൻ എന്ന് കയറിയോ അന്ന് മുതൽ ആണ് കഷ്ടകാലം തുടങ്ങിയത് 😂
@Jagannath2024
@Jagannath2024 Жыл бұрын
​@@kalki_123😂😂😂
@anilvarghese6956
@anilvarghese6956 Жыл бұрын
LDF വരും എല്ലാം ശരി ആക്കും എത്ര ശരിയായ വാക്കാണ് പിണുവിന്റെ .
@ranjithranju7025
@ranjithranju7025 Жыл бұрын
കാര്യപ്രാപ്തിയിലാ ത്തവരെ വോട്ട് ചെയ്തു ജയിപ്പിക്കുമ്പോൾ ആലോചിക്കണം...
@vishnumukundan1995
@vishnumukundan1995 Жыл бұрын
Idhanu..room.for river Mandrak nte netharland model
@tincyjos3199
@tincyjos3199 Жыл бұрын
ഭയം വേണ്ട ജാഗ്രത മതി.
@envirocareservices5371
@envirocareservices5371 Жыл бұрын
എത്ര വർഷം ആയി, ഒരു ഡ്രൈനേജ് സിസ്റ്റം ഉണ്ടാക്കാൻ പറ്റുന്നില്ലേ
@linchulinchu7987
@linchulinchu7987 Жыл бұрын
പട്ടിനു പട്ടു വെട്ടിനു വെട്ടു ഇതാണ് പ്രകൃതിയുടെ രീതി 🔥🔥🔥🔥🔥🔥.....
@sujathasudev8651
@sujathasudev8651 Жыл бұрын
പാവം😢😢
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr Жыл бұрын
No problem.. because ഇൻറ്റർ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്.എന്നിട്ടാണ് മോങ്ങുന്നത്
@sudhanair8177
@sudhanair8177 Жыл бұрын
കൃഷിഭൂമി നിർത്തി വീടുകൾ വച്ച് എങ്ങനെയുണ്ടാവും
@sudheesanr2460
@sudheesanr2460 Жыл бұрын
സിനിമാ നടന്റെ വീട് തെരഞ്ഞുവന്നതാണോ? അവിടെ എത്രയോ മറ്റു സാധാരണക്കാരുടെ അവസ്ഥ എന്തു കൊണ്ടു കണ്ടില്ല?
@familydaimond2.028
@familydaimond2.028 Жыл бұрын
എല്ലാർക്കും മണ്ണാർക്കാട് വരാം ഇവിടെ പ്രളയം ഇല്ല മഴ ഇല്ല ജീവിക്കാൻ സുഖമുള്ള നാടാണ്....... നാട്ടിൻപുറങ്ങളിൽ ഇതൊന്നു ഇല്ല..... ഹാപ്പി life
@JitzyJT
@JitzyJT Жыл бұрын
vegam aakatte./...avideyum mdma kachodam nadathanam
@streeemer
@streeemer Жыл бұрын
enittu venam manninte adiyil avan
@Fayeyokofreenbecky
@Fayeyokofreenbecky Жыл бұрын
പിണറായിയെ വീടിന് അകത്തൂടെ കേറാണെ വെള്ളം 🙏
@Riyase-l8w
@Riyase-l8w Жыл бұрын
സഗാക്കൾക്ക് കോളടിച്ചു ഫണ്ട് പിരിച്ച് പുട്ട് ആടിക്കാം ലാൽ സലാം സഗാവേ
@Chettiyar_shivam
@Chettiyar_shivam Жыл бұрын
പുട്ട് ആടിക്കാം😂😅
@Anilkumar-fe2hx
@Anilkumar-fe2hx Жыл бұрын
Water metro 🎉 Room for River😊
@godislove3014
@godislove3014 Жыл бұрын
പണ്ടൊക്കെ തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തുമൊക്കെ താമസിക്കുന്ന ഞങ്ങളുടെ ബന്ധുക്കൾ പത്തനംതിട്ടയിലെ നാട്ടിൻപുറത്ത് താമസിക്കുന്ന ഞങ്ങളെ നിങ്ങൾ മലങ്കൂസുകളാണ്..കുന്നുംമലയുമൊക്കെയുള്ള സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നത് .ടൗണിലൊക്കെ ജീവിക്കുന്നഞങ്ങളൊക്കെ വല്യഭാഗ്യമുള്ളവരാണെന്നമട്ടിൽ സംസാരിക്കുമായിരുന്നു..പക്ഷേ വെള്ളപ്പൊക്കം വന്നപ്പോൾ അവർക്കൊക്ക് വീടുംസൗകര്യങ്ങളും കളഞ്ഞ് ഓടേണ്ടിവന്നു..ഒരു നല്ലമഴപെയ്താൽ പേടിച്ചാണ് ജീവിക്കുന്നത്..ദൈവം സഹായിച്ച് ഞങ്ങൾ മലങ്കൂസുകൾക്ക് അങ്ങനെയൊരു കുഴപ്പവും ഇല്ല..അഹങ്കാരംകൊണ്ട് പറയുന്നതല്ല..പാവങ്ങൾ പലരും വെള്ളത്തിൽ കിടക്കുന്നുണ്ട്..ആ അവസ്ഥയിൽ സഹതാപമുണ്ട്..കളിയാക്കിയവരെ ഒ,ന്ന് സ്മരിച്ചതാ...😂
@seenathaha5424
@seenathaha5424 Жыл бұрын
urulpottal undakarundalo ninglde avda
@dreamcatcher7471
@dreamcatcher7471 Жыл бұрын
Do avide urul pottille pinne mala vellam ozhuki ethunnath koduthalum Alappuzha k aanu ennitum veedu pokkathil vellam kayarilla pralaya samayath mathram aanu angane vannath
@dovedevil8415
@dovedevil8415 Жыл бұрын
മുഖ്യൻ എത്തിയില്ലേ... ഇതല്ല ഇതിനപ്പുറവും നടക്കും
@rejiaudit
@rejiaudit Жыл бұрын
റൂം ഫോർ റിവർ പദ്ധതി കുറച്ചു കൂടി പഠിക്കാൻ മുഖ്യനും കുടുംബവും വിദേശത്തേക്ക്
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
😢😢
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary Жыл бұрын
പുഴകളിൽ മണൽ എടുക്കാതെ കുന്ന് കൂടി വെള്ളത്തിന് പോകാൻ evdeyum സ്ഥലമില്ലതയി
@krishnacg453
@krishnacg453 Жыл бұрын
Veedinte muttam muzhuvan tiles idunnath nirtthanam, vellam bhoomiyil irangaanjulla vazhikal mudakkiyath nammal janamgal aanu ath marakkaruth
@pradeepmohan1664
@pradeepmohan1664 Жыл бұрын
ഒരു കുഴപ്പവും ഇല്ല നിങ്ങൾക് ഇത് വല്ലപ്പോഴും അല്ലെ ഞങ്ങൾ കുട്ടനാട്ടകാർ എല്ലാ വർഷവും രണ്ടും മുന്നും തവണ ഇത് അനുഭവിക്കുന്നതാണ്
@vijayankrishnankutty5612
@vijayankrishnankutty5612 Жыл бұрын
പദ്ധതികൾ കൊണ്ട് വരുന്നു.നക്കപിച്ച പ്രവർത്തനങ്ങൾ നടത്തി തീർക്കുന്നു ,കലവർഷം വന്ന് ജനങ്ങൾ വെള്ളത്തിലാകുമ്പോൾ , പുതിയൊരു പദ്ധതികളുമായി വീണ്ടും വന്ന് ജനങ്ങളെ കബളിപ്പിക്കുന്നു. ഇതാണ് കുറച്ച് കാലമായി ഇവിടെ നടത്തുന്നത് ... ജനങ്ങൾ രാഷ്ട്രീയം മറന്ന് ഒറ്റകെട്ടായി നിന്ന് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകുക. (രാഷ്ട്രീയം മറന്ന് നിന്നാൽ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയു
@Theresa-6-b7o
@Theresa-6-b7o Жыл бұрын
മുഖ്യനും കൂട്ടരും പാലസ്തീനു വേണ്ടി അലമുറയിടുകയല്ലെ, ആദ്യം സ്വന്തം നാട് ശരിയാക്ക് പിണറായി DYFI യെ കൊണ്ട്
@pscfocus8800
@pscfocus8800 Жыл бұрын
വെള്ളത്തിനടിയിൽ ആയോ? ഇങ്ങനെയാണോ വാർത്ത പറയേണ്ടത്?
@thasnihussain
@thasnihussain Жыл бұрын
Thiruvananthapuram polum safe alla. 😮
@media9218
@media9218 Жыл бұрын
ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല. ഡ്രൈനേജ് എല്ലാം ജനങ്ങൾ അടച്ചു നിർമിതികൾ നടത്തുമ്പോൾ ഓർക്കണമായിരുന്നു. സഹിച്ചോ നന്നായുള്ളു
@kunhimohammad
@kunhimohammad Жыл бұрын
കേറയിൽ വരൂ കേട്ടോ കേറയിൽ
@anjukunju601
@anjukunju601 Жыл бұрын
ഹെലികോപ്റ്ററിനു മഴ പ്രശ്നം അല്ല നാളെ തന്നെ വാന നിരീക്ഷണം ഇണ്ടാവുമെന്നു കൂടി പറ 🤣
@hentrypereira6928
@hentrypereira6928 Жыл бұрын
ഇപ്പോൾ നാട മുറിക്കാൻ ഓടുന്നവർക്ക് ഇതും ഒരു വികസനം ആണ്.
@vt8941
@vt8941 Жыл бұрын
അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. മര്‍ക്കോസ്‌ 1 : 15 സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍. ലൂക്കാ 21 : 34-36
@1km678
@1km678 Жыл бұрын
നിൻ്റെ മാർകോസിൻ്റെ അണ്ടി
@alshifamolfiroz6521
@alshifamolfiroz6521 Жыл бұрын
ആ അപ്പൊ സിനിമ നടൻ മാരുടെ വീട്ടിൽ വെള്ളം കയറും അല്ലെ നല്ല കാര്യം
@prabhasannairb2535
@prabhasannairb2535 Жыл бұрын
ആശ്വാസവുമായി CPM സഖാക്കൾ ഇറങിയീട്ടുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക ഫണ്ടുമായി മുഖ്യമന്ത്രി ഇറങിയീട്ടുണ്ട് വിദേശത്ത് തെണ്ടാൻ.😅
@scariasimon7006
@scariasimon7006 Жыл бұрын
മാൻഡ്രേക് ഈ നാടിന്റെ ശാപം.
@Fayeyokofreenbecky
@Fayeyokofreenbecky Жыл бұрын
തോടു കളിലേലും. ആറുകളിലേലും മണ്ണ്,, മറ്റു തടസങ്ങൾ എല്ലാം നീക്കം ചെയ്യാൻ ഈൗ തൊലിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തലെ വെള്ളപൊക്കം കൊറേ എങ്കിലും പരിഹരിക്കാൻ സാധിക്കു....
@arunsnair5805
@arunsnair5805 Жыл бұрын
Reporter sudhamaaya malayalam parayaan parayu...Kannur dialect
@manju2769
@manju2769 Жыл бұрын
മഴയൊക്കെ ഉണ്ടോ സിനിമാനടൻ പ്രകൃതി സിനിമാനടൻ എന്നോ രാജാവ് ഒന്നും നോക്കില്ല എല്ലാവരും ഒരുപോലെ സിനിമാനടൻ വീട്ടിൽ വെള്ളം കയറിയാൽ എന്താ അതിശയം എത്രയോ പാവങ്ങളുടെ വീട്ടിൽ വെള്ളം കയറി
@aminazainulabid4834
@aminazainulabid4834 Жыл бұрын
"കണ്ണൻ മൂല " അല്ല കണ്ണമ്മൂല
@mansouryoosul3382
@mansouryoosul3382 Жыл бұрын
ആറുകളിലെയും തോടുകളിലെയും മണലും മണ്ണും നീക്കം ചെയ്യാതെ മാറി മാറി വരുന്ന സർക്കാരുകൾ കോറിമാഫികളെ സഹായിക്കുന്നു ആറുകളിലെ തോടുകളിലേയും മണൽ വാരൽ എന്നു നിന്നു അന്നുമുതൽ കേരളത്തിൽ ഒരു ചെറിയ മഴപെയ്താൽ വെള്ള പെക്കമാണ് 😂😂അനുഭവിച്ചേ കോറിമാഫികളെ സഹായിക്കൂ
@bijoypillai8696
@bijoypillai8696 Жыл бұрын
എല്ലാ അഴിമതിക്കും പിന്നിൽ PV... 🚩🚩
@jocreations5803
@jocreations5803 Жыл бұрын
🥲🥲🥲
@jeffin4313
@jeffin4313 Жыл бұрын
Appol trivandrum vellom kayarilla veetil ennu paranju tvm kar veembu parayanatho!🙄
@adhizadhu6191
@adhizadhu6191 Жыл бұрын
മല്ലികമ്മയോട് ആണ് വെള്ളം കേറുമുൻപ് വേഗം കൊച്ചിലെ ഫ്ലാറ്റ്ലോട്ട് പൊയ്ക്കോ അവസാനം ആരേലും അണ്ടാവിൽ കൊണ്ടുപോയി അത് ആരേലും ഫോട്ടോ എടുത്തു ട്രോൾ ആകുമെ...
@SureshaRagavan
@SureshaRagavan Жыл бұрын
കുട്ടനാട്ടുകാർ മാസങ്ങൾ അനുഭവിക്കുനാഅനതല്ലേ.
@luttappy374
@luttappy374 Жыл бұрын
Njanum tvm olla aalan kto nkilum parayuva idak vech mullaperiyar issue nte news le cmnt box full ath pottiyalum tvm il preshnam illa pralayam vannalum tvm vellam kerula ennokke ippo kandallo nammala tvm um mungum
@2232214
@2232214 Жыл бұрын
നമ്മുടെ മെയർ കുട്ടി എന്തിയെ 😂😂
@DipuC-bb3hz
@DipuC-bb3hz Жыл бұрын
K daam വരാൻ പോകുന്നു കാസർഗോഡ് മുതലുള്ള വെള്ളം ട്രിവാൻഡ്രം വരെ ഒരു ഓട
@Arunlilymathew3011
@Arunlilymathew3011 Жыл бұрын
എന്റെ പൊന്നു സുഹൃത്തേ വെള്ളത്തിൽ അടിയിൽ എന്ന് പറയല്ലേ... വെള്ളം കയറി എന്നു പറയുന്നതിൽ ഒരു ലോജിക് ഉണ്ട്. ചുമ്മാതെ വായി തോന്നിയതൊക്കെ വിളിച്ചുപറയാ..
@ReebamolreebaReeba
@ReebamolreebaReeba Жыл бұрын
മൊത്തം കേറട്ടെ എല്ലാർക്കും കെട്ടിടം മതി ചാലുകൾ എല്ലാം അടച്ചു പിന്നെ വെള്ളം ഇതിലെ പോകും
@malini107
@malini107 Жыл бұрын
Yes believe in jesus christ and bible and obey God's commments
@machaa-o7m
@machaa-o7m Жыл бұрын
He is not god,,we believe God,,not interpreters
@benstanley7766
@benstanley7766 Жыл бұрын
Good experience, let the heat hit capital. This is how things work for all human beings
@BhagatSingh-rs1cn
@BhagatSingh-rs1cn Жыл бұрын
New York Kari kanun undo awo atho pinaraiude mattangle kandu madutho 😂😂
@moinuddinmusthafa5870
@moinuddinmusthafa5870 Жыл бұрын
സിറിയിൽ പോയി പാൽസ്തിനോട് യുധം ചെയ്യു
@kolaambimedia
@kolaambimedia Жыл бұрын
ldf vannu ellam sheri aayikonde irikkunnu😊
@manojmc4151
@manojmc4151 Жыл бұрын
കുറച്ചു വെള്ളമൊക്കെ വീട്ടിൽ കയറട്ടെ ചെറിയ മഴ പെയ്യുമ്പോൾ ഞങ്ങടെ ആലപ്പുഴക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കട്ടെ
@R21M78
@R21M78 Жыл бұрын
Ara paranje alapuzha thamasikkan. Nalla manassanallo. chummathalla alapuzhethanne janichathu😢😅
@ajithsuseelan
@ajithsuseelan Жыл бұрын
This reporter is totally insensitive to the plight of the affected people. Pathetic scene!
@lionsap
@lionsap Жыл бұрын
കണ്ണൻമൂല കുന്നത്ത് നടൻ ⛈️⚡️💩💩
@sibin8466
@sibin8466 Жыл бұрын
Mullaaperiyar pottattee ethokkey nthhhhh 😂😂😂
@arunyton
@arunyton Жыл бұрын
എൽഡിഎഫ് ഇനിയും വരും, എല്ലാം ശെരിയാകും.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН