കൃഷിയെ സ്നേഹിക്കുന്ന , മണ്ണിനെ സ്നേഹിക്കുന്ന, ഷാജി സർ .തന്റെ നിരീക്ഷത്തിലൂടെയും പഠനത്തിലൂടെയും മനസിലാക്കിയ കാര്യങ്ങൾ മറ്റുള്ളവർക് പകർന്നു കൊടുത്തു കൃഷിയിൽ നമ്മളെ സ്വയം പ്രാപ്തരാകാൻ പരിശ്രെമിക്കുന്ന ഷാജി സാറിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@thomasgeorge46273 жыл бұрын
സൂപ്പർ.. സ്വന്തം എക്സ്പീരിയൻസ് ഇൽ നിന്നും ഉള്ള ഇത്തരം നല്ല അറിവുകൾ പങ്ക് വെക്കുന്ന സാർ ഓക്കേ ഉള്ളപ്പോൾ എന്നെപോലെ ബേസിക് പോലും അറിയാത്ത ആൾക്കാർക്ക് ഒരുപാട് കോൺഫിഡൻസ് തോന്നുന്നു..
@devasiachanpj95873 жыл бұрын
സാറിന്റെ അനുഭവങ്ങളുടെ പിൻബലമാണ് ഞങ്ങളെപ്പോലുള്ള പുതിയ കൃഷിക്കാരുടെ ഊർജവും പ്രതീക്ഷയും എല്ലാ ആശംസകളും🌹❤️
@anoopanoop95183 жыл бұрын
ഷാജി സാർ... നന്ദി ഇങ്ങനെ ഒരു അറിവ് പകർന്നു തന്നത് വളരെ ഉപകാരം... 👍👍👍👍
@shajiscardamomdiaries35533 жыл бұрын
☺️
@sunilkochukudiyil87013 жыл бұрын
🌹👍🌹
@marylandestate17213 жыл бұрын
ഷാജി സാറെ, അവതരണം വളരെ മികച്ചതായിരുന്നു, പെട്ടെന്ന് മനസിലാകുന്നത് പോലെ നന്നായി അവതരിപ്പിച്ചു, big സല്യൂട്ട് 👍👍👍👍👌🌹🌹
@jinsonmathew11043 жыл бұрын
ഇതൊെക്കെ ആദ്യമായി കേൾക്കുന്നത് കൃഷി ഭവെൻന്റെ ഒക്കെ ക്ലാസിന് പോയിട്ടുണ്ട് പക്ഷേ അവിെടെ ഒന്നും ഇ ഈ കാര്യങ്ങൾ പറഞ്ഞ് കേട്ടിട്ടില്ല വളര ഉപകാരപ്രദമായ പോസ്റ്റ്
@benoyvarghese30973 жыл бұрын
കുറച്ച് കടുപ്പം ആണെങ്കിലും നല്ല വിവരണം പ്രത്യേകിച്ച് വന സംരക്ഷണം അതിൻ്റെ ഗുണവും എടുത്തു പറഞ്ഞിരിക്കുന്നു,, അഭിനന്ദനങ്ങൾ
നല്ല ക്ലാസ് പ്രധാന ആയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.👌🌹🌹🌹
@arunkumarm48263 жыл бұрын
വളരെ വ്യക്തവും കൃത്യവും ആയ വിവരണം. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍❤️🙏
@jaisonjoseph67023 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകുന്ന ഷാജി സാറിന് അഭിനന്ദനങ്ങൾ ...
@maneesheqs3 жыл бұрын
എന്റെ ഒരുപാട് നാളത്തെ സംശയം ആരുന്നു 😧😧😧😧 thank you so much sir🙏🙏🙏
@sujomon0073 жыл бұрын
വളരെ നല്ല അവതരണം ഓരോ എപ്പിസോഡും വളരെ മികച്ച രീതിയിൽ അറിവുകൾ മറ്റുളവരിലേക്കു പകർന്നു നൽകുന്നു
@KRajvis2 жыл бұрын
അതീവ ലളിതമായ വിവരണത്തിന് 🌹🌹🌹❤❤❤❤
@kannanmadhavkannanmadhav53263 жыл бұрын
ഷാജിച്ചേട്ടാ... 🌹🌹🌹🌹🌹നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@binishvarghese92513 жыл бұрын
സൂപ്പർ, സാറിന്റെ ഓരോ വിഡിയോയിലും ഓരോ പുതിയ അറിവ്കൾ എനിക്ക് കിട്ടാറുണ്ട് ❤❤👍👍👍
@appukuttan86063 жыл бұрын
ഷാജി സാറെ സൂപ്പർ
@darly.sabeeshsabeesh.34533 жыл бұрын
വളരെ നല്ല വിവരണം സൂപ്പർ👍👍🤝🤝💯💯
@mejojohn9040 Жыл бұрын
Thank you shaji sir.
@josephmathew3083 жыл бұрын
കർഷകനായ പൊലീസോ അതോ പൊലീസായ കർഷകനോ ഏതായാലും എന്തായാലും ഒരു മികച്ച മുന്നേറ്റം തന്നെ നടത്തിയിട്ടുണ്ട് സാറിന് നമസ്കാരം...
@shajiscardamomdiaries35533 жыл бұрын
നമസ്കാരം🙏😍
@vinodpr57423 жыл бұрын
@@shajiscardamomdiaries3553 number please sir
@shajiscardamomdiaries35533 жыл бұрын
Discription ഉണ്ട്
@shajiscardamomdiaries35533 жыл бұрын
@@vinodpr5742 9447222031
@achankunjut.v97693 жыл бұрын
👍👍👍നല്ല വിവരണം 👍👍👍 എല്ലാ ഭാവുകങ്ങളും ❤❤🙏🙏
@സംശയരോഗിതളത്തിൽദിനേശൻ-ത2ഷ3 жыл бұрын
സൂപ്പർ ഷാജിസാറെ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു
@nobledominic21323 жыл бұрын
സൂപ്പർ.. ഇനിയും നല്ല വീഡിയോസ് കാത്തിരിക്കുന്നു ...
@ratheeshchandran58933 жыл бұрын
🌹🌹🌹 അഭിനന്ദനങ്ങൾ 🌹🌹🌹
@venkitaramans67833 жыл бұрын
Highly informative...well said
@nsubashellil3 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ. 👍
@binubalakrishnan20143 жыл бұрын
ഭായ് നന്നായിട്ട് ഉണ്ട്.
@jammuk13 жыл бұрын
Thank you Shaji for empowering farmers with the knowledge on nutrients. Delighted to know that he emphasizes the importance of shade trees, not only to regulate the ideal temperature and light needed for cardamom growth and yield, but also an important source for rare and essential nutrients to the plants. Shade trees mine these nutrients from deep layers of soil, save on leaves and add to the top layer of soil that houses most of cardamom roots.
@saneshkannassery60403 жыл бұрын
Very good 👌
@sunilkochukudiyil87013 жыл бұрын
Supper, class, sir, thanku
@ruralrich3 жыл бұрын
അടിപൊളി വിവരണം, വളരെ ഉപകാരപ്രദം 🌹🌹✨️✨️🧚♀️👌👌🙏🙏
@NetworkingMalayalam3 жыл бұрын
Very Informative.Sir,Thank you very much ..
@ajeshsoman37493 жыл бұрын
സൂപ്പർ. ❤️❤️🥰
@bibinkv57733 жыл бұрын
അടിപൊളി 👍👍👍👍😍😍😍
@shanavasshanu55123 жыл бұрын
Sir വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌👌🌹🌹🌹
@prabhubaby62403 жыл бұрын
നല്ല അവതരണങ്ങൾ സൂപ്പർ സർ
@rabinpraju96253 жыл бұрын
Polichu shaji sir👍
@mejojohn9040 Жыл бұрын
Thank u sir
@waterrailhouseboat97033 жыл бұрын
Great job 👏
@goputhakadial2043 жыл бұрын
വിലപ്പെട്ട അറിവുകൾ ❤❤❤
@divaschandranchandran86203 жыл бұрын
ഷാജിസാറെ 👌👌👌👌😍😍😍😍
@princethomas4313 жыл бұрын
Super 👌❤️
@robinsmathew86443 жыл бұрын
സാറെ സൂപ്പർ 😍😍😍
@sajiv.s97503 жыл бұрын
Congratulated
@jobyrakesh3 жыл бұрын
Good vedio 🎉🎉🎉🎉🎉🙏🙏
@shibupaulose48223 жыл бұрын
ഗുഡ്
@shinepj0013 жыл бұрын
Thank you 🌹🌹🌹🌹
@jobyinbluemango3 жыл бұрын
💚💚
@mrpnsujith3 жыл бұрын
Hi shajisir ....
@shajiscardamomdiaries35533 жыл бұрын
Hi
@ThankachaPN Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@jinsnj44393 жыл бұрын
👍👍👍
@BinuThankachan-q2s10 ай бұрын
🖐️🖐️
@johnsonkuruvilla14063 жыл бұрын
👍👍👍🌹
@AnilRajakkad Жыл бұрын
Very informative class.... 😊 can we call you for doubts?
@shajiscardamomdiaries3553 Жыл бұрын
യെസ്
@rajuxavier10373 жыл бұрын
ഷാജി സാറെ നല്ല വിവരണം, നന്ദി, ആ ചാർട്ട് ടെലഗ്രാമിൽ പോസ്റ്റുചെയ്യുമോ?
@shajiscardamomdiaries35533 жыл бұрын
Ikk channel ഇട്ടിട്ടുണ്ട്
@unnichan86533 жыл бұрын
Nimitz engane aanu use cheiyendath
@shajiscardamomdiaries35533 жыл бұрын
30 ഗ്രം മുതൽ 50 ഗ്രാം വരെ ഒരു ചെടിക്ക് വലിപ്പം അനുസരിച്ച് ചുറ്റും മണ്ണിൽ ആഴ്‌ത്തി ഇട്ട് കൊടുക്കാം, ഒരു കിലോ 1000 ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടി ഒന്നിന് 10 to 15 litter വച്ച് ഒഴിച്ചു കൊടുക്കാം, (NB:- മണ്ണിൽ നനവ് നിലനിർത്തുക)
@user-ud6ck7wr7x3 жыл бұрын
❤️👍👌
@Komban_A3 жыл бұрын
😍super
@sony81813 жыл бұрын
മഴക്കൂടുതലായതിനാൽ ഈ വർഷം നിമിറ്റോൾ ഉണ്ടാക്കാൻ സാദ്ധ്യത കുറവാണ്
@shajiscardamomdiaries35533 жыл бұрын
മഴയും nimatod മായി ബന്ധം കുറവാണ്, എന്നാൽ വെരുപുഴു മഴ സമയം കുറവായിരിക്കും..
@jishnupathalil24343 жыл бұрын
❤️❤️😍
@ibinjose16523 жыл бұрын
CN, 13:00:45.ETC... EVAYUDE DOSAGE KOODI ONN PARAYAMO...
@shajiscardamomdiaries35533 жыл бұрын
Cn. ഒന്നര കിലോ 13.0.45. അര കിലോ Humic. 200 gram seaweed liquid 200 ml 200 litter വെള്ളത്തിൽ ചേർത്ത് ചെടി ഒന്നിന് 10 ലിറ്റർ വരെ ഒഴിച്ച് കൊടുക്കുക
@ibinjose16523 жыл бұрын
@@shajiscardamomdiaries3553 thanks chettayi 😍
@anshadkhan31233 жыл бұрын
2 മാസമായ ചെടിക്ക് സാറ് പറഞ്ഞ പോലെ ആദ്യ വളം 20 ദിവസം മുൻപ് കലക്കിയൊഴിച്ചു. ഇനി എന്ത് വളം കൊടുക്കാം ...
@shajiscardamomdiaries35533 жыл бұрын
മഴ കുറഞ്ഞു കഴിഞ്ഞ് Foliar കൊടുക്കാം
@nallaneram13 жыл бұрын
ഫോളിയാർ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു മൂലകം മാത്രം ചെയ്താൽ മറ്റ് ചില മൂലകകങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റാത്ത അവസ്ഥ വരുമൊ? അതോ മണ്ണിൽ കൂടിപ്പോയാൽ മാത്രമാണോ പ്രശ്നമാകുന്നത്? ഉദ:-ഫോസ്ഫറസ് ഫോളിയാർ ചെയ്യുമ്പോൾ കൂടിപ്പോയാൽ മറ്റ് ചില മൂലകങ്ങൾ ചെടികൾക്ക് സീകരിക്കാൻ പറ്റാതെ വരുമോ?
@shajiscardamomdiaries35533 жыл бұрын
ഫോസ്ഫറസ് കൂടിയ അളവിൽ ഉള്ള foliar കൊടുക്കുമ്പോൾ (Eg:- 0.52.34,. 13.40.13) ഇവയുടെ കൂടെ micro nutrients ചേർത്ത് ഉപയോഗിച്ചാൽ റിസൾട്ട് കിട്ടില്ല, മണ്ണിലും അത് പോലെ തന്നെ ഫോസ്ഫേറ്റ് അധികം ആയാൽ മൈക്രോ ഫുഡ് contents ചെടിക്ക് എടുക്കാൻ ബുദ്ധിമുട്ട് ആണ്
@subinsoman93363 жыл бұрын
✌️👍
@nallaneram13 жыл бұрын
MAP 4g 1Ltr + Micronutrients 2g 1Ltr + 2g SOP 1Ltr ഇവ മൂന്നും ഒന്നിച്ച് മിക്സ് ചെയ്ത് ഫോളിയാർ ചെയ്യാമൊ?
@shajiscardamomdiaries35533 жыл бұрын
ചെയ്യാം, ഇത് കുറച്ച് കൂടി ഡോസ് ആയാലും കുഴപ്പമില്ല
@shajiscardamomdiaries35533 жыл бұрын
Map+sop എന്നിവ
@nallaneram13 жыл бұрын
@@shajiscardamomdiaries3553 MAP+SOP എന്നിവയുടെ കൂടെ മൈക്രോന്യുട്രിയൻ്റ് ചേർത്താൽ റിസൾട്ട് കുറയുമൊ? MAP +SOP ഫോളിയാൽ കൊടുത്ത് ഒരാഴ്ച കഴിഞ്ഞ് മൈക്രോ ഫോളിയാർ കൊടുക്കുന്നതാണോ ഫലപ്രദമാകുന്നത്? അതോ മൈക്രോ ആദ്യം കൊടുത്ത് ഒരാഴ്ച കഴിഞ്ഞ് MAP + SOP കൊടുക്കുന്നതാണോ കൂടുതൽ മെച്ചം?